Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
സൈനികര്‍ക്കായി വീടുകളില്‍ ഒരു വിളക്ക് തെളിയിക്കണമെന്നു പ്രധാനമന്ത്രി കാസര്‍ഗോഡ് ടാറ്റ നിര്‍മ്മിച്ച് നല്‍കിയ ആശുപത്രി ബുധനാഴ്ച പ്രവര്‍ത്തനമാരംഭിക്കും പൊസഡിഗുംബെ കാസര്‍കോട് ജില്ലയിലെ പ്രധാന ടൂറിസം കേന്ദ്രമായി വികസിപ്പിക്കും മുഴുവന്‍ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി 1000-ലേറെ റോബോട്ടിക് ശസ്ത്രക്രിയകള്‍ പൂര്‍ത്തീകരിച്ച് ആസ്റ്റര്‍ മെഡ്‌സിറ്റി

തലസ്ഥാന വാ൪ത്തകള്‍

കൂടുതല്‍ 

തിരുവനന്തപുരത്ത് 824 പേര്‍ക്കുകൂടി കോവിഡ് 19 സ്ഥിരീകരിച്ചു

19/9/2020

തിരു:ജില്ലയില്‍ ഇന്ന്(19 സെപ്റ്റംബര്‍) 824 പേര്‍ക്കുകൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍ 637 പേര്‍ക്കു സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 147 പേരുടെ ഉറവിടം വ്യക്തമല്ല. 34 പേര്‍ വീട്ടുനിരീക്ഷണത്തിലായിരുന്നു. 4 പേര്‍ അന്യസംസ്ഥാനങ്ങളില്‍ നിന്നുമെത്തിയതാണ്. നാലുപേരുടെ മരണം കോവിഡ് മൂലമാണെന്നും സ്ഥിരീകരിച്ചു.

ചെമ്പഴന്തി സ്വദേശി ഷാജി(47), മൂഴി സ്വദേശി തങ്കപ്പന്‍ പിള്ള(87), കാഞ്ഞിരംപാറ സ്വദേശിനി സീത(94), വള്ളിച്ചിറ സ്വദേശി സോമന്‍(65) എന്നിവരുടെ മരണങ്ങളാണ് കോവിഡ് മൂലമാണെ ന്നു സ്ഥിരീകരിച്ചത്. ഇന്നു രോഗം സ്ഥിരീകരിച്ചവരില്‍ 347 പേര്‍ സ്ത്രീകളും 479 പേര്‍ പുരുഷന്മാ രുമാണ്. ഇവരില്‍ 15 വയസിനു താഴെയുള്ള 104 പേരും 60 വയസിനുമുകളിലുള്ള 141പേരുമുണ്ട്.

മെഡിക്കല്‍ കോളേജ്-31, വെഞ്ഞാറമ്മൂട്-26,പാറശ്ശാല-25,നെയ്യാറ്റിന്‍കര-15,ഒറ്റശേഖരമംഗലം-15, കരമന-13, പേയാട്-11, നെട്ടയം-11, കല്ലിയൂര്‍-10, മണക്കാട്-9, തിരുമല-8, ആനയറ-8, നെല്ലി മൂട്-7, വട്ടപ്പാറ-7, വര്‍ക്കല-7, തിരുവല്ലം-7, വള്ളക്കടവ്-6, നേമം-6, പെരുമാതുറ-6, പൂവാര്‍-5, പൂജപ്പുര-5, അരൂര്‍-5, പട്ടം-5, നെടുമങ്ങാട്-5, വിഴിഞ്ഞം-5, മുട്ടത്തറ-4 എന്നിവയാണ് ഏറ്റവു മധികം രോഗികളുള്ള പ്രദേശങ്ങള്‍.

പുതുതായി 1,893 പേര്‍ രോഗനിരീക്ഷണത്തിലായി. ഇവരടക്കം 25,541 പേര്‍ ജില്ലയില്‍ നിരീക്ഷ ണത്തില്‍ കഴിയുന്നുണ്ട്. ഇതില്‍ 4,046 പേര്‍ വിവിധ ആശുപത്രികളിലാണ്. വീടുകളില്‍ 20,875 പേരും വിവിധ സ്ഥാപനങ്ങളിലായി 620 പേരും നിരീക്ഷണത്തില്‍ കഴിയുന്നു. 1,890 പേര്‍ നിരീ ക്ഷണ കാലയളവ് രോഗ ലക്ഷണങ്ങളൊന്നുമില്ലാതെ പൂര്‍ത്തിയാക്കി.

ഇന്ന് 577 സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചു. ഇതുവരെ അയച്ച സാമ്പിളുകളില്‍ 545 എണ്ണത്തിന്റെ ഫലം ഇന്ന് ലഭിച്ചു. കോവിഡുമായി ബന്ധപ്പെട്ടു കളക്ടറേറ്റ് കണ്‍ട്രോള്‍ റൂമില്‍ 186 കോളുകളാണ് ഇന്നെത്തിയത്. മാനസികപിന്തുണആവശ്യമുണ്ടായിരുന്ന 21 പേര്‍മെന്റല്‍ഹെല്‍ത്ത് ഹെല്‍പ് ലൈനിലേക്ക് വിളിച്ചു. മാനസിക പിന്തുണ ആവശ്യമായ 5,644 പേരെ ടെല ഫോണില്‍ ബന്ധപ്പെടുകയും ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തു. കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ഇന്ന് 2,476 വാഹനങ്ങള്‍ പരിശോധിച്ചു. 5,245 പേരെ പരിശോധനയ്ക്കു വിധേയരാക്കി.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



ആത്മഹത്യയ്ക്കു ശ്രമിച്ച കോവിഡ് വിമുക്തൻ ആശുപത്രിയിൽ മരിച്ചു

തിരു: കോവിഡ് വിമുക്തനായി ഡിസ്ചാർജ് ചെയ്യാനിരുന്നയാൾ ആശുപത്രിയിൽ ആത്മഹത്യയ്ക്കു ശ്രമിച്ചു.ഗുരുതരാ വസ്ഥയിൽ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.സഹോദരൻ മരണ പ്പെട്ടതിൻ്റെ മനോവിഷമത്തിലായിരുന്നു ഇയാളെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.അതിനാൽ മനോരോഗ വിദഗ്ധ...തുട൪ന്ന് വായിക്കുക


മൈക്രോ കണ്ടെയ്ൻമെന്റ് സോണുകൾ പ്രഖ്യാപിച്ചു

തിരു: കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ആര്യങ്കോട് പഞ്ചായത്തിൽ 14-ാം വാർഡ്, കള്ളിക്കാട് പഞ്ചായത്ത് 11-ാം വാർഡിൽ മംഗാരമുട്ടം ഭാഗം, കിളിമാനൂർ പഞ്ചായത്ത് 10-ാം വാർഡ്, വിളവൂർക്കൽ പഞ്ചായത്ത് അഞ്ചാം വാർഡിൽ ചിറക്കോണം ഭാഗം, 17-ാം വാർ ഡിൽ തൈവിള ഭ...തുട൪ന്ന് വായിക്കുക


കണ്ടെയ്ൻമെന്റ് സോൺ പിൻവലിച്ചു

തിരു: കരവാരം പഞ്ചായത്ത് ഒമ്പതാം വാർഡ്, വിളവൂർക്കൽ പഞ്ചായത്ത് ആറാം വാർഡ്, ഇലക മൺ പഞ്ചായത്ത് ഏഴാം വാർഡ്, അഴൂർ പഞ്ചായത്ത് മൂന്ന്, ഏഴ്, എട്ട്, ഒമ്പത്, 10,11,13,16വാർഡു കൾ, കിഴുവല്ലം പഞ്ചായത്ത് മൂന്ന്, നാല്, 12 വാർഡുകൾ, പള്ളിക്കൽ പഞ്ചായത്ത് 13-ാം വാർഡ്, പ...തുട൪ന്ന് വായിക്കുക


കോവിഡ് പ്രോട്ടോക്കോൾ ലംഘനം; തിരുവനന്തപുരത്ത് 25 ഒക്ടോ.വരെ 9,694 പേർക്കെതിരേ നടപടി

തിരു:ഒക്ടോബർ നാലു മുതലാണ് സെക്ടറൽ മജിസ്ട്രേറ്റുമാരുടെ പ്രത്യേക സംഘം തിരു.ജില്ലയിൽ കോവിഡ് നിയന്ത്രണങ്ങൾ പാലിക്കുന്നതു സംബന്ധിച്ച പരിശോധന തുടങ്ങിയത്. ഇന്ന് (25 ഒക്ടോ ബർ)വരെയുള്ള കണക്കനുസരിച്ച് 9,694 പേർക്കതിരേ നടപടിയെടുത്തിട്ടുണ്ട്. കണ്ടെയ്ൻമെന്റ് സോണി...തുട൪ന്ന് വായിക്കുക


വിദ്യാരംഭ ചടങ്ങുകൾ: കർശന കോവിഡ് ജാഗത പാലിക്കണമെന്നു തിരു.കളക്ടർ

തിരു: ജില്ലയിൽ വിജയദശമി ദിനത്തിൽ നടക്കുന്ന വിദ്യാരംഭ ചടങ്ങുകളിലും മറ്റു നവരാത്രി ആഘോഷങ്ങളിലും കർശന കോവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്നു ജില്ലാ കളക്ടർ ഡോ. നവ് ജ്യോത് ഖോസ. എഴുത്തിനിരുത്ത്, ബൊമ്മക്കൊലു എന്നിവ വീടുകൾക്കുളളിലോ മറ്റു സുരക്ഷിത ഇടങ്ങളിൽ മാത്രമോ...തുട൪ന്ന് വായിക്കുക


എം.സി.എ പ്രവേശനം: ഒന്നാംഘട്ട അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു

തിരു: സംസ്ഥാനത്തെ എ.ഐ.സി.റ്റി.ഇ അംഗീകാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ 2020-21 അദ്ധ്യായന വർഷത്തെ മാസ്റ്റർ ഓഫ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് (എം.സി.എ) കോഴ്‌സിന്റെ പ്രവേ ശനത്തിനുള്ള ഒന്നാംഘട്ട അലോട്ട്‌മെന്റ് www.lbscentre.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. ...തുട൪ന്ന് വായിക്കുക


ബഡ്‌സ് സ്ഥാപനങ്ങളിലെ കുട്ടികളുടെ ഓണ്‍ലൈന്‍ തെറാപ്പി ക്ലാസിനു തുടക്കം

തിരു: കുടുംബശ്രീ ബഡ്‌സ് സ്ഥാപനങ്ങളിലെ കുട്ടികള്‍ക്കായുള്ള ഓണ്‍ലൈന്‍ തെറാപ്പി ക്ലാസു കളുടെ സംസ്ഥാനതല ഉദ്ഘാടനം തദ്ദേശസ്വയംഭരണവകുപ്പ് മന്ത്രി എ.സി മൊയ്തീന്‍ ഓണ്‍ലൈ നിലൂടെ നിര്‍വഹിച്ചു. സംസ്ഥാനത്തെ ബഡ്‌സ് സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം മാതൃകാപരമാ ണെന്ന് ...തുട൪ന്ന് വായിക്കുക


കോവിഡ് പ്രോട്ടോക്കോൾ ലംഘനം; തിരുവനന്തപുരത്ത് ഇതുവരെ 7,239 പേർക്കെതിരേ നടപടി

തിരു : ഒക്ടോബർ നാലു മുതലാണ് സെക്ടറൽ മജിസ്ട്രേറ്റുമാരുടെ പ്രത്യേക സംഘം ജില്ലയിൽ കോവിഡ് നിയന്ത്രണങ്ങൾ പാലിക്കുന്നതു സംബന്ധിച്ച പരിശോധന തുടങ്ങിയത്. ഇന്ന് (23 ഒക്ടോ ബർ )വരെയുള്ള കണക്കനുസരിച്ച് 7,239 പേർക്കതിരേ നടപടിയെടുത്തിട്ടുണ്ട്. കണ്ടെയ്ൻമെന്റ് സോണിൽ ...തുട൪ന്ന് വായിക്കുക


കോവിഡ് പ്രോട്ടോക്കോൾ ലംഘനം; തിരുവനന്തപുരത്ത് 378 പേർക്കെതിരേ നടപടി

തിരു: ജില്ലയിൽ കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ലംഘിച്ചതിന് ഇന്ന് (23 ഒക്ടോബർ 2020) 378 പേർക്കെതിരേ നടപടിയെടുത്തതായി ജില്ലാ കളക്ടർ ഡോ. നവ്ജ്യോത് ഖോസ അറിയിച്ചു. സി.ആർ.പി.സി. 144 ന്റെ ഭാഗമായി ഏർപ്പെടുത്തിയ നിയ ന്ത്രണങ്ങ...തുട൪ന്ന് വായിക്കുക


വനിതാ ഐ.റ്റി.ഐ പ്രവശനം

കഴക്കൂട്ടം : വനിതാ ഐ.റ്റി.ഐയില്‍ ഈ വര്‍ഷത്തെ പ്രവേശനത്തിനുളള ഒന്നാംഘട്ട അലോട്ട്‌ മെന്റ് ഒക്‌ടോബര്‍ 28, 30, നവംബര്‍ 2, 3 തീയതികളില്‍ നടത്തുമെന്ന് പ്രന്‍സിപ്പാള്‍ അറിയിച്ചു. അലോട്ട്‌മെന്റ് വിവരങ്ങള്‍ www.womenitikazhakuttom.kerala.gov.in എന്ന ഐ.റ്റി.ഐ...തുട൪ന്ന് വായിക്കുക


മൈക്രോ കണ്ടെയ്ൻമെന്റ് സോണുകൾ പ്രഖ്യാപിച്ചു

തിരു: ജില്ലയിൽ കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി കഠിനംകുളം ഗ്രാമ പഞ്ചായത്ത് ആറാം വാർഡ്, പോത്തൻകോട് പഞ്ചായത്തിലെ ഏഴാം വാർഡ്, കള്ളിക്കാട് പഞ്ചായത്തിലെ എട്ടാം വാർഡിൽ പടപ്പാറ മേഖല, 11-ാം വാർഡ്, വിളവൂർക്കൽ പഞ്ചായത്തിലെഅഞ്ചാംവാർഡിൽ ചിറക്കോണം ഭാഗം, 17-...തുട൪ന്ന് വായിക്കുക


കണ്ടെയ്ൻമെന്റ് സോണിൽനിന്ന് ഒഴിവാക്കി

തിരു:രോഗവ്യാപനം നിയന്ത്രണവിധേയമായതിനെത്തുടർന്ന് പാറശാല പഞ്ചായത്തിലെആറ്,ഒമ്പത്, 15, പുളിമാത്ത് പഞ്ചായത്തിലെ 10-ാം വാർഡ്, കടയ്ക്കാവൂർ പഞ്ചായത്തിലെ ഒമ്പതാം വാർഡിൽ ചമ്പാവിൽ, ഊട്ടുപറമ്പ് പ്രദേശങ്ങൾ, 11-ാം വാർഡിൽ കരിങ്ങോട്, വയൽത്തിട്ട, സങ്കേതം മേഖല കൾ, വിത...തുട൪ന്ന് വായിക്കുക


കണ്ടെയ്ൻമെന്റ് സോണിൽനിന്ന് ഒഴിവാക്കി

തിരു: രോഗവ്യാപനം നിയന്ത്രണവിധേയമായതിനെത്തുടർന്ന് പാറശാല പഞ്ചായത്തിലെ ആറ്, ഒമ്പത്, 15, പുളിമാത്ത് പഞ്ചായത്തിലെ 10-ാം വാർഡ്, കടയ്ക്കാവൂർ പഞ്ചായത്തിലെ ഒമ്പതാം വാർഡിൽ ചമ്പാവിൽ, ഊട്ടുപറമ്പ് പ്രദേശങ്ങൾ, 11-ാം വാർഡിൽ കരിങ്ങോട്, വയൽത്തിട്ട, സങ്കേതം മേഖലകൾ, വ...തുട൪ന്ന് വായിക്കുക


മുഖം മിനുക്കി പൊന്മുടി ലോവര്‍ സാനിറ്റോറിയം: 2.08 കോടി മുടക്കി അടിസ്ഥാനസൗകര്യം മെച്ചപ്പെടുത്തി

തിരു: പൊന്മുടി വിനോദസഞ്ചാര കേന്ദ്രത്തെ സൗന്ദര്യവത്കരിക്കുന്നതിന്റെ ഭാഗമായി ലോവര്‍ സാനിറ്റോറിയത്തില്‍ പുതുതായി ഏര്‍പ്പെടുത്തിയ സൗകര്യങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ നാലരവര്‍ഷത്തിനിടെ കേരളത്തിന്റെ ...തുട൪ന്ന് വായിക്കുക


തിരു.ജില്ലയില്‍ കോവിഡ് വ്യാപനം: നിയന്ത്രണങ്ങൾ ലംഘിച്ചതിന് ഇതുവരെ 6,328 പേർക്കെതിരേ നടപടി

തിരു: ജില്ലയില്‍ ഒക്ടോബർ നാലു മുതൽ സെക്ടറൽ മജിസ്‌ട്രേറ്റുമാരുടെ പ്രത്യേക സംഘം കോവി ഡ് നിയന്ത്രണങ്ങൾ പാലിക്കുന്നതു സംബന്ധിച്ച പരിശോധന തുടങ്ങി. ഇന്ന് (22 ഒക്ടോബർ )വരെ യുള്ള കണക്കനുസരിച്ച് 6,328 പേർക്കതിരേ നടപടിയെടുത്തിട്ടുണ്ട്. കണ്ടെയ്ൻമെന്റ് സോണിൽ ചന...തുട൪ന്ന് വായിക്കുക







Copyright 2018 Pothujanam Publications. All rights reserved.