Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
സൈനികര്‍ക്കായി വീടുകളില്‍ ഒരു വിളക്ക് തെളിയിക്കണമെന്നു പ്രധാനമന്ത്രി കാസര്‍ഗോഡ് ടാറ്റ നിര്‍മ്മിച്ച് നല്‍കിയ ആശുപത്രി ബുധനാഴ്ച പ്രവര്‍ത്തനമാരംഭിക്കും പൊസഡിഗുംബെ കാസര്‍കോട് ജില്ലയിലെ പ്രധാന ടൂറിസം കേന്ദ്രമായി വികസിപ്പിക്കും മുഴുവന്‍ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി 1000-ലേറെ റോബോട്ടിക് ശസ്ത്രക്രിയകള്‍ പൂര്‍ത്തീകരിച്ച് ആസ്റ്റര്‍ മെഡ്‌സിറ്റി

നിയമകാരൃം

കൂടുതല്‍ 

ആറാട്ടുപുഴയില്‍ യുവതി ആത്മഹത്യ ചെയ്ത സംഭവം: വനിതാ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു

15/9/2020

കായംകുളം: ആറാട്ടുപുഴ പെരുമ്പിള്ളില്‍ സ്വദേശിയായ അര്‍ച്ചന എന്ന യുവതി ആത്മഹത്യ ചെയ്യാ നിടയായ സംഭവത്തില്‍ വനിതാകമ്മിഷന്‍ സ്വമേധയാ കേസെടുത്തു. സംഭവത്തെക്കുറിച്ചന്വേഷിച്ച് അടിയന്തരമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആലപ്പുഴ പോലീസ് സൂപ്രണ്ടിന് വനിതാകമ്മിഷന്‍അംഗം അഡ്വ.എം.എസ്.താര നിര്‍ദേശം നല്‍കി. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടര്‍നടപടികള്‍സ്വീക രിക്കും.

വിവാഹ വാഗ്ദാനം നല്‍കി പെണ്‍കുട്ടികളോട് പ്രണയം നടിക്കുകയും അവരെ ശാരീരികമായി ഉപ യോഗിച്ചശേഷം വിവാഹംകഴിക്കാതെ പിന്‍മാറുകയും ചെയ്യുന്ന സംഭവം ആവര്‍ത്തിക്കുകയാണ്. ഇത്തരം സംഭവങ്ങള്‍ വളരെ ഗൗരവതരമായാണ് കമ്മിഷന്‍കാണുന്നതെന്ന് അംഗംഅഡ്വ.എം.എസ്. താര പറഞ്ഞു. കൊല്ലം കൊട്ടിയത്തും സമാനമായ രീതിയില്‍ റംസിയെന്ന പെണ്‍കുട്ടിയും ആത്മ ഹത്യചെയ്യുകയുണ്ടായി. ആണ്‍പെണ്‍ സൗഹൃദങ്ങളില്‍ പ്രണയം ഉണ്ടാകുന്നത് സ്വാഭാവികമാണെ ങ്കിലും അത് ചൂഷണമായി മാറാതിരിക്കാനുള്ള സാമൂഹിക ഉത്തരവാദിത്തം ഇത്തരം സൗഹൃദങ്ങ ളില്‍പ്പെടുന്നവര്‍ മറക്കരുത്. ഇത്തരം കാര്യങ്ങളില്‍ സ്‌കൂള്‍, കോളജ് തലങ്ങളില്‍ കൗമാരപ്രായ ക്കാര്‍ക്കുള്ള കൗണ്‍സിലിംഗ് ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകതയിലേക്കും ഇത് വിരല്‍ചൂണ്ടു കയാണ്. സ്‌കൂള്‍ കോളജ് തലങ്ങളില്‍ വിദ്യാര്‍ഥിനികളുടെ ഇത്തരം പ്രശ്നങ്ങള്‍ മുന്‍കൂട്ടി അറിയുന്ന സുഹൃത്തുക്കളും രക്ഷാകര്‍ത്താക്കളും അധ്യാപകരും പ്രശ്‌നങ്ങള്‍ ദുരന്തത്തില്‍ കലാശിക്കുന്നതിനു മുമ്പ് നിലവിലുള്ള നിയമസംവിധാനങ്ങളുടെ ശ്രദ്ധയില്‍പ്പെടുത്താനുള്ള സാമൂഹിക ഉത്തരവാദി ത്തം കൂടി കാണിക്കണമെന്നും കമ്മിഷന്‍ അംഗം അഡ്വ.എം.എസ്.താര പറഞ്ഞു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



ശിവശങ്കര്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ 28 ന് ഹൈക്കോടതി വിധി പറയും

കൊച്ചി : സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ 28 ന് ഹൈക്കോടതി വിധി പറയും. എന്‍ ഫോഴ്‌സ്‌മെന്റ് കസ്റ്റംസ് കേസുകളില്‍ മുന്‍കൂര്‍ ജാമ്യം തേടിയാണ് എം.ശി...തുട൪ന്ന് വായിക്കുക


എം.ശിവശങ്കര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് എന്‍ഫോഴ്‌സ്‌മെന്റ്

കൊച്ചി : മുഖ്യമന്ത്രിയുടെ മുന്‍പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കര്‍ ഹൈക്കോടതിയില്‍ സമര്‍ പ്പിച്ച മുന്‍കൂര്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ശിവശങ്കറിന്റെ ജാമ്യ ഹര്‍ജിയില്‍ ഇഡി എതിര്‍സത്യവാങ്മൂലം സമര്‍പ്പിച്ചു. സ്വര്‍ണക്ക...തുട൪ന്ന് വായിക്കുക


ഐടി വകുപ്പ് മുന്‍ സെക്രട്ടറി എം ശിവശങ്കറിനെതിരെ അതിരൂക്ഷമായ വിമര്‍ശനവുമായി കസ്റ്റംസ്

കൊച്ചി: ഐടി വകുപ്പ് മുന്‍ സെക്രട്ടറി എം ശിവശങ്കറിനെതിരെ അതിരൂക്ഷമായ വിമര്‍ശനവു മായി കസ്റ്റംസ്. തിരുവനന്തപുരത്തെ ആശുപത്രിയിലെ ശിവശങ്കറിന്റെ ചികിത്സ  മുന്‍കൂട്ടി തയാറാ ക്കിയ തിരക്കഥയാണെന്ന് കസ്റ്റംസ് കുറ്റപ്പെടുത്തി.ശിവശങ്കറിന്റെ അസുഖം തട്ടിപ്പാണെന്ന് ...തുട൪ന്ന് വായിക്കുക


എം.ശിവശങ്കര്‍ ഹൈക്കോടതിയില്‍ മുന്‍ കൂര്‍  ജാമ്യാപേക്ഷ നല്‍കി

കൊച്ചി : മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കര്‍ ഹൈക്കോടതിയില്‍ മുന്‍ കൂര്‍  ജാമ്യാപേക്ഷ നല്‍കി. ഇന്ന് രാവിലെ 11 മണിക്ക്  അടിയന്തിരമായി ഹാജരാകാന്‍ എന്‍ഫോഴ്‌ സ്‌മെന്റ് ആവശ്യപ്പെട്ടിരുന്നു. അടിയന്തരമായി വിളിപ്പിച്ചതിന് പിന്നില്‍...തുട൪ന്ന് വായിക്കുക


കരുവാറ്റ സര്‍വീസ് സഹകരണ ബാങ്കില്‍നിന്ന് 5.43 കിലോഗ്രാം സ്വര്‍ണവും 4.43 ലക്ഷം രൂപയും കവര്‍ന്ന കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍

കരുവാറ്റ സര്‍വീസ് സഹകരണ ബാങ്കില്‍നിന്ന് 5.43 കിലോഗ്രാം സ്വര്‍ണവും 4.43 ലക്ഷം രൂപയും കവര്‍ന്ന കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. മാവേലിക്കര കണ്ണമംഗലം കൈപള്ളില്‍ ഷൈബു (അപ്പു ണ്ണി-39), തിരുവനന്തപുരം കാട്ടാക്കട വാഴിച്ചാല്‍ വാവോട് തമ്പിക്കോണം മേലേപ്ലാവിട ഷിബ...തുട൪ന്ന് വായിക്കുക


എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റര്‍ ചെയ്ത കേസില്‍ സ്വപ്ന സുരേഷിന് ജാമ്യം

കൊച്ചി : സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റര്‍ ചെയ്ത കേസില്‍ സ്വപ്ന സുരേഷിന് ജാമ്യം. നേരത്തെ കസ്റ്റംസ് രജിസ്റ്റര്‍ ചെയ്ത കേസിലും സ്വപ്ന സുരേഷിന് ജാമ്യം ലഭിച്ചിരുന്നു. എന്നാല്‍ എന്‍ഐഎ കേസില്‍ ജാമ്യമില്ലാത്തതിനാല്‍...തുട൪ന്ന് വായിക്കുക


കോട്ടയത്ത് അധ്യാപക നിയമനത്തിനുള്ള പരീക്ഷ നടത്തിയ സംഭവത്തില്‍ പൊലീസ് കേസെടുത്തു

കോട്ടയo: കൊവിഡ് നിയന്ത്രണങ്ങള്‍ മറികടന്ന് കോട്ടയത്ത് അധ്യാപക നിയമനത്തിനുള്ള പരീക്ഷ നടത്തിയ സംഭവത്തില്‍ പൊലീസ് കേസെടുത്തു. സിഎസ്‌ഐ സഭയുടെ 136 സ്‌ക്കൂളുകളില്‍ ഒഴി വുള്ള അധ്യാപകരെ കണ്ടെത്തി നിയമിക്കാനാണ് പരീക്ഷ നടത്തിയത്. സിഎസ്‌ഐ മധ്യ കേരള മഹാ ഇടവക കോര്...തുട൪ന്ന് വായിക്കുക


സ്വപ്ന സുരേഷിനും സന്ദീപ് നായര്‍ക്കുമെതിരെ കോഫേ പോസ ചുമത്തി്

കൊച്ചി: സ്വര്‍ണകടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷിനും സന്ദീപ് നായര്‍ക്കുമെതിരെ കോഫേ പോസ ചുമത്തി്. നിരന്തരം സാമ്പത്തിക തട്ടിപ്പുകള്‍ നടത്തിയവര്‍ക്കെതിരെ ചുമത്തുന്ന പ്രത്യേക നിയമമാണ് കോഫേ പോസ.ഇവരെ വിചാരണ കൂടാതെ ഒരു വര്‍ഷം കരുതല്‍ തടങ്കലി ലാക്കാം എന്...തുട൪ന്ന് വായിക്കുക


ലാവലിന്‍ കേസ് : സിബിഐ നല്‍കിയ ഹര്‍ജി സുപ്രീംകോടതി ഈ മാസം 16 ലേക്ക് മാറ്റി

ന്യൂഡൽഹി : ലാവലിന്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പടെയുള്ളവരെ പ്രതിപ്പട്ടിക യില്‍ നിന്ന് ഒഴിവാക്കിയതിനെതിരെ സിബിഐ നല്‍കിയ ഹര്‍ജി സുപ്രീംകോടതി ഈ മാസം 16 ലേക്ക് മാറ്റി. കേസുമായി ബന്ധപ്പെട്ട കൂടുതല്‍ രേഖകള്‍ ഫയല്‍ചെയ്യാമെന്ന് സിബിഐക്ക് വേണ്...തുട൪ന്ന് വായിക്കുക


നിയമസഭാ കയ്യാങ്കളി കേസില്‍ നാല് ഇടതു നേതാക്കള്‍ ജാമ്യമെടുത്തു

തിരു : നിയമസഭാ കയ്യാങ്കളി കേസില്‍ നാല് ഇടതു നേതാക്കള്‍ ജാമ്യമെടുത്തു. കെ.അജിത്, സി. കെ.സദാശിവന്‍, വി.ശിവന്‍കുട്ടി. കുഞ്ഞഹമ്മദ് മാസ്റ്റര്‍ എന്നിവര്‍ക്കാണ് ജാമ്യം.ഓരോരുത്തര്‍ക്കും 35,000 രൂപയുടെ ജാമ്യമാണ് നല്‍കിയത്. മന്ത്രിമാരായ കെ.ടി ജലീലും ഇ.പി ജയരാജ...തുട൪ന്ന് വായിക്കുക


സ്വപ്‌ന, സന്ദീപ്, സരിത് എന്നിവര്‍ക്കെതിരെ എന്‍ഫോഴ്‌സ്‌മെന്റ് പ്രാഥമിക കുറ്റപത്രം സമര്‍പ്പിച്ചു

കൊച്ചി : സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്‌ന, സന്ദീപ്, സരിത് എന്നിവര്‍ക്കെതിരെ എന്‍ഫോഴ്‌സ്‌മെന്റ് പ്രാഥമിക കുറ്റപത്രം സമര്‍പ്പിച്ചു. കള്ളപ്പണം വെളുപ്പിച്ചതിന് തെളിവുണ്ടെന്ന് എന്‍ഫോഴ്‌സ്‌മെന്റ് അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്...തുട൪ന്ന് വായിക്കുക


എം ശിവശങ്കറിനെക്കുറിച്ച് കൂടുതല്‍ അന്വേഷണം വേണമെന്ന്‌ എന്‍ഫോഴ്‌സ്‌മെന്റ് കുറ്റപത്രം

മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം ശിവശങ്കറിനെക്കുറിച്ച് കൂടുതല്‍ അന്വേഷണം വേണമെന്ന്‌ എന്‍ഫോഴ്‌സ്‌മെന്റ് കുറ്റപത്രം. സ്വപ്നയുടെ ബാങ്ക് ലോക്കര്‍ സംബന്ധിച്ചു ള്ള ചില വാട്‌സാപ്പ് സന്ദേശങ്ങളില്‍ ദുരൂഹതയുണ്ട്. സ്വപ്നയുടെ സാമ്പത്...തുട൪ന്ന് വായിക്കുക


പൊതുസ്ഥലങ്ങളും റോഡുകളും കൈയേറി പൗരന്റെ സഞ്ചാരസ്വാതന്ത്ര്യം നിഷേധിച്ചുകൊണ്ട് അനിശ്ചിതകാല സമരങ്ങള്‍ പാടില്ലെന്ന് സുപ്രീം കോടതി

ന്യൂഡൽഹി : പൊതുസ്ഥലങ്ങളും റോഡുകളും കൈയേറി പൗരന്റെ സഞ്ചാരസ്വാതന്ത്ര്യം നിഷേധി ച്ചുകൊണ്ട് അനിശ്ചിതകാല സമരങ്ങള്‍ പാടില്ലെന്ന് സുപ്രീം കോടതി. സമരങ്ങള്‍ നിശ്ചിതസ്ഥലങ്ങ ളില്‍ മാത്രമേ ആകാവു. സഞ്ചാരസ്വാതന്ത്ര്യം തടഞ്ഞുകൊണ്ടുള്ള അനിശ്ചിതകാല സമരങ്ങള്‍ക്കെ തിരാ...തുട൪ന്ന് വായിക്കുക


ലൈഫ് മിഷന്‍ ഡെപ്യൂട്ടി സിഇഒ, ചീഫ് എന്‍ജിനിയര്‍ എന്നിവരെ സിബിഐ ഇന്നു ചോദ്യം ചെയ്തു

കൊച്ചി : ലൈഫ് മിഷന്‍ ഡെപ്യൂട്ടി സിഇഒ, ചീഫ് എന്‍ജിനിയര്‍ എന്നിവരെ സിബിഐ ഇന്നു ചോദ്യം ചെയ്തു. സിഇഒ യു.വി.ജോസിനെ സിബിഐ വീണ്ടും ചോദ്യം ചെയ്യും. ഡെപ്യൂട്ടി സിഇഒ യോടും ചീഫ് എഞ്ചിനിയറോടും വീണ്ടും ഹാജരാകാന്‍ സിബിഐ നിര്‍ദ്ദേശം നല്‍കി. കഴിഞ്ഞ ദിവസം ഒമ്പത് മണിക...തുട൪ന്ന് വായിക്കുക


ഹാത്രസ് കേസ് ഞെട്ടല്‍ ഉളവാക്കുന്നതും അസാധാരണമായ വിധത്തില്‍ ഭീകരവുമാണെന്ന് സുപ്രീം കോടതി

ന്യൂഡൽഹി: ഹാത്രസ് കേസ് ഞെട്ടല്‍ ഉളവാക്കുന്നതും അസാധാരണമായ വിധത്തില്‍ ഭീകരവു മാണെന്ന് സുപ്രീം കോടതി. കേസില്‍ സുഗമമായ അന്വേഷണം ഉറപ്പാക്കുമെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. കേസിലെ സാക്ഷികള്‍ക്ക് സുരക്ഷ ഉറപ്പാക്കിയതിന്റെ വിശ ദാംശങ്ങള്...തുട൪ന്ന് വായിക്കുക







Copyright 2018 Pothujanam Publications. All rights reserved.