Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
നവരാത്രി സംഗീത നിശയുമായി എയര്‍ടെല്‍ വിങ്ക് മ്യൂസിക്ക് അന്യായ സിമന്റ്‌വിലവര്‍ദ്ധന പിന്‍വലിക്കണം:മന്ത്രി തിരു.ജില്ലയില്‍ കോവിഡ് വ്യാപനം: നിയന്ത്രണങ്ങൾ ലംഘിച്ചതിന് ഇതുവരെ 6,328 പേർക്കെതിരേ നടപടി കെ.എസ്.ആർ.ടി.സിക്ക് 360 ബസുകൾ വാങ്ങാൻ അനുമതി 26 ടൂറിസം പദ്ധതികൾ മുഖ്യമന്ത്രി നാടിന് സമര്‍പ്പിച്ചു

തലസ്ഥാന വാ൪ത്തകള്‍

കൂടുതല്‍ 

ശ്രീനാരായണഗുരു സമാധി ദിനത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വർക്കല ശിവഗിരിമഠം സന്ദർശിച്ചു

21/9/2020

തിരു: കുടുംബസമേതമെത്തിയ ഗവർണറെ ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് പ്രസിഡന്റ് വിശുദ്ധാനന്ദ സ്വാമിയുടേയും ശിവഗിരി മഠം ജനറൽസെക്രട്ടറി സാന്ദ്രാനന്ദസ്വാമിയുടേയും നേതൃത്വത്തിൽ സ്വീകരിച്ചു. ശിവഗിരി സമാധിയും വൈദിക മഠവും ശാരദാ മഠവും സന്ദർശിച്ചശേഷo അദ്ദേഹം മടങ്ങി. വി.ജോയ് എം.എൽ.എയും ഒപ്പമുണ്ടായിരുന്നു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായംമുഖം മിനുക്കി പൊന്മുടി ലോവര്‍ സാനിറ്റോറിയം: 2.08 കോടി മുടക്കി അടിസ്ഥാനസൗകര്യം മെച്ചപ്പെടുത്തി

തിരു: പൊന്മുടി വിനോദസഞ്ചാര കേന്ദ്രത്തെ സൗന്ദര്യവത്കരിക്കുന്നതിന്റെ ഭാഗമായി ലോവര്‍ സാനിറ്റോറിയത്തില്‍ പുതുതായി ഏര്‍പ്പെടുത്തിയ സൗകര്യങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ നാലരവര്‍ഷത്തിനിടെ കേരളത്തിന്റെ ...തുട൪ന്ന് വായിക്കുക


തിരു.ജില്ലയില്‍ കോവിഡ് വ്യാപനം: നിയന്ത്രണങ്ങൾ ലംഘിച്ചതിന് ഇതുവരെ 6,328 പേർക്കെതിരേ നടപടി

തിരു: ജില്ലയില്‍ ഒക്ടോബർ നാലു മുതൽ സെക്ടറൽ മജിസ്‌ട്രേറ്റുമാരുടെ പ്രത്യേക സംഘം കോവി ഡ് നിയന്ത്രണങ്ങൾ പാലിക്കുന്നതു സംബന്ധിച്ച പരിശോധന തുടങ്ങി. ഇന്ന് (22 ഒക്ടോബർ )വരെ യുള്ള കണക്കനുസരിച്ച് 6,328 പേർക്കതിരേ നടപടിയെടുത്തിട്ടുണ്ട്. കണ്ടെയ്ൻമെന്റ് സോണിൽ ചന...തുട൪ന്ന് വായിക്കുക


തിരുവനന്തപുരത്ത് 838 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു; 909 പേർക്കു രോഗമുക്തി

തിരുവനന്തപുരത്ത് ഇന്ന് (22 ഒക്ടോബർ 2020) 838 പേർക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 909 പേർ രോഗമുക്തരായി. നിലവിൽ 9,176 പേർ രോഗം സ്ഥിരീകരിച്ചു ചികിത്സയിൽ കഴിയുന്നു.ജില്ല യിൽ അഞ്ചു പേരുടെ മരണം കോവിഡ് മൂലമാണെന്നു സ്ഥിരീകരിച്ചു. തിരുവനന്തപുരം കരമന സ്വദ...തുട൪ന്ന് വായിക്കുക


കെ.എസ്.ആർ.ടി.സി യൂണിറ്റിലെ സ്റ്റേഷൻ മാസ്റ്ററെ സസ്പെൻഡ് ചെയ്തു

തിരു; പൂവ്വാർ കെ.എസ്.ആർ.ടി.സി യൂണിറ്റിലെസ്റ്റേഷൻമാസ്റ്റർ ബി.സുരേന്ദ്ര നെ കൃത്യവിലോപത്തിന്റെ പേരിൽ സസ്പെൻഡ് ചെയ്തു. കഴിഞ്ഞ ദിവസം ഡ്യൂട്ടി സമയത്ത് മദ്യലഹരിയിൽ ഓഫീ സിൽ ഇരിക്കുന്നത് വിജലൻസ് വിഭാഗ ത്തിന്റെ അന്വേഷണത്തിൽ കണ്ടെത്തിയതിനെ തുടർന്നാണ് നടപടിയെന...തുട൪ന്ന് വായിക്കുക


തിരുവനന്തപുരം താലൂക്കില്‍ കളക്ടറുടെ ഓണ്‍ലൈന്‍ അദാലത്ത്

തിരു : പൊതുജനങ്ങളുടെ പരാതികള്‍ക്കു വേഗത്തില്‍ പരിഹാരമുണ്ടാക്കുന്നതിനായി തിരുവനന്ത പുരം താലൂക്കില്‍ ജില്ലാ കളക്ടര്‍ ഡോ നവജ്യോത് ഖോസയുടെ നേതൃത്വത്തില്‍ ഓണ്‍ലൈന്‍ അദാലത്ത് സംഘടിപ്പിച്ചു. 77 പരാതികളാണ് അദാലത്തില്‍ ലഭിച്ചത്. അടിയന്തര പ്രധാന്യമുള്ള...തുട൪ന്ന് വായിക്കുക


വിവര വ്യാപന കേന്ദ്രമൊരുക്കി അതിയന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത്

തിരു ; പൊതുജനങ്ങള്‍ക്ക് ഇന്റര്‍നെറ്റ് സേവനം ലഭ്യമാക്കാന്‍ അതിയന്നൂര്‍ ബ്ലോക്ക് പഞ്ചായത്തില്‍ ആരംഭിച്ച സിറ്റിസണ്‍ ഇന്‍ഫര്‍മേഷന്‍ സെന്ററിന് വന്‍സ്വീകാര്യത. ജില്ലയിലെ തന്നെ ആദ്യ സിറ്റി സണ്‍ ഇന്‍ഫര്‍മേഷന്‍ സെന്ററാണ് അതിയന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഓഫീസില...തുട൪ന്ന് വായിക്കുക


എന്‍ട്രന്‍സ് കോച്ചിംഗിന് ധനസഹായം

തിരു ; വിമുക്ത ഭടന്‍മാരുടെ മക്കള്‍ക്ക് മെഡിക്കല്‍/എന്‍ജിനീയറിംഗ് എന്‍ട്രന്‍സ് 2020-21 വര്‍ഷ ത്തെ പരീക്ഷാ കോച്ചിംഗിന് സൈനിക ക്ഷേമ വകുപ്പ് മുഖേന ധന സഹായം നല്‍കുന്നു. അംഗീ കൃത കോച്ചിംഗ് സ്ഥാപനത്തില്‍ 6 മാസത്തില്‍ കുറയാത്ത കാലാവധിയില്‍ പരിശീലനം പൂര്‍ത്ത...തുട൪ന്ന് വായിക്കുക


സീ ഫുഡ് കിച്ചണ്‍

തിരു ; ഫിഷറീസ് വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന സൊസൈറ്റി ഫോര്‍ അസിസ്റ്റന്റ് ടു ഫിഷര്‍ വിമണ്‍ (സാഫ്) മുഖാന്തരം തീരമൈത്രി പദ്ധതിക്കു കീഴില്‍ സീ ഫുഡ് കിച്ചണ്‍ തുടങ്ങുന്നതിന് മത്സ്യത്തൊഴിലാളി വനിതകളടങ്ങുന്ന ഗ്രൂപ്പുകളില്‍ നിന്ന് അപേക്ഷകള്‍ ക്ഷണിച്ചു....തുട൪ന്ന് വായിക്കുക


ഹാന്‍ഡെക്‌സ് ഗാര്‍മെന്റ് യൂണിറ്റ് ഉദ്ഘാടനം ചെയ്തു

തിരു: വ്യവസായ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഹാന്‍ടെക്‌സ് റെഡിമെയ്ഡ് വസ്ത്ര രംഗത്തേക്ക് കാലുറപ്പിക്കുന്നു്. കേരളത്തിലെ കൈത്തറി മേഖലയില്‍ ഉല്‍പ്പാദിപ്പിക്കുന്ന തുണികള്‍ ഉപയോഗി ച്ചാണ് വസ്ത്രനിര്‍മ്മാണം നടത്തുക. ജപ്പാന്‍, തായ്വാന്‍, മലേഷ്യ, ഹോങ്ക...തുട൪ന്ന് വായിക്കുക


തിരുവനന്തപുരത്ത് 8.85 കോടിയുടെ കായൽ ടൂറിസം സർക്യൂട്ട് പദ്ധതി നടപ്പാക്കുമെന്നു ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ

തിരു: ജില്ലയുടെ കായൽ ടൂറിസം സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിനായി 8.85 കോടി രൂപ യുടെ കായൽ ടൂറിസം സർക്യൂട്ട് പദ്ധതി നടപ്പാക്കുമെന്നു ടൂറിസംമന്ത്രി കടകംപള്ളിസുരേന്ദ്രൻ പറഞ്ഞു. ട്രാവൻകൂർ ഹെറിറ്റേജ് സർക്യൂട്ട് കഠിനംകുളം - അഞ്ചുതെങ്ങ് ഇടനാഴി എന്നു പേരി ട്ടി...തുട൪ന്ന് വായിക്കുക


പെരുമാതുറ എൽ.പി. സ്‌കൂൾ ഹൈടെക്ക് നിലവാരത്തിലേക്ക്

തിരു: പെരുമാതുറ ഗവൺമെന്റ് എൽ.പി സ്‌കൂളിന്റെ പുതിയ കെട്ടിടത്തിന്റെ നിർമാണോദ്ഘാടനം ഫഷറീസ്, ഹാർബർ എഞ്ചിനീയറിങ് വകുപ്പ് മന്ത്രി ജെ. മെഴ്‌സിക്കുട്ടിയമ്മ ഓൺലൈനായി നിർ വഹിച്ചു. കിഫ്ബി ധനസഹായത്തോടെ 73 ലക്ഷം രൂപ മുതൽ മുടക്കിൽ 266.63 ചതുരശ്ര അടി വിസ്തീർണ്ണത്തി...തുട൪ന്ന് വായിക്കുക


പെരുങ്കുഴി കയർ വ്യവസായ സംഘത്തിൽ ഓട്ടോമാറ്റിക് സ്പിന്നിങ് മെഷിനുകളുടെ പ്രവർത്തനോദ്ഘാടനം

തിരു: പെരുങ്കുഴി കയർ വ്യവസായ സഹകരണ സംഘത്തിൽ 20 ഓട്ടോ മാറ്റിക് സ്പിന്നിംഗ് മെഷീ നുകളുടെ പ്രവർത്തനോദ്ഘാടനം ധനമന്ത്രിതോമസ് ഐസക് ഓൺലൈനായി നിർവഹിച്ചു. കയർ മേഖലയെ ഊർജസ്വലമാക്കാൻ സർക്കാർ പ്രത്യേകം ശ്രദ്ധചെലുത്തുന്നു ണ്ടെന്നുമന്ത്രിപറഞ്ഞു. കയർ തൊഴിലാളിക...തുട൪ന്ന് വായിക്കുക


രാജാജിനഗർ പ്രാഥമികാരോഗ്യ കേന്ദ്രത്തെ ഭാവിയിൽ നഗര കുടുംബാരോഗ്യകേന്ദ്രമാക്കും: ആരോഗ്യ മന്ത്രി

തിരു: രാജാജിനഗർ പ്രാഥമികാരോഗ്യ കേന്ദ്രത്തെ ഭാവിയിൽ നഗര കുടുംബാരോഗ്യകേന്ദ്രമാക്കി മാറ്റുമെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചർ. രാജാജി നഗർ പ്രൈമറി ഹെൽത്ത് സെന്റ റിന്റെ പ്രവൃത്തി ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. സ്മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗ...തുട൪ന്ന് വായിക്കുക


സംസ്ഥാനത്ത് 9,00,000 ഹെക്ടറില്‍ തെങ്ങ് കൃഷി വ്യാപിപ്പിക്കും: മന്ത്രി വി.എസ്.സുനില്‍കുമാര്‍

തിരു: സംസ്ഥാനത്ത് നാളികേര കൃഷി നിലവിലുള്ള 7 ലക്ഷം ഹെക്ടറില്‍ നിന്നും 9 ലക്ഷം ഹെക്ടറിലേക്കായി വ്യാപിപ്പിക്കുമെന്ന് കൃഷിമന്ത്രി വി.എസ്.സുനില്‍കുമാര്‍ പറഞ്ഞു. വട്ടിയൂര്‍ ക്കാവ് മണ്ഡലത്തിലെ കേരഗ്രാമം പദ്ധതിയുടെ ഉദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിക്...തുട൪ന്ന് വായിക്കുക


പാറമടയില്‍നിന്നു കുടിവെള്ളം; ഇത് ജലവിതരണത്തിലെ പോത്തന്‍കോട് മാതൃക

പോത്തന്‍കോട് : പാറമടയില്‍ നിന്നും ശുദ്ധജലം നിര്‍മിച്ചു മാതൃകയാവുകയാണ് പോത്തന്‍കോട് ബ്ലോക്ക് പഞ്ചായത്ത്. ഉപയോഗശൂന്യമായ ചിട്ടിക്കര പാറമട ഇപ്പോള്‍ ശുദ്ധമായ കുടിവെള്ളം ലഭി ക്കുന്ന കേന്ദ്രമായി മാറ്റിയിരിക്കുകയാണ്. അപകടങ്ങളുടെ നേര്‍ക്കാഴ്ചയാകുന്ന പാറമടകളെ ...തുട൪ന്ന് വായിക്കുകCopyright 2018 Pothujanam Publications. All rights reserved.