Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട നിവാര്‍ ചുഴലിക്കാറ്റ് അതിതീവ്ര ചുഴലിക്കാറ്റാവുമെന്ന് സമ്പൂര്‍ണ ശ്രവണ സൗഹൃദ ജില്ലയായി തലസ്ഥാനം എറണാകുളം ജില്ലയിൽ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി 18,792 ഉദ്യോഗസ്ഥർ ആഗോളതലത്തില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം ആറ് കോടി കടന്നു വനിതാ കമ്മീഷന്‍ മെഗാ അദാലത്ത് തൃശൂര്‍ ടൗണ്‍ ഹാളില്‍

സിനിമ

കൂടുതല്‍ 

ബോളീവുഡില്‍ തനിക്ക് കിട്ടുന്ന അവസരങ്ങള്‍ ചിലര്‍ തടസപ്പെടുത്തുന്നതായി എ.ആര്‍.റഹ്മാന്‍

27/7/2020

ന്യൂഡല്‍ഹി: ബോളീവുഡില്‍ തനിക്ക് കിട്ടുന്ന അവസരങ്ങള്‍ ചിലര്‍ തടസപ്പെടുത്തുന്നതായി ഓസ് ‌കാര്‍ ജേതാവ് എ.ആര്‍.റഹ്മാന്‍ ഒരു എഫ്എം റേഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെ ടുത്തി.സുശാന്ത് സിംഗ് നായകനായ ദില്‍ ബേചാരഎന്നചിത്രത്തിന്റെ സംവിധായകന്‍മുകേഷ് ഛബ്ര എന്നെ സമീപിച്ചിരുന്നു. ആ സമയത്ത് അദ്ദേഹം എന്നോട് പറഞ്ഞ കാര്യങ്ങള്‍ എന്നെഞെട്ടി പ്പിച്ചു. പലരും അദ്ദേഹത്തോട് പറഞ്ഞിരുന്നു റഹ്മാന് പിന്നാലെ പോകരുതെന്ന്. എന്തുകൊണ്ടാണ് എന്നെ ത്തേടി നല്ല സിനിമകള്‍ വരാത്തതെന്ന് അപ്പോഴാണ് എനിക്ക് മനസിലായത്: റഹ്മാന്‍ പറഞ്ഞു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



നടി കങ്കണ റണാവത്തിനെയും സഹോദരി രംഗോലി ചന്ദേലിനെയും അറസ്റ്റ് ചെയ്യുന്നത് തടഞ്ഞ് ബോംബെ ഹൈക്കോടതി

സമൂഹമാധ്യമങ്ങളിലൂടെ വിദ്വേഷവും മതസ്പര്‍ദ്ധയും പരത്തിയെന്ന കേസില്‍ നടി കങ്കണ റണാവത്തിനെയും സഹോദരി രംഗോലി ചന്ദേലിനെയും അറസ്റ്റ് ചെയ്യുന്നത് തടഞ്ഞ് ബോംബെ ഹൈക്കോടതി. കേസില്‍ രാജ്യ ദ്രോഹക്കുറ്റം ചുമത്തിയതിനെ കോടതി രൂക്ഷമായി വിമര്‍ശിച്ചു. സര്‍ക്കാരിനെ അന...തുട൪ന്ന് വായിക്കുക


അമ്രിന്‍ ഖുറേഷി ഹിന്ദി സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നു

തെലുങ്കു സിനിമാ നിര്‍മ്മാതാവും സംവിധായകനുമായ സജിത്ത് ഖുറേഷിയുടെ പുത്രി അമ്രിന്‍ ഖുറേഷി ഹിന്ദി സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നു. സംവിധായകന്‍ രാജ് കുമാര്‍ സന്തോഷി യുടെ ബാഡ് ബോയ് എന്ന സിനിമയിലൂടെയാണ് ബോളിവുഡ് അരങ്ങേറ്റംനടത്തുന്നത്.തെലുങ്കില്‍ വന്‍വ...തുട൪ന്ന് വായിക്കുക


ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം കുറുപ്പ് ഒ.ടി.ടി. റിലീസിന് ഒരുങ്ങുന്നു

ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം കുറുപ്പ് ഒ.ടി.ടി. റിലീസിന് ഒരുങ്ങുന്നു. കേരളത്തിലെ തിയേറ്ററുകള്‍ ഉടന്‍ തുറക്കേണ്ടതില്ല എന്ന തീരുമാനം പുറത്തു വന്നതിന് പിന്നാലെയാണ് ചിത്രം ഒ.ടി.ടി. റിലീ സിന് ഒരുങ്ങുന്നത്. ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്യുന്ന ചിത്രം ദുല്...തുട൪ന്ന് വായിക്കുക


പ്രഭാസിന്റെ ആദിപുരുഷ് 2022 ഓഗസ്റ്റില്‍ പ്രദര്‍ശനത്തിനെത്തും

രാമായണ കഥയെ ആസ്പദമാക്കി ഓം റൗട്ട് ഒരുക്കുന്ന പ്രഭാസ് ചിത്രം - ആദിപുരുഷിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. പ്രഭാസും സെയ്ഫ് അലിഖാനും ഒന്നിക്കുന്ന ത്രിഡി ചിത്രം 2022 ഓഗസ്റ്റ് 11 ന് പ്രദര്‍ശനത്തിന് എത്തും. ഇതിഹാസ കഥാപാത്രമായി പ്രഭാസ് തിരശീലയിലെത്തുന്നത് ക...തുട൪ന്ന് വായിക്കുക


നയന്‍താര നായികയാവുന്ന ആക്ഷന്‍ ക്രൈം ത്രില്ലര്‍ ചിത്രത്തിന്റെ ടീസര്‍ പുറത്ത്

നയന്‍താര നായികയാവുന്ന ആക്ഷന്‍ ക്രൈം ത്രില്ലര്‍ നേട്രികണ്‍ ചിത്രത്തിന്റെ ടീസര്‍ പുറത്ത്.താര ത്തിന്റെ ജന്‍മദിനത്തിലാണ് ടീസര്‍ റിലീസ് ചെയ്തിരിക്കുന്നത്. നയന്‍താരയുടെ 65-ാം ചിത്രമാണ് നേട്രികണ്‍. സീരിയല്‍ കില്ലറെ വേട്ടയാടുന്ന അന്ധയായ വ്യക്തി ആയാണ് നയന്‍താ...തുട൪ന്ന് വായിക്കുക


മെഗാസ്റ്റാര്‍ മമ്മൂട്ടിയും യുവതാരം ടോവിനോ തോമസും ആദ്യമായി ഒന്നിക്കുന്നു

മലയാള സിനിമയുടെ മെഗാസ്റ്റാര്‍ മമ്മൂട്ടിയും യുവതാരം ടോവിനോ തോമസും ആദ്യമായി ഒന്നി ക്കുന്നുവെന്ന് റിപ്പോര്‍ട്ട്. നവാഗതയായ രഥീന ഷെര്‍ഷാദാണ് ചിത്രം സംവിധാനം നിര്‍വഹിക്കു ന്നത്. ഉണ്ടയുടെ തിരക്കഥയൊരുക്കിയ ഹര്‍ഷാദ്, വൈറസിന്റെ തിരക്കഥ ഒരുക്കിയ സുഹാസ്, ഷറഫു എന...തുട൪ന്ന് വായിക്കുക


പ്രകാശന്‍ പറക്കട്ടെ എന്ന ചിത്ര ത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

ധ്യാന്‍ ശ്രീനിവാസന്‍ കഥ, തിരക്കഥ, സംഭാഷണം നിര്‍വഹിക്കുന്ന പ്രകാശന്‍ പറക്കട്ടെ എന്ന ചിത്ര ത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. മമ്മൂട്ടി, മോഹന്‍ലാല്‍, പൃഥ്വിരാജ്, വിനീത് ശ്രീനി വാസന്‍, പ്രണവ് മോഹന്‍ലാല്‍, ആസിഫ് അലി, ടോവിനോ തോമസ്, ഉണ്ണി മുക...തുട൪ന്ന് വായിക്കുക


യുവനടൻ മാനവിന്റെ ഇരുമ്പിനു അമേരിക്കൻ അവാർഡ്

Gateway films group ന്റെ ബാനറിൽ SK NAIR നിർമ്മിച്ച ഇരുമ്പിനെ മികച്ച foreign feature filmആയി തിരഞ്ഞെടുത്തത് അമേരിക്കയിലെ LA LIVE FILM FESTIVAL ആണ്. നിതിൻ നാരായണൻ രചിച് പ്രതീഷ് ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത പ്രസ്തുത ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്...തുട൪ന്ന് വായിക്കുക


യുവനടൻ മാനവിന്റെ ഇരുമ്പിനു അമേരിക്കൻ അവാർഡ്

Gateway films group ന്റെ ബാനറിൽ SK NAIR നിർമ്മിച്ച ഇരുമ്പിനെ മികച്ച foreign feature film ആയി തിരഞ്ഞെടുത്തത് അമേരിക്കയിലെ LA LIVE FILM FESTIVAL ആണ്. നിതിൻനാരായണൻ രചിച് പ്രതീഷ് ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത പ്രസ്തുത ചിത്രത്തിന്റെ ക്യാമറ കൈകാര്യംചെയ...തുട൪ന്ന് വായിക്കുക


മ് മ് മ് എന്ന സിനിമയുടെ ആദ്യ പോസ്റ്റർ പുറത്തുവിട്ട് ജയസൂര്യ

ഏരീസ് ഗ്രൂപ്പിൻ്റെ ബാനറിൽ സോഹൻ റോയ് നിർമ്മിച്ച് വിജീഷ് മണി കഥയെഴുതി സംവിധാനം ചെയ്യുന്ന മ് മ് മ് എന്ന സിനിമയുടെ ആദ്യ പോസ്റ്റർ, സൂപ്പർ താരം ജയസൂര്യ തന്റെ ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിട്ടു. അന്താരാഷ്ട്ര പശ്ചാത്തലത്തിലുള്ള ഈ സിനിമയിലെ ഒരു കേന്ദ്രകഥാ പാ...തുട൪ന്ന് വായിക്കുക


കാജല്‍ അഗര്‍വാള്‍ വിവാഹിതയായി

തെന്നിന്ത്യന്‍ പ്രിയ നായിക കാജല്‍ അഗര്‍വാള്‍ വിവാഹിതയായി. മുംബൈ സ്വദേശിയായ വ്യവ സായി ഗൗതം കിച്ച്‌ലുവാണ് വരന്‍. മുംബൈ താജ്മഹല്‍ പാലസ് ഹോട്ടലില്‍ വച്ച് നടന്ന വിവാഹ ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. ഡിസണ്‍ ലിവിങ്ങ് എന്ന...തുട൪ന്ന് വായിക്കുക


മ് മ് മ് എന്ന സിനിമയുടെ ആദ്യ പോസ്റ്റർ പുറത്തുവിട്ട് ജയസൂര്യ..

ഏരീസ് ഗ്രൂപ്പിൻ്റെ ബാനറിൽ സോഹൻ റോയ് നിർമ്മിച്ച് വിജീഷ് മണി കഥയെഴുതി സംവിധാനം ചെയ്യുന്ന മ് മ് മ് എന്ന സിനിമയുടെ ആദ്യ പോസ്റ്റർ, സൂപ്പർ താരം ജയസൂര്യ തന്റെ ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിട്ടു. അന്താരാഷ്ട്ര പശ്ചാത്തലത്തിലുള്ള ഈ സിനിമയിലെ ഒരു കേന്ദ്രകഥാ പാ...തുട൪ന്ന് വായിക്കുക


പ്രഭാസ് ചിത്രം രാധേശ്യാമിന്റെ മോഷന്‍ വീഡിയോ; 4 ദിവസത്തിനുള്ളില്‍ 25 മില്യണ്‍ പേര്‍ വിഡിയോ കണ്ടു

പ്രഭാസ്- പൂജാ ഹെഗ്‌ഡെ പ്രധാന വേഷത്തിലെത്തുന്ന രാധേശ്യാമിന്റെ മോഷന്‍ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ ഹിറ്റ്. നാലു ദിവസത്തിനുള്ളില്‍ ചിത്രത്തിന്റെ മോഷന്‍ വീഡിയോ യൂട്യൂബില്‍ കണ്ടത് 25 മില്യണ്‍ പേര്‍. മോഷന്‍ വീഡിയോ എത്തിയതോടെ ആരാധകരും ആവേശത്തിലാണ്. വെള്ളിത്തി...തുട൪ന്ന് വായിക്കുക


ഹം ന രുകേംഗെ:ശക്തമായി മുന്നേറാനുള്ള ആഹ്വാനവുമായി സൊണാറ്റ

കൊച്ചി: പ്രമുഖ വാച്ച് ബ്രാന്‍ഡായ സൊണാറ്റ ഹം നാ രുകേംഗെ പ്രചാരണത്തിന് തുടക്കമിട്ടു. പരിചിതമല്ലാത്ത പുതിയ ലോകത്ത് വിവിധ ജീവിതവീഥികളില്‍നിന്നുള്ളവരുടെയും അസാധാ രണമായി ജീവിക്കുന്നവരുടെയും വ്യത്യസ്തമായി കാര്യങ്ങള്‍ ചെയ്യാന്‍ താത്പര്യമുള്ളവരുടെയും ധൈര്യത്ത...തുട൪ന്ന് വായിക്കുക


രാം ഗോപാല്‍ വര്‍മയുടെ പുതിയ ചിത്രം ആര്‍ജിവി മിസിങ്ങിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി

രാം ഗോപാല്‍ വര്‍മയുടെ പുതിയ ചിത്രം ആര്‍ജിവി മിസിങ്ങിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി.അദ്ദേഹം തന്നെ ചിത്രത്തില്‍ നായകനാകുന്നു. തെലുങ്കിലെ സൂപ്പര്‍ മെഗാതാരത്തെ വില്ലനാക്കി ചിത്രീകരി ച്ചിരിക്കുന്ന ട്രെയ്‌ലറില്‍ നടന്‍ രജനികാന്തിന്റെ അപരനായി ഗജനികാന്ത് എന്ന ...തുട൪ന്ന് വായിക്കുക







Copyright 2018 Pothujanam Publications. All rights reserved.