Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
അധ്യക്ഷസ്ഥാനത്തെ ചൊല്ലി തര്‍ക്കം ഉടലെടുത്തതോടെ ജെഡിഎസ് - എല്‍ജെഡി ലയനം നീളാന്‍ സാധ്യത പ്രേംനസീർ സ്മാരക സാംസ്‌കാരിക സമുച്ചയ നിർമാണത്തിന് തുടക്കം സഹകരണ ബാങ്കുകൾ പുതുതലമുറയെ ആകർഷിക്കണം: മന്ത്രി കടകംപള്ളി സുരേന്ദ്രൻ ശമ്പളപരിഷ്കാരണത്തിലെ അപാകതകൾ ഉടൻ പരിഹരിക്കുക. കെജിഎംസിടിഎ രാജ്യത്തെ ചെറുകിട വ്യാപാരമേഖ ലയെ ശക്തിപ്പെടുത്താന്‍ ജനങ്ങള്‍ ശ്രദ്ധിക്കണമെന്ന് പ്രധാനമന്ത്രി

അറിയിപ്പുകള്‍

കൂടുതല്‍ 

ലോക്ക് ഡൗൺ കാലത്തെ സൈബർ സുരക്ഷക്കുളള പ്രാധാന്യം വിളിച്ചോതി കൊക്കൂണിന്റെ വെർച്വൽ പതിപ്പിന് സമാപനം

19/9/2020

കൊച്ചി ; ലോകവ്യാപകമായി കൊവിഡ് എന്ന മഹാമാരി പിടിപെട്ട സമയത്ത് ലോകത്തെ കര കയറ്റിയത് ഐടി രംഗമാണെന്ന് കൊക്കൂണിന്റെ 13 പതിപ്പിൽ പങ്കെടുത്ത വിദഗ്ധർ അഭിപ്രായ പ്പെട്ടു. അതോടൊപ്പം തന്നെ സൈബർ രംഗത്തുണ്ടായ കുറ്റകൃത്യങ്ങളുടെ വർദ്ധനവും,അതിനെ പ്രതിരോധിക്കുന്നതിനുള്ള വഴികളും ലോക രാജ്യങ്ങളിലെ സൈബർ വിഗദ്ധർ ഒത്തൊരുമിച്ച് നിർദ്ദേശം നൽകിയതോടെ കൊക്കൂൺ വെർച്വൽ കോൺഫറൻസ് കൂടുതൽ ജനകീയമാകുകയും ചെയ്തു.

കൊവിഡ് പ്രതിസന്ധികാരം ഇത്തവണ നടത്തിയ ഓൺലൈൻ കോൺഫറൻസിന്റെ സമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. സൈബർ സുരക്ഷിതത്വത്തെ കുറിച്ച് ബോധവൽക്കരിക്കുന്ന ദക്ഷിണ ഏഷ്യയിലെ തന്നെ ഏറ്റവും വലിയൊരുകോൺഫറൻസ് ആയ കൊക്കൂൺ ഇതിനകം രാജ്യാന്തര തലത്തിൽ വളരെയേറെ ശ്രദ്ധേയമായതായി മുഖ്യമന്ത്രി പറഞ്ഞു.ഈ രാജ്യാന്തര കോൺഫറൻസിൽ പങ്കെടുത്ത് സൈബർ സുരക്ഷിതത്വം ഉറപ്പാക്കാൻ ഓരോ വർഷവും താൽപര്യം പ്രകടിപ്പിക്കുകയും, മുൻകൈ എടുക്കുകയും ചെയ്യുന്ന പബ്ബിക് പ്രൈവസി സെക്ടഴ്സിനും, ഐ.ടി ആന്റ് ബാങ്കിംഗ് മേഖലയിലെ വിദഗ്ധരേയും മുഖ്യമന്ത്രി അഭി നന്ദിച്ചു.

കേരളാ പൊലീസിന്റെയും ഇസ്രയുടെയും സഹകരണത്തോടെ എല്ലാ വർഷവും വലിയ വിജയ ത്തോടെ തന്നെ കോൺഫറൻസ് സംഘടിപ്പിച്ച് വരുകയാണ്. വരും കാലങ്ങളിൽ ഇനിയും വലിയ വിജയത്തോടെ ഇത് തുടരാനാവട്ടെയെന്നും ഇതിന് മുൻപന്തിയിൽ നിൽക്കുന്ന കേരളാ പൊലീസിനും, ഇസ്രയ്ക്കും കൂടുതൽ കാര്യങ്ങൾ ഈ മേഖലയിൽ ചെയ്യാൻ കഴിയട്ടെയെന്നും മുഖ്യമന്ത്രി ആശംസിച്ചു. വർഷങ്ങളായി കോൺഫറൻസിന് നേതൃത്വം നൽകുന്ന ഡിജിപി ലോക്നാഥ് ബെഹ്റയെയും എഡിജിപി മനോജ് എബ്രഹാമിനെയും മുഖ്യമന്ത്രിപ്രത്യേകംഅഭിനന്ദിച്ചു

അന്താഷ്ട്ര തലത്തിൽ തന്നെ സൈബർ സുരക്ഷയെ പറ്റി ഏറ്റവും വിജയകരമായ ഒരു കോൺ ഫറൻസായി കൊക്കൂണിനെ മാറ്റാൻ സാധിച്ചതിൽ അഭിമാനം ഉണ്ടെന്ന് ചടങ്ങിൽ സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബഹ്റ പറഞ്ഞു.കൊവിഡ് പശ്ചാത്തലത്തിൽ ഈ പ്രാവശ്യം ഓൺ ലൈനായിട്ടാണ് കൊക്കൂൺ സംഘടിപ്പിച്ചത്. എന്നിട്ടും മികച്ച പ്രതികരണമാണ് ലഭിച്ചത്. 75000ത്തിൽ അധികം പേർ രജിസ്റ്റർ ചെയ്യുകയും 5000ത്തിൽ അധികം പേർ പങ്കെടുക്കുകയും ചെയ്ത ഒരു മഹത്തായ കോൺഫറൻസ് ആയി കൊക്കൂൺ മാറിയെന്നും ഡിജിപി അഭിപ്രായ പ്പെട്ടു. സോഷ്യൽ മീഡിയയിൽ തന്നെ 2 മില്ല്യൺ അധികം ആളുകൾ കോൺഫറൻസിൽ പങ്കെടുത്തുവെന്നത് വലിയ പ്രത്യേകതയാണെന്നും ഡിജിപി പറഞ്ഞു.

കേരളാ പൊലീസിന്റെ കീഴിൽ നടത്തുന്ന മഹത്തായ കോൺഫറൻസ് ആയ കൊക്കൂണിനെ ചരിത്രത്തിൽ തന്നെ ഏറ്റവും വലിയ വിജയകരമായി മാറ്റാൻ ഇത്തവണ സാധിച്ചതായി ഓർഗ നൈസിംഗ് കമ്മിറ്റി വൈസ് ചെയർമാനും, സൈബർ ഡോം നോഡൽ ഓഫീസറും, എഡിജിപി യുമായ മനോജ് എബ്രഹാം ഐപിഎസ് പറഞ്ഞു. ഈ കാലഘട്ടത്തിൽ ഇന്റർനെറ്റ് ലോകത്താണ് നമ്മൾ ജീവിക്കുന്നത്. ടെക്നോളജി എന്നത് നമ്മുടെ ജീവിതത്തിന്റെ ഒരു ഭാഗമായി മാറി.ബിസിന സ്സിന്റെ കാര്യത്തിലായാലും, കുട്ടികളെ പഠിപ്പിക്കുന്ന കാര്യത്തിലായാലും. ദൈനംദിന ജീവിത്ത തിൽ അവിഭാജ്യ ഘടകമായി ഇന്റർനെറ്റ് ഇന്ന് മാറിക്കഴിഞ്ഞു. അത് കൊണ്ട് തന്നെഇന്റർനെറ്റിൽ നടക്കുന്ന സൈബർ ക്രൈമുകളും വർദ്ധിച്ച് വരുകയാണ്. കഴിഞ്ഞ ആറ് മാസത്തെകണക്കുകൾ നോക്കിയാൽ നിരവധി സ്ത്രീകളും കുട്ടികളും സൈബർ ആക്രമണത്തിന് ഇരയായിട്ടുണ്ട്.ഇത് എല്ലാം പരിഹിരിക്കുന്നതിന് വേണ്ടിയും സുരക്ഷിതമായ ഇന്റർനെറ്റ് ഉപയോഗത്തിന് വേണ്ടിയു മാണ് കൊക്കൂൺ കൊണ്ട് ലക്ഷ്യമിടുന്നതെന്നും എഡിജിപി പറഞ്ഞു.

വ്യത്യസ്ഥമായ ടെക്നോളജിയുടെ ഉപയോഗവും ഇത് വഴി നടക്കുന്ന സൈബർക്രൈമുകളും, പരി ഹാര മാർഗങ്ങൾ വിദഗ്ധരുടെ ക്ലാസുകളിലൂടെ കോൺഫറൻസിങ്ങ് വഴി മനസ്സിലാക്കാൻസാധിച്ചു. 100 ഡെലിഗേറ്റുമായി 13 വർഷം മുൻപ് ആരംഭിച്ച കൊക്കൂണിൽ ഇപ്പോൾ വിവിധ രാജ്യങ്ങളിൽ നിന്നുള്ള 5000 ത്തിലധികം പ്രതിനിധികളെ പങ്കെടുപ്പിച്ച് കൊണ്ട് നടത്തായാത് ചരിത്ര വിജയം തന്നെയാണ്.കോക്കൂണിൽ നടന്ന ചർച്ചകളുടേയും , വ്യത്യസ്ഥമായ ആശയങ്ങളുടെയും അടി സ്ഥാനത്തിൽ സൈബർ സുരക്ഷിതത്വം എങ്ങനെ ഉറപ്പാക്കാമെന്ന് നമുക്ക് മനസ്സിലാക്കിയതായും അദ്ദേഹം പറഞ്ഞു. ചടങ്ങിൽ പോലിസിബിന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ ബെസി പാഗ് , ഇസ്ര പ്രസിഡന്റ് മനു സഖറിയ തുടങ്ങിയവരും സംസാരിച്ചു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായംഹെല്‍മെറ്റ് ധരിക്കാതെ യാത്ര : ഡ്രൈവിങ് ലൈസന്‍സ് മൂന്നു മാസത്തേക്ക് സസ്പെന്‍ഡ് ചെയ്യാനുള്ള നിയമം പ്രാബല്യത്തിലായി

തിരു: ഹെല്‍മെറ്റ് ധരിക്കാതെ യാത്ര ചെയ്യുന്നവരുടെ ഡ്രൈവിങ് ലൈസന്‍സ് മൂന്നു മാസത്തേക്ക് സസ്പെന്‍ഡ് ചെയ്യാനുള്ള നിയമം പ്രാബല്യത്തിലായി.പിഴ ചുമത്തുന്നതിനുപുറമേയാണ് ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യുന്നത്. ഇന്നു മുതല്‍ പരിശോധന ശക്തമാക്കി കര്‍ശന നടപടി സ്വീകരിക്ക...തുട൪ന്ന് വായിക്കുക


കരാര്‍ തനിക്ക് ലഭിച്ച ശേഷം 3.80 കോടി കമ്മീഷന്‍ നല്‍കിയെന്നും ഇതിനു ശേഷം ശിവശങ്കറെ താന്‍ നേരില്‍ കണ്ടെന്നും സന്തോഷ് ഈപ്പന്റെ മൊഴി

കൊച്ചി : ലൈഫ് മിഷന്‍ പദ്ധതിയുടെ കരാര്‍ തനിക്ക് ലഭിച്ച ശേഷം 3.80 കോടി കമ്മീഷന്‍ നല്‍ കിയെന്നും ഇതിനു ശേഷം ശിവശങ്കറെ താന്‍ നേരില്‍ കണ്ടെന്നും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേ റ്റിന് സന്തോഷ് ഈപ്പന്റെ മൊഴി. തുടര്‍ന്ന് ശിവശങ്കറിന്റെ ക്യാബിനില്‍ വച്ചു തന്നെ ലൈഫ...തുട൪ന്ന് വായിക്കുക


ലൈഫ് മിഷന്‍ കൈക്കൂലിക്കേസില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച അന്വേഷണത്തില്‍ തെളിവ് ശേഖരണം തുടങ്ങാതെ വിജിലന്‍സ്

കൊച്ചി : ലൈഫ് മിഷന്‍ കൈക്കൂലിക്കേസില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച അന്വേഷണത്തില്‍ തെളിവ് ശേഖരണം പോലും തുടങ്ങാതെ സംസ്ഥാന വിജിലന്‍സ്. വടക്കാഞ്ചേരിയിലെ ഫ്ലാറ്റ് നിര്‍മ്മാണകരാ റുമായി ബന്ധപ്പെട്ട് കൈക്കൂലി വാങ്ങിയെന്ന ആരോപണത്തില്‍ സ്വപ്ന സുരേഷിന്റെയോ മുഖ്യമന...തുട൪ന്ന് വായിക്കുക


സംസ്ഥാനത്ത് അവയവകച്ചവടത്തിന് ഇടനിലനില്‍ക്കുന്ന മുപ്പത്തഞ്ചോളം ഏജന്റുമാര്‍ പോലീസ് നിരീക്ഷണത്തില്‍

തിരു: സംസ്ഥാനത്ത് അവയവകച്ചവടത്തിന് ഇടനിലനില്‍ക്കുന്ന മുപ്പത്തഞ്ചോളം ഏജന്റുമാര്‍ പോലീസ് നിരീക്ഷണത്തില്‍. ക്രൈംബ്രാഞ്ച് ഐ.ജി. എസ്. ശ്രീജിത്ത് സംസ്ഥാന പോലീസ് മേധാവി സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റയ്ക്കുനല്‍കിയ റിപ്പോര്‍ട്ടിനുപിന്നാലെ കേസെടുത്ത് അന്...തുട൪ന്ന് വായിക്കുക


രാജ്യത്തെ ചെറുകിട വ്യാപാരമേഖ ലയെ ശക്തിപ്പെടുത്താന്‍ ജനങ്ങള്‍ ശ്രദ്ധിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂഡൽഹി : ദസ്സറ - ദീപാവലി ആഘോഷങ്ങള്‍ വരാനിരിക്കേ രാജ്യത്തെ ചെറുകിട വ്യാപാരമേഖ ലയെ ശക്തിപ്പെടുത്താന്‍ ജനങ്ങള്‍ ശ്രദ്ധിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. എന്നാല്‍ കൊറോണ വെല്ലുവിളി നേരിടാന്‍ ആഘോങ്ങള്‍ പരമാവധി ചുരുക്കി ആളുകള്‍ വീട്ടിലിരിക്കാന...തുട൪ന്ന് വായിക്കുക


കൊവിഡ് നിയന്ത്രണങ്ങളോടെ ഇന്ന് വിദ്യാരംഭം

തിരു: കൊവിഡ് നിയന്ത്രണങ്ങളോടെ ഇന്ന് വിദ്യാരംഭം. വിവിധ ക്ഷേത്രങ്ങളില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. പരമാവധി വീടുകളില്‍ തന്നെ വിദ്യാരംഭചടങ്ങുകള്‍ നടത്തണമെന്നാണ് ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശം. കൊവിഡ് പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങള്‍ക്ക് നടുവിലാണ് ഇക്കുറ...തുട൪ന്ന് വായിക്കുക


സഹകരണ ബാങ്കുകൾ പുതുതലമുറയെ ആകർഷിക്കണം: മന്ത്രി കടകംപള്ളി സുരേന്ദ്രൻ

തിരു; പുതുതലമുറയെ ആകർഷിക്കാൻ തക്ക ബാങ്കിങ് സേവനങ്ങൾ ലഭ്യമാക്കാൻ സഹകര ബാങ്കു കൾക്കു കഴിയണമെന്ന് സഹകരണ വകുപ്പു മന്ത്രി കടകംപള്ളി സുരേന്ദ്രൻ. മുണ്ടേല സർവീസ് സഹകരണ ബാങ്കിന്റെ പുതുതായി ആരംഭിച്ച പ്രഭാത-സായാഹ്ന ശാഖയുടെ പ്രവർത്തനോദ്ഘാടനം നിർവഹിച്ചു സംസാരിക്...തുട൪ന്ന് വായിക്കുക


നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 1520 കേസുകള്‍; നിരോധനാജ്ഞ ലംഘിച്ച തിന് 22 കേസും 43 അറസ്റ്റും

തിരു : നിരോധനാജ്ഞ ലംഘിച്ചതിന് സംസ്ഥാനത്ത് ഇന്ന് 22 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 43 പേര്‍ അറസ്റ്റിലായി. തിരുവനന്തപുരം റൂറല്‍ മൂന്ന്, ആലപ്പുഴ എട്ട്, എറണാകുളം റൂറല്‍ ആറ്, തൃശൂര്‍ സിറ്റി രണ്ട്, തൃശൂര്‍ റൂറല്‍ ഒന്ന്, കണ്ണൂര്‍ രണ്ട് എന്നിങ്ങനെയാണ് കേസുക...തുട൪ന്ന് വായിക്കുക


മെഡിക്കൽ കോളേജ് ഡോക്ടർമാരുടെ 2016 ജനുവരി ഒന്ന് മുതലുള്ള ശമ്പളകുടിശ്ശിക അലവൻ സോടെ ഉടൻ നടപ്പിലാക്കുക: കെജിഎംസിടിഎ

തിരു: കോവിഡിനെതിരെയുള്ള പോരാട്ടത്തിൽ കേരളത്തിന്റെ മുന്നണിപ്പോ രാളികളായ സർ ക്കാർ മെഡിക്കൽ കോളജ് ഡോക്ടർമാർക്ക് അർഹമായ 2016 മുതലുള്ള ശമ്പളകുടിശ്ശിക ( അല വൻസ് ഉൾപ്പടെ ) ഉടൻ നടപ്പിലാക്കണ മെന്ന് കേരള ഗവണ്മെന്റ് മെഡിക്കൽ കോളജ് ടീച്ചേഴ്സ് അസോസിയേഷൻ (കെജിഎ...തുട൪ന്ന് വായിക്കുക


സംസ്ഥാനത്ത് തുലാവര്‍ഷം ബുധനാഴ്ചയെത്തും

തിരു: സംസ്ഥാനത്ത് തുലാവര്‍ഷം ബുധനാഴ്ചയെത്തും. കേരളത്തില്‍ കനത്ത മഴയ്ക്ക് സാധ്യതയു ണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ...തുട൪ന്ന് വായിക്കുക


കൊവിഡ് നിയന്ത്രണങ്ങളോടെ നാളെ വിദ്യാരംഭം

കൊവിഡ് നിയന്ത്രണങ്ങളോടെ നാളെ വിദ്യാരംഭം. വിവിധ ക്ഷേത്രങ്ങളില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തി യായി. പരമാവധി വീടുകളില്‍ തന്നെ വിദ്യാരംഭ ചടങ്ങുകള്‍ നടത്തണമെന്നാണ് ആരോഗ്യ വകു പ്പിന്റെ നിര്‍ദ്ദേശം. കൊവിഡ് പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങള്‍ക്ക് നടുവിലാണ് ഇക്കുറി കു...തുട൪ന്ന് വായിക്കുക


മിലിട്ടറി കാന്റീനുകളിലേക്ക് ഇറക്കുമതി ചെയ്യുന്ന വിദേശമദ്യം വാങ്ങേണ്ടെന്ന് തീരുമാനം

മിലിട്ടറി കാന്റീനുകളിലേക്ക്  പ്രമുഖ ബ്രാന്‍ഡുകളുടെ അടക്കം ഇറക്കുമതി ചെയ്യുന്ന വിദേശമദ്യം വാങ്ങേണ്ടെന്ന് തീരുമാനം. രാജ്യത്തെ നാലായിരം കാന്റീനുകളിലേക്കാണ് ഇറക്കുമതി ചെയ്യുന്ന മദ്യയിനങ്ങള്‍ വാങ്ങേണ്ടെന്ന് നിര്‍ദ്ദേശം എത്തിയതായി റിപ്പോര്‍ട്ടുള്ളത്. ജോണിവ...തുട൪ന്ന് വായിക്കുക


വാളയാര്‍ പെണ്‍കുട്ടികളുടെ മരണമന്വേഷിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ ഗുരുതര ആരോപണവുമായി കുടുംബം

വാളയാര്‍ പെണ്‍കുട്ടികളുടെ മരണമന്വേഷിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ ഗുരുതര ആരോപണവുമായി കുടുംബം. കുട്ടികളെ കൊന്നത് താനാണെന്ന് സമ്മതിക്കാന്‍ നിര്‍ബന്ധിച്ചുവെന്ന് പെണ്‍കുട്ടികളുടെ അച്ഛന്‍. മുഖ്യമന്ത്രിയുടെ കാല് പിടിച്ചിട്ടും നീതി ലഭിച്ചില്ലെന്ന് പെണ്‍കുട്ടികള...തുട൪ന്ന് വായിക്കുക


സൈനികര്‍ക്കായി വീടുകളില്‍ ഒരു വിളക്ക് തെളിയിക്കണമെന്നു പ്രധാനമന്ത്രി

ന്യൂഡൽഹി : ഉത്സവങ്ങള്‍ ആഘോഷിക്കുമ്പോള്‍ സൈനികര്‍ നമ്മുടെ അതിര്‍ത്തി സംരക്ഷിക്കുന്ന കാര്യം ഓര്‍ക്കണമെന്നും അവര്‍ക്കായി വീടുകളില്‍ ഒരു വിളക്ക് തെളിയിക്കണമെന്നുംപ്രധാനമന്ത്രി നരേന്ദ്രമോദി നിർദ്ദേശിച്ചു....തുട൪ന്ന് വായിക്കുക


ദേവികുളത്ത് കെ.എസ്.ആർ.ടി.സിയുടെ സ്ഥലത്ത് ഹോളിഡേ ഹോം ആരംഭിക്കും

തിരു; ദേവികുളത്ത് കെ.എസ്.ആർ.ടി.സിയുടെ കീഴിലുള്ള പതിനേഴര സെന്റ് ഭൂമിയിൽ കെ. എസ്.ആർ.ടി.സി ഹോളേഡേ ഹോം ആരംഭിക്കുമെന്ന് ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രൻ അറി യിച്ചു. കെ.എസ്.ആർ.ടി.സിക്ക് സാമ്പത്തിക ബാധ്യതകൾ ഒന്നും ഇല്ലാതെ പൊതു സ്വകാര്യ പങ്കാളിത്ത വ്യവസ്ഥയിലാണ് ...തുട൪ന്ന് വായിക്കുകCopyright 2018 Pothujanam Publications. All rights reserved.