Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
കേരളത്തിലാദ്യമായി കണ്ണുകളിലെ കാന്‍സര്‍ ചികിത്സയ്ക്ക് ഒക്യുലര്‍ ഓങ്കോളജി വിഭാഗം കേരളപ്പിറവി ദിനത്തില്‍ 1000 പേര്‍ ശബ്ദത്തിന്റെ ലോകത്തേക്ക് പനവൂര്‍, പള്ളിക്കല്‍ മാവേലി സ്റ്റോറുകള്‍ ഇനി സൂപ്പര്‍ മാര്‍ക്കറ്റ് ഓര്‍മ പച്ചത്തുരുത്തുകള്‍ക്ക് നവംബര്‍ 1 തുടക്കമാകും സ്ട്രോക്ക് ഹീറോ 2020 അവാര്‍ഡുകള്‍ സമര്‍പ്പിച്ചു

സിനിമ

കൂടുതല്‍ 

നമുക്കൊരുമിച്ചു നില്‍ക്കാമെന്നു മമ്മൂട്ടി

11/8/2020

കരിപ്പൂര്‍ വിമാനാപകടത്തിലും ഇടുക്കി രാജമലയിലെ അപകടത്തിലും രക്ഷാപ്രവര്‍ത്തനത്തിന് മുന്നിട്ടിറങ്ങിയവരെ അഭിനന്ദിച്ച് മമ്മൂട്ടി. ഈ കെട്ടകാലത്തെ വെളിച്ചത്തിലേക്കു നയിക്കുവാന്‍ സ്‌നേഹത്തിന്റെ ആ പ്രകാശത്തിനേ കഴിയൂവെന്നും നമുക്കൊരുമിച്ചു നില്‍ക്കാമെന്നും മമ്മൂട്ടി ഫേസ്ബുക്കില്‍ കുറിച്ചു.

പെട്ടിമുടിയില്‍ ഉരുള്‍പൊട്ടിയപ്പോഴും കരിപ്പൂരില്‍ വിമാനം വീണു തകര്‍ന്നപ്പോഴും ആളിക്കത്തി യത് ആ മനുഷ്യസ്‌നേഹത്തിന്റെ തീപ്പന്തങ്ങളാണെന്നു പറഞ്ഞ മമ്മൂട്ടി പ്രതീക്ഷയുടെ വിളക്കുകള്‍ അണഞ്ഞു പോവില്ലെന്നത് ആശ്വാസകരമാണെന്നും കുറിച്ചു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



മ് മ് മ് എന്ന സിനിമയുടെ ആദ്യ പോസ്റ്റർ പുറത്തുവിട്ട് ജയസൂര്യ..

ഏരീസ് ഗ്രൂപ്പിൻ്റെ ബാനറിൽ സോഹൻ റോയ് നിർമ്മിച്ച് വിജീഷ് മണി കഥയെഴുതി സംവിധാനം ചെയ്യുന്ന മ് മ് മ് എന്ന സിനിമയുടെ ആദ്യ പോസ്റ്റർ, സൂപ്പർ താരം ജയസൂര്യ തന്റെ ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിട്ടു. അന്താരാഷ്ട്ര പശ്ചാത്തലത്തിലുള്ള ഈ സിനിമയിലെ ഒരു കേന്ദ്രകഥാ പാ...തുട൪ന്ന് വായിക്കുക


പ്രഭാസ് ചിത്രം രാധേശ്യാമിന്റെ മോഷന്‍ വീഡിയോ; 4 ദിവസത്തിനുള്ളില്‍ 25 മില്യണ്‍ പേര്‍ വിഡിയോ കണ്ടു

പ്രഭാസ്- പൂജാ ഹെഗ്‌ഡെ പ്രധാന വേഷത്തിലെത്തുന്ന രാധേശ്യാമിന്റെ മോഷന്‍ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ ഹിറ്റ്. നാലു ദിവസത്തിനുള്ളില്‍ ചിത്രത്തിന്റെ മോഷന്‍ വീഡിയോ യൂട്യൂബില്‍ കണ്ടത് 25 മില്യണ്‍ പേര്‍. മോഷന്‍ വീഡിയോ എത്തിയതോടെ ആരാധകരും ആവേശത്തിലാണ്. വെള്ളിത്തി...തുട൪ന്ന് വായിക്കുക


ഹം ന രുകേംഗെ:ശക്തമായി മുന്നേറാനുള്ള ആഹ്വാനവുമായി സൊണാറ്റ

കൊച്ചി: പ്രമുഖ വാച്ച് ബ്രാന്‍ഡായ സൊണാറ്റ ഹം നാ രുകേംഗെ പ്രചാരണത്തിന് തുടക്കമിട്ടു. പരിചിതമല്ലാത്ത പുതിയ ലോകത്ത് വിവിധ ജീവിതവീഥികളില്‍നിന്നുള്ളവരുടെയും അസാധാ രണമായി ജീവിക്കുന്നവരുടെയും വ്യത്യസ്തമായി കാര്യങ്ങള്‍ ചെയ്യാന്‍ താത്പര്യമുള്ളവരുടെയും ധൈര്യത്ത...തുട൪ന്ന് വായിക്കുക


രാം ഗോപാല്‍ വര്‍മയുടെ പുതിയ ചിത്രം ആര്‍ജിവി മിസിങ്ങിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി

രാം ഗോപാല്‍ വര്‍മയുടെ പുതിയ ചിത്രം ആര്‍ജിവി മിസിങ്ങിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി.അദ്ദേഹം തന്നെ ചിത്രത്തില്‍ നായകനാകുന്നു. തെലുങ്കിലെ സൂപ്പര്‍ മെഗാതാരത്തെ വില്ലനാക്കി ചിത്രീകരി ച്ചിരിക്കുന്ന ട്രെയ്‌ലറില്‍ നടന്‍ രജനികാന്തിന്റെ അപരനായി ഗജനികാന്ത് എന്ന ...തുട൪ന്ന് വായിക്കുക


പ്രേംനസീർ സാംസ്കാരിക സമുച്ചയത്തിന് ഒക്ടോബർ 26 ന് മുഖ്യമന്ത്രി ശിലയിടും

തിരു: പ്രണയവും വിരഹവും തീർത്ത വികാര വിചാരങ്ങളുടെ ആഴങ്ങൾ മലയാള ചലച്ചിത്ര പ്രേമികൾക്കു കാട്ടിത്തന്ന അനശ്വര നടൻ പ്രേം നസീർ മൺമറഞ്ഞിട്ട് 31 ആണ്ടുകൾ പിന്നിട്ടിരി ക്കുന്നു. മൂന്നു പതിറ്റാണ്ടിനിപ്പുറവും പ്രേംനസീർ എന്ന നാമം ഈ നാടിന്റെ ഹൃദയത്തിൽകളറായും ബ്ലാക...തുട൪ന്ന് വായിക്കുക


പ്രശസ്ത ഛായാഗ്രാഹകന്‍ സാനു ജോണ്‍ വര്‍ഗീസ് സംവിധായകനാകുന്നു

പ്രശസ്ത ഛായാഗ്രാഹകന്‍ സാനു ജോണ്‍ വര്‍ഗീസ് സംവിധായകനാകുന്നു. ബിജു മേനോന്‍,പാര്‍വതി തിരുവോത്ത്, ഷറഫുദീന്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളാകുന്ന ചിത്രത്തില്‍ സൈജുകുറുപ്പ്,ആര്യ സലിം തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തും. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ന...തുട൪ന്ന് വായിക്കുക


പ്രഭാസിന് ജന്മദിന സമ്മാനവുമായി രാധേശ്യാമിന്റെ അണിയറപ്രവര്‍ത്തകര്‍

പ്രഭാസിന് ജന്മദിന സമ്മാനവുമായി രാധേശ്യാമിന്റെ അണിയറപ്രവര്‍ത്തകര്‍. സിനിമാപ്രേമികളും പ്രഭാസിന്റെ ആരാധകരും കാത്തിരുന്ന രാധേശ്യാമിന്റെ മോഷന്‍ വീഡിയോ പുറത്തുവിട്ടിരിക്കു കയാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കളായ യുവി ക്രിയേഷന്‍. താരത്തിന്റെ ജന്മദിനത്തില്‍ പു...തുട൪ന്ന് വായിക്കുക


കഥാപാത്രത്തിന്റെ പേര് വിക്രമാദിത്യ; രാധേശ്യാമിലെ പ്രഭാസിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തിറക്കി

കാത്തിരിപ്പിന് വിരാമം കുറിച്ചുകൊണ്ട് രാധേശ്യാം ചിത്രത്തിലെ പ്രഭാസിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തിറക്കി. പ്രഭാസിന് മുന്‍കൂര്‍ പിറന്നാള്‍ ആശംസകള്‍ നേര്‍ന്നുകൊണ്ടാണ് അണിയറ പ്രവര്‍ ത്തകര്‍ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തിറക്കിയത്. വിക്രമാദിത്യ എന്ന ക...തുട൪ന്ന് വായിക്കുക


പ്രഭാസ് ചിത്രം രാധേശ്യാമിന് സംഗീതം ഒരുക്കുന്നത് തമിഴ് സംഗീത സംവിധായകന്‍ ജസ്റ്റിന്‍ പ്രഭാകരന്‍

തെന്നിന്ത്യന്‍ താരം പ്രഭാസ് - പൂജ ഹെഗ്‌ഡെ താരജോഡികളായി എത്തുന്ന രാധേശ്യാംചിത്രത്തിന് സംഗീതം ഒരുക്കുന്നത് തമിഴ് സംഗീത സംവിധായകന്‍ ജസ്റ്റിന്‍ പ്രഭാകരന്‍.നിര്‍മ്മാതാക്കളായയുവി ക്രിയേഷന്‍ സോഷ്യല്‍ മീഡിയ പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. നിരവധി തമിഴ് ...തുട൪ന്ന് വായിക്കുക


നയന്‍താര വീണ്ടും മലയാളത്തില്‍ നിഴല്‍ എന്ന സിനിമയിൽ കുഞ്ചാക്കോ ബോബനൊപ്പo വേഷമിടുന്നു

നയന്‍താര വീണ്ടും മലയാളത്തില്‍ നിഴല്‍ എന്ന സിനിമയിൽ കുഞ്ചാക്കോ ബോബനൊപ്പo വേഷമിടുന്നു. ഒട്ടനവധി രാജ്യാന്തര പുരസ്കാരങ്ങളും സംസ്ഥാന സർക്കാറിന്റെ അം​ഗീകാരങ്ങളും നേടിയിട്ടുള്ള എഡിറ്റർ അപ്പു ഭട്ടതിരി ആദ്യമായി സംവിധാനം ചെയ്യുന്ന നിഴല്‍ എന്ന സിനിമയിൽ എസ് ...തുട൪ന്ന് വായിക്കുക


രാധേശ്യാം ചിത്രത്തിന്റെ നിര്‍ണായക പ്രഖ്യാപനം പ്രഭാസിന്റെ ജന്മദിനത്തില്‍

തെന്നിന്ത്യന്‍ താരം പ്രഭാസ് - പൂജ ഹെഗ്‌ഡെ താരജോഡികളായി എത്തുന്ന പുതിയ ചിത്രം രാധേ ശ്യാമിന്റെ കൂടുതല്‍ വിവരങ്ങള്‍ അറിയാനുള്ള ആകാംക്ഷയിലാണ് ആരാധകര്‍. സിനിമാ പ്രേമി കളെ ആവേശത്തിലാക്കി പുതിയ പ്രഖ്യാപനം നടത്തിയിരിക്കുകയാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര...തുട൪ന്ന് വായിക്കുക


നവാഗത സംവിധായിക സീമ ശ്രീകുമാര്‍ ഒരുക്കുന്ന ഒരു കനേഡിയന്‍ ഡയറിയുടെ ഫസ്റ്റ് ലുക്ക് ടീസര്‍ രഞ്ജി പണിക്കര്‍ റിലീസ് ചെയ്യും

ശ്രീം പ്രൊഡക്ഷന്റെ ബാനറില്‍ നവാഗത സംവിധായിക സീമ ശ്രീകുമാര്‍ സംവിധാനം ചെയ്യുന്ന ഒരു കനേഡിയന്‍ ഡയറിയുടെ ഫസ്റ്റ് ലുക്ക് ടീസര്‍ നടനും സംവിധായകനുമായ രഞ്ജി പണിക്കര്‍ റിലീസ് ചെയ്യും. ഒക്ടോബര്‍ 14 ന് വൈകുന്നേരം 6 മണിക്ക് അദ്ദേഹത്തിന്റെ ഔദ്യോഗിക ഫേസ്ബു ക്ക...തുട൪ന്ന് വായിക്കുക


പൂജാ ഹെഗ്‌ഡെയുടെ ജന്മദിനത്തില്‍ രാധേശ്യാമിന്റെ പുതിയ പോസ്റ്റര്‍ പങ്കുവെച്ച് പ്രഭാസ്

പൂജാ ഹെഗ്‌ഡെയ്ക്ക് ജന്മദിനത്തില്‍ രാധേശ്യാം ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ ആരാധകരുമായി പങ്കുവെച്ച് പ്രഭാസ്. താരത്തിന്റെ സോഷ്യല്‍ മീഡിയ പേജിലൂടെ ഞങ്ങളുടെ പ്രേരണയ്ക്ക് ജന്മ ദിനാശംസകള്‍ എന്ന അടിക്കുറിപ്പോടെയാണ് പുതിയ പോസ്റ്റര്‍ പങ്കുവെച്ചത്. പൂജ ഹെഗ്‌...തുട൪ന്ന് വായിക്കുക


നടി അനു സിത്താര ഇനി നിര്‍മ്മാതാവിന്റെ റോളിലും

നടി അനു സിത്താര ഇനി നിര്‍മ്മാതാവിന്റെ റോളിലും. ബോക്സ് എന്ന മലയാളം ഷോര്‍ട്ട് സീരിസി ന്റെ നിര്‍മ്മാതാവായാണ് താരം വരുന്നത്. അനുവിന്റെ ഭര്‍ത്താവ് വിഷ്ണു പ്രസാദ് ആണ് ബോക്സ് സീരിസ് സംവിധാനം ചെയ്തിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് സീരിസിന്റെ ആദ്യ ഭാഗം അനു സിത്താ...തുട൪ന്ന് വായിക്കുക


വീണ്ടും  നായകനും നിര്‍മ്മാതാവുമാവാന്‍ തയ്യാറെടുത്ത് നിവിന്‍ പോളി

വീണ്ടും  നായകനും നിര്‍മ്മാതാവുമാവാന്‍ തയ്യാറെടുത്ത് നിവിന്‍ പോളി.കനകം,കാമിനി,കലഹം എന്നാണ് പുതിയ  സിനിമയ്ക്ക് പേര് നല്‍കിയിരിക്കുന്നത്. രതീഷ് ബാലകൃഷ്ണ പൊതുവാള്‍ ആണ് സിനിമ സംവിധാനം ചെയ്യുന്നത്. പോളി ജൂനിയര്‍ പിക്ചേഴ്സിന്റെ ബാനറിലാണ് നിര്‍മ്മാണം.  മുമ്പ...തുട൪ന്ന് വായിക്കുക







Copyright 2018 Pothujanam Publications. All rights reserved.