Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
പൊസഡിഗുംബെ കാസര്‍കോട് ജില്ലയിലെ പ്രധാന ടൂറിസം കേന്ദ്രമായി വികസിപ്പിക്കും മുഴുവന്‍ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി 1000-ലേറെ റോബോട്ടിക് ശസ്ത്രക്രിയകള്‍ പൂര്‍ത്തീകരിച്ച് ആസ്റ്റര്‍ മെഡ്‌സിറ്റി ബഡ്‌സ് സ്ഥാപനങ്ങളിലെ കുട്ടികളുടെ ഓണ്‍ലൈന്‍ തെറാപ്പി ക്ലാസിനു തുടക്കം പ്രഭാസിന് ജന്മദിന സമ്മാനവുമായി രാധേശ്യാമിന്റെ അണിയറപ്രവര്‍ത്തകര്‍

തലസ്ഥാന വാ൪ത്തകള്‍

കൂടുതല്‍ 

കണ്ടെയിന്‍മെന്റ് സോണ്‍ പ്രഖ്യാപിച്ചു

21/9/2020

തിരു: നെടുമങ്ങാട് മുന്‍സിപ്പാലിറ്റിയിലെ നെട്ട,നെയ്യാറ്റിന്‍കര മുന്‍സിപ്പാലിറ്റി യിലെതൊഴുക്കല്‍, ആര്യങ്കോട് ഗ്രാമപഞ്ചായത്തിലെ മഞ്ചംകോട്,ചെറുന്നിയൂര്‍ ഗ്രാമപഞ്ചായത്തിലെ താന്നിമൂട്,കാട്ടാ ക്കട ഗ്രാമപഞ്ചായത്തിലെ മൂങ്ങോട്ടു കോണം കോളനി(കുളത്തുമ്മല്‍ വാര്‍ഡ്),തിരുവനന്തപുരം കോര്‍പ്പറേഷനില്‍ കുര്യാത്തി വാര്‍ഡില്‍ ഉള്‍പ്പെടുന്ന ചിറ്റേടത്ത് ലെയിന്‍, ദേവിനഗര്‍ എന്നീ പ്രദേ ശങ്ങളെ കണ്ടെയിന്‍മെന്റ് സോണായി ജില്ലാ കളക്ടര്‍ ഡോ. നവജ്യോത് ഖോസ പ്രഖ്യാപിച്ചു. പൂജപ്പുര വാര്‍ഡിനു കീഴിലെ പരുത്തിപ്പള്ളി ലെയിനില്‍ ഏര്‍പ്പെ ടുത്തിയിരുന്ന നിയന്ത്രണംപൂജപ്പുര റെസിഡന്റ്‌സ് അസോസിയേഷന്‍ പരിധിയി ലേക്ക് വ്യാപിപ്പിച്ചതായും ജില്ലാ കളക്ടര്‍ അറിയിച്ചു. ഇവയോട് ചേര്‍ന്നുള്ള പ്രദേ ശങ്ങളിലും ജാഗ്രത പുലര്‍ത്തണം. അടിയന്തര ആവശ്യങ്ങള്‍ക്കല്ലാതെ ആരും തന്നെ കണ്ടെയിന്‍മെന്റ് സോണിനു പുറത്തുപോകാന്‍ പാടില്ലെന്നുംഅറിയിപ്പില്‍ പറയുന്നു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



മൈക്രോ കണ്ടെയ്ൻമെന്റ് സോണുകൾ പ്രഖ്യാപിച്ചു

തിരു: കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ആര്യങ്കോട് പഞ്ചായത്തിൽ 14-ാം വാർഡ്, കള്ളിക്കാട് പഞ്ചായത്ത് 11-ാം വാർഡിൽ മംഗാരമുട്ടം ഭാഗം, കിളിമാനൂർ പഞ്ചായത്ത് 10-ാം വാർഡ്, വിളവൂർക്കൽ പഞ്ചായത്ത് അഞ്ചാം വാർഡിൽ ചിറക്കോണം ഭാഗം, 17-ാം വാർ ഡിൽ തൈവിള ഭ...തുട൪ന്ന് വായിക്കുക


കണ്ടെയ്ൻമെന്റ് സോൺ പിൻവലിച്ചു

തിരു: കരവാരം പഞ്ചായത്ത് ഒമ്പതാം വാർഡ്, വിളവൂർക്കൽ പഞ്ചായത്ത് ആറാം വാർഡ്, ഇലക മൺ പഞ്ചായത്ത് ഏഴാം വാർഡ്, അഴൂർ പഞ്ചായത്ത് മൂന്ന്, ഏഴ്, എട്ട്, ഒമ്പത്, 10,11,13,16വാർഡു കൾ, കിഴുവല്ലം പഞ്ചായത്ത് മൂന്ന്, നാല്, 12 വാർഡുകൾ, പള്ളിക്കൽ പഞ്ചായത്ത് 13-ാം വാർഡ്, പ...തുട൪ന്ന് വായിക്കുക


കോവിഡ് പ്രോട്ടോക്കോൾ ലംഘനം; തിരുവനന്തപുരത്ത് 25 ഒക്ടോ.വരെ 9,694 പേർക്കെതിരേ നടപടി

തിരു:ഒക്ടോബർ നാലു മുതലാണ് സെക്ടറൽ മജിസ്ട്രേറ്റുമാരുടെ പ്രത്യേക സംഘം തിരു.ജില്ലയിൽ കോവിഡ് നിയന്ത്രണങ്ങൾ പാലിക്കുന്നതു സംബന്ധിച്ച പരിശോധന തുടങ്ങിയത്. ഇന്ന് (25 ഒക്ടോ ബർ)വരെയുള്ള കണക്കനുസരിച്ച് 9,694 പേർക്കതിരേ നടപടിയെടുത്തിട്ടുണ്ട്. കണ്ടെയ്ൻമെന്റ് സോണി...തുട൪ന്ന് വായിക്കുക


വിദ്യാരംഭ ചടങ്ങുകൾ: കർശന കോവിഡ് ജാഗത പാലിക്കണമെന്നു തിരു.കളക്ടർ

തിരു: ജില്ലയിൽ വിജയദശമി ദിനത്തിൽ നടക്കുന്ന വിദ്യാരംഭ ചടങ്ങുകളിലും മറ്റു നവരാത്രി ആഘോഷങ്ങളിലും കർശന കോവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്നു ജില്ലാ കളക്ടർ ഡോ. നവ് ജ്യോത് ഖോസ. എഴുത്തിനിരുത്ത്, ബൊമ്മക്കൊലു എന്നിവ വീടുകൾക്കുളളിലോ മറ്റു സുരക്ഷിത ഇടങ്ങളിൽ മാത്രമോ...തുട൪ന്ന് വായിക്കുക


എം.സി.എ പ്രവേശനം: ഒന്നാംഘട്ട അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു

തിരു: സംസ്ഥാനത്തെ എ.ഐ.സി.റ്റി.ഇ അംഗീകാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ 2020-21 അദ്ധ്യായന വർഷത്തെ മാസ്റ്റർ ഓഫ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് (എം.സി.എ) കോഴ്‌സിന്റെ പ്രവേ ശനത്തിനുള്ള ഒന്നാംഘട്ട അലോട്ട്‌മെന്റ് www.lbscentre.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. ...തുട൪ന്ന് വായിക്കുക


ബഡ്‌സ് സ്ഥാപനങ്ങളിലെ കുട്ടികളുടെ ഓണ്‍ലൈന്‍ തെറാപ്പി ക്ലാസിനു തുടക്കം

തിരു: കുടുംബശ്രീ ബഡ്‌സ് സ്ഥാപനങ്ങളിലെ കുട്ടികള്‍ക്കായുള്ള ഓണ്‍ലൈന്‍ തെറാപ്പി ക്ലാസു കളുടെ സംസ്ഥാനതല ഉദ്ഘാടനം തദ്ദേശസ്വയംഭരണവകുപ്പ് മന്ത്രി എ.സി മൊയ്തീന്‍ ഓണ്‍ലൈ നിലൂടെ നിര്‍വഹിച്ചു. സംസ്ഥാനത്തെ ബഡ്‌സ് സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം മാതൃകാപരമാ ണെന്ന് ...തുട൪ന്ന് വായിക്കുക


കോവിഡ് പ്രോട്ടോക്കോൾ ലംഘനം; തിരുവനന്തപുരത്ത് ഇതുവരെ 7,239 പേർക്കെതിരേ നടപടി

തിരു : ഒക്ടോബർ നാലു മുതലാണ് സെക്ടറൽ മജിസ്ട്രേറ്റുമാരുടെ പ്രത്യേക സംഘം ജില്ലയിൽ കോവിഡ് നിയന്ത്രണങ്ങൾ പാലിക്കുന്നതു സംബന്ധിച്ച പരിശോധന തുടങ്ങിയത്. ഇന്ന് (23 ഒക്ടോ ബർ )വരെയുള്ള കണക്കനുസരിച്ച് 7,239 പേർക്കതിരേ നടപടിയെടുത്തിട്ടുണ്ട്. കണ്ടെയ്ൻമെന്റ് സോണിൽ ...തുട൪ന്ന് വായിക്കുക


കോവിഡ് പ്രോട്ടോക്കോൾ ലംഘനം; തിരുവനന്തപുരത്ത് 378 പേർക്കെതിരേ നടപടി

തിരു: ജില്ലയിൽ കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ലംഘിച്ചതിന് ഇന്ന് (23 ഒക്ടോബർ 2020) 378 പേർക്കെതിരേ നടപടിയെടുത്തതായി ജില്ലാ കളക്ടർ ഡോ. നവ്ജ്യോത് ഖോസ അറിയിച്ചു. സി.ആർ.പി.സി. 144 ന്റെ ഭാഗമായി ഏർപ്പെടുത്തിയ നിയ ന്ത്രണങ്ങ...തുട൪ന്ന് വായിക്കുക


വനിതാ ഐ.റ്റി.ഐ പ്രവശനം

കഴക്കൂട്ടം : വനിതാ ഐ.റ്റി.ഐയില്‍ ഈ വര്‍ഷത്തെ പ്രവേശനത്തിനുളള ഒന്നാംഘട്ട അലോട്ട്‌ മെന്റ് ഒക്‌ടോബര്‍ 28, 30, നവംബര്‍ 2, 3 തീയതികളില്‍ നടത്തുമെന്ന് പ്രന്‍സിപ്പാള്‍ അറിയിച്ചു. അലോട്ട്‌മെന്റ് വിവരങ്ങള്‍ www.womenitikazhakuttom.kerala.gov.in എന്ന ഐ.റ്റി.ഐ...തുട൪ന്ന് വായിക്കുക


മൈക്രോ കണ്ടെയ്ൻമെന്റ് സോണുകൾ പ്രഖ്യാപിച്ചു

തിരു: ജില്ലയിൽ കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി കഠിനംകുളം ഗ്രാമ പഞ്ചായത്ത് ആറാം വാർഡ്, പോത്തൻകോട് പഞ്ചായത്തിലെ ഏഴാം വാർഡ്, കള്ളിക്കാട് പഞ്ചായത്തിലെ എട്ടാം വാർഡിൽ പടപ്പാറ മേഖല, 11-ാം വാർഡ്, വിളവൂർക്കൽ പഞ്ചായത്തിലെഅഞ്ചാംവാർഡിൽ ചിറക്കോണം ഭാഗം, 17-...തുട൪ന്ന് വായിക്കുക


കണ്ടെയ്ൻമെന്റ് സോണിൽനിന്ന് ഒഴിവാക്കി

തിരു:രോഗവ്യാപനം നിയന്ത്രണവിധേയമായതിനെത്തുടർന്ന് പാറശാല പഞ്ചായത്തിലെആറ്,ഒമ്പത്, 15, പുളിമാത്ത് പഞ്ചായത്തിലെ 10-ാം വാർഡ്, കടയ്ക്കാവൂർ പഞ്ചായത്തിലെ ഒമ്പതാം വാർഡിൽ ചമ്പാവിൽ, ഊട്ടുപറമ്പ് പ്രദേശങ്ങൾ, 11-ാം വാർഡിൽ കരിങ്ങോട്, വയൽത്തിട്ട, സങ്കേതം മേഖല കൾ, വിത...തുട൪ന്ന് വായിക്കുക


കണ്ടെയ്ൻമെന്റ് സോണിൽനിന്ന് ഒഴിവാക്കി

തിരു: രോഗവ്യാപനം നിയന്ത്രണവിധേയമായതിനെത്തുടർന്ന് പാറശാല പഞ്ചായത്തിലെ ആറ്, ഒമ്പത്, 15, പുളിമാത്ത് പഞ്ചായത്തിലെ 10-ാം വാർഡ്, കടയ്ക്കാവൂർ പഞ്ചായത്തിലെ ഒമ്പതാം വാർഡിൽ ചമ്പാവിൽ, ഊട്ടുപറമ്പ് പ്രദേശങ്ങൾ, 11-ാം വാർഡിൽ കരിങ്ങോട്, വയൽത്തിട്ട, സങ്കേതം മേഖലകൾ, വ...തുട൪ന്ന് വായിക്കുക


മുഖം മിനുക്കി പൊന്മുടി ലോവര്‍ സാനിറ്റോറിയം: 2.08 കോടി മുടക്കി അടിസ്ഥാനസൗകര്യം മെച്ചപ്പെടുത്തി

തിരു: പൊന്മുടി വിനോദസഞ്ചാര കേന്ദ്രത്തെ സൗന്ദര്യവത്കരിക്കുന്നതിന്റെ ഭാഗമായി ലോവര്‍ സാനിറ്റോറിയത്തില്‍ പുതുതായി ഏര്‍പ്പെടുത്തിയ സൗകര്യങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ നാലരവര്‍ഷത്തിനിടെ കേരളത്തിന്റെ ...തുട൪ന്ന് വായിക്കുക


തിരു.ജില്ലയില്‍ കോവിഡ് വ്യാപനം: നിയന്ത്രണങ്ങൾ ലംഘിച്ചതിന് ഇതുവരെ 6,328 പേർക്കെതിരേ നടപടി

തിരു: ജില്ലയില്‍ ഒക്ടോബർ നാലു മുതൽ സെക്ടറൽ മജിസ്‌ട്രേറ്റുമാരുടെ പ്രത്യേക സംഘം കോവി ഡ് നിയന്ത്രണങ്ങൾ പാലിക്കുന്നതു സംബന്ധിച്ച പരിശോധന തുടങ്ങി. ഇന്ന് (22 ഒക്ടോബർ )വരെ യുള്ള കണക്കനുസരിച്ച് 6,328 പേർക്കതിരേ നടപടിയെടുത്തിട്ടുണ്ട്. കണ്ടെയ്ൻമെന്റ് സോണിൽ ചന...തുട൪ന്ന് വായിക്കുക


തിരുവനന്തപുരത്ത് 838 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു; 909 പേർക്കു രോഗമുക്തി

തിരുവനന്തപുരത്ത് ഇന്ന് (22 ഒക്ടോബർ 2020) 838 പേർക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 909 പേർ രോഗമുക്തരായി. നിലവിൽ 9,176 പേർ രോഗം സ്ഥിരീകരിച്ചു ചികിത്സയിൽ കഴിയുന്നു.ജില്ല യിൽ അഞ്ചു പേരുടെ മരണം കോവിഡ് മൂലമാണെന്നു സ്ഥിരീകരിച്ചു. തിരുവനന്തപുരം കരമന സ്വദ...തുട൪ന്ന് വായിക്കുക







Copyright 2018 Pothujanam Publications. All rights reserved.