Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
സംസ്ഥാനത്ത് അതിതീവ്ര മഴയുണ്ടാവുമെന്ന് മുന്നറിയിപ്പ് തുടർച്ചയായ ഒൻപതാം ദിവസo ജലീലിന്റെ രാജിയിൽ ഉറച്ച് പ്രതിപക്ഷ പ്രതിഷേധം സർക്കാർ ഓഫീസുകൾക്ക് ശനിയാഴ്ച അവധി ഒൻപത് അൽഖ്വയ്ദ ഭീകരർ എൻഐഎയുടെ പിടിയിലായി സംസ്ഥാന ടെലിവിഷൻ അവാർഡുകൾ പ്രഖ്യാപിച്ചു

അറിയിപ്പുകള്‍

കൂടുതല്‍ 

സുഭിക്ഷ കേരളം യുവജനകമ്മീഷന്‍ ഗ്രീന്‍സോണ്‍ പദ്ധതി വിളവെടുത്തു

6/8/2020

തിരു: സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി സംസ്ഥാന യുവജനകമീഷന്‍ ഗ്രീന്‍സോണ്‍ എന്ന പേരില്‍ നടപ്പാക്കിയ പച്ചക്കറി കൃഷി വിളവെടുത്തു. മന്ത്രി ഇ പി ജയരാജന്‍ ഓണ്‍ലൈനിലൂടെ വിളവെടുപ്പുത്സവം ഉദ്ഘാടനം നിര്‍വഹിച്ചു. നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്തിന്റെ സഹായത്തോ ടെ പേങ്ങുംമൂടില്‍ 6 ഏക്കര്‍ ഭൂമിയിലാണ് കൃഷി.ചേന, ചേമ്പ്, അമര, പയര്‍, വെണ്ട, ചീര, പട വലം, പച്ചമുളക് തുടങ്ങിയവയാണ് കൃഷി ചെയ്തത്. യുവജന കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ചിന്ത ജെറോം, സംസ്ഥാന കോര്‍ഡിനേറ്റര്‍മാരായ അഡ്വ. എം രണ്‍ദീഷ്, ആര്‍ മിഥുന്‍ഷാ, ജില്ലാ കോ ഓര്‍ഡിനേറ്റര്‍ ആര്‍ അമല്‍ എന്നിവരാണ് പദ്ധതിക്ക് മേല്‍നോട്ടം വഹിച്ചത്.

കോവിഡ് 19 സാഹചര്യത്തില്‍ സംസ്ഥാനത്ത് ഭക്ഷ്യഉല്‍പ്പാദനത്തില്‍ സ്വയംപര്യാപ്തത കൈവരിക്കു ക എന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ സുഭിക്ഷ കേരളം പദ്ധതി ആരംഭിച്ചത്. മുഴുവന്‍ ജില്ലകളി ലും ഗ്രീന്‍ സോണ്‍ പദ്ധതി കമ്മീഷന്‍ സംഘടിപ്പിച്ചു വരുന്നുണ്ട്. പച്ചക്കറി കൃഷി വന്‍വിജയമാക്കി യ യുവജനകമ്മീഷന്റെ പ്രവര്‍ത്തനത്തെ മന്ത്രി അഭിനന്ദിച്ചു. യുവകര്‍ഷകര്‍ക്ക് നെടുമങ്ങാട് ബ്ലോ ക്ക് പഞ്ചായത്ത് നല്‍കുന്ന പ്രോത്സാഹനം മാതൃകയാണെന്നും മന്ത്രി അറിയിച്ചു.

കോവിഡ് പ്രോട്ടോകോള്‍ പാലിച്ചായിരുന്നു പരിപാടി സംഘടിപ്പിച്ചത്. യുവജനകമ്മീഷന്‍ ചെയര്‍ പേഴ്സണ്‍ ചിന്ത ജെറോം അധ്യക്ഷത വഹിച്ചു. തിരുവനനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി. കെ മധു, നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി.ബിജു, യുവജനകമ്മീഷന്‍ മെമ്പര്‍മാരാ യ ലേഖ, ആര്‍ എസ് ബൈജു എന്നവര്‍ സന്നിഹിതരായി.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



പൊലീസ് ട്രെയിനി കൊവിഡ് ബാധിച്ച് മരിച്ച സംഭവത്തിൽ അധികൃതരുടെ അനാസ്ഥയെന്ന് ബന്ധുക്കൾ

തൃശൂർ: പൊലീസ് അക്കാദമിയിൽ ചൊവ്വാഴ്ച പൊലീസ് ട്രെയിനിയായിരുന്ന ആലപ്പുഴ കാവാലം സ്വദേശി ഹരീഷ് കുമാർ കൊവിഡ് ബാധിച്ച് മരിച്ച സംഭവത്തിൽ അധികൃതരുടെ അനാസ്ഥയെന്ന് ബന്ധുക്കൾ. പൊലീസ് അക്കാദമിയിൽ വച്ച് പിസിആർ പരിശോധന നടത്തുന്നതിൽ കാലതാമസ മുണ്ടായെന്നാണ് ബന്ധുക്കളു...തുട൪ന്ന് വായിക്കുക


സംസ്ഥാന ടെലിവിഷൻ അവാർഡുകൾ പ്രഖ്യാപിച്ചു

തിരു: 2019ലെ സംസ്ഥാന ടെലിവിഷൻ അവാർഡുകൾ സാംസ്‌കാരിക മന്ത്രി എ കെ ബാലൻ വാർത്താസമ്മേളനത്തിൽ പ്രഖ്യാപിച്ചു. കഥ, കഥേതര, രചന എന്നീ വിഭാങ്ങളാലായാണ് അവാർ ഡുകൾ.കഥാവിഭാഗത്തിൽ മികച്ച ടെലിഫിലിമിനുള്ള പുരസ്‌കാരം (20 മിനിട്ടിൽ കുറവ്)-സാവ ന്നയിലെ മഴപ്പച്ചകൾ (കൈറ്റ്...തുട൪ന്ന് വായിക്കുക


കേരളത്തിലും ബംഗാളിലും നടന്ന റെയ്ഡിൽ ഒൻപത് അൽഖ്വയ്ദ ഭീകരർ എൻഐഎയുടെ പിടിയിലായി

ന്യൂഡൽഹി :കേരളത്തിലും ബംഗാളിലും നടന്ന റെയ്ഡിൽ ഒൻപത് അൽഖ്വയ്ദ ഭീകരർ എൻഐ എ യുടെ പിടിയിലായി.കൊച്ചിയിൽ മൂന്ന് അൽഖ്വയ്ദ ഭീകരർ എൻഐഎയുടെ പിടിയിലായി. പെരു മ്പാവൂരിൽ നിന്നാണ് ഇവരെ പിടികൂടിയത്. ഇന്ന് പുലർച്ചെ നടന്ന റെയ്ഡിലാണ് മൂന്നംഗ സംഘം പിടിയിലായത്. മൂന്ന...തുട൪ന്ന് വായിക്കുക


സർക്കാർ ഓഫീസുകൾക്ക് ശനിയാഴ്ച അവധി

തിരു: സർക്കാർ ഓഫീസുകൾക്ക് ഇന്ന് അവധി. ശനിയാഴ്ചകളിലെ അവധി ഒഴിവാക്കിക്കൊണ്ടുള്ള ഉത്തരവ് ഇറങ്ങാത്ത സാഹചര്യത്തിൽ കൊവിഡ് വ്യാപനത്തെ തുടർന്ന് ലോക്ക് ഡൗൺ ഏർപ്പെടു ത്തിയതിനാലാണ് സർക്കാർ ഓഫീസുകൾക്ക് അവധി നൽകിയത്. മുഴുവൻ ജീവനക്കാരോടും സർക്കാർ ഓഫീസുകളിൽ ഹാജ...തുട൪ന്ന് വായിക്കുക


കണ്ണൂർ പയ്യാമ്പലത്ത് ആനക്കൊമ്പുമായി രണ്ടു പേർ പിടിയിൽ

കണ്ണൂർ: പയ്യാമ്പലത്ത് ആനക്കൊമ്പുമായി രണ്ടു പേർ പിടിയിൽ. വാരം സ്വദേശിമഹറൂഫ്,മുണ്ടേരി സ്വദേശി റിയാസ് എന്നിവരാണ് പിടിയിലായത്. ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറുടെ നേതൃത്വ ത്തിൽ നടത്തിയ വാഹന പരിശോധനയ്ക്കിടെ കാറിൽ കടത്തകുകയായിരുന്ന ആനക്കൊമ്പ് പിടി കൂടി. പിടിച്ചെടുത...തുട൪ന്ന് വായിക്കുക


സംസ്ഥാനത്ത് അതിതീവ്ര മഴയുണ്ടാവുമെന്ന് മുന്നറിയിപ്പ്

തിരു: സംസ്ഥാനത്ത് വിവിധ ജില്ലകളിൽ അതിതീവ്ര മഴയുണ്ടാവുമെന്ന് കാലാവസ്ഥ വകുപ്പ് മുന്ന റിയിപ്പ് നൽകിയതായി മുഖ്യമന്ത്രി പറഞ്ഞു. ഞായറാഴ്ച ഇടുക്കി, മലപ്പുറം, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് അതി തീവ്ര മഴയുണ്ടാവുക. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, വെള്ളപ്പൊക്കം എന്നിവ...തുട൪ന്ന് വായിക്കുക


ശക്തമായ മഴക്ക് സാധ്യതയുള്ളതിനാൽ കോഴിക്കോട് ജില്ലയില്‍ സെപ്റ്റംബര്‍ 21 വരെ ഓറഞ്ച് അലേര്‍ട്ട്

കോഴിക്കോട് : ശക്തമായ മഴക്ക് സാധ്യതയുള്ളതിനാൽ കോഴിക്കോട് ജില്ലയില്‍ സെപ്റ്റംബര്‍ 21 വരെ കേന്ദ്ര കാലാവസ്ഥവകുപ്പ് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളില്‍ 24 മണി ക്കൂറില്‍ 115.6 മില്ലീ മീറ്റര്‍ മുതൽ 204.4 മില്ലീ മീറ്റര്‍വരെ ശക്തമായ മഴ ഉ...തുട൪ന്ന് വായിക്കുക


അടച്ചുപൂട്ടല്‍ ലംഘനം: സംസ്ഥാനത്ത് ഇന്ന് 1429 കേസുകള്‍; 652 അറസ്റ്റ്; പിടിച്ചെടുത്തത് 38 വാഹനങ്ങള്‍

തിരു: ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 1429 പേര്‍ക്കെ തിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 652 പേരാണ്. 38 വാഹനങ്ങളും പിടിച്ചെടുത്തു.മാസ്ക് ധരിക്കാത്ത 5691 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്‍റൈന...തുട൪ന്ന് വായിക്കുക


ലോക്ക് ഡൗൺ കാലത്തെ സൈബർ സുരക്ഷക്കുളള പ്രാധാന്യം വിളിച്ചോതി കൊക്കൂണിന്റെ വെർച്വൽ പതിപ്പിന് സമാപനം

കൊച്ചി ; ലോകവ്യാപകമായി കൊവിഡ് എന്ന മഹാമാരി പിടിപെട്ട സമയത്ത് ലോകത്തെ കര കയറ്റിയത് ഐടി രംഗമാണെന്ന് കൊക്കൂണിന്റെ 13 പതിപ്പിൽ പങ്കെടുത്ത വിദഗ്ധർ അഭിപ്രായ പ്പെട്ടു. അതോടൊപ്പം തന്നെ സൈബർ രംഗത്തുണ്ടായ കുറ്റകൃത്യങ്ങളുടെ വർദ്ധനവും,അതിനെ പ്രതിരോധിക്കുന്നതിനു...തുട൪ന്ന് വായിക്കുക


ശാന്തിഗിരിയിൽ പൂർണ്ണകുംഭമേള 20 ഞായറാഴ്ച) ; കോവിഡ് മാനദണ്ഡങ്ങൾ പാലിക്കും

(Photo Caption : ശാന്തിഗിരിയിൽ പൂർണകുംഭംമേളയോടനുബന്ധിച്ച് ആശ്രമം കുംഭം സ്വാമീ ഗുരു രത്നം ജ്ഞാന തപസ്വി, സ്വാമി ചൈതന്യ ജ്ഞാന തപസ്വി എനിവർ ചേർന്നു താമര പർണ്ണശാല )യിൽ അണിയിക്കുന്നു തിരു: പോത്തൻകോട് ശാന്തിഗിരി ആശ്രമത്തിൽ സെപ്തംബര്‍ 20 ഞായറാഴ്ചപൂർണ്ണകു...തുട൪ന്ന് വായിക്കുക


ബിസിനസ് രംഗത്തും സൈബർ സുരക്ഷക്ക് പ്രാധാന്യമേറി; അമിതാഭ് കാന്ത്

തിരു: കൊവിഡ് കാലഘട്ടത്തിൽ ലോകത്തുണ്ടായ എല്ലാമാറ്റങ്ങളിലേയും പോലെ ബിസിനസ് രംഗത്തും സൈബർ സുരക്ഷക്കുള്ള പ്രാധാന്യം ഏറിയതായി നീതി ആയോഗ് സിഇഒ അമിതാഭ് കാന്ത് പറഞ്ഞു. കൊവിഡ് വൈറസ് ആഗോള മാർക്കറ്റിംഗിലുണ്ടാക്കിയ പ്രതിസന്ധിക്ക് പുറമെ ബിസിനസ് രീതിയിൽ എടുക്കേണ്ട...തുട൪ന്ന് വായിക്കുക


കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാത്ത സമരക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് ഹൈക്കോടതി

കൊച്ചി : കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാത്ത സമരക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണ മെന്ന് ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ച് സര്‍ക്കാരിന് നിര്‍ദേശം നല്‍കി. കൊവിഡ് പശ്ചാത്ത ലത്തില്‍ സമരങ്ങള്‍ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി ഹര്‍ജികളാണ് ഹൈക്കോടതിക്ക...തുട൪ന്ന് വായിക്കുക


സംസ്ഥാനത്ത് ഈ മാസം 22 വരെ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

ന്യൂഡൽഹി : സംസ്ഥാനത്ത് ഈ മാസം 22 വരെ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു . വിവിധ ജില്ലകളില്‍ ഓറഞ്ച്, യെല്ലോ അലേര്‍ട്ടുകള്‍ പ്രഖ്യാപിച്ചി ട്ടുണ്ട്. 24 മണിക്കൂറില്‍ 115.6 എംഎം മുതല്‍ 204.4 എംഎം വരെ മഴ ലഭിക്കുമെന്നാണ് മുന...തുട൪ന്ന് വായിക്കുക


ജലീലിന്റെ രാജി ആവശ്യപ്പെട്ട് സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളിൽ വ്യാപക പ്രതിഷേധം

തിരു : കെടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളിൽ വ്യാപക പ്രതി ഷേധം. തിരുവനന്തപുരം, കാസർഗോഡ്. മലപ്പുറം, കോട്ടയം എന്നിവിടങ്ങളിൽ യൂത്ത് കോൺഗ്ര സ് പ്രവർത്തകരും ബിജെപി പ്രവർത്തകരും പ്രതിഷേധം സംഘടിപ്പിച്ചു. കാസർഗോഡ് യുവമോർച്ച മാർച...തുട൪ന്ന് വായിക്കുക


സ്വർണക്കടത്ത് കേസിൽ അന്വേഷണം യുഎഇ കോൺസുലേറ്റിലേക്ക്

കൊച്ചി : സ്വർണക്കടത്ത് കേസിൽ കോൺസുലേറ്റ് ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യണമെന്ന് എൻ ഐഎ വ്യക്തമാക്കി. ഉന്നത വ്യക്തികളെ ചോദ്യം ചെയ്യണമെന്നും എൻഐഎ.കേസിൽ 12 പ്രതി കളുടെ റിമാൻഡ് നീട്ടാനായി എൻഐഎ കോടതിയില്‍ സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിലാണ് നിർ ണായക പരാമർശങ്ങൾ. ...തുട൪ന്ന് വായിക്കുക









Copyright 2018 Pothujanam Publications. All rights reserved.