Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട നിവാര്‍ ചുഴലിക്കാറ്റ് അതിതീവ്ര ചുഴലിക്കാറ്റാവുമെന്ന് സമ്പൂര്‍ണ ശ്രവണ സൗഹൃദ ജില്ലയായി തലസ്ഥാനം എറണാകുളം ജില്ലയിൽ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി 18,792 ഉദ്യോഗസ്ഥർ ആഗോളതലത്തില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം ആറ് കോടി കടന്നു വനിതാ കമ്മീഷന്‍ മെഗാ അദാലത്ത് തൃശൂര്‍ ടൗണ്‍ ഹാളില്‍

അറിയിപ്പുകള്‍

കൂടുതല്‍ 

ഫിന്‍കെയര്‍ സ്‌മോള്‍ ഫിനാന്‍സ് ബാങ്കും മാക്‌സ് ബുപയുമായി സഹകരിച്ച് സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി അവതരിപ്പിക്കുന്നു

2/7/2020

(ബാങ്കിന്റെ ഉപഭോക്താക്കള്‍ക്ക് ഗുണമേന്മയുള്ള ആരോഗ്യ പരിരക്ഷ ലഭ്യമാക്കാന്‍ സഹായവു മായി മാക്‌സ് ബുപ)

കൊച്ചി; പുതുതലമുറ ഡിജിറ്റല്‍ ബാങ്കായ ഫിന്‍കെയര്‍ സ്‌മോള്‍ ഫിനാന്‍സ് ബാങ്കും പ്രമുഖ ആരോഗ്യ പരിരക്ഷ സേവനദാതാവായ മാക്‌സ് ബുപ ആരോഗ്യ ഇന്‍ഷുറന്‍സുമായി സഹകരിച്ച് ബാങ്ക്വഷ്വറന്‍സ് കരാറിലേര്‍പ്പെട്ടു. ഡിജിറ്റല്‍ രീതിയിലുള്ള സവിശേഷമായ ആരോഗ്യ പരിരക്ഷ പദ്ധതികള്‍ ബാങ്ക് ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുകയാണ് കരാറിലൂടെ ലക്ഷ്യമിടുന്നത്.

സഹകരണത്തിന്റെ ഭാഗമായി, ബാങ്കിന്റെ വിവിധ വിഭാഗങ്ങളിലുള്ളഉപഭോക്താക്കളുടെആരോഗ്യ പരിരക്ഷാ ആവശ്യങ്ങള്‍ക്കിണങ്ങുന്ന ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതികള്‍ മാക്‌സ് ബുപനല്‍കും. സ്റ്റാന്‍ഡേര്‍ഡ് റീട്ടെയ്ല്‍ പദ്ധതികളും കസ്റ്റമൈസ് ചെയ്യാവുന്ന ഗ്രൂപ്പ് പദ്ധതികളും ഉൾപ്പെടുന്നു. ആശുപത്രിയുമായി ബന്ധപ്പെട്ട എല്ലാ ചെലവുകള്‍ക്കുമുള്ള സമഗ്രമായ ഇന്‍ഷുറന്‍സ് പദ്ധതിയായ ഹെല്‍ത്ത് കംപാനിയന്‍, ഗുരുതര രോഗങ്ങള്‍ക്കും അപകടങ്ങള്‍ക്കും പരിരക്ഷ ലഭിക്കു ഹെല്‍ ത്ത് അഷ്വേഡ് ഫിക്‌സഡ് ബെനഫിറ്റ് പ്ലാന്‍ എന്നിവ അടങ്ങുന്ന സമഗ്ര ഇന്‍ഷുറന്‍സ് പദ്ധതികളാ ണ് അവതരിപ്പിക്കുത്. . ലളിതവും ചെലവു കുറഞ്ഞതും ഉയര്‍ മൂല്യവുമുള്ള ഇന്‍ഷുറന്‍സ് പദ്ധ തികള്‍ ഏറ്റവും വേഗത്തിലും തടസരഹിതമായും ഗ്രാമീണ ഉപഭോക്താക്കള്‍ക്കും ലഭ്യമാകും.

അടിയന്തര മെഡിക്കല്‍ ആവശ്യങ്ങള്‍ക്കുള്ള ഇന്‍ഷുറന്‍സ് പരിരക്ഷാ പദ്ധതികളുടെ പ്രാധാന്യം ജനങ്ങള്‍ തിരിച്ചറിയുന്ന സമയത്താണ് ഫിന്‍കെയര്‍ സ്‌മോള്‍ ഫിനാന്‍സ് ബാങ്കും മാക്‌സ് ബുപ ഹെല്‍ത്ത് ഇന്‍ഷുറന്‍സും തമ്മില്‍ സഹകരിക്കുന്നത്. ഉപഭോക്താക്കളുടെ പെരുമാറ്റ രീതികള്‍ മനസിലാക്കുതിനായി മാക്‌സ് ബുപ നടത്തിയ കോവിഡ്-19 സര്‍വെയില്‍ പങ്കെടുത്ത ഇന്‍ഷുറ ന്‍സ് ഉടമകളും പദ്ധതിയില്‍ ചേരാനാഗ്രഹിക്കുവരുമായ(ഇന്‍ടെന്‍ഡേഴ്‌സ്) 60% പേരും തങ്ങളുടെ പോളിസിയില്‍ കോവിഡ്-19 മായി ബന്ധപ്പെട്ട ചികിത്സാ ചെലവുകള്‍ കവര്‍ ചെയ്യുമോ എന്നും അന്വേഷിച്ചിരുന്നു. കോവിഡ്-19 കേസുകള്‍ ആഗോള തലത്തില്‍ വര്‍ധിച്ചു തുടങ്ങിയപ്പോള്‍ 30% പോളിസി ഉടമകളും ഇതുമായി ബന്ധപ്പെട്ട് അന്വേഷണങ്ങള്‍ തുടങ്ങി. ഇന്ത്യയില്‍ രോഗംകണ്ടെ ത്തിയപ്പോള്‍ മുതലാണ് 44% ഇന്‍ടെന്‍ഡേഴ്‌സ് ഇതുമായി ബന്ധപ്പെട്ട് അന്വേഷണമാരംഭിച്ചത്. ഉപഭോക്തൃത കേന്ദ്രീകൃത ബാങ്കായി മാറാനുള്ള ശ്രമങ്ങള്‍ക്ക് സുപ്രധാനമായ മാനം നല്‍കുതാണ് മാക്‌സ് ബുപയുമായുള്ള സഹകരണമെന്ന് ഫിന്‍കെയര്‍ സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് എംഡി&സി ഇഒ രാജീവ് യാദവ് പറഞ്ഞു. വിപണിയില്‍ മുന്‍നിരയുള്ള ഡിജിറ്റല്‍ ബാങ്കിംഗ് കാര്യക്ഷമതയും മാക്‌സ് ബുപയുടെ ഇന്‍ഷുറന്‍സ് മികവും ചേർന്ന് ഉപഭോക്താക്കള്‍ക്ക് ഉന്നത നിലവാരമുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതികള്‍ ലഭ്യമാക്കാനാകുമൊണ് വിശ്വാസം. ഉപഭോക്തൃത സമൂഹ ത്തിന് സ്മാര്‍ട്ട് ചോയ്‌സുകള്‍ ലഭ്യമാക്കുതില്‍ ശ്രദ്ധ കേന്ദ്രീകരിക്കു ഫിന്‍കെയര്‍ സ്‌മോള്‍ ഫിനാ ന്‍സ് ബാങ്ക് ഉപഭോക്താക്കളുമായുള്ള ബന്ധം കൂടുതല്‍ ശക്തിപ്പെടുത്താനുള്ള അവസരമാണി തെും അദ്ദേഹം പറഞ്ഞു. ബാങ്കുമായുള്ള ഈ സാമ്പത്തികവര്‍ഷത്തെ ആദ്യ സഹകരണം പ്രഖ്യാപിക്കുതില്‍ അതിയായ സന്തോഷമുണ്ടെന്ന് മാക്‌സ് ബുപ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് എംഡി & സിഇഒ കൃഷ്ണന്‍ രാമചന്ദ്രന്‍ പറഞ്ഞു. ഫിന്‍കെയര്‍ സ്‌മോല്‍ ഫിനാന്‍സ് ബാങ്കുമായുള്ള സഹകരണം കമ്പനിയുടെ വളര്‍ച്ചാ പദ്ധതികളില്‍ സുപ്രധാന ചുവടുവെയ്പ്പാണ്. ഇതുവഴി കമ്പനിയുടെ പ്രചാരം, പ്രത്യേകിച്ച് രാജ്യ ത്തിന്റെ ദക്ഷിണ മേഖലകളില്‍ വിപുലമാക്കാനാകും. വിദ്യാഭ്യാസ നിലവാരവും ആഗോള തല ത്തിലുള്ള എക്‌സ്‌പോഷറും വര്‍ധിക്കുന്ന ഇന്നത്തെ കാലഘട്ടത്തില്‍, കോവിഡ്-19 മഹാമാരിയെ തുടർന്ന് പോളിസി എടുക്കുവരുടെ എണ്ണം വര്‍ധിച്ചിരിക്കുകയാണ്. ഈ പങ്കാളിത്തത്തിലൂടെ, ബാങ്കിന്റെ ഉപഭോക്താക്കള്‍ക്ക് കസ്റ്റമൈസ് ചെയ്യാവുതും എന്നാല്‍ സമഗ്രവുമായ ഡിജിറ്റലിൽ എനേബിള്‍ഡ് ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതികള്‍ മികവുറ്റ സേവനത്തിലൂടെലഭ്യമാക്കുകയാണ്. തങ്ങളുടെ ആവശ്യങ്ങള്‍ക്കിണങ്ങുന്ന ഗുണമേന്മയുള്ള ആരോഗ്യ പരിരക്ഷ പദ്ധതികളും സേവന ങ്ങളും ഗ്രാമീണ മേഖലയിലുള്ളവര്‍ക്കും കൂടുതലായി ലഭ്യമാക്കാനാകുമൊണ് പ്രതീക്ഷയെും അദ്ദേഹം പറഞ്ഞു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



എറണാകുളം ജില്ലയിൽ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി 18,792 ഉദ്യോഗസ്ഥർ

എറണാകുളം: ജില്ലയിൽ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി 15,660 ഉദ്യോഗസ്ഥരെ നിയോഗിക്കും. 3132 ജീവനക്കാരെ റിസർവ്ഡ് വിഭാഗത്തിലും ഉൾപ്പെടുത്തി. ഒരു പോളിംഗ് ബൂത്തിലേക്ക് അഞ്ച് ഉദ്യോഗസ്ഥരെ വീതമാണ് നിയമിക്കുന്നത്. പ്രിസൈഡിംഗ് ഓഫീസർ, ഒരു ഫസ്റ്റ് പോളിംഗ് ഓഫീസർ, ര...തുട൪ന്ന് വായിക്കുക


സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങള്‍ക്ക് കൂടുതല്‍ ഇളവുകള്‍ നല്‍കി ഉത്തരവിറങ്ങി

തിരു: സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങള്‍ക്ക് കൂടുതല്‍ ഇളവുകള്‍ നല്‍കി ഉത്തരവിറങ്ങി. പരിശീലന കേന്ദ്രങ്ങള്‍, നൃത്തവിദ്യാലയങ്ങള്‍ ഉള്‍പ്പെടെ ട്യൂഷന്‍ സെന്ററുകള്‍, കമ്പ്യൂട്ടര്‍ പരിശീ ലന സ്ഥാപനങ്ങള്‍ എന്നിവയ്ക്കും ഇളവുകള്‍ ബാധകമാണ്. എന്നാല്‍ സംസ്ഥാനത്തെ ...തുട൪ന്ന് വായിക്കുക


കോവിഡിനെതിരെയുള്ള വാക്‌സിന്‍ എപ്പോള്‍ ലഭ്യമാവുമെന്ന് നിലവില്‍ പറയാനാ വില്ലെന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി : കോവിഡിനെതിരെയുള്ള വാക്‌സിന്‍ എപ്പോള്‍ ലഭ്യമാവുമെന്ന് നിലവില്‍ പറയാനാ വില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. വാക്‌സിന്‍ എപ്പോള്‍ ലഭ്യമാവും, വാക്‌സിന്റെ വില എത്രയാണ്, എത്ര ഡോസ് വാക്‌സിന്‍ നല്‍കും തുടങ്ങിയ ചോദ്യങ്ങള്‍ക്ക് ഇപ്പോള്‍ ഉത്...തുട൪ന്ന് വായിക്കുക


ബാങ്കുകള്‍ക്ക് ഇനി മുതല്‍ രണ്ടാം ശനിയാഴ്ചയും നാലാം ശനിയാഴ്ചയും മാത്രമാകും അവധി

തിരു: സംസ്ഥാനത്തെ ബാങ്കുകള്‍ക്ക് എല്ലാ ശനിയാഴ്ചയും അവധി നല്‍കിയ തീരുമാനം സര്‍ക്കാര്‍ പിന്‍വലിച്ചു. ഇനി മുതല്‍ രണ്ടാം ശനിയാഴ്ചയും നാലാം ശനിയാഴ്ചയും മാത്രമാകുംഅവധി.കൊവിഡ് വ്യാപിച്ചപ്പോഴാണ് സര്‍ക്കാര്‍ ഓഫീസുകള്‍ക്കും ബാങ്കുകള്‍ക്കും എല്ലാ ശനിയാഴ്ചയും അവ...തുട൪ന്ന് വായിക്കുക


ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട നിവാര്‍ ചുഴലിക്കാറ്റ് അതിതീവ്ര ചുഴലിക്കാറ്റാവുമെന്ന് മുന്നറിയിപ്പ്

ചെന്നൈ : ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട നിവാര്‍ ചുഴലിക്കാറ്റ് അതിതീവ്ര ചുഴലിക്കാറ്റാവു മെന്ന് മുന്നറിയിപ്പ്. 145 കിലോമീറ്റര്‍ വേഗത്തില്‍ ഇന്ത്യന്‍ തീരത്ത് ആഞ്ഞ് വീശുമെന്നാണ് കാലാ വസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ ഏറ്റവും പുതിയ അറിയിപ്പ്. ഏറ്റവും പുതിയ...തുട൪ന്ന് വായിക്കുക


നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 829 കേസുകള്‍; മാസ്ക് ധരിക്കാത്തത് 2995 പേര്‍

തിരു : കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 829 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 357 പേരാണ്. 35 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരി ക്കാത്ത 2995 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്‍റൈന്‍ ല...തുട൪ന്ന് വായിക്കുക


കിഫ്ബി സി ആന്റ് എജി ഓഡിറ്റിന് വിധേയമാണെന്നും, അല്ല എന്നത് തീര്‍ത്തും വ്യാജ പ്രചാരണമാണെന്നും മുഖ്യമന്ത്രി

തിരു: കിഫ്ബി സി ആന്റ് എജി ഓഡിറ്റിന് വിധേയമാണെന്നും, അല്ല എന്നത് തീര്‍ത്തും വ്യാജ പ്രചാരണമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. സി ആന്റ് എജിയുടെ അധികാരങ്ങള്‍ നിര്‍ണ്ണയിക്കുന്ന നിയമമുണ്ട്. ഒരു സ്ഥാപനം അതിന്റെ വാര്‍ഷിക ചെലവിന്റെ 75 ശതമാനം, കുറഞ്ഞത് 25 ലക്ഷം രൂപ...തുട൪ന്ന് വായിക്കുക


55 പരാതികളില്‍ 17 എണ്ണം തീര്‍പ്പുകല്‍പ്പിച്ച് വനിതാ കമ്മീഷന്‍ മെഗാ അദാലത്ത് തൃശൂര്‍ ടൗണ്‍ ഹാളില്‍

തൃശൂര്‍: 55 പരാതികളില്‍ 17 എണ്ണം തീര്‍പ്പുകല്‍പ്പിച്ച് വനിതാ കമ്മീഷന്‍ മെഗാ അദാലത്ത്.തൃശൂര്‍ ടൗണ്‍ ഹാളില്‍ നടന്ന മെഗാ അദാലത്തില്‍ പൂര്‍ണ മായും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് കേസുകള്‍ പരിഗണിച്ചത്.ഇതി ല്‍ 8 കേസുകള്‍ പൊലീസ് റിപ്പോര്‍ട്ടിനായി അയയ്ക്കും...തുട൪ന്ന് വായിക്കുക


കെഎസ്ആർടിസിയുടെ ഓർഡിനറി സർവ്വീസുകളിലെ സ്ഥിരം യാത്രക്കാർക്ക് ഇനി മുതൽ സീറ്റ് റിസർവേഷൻ

തിരു; കെഎസ്ആർടിസിയുടെ ഓർഡിനറി സർവ്വീസുകളിലെ സ്ഥിരം യാത്രക്കാർക്ക് വേണ്ടി ഇനി മുതൽ സീറ്റ് റിസർവേഷൻ സൗകര്യം ഒരുക്കുന്നു. ഇതിനായി ബസിൽ വെച്ച് തന്നെ 5 രൂപ വിലയുള്ള കൂപ്പൻ ടിക്കറ്റുകൾ കണ്ടക്ടർമാർ യാത്രാക്കാർക്ക് നൽകും. ഓർഡിനറി സർവ്വീസുകളിൽ യാത്ര ചെയ്യ...തുട൪ന്ന് വായിക്കുക


സ്‌കൗട്ട്‌സ് & ഗൈഡ്‌സ് മലപ്പുറം ജില്ലാ ക്വിസ് മത്സര വിജയികള്‍

(ഭാരത് സ്്കൗട്ട്‌സ് ആന്റ് ഗൈഡ്‌സ് നടത്തിയ ക്വിസ് മത്സര വിജയികള്‍ക്ക് ജില്ലാ വിദ്യാഭ്യാസ ഓഫീ സര്‍ ഷാജന്‍ കെ എസ് സമ്മാനങ്ങള്‍ വിതരണം ചെയ്യുന്നു) മലപ്പുറം : ഭാരത് സ്‌കൗട്ട്‌സ് & ഗൈഡ്‌സ് സ്ഥാപക ദിനമായ നവംബര്‍ 7ന് സ്‌കൗട്ട്‌സ് & ഗൈഡ്‌സ് മലപ്പുറം ജില്ലാ...തുട൪ന്ന് വായിക്കുക


സ്വർണക്കടത്ത് കേസിൽ എം ശിവശങ്കറെ കസ്‌റ്റംസ്‌ അറസ്‌റ്റ്‌ ചെയ്‌തു

കൊച്ചി : സ്വർണക്കടത്ത് കേസിൽ എം ശിവശങ്കറിന്‍റെ അറസ്റ്റ് കസ്റ്റംസ് രേഖ പ്പെടുത്തി.കാക്കനാട് ജില്ലാ ജയിലിലെത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കള്ളപ്പണകേസില്‍ ഇ ഡി അറസ്റ്റ് ചെയ്ത എം ശിവശങ്കറിനെ അറസ്റ്റ് ചെയ്യാന്‍ കസ്റ്റംസിന് ഇന്നലെയാണ് കോടതിയുടെ അനുമതി...തുട൪ന്ന് വായിക്കുക


ശിവസേന എംഎല്‍എയുടെ വസതിയില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റിന്റെ (ഇഡി)റെയ്ഡ്

മുംബൈ: ശിവസേന എംഎല്‍എയുടെ വസതിയില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റിന്റെ (ഇഡി)റെയ്ഡ്. മുംബൈയിലും താനെയിലുമായി 10 ഇടങ്ങളിലാണ് റെയ്ഡ് നടക്കുന്നതെന്ന് റിപ്പോര്‍ട്ട് ചെയ്യുന്നു. സ്ഥാപനങ്ങളിലൂടെ കള്ളപ്പണം വെളുപ്പിച്ചെന്നാണ് ഇഡിയുടെ ആരോപണം. താനെ ഓവാല-മജിവ...തുട൪ന്ന് വായിക്കുക


ബാര്‍ കോഴയില്‍ മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനുമെതിരേ ഗുരുതര ആരോപണവു മായി ബിജു രമേശ്

തിരു: ബാര്‍ കോഴയില്‍ മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനുമെതിരേ ഗുരുതര ആരോപണവു മായി ബിജു രമേശ്. കെ.എം മാണി മുഖ്യമന്ത്രി പിണറായി വിജയനെ വീട്ടില്‍ചെന്നുകണ്ട ശേഷ മാണ് ബാര്‍ കോഴക്കേസിലെ അന്വേഷണം നിലച്ചതെന്ന് ബിജുരമേശ് വെളിപ്പെടുത്തി. രഹസ്യ മൊഴി നല്‍കാതിര...തുട൪ന്ന് വായിക്കുക


സ്വര്‍ണ്ണക്കള്ളക്കടത്ത് കേസില്‍ എം ശിവശങ്കറിനെ അറസ്റ്റ് ചെയ്യാന്‍ കസ്റ്റംസിന് കോടതി അനുമതി നല്‍കി

കൊച്ചി : സ്വര്‍ണ്ണക്കള്ളക്കടത്ത് കേസില്‍ എം ശിവശങ്കറിനെ അറസ്റ്റ് ചെയ്യാന്‍ കസ്റ്റംസിന് കോടതി അനുമതി നല്‍കി. ശിവശങ്കറിന്റെ പങ്കിന് തെളിവ് കിട്ടിയെന്ന് കസ്റ്റംസ് കോടതിയില്‍ വ്യക്തമാ ക്കി. നേരത്തെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റാണ് ശിവശങ്കറിന്റെ അറസ്റ്റ്...തുട൪ന്ന് വായിക്കുക


സ്വപ്ന സുരേഷിന്റെ ശബ്ദരേഖ ചോര്‍ന്ന സംഭവത്തില്‍ ക്രൈംബ്രാഞ്ച് പ്രത്യേക സംഘം അന്വേഷണം

തിരു: സ്വര്‍ണക്കടത്ത് കേസില്‍ ജയിലില്‍ കഴിയുന്ന സ്വപ്ന സുരേഷിന്റെ ശബ്ദരേഖ ചോര്‍ന്ന സംഭ വത്തില്‍ ക്രൈംബ്രാഞ്ച് പ്രത്യേക സംഘം നാളെ അന്വേഷണം തുടങ്ങും. എന്‍ഫോഴ്സ്മെന്റിനെതി രെ വ്യാജ പ്രചാരണം നടത്തുന്നുവെന്ന പരാതിയിലാണ് പ്രത്യേക പൊലീസ് സംഘം പ്രാഥമിക പരി ...തുട൪ന്ന് വായിക്കുക







Copyright 2018 Pothujanam Publications. All rights reserved.