Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
പിജിഡിസിഎ പരീക്ഷ നവംബറില്‍ പെരുമാതുറ എൽ.പി. സ്‌കൂൾ ഹൈടെക്ക് നിലവാരത്തിലേക്ക് ഹാന്‍ഡെക്‌സ് ഗാര്‍മെന്റ് യൂണിറ്റ് ഉദ്ഘാടനം ചെയ്തു പോലീസ് സ്മൃതിദിനം ആചരിച്ചു പാർക്കിൻസൺസ് രോഗികളുടെയും ബന്ധു ക്കളുടെയും സംഗമം കോഴിക്കോട് ആസ്റ്റർ മിംസ് ഹോസ്പിറ്റലിൽ നടന്നു

രാഷ്ട്രീയം

കൂടുതല്‍ 

സ്വപ്‌ന സുരേഷുമായി മന്ത്രി ഇ.പി. ജയരാജന്റെ മകന് എന്തു ബന്ധമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

14/9/2020

തിരു: സ്വപ്‌ന സുരേഷുമായി മന്ത്രി ഇ.പി. ജയരാജന്റെ മകന് എന്തു ബന്ധമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ജയരാജന്റെ ഭാര്യ എന്തിനാണു ക്വാറന്റൈന്‍ ലംഘിച്ച് ബാങ്കിലേക്കു പോയതെന്ന് വ്യക്തമാക്കണം. മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞതുപോലെ അന്വേഷണം പുരോഗമിക്കുമ്പോള്‍ ചിലരുടെ നെഞ്ചിടിപ്പ് കൂടിയിട്ടുണ്ട്. അതു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റേയും മന്ത്രിമാരായ ഇ.പി.ജയരാജന്റേയും കെ.ടി.ജലീലിന്റേയുമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



ബാര്‍ കോഴ ആരോപണം പിന്‍വലിക്കാന്‍ ജോസ് കെ.മാണി പത്ത് കോടി രൂപ വാഗ്ദാനം ചെയ്തുവെന്ന് ബിജു രമേശ്

തിരു: ബാര്‍ കോഴ ആരോപണം പിന്‍വലിക്കാന്‍ ജോസ് കെ.മാണി പത്ത് കോടി രൂപ വാഗ്ദാനം ചെയ്തുവെന്ന് ബിജു രമേശ്. താന്‍ രാഷ്ട്രീയ പാര്‍ട്ടികളുമായി ചേര്‍ന്ന് ഗൂഢാലോചന നടത്തിയിട്ടില്ല. കോണ്‍ഗ്രസുകാര്‍ തന്നേയും കുടുംബത്തേയും വേട്ടയാടി. ആരോപണമുന്നയിച്ചതിന്റെ പേരില്‍...തുട൪ന്ന് വായിക്കുക


കോൺഗ്രസ്സ് ജനസഭ എ കെ ആന്റണി ഉത്ഘാടനം ചെയ്യും

തൃക്കാക്കര ; പിണറായി സർക്കാരിന്റെ അഴിമതിയ്ക്കും അധോലോക സംഘങ്ങളുടെ അഴിഞ്ഞാട്ട ത്തിനും പൊതുപ്രവർത്തകർക്കെതിരെയുള്ള അപവാദ പ്രചാരണങ്ങൾക്കും എതിരെ ജില്ലാ കോൺ ഗ്രസ്സ് കമ്മറ്റി തൃക്കാക്കര നിയോജകമണ്ഡലത്തിൽ നാളെ നടക്കുന്ന കോൺഗ്രസ്‌ ജനസഭ എ കെ ആന്റണി ഉത്ഘാടനം ച...തുട൪ന്ന് വായിക്കുക


ആര്‍ജെഡി മഹാസഖ്യം ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സംയുക്ത പ്രകടന പത്രിക പുറത്തിറക്കി

പാറ്റ്ന : ആര്‍ജെഡിയുടെ നേതൃത്വത്തിലുള്ള മഹാസഖ്യം വരാനിരിക്കുന്ന ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സംയുക്ത പ്രകടന പത്രിക പുറത്തിറക്കി. 10 ലക്ഷം പേര്‍ക്ക് തൊഴിലാണ് പ്രകടനപത്രികയിലെ മുഖ്യ വാഗ്ദാനം. സഖ്യത്തിന് വോട്ട് ചെയ്താല്‍ കേന്ദ്ര സര്‍ക്കാര്‍ അടുത്ത...തുട൪ന്ന് വായിക്കുക


ടെസ്റ്റുകള്‍ നടത്താതെ രോഗവ്യാപനം മറച്ചുവെക്കാനുള്ള നീക്കമാണ് സര്‍ക്കാര്‍നടത്തുന്നതെ ന്ന് പ്രതിപക്ഷ നേതാവ്

തിരു: ടെസ്റ്റുകള്‍ നടത്താതെ രോഗവ്യാപനം മറച്ചുവെക്കാനുള്ള നീക്കമാണ് സര്‍ക്കാര്‍നടത്തുന്നതെ ന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. കോവിഡ് നിയന്ത്രണത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണ്ണമായും പരാജയപ്പെട്ടിരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്ത...തുട൪ന്ന് വായിക്കുക


ജോസ് കെ. മാണി വിഭാഗത്തെ എല്‍.ഡി.എഫില്‍ ഉള്‍പ്പെടുത്തണമെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടേറിയേറ്റ്

(ജോസ് കെ മാണി കോടിയേരി ബാലകൃഷ്ണനെ പാർട്ടി സംസ്ഥാന കമ്മിറ്റി ആഫിസിലെത്തി സംഭാഷണം നടത്തിയശേഷം മടങ്ങുന്നു) തിരു: യുഡിഎഫ് വിട്ട കേരള കോണ്‍ഗ്രസ് ജോസ് കെ. മാണി വിഭാഗത്തെ എല്‍.ഡി.എഫില്‍ ഉള്‍ പ്പെടുത്തണമെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടേറി യേറ്റ്.ഭരണത്...തുട൪ന്ന് വായിക്കുക


ബാര്‍കോഴ കേസ് അട്ടിമറിച്ചതിലുള്ള പ്രത്യുപകാരമാണ് ജോസ് കെ.മാണിയുടെ ഇടതുമുന്നണി പ്രവേശനമെന്ന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍.

തിരു: ബാര്‍കോഴ കേസ് അട്ടിമറിച്ചതിലുള്ള പ്രത്യുപകാരമാണ് ജോസ് കെ. മാണിയുടെ ഇടതുമുന്ന ണി പ്രവേശനമെന്ന് ബി.ജെ.പി.സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ പറഞ്ഞു. സി.പി.എമ്മിന്റെ ആശയപാപ്പരത്തത്തിന്റെ ഏറ്റവും വലിയ ഉദാഹരണമാണിതെന്നും അഴിമതിക്കേസുകള്‍ വെച്ച് ജോസ് ക...തുട൪ന്ന് വായിക്കുക


മാണി സാറിനെ ബഡ്ജറ്റ് അവതരിപ്പിക്കാന്‍ സമ്മതിക്കാത്തവരുടെ കൂടെയാണ് ജോസ് കെ മാണി പോയിരിക്കുന്നതെന്ന് പി.ജെ.ജോസഫ്

നിയമസഭയില്‍ മാണി സാറിനെ ബഡ്ജറ്റ് അവതരിപ്പിക്കാന്‍ സമ്മതിക്കാത്തവരുടെ കൂടെയാണ് ജോസ് കെ മാണി പോയിരിക്കുന്നതെന്ന് പി.ജെ.ജോസഫ് പറഞ്ഞു. പാലായില്‍ വഞ്ചിച്ചത് ജോസ് കെ മാണിയാണെന്നും പിന്നില്‍ നിന്നും കുത്തിയത് ആരാണെന്നും വ്യക്തമാക്കണമെന്നും പി ജെ ജോസഫ് പറഞ്...തുട൪ന്ന് വായിക്കുക


കേരള കോൺഗ്രസ്‌ എം എൽഡിഎഫിനൊപ്പം ചേർന്ന്‌ പ്രവർത്തിക്കുo: ജോസ്‌ കെ മാണി രാജ്യസഭാംഗത്വം രാജിവെച്ചു

കോട്ടയം> കേരള കോൺഗ്രസ്‌ എം എൽഡിഎഫിനൊപ്പം ചേർന്ന്‌ പ്രവർത്തി ക്കുമെന്ന്‌ ജോസ്‌ കെ മാണി പ്രഖ്യാപിച്ചു. അതോടൊപ്പം രാജ്യസഭാംഗത്വം രാജിവെക്കുകയാണെന്നും വാർത്ത സമ്മേളനത്തിൽ അറിയിച്ചു. ഉപാധികളി ല്ലാതെയാണ്‌ മാറുന്നത്‌. കേരള കോൺഗ്രസിന്റെ നിലപാടാണ്‌ ഇപ്പോൾ ...തുട൪ന്ന് വായിക്കുക


കോണ്‍ഗ്രസില്‍നിന്ന് രാജിവെച്ച നടി ഖുശ്ബു ബിജെപിയില്‍ ചേര്‍ന്നു

ന്യൂഡൽഹി: കോണ്‍ഗ്രസില്‍നിന്ന് രാജിവെച്ച നടി ഖുശ്ബു ബിജെപിയില്‍ ചേര്‍ന്നു. ഡല്‍ഹിയില്‍ ബിജെപി ദേശീയ ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ ഖുശ്ബു ബിജെപിയില്‍ ഔദ്യോഗികമായി അംഗ ത്വമെടുത്തു. ഇന്ന് രാവിലെ ഖുശ്ബു കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് രാജിക്കത്ത് നല്‍കി...തുട൪ന്ന് വായിക്കുക


ഇപ്പോള്‍ വരുന്ന വാര്‍ത്തകള്‍ക്ക് പ്രതികരി ക്കാനില്ലെന്നും ജോസ്.കെ.മാണി

തിരു; തങ്ങള്‍ ഏതെങ്കിലും ഒരു മുന്നണിയുടെ കാര്യം ഇതുവരെ പറഞ്ഞിട്ടില്ലെന്നും, ഇതുവരെ ഒരു നിലപാട് അറിയിച്ചിട്ടില്ലെന്നും ജോസ് കെ.മാണി. ഇപ്പോള്‍ വരുന്ന വാര്‍ത്തകള്‍ക്ക് പ്രതികരി ക്കാനില്ലെന്നും ജോസ്.കെ.മാണി പറഞ്ഞു. ...തുട൪ന്ന് വായിക്കുക


പാലാ വിട്ടുകൊടുക്കാനാവില്ലെന്ന് മാണി സി കാപ്പന്‍ എംഎല്‍എ

തിരു : ജോസ് കെ മാണിയുടെ എല്‍ഡിഎഫ് പ്രവേശനം ഉടന്‍ ഉണ്ടാകുമെന്ന വാര്‍ത്തകള്‍ക്കിടെ പാലാ വിട്ടുകൊടുക്കാനാവില്ലെന്ന് മാണി സി കാപ്പന്‍ എം എല്‍.എ. പാലാ മാണി സാറിനു ഭാര്യ ആയിരുന്നെങ്കില്‍ തനിക്ക് ചങ്ക്  ആണ്. എന്‍സിപി ജയിച്ച ഒരു ഒരു സീറ്റും വിട്ടു കൊടുക്കില്...തുട൪ന്ന് വായിക്കുക


വടക്കാഞ്ചേരി ലൈഫ് മിഷന്‍ ഇടപാടില്‍ നിര്‍ണ്ണായക വെളിപ്പെടുത്തലുമായി ഹാബിറ്റാറ്റ് ചെയര്‍മാന്‍ ജി ശങ്കര്‍

കൊച്ചി : വടക്കാഞ്ചേരി ലൈഫ് മിഷന്‍ ഇടപാടില്‍ നിര്‍ണ്ണായക വെളിപ്പെടുത്തലുമായി ഹാബിറ്റാറ്റ് ചെയര്‍മാന്‍ ജി ശങ്കര്‍. പദ്ധതിയുടെ മുന്‍ കണ്‍സല്‍ട്ടന്റായ ശങ്കര്‍ ലൈഫ് മിഷന്‍ ആവശ്യപ്പെട്ടതനു സരിച്ച് ചെലവ് ചുരുക്കി പദ്ധതിരേഖ പുതുക്കുന്നതിനിടെ പദ്ധതി നിര്‍ത്തു...തുട൪ന്ന് വായിക്കുക


സര്‍ക്കാരിനെതിരെ പ്രത്യക്ഷ സമരവുമായി യുഡിഎഫ് വീണ്ടും രംഗത്ത്

തിരു: സംസ്ഥാന സര്‍ക്കാരിനെതിരെ പ്രത്യക്ഷ സമരവുമായി യുഡിഎഫ് വീണ്ടും രംഗത്ത്. മുഖ്യ മന്ത്രി പിണറായി വിജയന്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല യുടെ നേതൃത്വത്തില്‍ സെക്രട്ടറിയേറ്റ് മാര്‍ച്ച് നടത്തി.കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്...തുട൪ന്ന് വായിക്കുക


ബിഹാറില്‍ ഭരണപക്ഷമായ എന്‍ഡിഎ മുന്നണിയില്‍ സീറ്റ് ധാരണ

ബിഹാറില്‍ ഭരണപക്ഷമായ എന്‍ഡിഎ മുന്നണിയില്‍ സീറ്റ് ധാരണ. ആകെയുള്ള 243 സീറ്റുകളില്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ജെഡിയുവിനു 122 സീറ്റും ബിജെപിക്കു 121 സീറ്റുംലഭിക്കും.ജിതന്‍ റാം മാഞ്ജിയുടെ ഹിന്ദുസ്ഥാനി അവാമി മോര്‍ച്ചയ്ക്ക് ജെഡിയുവും രാം വിലാസ് പാസ്വാന...തുട൪ന്ന് വായിക്കുക


യുഡിഎഫ് വീണ്ടും സമരത്തിനിറങ്ങുന്നു

തിരു: സര്‍ക്കാരിനെതിരായ പ്രത്യക്ഷ സമരം നിര്‍ത്തിവച്ച യുഡിഎഫ് വീണ്ടും സമരത്തിനി ങ്ങു ന്നു. ഈ മാസം 12 ന് നിയോജകമണ്ഡലം കേന്ദ്രങ്ങളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് സമരം നടത്തുമെന്ന് യുഡിഎഫ് കണ്‍വീനര്‍ എം എം ഹസന്‍ അറിയിച്ചു. സമരം അവസാനിപ്പിച്ചതിനെ തിരെ ...തുട൪ന്ന് വായിക്കുക







Copyright 2018 Pothujanam Publications. All rights reserved.