Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
അധ്യക്ഷസ്ഥാനത്തെ ചൊല്ലി തര്‍ക്കം ഉടലെടുത്തതോടെ ജെഡിഎസ് - എല്‍ജെഡി ലയനം നീളാന്‍ സാധ്യത പ്രേംനസീർ സ്മാരക സാംസ്‌കാരിക സമുച്ചയ നിർമാണത്തിന് തുടക്കം സഹകരണ ബാങ്കുകൾ പുതുതലമുറയെ ആകർഷിക്കണം: മന്ത്രി കടകംപള്ളി സുരേന്ദ്രൻ ശമ്പളപരിഷ്കാരണത്തിലെ അപാകതകൾ ഉടൻ പരിഹരിക്കുക. കെജിഎംസിടിഎ രാജ്യത്തെ ചെറുകിട വ്യാപാരമേഖ ലയെ ശക്തിപ്പെടുത്താന്‍ ജനങ്ങള്‍ ശ്രദ്ധിക്കണമെന്ന് പ്രധാനമന്ത്രി

സിനിമ

കൂടുതല്‍ 

സുരക്ഷിത യാത്ര: ആനിമേഷൻ ഫിലിം മത്സരം സംഘടിപ്പിക്കുന്നു

28/9/2020

സുരക്ഷിത യാത്ര- എന്ന ആശയം അടിസ്ഥാനമാക്കി പത്ത് മുതൽ 60 സെക്കൻഡ് വരെ ദൈർഘ്യ മുള്ള ആനിമേറ്റഡ് മൂവികൾ നിർമ്മിക്കാൻ ആനിമേറ്റർമാർ / ആനിമേഷൻ ഫിലിം നിർമ്മാതാ ക്കൾ എന്നിവരിൽ നിന്ന് കേരള റോഡ് സുരക്ഷാ അതോറിറ്റി ആശയങ്ങൾ ക്ഷണിച്ചു.

ആശയങ്ങൾ / പൈലറ്റ് ഫിലിം/ സ്‌ക്രിപ്റ്റ് / സ്റ്റോറി ബോർഡ് എന്നിവ, പത്ത് സെക്കൻഡ് മൂവി യുടെ ഉൽപാദനച്ചെലവ് എന്നിവ ഡയറക്ടർ (സി & പി ആർ), കെആർഎസ്എ, നാലാം നില, ട്രാൻസ് ടവേഴ്സ്, വഴുതക്കാട്, തിരുവനന്തപുരം എന്ന വിലാസത്തിലോ, krsaoffice@gmail.com ലോ അയക്കണം. തിരഞ്ഞെടുക്കപ്പെട്ട ആശയദാതാക്കളോടു വിശദമായ സ്‌ക്രിപ്റ്റുകൾ / ഡിസൈനു കൾ സമർപ്പിക്കാൻ ആവശ്യപ്പെടും. തിരഞ്ഞെടുക്കപ്പെട്ട മികച്ച ചിത്രത്തിന് സമ്മാനം ലഭിക്കും. വ്യവസ്ഥകൾക്ക് വിധേയമായി തയ്യാറാക്കിയ മൂവി റോഡ് സുരക്ഷാ അതോറിറ്റി വാങ്ങും.

എൻട്രികൾ സമർപ്പിക്കാനുള്ള അവസാന തിയതി ഒക്ടോബർ 31. എൻട്രിയോടൊപ്പം ചിത്രത്തിന്റെ പേര്, ദൈർഘ്യം, തീം / സ്റ്റോറി ബോർഡ്, പത്ത് സെക്കൻഡിനുള്ള ചെലവ് - 2 D/3 D, മൂവി പൂർത്തിയാക്കി നൽകാൻ കഴിയുന്ന ദിവസം, സംവിധായകനെക്കുറിച്ചു/നിർമ്മാതാവിനെക്കുറി ച്ചുള്ള വിവരം എന്നിവയും നൽകണം. കേരള റോഡ് സേഫ്റ്റി അതോറിറ്റി, ട്രാൻസ്പോർട്ട്, എംവി ഡി, പോലീസ്, പിഡബ്ല്യുഡി എന്നിവയുടെ ജീവനക്കാർക്കോ, അവരുടെ ബന്ധുക്കൾക്കോ മത്സര ത്തിൽ പങ്കെടുക്കാനാവില്ല. എൻട്രിയോടൊപ്പം ഇത്തരത്തിൽ ഒരു സാക്ഷ്യപത്രവും സമർപ്പിക്കണം.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



രാം ഗോപാല്‍ വര്‍മയുടെ പുതിയ ചിത്രം ആര്‍ജിവി മിസിങ്ങിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി

രാം ഗോപാല്‍ വര്‍മയുടെ പുതിയ ചിത്രം ആര്‍ജിവി മിസിങ്ങിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി.അദ്ദേഹം തന്നെ ചിത്രത്തില്‍ നായകനാകുന്നു. തെലുങ്കിലെ സൂപ്പര്‍ മെഗാതാരത്തെ വില്ലനാക്കി ചിത്രീകരി ച്ചിരിക്കുന്ന ട്രെയ്‌ലറില്‍ നടന്‍ രജനികാന്തിന്റെ അപരനായി ഗജനികാന്ത് എന്ന ...തുട൪ന്ന് വായിക്കുക


പ്രേംനസീർ സാംസ്കാരിക സമുച്ചയത്തിന് ഒക്ടോബർ 26 ന് മുഖ്യമന്ത്രി ശിലയിടും

തിരു: പ്രണയവും വിരഹവും തീർത്ത വികാര വിചാരങ്ങളുടെ ആഴങ്ങൾ മലയാള ചലച്ചിത്ര പ്രേമികൾക്കു കാട്ടിത്തന്ന അനശ്വര നടൻ പ്രേം നസീർ മൺമറഞ്ഞിട്ട് 31 ആണ്ടുകൾ പിന്നിട്ടിരി ക്കുന്നു. മൂന്നു പതിറ്റാണ്ടിനിപ്പുറവും പ്രേംനസീർ എന്ന നാമം ഈ നാടിന്റെ ഹൃദയത്തിൽകളറായും ബ്ലാക...തുട൪ന്ന് വായിക്കുക


പ്രശസ്ത ഛായാഗ്രാഹകന്‍ സാനു ജോണ്‍ വര്‍ഗീസ് സംവിധായകനാകുന്നു

പ്രശസ്ത ഛായാഗ്രാഹകന്‍ സാനു ജോണ്‍ വര്‍ഗീസ് സംവിധായകനാകുന്നു. ബിജു മേനോന്‍,പാര്‍വതി തിരുവോത്ത്, ഷറഫുദീന്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളാകുന്ന ചിത്രത്തില്‍ സൈജുകുറുപ്പ്,ആര്യ സലിം തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തും. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ന...തുട൪ന്ന് വായിക്കുക


പ്രഭാസിന് ജന്മദിന സമ്മാനവുമായി രാധേശ്യാമിന്റെ അണിയറപ്രവര്‍ത്തകര്‍

പ്രഭാസിന് ജന്മദിന സമ്മാനവുമായി രാധേശ്യാമിന്റെ അണിയറപ്രവര്‍ത്തകര്‍. സിനിമാപ്രേമികളും പ്രഭാസിന്റെ ആരാധകരും കാത്തിരുന്ന രാധേശ്യാമിന്റെ മോഷന്‍ വീഡിയോ പുറത്തുവിട്ടിരിക്കു കയാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കളായ യുവി ക്രിയേഷന്‍. താരത്തിന്റെ ജന്മദിനത്തില്‍ പു...തുട൪ന്ന് വായിക്കുക


കഥാപാത്രത്തിന്റെ പേര് വിക്രമാദിത്യ; രാധേശ്യാമിലെ പ്രഭാസിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തിറക്കി

കാത്തിരിപ്പിന് വിരാമം കുറിച്ചുകൊണ്ട് രാധേശ്യാം ചിത്രത്തിലെ പ്രഭാസിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തിറക്കി. പ്രഭാസിന് മുന്‍കൂര്‍ പിറന്നാള്‍ ആശംസകള്‍ നേര്‍ന്നുകൊണ്ടാണ് അണിയറ പ്രവര്‍ ത്തകര്‍ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തിറക്കിയത്. വിക്രമാദിത്യ എന്ന ക...തുട൪ന്ന് വായിക്കുക


പ്രഭാസ് ചിത്രം രാധേശ്യാമിന് സംഗീതം ഒരുക്കുന്നത് തമിഴ് സംഗീത സംവിധായകന്‍ ജസ്റ്റിന്‍ പ്രഭാകരന്‍

തെന്നിന്ത്യന്‍ താരം പ്രഭാസ് - പൂജ ഹെഗ്‌ഡെ താരജോഡികളായി എത്തുന്ന രാധേശ്യാംചിത്രത്തിന് സംഗീതം ഒരുക്കുന്നത് തമിഴ് സംഗീത സംവിധായകന്‍ ജസ്റ്റിന്‍ പ്രഭാകരന്‍.നിര്‍മ്മാതാക്കളായയുവി ക്രിയേഷന്‍ സോഷ്യല്‍ മീഡിയ പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. നിരവധി തമിഴ് ...തുട൪ന്ന് വായിക്കുക


നയന്‍താര വീണ്ടും മലയാളത്തില്‍ നിഴല്‍ എന്ന സിനിമയിൽ കുഞ്ചാക്കോ ബോബനൊപ്പo വേഷമിടുന്നു

നയന്‍താര വീണ്ടും മലയാളത്തില്‍ നിഴല്‍ എന്ന സിനിമയിൽ കുഞ്ചാക്കോ ബോബനൊപ്പo വേഷമിടുന്നു. ഒട്ടനവധി രാജ്യാന്തര പുരസ്കാരങ്ങളും സംസ്ഥാന സർക്കാറിന്റെ അം​ഗീകാരങ്ങളും നേടിയിട്ടുള്ള എഡിറ്റർ അപ്പു ഭട്ടതിരി ആദ്യമായി സംവിധാനം ചെയ്യുന്ന നിഴല്‍ എന്ന സിനിമയിൽ എസ് ...തുട൪ന്ന് വായിക്കുക


രാധേശ്യാം ചിത്രത്തിന്റെ നിര്‍ണായക പ്രഖ്യാപനം പ്രഭാസിന്റെ ജന്മദിനത്തില്‍

തെന്നിന്ത്യന്‍ താരം പ്രഭാസ് - പൂജ ഹെഗ്‌ഡെ താരജോഡികളായി എത്തുന്ന പുതിയ ചിത്രം രാധേ ശ്യാമിന്റെ കൂടുതല്‍ വിവരങ്ങള്‍ അറിയാനുള്ള ആകാംക്ഷയിലാണ് ആരാധകര്‍. സിനിമാ പ്രേമി കളെ ആവേശത്തിലാക്കി പുതിയ പ്രഖ്യാപനം നടത്തിയിരിക്കുകയാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര...തുട൪ന്ന് വായിക്കുക


നവാഗത സംവിധായിക സീമ ശ്രീകുമാര്‍ ഒരുക്കുന്ന ഒരു കനേഡിയന്‍ ഡയറിയുടെ ഫസ്റ്റ് ലുക്ക് ടീസര്‍ രഞ്ജി പണിക്കര്‍ റിലീസ് ചെയ്യും

ശ്രീം പ്രൊഡക്ഷന്റെ ബാനറില്‍ നവാഗത സംവിധായിക സീമ ശ്രീകുമാര്‍ സംവിധാനം ചെയ്യുന്ന ഒരു കനേഡിയന്‍ ഡയറിയുടെ ഫസ്റ്റ് ലുക്ക് ടീസര്‍ നടനും സംവിധായകനുമായ രഞ്ജി പണിക്കര്‍ റിലീസ് ചെയ്യും. ഒക്ടോബര്‍ 14 ന് വൈകുന്നേരം 6 മണിക്ക് അദ്ദേഹത്തിന്റെ ഔദ്യോഗിക ഫേസ്ബു ക്ക...തുട൪ന്ന് വായിക്കുക


പൂജാ ഹെഗ്‌ഡെയുടെ ജന്മദിനത്തില്‍ രാധേശ്യാമിന്റെ പുതിയ പോസ്റ്റര്‍ പങ്കുവെച്ച് പ്രഭാസ്

പൂജാ ഹെഗ്‌ഡെയ്ക്ക് ജന്മദിനത്തില്‍ രാധേശ്യാം ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ ആരാധകരുമായി പങ്കുവെച്ച് പ്രഭാസ്. താരത്തിന്റെ സോഷ്യല്‍ മീഡിയ പേജിലൂടെ ഞങ്ങളുടെ പ്രേരണയ്ക്ക് ജന്മ ദിനാശംസകള്‍ എന്ന അടിക്കുറിപ്പോടെയാണ് പുതിയ പോസ്റ്റര്‍ പങ്കുവെച്ചത്. പൂജ ഹെഗ്‌...തുട൪ന്ന് വായിക്കുക


നടി അനു സിത്താര ഇനി നിര്‍മ്മാതാവിന്റെ റോളിലും

നടി അനു സിത്താര ഇനി നിര്‍മ്മാതാവിന്റെ റോളിലും. ബോക്സ് എന്ന മലയാളം ഷോര്‍ട്ട് സീരിസി ന്റെ നിര്‍മ്മാതാവായാണ് താരം വരുന്നത്. അനുവിന്റെ ഭര്‍ത്താവ് വിഷ്ണു പ്രസാദ് ആണ് ബോക്സ് സീരിസ് സംവിധാനം ചെയ്തിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് സീരിസിന്റെ ആദ്യ ഭാഗം അനു സിത്താ...തുട൪ന്ന് വായിക്കുക


വീണ്ടും  നായകനും നിര്‍മ്മാതാവുമാവാന്‍ തയ്യാറെടുത്ത് നിവിന്‍ പോളി

വീണ്ടും  നായകനും നിര്‍മ്മാതാവുമാവാന്‍ തയ്യാറെടുത്ത് നിവിന്‍ പോളി.കനകം,കാമിനി,കലഹം എന്നാണ് പുതിയ  സിനിമയ്ക്ക് പേര് നല്‍കിയിരിക്കുന്നത്. രതീഷ് ബാലകൃഷ്ണ പൊതുവാള്‍ ആണ് സിനിമ സംവിധാനം ചെയ്യുന്നത്. പോളി ജൂനിയര്‍ പിക്ചേഴ്സിന്റെ ബാനറിലാണ് നിര്‍മ്മാണം.  മുമ്പ...തുട൪ന്ന് വായിക്കുക


കാളിദാസ് ജയറാമും പ്രയാഗ മാര്‍ട്ടിനും വേഷമിട്ട ഷോര്‍ട്ട് ഫിലിം വൈറലാകുന്നു

കാളിദാസ് ജയറാമും പ്രയാഗ മാര്‍ട്ടിനും വേഷമിട്ട ഡിഡ് യു സ്ലീപ് വിത്ത് ഹെര്‍? ഷോര്‍ട്ട് ഫിലിം വൈറലാകുന്നു. ഡാര്‍ക്ക് ഹ്യൂമര്‍ ജോണറില്‍ എത്തിയ ഈ ഷോര്‍ട്ട് ഫിലിം പ്രേക്ഷകശ്രദ്ധ നേടി ക്കൊണ്ടിരിക്കുകയാണ്. മൈ റോഡ് റീല്‍ 2020 എന്ന ഷോര്‍ട്ട് ഫിലിം മത്സരത്തിനായ...തുട൪ന്ന് വായിക്കുക


തിയറ്ററുകള്‍ തുറക്കുകയാണെങ്കില്‍ മോദിയുടെ ജീവിത കഥ പറയുന്ന സിനിമ ആദ്യം തിയറ്ററിലെത്തുo

ന്യൂഡൽഹി : കൊവിഡ് രോഗ വ്യാപനത്തെ തുടര്‍ന്ന് കുറെ മാസങ്ങളായി അടഞ്ഞുകിടക്കുകയാ ണ് തിയറ്ററുകള്‍. ലോക്ക് ഡൗണ്‍ ഇളവുകളുടെ സാഹചര്യത്തില്‍ തിയറ്ററുകള്‍ തുറക്കുകയാണെ ങ്കില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിത കഥ പറയുന്ന സിനിമയാണ് ആദ്യം തിയറ്റ റി...തുട൪ന്ന് വായിക്കുക


നടന്‍ ടൊവിനോ തോമസിന് സിനിമാ ചിത്രീകരണത്തിനിടെ പരിക്കേറ്റു

നടന്‍ ടൊവിനോ തോമസിന് സിനിമാ ചിത്രീകരണത്തിനിടെ പരിക്കേറ്റു. ആന്തരിക രക്തസ്രാവം കണ്ടതുമൂലം ഐസിയു വിലാക്കി. കള എന്ന പുതിയ സിനിമക്ക് വേണ്ടിയുള്ള സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെ രണ്ട് ദിവസം മുമ്പ് പിറവത്തെ സെറ്റില്‍ വച്ചാണ് പരിക്കേറ്റത്....തുട൪ന്ന് വായിക്കുക







Copyright 2018 Pothujanam Publications. All rights reserved.