Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
ശ്രീനാരായണഗുരു സമാധി ദിനത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാനും കുടുംബവും ശിവഗിരി സന്ദർശിച്ചു ആലുവ എടത്തലയിൽ ചുഴലിക്കാറ്റ്. നിർത്തിയിട്ടിരുന്ന രണ്ട് വാഹനങ്ങൾ തല കീഴായി മറിഞ്ഞു ട്രാഫിക് നിയമങ്ങള്‍ ലംഘിക്കുന്നവരില്‍ നിന്ന് പിഴ ഈടാക്കാന്‍ പുതിയ സംവിധാനം ശാന്തിഗിരി ആശ്രമത്തില്‍ പൂര്‍ണ്ണകുംഭമേള നടന്നു കഹോ പുരസ്കാരം കൊച്ചി അമൃതക്ക്

രാഷ്ട്രീയം

കൂടുതല്‍ 

കെപിസിസി ഭാരവാഹി പട്ടിക കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് അംഗീകരിച്ചു

14/9/2020

ന്യൂഡൽഹി: കെപിസിസിയുടെ ജംബോ ഭാരവാഹി പട്ടിക കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് അംഗീക രിച്ചു. പുതുതായി 10 ജനറല്‍ സെക്രട്ടറിമാര്‍, 96 സെക്രട്ടറിമാര്‍, 175 എക്‌സിക്യൂട്ടീവ് കമ്മിറ്റിഅംഗ ങ്ങള്‍ എന്നിവരെ ഉള്‍പ്പെടുത്തിയുള്ള പട്ടികയാണ് എഐസിസി പുറത്തുവിട്ടത്. 2018 ല്‍ കെപിസി സി അധ്യക്ഷ സ്ഥാനം ഏറ്റെടുത്തതു മുതല്‍ ജംബോ കമ്മിറ്റി വേണ്ടെന്ന നിലപാടിലായിരുന്നു മുല്ല പ്പള്ളി രാമചന്ദ്രന്‍. നിര്‍വാഹക സമിതി പട്ടികയില്‍ നിന്ന് 28 പേരെ വെട്ടിയാണ് പട്ടിക അംഗീകരി ച്ചത്.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായംമന്ത്രി കെ.ടി.ജലീൽ രാജി വയ്‌ക്കേണ്ട കാര്യമില്ലെന്ന് കാനം രാജേന്ദ്രൻ

തിരു: മന്ത്രി കെ.ടി.ജലീൽ രാജി വയ്‌ക്കേണ്ട കാര്യമില്ലെന്ന് സിപിഐ സംസ്ഥാനസെക്രട്ടറികാനം രാജേന്ദ്രൻ പറഞ്ഞു. കോടതി പരാമർശം വന്നപ്പോൾ മുൻപ് മന്ത്രിമാർ മാറി നിന്നിട്ടുണ്ട്. ജുഡീ ഷ്യൽ കമ്മീഷൻ വന്നിട്ടും മാറി നിൽക്കാതെയുള്ള കീഴ്‌വഴക്കം ഉമ്മൻ ചാണ്ടിയാണ് തുടങ്...തുട൪ന്ന് വായിക്കുക


മതഗ്രന്ഥത്തെ മറയാക്കിയുള്ള കോടിയേരി ബാലകൃഷ്ണന്റെ നീക്കം കേസ് അട്ടിമറിക്കാനെന്ന് പ്രതിപക്ഷ നേതാവ്

തിരു: മതഗ്രന്ഥത്തെ മറയാക്കിയുള്ള കോടിയേരി ബാലകൃഷ്ണന്റെ നീക്കം കേസ് അട്ടിമറിക്കാനെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. പച്ചക്ക് വർഗീയത പറയുന്ന പാർട്ടിയായി സിപിഎം അധഃപതിച്ചുവെന്നും അദ്ദേഹം പറഞ്ഞു. വർഗീയത ഇളക്കിവിടാനുള്ള നീചമായ ശ്രമമാണ് ...തുട൪ന്ന് വായിക്കുക


തുടർച്ചയായ ഒൻപതാം ദിവസo ജലീലിന്റെ രാജിയിൽ ഉറച്ച് പ്രതിപക്ഷ പ്രതിഷേധം

കോഴിക്കോട് : തുടർച്ചയായ ഒൻപതാം ദിവസo മന്ത്രി കെ ടി ജലീലിന്റെ രാജിയിൽ ഉറച്ച് പ്രതി പക്ഷ പ്രതിഷേധം. കോഴിക്കോട്, കാസർഗോഡ്, പത്തനംതിട്ട എന്നിവിടങ്ങളിൽ യൂത്ത് കോൺ ഗ്രസിന്റെ പ്രതിഷേധ മാർച്ചിനിടെ സംഘർഷമുണ്ടായി. കോഴിക്കോട് കളക്ടറേറ്റിന് മുന്നിൽ പൊലീസ് പ്ര...തുട൪ന്ന് വായിക്കുക


ഉമ്മൻ ചാണ്ടിയുടെ നിയമസഭാംഗത്വത്തിന്റെ അൻപതാം വാർഷിക ആഘോഷങ്ങൾക്ക് തുടക്കo

കോട്ടയo : ഉമ്മൻ ചാണ്ടിയുടെ നിയമസഭാംഗത്വത്തിന്റെ അൻപതാം വാർഷിക ആഘോഷങ്ങൾക്ക് തുടക്കമായി. കൊവിഡ് പ്രോട്ടോകോൾ പാലിച്ച് കോട്ടയം മാമൻ മാപ്പിള ഹാളിൽ സംഘടിപ്പിച്ച പൊതുപരിപാടി കോൺഗ്രസ് അധ്യക്ഷ സോണിയാഗാന്ധി ഉദ്ഘാടനം ചെയ്തു.ആരോഗ്യപ്രശ്‌നങ്ങൾ മൂലം ഓൺലൈനിൽ എ...തുട൪ന്ന് വായിക്കുക


ഏഴു മണിക്കൂര്‍ ചോദ്യം ചെയ്തശേഷം മന്ത്രി കെ.ടി ജലീലിനെ എന്‍ഐഎ വിട്ടയച്ചു

കൊച്ചി : നയതന്ത്ര പാഴ്‌സൽ വഴി മതഗ്രന്ഥങ്ങൾ എത്തിച്ചസംഭവത്തിൽഎൻ ഐ എ ഓഫീസിൽ മന്ത്രി കെ ടി ജലീലിന്റെ ചോദ്യം ചെയ്യൽപൂർത്തിയായി. രാവിലെ ആറ് മണിക്കാണ് കെ ടി ജലീൽ എൻ ഐ എ ഓഫീസിലെത്തി യത്. രാവിലെ ആറ് മണിയോടെ എൻഐഎ ഓഫീസിൽ ഹാജരായ ജലീലി നെ എട്ട് മണിയോടെ ചോദ്യ...തുട൪ന്ന് വായിക്കുക


സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന് പങ്കുണ്ടോ എന്ന് ചോദ്യത്തിന് വ്യക്തമായ മറുപടി നല്‍കാതെ കേന്ദ്രസര്‍ക്കാര്‍

ന്യൂഡൽഹി: സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന് പങ്കുണ്ടോ എന്ന് ചോദ്യത്തിന് വ്യക്തമായ മറുപടി നല്‍കാതെ കേന്ദ്രസര്‍ക്കാര്‍. ലോക്‌സഭയില്‍ കേരളത്തില്‍ നിന്നുള്ള കോണ്‍ ഗ്രസ് എംപിമാരാണ് ചോദ്യം ഉന്നയിച്ചത്. വ്യക്തമായ മറുപടി വേണമെന്ന് സ്പീക്കറോട...തുട൪ന്ന് വായിക്കുക


മന്ത്രിമാരായ കെ.ടി. ജലീലിന്റെയും ഇ.പി ജയരാജന്റെയും രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ സംഘടനകളുടെ പ്രതിഷേധം സംഘര്‍ഷഭരിതo

പാപ്പിനിശ്ശേരി: മന്ത്രി ഇ പി ജയരാജന്റെ പാപ്പിനിശ്ശേരിയിലെ വീട്ടിലേക്ക് യുവ മോർച്ച നടത്തിയ മാർച്ചിൽ സംഘർഷം. യുവമോർച്ച നേതാവ് സന്ദീപ് വാര്യ രുടെ നേതൃത്വത്തിലാണ് മാർച്ച് നടത്തിയത്. ബാരിക്കേഡ് മറികടക്കാൻപ്രതി ഷേധക്കാർ ശ്രമിച്ചതോടെ സംഘർഷമായി. പ്രവർത്തകർക്...തുട൪ന്ന് വായിക്കുക


മന്ത്രി കെ.ടി. ജലീലിനു വഴിനീളെ പ്രതിഷേധവും കരിങ്കൊടിയും

തിരു: മന്ത്രി കെ.ടി. ജലീലിനു വഴിനീളെ പ്രതിഷേധവും കരിങ്കൊടിയും. മലപ്പുറം വളാഞ്ചേരി യിലെ വീട്ടില്‍നിന്ന് തിരുവനന്തപുരത്തേക്കു പോകുന്ന തിനിടെയാണ് യുവമോര്‍ച്ച, യൂത്ത് കോണ്‍ ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടിയു മായി വഴിനീളെ കാത്തുനിന്നത്. വന്‍ പോലീസ് സന്നാഹത്...തുട൪ന്ന് വായിക്കുക


സ്വപ്‌ന സുരേഷുമായി മന്ത്രി ഇ.പി. ജയരാജന്റെ മകന് എന്തു ബന്ധമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

തിരു: സ്വപ്‌ന സുരേഷുമായി മന്ത്രി ഇ.പി. ജയരാജന്റെ മകന് എന്തു ബന്ധമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ജയരാജന്റെ ഭാര്യ എന്തിനാണു ക്വാറന്റൈന്‍ ലംഘിച്ച് ബാങ്കിലേക്കു പോയതെന്ന് വ്യക്തമാക്കണം. മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞതുപോലെ അന്വേഷണം പുരോഗമ...തുട൪ന്ന് വായിക്കുക


40 വര്‍ഷം മുമ്പ് ജാഗ്വര്‍ യുദ്ധവിമാനങ്ങള്‍ വാങ്ങിയ ഇടപാടില്‍ മൊറാര്‍ജി ദേശായിയുടെ മകന്‍ കാന്തി ദേശായി ഇടപെട്ടെന്ന് ആരോപണം

ന്യൂഡൽഹി : 40 വര്‍ഷം മുമ്പ് ജാഗ്വര്‍ യുദ്ധവിമാനങ്ങള്‍ വാങ്ങിയ ഇടപാടില്‍ അന്നത്തെ പ്രധാന മന്ത്രിയായിരുന്ന മൊറാര്‍ജി ദേശായിയുടെ മകന്‍ കാന്തി ദേശായി ഇടപെട്ടെന്ന് ആരോപണം. 1977- 79 ല്‍ പ്രധാനമന്ത്രിയായിരുന്ന മൊറാര്‍ജിയുടെ മകന്‍ 220 കോടി രൂപയുടെ ഇടപാടില്‍ ...തുട൪ന്ന് വായിക്കുക


ലൈഫ് മിഷന്‍ ഇടപാടില്‍ മന്ത്രി ഇ.പി. ജയരാജന്റെ മകൻ ഒരു കോടി രൂപ കൈപ്പറ്റിയെന്ന് കെ.സുരേന്ദ്രന്‍

തിരു: ലൈഫ് മിഷന്‍ ഇടപാടില്‍ മന്ത്രി ഇ.പി. ജയരാജന്റെ മകൻ ഒരു കോടി രൂപ കൈപ്പറ്റിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. അന്വേഷണം വേണമെന്നും സിപിഎം പ്രതികരി ക്കണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. കേന്ദ്ര അന്വേഷണം മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക...തുട൪ന്ന് വായിക്കുക


കെട്ടുകഥകളും നുണകളും വിളമ്പുന്നവരോട് നിജസ്ഥിതി വെളിപ്പെടുത്താന്‍ മനസില്ലെന്ന് മന്ത്രി കെ.ടി.ജലീല്‍

തിരു: കെട്ടുകഥകളും നുണകളും വിളമ്പുന്നവരോട് നിജസ്ഥിതി വെളിപ്പെടുത്താന്‍ മനസില്ലെന്ന് മന്ത്രി കെ.ടി.ജലീല്‍. ഫേസ്ബുക്ക് പോസ്റ്റിലാണ് ഈ പ്രതികരണം. മറച്ചുവക്കേണ്ടത് മറച്ചുവക്കു കയും പറയേണ്ടത് പറഞ്ഞുമാണ് എല്ലാ ധര്‍മ്മ യുദ്ധങ്ങളും വിജയിച്ചിട്ടുള്ളതെന്നും അദ...തുട൪ന്ന് വായിക്കുക


മന്ത്രിസഭ രാജിവയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

മന്ത്രിസഭ രാജിവയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യ മന്ത്രി എവിടെ?കാനം കാശിക്കു പോയോ? മന്ത്രിയെ ചോദ്യം ചെയ്തിരിക്കുന്നു. ഈ മന്ത്രിസഭയ്ക്കു തുടരാന്‍ അര്‍ ഹതയില്ല. അന്വേഷണം ശരിയായ ദിശയി ലാണെന്നാണു മുഖ്യമന്ത്രിയും സിപിഎമ്മും പറഞ്ഞിരുന്ന...തുട൪ന്ന് വായിക്കുക


ബിജെപി മാർച്ചിൽ ബി. ഗോപാലകൃഷ്ണന് പരുക്കേറ്റു

മന്ത്രി കെടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് തൃശൂരിൽ ബിജെപിയും യൂത്ത് കോൺഗ്രസ് പ്രവർത്ത കരും യൂത്ത് ലീഗ് പ്രവർത്തകരും പ്രതിഷേധ മാർച്ച് നടത്തി. ബിജെപി മാർച്ചിൽ ബി. ഗോപാല കൃഷ്ണന് പരുക്കേറ്റു. കമ്മീഷണർ ഓഫീസിലേക്ക് നടത്തിയ പ്രധിഷേധ മാർച്ചിനിടെയാണ് പരുക്ക്. ...തുട൪ന്ന് വായിക്കുക


മന്ത്രി ജലീലിനേയും, ബിനീഷിനേയും വീണ്ടും ചോദ്യം ചെയ്യാൻ അന്വേഷണസംഘംവിളിപ്പിക്കും.

സ്വർണക്കടത്ത് കേസിൽ കെടി ജലീലിനെയും ബിനീഷ് കോടിയേരിയെയും ചോദ്യം ചെയ്തതോടെ കേസിൽ നിർണായക അന്വേഷണ ഘട്ടത്തിലേയ്ക്ക് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കടന്നു. ഇരു വരിൽ നിന്നും പ്രാഥമിക വിവരങ്ങൾ മാത്രമാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് തേടിയട്ടുള്ളത്. മന്ത്രി ...തുട൪ന്ന് വായിക്കുക

Copyright 2018 Pothujanam Publications. All rights reserved.