Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
കോവിഡില്ലെന്ന വ്യാജ സര്‍ട്ടിഫിക്കറ്റ്: കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി സംസ്ഥാനത്ത് അതിതീവ്ര മഴയുണ്ടാവുമെന്ന് മുന്നറിയിപ്പ് തുടർച്ചയായ ഒൻപതാം ദിവസo ജലീലിന്റെ രാജിയിൽ ഉറച്ച് പ്രതിപക്ഷ പ്രതിഷേധം സർക്കാർ ഓഫീസുകൾക്ക് ശനിയാഴ്ച അവധി ഒൻപത് അൽഖ്വയ്ദ ഭീകരർ എൻഐഎയുടെ പിടിയിലായി

അറിയിപ്പുകള്‍

കൂടുതല്‍ 

മാര്‍ക്കറ്റ് മാനേജ്മെന്‍റ് സംവിധാനം ഏര്‍പ്പെടുത്താന്‍ നിര്‍ദ്ദേശം ; സാമൂഹിക അകലംപാലിക്കല്‍ കര്‍ശനമായി നടപ്പാക്കും

11/8/2020

തിരു : സംസ്ഥാനത്തെ എല്ലാ പ്രധാന മാര്‍ക്കറ്റുകളിലും മാര്‍ക്കറ്റ് മാനേജ്മെന്‍റ് സംവിധാനം ഏര്‍പ്പെടുത്താന്‍ ഇന്ന് ചേര്‍ന്ന പോലീസ് ഉന്നതതല യോഗം തീരുമാനിച്ചു.നിലവില്‍ തൃശ്ശൂര്‍ സിറ്റിയില്‍ ഈ സംവിധാനം വിജയകരമായി പ്രവര്‍ത്തിച്ചുവരുന്നു. മാര്‍ക്കറ്റുകളില്‍ ടോക്കണ്‍ സംവിധാനം ഏര്‍പ്പെടുത്തല്‍, ഒറ്റയക്ക-ഇരട്ടയക്ക സമ്പ്രദായം ഉപയോഗിച്ച് വാഹനങ്ങള്‍ നിയന്ത്രി ക്കല്‍ എന്നിവയാണ് ഇതിന്‍റെ പ്രത്യേകത. കൊല്ലം റൂറലിലെ മാതൃകയില്‍ മാര്‍ക്കറ്റ് എന്‍ഫോ ഴ്സ്മെന്‍റ് സ്ക്വാഡുകള്‍ക്കും രൂപം നല്‍കി. കൊല്ലം സിറ്റിയില്‍ നിലവിലുളള ക്ലോസ്ഡ് ഗ്രൂപ്പ് സംവി ധാനം അടുത്ത രണ്ട് ദിവസത്തിനുളളില്‍ എല്ലാ സ്ഥലങ്ങളിലും വാപിപ്പിക്കും.

സാമൂഹിക അകലം പാലിക്കല്‍ സംസ്ഥാനത്ത് എമ്പാടും കൃത്യമായി പാലിക്കുന്നുവെന്ന് പോലീ സ് ഉറപ്പാക്കും. തിരുവനന്തപുരം സിറ്റി, റൂറല്‍, ആലപ്പുഴ, മലപ്പുറം ഉള്‍പ്പെടെയുളള പ്രദേശങ്ങ ളില്‍ ഇതിന് മുന്തിയ പരിഗണന നല്‍കും.

ഫീല്‍ഡ് തലത്തില്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ഡിവൈ.എസ്.പി മാരുടെ സേവനം പരമാവധി വിനി യോഗിക്കും. ക്വാറന്‍റീനില്‍ കഴിയുന്നവര്‍ വീടുകളില്‍ തന്നെ തുടരുന്നുണ്ടോ എന്ന് ഉറപ്പാക്കുന്ന തിനായി നേരിട്ടുളള പരിശോധന തുടരും. സ്റ്റുഡന്‍റ് പോലീസ് സംവിധാനം നിലവിലുളള സ്കൂളു കളില്‍ യൂണിഫോം ധരിക്കാന്‍ അനുവാദമുളള റിസോഴ്സ് പേഴ്സന്‍സ് ആയ അധ്യാപകരെ ഇതി നായി വിനിയോഗിക്കാം. ഇക്കാര്യത്തില്‍ അവരെ സ്പെഷ്യല്‍ പോലീസ് ഓഫീസര്‍മാരായി കണ ക്കാക്കാം. ബൈക്ക് പട്രോള്‍ സംഘങ്ങളുടെ സേവനവും നിരീക്ഷണത്തിനായി വിനിയോഗിക്കും.

പൊതുജനങ്ങളുടെ സഹകരണത്തോടെയുളള നിരീക്ഷണസംവിധാനം ഫലപ്രദമായി നടപ്പാക്കു ന്നതിന് ജനമൈത്രി പോലീസിനെ വിനിയോഗിക്കും. ഈ സംവിധാനത്തിലൂടെ സാമൂഹിക അകലം പാലിക്കല്‍, മറ്റ് ആരോഗ്യ സുരക്ഷാ പ്രോട്ടോക്കോള്‍ എന്നിവ ഫലപ്രദമായി ജനങ്ങളില്‍ എത്തിക്കാന്‍ കഴിയും. ഇതിനായി വീട്ടമ്മമാര്‍, ചെറുപ്പക്കാര്‍, റെസിഡന്റ്‌സ് അസോസിയേഷനു കള്‍ എന്നിവരുമായി ചേര്‍ന്ന് പുതിയ പദ്ധതികള്‍ക്ക് രൂപം നല്‍കും. പൊതുജനങ്ങളുടെ സഹകര ണത്തോടെ പരിസര നിരീക്ഷണം ശക്തിപ്പെടുത്താനുളള നൈബര്‍ഹുഡ് വാച്ച് സംവിധാനം സം സ്ഥാനത്ത് നടപ്പാക്കും.

കോണ്‍ടാക്റ്റ് ട്രേസിംഗ് കൃത്യമായി നടപ്പാക്കുന്നതിന് ആരോഗ്യവകുപ്പ് ഉള്‍പ്പെടെയുളള സര്‍ക്കാര്‍ ഏജന്‍സികൾക്ക് ആവശ്യമായ സഹായവും സഹകരണവും പോലീസ് നല്‍കും. എന്തെങ്കിലും ബുദ്ധിമുട്ട് നേരിടുന്നപക്ഷം അക്കാര്യം ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ ശ്രദ്ധയില്‍ കൊണ്ടുവരും.ആരോഗ്യസുരക്ഷാ മാനദണ്ഡങ്ങള്‍ പ്രചരിപ്പിക്കുന്നതിന് പ്രധാന കേന്ദ്രങ്ങളില്‍ ഉച്ചഭാഷിണിയിലൂടെ അനൗണ്‍സ്മെന്‍റ് നടത്തും.

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഉദ്ദേശിക്കുന്ന ഫലം ലഭിക്കാന്‍ ഐ.ജിമാരുടെയും ഡി. ഐ.ജിമാരുടെയും ജില്ലാ പോലീസ് മേധാവിമാരുടെയും നേരിട്ടുളള ഇടപെടല്‍ നിര്‍ണായകമാ ണെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ പറഞ്ഞു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



കോവിഡില്ലെന്ന വ്യാജ സര്‍ട്ടിഫിക്കറ്റ്: കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി

തിരു: കോവിഡില്ലെന്ന വ്യാജ സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്യുന്നുവെന്ന സംഭവത്തില്‍ കര്‍ശന നട പടി സ്വീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ അങ്ങേയറ്റം അപലപനീയമാണ്. കോവി...തുട൪ന്ന് വായിക്കുക


പൊലീസ് ട്രെയിനി കൊവിഡ് ബാധിച്ച് മരിച്ച സംഭവത്തിൽ അധികൃതരുടെ അനാസ്ഥയെന്ന് ബന്ധുക്കൾ

തൃശൂർ: പൊലീസ് അക്കാദമിയിൽ ചൊവ്വാഴ്ച പൊലീസ് ട്രെയിനിയായിരുന്ന ആലപ്പുഴ കാവാലം സ്വദേശി ഹരീഷ് കുമാർ കൊവിഡ് ബാധിച്ച് മരിച്ച സംഭവത്തിൽ അധികൃതരുടെ അനാസ്ഥയെന്ന് ബന്ധുക്കൾ. പൊലീസ് അക്കാദമിയിൽ വച്ച് പിസിആർ പരിശോധന നടത്തുന്നതിൽ കാലതാമസ മുണ്ടായെന്നാണ് ബന്ധുക്കളു...തുട൪ന്ന് വായിക്കുക


സംസ്ഥാന ടെലിവിഷൻ അവാർഡുകൾ പ്രഖ്യാപിച്ചു

തിരു: 2019ലെ സംസ്ഥാന ടെലിവിഷൻ അവാർഡുകൾ സാംസ്‌കാരിക മന്ത്രി എ കെ ബാലൻ വാർത്താസമ്മേളനത്തിൽ പ്രഖ്യാപിച്ചു. കഥ, കഥേതര, രചന എന്നീ വിഭാങ്ങളാലായാണ് അവാർ ഡുകൾ.കഥാവിഭാഗത്തിൽ മികച്ച ടെലിഫിലിമിനുള്ള പുരസ്‌കാരം (20 മിനിട്ടിൽ കുറവ്)-സാവ ന്നയിലെ മഴപ്പച്ചകൾ (കൈറ്റ്...തുട൪ന്ന് വായിക്കുക


കേരളത്തിലും ബംഗാളിലും നടന്ന റെയ്ഡിൽ ഒൻപത് അൽഖ്വയ്ദ ഭീകരർ എൻഐഎയുടെ പിടിയിലായി

ന്യൂഡൽഹി :കേരളത്തിലും ബംഗാളിലും നടന്ന റെയ്ഡിൽ ഒൻപത് അൽഖ്വയ്ദ ഭീകരർ എൻഐ എ യുടെ പിടിയിലായി.കൊച്ചിയിൽ മൂന്ന് അൽഖ്വയ്ദ ഭീകരർ എൻഐഎയുടെ പിടിയിലായി. പെരു മ്പാവൂരിൽ നിന്നാണ് ഇവരെ പിടികൂടിയത്. ഇന്ന് പുലർച്ചെ നടന്ന റെയ്ഡിലാണ് മൂന്നംഗ സംഘം പിടിയിലായത്. മൂന്ന...തുട൪ന്ന് വായിക്കുക


സർക്കാർ ഓഫീസുകൾക്ക് ശനിയാഴ്ച അവധി

തിരു: സർക്കാർ ഓഫീസുകൾക്ക് ഇന്ന് അവധി. ശനിയാഴ്ചകളിലെ അവധി ഒഴിവാക്കിക്കൊണ്ടുള്ള ഉത്തരവ് ഇറങ്ങാത്ത സാഹചര്യത്തിൽ കൊവിഡ് വ്യാപനത്തെ തുടർന്ന് ലോക്ക് ഡൗൺ ഏർപ്പെടു ത്തിയതിനാലാണ് സർക്കാർ ഓഫീസുകൾക്ക് അവധി നൽകിയത്. മുഴുവൻ ജീവനക്കാരോടും സർക്കാർ ഓഫീസുകളിൽ ഹാജ...തുട൪ന്ന് വായിക്കുക


കണ്ണൂർ പയ്യാമ്പലത്ത് ആനക്കൊമ്പുമായി രണ്ടു പേർ പിടിയിൽ

കണ്ണൂർ: പയ്യാമ്പലത്ത് ആനക്കൊമ്പുമായി രണ്ടു പേർ പിടിയിൽ. വാരം സ്വദേശിമഹറൂഫ്,മുണ്ടേരി സ്വദേശി റിയാസ് എന്നിവരാണ് പിടിയിലായത്. ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറുടെ നേതൃത്വ ത്തിൽ നടത്തിയ വാഹന പരിശോധനയ്ക്കിടെ കാറിൽ കടത്തകുകയായിരുന്ന ആനക്കൊമ്പ് പിടി കൂടി. പിടിച്ചെടുത...തുട൪ന്ന് വായിക്കുക


സംസ്ഥാനത്ത് അതിതീവ്ര മഴയുണ്ടാവുമെന്ന് മുന്നറിയിപ്പ്

തിരു: സംസ്ഥാനത്ത് വിവിധ ജില്ലകളിൽ അതിതീവ്ര മഴയുണ്ടാവുമെന്ന് കാലാവസ്ഥ വകുപ്പ് മുന്ന റിയിപ്പ് നൽകിയതായി മുഖ്യമന്ത്രി പറഞ്ഞു. ഞായറാഴ്ച ഇടുക്കി, മലപ്പുറം, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് അതി തീവ്ര മഴയുണ്ടാവുക. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, വെള്ളപ്പൊക്കം എന്നിവ...തുട൪ന്ന് വായിക്കുക


ശക്തമായ മഴക്ക് സാധ്യതയുള്ളതിനാൽ കോഴിക്കോട് ജില്ലയില്‍ സെപ്റ്റംബര്‍ 21 വരെ ഓറഞ്ച് അലേര്‍ട്ട്

കോഴിക്കോട് : ശക്തമായ മഴക്ക് സാധ്യതയുള്ളതിനാൽ കോഴിക്കോട് ജില്ലയില്‍ സെപ്റ്റംബര്‍ 21 വരെ കേന്ദ്ര കാലാവസ്ഥവകുപ്പ് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളില്‍ 24 മണി ക്കൂറില്‍ 115.6 മില്ലീ മീറ്റര്‍ മുതൽ 204.4 മില്ലീ മീറ്റര്‍വരെ ശക്തമായ മഴ ഉ...തുട൪ന്ന് വായിക്കുക


അടച്ചുപൂട്ടല്‍ ലംഘനം: സംസ്ഥാനത്ത് ഇന്ന് 1429 കേസുകള്‍; 652 അറസ്റ്റ്; പിടിച്ചെടുത്തത് 38 വാഹനങ്ങള്‍

തിരു: ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 1429 പേര്‍ക്കെ തിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 652 പേരാണ്. 38 വാഹനങ്ങളും പിടിച്ചെടുത്തു.മാസ്ക് ധരിക്കാത്ത 5691 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്‍റൈന...തുട൪ന്ന് വായിക്കുക


ലോക്ക് ഡൗൺ കാലത്തെ സൈബർ സുരക്ഷക്കുളള പ്രാധാന്യം വിളിച്ചോതി കൊക്കൂണിന്റെ വെർച്വൽ പതിപ്പിന് സമാപനം

കൊച്ചി ; ലോകവ്യാപകമായി കൊവിഡ് എന്ന മഹാമാരി പിടിപെട്ട സമയത്ത് ലോകത്തെ കര കയറ്റിയത് ഐടി രംഗമാണെന്ന് കൊക്കൂണിന്റെ 13 പതിപ്പിൽ പങ്കെടുത്ത വിദഗ്ധർ അഭിപ്രായ പ്പെട്ടു. അതോടൊപ്പം തന്നെ സൈബർ രംഗത്തുണ്ടായ കുറ്റകൃത്യങ്ങളുടെ വർദ്ധനവും,അതിനെ പ്രതിരോധിക്കുന്നതിനു...തുട൪ന്ന് വായിക്കുക


ശാന്തിഗിരിയിൽ പൂർണ്ണകുംഭമേള 20 ഞായറാഴ്ച) ; കോവിഡ് മാനദണ്ഡങ്ങൾ പാലിക്കും

(Photo Caption : ശാന്തിഗിരിയിൽ പൂർണകുംഭംമേളയോടനുബന്ധിച്ച് ആശ്രമം കുംഭം സ്വാമീ ഗുരു രത്നം ജ്ഞാന തപസ്വി, സ്വാമി ചൈതന്യ ജ്ഞാന തപസ്വി എനിവർ ചേർന്നു താമര പർണ്ണശാല )യിൽ അണിയിക്കുന്നു തിരു: പോത്തൻകോട് ശാന്തിഗിരി ആശ്രമത്തിൽ സെപ്തംബര്‍ 20 ഞായറാഴ്ചപൂർണ്ണകു...തുട൪ന്ന് വായിക്കുക


ബിസിനസ് രംഗത്തും സൈബർ സുരക്ഷക്ക് പ്രാധാന്യമേറി; അമിതാഭ് കാന്ത്

തിരു: കൊവിഡ് കാലഘട്ടത്തിൽ ലോകത്തുണ്ടായ എല്ലാമാറ്റങ്ങളിലേയും പോലെ ബിസിനസ് രംഗത്തും സൈബർ സുരക്ഷക്കുള്ള പ്രാധാന്യം ഏറിയതായി നീതി ആയോഗ് സിഇഒ അമിതാഭ് കാന്ത് പറഞ്ഞു. കൊവിഡ് വൈറസ് ആഗോള മാർക്കറ്റിംഗിലുണ്ടാക്കിയ പ്രതിസന്ധിക്ക് പുറമെ ബിസിനസ് രീതിയിൽ എടുക്കേണ്ട...തുട൪ന്ന് വായിക്കുക


കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാത്ത സമരക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് ഹൈക്കോടതി

കൊച്ചി : കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാത്ത സമരക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണ മെന്ന് ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ച് സര്‍ക്കാരിന് നിര്‍ദേശം നല്‍കി. കൊവിഡ് പശ്ചാത്ത ലത്തില്‍ സമരങ്ങള്‍ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി ഹര്‍ജികളാണ് ഹൈക്കോടതിക്ക...തുട൪ന്ന് വായിക്കുക


സംസ്ഥാനത്ത് ഈ മാസം 22 വരെ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

ന്യൂഡൽഹി : സംസ്ഥാനത്ത് ഈ മാസം 22 വരെ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു . വിവിധ ജില്ലകളില്‍ ഓറഞ്ച്, യെല്ലോ അലേര്‍ട്ടുകള്‍ പ്രഖ്യാപിച്ചി ട്ടുണ്ട്. 24 മണിക്കൂറില്‍ 115.6 എംഎം മുതല്‍ 204.4 എംഎം വരെ മഴ ലഭിക്കുമെന്നാണ് മുന...തുട൪ന്ന് വായിക്കുക


ജലീലിന്റെ രാജി ആവശ്യപ്പെട്ട് സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളിൽ വ്യാപക പ്രതിഷേധം

തിരു : കെടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളിൽ വ്യാപക പ്രതി ഷേധം. തിരുവനന്തപുരം, കാസർഗോഡ്. മലപ്പുറം, കോട്ടയം എന്നിവിടങ്ങളിൽ യൂത്ത് കോൺഗ്ര സ് പ്രവർത്തകരും ബിജെപി പ്രവർത്തകരും പ്രതിഷേധം സംഘടിപ്പിച്ചു. കാസർഗോഡ് യുവമോർച്ച മാർച...തുട൪ന്ന് വായിക്കുക









Copyright 2018 Pothujanam Publications. All rights reserved.