Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
മ് മ് മ് എന്ന സിനിമയുടെ ആദ്യ പോസ്റ്റർ പുറത്തുവിട്ട് ജയസൂര്യ ആരോഗ്യസേതു ആപ്പുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദത്തില്‍ വിശദീകരണവുമായി കേന്ദ്ര സര്‍ക്കാര്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്ക് കൊവിഡ് സ്ഥിരീകരിച്ചു. എം ശിവശങ്കറിനെ കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമപ്രകാരം എന്‍ഫോഴ്‌സ്‌മെന്റ് അറസ്റ്റ് ചെയ്തു ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യത; ജാഗ്രത പാലിക്കണം

രാഷ്ട്രീയം

കൂടുതല്‍ 

കെ കെ രാഗേഷ്, എളമരം കരീം എന്നിവരടക്കം എട്ട് എംപിമാർക്ക് സസ്‌പെൻഷൻ

21/9/2020

ന്യൂഡൽഹി: രാജ്യസഭയില്‍ കാര്‍ഷിക ബില്ലിനെതിരെ പ്രതിഷേധിച്ചതിന് എട്ട് എംപിമാര്‍ക്ക് സസ് ‌പെന്‍ഷന്‍. കേരളത്തില്‍ നിന്നുള്ള സിപിഎം എംപിമാരായ കെ കെ രാഗേഷ്, എളമരം കരീം എന്നിവരടക്കം എട്ട് പേരെ രാജ്യസഭയില്‍ നിന്ന് പുറത്താക്കി. ഒരാഴ്‌ചത്തേക്കാണ് സസ്‌പെന്‍ഷന്‍. രാജ്യസഭാ ഉപാധ്യക്ഷനെ അപമാനിച്ചുവെന്നാരോപിച്ചാണ് നടപടി.

ഡെറിക് ഒബ്രയാന്‍, സഞ്ജയ് സിംഗ്, രാജു സതവ്, റിപുന്‍ ബോറ, ഡോല സെന്‍, സയ്യീദ് നാസിര്‍ ഹുസൈന്‍ എന്നിവരാണ് സസ്‌പെന്‍ഷന്‍ നേരിട്ട മറ്റ് എംപിമാര്‍.പക്ഷബഹളത്തെ തുടര്‍ന്ന് രാജ്യസഭ നിര്‍ത്തിവെച്ചിരിക്കുകയാണ്. ഞായറാഴ്ചയാണ് കാര്‍ഷിക ബില്ല് രാജ്യസഭയില്‍ പാസായത്.ശബ്ദവോ ട്ടോടുകൂടി ബില്ല് സഭയില്‍ പാസാക്കി.ബില്ലുകള്‍ പാസാക്കിയതിന് പിന്നാലെ സഭയില്‍ പ്രതിപക്ഷം പേപ്പറുകള്‍ കീറിയെറിഞ്ഞ് പ്രതിഷേധിച്ചു.

ഫാര്‍മേഴ്‌സ് പ്രൊ ഡ്യൂസ് ട്രെയ്‌ഡ് ആന്‍ഡ് കൊമേഴ്‌സ് ബില്‍ 2020, ഫാര്‍മേഴ്‌സ് എഗ്രിമെന്റ് ഓണ്‍ പ്രൈസ് അഷ്വറന്‍ സ് ആന്‍ഡ് ഫാം സര്‍വ്വീസ് ബില്‍ എന്നിവയാണ് രാജ്യസഭയില്‍ പാസാക്കിയിരി ക്കുന്നത്.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



മുഖ്യമന്ത്രിക്കു അധികാരത്തില്‍ തുടരാനുള്ള ധാര്‍മ്മികാവകാശം നഷ്ട പ്പെട്ടെന്ന് ഉമ്മന്‍ചാണ്ടി

തിരു:മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ കേന്ദ്ര അന്വേഷണ ഏജന്‍സി കുറ്റക്കാരനായി കണ്ട സാഹചര്യത്തില്‍ മുഖ്യമന്ത്രിക്കു അധികാരത്തില്‍ തുടരാനുള്ള ധാര്‍മ്മികാവകാശം നഷ്ട പ്പെട്ടെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. മുഖ്യമന്ത്രിയുടെ നാവും വാക്കുമായി പ്രവ...തുട൪ന്ന് വായിക്കുക


മുന്നോക്ക സംവരണ വ്യവസ്ഥയില്‍ മാറ്റം വേണo:ജി സുകുമാരന്‍ നായര്‍;സര്‍ക്കാരിന് പിഴവ് പറ്റിയെന്ന് വെള്ളാപ്പള്ളി നടേശന്‍;യാഥാര്‍ഥ്യം ഉള്‍ക്കൊള്ളണമെന്ന് മുഖ്യമന്ത്രി

തിരു : മുന്നോക്ക സംവരണ വ്യവസ്ഥയില്‍ മാറ്റം വേണമെന്നാവശ്യപ്പെട്ട് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ രംഗത്ത്. നിലവിലെ വ്യവസ്ഥ തുല്യനീതിക്ക് നിരക്കാത്തതാ ണെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ ഇല...തുട൪ന്ന് വായിക്കുക


കേരളത്തില്‍ സാമ്പത്തിക സംവരണം നടപ്പാക്കിയത് നിലവിലെ സംവരണ സമുദായത്തിന് ഏറെ ദോഷകരമായ രീതിയിലെന്ന് പികെ കുഞ്ഞാലിക്കുട്ടി

കോഴിക്കോട് : കേരളത്തില്‍ സാമ്പത്തിക സംവരണം നടപ്പാക്കിയത് നിലവിലെ സംവരണ സമുദാ യത്തിന് ഏറെ ദോഷകരമായ രീതിയിലെന്ന് പികെ കുഞ്ഞാലിക്കുട്ടി. തീരുമാനം സര്‍ക്കാര്‍ പിന്‍ വലിക്കണമെന്നും ഈ വിഷയത്തില്‍ പിന്നോക്ക വിഭാഗത്തിന്റെ യോഗം 28ന് എറണാകുളത്ത് ചേര്‍ ന്ന് സമര...തുട൪ന്ന് വായിക്കുക


തമിഴ്നാട്ടില്‍ കോവിഡ് വാക്സിന്‍ സൗജന്യമായി വിതരണം ചെയ്യുമെന്ന പ്രഖ്യാപനത്തിനെതിരെ കമല്‍ഹാസന്‍

ചെന്നൈ : തമിഴ്നാട്ടില്‍ കോവിഡ് വാക്സിന്‍ സൗജന്യമായി വിതരണം ചെയ്യുമെന്ന പ്രഖ്യാപനത്തിനെ തിരെ കമല്‍ഹാസന്‍. ജനങ്ങളുടെ ദാരിദ്ര്യവുമായി കളിക്കുന്നത് നിങ്ങള്‍ക്ക് പതിവാണ്. എന്നാല്‍ അവരുടെ ജീവിതവുമായി കളിക്കാന്‍ നിങ്ങള്‍ ധൈര്യപ്പെട്ടാല്‍ നിങ്ങളുടെ രാഷ്ട്രീയ...തുട൪ന്ന് വായിക്കുക


കേരളാ കോണ്‍ഗ്രസ് എം ഇടതുമുന്നണിയുടെ ഔദ്യോഗിക ഘടകകക്ഷിയായി

തിരു: ജോസ് കെ മാണിയുടെ നേതൃത്വത്തിലുള്ള കേരളാ കോണ്‍ഗ്രസ് എം ഇടതുമുന്നണിയുടെ ഔദ്യോഗിക ഘടകകക്ഷിയായി. തിരുവനന്തപുരത്ത് ചേര്‍ന്ന ഇടതുമുന്നണിയോഗത്തിലാണ് ജോസ് കെ മാണിയെ ഔദ്യോഗിക ഘടകകക്ഷിയാക്കാനുള്ള ധാരണയായത്.  കെ എം മാണി ഉയര്‍ത്തിപ്പിടിച്ച രാഷ്ട്രീയത്...തുട൪ന്ന് വായിക്കുക


സൈബര്‍ കുറ്റകൃത്യം തടയാനെന്ന പേരില്‍ മാധ്യമങ്ങള്‍ക്ക് വിലങ്ങിടാനാണ് സര്‍ക്കാര്‍ നീക്കമെന്ന് രമേശ് ചെന്നിത്തല

തിരു: സൈബര്‍ കുറ്റകൃത്യം തടയാനെന്ന പേരില്‍ പൊലീസ് ആക്ടില്‍ കൊണ്ടു വന്ന ഭേദഗതി വഴി മാധ്യമങ്ങളെയും നിയന്ത്രിക്കാനാണ് സര്‍ക്കാര്‍ ശ്രമമെന്ന ആക്ഷേപംശക്തം.വാര്‍ത്തകളുടെപേരില്‍ മാധ്യമങ്ങള്‍ക്കെതിരെ പൊലീസിന് ഇനി സ്വന്തം നിലയ്ക്ക് കേസെടുക്കാം. മാധ്യമങ്ങള്‍ക്...തുട൪ന്ന് വായിക്കുക


ബാര്‍ കോഴ ആരോപണം പിന്‍വലിക്കാന്‍ ജോസ് കെ.മാണി പത്ത് കോടി രൂപ വാഗ്ദാനം ചെയ്തുവെന്ന് ബിജു രമേശ്

തിരു: ബാര്‍ കോഴ ആരോപണം പിന്‍വലിക്കാന്‍ ജോസ് കെ.മാണി പത്ത് കോടി രൂപ വാഗ്ദാനം ചെയ്തുവെന്ന് ബിജു രമേശ്. താന്‍ രാഷ്ട്രീയ പാര്‍ട്ടികളുമായി ചേര്‍ന്ന് ഗൂഢാലോചന നടത്തിയിട്ടില്ല. കോണ്‍ഗ്രസുകാര്‍ തന്നേയും കുടുംബത്തേയും വേട്ടയാടി. ആരോപണമുന്നയിച്ചതിന്റെ പേരില്‍...തുട൪ന്ന് വായിക്കുക


കോൺഗ്രസ്സ് ജനസഭ എ കെ ആന്റണി ഉത്ഘാടനം ചെയ്യും

തൃക്കാക്കര ; പിണറായി സർക്കാരിന്റെ അഴിമതിയ്ക്കും അധോലോക സംഘങ്ങളുടെ അഴിഞ്ഞാട്ട ത്തിനും പൊതുപ്രവർത്തകർക്കെതിരെയുള്ള അപവാദ പ്രചാരണങ്ങൾക്കും എതിരെ ജില്ലാ കോൺ ഗ്രസ്സ് കമ്മറ്റി തൃക്കാക്കര നിയോജകമണ്ഡലത്തിൽ നാളെ നടക്കുന്ന കോൺഗ്രസ്‌ ജനസഭ എ കെ ആന്റണി ഉത്ഘാടനം ച...തുട൪ന്ന് വായിക്കുക


ആര്‍ജെഡി മഹാസഖ്യം ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സംയുക്ത പ്രകടന പത്രിക പുറത്തിറക്കി

പാറ്റ്ന : ആര്‍ജെഡിയുടെ നേതൃത്വത്തിലുള്ള മഹാസഖ്യം വരാനിരിക്കുന്ന ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സംയുക്ത പ്രകടന പത്രിക പുറത്തിറക്കി. 10 ലക്ഷം പേര്‍ക്ക് തൊഴിലാണ് പ്രകടനപത്രികയിലെ മുഖ്യ വാഗ്ദാനം. സഖ്യത്തിന് വോട്ട് ചെയ്താല്‍ കേന്ദ്ര സര്‍ക്കാര്‍ അടുത്ത...തുട൪ന്ന് വായിക്കുക


ടെസ്റ്റുകള്‍ നടത്താതെ രോഗവ്യാപനം മറച്ചുവെക്കാനുള്ള നീക്കമാണ് സര്‍ക്കാര്‍നടത്തുന്നതെ ന്ന് പ്രതിപക്ഷ നേതാവ്

തിരു: ടെസ്റ്റുകള്‍ നടത്താതെ രോഗവ്യാപനം മറച്ചുവെക്കാനുള്ള നീക്കമാണ് സര്‍ക്കാര്‍നടത്തുന്നതെ ന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. കോവിഡ് നിയന്ത്രണത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണ്ണമായും പരാജയപ്പെട്ടിരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്ത...തുട൪ന്ന് വായിക്കുക


ജോസ് കെ. മാണി വിഭാഗത്തെ എല്‍.ഡി.എഫില്‍ ഉള്‍പ്പെടുത്തണമെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടേറിയേറ്റ്

(ജോസ് കെ മാണി കോടിയേരി ബാലകൃഷ്ണനെ പാർട്ടി സംസ്ഥാന കമ്മിറ്റി ആഫിസിലെത്തി സംഭാഷണം നടത്തിയശേഷം മടങ്ങുന്നു) തിരു: യുഡിഎഫ് വിട്ട കേരള കോണ്‍ഗ്രസ് ജോസ് കെ. മാണി വിഭാഗത്തെ എല്‍.ഡി.എഫില്‍ ഉള്‍ പ്പെടുത്തണമെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടേറി യേറ്റ്.ഭരണത്...തുട൪ന്ന് വായിക്കുക


ബാര്‍കോഴ കേസ് അട്ടിമറിച്ചതിലുള്ള പ്രത്യുപകാരമാണ് ജോസ് കെ.മാണിയുടെ ഇടതുമുന്നണി പ്രവേശനമെന്ന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍.

തിരു: ബാര്‍കോഴ കേസ് അട്ടിമറിച്ചതിലുള്ള പ്രത്യുപകാരമാണ് ജോസ് കെ. മാണിയുടെ ഇടതുമുന്ന ണി പ്രവേശനമെന്ന് ബി.ജെ.പി.സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ പറഞ്ഞു. സി.പി.എമ്മിന്റെ ആശയപാപ്പരത്തത്തിന്റെ ഏറ്റവും വലിയ ഉദാഹരണമാണിതെന്നും അഴിമതിക്കേസുകള്‍ വെച്ച് ജോസ് ക...തുട൪ന്ന് വായിക്കുക


മാണി സാറിനെ ബഡ്ജറ്റ് അവതരിപ്പിക്കാന്‍ സമ്മതിക്കാത്തവരുടെ കൂടെയാണ് ജോസ് കെ മാണി പോയിരിക്കുന്നതെന്ന് പി.ജെ.ജോസഫ്

നിയമസഭയില്‍ മാണി സാറിനെ ബഡ്ജറ്റ് അവതരിപ്പിക്കാന്‍ സമ്മതിക്കാത്തവരുടെ കൂടെയാണ് ജോസ് കെ മാണി പോയിരിക്കുന്നതെന്ന് പി.ജെ.ജോസഫ് പറഞ്ഞു. പാലായില്‍ വഞ്ചിച്ചത് ജോസ് കെ മാണിയാണെന്നും പിന്നില്‍ നിന്നും കുത്തിയത് ആരാണെന്നും വ്യക്തമാക്കണമെന്നും പി ജെ ജോസഫ് പറഞ്...തുട൪ന്ന് വായിക്കുക


കേരള കോൺഗ്രസ്‌ എം എൽഡിഎഫിനൊപ്പം ചേർന്ന്‌ പ്രവർത്തിക്കുo: ജോസ്‌ കെ മാണി രാജ്യസഭാംഗത്വം രാജിവെച്ചു

കോട്ടയം> കേരള കോൺഗ്രസ്‌ എം എൽഡിഎഫിനൊപ്പം ചേർന്ന്‌ പ്രവർത്തി ക്കുമെന്ന്‌ ജോസ്‌ കെ മാണി പ്രഖ്യാപിച്ചു. അതോടൊപ്പം രാജ്യസഭാംഗത്വം രാജിവെക്കുകയാണെന്നും വാർത്ത സമ്മേളനത്തിൽ അറിയിച്ചു. ഉപാധികളി ല്ലാതെയാണ്‌ മാറുന്നത്‌. കേരള കോൺഗ്രസിന്റെ നിലപാടാണ്‌ ഇപ്പോൾ ...തുട൪ന്ന് വായിക്കുക


കോണ്‍ഗ്രസില്‍നിന്ന് രാജിവെച്ച നടി ഖുശ്ബു ബിജെപിയില്‍ ചേര്‍ന്നു

ന്യൂഡൽഹി: കോണ്‍ഗ്രസില്‍നിന്ന് രാജിവെച്ച നടി ഖുശ്ബു ബിജെപിയില്‍ ചേര്‍ന്നു. ഡല്‍ഹിയില്‍ ബിജെപി ദേശീയ ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ ഖുശ്ബു ബിജെപിയില്‍ ഔദ്യോഗികമായി അംഗ ത്വമെടുത്തു. ഇന്ന് രാവിലെ ഖുശ്ബു കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് രാജിക്കത്ത് നല്‍കി...തുട൪ന്ന് വായിക്കുക







Copyright 2018 Pothujanam Publications. All rights reserved.