Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
നവരാത്രി സംഗീത നിശയുമായി എയര്‍ടെല്‍ വിങ്ക് മ്യൂസിക്ക് അന്യായ സിമന്റ്‌വിലവര്‍ദ്ധന പിന്‍വലിക്കണം:മന്ത്രി തിരു.ജില്ലയില്‍ കോവിഡ് വ്യാപനം: നിയന്ത്രണങ്ങൾ ലംഘിച്ചതിന് ഇതുവരെ 6,328 പേർക്കെതിരേ നടപടി കെ.എസ്.ആർ.ടി.സിക്ക് 360 ബസുകൾ വാങ്ങാൻ അനുമതി 26 ടൂറിസം പദ്ധതികൾ മുഖ്യമന്ത്രി നാടിന് സമര്‍പ്പിച്ചു

അറിയിപ്പുകള്‍

കൂടുതല്‍ 

വെർച്വലിലും ഹിറ്റായി കൊക്കൂണിന്റെ 13 ആം എഡിഷൻ സമാപന സമ്മേളനം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

18/9/2020

തിരു: സൈബർ സുരക്ഷാ രംഗത്തെ രാജ്യത്തെ തന്നെ ഏറ്റവും വലിയ കോൺഫറൻസായ കേരള പോലീസിന്റെ നേതൃത്വത്തിൽ നടത്തി വരുന്ന കൊക്കൂണിന്റെ 13 പതിപ്പായ വെർച്വൽ കോൺഫ റൻസ് വൻ ഹിറ്റ്. എണ്ണായിരത്തിൽ അധികം പേർ രജിസ്റ്റർ ചെയ്ത കോൺഫറൻസിൽ ആദ്യ ദിനം തന്നെ ആറായിരത്തിലധികം പേർ വിവിധ സെക്ഷനുകളിൽ പങ്കെടുത്തു.

വിവിധ വിഷയങ്ങളിലായി ,പോലിസിബ് എക്സിക്യൂട്ടീവ് ഡയറക്ടർ ബെസി പാഗ് ഇൻഫോസിസ് സഹ സ്ഥാപകൻ ക്രിസ് ഗോപാലകൃഷ്ണൻ, ഗ്ലോബൽ ഐടി കമ്പനീസ് ആന്റ് ഐടി സർവ്വീസ് ഡയ റക്ടർ സന്തോശ് ശ്രീനിവാസൻ, വെറിസോൺ മീഡിയ പ്രോഡക്ട് സെക്യൂരിറ്റി ഡയറക്ടർ സീൻ പോറീസ്, മായ നായർ , റിയാൻ ഷെർസ്റ്റോബിറ്റോഫ്, അമ്പാസിഡർ ആദം ബ്ലാക്ക് വെൽ, നെൽ വാഷ് ( യുഎൻ)തുടങ്ങിയവരുടെ സെക്ഷനുകളും ശ്രദ്ധേയമായി.

ഇത് കൂടാതെ കൊക്കൂണിന്റെ ഉദ്ഘാടന സമ്മേളനവും, കീ നോട്ട് അഡ്രസുകളും, സൈബർഡോമി ന്റേയും, കേരള പോലീസിന്റേയും ഫെയ്സ്ബുക്ക് സോഷ്യൽ മീഡിയ പേജുകളിലൂടെസംപ്രേക്ഷണം ചെയ്തിരുന്നതിനും വൻ പ്രതികരണമാണ് ലഭിച്ചത്.

നീതി ആയോഗ് സിഇഒ അമിതാഭ് കാന്തിന്റെ സമകാലീന ഡിജിറ്റൽ സുരക്ഷാ അവസ്ഥകളെക്കുറി ച്ചുള്ള മുഖ്യപ്രഭാഷണവും ശനിയാഴ്ച നടക്കും.ശനിയാഴ്ച വൈകിട്ട് 5 മണിക്ക് നടക്കുന്ന സമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.

സംസ്ഥാന പോലീസ് മേധാവിയും, ഓർഗനൈസിങ് കമ്മിറ്റി ചെയർമാനുമായ ലോക്നാഥ് ബഹ്റ ഐപിഎസ്, ഓർഗൈനൈസിംഗ് കമ്മിറ്റി വൈസ് ചെയർമാൻ മനോജ് എബ്രഹാം ഐപിഎസ്, പോളിസിബിന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ ബെസി പാഗ് , ഇസ്ര പ്രസിഡന്റ് മനു സഖറിയ തുട ങ്ങിയവർ പങ്കെടുക്കും.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 1631 കേസുകള്‍; നിരോധനാജ്ഞ ലംഘിച്ചതിന് 36 കേസും 78 അറസ്റ്റും

തിരു: നിരോധനാജ്ഞ ലംഘിച്ചതിന് സംസ്ഥാനത്ത് ഇന്ന് 36 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 78 പേര്‍ അറസ്റ്റിലായി. തിരുവനന്തപുരം സിറ്റി ഒന്ന്, തിരുവനന്തപുരം റൂറല്‍ അഞ്ച്,പത്തനംതിട്ട മൂന്ന്, ആലപ്പുഴ 10, ഇടുക്കി രണ്ട്, എറണാകുളം റൂറല്‍ എട്ട്, തൃശൂര്‍ റൂറല്‍ മൂന്ന...തുട൪ന്ന് വായിക്കുക


കോവിഡ് ചികിത്സയിലിരിക്കെ മരിച്ചയാളുടെ മൃതദേഹം വിട്ടുകൊടുക്കാൻ വൈകി യെന്ന ആരോപണം വസ്തുതാവിരുദ്ധം: മെഡി. കോളേജ് ആശുപത്രി അധികൃതർ

തിരു: കോവിഡ് ചികിത്സയിലിരിക്കെ മരിച്ചയാളുടെ മൃതദേഹം വിട്ടുകൊടുക്കാൻവൈകിയെന്ന ആരോപണം വസ്തുതാവിരുദ്ധം: മെഡി. കോളേജ് ആശുപത്രി അധികൃതർ അറിയിച്ചു. ഒക്ടോബർ രണ്ടിന് മരിച്ച പത്തനാപുരം സ്വദേശി ദേവരാജൻ്റെ (63) മൃതദേഹം 19 ദിവസം കഴി ഞ്ഞിട്ടും വിട്ടുകൊടുത്ത...തുട൪ന്ന് വായിക്കുക


ശ്രീറാം ഫിനാന്‍സ് സ്ഥാപനങ്ങളിലും അനുബന്ധ സ്ഥാപനങ്ങളിലും തൊഴില്‍വകുപ്പ് സംസ്ഥാനവ്യാപക പരിശോധന നടത്തി

തിരു: ശ്രീറാംഫിനാന്‍സ് സ്ഥാപനങ്ങളിലും അനുബന്ധസ്ഥാപനങ്ങളിലും തൊഴില്‍വകുപ്പ് സംസ്ഥാ നവ്യാപകമായി പരിശോധന നടത്തി.ലേബര്‍ കമ്മീഷണറുടെ ഉത്തരവിന്‍ പ്രകാരം അഡീഷണല്‍ ലേബര്‍ കമ്മീഷണര്‍ (എന്‍ഫോഴ്‌സ്‌മെന്റ്)-ന്റെ നിയന്ത്രണത്തില്‍ റീജീയണല്‍ജോയിന്റ് ലേബര്‍കമ്മീ ഷണ...തുട൪ന്ന് വായിക്കുക


നവരാത്രി സംഗീത നിശയുമായി എയര്‍ടെല്‍ വിങ്ക് മ്യൂസിക്ക്

ന്യൂഡല്‍ഹി: കോവിഡ്-19ന്റെ പശ്ചാത്തലത്തില്‍ സാമഹ്യ അകലം പാലിക്കുന്ന ഇന്ത്യയ്ക്ക് നവ രാത്രി ആഘോഷങ്ങളുടെ ആവേശം നഷ്ടപ്പെടാതിരിക്കാന്‍ രാജ്യത്തെ ഒന്നാം നമ്പര്‍ മ്യൂസിക്ക് ആപ്പായ എയര്‍ടെല്‍ വിങ്ക് ആദ്യമായി ഒമ്പതു ദിവസത്തെ ഓണ്‍ലൈന്‍ കച്ചേരി പരമ്പര അവ തരിപ്പ...തുട൪ന്ന് വായിക്കുക


ചാമ്പ്യൻ ഓഫ് ഇൻക്ലൂഷൻ, 100 ബെസ്റ്റ് കമ്പനീസ് ഫോർ വിമൺ ഇൻ ഇന്ത്യ ബഹുമതികൾ യു എസ് ടി ഗ്ലോബൽ നേടി

തിരു: പ്രമുഖ ഡിജിറ്റൽ ട്രാൻസ്ഫൊർമേഷൻ സൊല്യൂഷൻസ് കമ്പനിയായ യു എസ് ടി ഗ്ലോബ ലിന് ഉന്നത ബഹുമതികൾ. വർക്കിംഗ് മദർ, അവതാർ എന്നിവയുടെ ചാമ്പ്യൻ ഓഫ് ഇൻക്ലൂഷൻ കരസ്ഥമാക്കിയ കമ്പനി 100 ബെസ്റ്റ് കമ്പനീസ് ഫോർ വിമൺ ഇൻ ഇന്ത്യ (ബി സി ഡബ്ല്യു ഐ) പട്ടികയിലും ഇടം പിടിച്...തുട൪ന്ന് വായിക്കുക


അന്യായ സിമന്റ്‌വിലവര്‍ദ്ധന പിന്‍വലിക്കണം:മന്ത്രി ഇ പി ജയരാജന്‍

തിരു: സിമന്റ് നിര്‍മ്മാണ കമ്പനികള്‍ അന്യായമായി വില വര്‍ദ്ധിപ്പിക്കുന്ന നടപടി കടുത്ത ജന ദ്രോഹമാണെന്നും ഇത്തരം നിയമവിരുദ്ധ നടപടികള്‍ക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കു മെന്നും വ്യവസായ മന്ത്രി ഇ പി ജയരാജന്‍ പറഞ്ഞു. സിമന്റ് കമ്പനികള്‍ നടത്തുന്ന ഈ പകല്‍...തുട൪ന്ന് വായിക്കുക


കെ.എസ്.ആർ.ടി.സിക്ക് 360 ബസുകൾ വാങ്ങാൻ അനുമതി: കിഫ്ബിയിൽ നിന്നും 259 കോടി രൂപ വായ്പ ലഭിക്കും

തിരു; കെ.എസ്.ആർ.ടി.സിക്ക് പുതിയ 360 ബസുകൾ വാങ്ങാൻഗതാഗതവകുപ്പ് അനുമതിനൽകി. ഫാസ്റ്റ് പാസഞ്ചർ - 50 എണ്ണം ( വൈദ്യുതി), സൂപ്പർ ഫാസ്റ്റ് ബസുകൾ - 310 എണ്ണം( സി.എൻ.സി ) ഉൾപ്പെടെയുള്ളവ വാങ്ങാനായി 286.50 കോടി രൂപയുടെ അനുമതിയാണ് സംസ്ഥാന സർക്കാർ നൽകിയതെന്ന് ഗതാ...തുട൪ന്ന് വായിക്കുക


പോലീസ് സ്മൃതിദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ഷോര്‍ട്ട് ഫിലിം, ഫോട്ടോഗ്രാഫി മത്സരത്തിന്‍റെ ഫലം പ്രഖ്യാപിച്ചു

തിരു: പോലീസ് സ്മൃതിദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ഷോര്‍ട്ട് ഫിലിം മത്സരത്തില്‍ രാഹുല്‍ രഘുവരന്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച 9-11 എന്ന ചിത്രം ഒന്നാം സ്ഥാനം നേടി. 5000രൂപ യും പ്രശസ്തിപത്രവുമാണ് സമ്മാനമായി ലഭിക്കുന്നത്. പി.റ്റി.പ്രവീണ്‍ ആനന്ദ്...തുട൪ന്ന് വായിക്കുക


പോലീസ് സ്മൃതിദിനം ആചരിച്ചു

തിരു: പോലീസ് സ്മൃതിദിനാചരണത്തോടനുബന്ധിച്ച് പോലീസ് ആസ്ഥാനത്തെ ധീരസ്മൃതിഭൂമിയില്‍ സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ പുഷ്പചക്രം അര്‍പ്പിച്ചു. ഔദ്യോഗിക കൃത്യനിര്‍വ്വഹണത്തിനിടെ ജീവന്‍ ത്യജിക്കേണ്ടിവന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സ്മര ണാഞ്ജലി അര്‍പ്പി...തുട൪ന്ന് വായിക്കുക


നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 1773 കേസുകള്‍; നിരോധനാജ്ഞ ലംഘിച്ച തിന് 48 കേസും 71 അറസ്റ്റും

തിരു : നിരോധനാജ്ഞ ലംഘിച്ചതിന് സംസ്ഥാനത്ത് ഇന്ന് 48 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 71 പേര്‍ അറസ്റ്റിലായി. തിരുവനന്തപുരം സിറ്റി ഒന്ന്, തിരുവനന്തപുരം റൂറല്‍ മൂന്ന്, പത്തനംതിട്ട ഒന്ന്, ആലപ്പുഴ 10, കോട്ടയം ഒന്ന്, എറണാകുളം റൂറല്‍ 26, തൃശൂര്‍ സിറ്റി രണ്ട്...തുട൪ന്ന് വായിക്കുക


ചരിത്രത്തിലേക്ക് പറന്നുയർന്ന് ഏരീസ് എവിയേഷൻ, നേടിയത് ജനറൽ സിവിൽ എവിയേഷന്റെ അംഗീകാരം

ഷാർജ ആസ്ഥാനമായ എവിയേഷൻ സർവീസസ് ഫ്രീസോണിന് യു എ ഇ ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ ( ജി സി എ എ ) അംഗീകാരം. എവിയേഷൻന്റെ എൻ ഡി റ്റി സേവനങ്ങളായ എഡ്‌ഡി കറന്റ്, അൾട്രാസോണിക് ടെസ്റ്റിംഗ്,മാഗ്നെറ്റിക് പാർട്ടിക്കിൾ,ഫ്ലൂറസെന്റ് പെനെട്രന്റ് പരിശോധന തുടങ്ങിയ സ...തുട൪ന്ന് വായിക്കുക


പിയാജിയോയുടെ ഇലക്ട്രിക് ഓട്ടോറിക്ഷ, ആപേ ഇ -സിറ്റി തിരുവനന്തപുരം വിപണിയിലി റക്കി

തിരു: പിയാജിയോയുടെ ഇലക്ട്രിക് ഓട്ടോറിക്ഷ, ആപേ ഇ -സിറ്റി തിരുവനന്തപുരം വിപണിയിലി റക്കി.പുകരഹിതവും ഏതാണ്ട് പൂർണമായും ശബ്ദരഹിതവും കുലുക്കമില്ലാത്തതുമായ ഇ-സിറ്റി വിപണിയിലെത്തിക്കുക വഴി വിപ്ലവാത്മകമായ ഡ്രൈവിങ് അനുഭവമാണ് ഇറ്റലിയിലെപിയാജിയോ ഗ്രൂപ്പിന്റെ 100...തുട൪ന്ന് വായിക്കുക


എം ഭാസ്കരന്റെ നിര്യാണത്തില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അനുശോചനം അറിയിച്ചു

പ്രമുഖ സഹകാരിയും കോഴിക്കോട് മുൻ മേയറും സിപിഐ എം നേതാവുമായ സഖാവ് എം. ഭാസ്കരന്റെ നിര്യാണത്തില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അനുശോചനം അറിയിച്ചു. മികച്ച സംഘാടകന്‍ കൂടിയായിരുന്ന അദ്ദേഹത്തിന് കോഴിക്കോട്‌ ജില്ലാ സഹകരണാശുപത്രി പ്രസിഡന്റ്‌, കാലിക്കറ്റ്‌ ട...തുട൪ന്ന് വായിക്കുക


പാർക്കിൻസൺസ് രോഗികളുടെയും ബന്ധു ക്കളുടെയും സംഗമം കോഴിക്കോട് ആസ്റ്റർ മിംസ് ഹോസ്പിറ്റലിൽ നടന്നു

കോഴിക്കോട്: പാർക്കിൻസൺസ് ദുരിതം അനുഭവിക്കുന്ന കേരളത്തിലെ രോഗികളുടെയും ബന്ധു ക്കളുടെയും സംഗമം കോഴിക്കോട് ആസ്റ്റർ മിംസ് ഹോസ്പിറ്റലിൽ നടന്നു. പാർക്കിൻസൺസ് രോഗ ത്തിനുള്ള ഏറ്റവും നൂതന ചികിത്സ രീതിയായ ഡി ബി എസിനെയും അനുബന്ധ കാര്യങ്ങളെയും കുറിച്ച് ഡോ.സുജിത...തുട൪ന്ന് വായിക്കുക


തെലങ്കാനയിലെ പ്രളയം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പ്രഭാസ് ഒന്നരക്കോടി നല്‍കി

ഹൈദരാബാദ് : പ്രളയക്കെടുതി അനുഭവിക്കുന്ന തെലങ്കാനയ്ക്ക് തെന്നിന്ത്യന്‍ താരം പ്രഭാസിന്റെ കൈത്താങ്ങ്. തെലങ്കാന മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒന്നരക്കോടി രൂപ നല്‍കു മെന്ന് പ്രഭാസ് അറിയിച്ചു.നിരവധി ചലച്ചിത്രതാരങ്ങളാണ് ഇപ്പോള്‍ തെലങ്കാനയ്ക്ക് സ...തുട൪ന്ന് വായിക്കുക







Copyright 2018 Pothujanam Publications. All rights reserved.