Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട നിവാര്‍ ചുഴലിക്കാറ്റ് അതിതീവ്ര ചുഴലിക്കാറ്റാവുമെന്ന് സമ്പൂര്‍ണ ശ്രവണ സൗഹൃദ ജില്ലയായി തലസ്ഥാനം എറണാകുളം ജില്ലയിൽ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി 18,792 ഉദ്യോഗസ്ഥർ ആഗോളതലത്തില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം ആറ് കോടി കടന്നു വനിതാ കമ്മീഷന്‍ മെഗാ അദാലത്ത് തൃശൂര്‍ ടൗണ്‍ ഹാളില്‍

തലസ്ഥാന വാ൪ത്തകള്‍

കൂടുതല്‍ 

എല്ലാ വീടുകളിലും കുടിവെള്ളമെത്തി ക്കുകയെന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന ജലജീവന്‍ മിഷന്‍; യോഗം ചേര്‍ന്നു

2/7/2020

തിരു: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി നടപ്പാക്കുന്ന ജലവിതരണ പദ്ധതിയായ ജലജീവന്‍ മിഷന്റെ തിരു.ജില്ലാതല പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി ജില്ലാ കളക്ടര്‍ നവ ജ്യോത് ഖോസയുടെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ യോഗം ചേര്‍ന്നു. 2024 ഓടെ എല്ലാ വീടുകളി ലും കുടിവെള്ളമെത്തി ക്കുകയെന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന പദ്ധതിയാണിത്. തദ്ദേശഭരണ സ്ഥാപനങ്ങള്‍, വാട്ടര്‍ അതോറിറ്റി, മറ്റ് സര്‍ക്കാര്‍ വകുപ്പുകള്‍ എന്നിവര്‍ സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ മധു, വിവിധ വകുപ്പു മേധാവിമാര്‍ എന്നിവര്‍ യോഗത്തില്‍ സംബന്ധിച്ചു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായംപ്രചാരണ ആവേശം പരിധി വിടരുത്; നിരീക്ഷണത്തിന് സർവ സന്നാഹങ്ങളുമായി തിരു. ജില്ലാ ഭരണകൂടം

തിരു: തദ്ദേശ തെരഞ്ഞെടുപ്പിന്റെ പ്രചാരണം സജീവമായതോടെ ആവേശം അതിരുവിടുന്നി ല്ലെന്ന് ഉറപ്പാക്കാൻ സർവ സന്നാഹങ്ങളൊരുക്കിയിരിക്കുകയാണ് ജില്ലാ ഭരണകൂടം. തെരഞ്ഞെ ടുപ്പിന്റെ മാതൃകാ പെരുമാറ്റച്ചട്ടം കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനുള്ള സ്‌ക്വാഡുകൾ ജില്...തുട൪ന്ന് വായിക്കുക


സമ്പൂര്‍ണ ശ്രവണ സൗഹൃദ ജില്ലയായി തലസ്ഥാനം

തിരുവനന്തപുരത്തെ സമ്പൂര്‍ണ ശ്രവണ സൗഹൃദ ജില്ലയായി ജില്ലാ കളക്ടര്‍ ഡോ.നവജ്യോത് ഖോസ പ്രഖ്യാപിച്ചു. ഇതിന്റെ ഭാഗമായി ജില്ലയില്‍ പ്രസവ ചികിത്സയുള്ള എല്ലാ സര്‍ക്കാര്‍, സ്വകാര്യആശു പത്രികളിലും നവജാത ശിശുക്കളെ ഇനി മുതല്‍ 48 മണിക്കൂറിനുള്ളില്‍ കേള്‍വി പരിശോധന...തുട൪ന്ന് വായിക്കുക


ഭരണഘടനാദിനാചരണം:നവംബർ 25ന് രാവിലെ 11 ന് എല്ലാ സർക്കാർ ഓഫീസുകളിലും ഭരണഘടനയുടെ ആമുഖം വായിക്കും

തിരു: ഭരണഘടനാദിനാചരണത്തോടനുബന്ധിച്ച് നവംബർ 25ന് രാവിലെ 11 ന് എല്ലാ സർക്കാർ ഓഫീസുകളിലും ഭരണഘടനയുടെ ആമുഖം വായിക്കും. എല്ലാ ജില്ലാകളക്ടർമാരും, വകുപ്പ് മേധാ വികളും, പൊതുമേഖലാ/സ്വയംഭരണ സ്ഥാപനങ്ങളിലെ ചീഫ് എക്സിക്യൂട്ടീവുകളും, സംസ്ഥാന/ജില്ലാ ലീഗൽ സർവീസ് അതോ...തുട൪ന്ന് വായിക്കുക


ഹയർ സെക്കണ്ടറി പ്ലസ് വൺ: വേക്കൻസി സീറ്റുകളിലെ പ്രവേശനം

തിരു: വിവിധ അലോട്ട്‌മെന്റുകളിൽ അപേക്ഷിച്ചിട്ടും ഇതുവരെ അലോട്ട്‌മെന്റ് ലഭിക്കാത്ത വിദ്യാർ ത്ഥികൾക്ക് പ്രസിദ്ധപ്പെടുത്തിയ വേക്കൻസിയിൽ ആവശ്യമെങ്കിൽ പ്രവേശനം നേടുന്നതിന് നവം ബർ 25 മുതൽ 27ന് വൈകിട്ട് നാല് മണിവരെ അപേക്ഷ നൽകാം. നിലവിൽ പ്രവേശനം നേടിയ വിദ്യാർ...തുട൪ന്ന് വായിക്കുക


ബി.ടെക് ഈവനിംഗ് കോഴ്‌സ് പ്രവേശനം: തീയതി മാറ്റി

തിരു : നവംബർ 25ന് നടത്താനിരുന്ന 2020-21 അദ്ധ്യയന വർഷത്തെ ബി.ടെക് ഈവനിംഗ് കോഴ്‌സ് പ്രവേശനം മാറ്റിവച്ചു. പകരം പ്രവേശനം 27ന് സിവിൽ എൻജിനിയറിംഗ്, മെക്കാനിക്കൽ എൻജിനിയറിംഗ് ബ്രാഞ്ചുകാർക്കും,28ന് (ശനിയാഴ്ച)ഇലക്‌ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻ, ഇലക്ട്രിക്...തുട൪ന്ന് വായിക്കുക


എൻഡോക്രൈൻ ദേശീയതല ഡിജിറ്റൽ കോൺഫറൻസ്: തിരുവനന്തപുരം മെഡിക്കൽ കോളേജിലെ മൂന്ന് വിദ്യാർത്ഥികൾക്ക് ഒന്നാം സ്ഥാനം

(ഇ പോസ്റ്റർ വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയ ഡോ എസ് സൗമ്യ) തിരു: എൻഡോക്രൈൻ സൊസൈറ്റി ഓഫ് ഇന്ത്യ സംഘടിപ്പിച്ച ദേശീയതല ഡിജിറ്റൽകോൺഫറൻ സിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് എൻഡോക്രൈനോളജി വിഭാഗം ഡിഎം പിജിവിദ്യാർ ത്ഥികൾ ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഗവേഷണ അവതരണ...തുട൪ന്ന് വായിക്കുക


നടപ്പാലം പൊളിഞ്ഞു വീണ് പരിക്കേറ്റ നാല് തൊഴിലുറപ്പ് തൊഴിലാളികൾ മെഡി.കോളേജ് ആശുപത്രിയിൽ

തിരു: നടപ്പാലം പൊളിഞ്ഞു വീണ് പരിക്കേറ്റ നാല് തൊഴിലുറപ്പ് തൊഴിലാളികളെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിഴിഞ്ഞം പുന്നക്കുളം സ്വദേശികളായ ശ്രീദേവി (51), സിന്ധുമോൾ (41), ഷീജ (43), ഷിബി (41) എന്നിവരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചൊവ്വാഴ്ച...തുട൪ന്ന് വായിക്കുക


ഭാഗ്യക്കുറി ക്ഷേമനിധി അംഗങ്ങളുടെ മക്കൾക്ക് ഒറ്റത്തവണ സ്‌കോളർഷിപ്പ്

തിരു : കേരള സംസ്ഥാന ഭാഗ്യക്കുറി ഏജന്റുമാരുടെയും വിൽപ്പനക്കാരുടെയും ക്ഷേമനിധി അംഗ ങ്ങളുടെ മക്കൾക്ക് 2020-21 വർഷത്തെ ഉപരിപഠനത്തിനുള്ള ഒറ്റത്തവണ സ്‌കോളർഷിപ്പിനുള്ള അപേക്ഷ ക്ഷണിച്ചു. പൂരിപ്പിച്ച അപേക്ഷ തിരുവനന്തപുരം ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീ സിൽ എ...തുട൪ന്ന് വായിക്കുക


ഓൺകോളജി നഴ്സിംഗ് പോസ്റ്റ് ബേസിക് ഡിപ്ലോമ കോഴ്സിലേക്ക് 28 വരെ അപേക്ഷിക്കാം

തിരു: റീജിയണൽ ക്യാൻസർ സെന്ററിൽ ഒരു വർഷത്തെ പോസ്റ്റ് ബേസിക് ഡിപ്ലോമ ഇൻ ഓൺ കോളജി നഴ്സിംഗ് കോഴ്സിലേക്ക് 28 ന് വൈകിട്ട് അഞ്ചു വരെ ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷയുടെ പ്രിന്റൗട്ട് തപാലിൽ ഡിസംബർ നാലിന് വൈകിട്ട് നാലിനു മുൻപ് അഡിഷണൽ ഡയറക്ടർ അക്കാഡമിക്കിന് ലഭിക...തുട൪ന്ന് വായിക്കുക


തൊഴിലാളികളുടെ വിവരം ലഭ്യമാക്കണം

തിരു : കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധിയിലെ തിരുവനന്തപുരം ജില്ലയിലെ തൊഴിലാളികളുടെ ബാങ്ക് പാസ്ബുക്ക്, ആധാർകാർഡ് എന്നിവയുടെ പകർപ്പുകളും മൊബൈൽ ഫോൺ നമ്പറും ക്ഷേമനിധിയിൽ നിന്നും പെൻഷൻ വാങ്ങിവരുന്നവരുടെ മൊബൈൽ ഫോൺ നമ്പറും ഡിസംബർ 10നകം ക്ഷേമനിധി ബോർഡ് ത...തുട൪ന്ന് വായിക്കുക


ഭരണഘടനാദിന ക്വിസ് മത്സരം 25ന്

തിരു: ഭരണഘടനാ ദിനത്തോടനുബന്ധിച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാർലമെന്ററി അഫയേഴ്‌സ് ഹൈസ്‌ കൂൾ, ഹയർ സെക്കണ്ടറി വിഭാഗത്തിലുള്ള വിദ്യാർത്ഥികൾക്കായി സംസ്ഥാനതല ഓൺലൈൻ ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. മത്സരം 25ന് രാവിലെ 11 മുതൽ ഉച്ചയ്ക്ക് 12.30 വരെ നടക്കും മത...തുട൪ന്ന് വായിക്കുക


ചിത്ര എസ്.തിരു. ജില്ലയുടെ തെരഞ്ഞെടുപ്പ് നിരീക്ഷക

തിരു: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതു തെരഞ്ഞെടുപ്പിന്റെ തിരു.ജില്ലയിലെ നിരീക്ഷകയായി ഐടി മിഷൻ ഡയറക്ടർ ചിത്ര എസിനെ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷൻ നിയമിച്ചു. സർവേ ആൻഡ് ലാൻഡ് റെക്കോഡ്‌സ് വകുപ്പ് ഡയറക്ടർ ആർ. ഗിരിജയ്ക്കുപകരമാണു നിയമനം....തുട൪ന്ന് വായിക്കുക


കൊവിഡ് രോഗികളുടെ വോട്ട് രേഖപ്പെടുത്താനായി തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ വീടുകളി ലേക്കെത്തും

തിരു: കൊവിഡ് രോഗികളുടെ വോട്ട് രേഖപ്പെടുത്താനായി തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ വീടുകളി ലേക്കെത്തും. ആരോഗ്യവകുപ്പില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള രോഗികള്‍ക്കും നിരീക്ഷണത്തിലുള്ളവര്‍ക്കുമാണ് കമ്മീഷന്‍ സൗകര്യമൊരുക്കു ന്നത്....തുട൪ന്ന് വായിക്കുക


ആഗോള ശാസ്ത്ര സമൂഹം ഹോമിയോപ്പതിയ്ക്കു പിന്നാലെ: സൗജന്യ വെബിനാർ പങ്കെടുക്കാം

തിരു: കോവിഡ് പ്രതിരോധത്തിലും ചികിത്സയിലും ഹോമിയോപ്പതി ഡോക്ടർമാർ നടത്തിയ മുന്നേറ്റം ശാസ്ത്രലോകത്തെ ഹോമിയോപ്പതിയിലേക്ക് കൂടുതൽ അടുപ്പിക്കുവാൻ കാരണമായിട്ടു ണ്ടെന്ന് മോസ്കോ ഫ്രണ്ട്ഷിപ് യൂണിവേഴ്സിറ്റി വിസിറ്റിംഗ് പ്രൊഫസറും ഹോമിയോപ്പതി സെൻട്രൽ കൗൺസിൽ മുൻ അ...തുട൪ന്ന് വായിക്കുക


ഹോസ്പിറ്റൽ സ്പെഷ്യൽ സർവ്വീസുമായി കെഎസ്ആർടിസി

തിരു; കൊവിഡ് കാലത്ത് പൊതുഗതാഗത സൗകര്യം എല്ലാവർക്കു ലഭ്യമാക്കുന്നതിന് വേണ്ടി കൂടുൽ സർവ്വീസുകളുമായി കെഎസ്ആർടിസി. ഇതിന് വേണ്ടി ഹോസ്പിറ്റൽ സ്പെഷ്യൽ സർവ്വീസ് ആരംഭിച്ചു. തിരുവനന്തപുരത്തുനിന്നും ഹോസ്പിറ്റൽ സ്പെഷ്യൽ സർവ്വീസ് രാവിലെ 5.10 നു തിരു വനന്തപുരം സെൻ...തുട൪ന്ന് വായിക്കുകCopyright 2018 Pothujanam Publications. All rights reserved.