Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
നവരാത്രി സംഗീത നിശയുമായി എയര്‍ടെല്‍ വിങ്ക് മ്യൂസിക്ക് അന്യായ സിമന്റ്‌വിലവര്‍ദ്ധന പിന്‍വലിക്കണം:മന്ത്രി തിരു.ജില്ലയില്‍ കോവിഡ് വ്യാപനം: നിയന്ത്രണങ്ങൾ ലംഘിച്ചതിന് ഇതുവരെ 6,328 പേർക്കെതിരേ നടപടി കെ.എസ്.ആർ.ടി.സിക്ക് 360 ബസുകൾ വാങ്ങാൻ അനുമതി 26 ടൂറിസം പദ്ധതികൾ മുഖ്യമന്ത്രി നാടിന് സമര്‍പ്പിച്ചു

സിനിമ

കൂടുതല്‍ 

വട്ടവട ഡയറീസ്ന്‍റെ ആദ്യ എപ്പിസോഡുകളുടെ ചിത്രീകരണം പൂര്‍ത്തിയായി

22/8/2020

സസ്പെന്‍സും ത്രില്ലും നിറഞ്ഞ ജീവിത മുഹൂര്‍ത്തങ്ങളെ കോര്‍ത്തിണക്കുന്ന മലയാളത്തിലെപുതിയ വെബ് സീരീസ് വട്ടവട ഡയറീസ്ന്‍റെ ആദ്യ എപ്പിസോഡുകളുടെ ചിത്രീകരണം പൂര്‍ത്തിയായി. ആരോണ്‍ എന്‍റര്‍ടൈമെന്‍റ്സിന്‍റെ ബാനറില്‍ അനി തോമസ് നിര്‍മ്മിക്കുന്ന വട്ടവട ഡയറീസിന്‍റെ കഥ, തിരക്കഥ, സംഭാഷണം, സംവിധാനം യുവ ചലച്ചിത്ര സംവിധായകന്‍ ഷാന്‍ ബഷീര്‍ നിര്‍വ്വ ഹിക്കുന്നു.

സമീപകാലത്ത് മലയാളത്തില്‍ ഇറങ്ങിയിട്ടുള്ള വെബ്സീരീസില്‍ നിന്ന് തികച്ചും വ്യത്യസ്ഥമാണ് വട്ട വട ഡയറീസ്. വേറിട്ട പ്രമേയവും അവതരണത്തിലെ പുതുമയും ഈ സീരീസിനെ പ്രേക്ഷകര്‍ക്കി ടയില്‍ കൂടുതല്‍ സ്വീകാര്യത നല്‍കുന്നു. ഓരോ എപ്പിസോഡുകളും ഓരോ കഥകളിലൂടെയാണ് കടന്നുപോകുന്നത്. വട്ടവടയുടെ ദിനരാത്രങ്ങളാണ് ആദ്യ എപ്പിസോഡിന്‍റെ ഇതിവൃത്തം.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



കഥാപാത്രത്തിന്റെ പേര് വിക്രമാദിത്യ; രാധേശ്യാമിലെ പ്രഭാസിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തിറക്കി

കാത്തിരിപ്പിന് വിരാമം കുറിച്ചുകൊണ്ട് രാധേശ്യാം ചിത്രത്തിലെ പ്രഭാസിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തിറക്കി. പ്രഭാസിന് മുന്‍കൂര്‍ പിറന്നാള്‍ ആശംസകള്‍ നേര്‍ന്നുകൊണ്ടാണ് അണിയറ പ്രവര്‍ ത്തകര്‍ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തിറക്കിയത്. വിക്രമാദിത്യ എന്ന ക...തുട൪ന്ന് വായിക്കുക


പ്രഭാസ് ചിത്രം രാധേശ്യാമിന് സംഗീതം ഒരുക്കുന്നത് തമിഴ് സംഗീത സംവിധായകന്‍ ജസ്റ്റിന്‍ പ്രഭാകരന്‍

തെന്നിന്ത്യന്‍ താരം പ്രഭാസ് - പൂജ ഹെഗ്‌ഡെ താരജോഡികളായി എത്തുന്ന രാധേശ്യാംചിത്രത്തിന് സംഗീതം ഒരുക്കുന്നത് തമിഴ് സംഗീത സംവിധായകന്‍ ജസ്റ്റിന്‍ പ്രഭാകരന്‍.നിര്‍മ്മാതാക്കളായയുവി ക്രിയേഷന്‍ സോഷ്യല്‍ മീഡിയ പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. നിരവധി തമിഴ് ...തുട൪ന്ന് വായിക്കുക


നയന്‍താര വീണ്ടും മലയാളത്തില്‍ നിഴല്‍ എന്ന സിനിമയിൽ കുഞ്ചാക്കോ ബോബനൊപ്പo വേഷമിടുന്നു

നയന്‍താര വീണ്ടും മലയാളത്തില്‍ നിഴല്‍ എന്ന സിനിമയിൽ കുഞ്ചാക്കോ ബോബനൊപ്പo വേഷമിടുന്നു. ഒട്ടനവധി രാജ്യാന്തര പുരസ്കാരങ്ങളും സംസ്ഥാന സർക്കാറിന്റെ അം​ഗീകാരങ്ങളും നേടിയിട്ടുള്ള എഡിറ്റർ അപ്പു ഭട്ടതിരി ആദ്യമായി സംവിധാനം ചെയ്യുന്ന നിഴല്‍ എന്ന സിനിമയിൽ എസ് ...തുട൪ന്ന് വായിക്കുക


രാധേശ്യാം ചിത്രത്തിന്റെ നിര്‍ണായക പ്രഖ്യാപനം പ്രഭാസിന്റെ ജന്മദിനത്തില്‍

തെന്നിന്ത്യന്‍ താരം പ്രഭാസ് - പൂജ ഹെഗ്‌ഡെ താരജോഡികളായി എത്തുന്ന പുതിയ ചിത്രം രാധേ ശ്യാമിന്റെ കൂടുതല്‍ വിവരങ്ങള്‍ അറിയാനുള്ള ആകാംക്ഷയിലാണ് ആരാധകര്‍. സിനിമാ പ്രേമി കളെ ആവേശത്തിലാക്കി പുതിയ പ്രഖ്യാപനം നടത്തിയിരിക്കുകയാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര...തുട൪ന്ന് വായിക്കുക


നവാഗത സംവിധായിക സീമ ശ്രീകുമാര്‍ ഒരുക്കുന്ന ഒരു കനേഡിയന്‍ ഡയറിയുടെ ഫസ്റ്റ് ലുക്ക് ടീസര്‍ രഞ്ജി പണിക്കര്‍ റിലീസ് ചെയ്യും

ശ്രീം പ്രൊഡക്ഷന്റെ ബാനറില്‍ നവാഗത സംവിധായിക സീമ ശ്രീകുമാര്‍ സംവിധാനം ചെയ്യുന്ന ഒരു കനേഡിയന്‍ ഡയറിയുടെ ഫസ്റ്റ് ലുക്ക് ടീസര്‍ നടനും സംവിധായകനുമായ രഞ്ജി പണിക്കര്‍ റിലീസ് ചെയ്യും. ഒക്ടോബര്‍ 14 ന് വൈകുന്നേരം 6 മണിക്ക് അദ്ദേഹത്തിന്റെ ഔദ്യോഗിക ഫേസ്ബു ക്ക...തുട൪ന്ന് വായിക്കുക


പൂജാ ഹെഗ്‌ഡെയുടെ ജന്മദിനത്തില്‍ രാധേശ്യാമിന്റെ പുതിയ പോസ്റ്റര്‍ പങ്കുവെച്ച് പ്രഭാസ്

പൂജാ ഹെഗ്‌ഡെയ്ക്ക് ജന്മദിനത്തില്‍ രാധേശ്യാം ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ ആരാധകരുമായി പങ്കുവെച്ച് പ്രഭാസ്. താരത്തിന്റെ സോഷ്യല്‍ മീഡിയ പേജിലൂടെ ഞങ്ങളുടെ പ്രേരണയ്ക്ക് ജന്മ ദിനാശംസകള്‍ എന്ന അടിക്കുറിപ്പോടെയാണ് പുതിയ പോസ്റ്റര്‍ പങ്കുവെച്ചത്. പൂജ ഹെഗ്‌...തുട൪ന്ന് വായിക്കുക


നടി അനു സിത്താര ഇനി നിര്‍മ്മാതാവിന്റെ റോളിലും

നടി അനു സിത്താര ഇനി നിര്‍മ്മാതാവിന്റെ റോളിലും. ബോക്സ് എന്ന മലയാളം ഷോര്‍ട്ട് സീരിസി ന്റെ നിര്‍മ്മാതാവായാണ് താരം വരുന്നത്. അനുവിന്റെ ഭര്‍ത്താവ് വിഷ്ണു പ്രസാദ് ആണ് ബോക്സ് സീരിസ് സംവിധാനം ചെയ്തിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് സീരിസിന്റെ ആദ്യ ഭാഗം അനു സിത്താ...തുട൪ന്ന് വായിക്കുക


വീണ്ടും  നായകനും നിര്‍മ്മാതാവുമാവാന്‍ തയ്യാറെടുത്ത് നിവിന്‍ പോളി

വീണ്ടും  നായകനും നിര്‍മ്മാതാവുമാവാന്‍ തയ്യാറെടുത്ത് നിവിന്‍ പോളി.കനകം,കാമിനി,കലഹം എന്നാണ് പുതിയ  സിനിമയ്ക്ക് പേര് നല്‍കിയിരിക്കുന്നത്. രതീഷ് ബാലകൃഷ്ണ പൊതുവാള്‍ ആണ് സിനിമ സംവിധാനം ചെയ്യുന്നത്. പോളി ജൂനിയര്‍ പിക്ചേഴ്സിന്റെ ബാനറിലാണ് നിര്‍മ്മാണം.  മുമ്പ...തുട൪ന്ന് വായിക്കുക


കാളിദാസ് ജയറാമും പ്രയാഗ മാര്‍ട്ടിനും വേഷമിട്ട ഷോര്‍ട്ട് ഫിലിം വൈറലാകുന്നു

കാളിദാസ് ജയറാമും പ്രയാഗ മാര്‍ട്ടിനും വേഷമിട്ട ഡിഡ് യു സ്ലീപ് വിത്ത് ഹെര്‍? ഷോര്‍ട്ട് ഫിലിം വൈറലാകുന്നു. ഡാര്‍ക്ക് ഹ്യൂമര്‍ ജോണറില്‍ എത്തിയ ഈ ഷോര്‍ട്ട് ഫിലിം പ്രേക്ഷകശ്രദ്ധ നേടി ക്കൊണ്ടിരിക്കുകയാണ്. മൈ റോഡ് റീല്‍ 2020 എന്ന ഷോര്‍ട്ട് ഫിലിം മത്സരത്തിനായ...തുട൪ന്ന് വായിക്കുക


തിയറ്ററുകള്‍ തുറക്കുകയാണെങ്കില്‍ മോദിയുടെ ജീവിത കഥ പറയുന്ന സിനിമ ആദ്യം തിയറ്ററിലെത്തുo

ന്യൂഡൽഹി : കൊവിഡ് രോഗ വ്യാപനത്തെ തുടര്‍ന്ന് കുറെ മാസങ്ങളായി അടഞ്ഞുകിടക്കുകയാ ണ് തിയറ്ററുകള്‍. ലോക്ക് ഡൗണ്‍ ഇളവുകളുടെ സാഹചര്യത്തില്‍ തിയറ്ററുകള്‍ തുറക്കുകയാണെ ങ്കില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിത കഥ പറയുന്ന സിനിമയാണ് ആദ്യം തിയറ്റ റി...തുട൪ന്ന് വായിക്കുക


നടന്‍ ടൊവിനോ തോമസിന് സിനിമാ ചിത്രീകരണത്തിനിടെ പരിക്കേറ്റു

നടന്‍ ടൊവിനോ തോമസിന് സിനിമാ ചിത്രീകരണത്തിനിടെ പരിക്കേറ്റു. ആന്തരിക രക്തസ്രാവം കണ്ടതുമൂലം ഐസിയു വിലാക്കി. കള എന്ന പുതിയ സിനിമക്ക് വേണ്ടിയുള്ള സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെ രണ്ട് ദിവസം മുമ്പ് പിറവത്തെ സെറ്റില്‍ വച്ചാണ് പരിക്കേറ്റത്....തുട൪ന്ന് വായിക്കുക


ത​മ​ന്ന ഭാ​ട്ടി​യ​യ്‌ക്ക്‌ കോ​വി​ഡ്

ബം​ഗ​ളൂ​രു : തെ​ന്നി​ന്ത്യ​ൻ ച​ല​ച്ചി​ത്ര താ​രം ത​മ​ന്ന ഭാ​ട്ടി​യ​യ്‌ക്ക്‌ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഹൈ​ദ​രാ​ബാ​ദി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ് താ​ര​മെ​ന്നാ​ണു റി​പ്പോ​ർ​ട്ടു​ക​ൾ. വെ​ബ് സീ​രീ​സി​ന്‍റെ ഷൂ​ട്ടിം​ഗി​നാ​യി താ​രം ...തുട൪ന്ന് വായിക്കുക


അവള്‍ അപ്പടി താന്‍

നടി സില്‍ക് സ്മിതയുടെ ജീവിതം വീണ്ടും വെളളിത്തിരയിലേക്ക് . അവള്‍ അപ്പടി താന്‍ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്.  കെഎസ് മണികണ്ഠനാണ് ചിത്രത്തിന്റെ സംവിധായകന്‍. നടിയുടെ ജീവിതത്തിലെ വഴിത്തിരിവുകള്‍ സിനിമയിലുണ്ടാവുമെന്ന് സംവിധായകന്‍  പറഞ്ഞു. ഗായത്രി...തുട൪ന്ന് വായിക്കുക


വി കെ പ്രകാശ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ സംയുക്ത മേനോന്‍ നായിക

വി കെ പ്രകാശ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ സംയുക്ത മേനോന്‍ നായിക. എറിദ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ടാഗ് ലൈന്‍ പ്രണയത്തിലായ ഒരു ദേവതയുടെ കഥ എന്നാണ്. നേരത്തെ വി കെ പ്രകാശ് ചിത്രങ്ങളായ ഗുലുമാല്‍, ത്രീകിംഗ്‌സ് തുടങ്ങിയ ചിത്രങ്ങള്‍ക്ക് ...തുട൪ന്ന് വായിക്കുക


സംസ്ഥാനത്ത് തിയറ്ററുകൾ തുറക്കില്ലെന്ന് കേരള ഫിലിം ചേംബർ

കൊച്ചി : വിനോദ നികുതി ഒഴിവാക്കണമെന്നും ജിഎസ്‌ടി ഇളവ് അനുവദിക്കണമെന്നുമുള്ള ആവശ്യം അംഗീകരിക്കാത്ത സാഹചര്യത്തിൽ സംസ്ഥാനത്ത് തിയറ്ററുകൾ തുറക്കില്ലെന്ന് കേരള ഫിലിം ചേംബർ അധികൃതർ അറിയിച്ചു. ഈ ആവശ്യം ഉന്നയിച്ച് പല തവണ സർക്കാരിനെ സമീപിച്ചിട്ടും നടപടിയുണ...തുട൪ന്ന് വായിക്കുക







Copyright 2018 Pothujanam Publications. All rights reserved.