Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
പാർക്കിൻസൺസ് രോഗികളുടെയും ബന്ധു ക്കളുടെയും സംഗമം കോഴിക്കോട് ആസ്റ്റർ മിംസ് ഹോസ്പിറ്റലിൽ നടന്നു എലിപ്പനിക്കെതിരേ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് അനന്ത് യൂണിവേഴ്സിറ്റിയുടെ പത്താമത് കോവിഡ് രോഗമുക്തി കേന്ദ്രം തിരുവനന്തപുരത്ത് വനിതാ വികസന കോര്‍പ്പറേഷനില്‍ ശമ്പള പരിഷ്‌ക്കരണം കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ ചികിത്സയില്‍ കഴിയുന്ന 23 മാസം പ്രായമുള്ള കുഞ്ഞിന് 15 കോടി വിലവരുന്ന മരുന്ന് സൗജന്യമായിലഭിച്ചു

കായികം

കൂടുതല്‍ 

കോവിഡ്‌ പരിശോധനയ്‌ക്ക്‌ ലയണൽ മെസി പങ്കെടുത്തില്ല

1/9/2020

(‌ കളിക്കാരെല്ലാം എത്തിയിട്ടും മെസി കോവിഡ്‌ പരിശോധനയ്‌ക്ക് വരാതായ തോടെ നിരാശനായി റോഡിൽ ഇരിക്കുന്ന കുഞ്ഞാരാധകൻ)

നൗകാമ്പ്‌ : ബാഴ്‌സലോണയിൽ പ്രതിസന്ധികൾക്ക്‌ അയവില്ല. പ്രീ സീസണിന്‌ മുന്നോടിയായി കളിക്കാർക്ക്‌ നടത്തിയ കോവിഡ്‌ പരിശോധനയ്‌ക്ക്‌ ലയണൽ മെസി പങ്കെടുത്തില്ല. ബാഴ്‌സ വിടാൻ ആഗ്രഹിക്കുന്നുവെന്ന്‌ അറിയിച്ച അർജ ന്റീനക്കാരൻ തീരുമാനത്തിൽ ഉറച്ചിരിക്കുകയാണ്‌.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



പിഎസ്‌ജി–യുണൈറ്റഡ്‌ മത്സരം പാരിസിൽ

പാരിസ്‌ : ചാമ്പ്യൻസ്‌ ലീഗ്‌ ഫുട്‌ബോൾ മത്സരങ്ങൾക്ക്‌ ഇന്നു തുടക്കം. വമ്പന്മാരുടെ പോരിൽ നിലവിലെ റണ്ണറപ്പുകളായ പിഎസ്‌ജി -മാഞ്ചസ്റ്റർ യുണൈറ്റഡിനെ നേരിടും. ചെൽസിയും -സെവി യ്യയും തമ്മിലാണ്‌‌ മറ്റൊരു ശ്രദ്ധേയ മത്സരം. ബാഴ്‌സലോണ ഹംഗേറിയൻ ടീം ഫെറെൻക്വാറോസി നെ ...തുട൪ന്ന് വായിക്കുക


ഒമ്പത്‌ പോയിന്റുമായി രണ്ടാമ തെത്തി ബയേൺ

ബെർലിൻ : റോബർട്ട്‌ ലെവൻഡോവ്‌സ്‌കിയുടെയും തോമസ്‌ മുള്ളറിന്റെയും ഡബിളിൽ ബയേൺ മ്യൂണിക്‌. ജർമൻ ഫുട്‌ബോൾ ലീഗിൽ അർമീനിയ ബീൽഫീൽഡിനെ 4–1ന്‌ കീഴടക്കി. റിസ്റ്റു ദോവാൻ ബീൽഫീൽഡിന്റെ ആശ്വാസഗോൾ കുറിച്ചു. ഒമ്പത്‌ പോയിന്റുമായി രണ്ടാമ തെത്തി ബയേൺ. ...തുട൪ന്ന് വായിക്കുക


കെ പി രാഹുലിന്റെ കരാർ പുതുക്കി

കോഴിക്കോട് : ഗോകുലം കേരളം എഫ്സി മുന്നേറ്റക്കാരൻ കെ പി രാഹുലിന്റെ കരാർ പുതുക്കി. ഗോകുലത്തിന്റെ അക്കാദമിയിലൂടെ വളർന്ന താരമാണ്‌ രാഹുൽ . 2017–18 സന്തോഷ്‌ ട്രോഫി നേടിയ കേരള ടീമിൽ അംഗമായിരുന്നു ഈ ഇരുപത്തിയൊന്നുകാരൻ. ...തുട൪ന്ന് വായിക്കുക


ലോകകപ്പ്‌ ഫുട്‌ബോൾ യോഗ്യതാ പോരിൽ കുതിച്ച്‌ ബ്രസീലും അർജന്റീനയും

ലിമ (പെറു): ലോകകപ്പ്‌ ഫുട്‌ബോൾ യോഗ്യതാ പോരിൽ കുതിച്ച്‌ ബ്രസീലും അർജന്റീനയും തുടർ ച്ചയായ രണ്ടാം മത്സരത്തിലും ജയം സ്വന്തമാക്കി. നെയ്‌മറുടെ ഹാട്രിക്‌ മികവിൽ ബ്രസീൽ പെറു വിനെ 4–2ന്‌ വീഴ്‌ത്തിയപ്പോൾ അർജന്റീന ബൊളീവിയയെ മറികടന്നു (2–1). പിന്നിൽനിന്നശേഷമാ യി...തുട൪ന്ന് വായിക്കുക


ഐഎസ്‌എൽ ഫുട്‌ബോൾ ഒരുക്കങ്ങൾക്ക്‌ കോവിഡ്‌ ഭീഷണി

ഫത്തോർഡ : ഐഎസ്‌എൽ ഫുട്‌ബോൾ ഒരുക്കങ്ങൾക്ക്‌ കോവിഡ്‌ ഭീഷണി. പുതിയ സീസണിനാ യി ഗോവയിൽ എത്തിയ ഏഴ്‌ കളിക്കാർക്കും ഒരു സഹപരിശീലകനും കോവിഡ്‌ സ്ഥിരീകരിച്ചു. കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.കോവിഡ്‌ വ്യാപനത്തെ തുടർന്ന്‌ ഗോവയിലാണ്‌ ഐഎസ് ‌എൽ ഏഴാംപതിപ്പ്‌ നി...തുട൪ന്ന് വായിക്കുക


കാള്‍ട്ടന്‍ചാപ്മാന്‍അന്തരിച്ചു

ഇന്ത്യന്‍ ഫുട്ബോള്‍ കണ്ട ഏറ്റവും മികച്ച മിഡ്ഫീല്‍ഡര്‍മാരില്‍ ഒരാളായകാള്‍ട്ടന്‍ചാപ്മാന്‍അന്തരിച്ചു. 49 വയസായിരുന്നു. പുലര്‍ച്ചെ ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം....തുട൪ന്ന് വായിക്കുക


ഈ മാസം 15 വരെ രാജ്യാന്തര ഫുട്‌ബോൾ മത്സരങ്ങളുണ്ടാകും.

ബ്യൂണസ്‌ ഐറിസ്‌ : ഇടവേളയ്‌ക്കുശേഷം രാജ്യാന്തര ഫുട്‌ബോൾ ഉണരുന്നു. ലോകകപ്പ്‌ യോഗ്യതാ മത്സരങ്ങളുടെ ആവേശമാണ്‌ വരുംദിനങ്ങളിൽ. ലാറ്റിനമേരിക്കയിൽ ബ്രസീലും അർജന്റീനയും ഉറു ഗ്വേയുമെല്ലാം യോഗ്യതാ പോരാട്ടങ്ങൾക്കിറങ്ങുന്നു. യൂറോപ്പിൽ സൗഹൃദ പോരാട്ടങ്ങൾക്കുശേഷം യു...തുട൪ന്ന് വായിക്കുക


എഡിൻസൺ കവാനി മാഞ്ചസ്‌റ്റർ യുണൈറ്റഡിലേക്ക്

ലണ്ടൻ : പിഎസ്‌ജി മുന്നേറ്റക്കാരൻ എഡിൻസൺ കവാനി മാഞ്ചസ്‌റ്റർ യുണൈറ്റഡിലേക്ക്‌. രണ്ട്‌ വർഷത്തേക്കായിരിക്കും കരാർ. കഴിഞ്ഞ ജൂണിൽ പിഎസ്‌ജിയുമായുള്ള ഈ ഉറുഗ്വേക്കാരന്റെ കരാർ അവസാനിച്ചിരുന്നു. പിഎസ്‌ജിയിൽ 200 ഗോളുകൾ നേടിയിട്ടുണ്ട്‌ കവാനി. ...തുട൪ന്ന് വായിക്കുക


പരിശീലകര്‍ക്ക് ഓണ്‍ലൈന്‍ വഴി റിഫ്രഷര്‍ കോഴ്‌സ്

തിരു: കായിക പരിശീലകര്‍ക്ക് ഓണ്‍ലൈന്‍ വഴി റിഫ്രഷര്‍ കോഴ്‌സുമായി സ്‌പോട്‌സ് കൗണ്‍ സില്‍. കൊവിഡ്19 നെ തുടര്‍ന്ന് മുടങ്ങിക്കിടന്ന കോഴ്‌സാണ് ഓണ്‍ലൈന്‍വഴി നടത്തുന്നത്.ഉദ്ഘാ ടനം തിങ്കള്‍ രാവിലെ 10 മണിക്ക് കായിക മന്ത്രി ഇ പി ജയരാജന്‍ നിര്‍വഹിക്കും. സംസ്ഥ...തുട൪ന്ന് വായിക്കുക


പരിക്കുകാരണം ഫ്രഞ്ച്‌ ഓപ്പൺ ടെന്നീസിൽനിന്ന്‌ സെറീന വില്യംസ് പിന്മാറി

പാരിസ്‌ : പരിക്കുകാരണം ഫ്രഞ്ച്‌ ഓപ്പൺ ടെന്നീസിൽനിന്ന്‌ സെറീന വില്യംസ് പിന്മാറി. രണ്ടാം റൗണ്ടിൽ ബൾഗേറിയയുടെ പിറോങ്കോവയുമായുള്ള മത്സരത്തിനുമുമ്പായിരുന്നു പിന്മാറ്റം.ആറാഴ്‌ച യെങ്കിലും ഈ മുപ്പത്തൊമ്പതുകാരിക്ക്‌ പുറത്തിരിക്കേണ്ടിവരും. സെറീനയ്‌ക്ക്‌ 23 ഗ...തുട൪ന്ന് വായിക്കുക


കായിക രംഗത്ത് കേരളം ഒന്നാം സ്ഥാനത്തേക്ക് ഉയരുന്നു: മുഖ്യമന്ത്രി നാല് സ്റ്റേഡിയങ്ങൾ ഉദ്ഘാടനം ചെയ്തു

തിരു : കായിക രംഗത്ത് ഒന്നാം സ്ഥാനത്തേക്ക് കേരളം എല്ലാ അർഥത്തിലും ഉയരുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തൃശൂർ ജില്ലയിലെ കൈപ്പറമ്പ് ഇൻഡോർ സ്‌റ്റേഡിയം, കുന്നംകുളം സ്റ്റേഡിയം കണ്ണൂർ ജില്ലയിലെ പിലാത്തറ ഇൻഡോർ സ്‌റ്റേഡിയം, പാലക്കാട് ജില്ലയിലെ കണ...തുട൪ന്ന് വായിക്കുക


കണ്ണമ്പ്ര ഗ്രാമപഞ്ചായത്തിലെ അത്യാധുനിക സ്റ്റേഡിയം ഉദ്ഘാടനം മുഖ്യമന്ത്രി ഓണ്‍ലൈനായി നിര്‍വഹിക്കും

തിരു; കായിക-യുവജനക്ഷേമ വകുപ്പിന്റെ നേതൃത്വത്തില്‍ 2.5 കോടി രൂപ ചെലവിൽ കണ്ണമ്പ്ര ഗ്രാമപഞ്ചായത്തിൽ നിര്‍മിച്ച അത്യാധുനിക സ്റ്റേഡിയം ഉദ്ഘാടനം സെപ്തംബര്‍ 28 രാവിലെ 10 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിക്കും. വ്യവസായിക-കായിക-യുവ ജനകാ...തുട൪ന്ന് വായിക്കുക


അഴിയൂരിൽ കളിസ്ഥലങ്ങൾ മാപ്പ് ചെയ്ത് പരിശോധന

കോഴിക്കോട് : കുട്ടികളിലെ കോവിഡ് വ്യാപനം തടയാൻ അഴിയൂർ ഗ്രാമപഞ്ചായത്തിൽസ്ക്വാഡ് പ്രവർത്തനം ഊർജിതമാക്കി.പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ കുട്ടികൾ കൂട്ടം ചേർന്ന് കളി ക്കുന്ന സ്ഥലങ്ങൾ മാപ്പ് ചെയ്തു പരിശോധന തുടങ്ങി. പഞ്ചായത്ത്, പോലീസ് ,റവന്യൂ പ്രതിനിധി ക...തുട൪ന്ന് വായിക്കുക


ഉന്നതനിലവാരമുള്ള നാല് കളിക്കളങ്ങള്‍ തിങ്കളാഴ്ച നാടിന് സമര്‍പ്പിക്കും

തിരു: കായിക വകുപ്പ് തയ്യാറാക്കിയ ഉന്നതനിലവാരമുള്ള നാല് കളിക്കളങ്ങള്‍ തിങ്കളാഴ്ച നാടിന് സമര്‍പ്പിക്കും. തൃശൂര്‍ ജില്ലയിലെ കൈപ്പറമ്പ് ഇന്‍ഡോര്‍ സ്റ്റേഡിയം, കുന്നംകുളം സ്റ്റേഡിയം, കണ്ണൂര്‍ ജില്ലയിലെ പിലാത്തറ ഇന്‍ഡോര്‍ സ്റ്റേഡിയം, പാലക്കാട് ജില്ലയിലെ കണ്...തുട൪ന്ന് വായിക്കുക


ഇകായ്‌ ഗുൺഡോവന്‌ കോവിഡ്

ലണ്ടൻ : മാഞ്ചസ്റ്റർ സിറ്റി മധ്യനിരക്കാരൻ ഇകായ്‌ ഗുൺഡോവന്‌ കോവിഡ്‌.ഈ ഇരുപത്തൊമ്പതു കാരൻ 10 ദിവസം‌ നിരീക്ഷ ണത്തിലാണ്‌ . ഇതോടെ സിറ്റിയുടെ ഇംഗ്ലീഷ്‌ പ്രീമിയർലീഗിലെആദ്യ മത്സരങ്ങൾ ഗുൺഡോവന്‌ നഷ്ടമാകും. ഇതിനിടെ, നേരത്തേ കോവിഡ്‌ സ്ഥിരീകരിച്ച സിറ്റി താര ങ്ങള...തുട൪ന്ന് വായിക്കുക







Copyright 2018 Pothujanam Publications. All rights reserved.