Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
ഓണക്കിറ്റുകളിൽ വിളർച്ചയ്ക്കെതിരെ സന്ദേശം മുദ്രണം ചെയ്ത് വനിതാ ശിശു വികസന വകുപ്പ് തിരു.മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഒപി സമയം ദീര്‍ഘിപ്പിച്ചു രാജ്യത്ത് പ്രവര്‍ത്തിക്കുന്ന 24 സര്‍വകലാശാലകള്‍ വ്യാജമാണെന്ന് യു.ജി.സി കണ്ടെത്തി സര്‍ക്കാര്‍ ജോലി തന്നെ വേണമെന്ന യുവാക്കളുടെ മാനസികാവസ്ഥ മാറണമെന്നു ഹൈക്കോടതി ശനിയാഴ്ച ലോക്ഡൗണ്‍ ഒഴിവാക്കി: ഞായറാഴ്ച ലോക്ഡൗണ്‍

അറിയിപ്പുകള്‍

കൂടുതല്‍ 

ഒന്നര ലക്ഷം പേർക്കു സ്വന്തമായി ഭൂമി നൽകിയത് സർക്കാരിന്റെ നിശ്ചയദാർഢ്യം : മന്ത്രി ഇ. ചന്ദ്രശേഖരൻ

15/9/2020

തിരു: നാലര വർഷത്തിനിടെ സംസ്ഥാനത്തു ഭൂരഹിതരായ 1,55,000 പേർക്കു സ്വന്തമായി ഭൂമി നൽകാനായത് ഈ സർക്കാരിന്റെ നിശ്ചയദാർഢ്യത്തിന്റെ ഫലമാണെന്ന് റവന്യൂ മന്ത്രി ഇ. ചന്ദ്ര ശേഖരൻ പറഞ്ഞു. റവന്യൂ പുറമ്പോക്ക് ഭൂമി കണ്ടെത്താനുള്ള പരിമിതിയാണു ചില മേഖലക ളിൽ പട്ടയ വിതരണം വൈകിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ജില്ലാതല പട്ടയ വിതരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

സ്വന്തമായി ഭൂമിയും പാർപ്പിടവുമെന്ന അടിസ്ഥാന ആവശ്യം നിറവേറ്റുക എന്നതിനുപരമപ്രധാന പരിണന നൽകിയാണു സംസ്ഥാന സർക്കാർ പ്രവർത്തിച്ചതെന്നു മന്ത്രി ചൂണ്ടിക്കാട്ടി. കേരളത്തി ലെ 14 ജില്ലകളിലും ഭൂരഹിതരായവർക്കു പട്ടയങ്ങളും കൈവശാവകാശ രേഖകളും വിതരണം ചെയ്യാൻ കഴിഞ്ഞിട്ടുണ്ട്. സർക്കാർ പുറമ്പോക്ക് ഭൂമിയുടെ ലഭ്യതക്കുറവുമൂലം തെക്കൻ ജില്ലകളി ലെ ഭൂമി വിതരണത്തിൽ മറ്റു ജില്ലകളുമായി തട്ടിച്ചുനോക്കുമ്പോൾ കുറവുണ്ടായിട്ടുണ്ട്.സർക്കാർ വകുപ്പുകളുടെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടേയും കൈവശമിരിക്കുന്ന ഭൂമി പോലും ഏറ്റെടുത്താണ് ഇവിടങ്ങളിൽ ഭൂരഹിരതർക്കു കൊടുക്കുന്നത്. വടക്കൻ ജില്ലകളിൽ റവന്യൂ ഭൂമി ധാരാളമുള്ളതിനാൽ ഈ ബുദ്ധിമുട്ട് ഇല്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

തിരുവനന്തപുരം ജില്ലയിൽ അഞ്ഞൂറു പേർക്കാണ് ഈ ഘട്ടത്തിൽ പട്ടയവും മറ്റു രേഖകളും വിത രണം ചെയ്യുന്നത്. നാലര വർഷത്തിനിടെ അഞ്ചു ഘട്ടങ്ങളിലായി 1,504 പേർക്ക് ജില്ലയിൽ പുതു തായി പട്ടയം വിതരണം ചെയ്തു. ഇപ്പോൾ ഭൂമിയുടെ കൈവശാവകാശ രേഖകൾ ലഭിക്കുന്ന 500 പേർ കൂടി ചേരുമ്പോൾ ആകെ എണ്ണം 2,004 ആകും. പതിറ്റാണ്ടുകളുടെ കാത്തിരിപ്പിനൊടുവിൽ സർക്കാരിന്റെ പ്രത്യേക ഇടപെടലിലൂടെയാണ് ഇവരിൽ പലർക്കും സ്വന്തമായി ഭൂമി ലഭിച്ചത്.

ചടങ്ങിൽ സഹകരണം - ദേവസ്വം-ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ അധ്യക്ഷതവഹിച്ചു. ഭൂരഹിതരായ പത്തു പേർക്ക് വേദിയിൽവച്ച് മന്ത്രി ഇ.ചന്ദ്രശേഖരൻ പട്ടയങ്ങൾ വിതരണംചെയ്തു. വി.കെ. പ്രശാന്ത് എംഎൽഎ, ജില്ലാ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ, ഡെപ്യൂട്ടി കളക്ടർ ജി. കെ. സുരേഷ് കുമാർ, വി.ജയമോഹൻ എന്നിവർ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ പങ്കെടുത്തു. ഡെപ്യൂട്ടി സ്പീക്കർ വി.ശശി ഓൺലൈനിലൂടെ ആശംസകൾ അർപ്പിച്ചു. കോവിഡ് പ്രോട്ടോക്കോൾ പ്രകാരം ഓൺലൈനിൽ സംഘടിപ്പിച്ച പരിപാടിയിൽ വിവിധതാലൂക്ക് കേന്ദ്രങ്ങളിൽനിന്ന് ഓൺലൈനായാണ് മറ്റ് എം.എൽ.എമാരും ജനപ്രതിനിധികളും പങ്കെടുത്തത്.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായംയുഎഇ ഭാഗികമായി അനുമതി നല്‍കി്

അബുദാബി : പ്രവാസികള്‍ക്ക് വലിയ ആശ്വാസം നല്‍കികൊണ്ട് ഇന്ത്യയില്‍ നിന്ന് നേരിട്ടുള്ള യാത്രയ്ക്ക് യുഎഇ ഭാഗികമായി അനുമതി നല്‍കി്. രണ്ട് ഡോസ വാക്‌സിനെടുത്ത താമസവിസ യുള്ളവര്‍ക്കാണ് യുഎഇലേക്കെത്താന്‍ അനുമതിയുള്ളത്. ഓഗസ്റ്റ് അഞ്ചുമുതലാണ് ഇത് പ്രാബല്യ ത്തില്‍...തുട൪ന്ന് വായിക്കുക


ശനിയാഴ്ച ലോക്ഡൗണ്‍ ഒഴിവാക്കി: ഞായറാഴ്ച ലോക്ഡൗണ്‍

തിരു : സംസ്ഥാനത്ത് ശനിയാഴ്ച ലോക്ഡൗണ്‍ ഒഴിവാക്കാന്‍ തീരുമാനമായി. ഞായറാഴ്ച വാരാന്ത്യ ലോക്ഡൗണ്‍ തുടരും. അടുത്ത ആഴ്ച മുതല്‍ ഇത് പ്രാബല്യത്തില്‍ വന്നേക്കും. പുതിയ ഇളവുകളും നിയന്ത്രണങ്ങളും സംബന്ധിച്ച തീരുമാനങ്ങള്‍ ചട്ടം 300 പ്രകാരം മുഖ്യമന്ത്രി നിയമസഭയില്‍...തുട൪ന്ന് വായിക്കുക


രാജ്യത്ത് പ്രവര്‍ത്തിക്കുന്ന 24 സര്‍വകലാശാലകള്‍ വ്യാജമാണെന്ന് യു.ജി.സി കണ്ടെത്തിയതായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി

ന്യൂഡൽഹി : രാജ്യത്ത് പ്രവര്‍ത്തിക്കുന്ന 24 സര്‍വകലാശാലകള്‍ വ്യാജമാണെന്ന് യു.ജി.സി കണ്ടെത്തിയതായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍. ഇതിന് പുറമേ രണ്ട് സര്‍വകലാ ശാലകള്‍ പ്രവര്‍ത്തിക്കുന്നത് ചട്ടങ്ങള്‍ പാലിക്കാതെയാണെന്നും കണ്ടെത്തി. എട്ട...തുട൪ന്ന് വായിക്കുക


ഓണക്കിറ്റുകളിൽ വിളർച്ചയ്ക്കെതിരെ സന്ദേശം മുദ്രണം ചെയ്ത് വനിതാ ശിശു വികസന വകുപ്പ്

കാസർഗോഡ് : അനീമിയ നിർമ്മാർജനം ചെയ്യുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ക്യാമ്പയിൻ 12 പ്രചരണ പരിപാടിയുടെ സന്ദേശം ആഗസ്റ്റിൽ സിവിൽ സപ്ലൈസ് വകുപ്പ് വഴി വിതരണം ചെയ്യുന്ന ഓണക്കി റ്റുകളിൽ പതിപ്പിക്കും. കിറ്റുകളിലൂടെ സംസ്ഥാനത്തെ 85 ലക്ഷത്തോളം കുടുംബങ്ങ ളിൽഅനീമിയ ...തുട൪ന്ന് വായിക്കുക


ജൂലൈയില്‍ 446 ശതമാനം വളര്‍ച്ചയില്‍ വാര്‍ഡ് വിസാര്‍ഡ്

കൊച്ചി: പ്രമുഖ ഇലക്ട്രിക്ക് ടൂ-വീലര്‍ ബ്രാന്‍ഡ് ജോയ് ഇ-ബൈക്ക്ന്റെ ഉല്‍പ്പാദകരായ വാര്‍ഡ് വിസാര്‍ഡ് ഇന്നവേഷന്‍സ് ആന്‍ഡ് മൊബിലിറ്റി ലിമിറ്റഡിന്റെ വില്‍പ്പനയില്‍ ജൂലൈയില്‍ വന്‍ കുതിപ്പ്.വേഗം കുറഞ്ഞ മോഡലുകള്‍ക്കുള്ള ഡിമാന്‍ഡ് ഏറിയതോടെ കമ്പനി ജൂലൈയില്‍ മാത...തുട൪ന്ന് വായിക്കുക


സാമൂഹ്യ ഉത്തരവാദിത്ത ബോധം പ്രകടിപ്പിക്കാൻ സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾക്ക് കഴിയുന്നുണ്ടെന്ന് മുഖ്യമന്ത്രി

തിരു: സാമൂഹ്യ ഉത്തരവാദിത്ത ബോധം പ്രകടിപ്പിക്കാൻ സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾക്ക് കഴി യുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പ്രളയം ഉൾപ്പെടെയുള്ള ദുരന്ത വേളക ളിൽ നാടിന് ആവശ്യമായ സമയത്ത് ഓടിയെത്താൻ കേഡറ്റുകൾക്ക് കഴിഞ്ഞിട്ടുണ്ട്. കോവിഡിന്...തുട൪ന്ന് വായിക്കുക


കേരളത്തിന്റെ വ്യവസായ വളർച്ചയ്ക്ക് തൊഴിൽ സംസ്കാരവും തൊഴിൽ മനോഭാവവും മാറണം: ഡോ. സോഹൻ റോയ്

തൊഴിലിനോടുള്ള ജനങ്ങളുടെ കാഴ്ചപ്പാടും മനോഭാവവും മാറിയാലേ കേരളത്തിന് വ്യാവസാ യിക പുരോഗതി കൈവരിക്കാൻ സാധിക്കൂ എന്ന് കവിയും ഷാർജ ആസ്ഥാനമായ ഏരീസ് ഗ്രൂപ്പിന്റെ മേധാവിയുമായ ഡോ.സോഹൻ റോയ്. പ്രമുഖ ആരോഗ്യവിദഗ്ധൻ ഡോ.എസ് എസ് ലാൽ സംഘടിപ്പിച്ചു വരാറുള്ള ഫ്രൈഡേ ഓപ്...തുട൪ന്ന് വായിക്കുക


തേയില തോട്ടങ്ങളിലെ തൊഴിലാളികളുടെ വേതന കുടിശ്ശിക: ഏകാംഗ കമ്മിറ്റി സിറ്റിംഗ് ആഗസ്റ്റ് നാലിന്

കുമളി : ഡബ്ല്യുപി(സി) 365/2016 നമ്പര്‍ കേസിലെ കോടതി അലക്ഷ്യഹര്‍ജിയില്‍ സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ തേയില തോട്ടങ്ങളിലെ തൊഴിലാളികളുടെ വേതന കുടിശ്ശിക നല്‍ കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ തീരുമാനമെടുക്കുന്നതിനായി നിമയമിക്കപ്പെട്ട ഏകാംഗ...തുട൪ന്ന് വായിക്കുക


കോവിഡ് വ്യാപനം രൂക്ഷമായതോടെ കേരളത്തില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി അയല്‍ സംസ്ഥാനങ്ങള്‍

കൊച്ചി : കോവിഡ് വ്യാപനം രൂക്ഷമായതോടെ കേരളത്തില്‍ നിന്നുള്ള യാത്ര ക്കാര്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി അയല്‍ സംസ്ഥാനങ്ങള്‍. തമിഴ്നാട്ടി ലേക്കും കര്‍ണാടകത്തിലേക്കും പോ കാന്‍ ആര്‍.ടി.പി.സി.ആര്‍ പരിശോധനാ ഫലം നിര്‍ബന്ധമാണ്. രണ്ട് ഡോസ് വാക്സിനുമെട...തുട൪ന്ന് വായിക്കുക


സ്‌ക്വാഡ് പരിശോധന: 23 സ്ഥാപനങ്ങള്‍ക്ക് പിഴയിട്ടു

കൊല്ലം : കോവിഡ് മാനദണ്ഡ ലംഘനങ്ങള്‍ കണ്ടെത്തുന്നതിനായി ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസറിന്റെ നിര്‍ദ്ദേശപ്രകാരം നടത്തുന്ന താലൂക്കുതല സ്‌ക്വാഡ് പരിശോധനയില്‍ 23 സ്ഥാപനങ്ങള്‍ ക്ക് പിഴ ചുമത്തി.കുന്നത്തൂര്‍, പോരുവഴി, മൈനാഗപ്പള്ളി എന്നിവിടങ്ങളില്‍ നടത്തിയ പ...തുട൪ന്ന് വായിക്കുക


ചരക്ക് സേവന നികുതി സെസ് അവസാനിച്ചു

തിരു : 2018 ലെ പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനം ചരക്ക് സേവന നികുതിക്ക് മേല്‍ ഏര്‍പ്പെടുത്തിയ ഒരു ശതമാനം സെസ് ഇന്നലെ അര്‍ദ്ധരാത്രിയോടെ അവസാനിച്ചു. 2021 ജൂലൈ മാസത്തില്‍ അവസാനിക്കുന്ന സെസ് തുടരില്ലെന്ന് സംസ്ഥാന ബജറ്റില്‍ പറഞ്ഞിരുന്നു. ഇതിന്റെ തുട...തുട൪ന്ന് വായിക്കുക


തിരുവതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലെ ക്ഷേത്രങ്ങളില്‍ വഴിപാടുകളുടെ നിരക്ക് കൂട്ടാന്‍ നീക്കം

തിരു : തിരുവതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലെ ക്ഷേത്രങ്ങളില്‍ വഴിപാടുകളുടെ നിരക്ക് കൂട്ടാന്‍ നീക്കം. നിരക്ക് വര്‍ധന ശുപാര്‍ശ ഉടന്‍ ഹൈക്കോടതിക്ക് സമര്‍പ്പിക്കും. കൊവിഡിന് പിന്നാലെ ഉണ്ടായ സാമ്പത്തിക പ്രതിസന്ധി മറികടക്കാനുള്ള തീരുമാനമെന്നാണ് വിശദീകരണം. ...തുട൪ന്ന് വായിക്കുക


ഗ്രാമവണ്ടിയെന്ന പേരില്‍ കെ.എസ്.ആര്‍.ടി.സി. ഉള്‍പ്രദേശങ്ങളിലേക്ക് ബസുകള്‍ ഓടിക്കും

തിരു : ഗ്രാമവണ്ടിയെന്ന പേരില്‍ കെ.എസ്.ആര്‍.ടി.സി. ഉള്‍പ്രദേശങ്ങളിലേക്ക് ബസുകള്‍ ഓടി ക്കും. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ഡീസല്‍ ചെലവ് വഹിക്കും. ജീവനക്കാരുടെ ശമ്പളം, അറ്റ കുറ്റപ്പണിചെലവ് തുടങ്ങിയവ കെ.എസ്.ആര്‍.ടി.സി. വഹിക്കും. ഉള്‍പ്രദേശങ്ങളിലേക്കുള്ളസര്...തുട൪ന്ന് വായിക്കുക


വളയിട്ട കൈകളിലൂടെ ഉപ്പേരിയെത്തുക ഒന്നേകാല്‍ ലക്ഷം കുടുംബങ്ങളിലേക്ക്

ഇടുക്കിയിലെ ഒന്നേകാല്‍ ലക്ഷം കുടുംബങ്ങളില്‍ ഇക്കുറി ഓണ സദ്യക്കൊപ്പം ജില്ലയിലെ വനിതാ രുചിക്കൂട്ടിലൊരുക്കിയ ഉപ്പേരിയും ശര്‍ക്കര വരട്ടിയും. സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന 16 ഇന ഓണക്കിറ്റില്‍ ഈ വര്‍ഷം കുടുംബശ്രീ ഉല്‍പ്പന്നങ്ങള്‍ കൂടി ഉണ്ടാകും.ഉപ്പേരിയു...തുട൪ന്ന് വായിക്കുക


മന്ത്രിമാര്‍ വാസ്തുവിദ്യാഗുരുകുലം സന്ദര്‍ശിച്ചു

ആറന്മുള : സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാനും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജും വാസ്തുവിദ്യാഗുരുകുലം സന്ദര്‍ശിച്ച് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. വാസ്തുവിദ്യാഗുരുകുല ത്തിന്റെ പുതിയ പദ്ധതിയായ വാസ്തുവിദ്യചുമര്‍ച്ചിത്രമ്യൂസിയം സ്ഥാപിക്കുന്നതിനാ...തുട൪ന്ന് വായിക്കുക
Copyright 2018 Pothujanam Publications. All rights reserved.