Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
ബി ദ വാരിയര്‍ ക്യാമ്പയിന് പത്തനംതിട്ട ജില്ലയില്‍ തുടക്കo യുഎഇയില്‍ രണ്ട് പുതിയ തരം വിസാ സേവനങ്ങള്‍ പ്രഖ്യാപിച്ചു ഛത്തീസ്ഗഢ് മുഖ്യമന്ത്രിയുടെ പിതാവിനെതിരെ എഫ്ഐആര്‍ നവജാതശിശുപരിപാലന ദേശീയ സമ്മേളനം മന്ത്രി ഡോ.ആര്‍.ബിന്ദു ഉദ്ഘാടനം ചെയ്തു കൊവിഡ് ചികിത്സാ കേന്ദ്രത്തില്‍ വീണ്ടും ലൈംഗികാതിക്രമം

സിനിമ

കൂടുതല്‍ 

ഒരൊറ്റ കഥാപാത്രം, ഒരൊറ്റ ലൊക്കേഷന്‍, ഒറ്റ രാത്രിയിലുള്ള ചിത്രീകരണം അണ്‍യൂഷ്വല്‍ ടൈം- ത്രില്ലടിപ്പിക്കുന്ന ഹ്രസ്വചിത്രം

11/9/2020

ഒരൊറ്റ കഥാപാത്രത്തെ മാത്രം ഉപയോഗപ്പെടുത്തി ആദ്യാവസാനം വരെ ആകാംക്ഷയില്‍ നിര്‍ത്തു ന്നൊരു ത്രില്ലര്‍ സിനിമ സാദ്ധ്യമാണോ? എന്നാല്‍ ഏക കഥാപാത്രം എന്ന വെല്ലുവിളി മാത്രമല്ല, ഒരൊറ്റ ലൊക്കേഷനും നെടുനീളന്‍ സിഗിള്‍ ഷോട്ടും ഉള്‍പ്പെടുത്തി വേറിട്ടൊരു ഡാര്‍ക്ക് ത്രില്ലര്‍ അനുഭവമാവുകയാണ് ദി അണ്‍യൂഷ്വല്‍ ടൈം എന്ന ഹ്രസ്വ ചിത്രം. കോവിഡില്‍ ലോകം വീട്ടി ലൊതുങ്ങിയപ്പോള്‍ സാദ്ധ്യത തേടിയിറങ്ങിയ യുവകൂട്ടായ്മയാണ് ചിത്രത്തിനു പിന്നില്‍.

പുരുഷാധിപത്യത്തിന്റെ ഭീകരതയാണ് ചിത്രത്തിലുടനീളം. പതിനേഴ് മിനിറ്റലധികം ദൈര്‍ഘ്യമുള്ള ചിത്രത്തില്‍ പത്തു മിനിറ്റലധികവും ചിത്രീകരിച്ചിരിക്കുന്നത് സിംഗിള്‍ ഷോട്ടിലാണ്. കഥാപാത്രം പ്രേക്ഷകനോട് നേരിട്ടു സംവദിക്കുന്ന രീതിയില്‍ ചിത്രം രൂപപ്പെടുത്തിയിരിക്കുന്നു. കഥയില്‍ പ്രേക്ഷകനേയും കഥാപാത്രമാക്കുകയാണ് ഇത്തരമൊരു സംവദന രീതിയുടെ ലക്ഷ്യമെന്ന് അണി യറ പ്രവര്‍ത്തകര്‍ പറയുന്നു. പുരുഷ വിഭ്രാന്തിയും കാഴ്ചക്കാരനും തമ്മിലുള്ള മാനസിക സംഘര്‍ഷ മാണ് ചിത്രം പറയുന്നത്. ഒരൊറ്റ രാത്രിയില്‍ ഒരു ലൊക്കേഷനില്‍ ഒരു കഥാപാത്രത്തെ ഉപയോ ഗിച്ചു ചിത്രീകരിച്ച ഹ്രസ്വ ചിത്രത്തിന്റെ കഥയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നത് ജേര്‍ണ ലിസം വിദ്യാര്‍ത്ഥിയായ അനന്ദു പുലിതൂക്കനാണ്. ജോര്‍ജ് കെ.ജെ, ഷെഫിന്‍ മായന്‍, റോസ് മരിയ, വൈശാഖ് സുധി, കാര്‍ത്തിക് രാജ് എന്നിവരാണ് മറ്റു അണിയറപ്രവര്‍ത്തകര്‍.

https://www.youtube.com/watch?v=Baf2IF-lxrA&t=11s


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായംനടിയും മോഡലുമായ ലീന മരിയ പോളിനെ പൊലീസ് അറസ്റ്റ് ചെയ്തു

നടിയും മോഡലുമായ ലീന മരിയ പോളിനെ പൊലീസ് അറസ്റ്റ് ചെയ്തു. ദില്ലി പൊലീസിന്റെ സാമ്പ ത്തിക കുറ്റകൃത വിഭാഗമാണ് നടിയെ അറസ്റ്റ് ചെയ്തത്. വ്യവസായി ഷിവിന്ദര്‍ സിങിന്റെ ഭാര്യയെ കബളിപ്പിച്ച് 200 കോടി തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്. ലീന മരിയ പോളും പങ്കാളി സുകേഷ് ...തുട൪ന്ന് വായിക്കുക


പ്രൊഡക്ഷൻ യൂണിറ്റ് സമ്മാനിച്ച് നടൻ ജയകൃഷ്ണൻ

(മൊബൈൽ ഫോണിന്റെ പരിമിതികൾക്കുള്ളിൽ വൈറൽ പാട്ട് നിർമ്മിച്ച ചെങ്കൽച്ചൂളയിലെ മിടു ക്കന്മാർമാർക്ക് നടൻ ജയകൃഷ്ണൻ മിനി ഷൂട്ടിംഗ് യൂണിറ്റ് സമ്മാനിക്കുന്നു) തിരു; മൊബൈൽ ഫോണിന്റെയും ജീവിത സാഹചര്യങ്ങളുടെയും പരിമിതികൾക്കുള്ളിൽ നിന്ന് തമിഴ്താരം സൂര്യയെപ്പോല...തുട൪ന്ന് വായിക്കുക


ചെങ്കൽചൂളയിലെ വൈറൽ പാട്ടുക്കൂട്ടത്തിന് പ്രൊഡക്ഷൻ യൂണിറ്റ് സമ്മാനിക്കാൻ നടൻ ജയകൃഷ്ണൻ.

മൊബൈൽ ഫോണിന്റെയും ജീവിത സാഹചര്യങ്ങളുടെയും പരിമിതികൾക്കുള്ളിൽ നിന്നാണ് ചെങ്കൽചൂളയിലെ മിടുക്കന്മാർ ഒരു വൈറൽ വീഡിയോ ആൽബം നിർമിച്ചത്. മെച്ചപ്പെട്ട സാങ്കേ തിക, വൈജ്ഞാനിക സാഹചര്യങ്ങൾ കിട്ടിയാൽ അവർ മികച്ച ചിത്രങ്ങൾ തയാറാക്കുമെന്ന ചിന്ത യാണ് നടൻ ജയകൃഷ്ണനെ ച...തുട൪ന്ന് വായിക്കുക


മിസ്സിസ് ഹിറ്റ്ലർ ആര്? ആ രഹസ്യം വെളിപ്പെടുത്താൻ സിനിമ താരം അനുശ്രീ എത്തുന്നു

കൊച്ചി: മലയാളി ടെലിവിഷൻ പ്രേക്ഷകരുടെ സ്വീകരണമുറികളിലെ സ്ഥിരസാന്നിധ്യമായി മാറിയ സീ കേരളം ചാനലിലെ ഹിറ്റ് സീരിയൽ മിസ്സിസ് ഹിറ്റ്ലർ നിർണായക വഴിത്തിരിവിലേ ക്ക്. ഞൊടിയിടയിൽ പ്രേക്ഷകർക്കിടയിൽ സ്ഥാനം പിടിച്ച ഡി കെ- ജ്യോതി ജോഡിയുടെയും വിവാഹ ആഘോഷത്തിന്റെ പ്രോമ...തുട൪ന്ന് വായിക്കുക


ബെർലിൻ പുരസ്‌കാരം നേടിയ മികച്ച നടൻ മാനവ്

ബെർലിൻ പുരസ്‌കാരം നേടിയ മികച്ച നടൻ മാനവ്...തുട൪ന്ന് വായിക്കുക


ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ പ്രണയ ചിത്രം രാധേശ്യാമിൻ്റെ പുതിയ പോസ്റ്ററുമായി പ്രഭാസ്

പ്രഭാസ്- പൂജാ ഹെഡ്ഗെ താരജോഡികളായി എത്തുന്ന പ്രണയ ചിത്രം രാധേശ്യാമിൻ്റെ പുതിയ പോസ്റ്റർ ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ പുറത്തിറക്കി. പ്രഭാസിൻ്റെ ഔദ്യോഗികസോഷ്യൽമീഡിയ പേജിലൂടെയാണ് പോസ്റ്റർ ആരാധകരുമായി പങ്കുവെച്ചത്. മയിൽപീലിയോട് കൂടിയ നീല ഗൗൺ ധരിച്ച് നിൽക്കുന്...തുട൪ന്ന് വായിക്കുക


മലയാളം അരങ്ങേറ്റത്തിന് കന്നഡ സിനിമാതാരവും മോഡലുമായ കാവ്യ എം ഷെട്ടി

മലയാളം അരങ്ങേറ്റത്തിന് കന്നഡ സിനിമാതാരവും മോഡലുമായ കാവ്യ എം ഷെട്ടി. മോഹന്‍ ലാലിനെ ടൈറ്റില്‍ കഥാപാത്രമാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ബ്രോ ഡാഡിയിലൂടെയാണ് കാവ്യ ഷെട്ടി മലയാളത്തിലേക്ക് എത്തുന്നത്. ഇപ്പോഴിതാ ബ്രോ ഡാഡി ലൊക്കേഷനില്‍ നിന്ന് പൃഥ്വിരാജി...തുട൪ന്ന് വായിക്കുക


സിനിമാ നിര്‍മ്മാതാവും പാചക വിദഗ്ധനുമായ നൗഷാദ് അന്തരിച്ചു

തിരുവല്ല : സിനിമാ നിര്‍മ്മാതാവും പാചക വിദഗ്ധനുമായ നൗഷാദ് (54) അന്തരിച്ചു. തിരുവല്ലബിലീ വേഴ്സ് മെഡിക്കല്‍ കോളേജില്‍ ഇന്ന് രാവിലെ 8.30ന് ആയിരുന്നു അന്ത്യം. ആന്തരികഅവയവങ്ങള്‍ ക്ക് അണുബാധയേറ്റതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. കബറടക്കം ഇന്നു നടക്കും. ര...തുട൪ന്ന് വായിക്കുക


പുതിയ ടിവി കൊമേഴ്സ്യല് പ്രഖ്യാപിച്ച് ലാവ

കൊച്ചി: തങ്ങളുടെ മിലിറ്ററി ഗ്രേഡ് സര്ട്ടിഫൈഡ് ഫോണുകള്ക്കായി, ഏറ്റവും പുതിയ ടിവിസി അവതരണം പ്രഖ്യാപിച്ച് ഇന്ത്യന് മൊബൈല് ഹാന്ഡ്സെറ്റ് ബ്രാന്ഡായ ലാവ ഇന്റര്നാഷണല് ലിമിറ്റഡ്. പ്രയാസകരമായ സാഹചര്യങ്ങളിലും രാജ്യത്തെ സേവിക്കുന്ന, സായുധ സേനയ്ക്കുള്ള ആദരവാണ് ഈ ...തുട൪ന്ന് വായിക്കുക


ലൂസിഫര്‍ ചിത്രത്തിന്റെ തെലുങ്ക് റീമേക്കില്‍ നായകന്‍ ചിരഞ്ജീവി

മലയാളത്തിലെ സൂപ്പര്‍ഹിറ്റ് ചിത്രമാണ് പൃഥ്വിരാജിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ലൂസി ഫര്‍ ചിത്രത്തിന്റെ തെലുങ്ക് റീമേക്കില്‍ നായകന്‍ ചിരഞ്ജീവിയാണ്. ഇപ്പോള്‍ ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചു ഗോഡ് ഫാദര്‍ എന്നാണ് ലൂസിഫറിന്റെ തെലുങ്ക് റീമേക്കിന്റെ പേര്....തുട൪ന്ന് വായിക്കുക


സീ കേരളം ഓണാഘോഷങ്ങൾക്ക് തുടക്കമായി : ഓണാക്കാഴ്ചകൾക്ക് അമരക്കാരനായി പദ്‌മശ്രീ ജയറാം

കൊച്ചി: മലയാളികളുടെ ഇഷ്ടചാനൽ സീ കേരളത്തിൽ പൊന്നോണകാഴ്ചകൾക്ക് തുടക്കമായി.വൈ വിധ്യമാർന്ന നിറക്കൂട്ടുകളാണ് ഈ ദൃശ്യവിരുന്നിൽ ചാനൽ പ്രേക്ഷകർക്കായി ഒരുക്കിയിരിക്കുന്ന ത്. ഈ ആഘോഷദിനങ്ങൾക്ക് മോടി കൂട്ടാൻ ജനപ്രിയ താരം പദ്‌മശ്രീ ജയറാമും എത്തുന്നു. കളി തമാശകൾ ന...തുട൪ന്ന് വായിക്കുക


മമ്മൂട്ടിക്കും മോഹന്‍ലാലിനും യുഎഇ ഗോള്‍ഡന്‍ വിസ അനുവദിച്ചു

ചലച്ചിത്ര താരങ്ങളായ മമ്മൂട്ടിക്കും മോഹന്‍ലാലിനും യുഎഇ ഗോള്‍ഡന്‍ വിസ അനുവദിച്ചു. ആദ്യമായാണ് മലയാള ചലച്ചിത്ര മേഖലയില്‍ നിന്നുള്ളവര്‍ യുഎ ഇയുടെ ദീര്‍ഘകാല താമസവിസയായ ഗോള്‍ഡന്‍ വിസയ്ക്ക് അര്‍ഹരാകുന്നത്. 10 വര്‍ഷത്തെ ഗോള്‍ഡന്‍ വിസ രണ്ടുപേര്‍ക്കും ലഭിക്കുo....തുട൪ന്ന് വായിക്കുക


മഴമിഴി രണ്ടാംഘട്ട ചിത്രീകരണം തുടങ്ങി

സാംസ്കാരിക വകുപ്പ് തയ്യാറാക്കുന്ന മഴമിഴിയുടെ രണ്ടാംഘട്ട ചിത്രീകരണം ആരംഭിച്ചു. വെള്ളി നേഴി കലാഗ്രാമത്തിൽ പഞ്ചായത്ത് പ്രസിഡന്റ് ജയലക്ഷ്മി ചിത്രീകരണം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ എം പരമേശ്വരൻ പരിപാടിയിൽ അധ്യക്ഷനായി.പത്ത് കലാരൂപങ്ങളുടെ രംഗാവതരണമാ...തുട൪ന്ന് വായിക്കുക


മഞ്ജു വാര്യരുടെ ടെക്നോ ഹൊറർ ചിത്രം ചതുർമുഖം ഈ സ്വാതന്ത്ര്യ ദിനത്തിൽ സീ കേരളം ചാനലിൽ

കൊച്ചി: മഞ്ജുവാര്യർ പ്രധാനവേഷത്തിലെത്തുന്ന മലയാളത്തിലെ ആദ്യത്തെ ടെക്നോ ഹൊറര് ചിത്രം ചതുർമുഖം സീ കേരളം ചാനലിൽ പ്രദർശനത്തിനൊരുങ്ങുന്നു. മലയാളികൾക്ക് ഏറെ പരിചിതമല്ലാത്ത ടെക്നോ ഹൊറർ ശൈലി നമുക്കു പരിചയപ്പെടുത്തുന്ന ഈ ചിത്രംമികച്ചപ്രേക്ഷക പ്രതികരണമാണ് ...തുട൪ന്ന് വായിക്കുക


കുരുതിയിലെ ആദ്യഗാനം പുറ ത്തെത്തി

പൃഥ്വിരാജിനെ നായകനാക്കി മനു വാര്യര്‍ സംവിധാനം ചെയ്യുന്ന കുരുതിയിലെ ആദ്യഗാനം പുറ ത്തെത്തി. ഞാനോ വേട്ടമൃഗം എന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് റഫീഖ് അഹമ്മദ് ആണ്. സംഗീതം ജേക്സ് ബിജോയ്. സിയ ഉള്‍ ഹഖും രശ്മി സതീഷും ചേര്‍ന്നാണ് പാടിയിരിക്കുന്ന ത്. കോഫ...തുട൪ന്ന് വായിക്കുക
Copyright 2018 Pothujanam Publications. All rights reserved.