Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
കാസര്‍ഗോഡ് ടാറ്റ നിര്‍മ്മിച്ച് നല്‍കിയ ആശുപത്രി ബുധനാഴ്ച പ്രവര്‍ത്തനമാരംഭിക്കും പൊസഡിഗുംബെ കാസര്‍കോട് ജില്ലയിലെ പ്രധാന ടൂറിസം കേന്ദ്രമായി വികസിപ്പിക്കും മുഴുവന്‍ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി 1000-ലേറെ റോബോട്ടിക് ശസ്ത്രക്രിയകള്‍ പൂര്‍ത്തീകരിച്ച് ആസ്റ്റര്‍ മെഡ്‌സിറ്റി ബഡ്‌സ് സ്ഥാപനങ്ങളിലെ കുട്ടികളുടെ ഓണ്‍ലൈന്‍ തെറാപ്പി ക്ലാസിനു തുടക്കം

അറിയിപ്പുകള്‍

കൂടുതല്‍ 

കണ്ണിന് മാത്രമല്ല, മറ്റ് പല രീതിയിലും ഫോണിന്റെ അമിതോപയോഗം ശരീരത്തെ ബാധിക്കുന്നു: പഠന റിപ്പോര്‍ട്ട്

15/9/2020

മെല്‍ബൺ : കണ്ണിന് മാത്രമല്ല, മറ്റ് പല രീതിയിലും ഫോണിന്റെ അമിതോപയോഗം ശരീരത്തെ ബാധിക്കുന്നു.അടുത്തിടെ മെല്‍ബണില്‍ നിന്നുള്ള ഒരു കൂട്ടം ഗവേഷകര്‍ പുറത്തുവിട്ട പഠനറിപ്പോ ര്‍ട്ട് ഇക്കൂട്ടത്തില്‍ ഏറ്റവും സുപ്രധാനമായ ഒരു ആരോഗ്യപ്രശ്നത്തെ കുറിച്ച് സൂചിപ്പിക്കുകയാണ്. ഫോണില്‍ നിന്നും ലാപ്ടോപ്പില്‍ നിന്നുമെല്ലാം പ്രസരിക്കുന്ന -ബ്ലൂ ലൈറ്റ്- ചര്‍മ്മത്തെ എത്തരത്തി ലെല്ലാം ബാധിക്കും എന്നതായിരുന്നു ഇവരുടെ ഗവേഷണ വിഷയം. ഗുരുതരമായ തരത്തിലാണ് ഫോണ്‍ പോലുള്ള ഡിവൈസുകളില്‍ നിന്ന് പുറപ്പെടുന്ന നീല വെളിച്ചം ചര്‍മ്മത്തെ ബാധിക്കുക യെന്നു ഗവേഷകര്‍ കണ്ടെത്തി. നീണ്ട നേരത്തേക്ക് ഈ വെളിച്ചമേല്‍ക്കുന്നത് ചര്‍മ്മത്തില്‍ നിറ വ്യത്യാസമുണ്ടാകാനും, പിന്നീട് പരിഹരിക്കാന്‍ കഴിയാത്ത വിധത്തില്‍ പാടുകളും മങ്ങലുകളു മേല്‍ക്കാനും ഇടയാക്കുമെന്നുo പഠനം ചൂണ്ടിക്കാട്ടുന്നു. പലപ്പോഴും ചെറുപ്രായത്തില്‍ തന്നെ പ്രായ മായവരെ പോലെ ചര്‍മ്മം മാറിപ്പോകുന്നതും ഇത്തരത്തിലുള്ള അശ്രദ്ധകളുടെ ഭാഗമായാകാം എന്നും അവര്‍ ഓര്‍മ്മിപ്പിക്കുന്നു.

രാത്രിയില്‍ സ്‌ക്രീന്‍ സമയം പരമാവധി കുറയ്ക്കുക എന്നത് തന്നെയാണ് ഈ പ്രശ്നത്തെ ചെറുക്കാ നുള്ള പ്രധാന മാര്‍ഗമായി ഇവര്‍ നിര്‍ദേശിക്കുന്നത്. അതുപോലെ തന്നെ രാത്രിയില്‍ ഫോണ്‍ ഉപ യോഗിക്കുന്ന കുറഞ്ഞ സമയം പോലും സ്‌ക്രീന്‍ കളര്‍ മാറ്റിയ ശേഷമോ, ബ്രൈറ്റ്നെസ് കുറച്ച ശേഷമോ മാത്രമേ ആകാവൂ എന്നും ഡോക്ടര്‍മാര്‍ ഓര്‍മ്മിപ്പിക്കുന്നു. ആറ് മണിക്കൂറോ, അതില്‍ കൂടുതലോ ദിവസത്തില്‍ ഫോണിന്റെ വെളിച്ചം കൊള്ളുന്നത് നേരിട്ട് കൊടിയ സൂര്യപ്രകാശത്തില്‍ 25 മിനുറ്റ് നില്‍ക്കുന്നതിന് തുല്യമാണെന്നാണ് പഠനം അവകാശപ്പെടുന്നത്. ഇതില്‍ ഏഴ് മിനുറ്റ് കൊണ്ട് തന്നെ -ബ്ലൂ ലൈറ്റ്- ചര്‍മ്മത്തിന് മുകളില്‍ പാട് വീഴ്ത്താന്‍ തുടങ്ങുമെന്നും പഠനം വെളി പ്പെടുത്തുന്നു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



എം.ശിവശങ്കറിന്റെ വാട്‌സാപ്പ് ചാറ്റ് വിവരങ്ങള്‍ പുറത്ത്

മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിന്റെ വാട്‌സാപ്പ് ചാറ്റ് വിവരങ്ങള്‍ പുറത്ത്. ശിവശങ്കര്‍ പണമിടപാടില്‍ ഇടപെട്ടുവെന്നതിന് ആധാരമായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട റേറ്റ് ചൂണ്ടിക്കാണിക്കുന്ന വാട്‌സാപ്പ് ചാറ്റിലെ വിവരങ്ങളാണ് ഇന്ന് പ...തുട൪ന്ന് വായിക്കുക


നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 1639 കേസുകള്‍; നിരോധനാജ്ഞ ലംഘിച്ചതിന് 20 കേസും 50 അറസ്റ്റും

തിരു: റൂറല്‍ ഒന്ന്, കൊല്ലം റൂറല്‍ ഒന്ന്, ആലപ്പുഴ ഏഴ്, എറണാകുളം റൂറല്‍ നാല്,തൃശൂര്‍സിറ്റി ഒന്ന്, തൃശൂര്‍ റൂറല്‍ ഒന്ന്, പാലക്കാട് മൂന്ന്, മലപ്പുറം ഒന്ന്, വയനാട് ഒന്ന് എന്നിങ്ങനെയാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. ആലപ്പുഴ 18, തൃശൂര്‍ സിറ്റി എട്ട്, തൃശൂര്...തുട൪ന്ന് വായിക്കുക


1000-ലേറെ റോബോട്ടിക് ശസ്ത്രക്രിയകള്‍ പൂര്‍ത്തീകരിച്ച് ആസ്റ്റര്‍ മെഡ്‌സിറ്റി

കൊച്ചി: ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ 119 വൃക്ക മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയകള്‍ ഉള്‍പ്പെടെ 1000-ലേറെ റോബോട്ടിക് ശസ്ത്രക്രിയകള്‍ പൂര്‍ത്തിയായി. 2015 മുതല്‍ 995 രോഗികളിലായി 1010 റോബോട്ടിക് ശസ്ത്രക്രിയകളാണ് ആശുപത്രിയില്‍ നടന്നത്. റോബോട്ടിക് സാങ്കേതികവി...തുട൪ന്ന് വായിക്കുക


ഫോറന്‍സിക് സയന്‍സ് ലബോറട്ടറിക്ക് ഐ.എസ്.ഒ അംഗീകാരം ലഭിച്ചു

തിരു: പോലീസ് ആസ്ഥാനത്തെ ഫോറന്‍സിക് സയന്‍സ് ലബോറട്ടറിക്ക് നാഷണല്‍ അക്രെഡി റ്റേഷന്‍ ബോര്‍ഡ് ഫോര്‍ ടെസ്റ്റിംഗ് ആന്‍റ് കാലിബറേഷന്‍ ഓഫ് ലബോറട്ടറീസ് (എന്‍.എ.ബി. എല്‍) നല്‍കുന്ന ഐ.എസ്.ഒ അംഗീകാരം ലഭിച്ചു. രാജ്യാന്തരതലത്തില്‍ ഏറെ വിലമതിക്കപ്പെ ടുന്നതാണ് എന്‍....തുട൪ന്ന് വായിക്കുക


പരുന്താട്ടം ഹിമാചല്‍പ്രദേശില്‍

പത്തനംതിട്ട : കേന്ദ്ര മാനവ വിഭവ ശേഷി വകുപ്പിന്റെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ സമഗ്രശിക്ഷ ഏറ്റെടുത്തു നടത്തുന്ന ഒരു പരിപാടിയാണ് ഏക് ഭാരത് ശ്രേഷ്ഠ ഭാരത് പ്രോഗ്രാം. ഇന്ത്യയിലെ വ്യത്യസ്ത സംസ്‌കാരങ്ങളെ പരിചയപ്പെടുത്തുന്നതിനും പൈതൃക കലകളെകുറിച...തുട൪ന്ന് വായിക്കുക


നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 1580 കേസുകള്‍; നിരോധനാജ്ഞ ലംഘിച്ച തിന് 26 കേസും 59 അറസ്റ്റും

തിരു: നിരോധനാജ്ഞ ലംഘിച്ചതിന് സംസ്ഥാനത്ത് ഇന്ന് 26 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 59 പേര്‍ അറസ്റ്റിലായി. തിരുവനന്തപുരം സിറ്റി ഒന്ന്, തിരുവനന്തപുരം റൂറല്‍ അഞ്ച്, കൊല്ലം സിറ്റി ഒന്ന്, ആലപ്പുഴ അഞ്ച്, എറണാകുളം റൂറല്‍ ആറ്, തൃശൂര്‍ റൂറല്‍ ഒന്ന്, പാലക്കാട്...തുട൪ന്ന് വായിക്കുക


കേരളാ പോലീസിന്‍റെ വീഡിയോഗാനം സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായി

തിരു: കേരളാപോലീസ് സോഷ്യല്‍ മീഡിയ സെല്‍ ഒരുക്കിയ പോലീസ് സ്മൃതിദിന വീഡിയോ ഗാനം കാവലായ് - A Tribute To Martyrs ശ്രദ്ധേയമാകുന്നു.കര്‍ത്തവ്യ നിര്‍വഹണത്തിനിടെ മരണ പ്പെട്ട സഹപ്രവര്‍ത്തകര്‍ക്ക് ശ്രദ്ധാഞ്ജലിയായി പോലീസ് സ്മൃതിദിനമായ ഒക്ടോബര്‍ 21നാണ് സംസ്ഥാന പ...തുട൪ന്ന് വായിക്കുക


സൗദി അറേബ്യയില്‍ നിന്ന് എത്തിച്ച വധശ്രമക്കേസ് പ്രതി ഹൈദരാബാദ് വിമാനത്താവളത്തില്‍ അറസ്റ്റിലായി

തിരുവനന്തപുരത്തെ പൂന്തുറ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ 2013 ല്‍ സജാദ് ഹുസൈനെ വധി ക്കാന്‍ ശ്രമിച്ച കേസിലെ മൂന്നാം പ്രതിയും മുട്ടത്തറ മാണിക്കവിളാകം സ്വദേശിയുമായ അബു സൂഫിയാന്‍ (31) എന്നയാളെ ഹൈദരാബാദ് വിമാനത്താവളത്തില്‍ പൂന്തുറ പോലീസ് അറസ്റ്റ് ചെയ്തു. ...തുട൪ന്ന് വായിക്കുക


ടൈറ്റാനിയം അഴിമതി: സി ബി ഐ നിലപാട് നിരാശാജനകം- ഇ പി ജയരാജന്‍

തിരു: പ്രമാദമായ ടൈറ്റാനിയം അഴിമതി കേസ് ഏറ്റെടുക്കില്ലെന്ന സി ബി ഐയുടെ നിലപാട് അങ്ങേയറ്റം നിരാശാജനകമാണെന്ന് മന്ത്രി ഇ പി ജയരാജന്‍ പറഞ്ഞു. അന്താരാഷ്ട്ര ബന്ധങ്ങളുള്ള കേസ് ഏറ്റെടുക്കാനാകില്ലെന്ന നിലപാട് ദുരൂഹമാണ്. കേസ് ഒഴിവാക്കാന്‍ ബാലിശമായ വാദങ്ങളാ ണ് സ...തുട൪ന്ന് വായിക്കുക


നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 1631 കേസുകള്‍; നിരോധനാജ്ഞ ലംഘിച്ചതിന് 36 കേസും 78 അറസ്റ്റും

തിരു: നിരോധനാജ്ഞ ലംഘിച്ചതിന് സംസ്ഥാനത്ത് ഇന്ന് 36 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 78 പേര്‍ അറസ്റ്റിലായി. തിരുവനന്തപുരം സിറ്റി ഒന്ന്, തിരുവനന്തപുരം റൂറല്‍ അഞ്ച്,പത്തനംതിട്ട മൂന്ന്, ആലപ്പുഴ 10, ഇടുക്കി രണ്ട്, എറണാകുളം റൂറല്‍ എട്ട്, തൃശൂര്‍ റൂറല്‍ മൂന്ന...തുട൪ന്ന് വായിക്കുക


കോവിഡ് ചികിത്സയിലിരിക്കെ മരിച്ചയാളുടെ മൃതദേഹം വിട്ടുകൊടുക്കാൻ വൈകി യെന്ന ആരോപണം വസ്തുതാവിരുദ്ധം: മെഡി. കോളേജ് ആശുപത്രി അധികൃതർ

തിരു: കോവിഡ് ചികിത്സയിലിരിക്കെ മരിച്ചയാളുടെ മൃതദേഹം വിട്ടുകൊടുക്കാൻവൈകിയെന്ന ആരോപണം വസ്തുതാവിരുദ്ധം: മെഡി. കോളേജ് ആശുപത്രി അധികൃതർ അറിയിച്ചു. ഒക്ടോബർ രണ്ടിന് മരിച്ച പത്തനാപുരം സ്വദേശി ദേവരാജൻ്റെ (63) മൃതദേഹം 19 ദിവസം കഴി ഞ്ഞിട്ടും വിട്ടുകൊടുത്ത...തുട൪ന്ന് വായിക്കുക


ശ്രീറാം ഫിനാന്‍സ് സ്ഥാപനങ്ങളിലും അനുബന്ധ സ്ഥാപനങ്ങളിലും തൊഴില്‍വകുപ്പ് സംസ്ഥാനവ്യാപക പരിശോധന നടത്തി

തിരു: ശ്രീറാംഫിനാന്‍സ് സ്ഥാപനങ്ങളിലും അനുബന്ധസ്ഥാപനങ്ങളിലും തൊഴില്‍വകുപ്പ് സംസ്ഥാ നവ്യാപകമായി പരിശോധന നടത്തി.ലേബര്‍ കമ്മീഷണറുടെ ഉത്തരവിന്‍ പ്രകാരം അഡീഷണല്‍ ലേബര്‍ കമ്മീഷണര്‍ (എന്‍ഫോഴ്‌സ്‌മെന്റ്)-ന്റെ നിയന്ത്രണത്തില്‍ റീജീയണല്‍ജോയിന്റ് ലേബര്‍കമ്മീ ഷണ...തുട൪ന്ന് വായിക്കുക


നവരാത്രി സംഗീത നിശയുമായി എയര്‍ടെല്‍ വിങ്ക് മ്യൂസിക്ക്

ന്യൂഡല്‍ഹി: കോവിഡ്-19ന്റെ പശ്ചാത്തലത്തില്‍ സാമഹ്യ അകലം പാലിക്കുന്ന ഇന്ത്യയ്ക്ക് നവ രാത്രി ആഘോഷങ്ങളുടെ ആവേശം നഷ്ടപ്പെടാതിരിക്കാന്‍ രാജ്യത്തെ ഒന്നാം നമ്പര്‍ മ്യൂസിക്ക് ആപ്പായ എയര്‍ടെല്‍ വിങ്ക് ആദ്യമായി ഒമ്പതു ദിവസത്തെ ഓണ്‍ലൈന്‍ കച്ചേരി പരമ്പര അവ തരിപ്പ...തുട൪ന്ന് വായിക്കുക


ചാമ്പ്യൻ ഓഫ് ഇൻക്ലൂഷൻ, 100 ബെസ്റ്റ് കമ്പനീസ് ഫോർ വിമൺ ഇൻ ഇന്ത്യ ബഹുമതികൾ യു എസ് ടി ഗ്ലോബൽ നേടി

തിരു: പ്രമുഖ ഡിജിറ്റൽ ട്രാൻസ്ഫൊർമേഷൻ സൊല്യൂഷൻസ് കമ്പനിയായ യു എസ് ടി ഗ്ലോബ ലിന് ഉന്നത ബഹുമതികൾ. വർക്കിംഗ് മദർ, അവതാർ എന്നിവയുടെ ചാമ്പ്യൻ ഓഫ് ഇൻക്ലൂഷൻ കരസ്ഥമാക്കിയ കമ്പനി 100 ബെസ്റ്റ് കമ്പനീസ് ഫോർ വിമൺ ഇൻ ഇന്ത്യ (ബി സി ഡബ്ല്യു ഐ) പട്ടികയിലും ഇടം പിടിച്...തുട൪ന്ന് വായിക്കുക


അന്യായ സിമന്റ്‌വിലവര്‍ദ്ധന പിന്‍വലിക്കണം:മന്ത്രി ഇ പി ജയരാജന്‍

തിരു: സിമന്റ് നിര്‍മ്മാണ കമ്പനികള്‍ അന്യായമായി വില വര്‍ദ്ധിപ്പിക്കുന്ന നടപടി കടുത്ത ജന ദ്രോഹമാണെന്നും ഇത്തരം നിയമവിരുദ്ധ നടപടികള്‍ക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കു മെന്നും വ്യവസായ മന്ത്രി ഇ പി ജയരാജന്‍ പറഞ്ഞു. സിമന്റ് കമ്പനികള്‍ നടത്തുന്ന ഈ പകല്‍...തുട൪ന്ന് വായിക്കുക







Copyright 2018 Pothujanam Publications. All rights reserved.