Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
മ് മ് മ് എന്ന സിനിമയുടെ ആദ്യ പോസ്റ്റർ പുറത്തുവിട്ട് ജയസൂര്യ ആരോഗ്യസേതു ആപ്പുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദത്തില്‍ വിശദീകരണവുമായി കേന്ദ്ര സര്‍ക്കാര്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്ക് കൊവിഡ് സ്ഥിരീകരിച്ചു. എം ശിവശങ്കറിനെ കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമപ്രകാരം എന്‍ഫോഴ്‌സ്‌മെന്റ് അറസ്റ്റ് ചെയ്തു ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യത; ജാഗ്രത പാലിക്കണം

തലസ്ഥാന വാ൪ത്തകള്‍

കൂടുതല്‍ 

തിരു.ജില്ലാ വികസനസമിതി യോഗം 25-ന്

16/9/2020

തിരു: ഈ മാസത്തെ ജില്ലാ വികസനസമിതി യോഗം 25-ന് രാവിലെ 11.00-ന് കോവിഡ്-19 മാന ദണ്ഡങ്ങള്‍ പാലിച്ച് ഗൂഗിള്‍ മീറ്റ് വഴി ചേരുമെന്ന് ജില്ലാ പ്ലാനിങ്ങ് ഓഫിസര്‍ അറിയിച്ചു.ബീച്ച് അം ബ്രല്ല വിതരണം വഴിയോര ഭാഗ്യക്കുറി വില്‍പ്പനക്കാരായ ക്ഷേമനിധി അംഗങ്ങള്‍ക്ക് ജില്ലാ ഭാഗ്യ ക്കുറി ക്ഷേമനിധി ബോര്‍ഡ് സൗജന്യമായി നല്‍കുന്ന ബീച്ച് അംബ്രല്ലയുടെ വിതരണോദ്ഘാടനം ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസര്‍ എ.നൗഷാദ് ഉദ്ഘാടനം നിര്‍വ്വഹിച്ചു. അപേക്ഷ നല്‍കിയ ക്ഷേമനിധി അംഗങ്ങള്‍ തിരുവനന്തപുരം ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസില്‍ നേരിട്ട് ഹാജ രായി കുട കൈപ്പറ്റണമെന്ന് ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസര്‍ അറിയിച്ചു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായംഅംബേദ്കര്‍ ഗ്രാമങ്ങളിലൂടെ പട്ടികവിഭാഗ കോളനികളുടെ മുഖച്ഛായ മാറി: മന്ത്രി എ.കെ ബാലന്‍

തിരു: അംബേദ്കര്‍ ഗ്രാമങ്ങളിലൂടെ പട്ടികവിഭാഗങ്ങളുടെ സാമൂഹിക, സാമ്പത്തിക പുരോഗതി ഉറപ്പുവരുത്താന്‍ കഴിഞ്ഞതായി പട്ടികജാതി, പട്ടികവര്‍ഗ വികസന വകുപ്പ് മന്ത്രി എ.കെ. ബാലന്‍ പറഞ്ഞു. പണി പൂര്‍ത്തീകരിച്ച 15 അംബേദ്കര്‍ ഗ്രാമങ്ങളുടെ ഉദ്ഘാടനവും ഒന്‍പത് അംബേദ്കര്‍...തുട൪ന്ന് വായിക്കുക


തിരുവനന്തപുരത്ത് 789 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു;880 പേര്‍ക്കു രോഗമുക്തി

തിരുവനന്തപുരത്ത് ഇന്ന് (29 ഒക്ടോബര്‍ 2020) 789 പേര്‍ക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 880 പേര്‍ രോഗമുക്തരായി. നിലവില്‍ 8,678 പേരാണു രോഗം സ്ഥിരീകരിച്ചു ചികിത്സയില്‍കഴിയുന്നത്. വഞ്ചിയൂര്‍ സ്വദേശിനി പദ്മാവതി അമ്മ(89) ശ്രീവരാഹം സ്വദേശി രാധാകൃഷ്ണന്‍ പ...തുട൪ന്ന് വായിക്കുക


കോവിഡ് പരിശോധന: പുതുക്കിയ നിരക്കുകള്‍

തിരു: സ്വകാര്യ ലാബുകളിലെ കോവിഡ് - 19 പരിശോധനാ നിരക്കുകള്‍ പുതുക്കി നിശ്ചയിച്ച തായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ.എസ് ഷിനു അറിയിച്ചു. ആര്‍.ടി.പി.സി.ആര്‍ (ഓപ്പണ്‍ സിസ്റ്റം), ട്രൂനാറ്റ് പരിശോധനകള്‍ക്ക് 2,100 രൂപയും ജീന്‍ എക്‌സ്‌പെര്‍ട്ട്പരിശോധനയ്ക്ക്...തുട൪ന്ന് വായിക്കുക


ഉദ്ഘാടനം ചെയ്തു

തിരു: മുഖ്യമന്ത്രിയുടെ പ്രദേശിക റോഡ് പുനരുദ്ധാരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മിച്ച പുളി മാത്ത് പഞ്ചായത്തിലെ പന്തടിക്കളം - അമ്പഴംകുഴി റോഡിന്റെ ഉദ്ഘാടനം, കാട്ടുപുറം-മഹാദേവരു പച്ച റോഡിന്റെ നിര്‍മാണോദ്ഘാടനം എന്നിവ ബി. സത്യന്‍ എം. എല്‍.എ നിര്‍വഹിച്ചു....തുട൪ന്ന് വായിക്കുക


മടവൂർപ്പാറ ടൂറിസം വികസനം : സ്ഥലമേറ്റെടുക്കുന്നതിന് ആവശ്യമായ തുക കൈമാറി. ഏറ്റെടുക്കുന്നത് 5 ഏക്കറോളം ഭൂമി: മന്ത്രി കടകംപള്ളി സുരേന്ദ്രൻ

തിരു: മടവൂർപ്പാറ ടൂറിസം വികസനത്തിന് ആവശ്യമായ സ്ഥലം ഏറ്റെടുക്കുന്നതിനുള്ള തുക സംസ്ഥാന ടൂറിസം വകുപ്പ് റവന്യു വകുപ്പിന് കൈമാറി. തിരുവനന്തപുരത്തെ പ്രധാന ടൂറിസം കേന്ദ്രമായി മടവൂർപ്പാറയെ മാറ്റുന്നതിന്റെ ഭാഗമായി 5 ഏക്കറോളം ഭൂമിയാണ് ടൂറിസം വകുപ്പ് ഏറ്റെടുക്ക...തുട൪ന്ന് വായിക്കുക


നെയ്യാറ്റിന്‍കര ഗേള്‍സ് എച്ച്.എസ്.എസിന് പുതിയകെട്ടിടം

തിരു: നെയ്യാറ്റിന്‍കര ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ രണ്ടുകോടിചെല വഴിച്ച് നിര്‍മിക്കുന്നപുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം കെ. ആന്‍സലന്‍ എം.എല്‍.എ നിര്‍വഹിച്ചു. കഴിഞ്ഞ നാലര വര്‍ഷത്തിനിടെ പൊതുവിദ്യാഭ്യാസ മേഖലയില്‍ കേരളം കൈവരിച്ചത് അത്ഭുത കരമാ...തുട൪ന്ന് വായിക്കുക


കേരള സാംസ്‌കാരിക പൈതൃകത്തിന് ഉണര്‍വേകാനൊരുങ്ങി രംഗകലാകേന്ദ്രം വര്‍ക്കലയില്‍

തിരു: കേരളത്തിന്റെ പരമ്പരാഗത നാടന്‍ കലകളുടെയും ആയോധന വിദ്യയുടെയുംപൈതൃകവും സംസ്‌കാരവും ലോകമെമ്പാടും പ്രചരിപ്പിക്കുക ലക്ഷ്യമിട്ട് വര്‍ക്കലയില്‍ രംഗകലാകേന്ദ്രം (സെന്റര്‍ ഫോര്‍ പെര്‍ഫോര്‍മിങ് ആര്‍ട്‌സ്) ഒരുങ്ങുന്നു. പൊതുമേഖലയിലെ രാജ്യത്തെതന്നെ ആദ്യരംഗകല...തുട൪ന്ന് വായിക്കുക


ധനസഹായം

തിരു: ജില്ലയില്‍ സര്‍ക്കാര്‍ അംഗീകൃത കോളേജുകളില്‍ 2020-21 അദ്ധ്യയന വര്‍ഷം നൃത്തം,സംഗീ തം വിഷയങ്ങളില്‍ ഒന്നാം വര്‍ഷം ബിരുദ ബിരുദാനന്തര കോഴ്‌സുകള്‍ക്ക് പഠിക്കുന്ന പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് വാദ്യോപകരണങ്ങള്‍/ആടയാഭരണം എന്നിവ വാ...തുട൪ന്ന് വായിക്കുക


എസ്.ആര്‍.സി കമ്മ്യൂണിറ്റി കോഴ്‌സുകള്‍

തിരു: എസ്.ആര്‍ കമ്മ്യൂണിറ്റി കോളേജ് 2021 ജനുവരി സെഷനില്‍ സംഘടിപ്പിക്കുന്ന വിവിധ സര്‍ട്ടിഫിക്കറ്റ് - ഡിപ്ലോമ കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. യോഗ, കമ്പ്യൂട്ടര്‍ആപ്ലിക്കേഷന്‍, ബ്യൂട്ടികെയര്‍ മാനേജ്‌മെന്റ്, മാനേജ്‌മെന്റ് ഓഫ് ലേണിംഗ് ഡിസെബിലിറ്റി, കൗണ...തുട൪ന്ന് വായിക്കുക


ഭാരതീയ ചികിത്സാ വകുപ്പ് വാക്ക് ഇന്‍ ഇന്റര്‍വ്യു നടത്തുന്നു

തിരു: ഫിസിയോതെറാപ്പിസ്റ്റ് തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ താത്കാലിക നിയമനം നട ത്തുന്നതിന് ഭാരതീയ ചികിത്സാ വകുപ്പ് വാക്ക് ഇന്‍ ഇന്റര്‍വ്യു നടത്തുന്നു. ബാച്ചിലര്‍ ഓഫ് ഫിസി യോതെറാപിസ്റ്റ് കോഴ്സ് പാസായവര്‍ക്ക് പങ്കെടുക്കാം. താത്പര്യമുള്ളവര്‍ നവംബര...തുട൪ന്ന് വായിക്കുക


ദീപാവലിക്ക് ബ്ലോക്ബസ്റ്റര്‍ സിനിമകളുമായി സ്റ്റാര്‍ മൂവീസ്

കൊച്ചി: ഉത്സവ സീസണ്‍ ആനന്ദകരമാക്കാന്‍ ഹോളിവുഡ് ബ്ലോക്ക്ബസ്റ്റര്‍ പാര്‍ട്ടിയുമായി സ്റ്റാര്‍ മൂവീസ്. മൂന്ന് ലോക ടെലിവിഷന്‍ പ്രീമിയര്‍ ചിത്രങ്ങള്‍ ഉള്‍പ്പെടെ മികച്ച ഹോളിവുഡ് സിനിമ കള്‍ സംപ്രേക്ഷണം ചെയ്യും. ഫോര്‍ഡ് വി ഫെരാരി, ഗ്ലാസ്, ജോജോ റാബിറ്റ് എന്നീ ...തുട൪ന്ന് വായിക്കുക


ചെമ്മരുതി കുടുംബാരോഗ്യ കേന്ദ്രത്തിന് പുതിയ ഓഡിറ്റോറിയം

തിരു; ചെമ്മരുതി കുടുംബാരോഗ്യ കേന്ദ്രത്തില്‍ പുതുതായി നിര്‍മിച്ച മിനി ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനം ആരോഗ്യ മന്ത്രി കെ. കെ ശൈലജ ടീച്ചര്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വ ഹിച്ചു. ചോര്‍ന്നോലിക്കുന്ന അവസ്ഥയില്‍ നിന്നും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ അത്യാധുനിക ന...തുട൪ന്ന് വായിക്കുക


വനിതാ ഐ.റ്റി.ഐ പ്രവശനം

കഴക്കൂട്ടം: വനിതാ ഐ.റ്റി.ഐയില്‍ ഈ വര്‍ഷത്തെ പ്രവേശനത്തിനുളള ഒന്നാംഘട്ട അലോട്ട്‌മെന്റ് ഒക്‌ടോബര്‍ 28, 30, നവംബര്‍ 2, 3 തീയതികളില്‍ നടത്തുമെന്ന് പ്രന്‍സിപ്പാള്‍ അറിയിച്ചു. അലോട്ട് ‌മെന്റ് വിവരങ്ങള്‍ www.womenitikazhakuttom.kerala.gov.in എന്ന ഐ.റ്റി.ഐ വ...തുട൪ന്ന് വായിക്കുക


താത്കാലിക നിയമനം

തിരു; ചിറയിന്‍കീഴ് താലൂക്ക് ആസ്ഥാന ആശുപത്രിയില്‍ ട്രോമാ കെയര്‍ എ.എല്‍.എസ് ആംബു ലന്‍സ് ടെക്നീഷ്യന്‍, ട്രോമാ കെയര്‍ എ.എല്‍.എസ് ആംബുലന്‍സ് ഡ്രൈവര്‍ എന്നീ തസ്തികകളി ലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ബി.എസ്.സി/എം.എസ്.സി നഴ്സിംഗ് യോഗ്യതയ...തുട൪ന്ന് വായിക്കുക


സോളാര്‍ ലാന്റേണ്‍ വിതരണത്തിന് സജ്ജമായി

തിരു; അനെര്‍ട്ട് നിര്‍മിച്ച സോളാര്‍ ലാന്റേണ്‍ (സൗരസുവിധ കിറ്റുകള്‍) വിതരണത്തിന് സജ്ജമായി. മൊബൈല്‍ ഫോണ്‍ ചാര്‍ജിങ് സൗകര്യമുള്ള ഒരു സോളാര്‍ ലാന്‍ഡ് ലാന്റര്‍ണും എഫ്. എം റേഡി യോയും അടങ്ങിയ സൗരസുവിധ കിറ്റിന് 3490 രൂപയാണ് വില. കിറ്റിന് രണ്ടു വര്‍ഷവും ബാറ്...തുട൪ന്ന് വായിക്കുകCopyright 2018 Pothujanam Publications. All rights reserved.