Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
അധ്യക്ഷസ്ഥാനത്തെ ചൊല്ലി തര്‍ക്കം ഉടലെടുത്തതോടെ ജെഡിഎസ് - എല്‍ജെഡി ലയനം നീളാന്‍ സാധ്യത പ്രേംനസീർ സ്മാരക സാംസ്‌കാരിക സമുച്ചയ നിർമാണത്തിന് തുടക്കം സഹകരണ ബാങ്കുകൾ പുതുതലമുറയെ ആകർഷിക്കണം: മന്ത്രി കടകംപള്ളി സുരേന്ദ്രൻ ശമ്പളപരിഷ്കാരണത്തിലെ അപാകതകൾ ഉടൻ പരിഹരിക്കുക. കെജിഎംസിടിഎ രാജ്യത്തെ ചെറുകിട വ്യാപാരമേഖ ലയെ ശക്തിപ്പെടുത്താന്‍ ജനങ്ങള്‍ ശ്രദ്ധിക്കണമെന്ന് പ്രധാനമന്ത്രി

അറിയിപ്പുകള്‍

കൂടുതല്‍ 

സംസ്ഥാന ടെലിവിഷൻ അവാർഡുകൾ പ്രഖ്യാപിച്ചു

19/9/2020

തിരു: 2019ലെ സംസ്ഥാന ടെലിവിഷൻ അവാർഡുകൾ സാംസ്‌കാരിക മന്ത്രി എ കെ ബാലൻ വാർത്താസമ്മേളനത്തിൽ പ്രഖ്യാപിച്ചു. കഥ, കഥേതര, രചന എന്നീ വിഭാങ്ങളാലായാണ് അവാർ ഡുകൾ.കഥാവിഭാഗത്തിൽ മികച്ച ടെലിഫിലിമിനുള്ള പുരസ്‌കാരം (20 മിനിട്ടിൽ കുറവ്)-സാവ ന്നയിലെ മഴപ്പച്ചകൾ (കൈറ്റ് വിക്ടേഴ്‌സ്) സംവിധാനം - നൗഷാദ് നിർമ്മാണം - ഹർഷവർദ്ധൻ (15000 രൂപയും പ്രശസ്തിപത്രവും ശില്പവും)തിരക്കഥ - നൗഷാദ് (10000 രൂപയും പ്രശസ്തിപത്രവും ശില്പവും), മികച്ച ടെലി ഫിലിം - സൈഡ് എഫക്ട് (20 മിനിട്ടിൽ കൂടിയത്) (സെൻസേർഡ് പരിപാടി) സംവിധാനം -സുജിത് സഹദേവ് (20000 രൂപയും പ്രശസ്തിപത്രവുംശില്പവും)നിർമ്മാണം - അഭിലാഷ് (20000 രൂപയും പ്രശസ്തിപത്രവും ശില്പവും)തിരക്കഥ - ഷിബുകുമാരൻ (15000രൂപയും പ്രശസ്തിപത്രവും ശില്പവും) ലഭിച്ചു. ടെലിഫിലിം വിഭാഗത്തിലെ മികച്ച കഥാകൃത്തായി സുജിത് സഹദേവിനെ പരിപാടി -സൈഡ് എഫക്ട് (സെൻസേർഡ് പരിപാടി)10000രൂപയുംപ്രശസ്തിപത്രവും ശില്പവും) തിരഞ്ഞെടുത്തു. എന്റർടെയിൻമെന്റ് വിഭാഗത്തിലെ മികച്ച ടി.വി.ഷോയായി മഴവിൽ മനോരമയിലെ ബിഗ് സല്യുട്ടും (20000 രൂപയും പ്രശസ്തിപത്രവും ശില്പവും)മികച്ചകോമഡിപ്രോഗ്രാ മായി മഴിവിൽ മനോരമയിലെ മറിമായവും സംവിധാനം - മിഥുൻ.സി(10000 രൂപയും പ്രശസ്തി പത്രവും ശില്പവും)നിർമ്മാണം - മഴവിൽ മനോരമ (15000 രൂപയും പ്രശസ്തിപത്രവുംശില്പവും)തിര ഞ്ഞെടുക്കപ്പെട്ടു. നസീർ സംക്രാന്തിയാണ് മികച്ച ഹാസ്യാഭിനേതാവ് തട്ടീം മുട്ടീം (മഴവിൽ മനോരമ) കോമഡി മാസ്റ്റേഴ്‌സ് (അമൃതാ ടി.വി)(10000 രൂപയും പ്രശസ്തിപത്രവുംശില്പവും).മികച്ച ഡബ്ബിങ് ആർട്ടിസ്റ്റുകളായി പുരുഷവിഭാഗത്തിൽ ശങ്കർ ലാലും മഹാഗുരു (ടെലിസീരിയൽ)(കൗമുദി ടി.വി) വനിതാ വിഭാഗത്തിൽ രോഹിണി.എ.പിള്ളയും മഹാഗുരു (ടെലിസീരിയൽ) (കൗമുദി ടി.വി) (10000 രൂപയും പ്രശസ്തിപത്രവും ശില്പവും). മികച്ച സംവിധായകനായിസുജിത്ത് സഹദേവ് സൈഡ് എഫക്ട് (സെൻസേർഡ് പരിപാടി)തിരഞ്ഞെടുക്കപ്പെട്ടു(20000 രൂപയും പ്രശസ്തി പത്രവും ശില്പവും). മികച്ച നടനായി മധു വിഭാകർ കുഞ്ഞിരാമൻ (അമ്മ വിഷൻ) നടി കവിത നായർ തോന്ന്യാക്ഷരങ്ങൾ (ടെലിസീരിയൽ) (അമൃതാ ടെലിവിഷൻ) (15000 രൂപയും പ്രശസ്തി പത്രവും ശില്പവും) തിരഞ്ഞെടുക്കപ്പെട്ടു. മികച്ചരണ്ടാമത്തെനടനായി മുരളീധരക്കുറുപ്പ് തോന്ന്യാ ക്ഷരങ്ങൾ (ടെലിസീരിയൽ) (അമൃതാ ടെലിവിഷൻ) നടിയായി മായാ സുരേഷ് തോന്ന്യാക്ഷര ങ്ങൾ (അമൃതാ ടെലിവിഷൻ)(10000 രൂപയും പ്രശസ്തിപത്രവും ശില്പവും) തിരഞ്ഞെടുക്കപ്പെട്ടു. മികച്ച ബാലതാരം ലെസ്‌വിൻ ഉല്ലാസാണ് മഹാഗുരു(കൗമുദി ടി.വി)10000രൂപയുംപ്രശസ്തിപത്രവും ശില്പവും). മികച്ച ഛായാഗ്രാഹകൻ ലാവെൽ.എസ് (മഹാഗുരു, കൗമുദി ടി.വി) മികച്ച ചിത്ര സംയോജകനായി സുജിത്ത് സഹദേവും സൈഡ് എഫക്റ്റ് (സെൻസേർഡ് പരിപാടി) സംഗീത സംവിധായകനായി പ്രകാശ് അലക്‌സ് സൈഡ് എഫക്റ്റ് (സെൻസേർഡ് പരിപാടി) മികച്ച ശബ്ദ ലേ ഖകനായി തോമസ് കുര്യനും സൈഡ് എഫക്റ്റ് (സെൻസേർഡ് പരിപാടി)മികച്ചകലാസംവി ധായകനായി ഷിബുകുമാറും മഹാഗുരു (കൗമുദി ടി.വി) തിരഞ്ഞെടുക്കപ്പെട്ടു. 15000 രൂപയും പ്രശസ്തിപത്രവും ശില്പവുമാണ് പുരസ്‌കാരം. അഭിനയത്തിൽ ഐശ്വര്യ അനിൽ കുമാറിനും കുഞ്ഞിരാമൻ (അമ്മ വിഷൻ) ഹാസ്യവിഭാഗത്തിൽ രശ്മി അനിലിനും കോമഡി മാസ്റ്റേഴ്‌സ് (അമൃത ടി.വി) ബാലതാരമായ ബേബി ശിവാനിക്കും ഉപ്പും മുളകും (ഫ്‌ളവേഴ്‌സ്) പ്രത്യേക ജൂറി പരാമർശങ്ങൾ ലഭിച്ചു. മൂവർക്കും പ്രശസ്തി പത്രവും ശില്പവും ലഭിക്കും.മികച്ച ടെലി സീരി യൽ വിഭാഗത്തിൽ യോഗ്യമായവയില്ലാത്തതിനാൽ പുരസ്‌കാരം നൽകെണ്ടെന്ന് ജൂറിതീരുമാനിച്ച തായി മന്ത്രി അറിയിച്ചു.

കഥാവിഭാഗത്തിൽ കെ.മധുപാൽ ചെയർമാനായ ജൂറിയിൽ സന്തോഷ് ഏച്ചിക്കാനം, സജി സുരേന്ദ്രൻ, എം.എ.നിഷാദ്, അനുമോൾ.കെ, അജോയ്.സി എന്നിവരായിരുന്നു അംഗങ്ങൾ . കഥേതര വിഭാഗത്തിൽ മികച്ച ഡോക്യുമെന്ററിയായി (ജനറൽ) ഇൻ തണ്ടർ ലൈറ്റനിംഗ് റെയിൻ (കേരള വിഷൻ) തിരഞ്ഞെടുക്കപ്പെട്ടു. സംവിധാനം ഡോ.രാജേഷ് ജയിംസ്(15000 രൂപയും പ്രശ സ്തിപത്രവും ശില്പവും),നിർമ്മാണം ഡോ.എസ്.പ്രീയ, കെ.സി.എബ്രഹാം(10000 രൂപയും പ്രശസ്തി പത്രവും ശില്പവും). സയൻസ് & എൻവയോൺമെന്റ് വിഭാഗത്തിൽ ഒരു തുരുത്തിന്റെ ആത്മകഥ (ഏഷ്യാനെറ്റ് ന്യൂസ്) സംവിധാനം നിശാന്ത്.എം.വി.(5000 രൂപയും പ്രശസ്തിപത്രവും ശില്പവും) നിർമ്മാണം ഏഷ്യനെറ്റ് ന്യൂസ് (7,500 രൂപയും പ്രശസ്തിപത്രവും ശില്പവും)ചെറുധാന്യങ്ങളുടെ ഗ്രാമം (കൈരളി ന്യൂസ്) സംവിധാനം ജി.എസ്. ഉണ്ണികൃഷ്ണൻ നായർ , നിർമ്മാണം ഫാം ഇൻ ഫർമേഷൻ ബ്യൂറോ (7,500 രൂപയും പ്രശസ്തിപത്രവും ശില്പവും) ബയോഗ്രഫിവിഭാഗത്തിൽ വേനലിൽ പെയ്ത ചാറ്റുമഴ സംവിധാനം ആർ.എസ്.പ്രദീപ് (5000 രൂപയും പ്രശസ്തിപത്രവും ശില്പവും വീതം) നിർമ്മാണം കെ.ദിലീപ് കുമാർ (7,500 രൂപയും പ്രശസ്തിപത്രവും ശില്പവും) ജീവനുളള സ്വപ്‌നങ്ങൾ (സെൻസേർഡ് പ്രോഗ്രാമുകൾ) സംവിധാനവും നിർമ്മാണവും ഋത്വിക് ബൈജു ചന്ദ്രൻ. സ്ത്രീകളുടെയും കുട്ടികളുടേയും വിഭാഗത്തിൽ അട്ടപ്പാടിയിലെ അമ്മമാർ (മീഡി യാ വൺ) സംവിധാനം സോഫിയാ ബിന്ദ് (10000 രൂപയും പ്രശസ്തിപത്രവും ശില്പവും)നിർമ്മാണം മീഡിയാ വൺ ടി.വി.(15000 രൂപയും പ്രശസ്തിപത്രവും ശില്പവും)മികച്ച വിദ്യാഭ്യാസ പരിപാടി യായി പഞ്ഞിമുട്ടായി (ഞങ്ങളിങ്ങാനാണ് ഭായ്) സംവിധാനം ഷിലെറ്റ് സിജോ (10000 രൂപയും പ്രശസ്തിപത്രവും ശില്പവും) നിർമ്മാണം - ഏഷ്യനെറ്റ് ന്യൂസ്(15000 രൂപയും പ്രശസ്തിപത്രവും ശില്പവും) തിരഞ്ഞെടുക്കപ്പെട്ടു. മികച്ച അവതാരകനായി വി.എസ്.രാജേഷ് സ്്ട്രയിറ്റ് ലൈൻ (കൗമുദി ടി.വി) വിദ്യാഭ്യാസ പരിപാടി അവതാരകനായി ബിജു മുത്തത്തിയും നിഴൽജീവിതം (കൈരളി ന്യൂസ്) (5000 രൂപയും പ്രശസ്തിപത്രവും ശില്പവും വീതം)തിരഞ്ഞെടുക്കപ്പെട്ടു.ഡോക്യു മെന്ററി വിഭാഗത്തിൽ മികച്ച സംവിധായകനായി സജീദ് (നടുത്തൊടി അന്ധതയെക്കുറിച്ചുളള ഡയറിക്കുറിപ്പുകൾ-സ്വയംപ്രഭ ഡി.റ്റി.എച്ച് ചാനൽ)(15000 രൂപയും പ്രശസ്തിപത്രവും ശില്പവും) മികച്ച ന്യൂസ് ക്യാമറാമാനായി ജിബിൻ ജോസ്( ഇൻ തണ്ടർ ലൈറ്റനിംഗ് അൻഡ് റെയിൻ - കേരളവിഷൻ(10000 രൂപയും പ്രശസ്തിപത്രവും ശില്പവും) എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു. മികച്ച വാർത്താവതാരകയായി ആര്യ.പി (മാതൃഭൂമി ന്യൂസ്) , അനുജ(24 ന്യൂസ്)(7500 രൂപയും പ്രശ സ്തിപത്രവും ശില്പവും വീതം) . മികച്ച കോമ്പയറർ/ആങ്കർ വാർത്തേതര പരിപാടി വിഭാഗത്തിൽ സുരേഷ്. ബി (വാവ സുരേഷ്)(സ്‌നേക്ക് മാസ്റ്റർ-കൗമുദി ടി.വി)(10000 രൂപയും പ്രശസ്തിപത്രവും ശില്പവും)മികച്ച കമന്റേറ്റർ വിഭാഗത്തിൽ സജീ ദേവി.എസ് (ഞാൻ ഗൗരി-ദൂരദർശൻ മലയാളം) (10000 രൂപയും പ്രശസ്തിപത്രവും ശില്പവും)എന്നിവർക്കാണ് പുരസ്‌കാരം. മികച്ച ആങ്കർ/ഇന്റർ വ്യൂവർ കറന്റ് അഫയേഴ്‌സ് വിഭാഗത്തിൽ 24 ന്യൂസിലെ ഡോ.കെ.അരുൺ കുമാർ (ജനകീയ കോടതി) കെ.ആർ.ഗോപീകൃഷ്ണൻ (360)(5000 രൂപയും പ്രശസ്തിപത്രവും ശില്പവും വീതം) തിരഞ്ഞെടുക്കപ്പെട്ടു.

മികച്ച ഇൻവെസ്റ്റിഗേറ്റീവ് ജേർണലിസ്റ്റ് കെ.പി.റഷീദാണ് (കരിമണൽ റിപ്പബ്ലിക് ആലപ്പാടിന്റെ സമരവും ജീവിതവും-ഏഷ്യാനെറ്റ് ന്യൂസ്)(10000 രൂപയും പ്രശസ്തിപത്രവും ശില്പവും). കറന്റ് അഫ യേഴ്‌സ വിഭാഗത്തിലെ മികച്ച ടി.വി.ഷോ യായി ഞാനാണ് സ്ത്രീ (അമൃത ടി.വി-കോഡക്‌സ് മീഡിയ ),പറയാതെ വയ്യ (മനോരമ ന്യൂസ്)(10000 രൂപയും പ്രശസ്തിപത്രവുംശില്പവുംവീതം)എന്നി വ തിരഞ്ഞെടുക്കപ്പെട്ടു. മികച്ച കുട്ടികളുടെ പരിപാടിക്കുള്ള പുരസ്‌കാരം അനന്തപുരിയുടെ തിരുശേഷിപ്പുകൾക്കാണ്(സംവിധാനം - ബീന കലാം, നിർമ്മാണം - കൈറ്റ് വിക്‌ടേഴ്‌സ്)(15000 രൂപയും പ്രശസ്തിപത്രവും ശില്പവും വീതം).ഡോക്യുമെന്ററി ബയോഗ്രഫി വിഭാഗത്തിലെ ഇനിയും വായിച്ചു തീരാതെയ്ക്ക് (കേരള വിഷൻ, സംവിധാനം - ദീപു തമ്പാൻ ,നിർമ്മാതാവ് - മഞ്ജുഷ സുധാദേവി (ശില്പവും പ്രശസ്തി പത്രവും) പ്രത്യേക ജൂറി പരാമർശവും ലഭിച്ചു.

കഥേതര വിഭാഗത്തിൽ ഒ.കെ.ജോണി ചെയർമാനായ ജൂറിയിൽ എൻ.കെ.രവീന്ദ്രൻ, ഷൈനി ബെഞ്ചമിൻ, പ്രദീപ് നായർ, മനേഷ് മാധവൻ, അജോയ്.സി എന്നിവരായിരുന്നു അംഗങ്ങൾ. രചനാ വിഭാഗത്തിൽ മികച്ച ഗ്രന്ഥത്തിനുള്ള പുരസ്‌കാരം ഡോ. രാജൻ പെരുന്നയുടെ പ്രൈം ടൈം ടെലിവിഷൻ കാഴ്്ചകൾക്കാണ്(10000 രൂപയും പ്രശസ്തിപത്രവും ശില്പവും). മികച്ച രചനകൾ ലഭിക്കാത്തതിനാൽ ലേഖനത്തിന് പുരസ്‌കാരമില്ല. രചനാ വിഭാഗത്തിൽ എ.സഹദേവൻ ചെയർ മാനായ ജൂറിയിൽ ശാരദക്കുട്ടി, ഡോ.ടി.കെ.സന്തോഷ് കുമാർ,അജോയ്.സി എന്നിവരായിരുന്നു അംഗങ്ങൾ.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായംഹെല്‍മെറ്റ് ധരിക്കാതെ യാത്ര : ഡ്രൈവിങ് ലൈസന്‍സ് മൂന്നു മാസത്തേക്ക് സസ്പെന്‍ഡ് ചെയ്യാനുള്ള നിയമം പ്രാബല്യത്തിലായി

തിരു: ഹെല്‍മെറ്റ് ധരിക്കാതെ യാത്ര ചെയ്യുന്നവരുടെ ഡ്രൈവിങ് ലൈസന്‍സ് മൂന്നു മാസത്തേക്ക് സസ്പെന്‍ഡ് ചെയ്യാനുള്ള നിയമം പ്രാബല്യത്തിലായി.പിഴ ചുമത്തുന്നതിനുപുറമേയാണ് ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യുന്നത്. ഇന്നു മുതല്‍ പരിശോധന ശക്തമാക്കി കര്‍ശന നടപടി സ്വീകരിക്ക...തുട൪ന്ന് വായിക്കുക


കരാര്‍ തനിക്ക് ലഭിച്ച ശേഷം 3.80 കോടി കമ്മീഷന്‍ നല്‍കിയെന്നും ഇതിനു ശേഷം ശിവശങ്കറെ താന്‍ നേരില്‍ കണ്ടെന്നും സന്തോഷ് ഈപ്പന്റെ മൊഴി

കൊച്ചി : ലൈഫ് മിഷന്‍ പദ്ധതിയുടെ കരാര്‍ തനിക്ക് ലഭിച്ച ശേഷം 3.80 കോടി കമ്മീഷന്‍ നല്‍ കിയെന്നും ഇതിനു ശേഷം ശിവശങ്കറെ താന്‍ നേരില്‍ കണ്ടെന്നും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേ റ്റിന് സന്തോഷ് ഈപ്പന്റെ മൊഴി. തുടര്‍ന്ന് ശിവശങ്കറിന്റെ ക്യാബിനില്‍ വച്ചു തന്നെ ലൈഫ...തുട൪ന്ന് വായിക്കുക


ലൈഫ് മിഷന്‍ കൈക്കൂലിക്കേസില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച അന്വേഷണത്തില്‍ തെളിവ് ശേഖരണം തുടങ്ങാതെ വിജിലന്‍സ്

കൊച്ചി : ലൈഫ് മിഷന്‍ കൈക്കൂലിക്കേസില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച അന്വേഷണത്തില്‍ തെളിവ് ശേഖരണം പോലും തുടങ്ങാതെ സംസ്ഥാന വിജിലന്‍സ്. വടക്കാഞ്ചേരിയിലെ ഫ്ലാറ്റ് നിര്‍മ്മാണകരാ റുമായി ബന്ധപ്പെട്ട് കൈക്കൂലി വാങ്ങിയെന്ന ആരോപണത്തില്‍ സ്വപ്ന സുരേഷിന്റെയോ മുഖ്യമന...തുട൪ന്ന് വായിക്കുക


സംസ്ഥാനത്ത് അവയവകച്ചവടത്തിന് ഇടനിലനില്‍ക്കുന്ന മുപ്പത്തഞ്ചോളം ഏജന്റുമാര്‍ പോലീസ് നിരീക്ഷണത്തില്‍

തിരു: സംസ്ഥാനത്ത് അവയവകച്ചവടത്തിന് ഇടനിലനില്‍ക്കുന്ന മുപ്പത്തഞ്ചോളം ഏജന്റുമാര്‍ പോലീസ് നിരീക്ഷണത്തില്‍. ക്രൈംബ്രാഞ്ച് ഐ.ജി. എസ്. ശ്രീജിത്ത് സംസ്ഥാന പോലീസ് മേധാവി സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റയ്ക്കുനല്‍കിയ റിപ്പോര്‍ട്ടിനുപിന്നാലെ കേസെടുത്ത് അന്...തുട൪ന്ന് വായിക്കുക


രാജ്യത്തെ ചെറുകിട വ്യാപാരമേഖ ലയെ ശക്തിപ്പെടുത്താന്‍ ജനങ്ങള്‍ ശ്രദ്ധിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂഡൽഹി : ദസ്സറ - ദീപാവലി ആഘോഷങ്ങള്‍ വരാനിരിക്കേ രാജ്യത്തെ ചെറുകിട വ്യാപാരമേഖ ലയെ ശക്തിപ്പെടുത്താന്‍ ജനങ്ങള്‍ ശ്രദ്ധിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. എന്നാല്‍ കൊറോണ വെല്ലുവിളി നേരിടാന്‍ ആഘോങ്ങള്‍ പരമാവധി ചുരുക്കി ആളുകള്‍ വീട്ടിലിരിക്കാന...തുട൪ന്ന് വായിക്കുക


കൊവിഡ് നിയന്ത്രണങ്ങളോടെ ഇന്ന് വിദ്യാരംഭം

തിരു: കൊവിഡ് നിയന്ത്രണങ്ങളോടെ ഇന്ന് വിദ്യാരംഭം. വിവിധ ക്ഷേത്രങ്ങളില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. പരമാവധി വീടുകളില്‍ തന്നെ വിദ്യാരംഭചടങ്ങുകള്‍ നടത്തണമെന്നാണ് ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശം. കൊവിഡ് പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങള്‍ക്ക് നടുവിലാണ് ഇക്കുറ...തുട൪ന്ന് വായിക്കുക


സഹകരണ ബാങ്കുകൾ പുതുതലമുറയെ ആകർഷിക്കണം: മന്ത്രി കടകംപള്ളി സുരേന്ദ്രൻ

തിരു; പുതുതലമുറയെ ആകർഷിക്കാൻ തക്ക ബാങ്കിങ് സേവനങ്ങൾ ലഭ്യമാക്കാൻ സഹകര ബാങ്കു കൾക്കു കഴിയണമെന്ന് സഹകരണ വകുപ്പു മന്ത്രി കടകംപള്ളി സുരേന്ദ്രൻ. മുണ്ടേല സർവീസ് സഹകരണ ബാങ്കിന്റെ പുതുതായി ആരംഭിച്ച പ്രഭാത-സായാഹ്ന ശാഖയുടെ പ്രവർത്തനോദ്ഘാടനം നിർവഹിച്ചു സംസാരിക്...തുട൪ന്ന് വായിക്കുക


നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 1520 കേസുകള്‍; നിരോധനാജ്ഞ ലംഘിച്ച തിന് 22 കേസും 43 അറസ്റ്റും

തിരു : നിരോധനാജ്ഞ ലംഘിച്ചതിന് സംസ്ഥാനത്ത് ഇന്ന് 22 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 43 പേര്‍ അറസ്റ്റിലായി. തിരുവനന്തപുരം റൂറല്‍ മൂന്ന്, ആലപ്പുഴ എട്ട്, എറണാകുളം റൂറല്‍ ആറ്, തൃശൂര്‍ സിറ്റി രണ്ട്, തൃശൂര്‍ റൂറല്‍ ഒന്ന്, കണ്ണൂര്‍ രണ്ട് എന്നിങ്ങനെയാണ് കേസുക...തുട൪ന്ന് വായിക്കുക


മെഡിക്കൽ കോളേജ് ഡോക്ടർമാരുടെ 2016 ജനുവരി ഒന്ന് മുതലുള്ള ശമ്പളകുടിശ്ശിക അലവൻ സോടെ ഉടൻ നടപ്പിലാക്കുക: കെജിഎംസിടിഎ

തിരു: കോവിഡിനെതിരെയുള്ള പോരാട്ടത്തിൽ കേരളത്തിന്റെ മുന്നണിപ്പോ രാളികളായ സർ ക്കാർ മെഡിക്കൽ കോളജ് ഡോക്ടർമാർക്ക് അർഹമായ 2016 മുതലുള്ള ശമ്പളകുടിശ്ശിക ( അല വൻസ് ഉൾപ്പടെ ) ഉടൻ നടപ്പിലാക്കണ മെന്ന് കേരള ഗവണ്മെന്റ് മെഡിക്കൽ കോളജ് ടീച്ചേഴ്സ് അസോസിയേഷൻ (കെജിഎ...തുട൪ന്ന് വായിക്കുക


സംസ്ഥാനത്ത് തുലാവര്‍ഷം ബുധനാഴ്ചയെത്തും

തിരു: സംസ്ഥാനത്ത് തുലാവര്‍ഷം ബുധനാഴ്ചയെത്തും. കേരളത്തില്‍ കനത്ത മഴയ്ക്ക് സാധ്യതയു ണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ...തുട൪ന്ന് വായിക്കുക


കൊവിഡ് നിയന്ത്രണങ്ങളോടെ നാളെ വിദ്യാരംഭം

കൊവിഡ് നിയന്ത്രണങ്ങളോടെ നാളെ വിദ്യാരംഭം. വിവിധ ക്ഷേത്രങ്ങളില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തി യായി. പരമാവധി വീടുകളില്‍ തന്നെ വിദ്യാരംഭ ചടങ്ങുകള്‍ നടത്തണമെന്നാണ് ആരോഗ്യ വകു പ്പിന്റെ നിര്‍ദ്ദേശം. കൊവിഡ് പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങള്‍ക്ക് നടുവിലാണ് ഇക്കുറി കു...തുട൪ന്ന് വായിക്കുക


മിലിട്ടറി കാന്റീനുകളിലേക്ക് ഇറക്കുമതി ചെയ്യുന്ന വിദേശമദ്യം വാങ്ങേണ്ടെന്ന് തീരുമാനം

മിലിട്ടറി കാന്റീനുകളിലേക്ക്  പ്രമുഖ ബ്രാന്‍ഡുകളുടെ അടക്കം ഇറക്കുമതി ചെയ്യുന്ന വിദേശമദ്യം വാങ്ങേണ്ടെന്ന് തീരുമാനം. രാജ്യത്തെ നാലായിരം കാന്റീനുകളിലേക്കാണ് ഇറക്കുമതി ചെയ്യുന്ന മദ്യയിനങ്ങള്‍ വാങ്ങേണ്ടെന്ന് നിര്‍ദ്ദേശം എത്തിയതായി റിപ്പോര്‍ട്ടുള്ളത്. ജോണിവ...തുട൪ന്ന് വായിക്കുക


വാളയാര്‍ പെണ്‍കുട്ടികളുടെ മരണമന്വേഷിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ ഗുരുതര ആരോപണവുമായി കുടുംബം

വാളയാര്‍ പെണ്‍കുട്ടികളുടെ മരണമന്വേഷിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ ഗുരുതര ആരോപണവുമായി കുടുംബം. കുട്ടികളെ കൊന്നത് താനാണെന്ന് സമ്മതിക്കാന്‍ നിര്‍ബന്ധിച്ചുവെന്ന് പെണ്‍കുട്ടികളുടെ അച്ഛന്‍. മുഖ്യമന്ത്രിയുടെ കാല് പിടിച്ചിട്ടും നീതി ലഭിച്ചില്ലെന്ന് പെണ്‍കുട്ടികള...തുട൪ന്ന് വായിക്കുക


സൈനികര്‍ക്കായി വീടുകളില്‍ ഒരു വിളക്ക് തെളിയിക്കണമെന്നു പ്രധാനമന്ത്രി

ന്യൂഡൽഹി : ഉത്സവങ്ങള്‍ ആഘോഷിക്കുമ്പോള്‍ സൈനികര്‍ നമ്മുടെ അതിര്‍ത്തി സംരക്ഷിക്കുന്ന കാര്യം ഓര്‍ക്കണമെന്നും അവര്‍ക്കായി വീടുകളില്‍ ഒരു വിളക്ക് തെളിയിക്കണമെന്നുംപ്രധാനമന്ത്രി നരേന്ദ്രമോദി നിർദ്ദേശിച്ചു....തുട൪ന്ന് വായിക്കുക


ദേവികുളത്ത് കെ.എസ്.ആർ.ടി.സിയുടെ സ്ഥലത്ത് ഹോളിഡേ ഹോം ആരംഭിക്കും

തിരു; ദേവികുളത്ത് കെ.എസ്.ആർ.ടി.സിയുടെ കീഴിലുള്ള പതിനേഴര സെന്റ് ഭൂമിയിൽ കെ. എസ്.ആർ.ടി.സി ഹോളേഡേ ഹോം ആരംഭിക്കുമെന്ന് ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രൻ അറി യിച്ചു. കെ.എസ്.ആർ.ടി.സിക്ക് സാമ്പത്തിക ബാധ്യതകൾ ഒന്നും ഇല്ലാതെ പൊതു സ്വകാര്യ പങ്കാളിത്ത വ്യവസ്ഥയിലാണ് ...തുട൪ന്ന് വായിക്കുകCopyright 2018 Pothujanam Publications. All rights reserved.