Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട നിവാര്‍ ചുഴലിക്കാറ്റ് അതിതീവ്ര ചുഴലിക്കാറ്റാവുമെന്ന് സമ്പൂര്‍ണ ശ്രവണ സൗഹൃദ ജില്ലയായി തലസ്ഥാനം എറണാകുളം ജില്ലയിൽ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി 18,792 ഉദ്യോഗസ്ഥർ ആഗോളതലത്തില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം ആറ് കോടി കടന്നു വനിതാ കമ്മീഷന്‍ മെഗാ അദാലത്ത് തൃശൂര്‍ ടൗണ്‍ ഹാളില്‍

അറിയിപ്പുകള്‍

കൂടുതല്‍ 

എസ്.എസ്.എല്‍.സി: ഹോപ്പ് പദ്ധതിപ്രകാരം പരീക്ഷ എഴുതിയ കുട്ടികള്‍ക്ക് മികച്ച വിജയം

1/7/2020

(ഫോട്ടോ ക്യാപ്ഷന്‍ : ഹോപ്പ് പദ്ധതിപ്രകാരം കുട്ടികള്‍ക്ക് പരിശീലനം നല്‍കുന്നു)

തിരു: പോലീസിന്‍റെ നേതൃത്വത്തില്‍ വിവിധ സര്‍ക്കാര്‍-സര്‍ക്കാര്‍ ഇതര സംവിധാനങ്ങളുടേയും പൊതുജനങ്ങളുടേയും സഹകരണത്തോടെ നടത്തി വരുന്ന ഹോപ്പ് എന്ന പദ്ധതിപ്രകാരം പരിശീലനം ലഭിച്ചകുട്ടികള്‍എസ്.എസ്. എല്‍.സി പരീക്ഷയില്‍ മികച്ച വിജയം കരസ്ഥമാക്കി. പദ്ധതിയിലൂടെ പരി ശീലനം ലഭിച്ച് പരീക്ഷ എഴുതിയ 522 കുട്ടികളില്‍ 465 പേര്‍ ഉന്നതവിദ്യാഭ്യാ സത്തി നു യോഗ്യത നേടിയതായി പദ്ധതിയുടെ സംസ്ഥാന നോഡല്‍ ഓഫീ സര്‍ ഐ.ജി പി.വിജയന്‍ അറിയിച്ചു.

ഹോപ്പ് പദ്ധതിക്കായി വിദഗ്ധരുടെ നേതൃത്വത്തില്‍ വികസിപ്പിച്ചെടുത്തഹോപ്പ് മാന്വല്‍അടിസ്ഥാന മാക്കിയാണ് ഓരോ ഹോപ്പ് സെന്‍ററിലും അദ്ധ്യാപകരുടെ നേതൃത്വത്തില്‍ മാസങ്ങള്‍ നീണ്ട പരി ശീലനമൊരുക്കിയത്.കുട്ടികള്‍ക്കുള്ള ക്ലാസ്സുകള്‍ക്കൊപ്പം രക്ഷിതാക്കള്‍ക്കും പ്രത്യേകപരിശീലനം നല്‍കിയിരുന്നു.

വിദ്യാര്‍ത്ഥികള്‍ നേടിയ മികച്ച വിജയം അടിസ്ഥാനമാക്കി ഹോപ്പ് പദ്ധതി കൂടുതല്‍ ശക്തിപ്പെ ടുത്താന്‍ തീരുമാനിച്ചിട്ടുണ്ട്. ശ്രദ്ധയും പരിരക്ഷയും ആവശ്യമായ 2000 ഓളം കുട്ടികളിലേക്ക് സംവിധാനം വ്യാപിപ്പിക്കും.പദ്ധതി കാര്യക്ഷമമായി നടപ്പിലാക്കുന്നതിന് അഡീഷണല്‍ എസ് പി മാരെ എല്ലാ പോലീസ് ജില്ലകളിലും നോഡല്‍ ഓഫീസര്‍മാരായി നിയോഗിക്കും. എല്ലാ ജില്ല കളിലും പ്രത്യേകപരിശീലകരുടെ പട്ടിക തയ്യാറാക്കും. നിലവില്‍ വിജയം കൈവരിച്ച കുട്ടികള്‍ ക്ക് ഉന്നതപഠനത്തിനു സൗകര്യമൊരുക്കും. കൂടാതെ വിവിധ ഏജന്‍സികളുടെ സഹായത്തോടെ കുട്ടികള്‍ക്കു തൊഴില്‍ പരമായ നിപുണതകള്‍ പകര്‍ന്നു നല്‍കാന്‍ നടപടി സ്വീകരിക്കുമെന്നും ഐ.ജി പി.വിജയന്‍ പറഞ്ഞു.

കേരള പോലീസും വിവിധ സര്‍ക്കാര്‍, സര്‍ക്കാരിതര സംവിധാനങ്ങളും പൊതുജന പങ്കാളിത്ത ത്തോടെ നടപ്പിലാക്കി വരുന്ന നൂതന സംരംഭമാണ് ഹോപ്പ്. പലവിധ മാനസികാരോഗ്യ പ്രശ്നങ്ങ ളാലും സാമൂഹിക വെല്ലുവിളി കള്‍ മൂലവും പഠനം പാതിവഴിയില്‍ ഉപേക്ഷിക്കുകയോ പത്താം ക്ലാസ്സ് പരീക്ഷയില്‍ തോല്‍ക്കുകയോ ചെയ്ത കുട്ടികളെ കണ്ടെത്തി പ്രത്യേക പരി ശീലനം നല്‍കി അടിസ്ഥാന വിദ്യാഭ്യാസം ഉറപ്പാക്കാനാണ് ഹോപ്പ് പദ്ധതി പ്രവര്‍ത്തിക്കുന്നത്. അക്കാദമികമായി മികവ് പുലര്‍ത്താന്‍ സഹായിക്കുന്ന തോടൊപ്പം വിദ്യാര്‍ത്ഥികള്‍ക്ക് ജീവിത നൈപുണ്യംപകര്‍ന്നു നല്‍കുന്നതിനും സ്വഭാവപ്രശ്നങ്ങള്‍, വൈകാരിക പ്രയാസങ്ങള്‍, ആത്മഹത്യാ ചിന്തകള്‍ തുട ങ്ങി യ മാനസികാരോഗ്യ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനും ഹോപ്പ് ശാസ്ത്രീയ മായ ഇടപെടലുകള്‍ നടത്തിവരുന്നു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായംഎറണാകുളം ജില്ലയിൽ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി 18,792 ഉദ്യോഗസ്ഥർ

എറണാകുളം: ജില്ലയിൽ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി 15,660 ഉദ്യോഗസ്ഥരെ നിയോഗിക്കും. 3132 ജീവനക്കാരെ റിസർവ്ഡ് വിഭാഗത്തിലും ഉൾപ്പെടുത്തി. ഒരു പോളിംഗ് ബൂത്തിലേക്ക് അഞ്ച് ഉദ്യോഗസ്ഥരെ വീതമാണ് നിയമിക്കുന്നത്. പ്രിസൈഡിംഗ് ഓഫീസർ, ഒരു ഫസ്റ്റ് പോളിംഗ് ഓഫീസർ, ര...തുട൪ന്ന് വായിക്കുക


സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങള്‍ക്ക് കൂടുതല്‍ ഇളവുകള്‍ നല്‍കി ഉത്തരവിറങ്ങി

തിരു: സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങള്‍ക്ക് കൂടുതല്‍ ഇളവുകള്‍ നല്‍കി ഉത്തരവിറങ്ങി. പരിശീലന കേന്ദ്രങ്ങള്‍, നൃത്തവിദ്യാലയങ്ങള്‍ ഉള്‍പ്പെടെ ട്യൂഷന്‍ സെന്ററുകള്‍, കമ്പ്യൂട്ടര്‍ പരിശീ ലന സ്ഥാപനങ്ങള്‍ എന്നിവയ്ക്കും ഇളവുകള്‍ ബാധകമാണ്. എന്നാല്‍ സംസ്ഥാനത്തെ ...തുട൪ന്ന് വായിക്കുക


കോവിഡിനെതിരെയുള്ള വാക്‌സിന്‍ എപ്പോള്‍ ലഭ്യമാവുമെന്ന് നിലവില്‍ പറയാനാ വില്ലെന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി : കോവിഡിനെതിരെയുള്ള വാക്‌സിന്‍ എപ്പോള്‍ ലഭ്യമാവുമെന്ന് നിലവില്‍ പറയാനാ വില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. വാക്‌സിന്‍ എപ്പോള്‍ ലഭ്യമാവും, വാക്‌സിന്റെ വില എത്രയാണ്, എത്ര ഡോസ് വാക്‌സിന്‍ നല്‍കും തുടങ്ങിയ ചോദ്യങ്ങള്‍ക്ക് ഇപ്പോള്‍ ഉത്...തുട൪ന്ന് വായിക്കുക


ബാങ്കുകള്‍ക്ക് ഇനി മുതല്‍ രണ്ടാം ശനിയാഴ്ചയും നാലാം ശനിയാഴ്ചയും മാത്രമാകും അവധി

തിരു: സംസ്ഥാനത്തെ ബാങ്കുകള്‍ക്ക് എല്ലാ ശനിയാഴ്ചയും അവധി നല്‍കിയ തീരുമാനം സര്‍ക്കാര്‍ പിന്‍വലിച്ചു. ഇനി മുതല്‍ രണ്ടാം ശനിയാഴ്ചയും നാലാം ശനിയാഴ്ചയും മാത്രമാകുംഅവധി.കൊവിഡ് വ്യാപിച്ചപ്പോഴാണ് സര്‍ക്കാര്‍ ഓഫീസുകള്‍ക്കും ബാങ്കുകള്‍ക്കും എല്ലാ ശനിയാഴ്ചയും അവ...തുട൪ന്ന് വായിക്കുക


ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട നിവാര്‍ ചുഴലിക്കാറ്റ് അതിതീവ്ര ചുഴലിക്കാറ്റാവുമെന്ന് മുന്നറിയിപ്പ്

ചെന്നൈ : ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട നിവാര്‍ ചുഴലിക്കാറ്റ് അതിതീവ്ര ചുഴലിക്കാറ്റാവു മെന്ന് മുന്നറിയിപ്പ്. 145 കിലോമീറ്റര്‍ വേഗത്തില്‍ ഇന്ത്യന്‍ തീരത്ത് ആഞ്ഞ് വീശുമെന്നാണ് കാലാ വസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ ഏറ്റവും പുതിയ അറിയിപ്പ്. ഏറ്റവും പുതിയ...തുട൪ന്ന് വായിക്കുക


നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 829 കേസുകള്‍; മാസ്ക് ധരിക്കാത്തത് 2995 പേര്‍

തിരു : കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 829 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 357 പേരാണ്. 35 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരി ക്കാത്ത 2995 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്‍റൈന്‍ ല...തുട൪ന്ന് വായിക്കുക


കിഫ്ബി സി ആന്റ് എജി ഓഡിറ്റിന് വിധേയമാണെന്നും, അല്ല എന്നത് തീര്‍ത്തും വ്യാജ പ്രചാരണമാണെന്നും മുഖ്യമന്ത്രി

തിരു: കിഫ്ബി സി ആന്റ് എജി ഓഡിറ്റിന് വിധേയമാണെന്നും, അല്ല എന്നത് തീര്‍ത്തും വ്യാജ പ്രചാരണമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. സി ആന്റ് എജിയുടെ അധികാരങ്ങള്‍ നിര്‍ണ്ണയിക്കുന്ന നിയമമുണ്ട്. ഒരു സ്ഥാപനം അതിന്റെ വാര്‍ഷിക ചെലവിന്റെ 75 ശതമാനം, കുറഞ്ഞത് 25 ലക്ഷം രൂപ...തുട൪ന്ന് വായിക്കുക


55 പരാതികളില്‍ 17 എണ്ണം തീര്‍പ്പുകല്‍പ്പിച്ച് വനിതാ കമ്മീഷന്‍ മെഗാ അദാലത്ത് തൃശൂര്‍ ടൗണ്‍ ഹാളില്‍

തൃശൂര്‍: 55 പരാതികളില്‍ 17 എണ്ണം തീര്‍പ്പുകല്‍പ്പിച്ച് വനിതാ കമ്മീഷന്‍ മെഗാ അദാലത്ത്.തൃശൂര്‍ ടൗണ്‍ ഹാളില്‍ നടന്ന മെഗാ അദാലത്തില്‍ പൂര്‍ണ മായും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് കേസുകള്‍ പരിഗണിച്ചത്.ഇതി ല്‍ 8 കേസുകള്‍ പൊലീസ് റിപ്പോര്‍ട്ടിനായി അയയ്ക്കും...തുട൪ന്ന് വായിക്കുക


കെഎസ്ആർടിസിയുടെ ഓർഡിനറി സർവ്വീസുകളിലെ സ്ഥിരം യാത്രക്കാർക്ക് ഇനി മുതൽ സീറ്റ് റിസർവേഷൻ

തിരു; കെഎസ്ആർടിസിയുടെ ഓർഡിനറി സർവ്വീസുകളിലെ സ്ഥിരം യാത്രക്കാർക്ക് വേണ്ടി ഇനി മുതൽ സീറ്റ് റിസർവേഷൻ സൗകര്യം ഒരുക്കുന്നു. ഇതിനായി ബസിൽ വെച്ച് തന്നെ 5 രൂപ വിലയുള്ള കൂപ്പൻ ടിക്കറ്റുകൾ കണ്ടക്ടർമാർ യാത്രാക്കാർക്ക് നൽകും. ഓർഡിനറി സർവ്വീസുകളിൽ യാത്ര ചെയ്യ...തുട൪ന്ന് വായിക്കുക


സ്‌കൗട്ട്‌സ് & ഗൈഡ്‌സ് മലപ്പുറം ജില്ലാ ക്വിസ് മത്സര വിജയികള്‍

(ഭാരത് സ്്കൗട്ട്‌സ് ആന്റ് ഗൈഡ്‌സ് നടത്തിയ ക്വിസ് മത്സര വിജയികള്‍ക്ക് ജില്ലാ വിദ്യാഭ്യാസ ഓഫീ സര്‍ ഷാജന്‍ കെ എസ് സമ്മാനങ്ങള്‍ വിതരണം ചെയ്യുന്നു) മലപ്പുറം : ഭാരത് സ്‌കൗട്ട്‌സ് & ഗൈഡ്‌സ് സ്ഥാപക ദിനമായ നവംബര്‍ 7ന് സ്‌കൗട്ട്‌സ് & ഗൈഡ്‌സ് മലപ്പുറം ജില്ലാ...തുട൪ന്ന് വായിക്കുക


സ്വർണക്കടത്ത് കേസിൽ എം ശിവശങ്കറെ കസ്‌റ്റംസ്‌ അറസ്‌റ്റ്‌ ചെയ്‌തു

കൊച്ചി : സ്വർണക്കടത്ത് കേസിൽ എം ശിവശങ്കറിന്‍റെ അറസ്റ്റ് കസ്റ്റംസ് രേഖ പ്പെടുത്തി.കാക്കനാട് ജില്ലാ ജയിലിലെത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കള്ളപ്പണകേസില്‍ ഇ ഡി അറസ്റ്റ് ചെയ്ത എം ശിവശങ്കറിനെ അറസ്റ്റ് ചെയ്യാന്‍ കസ്റ്റംസിന് ഇന്നലെയാണ് കോടതിയുടെ അനുമതി...തുട൪ന്ന് വായിക്കുക


ശിവസേന എംഎല്‍എയുടെ വസതിയില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റിന്റെ (ഇഡി)റെയ്ഡ്

മുംബൈ: ശിവസേന എംഎല്‍എയുടെ വസതിയില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റിന്റെ (ഇഡി)റെയ്ഡ്. മുംബൈയിലും താനെയിലുമായി 10 ഇടങ്ങളിലാണ് റെയ്ഡ് നടക്കുന്നതെന്ന് റിപ്പോര്‍ട്ട് ചെയ്യുന്നു. സ്ഥാപനങ്ങളിലൂടെ കള്ളപ്പണം വെളുപ്പിച്ചെന്നാണ് ഇഡിയുടെ ആരോപണം. താനെ ഓവാല-മജിവ...തുട൪ന്ന് വായിക്കുക


ബാര്‍ കോഴയില്‍ മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനുമെതിരേ ഗുരുതര ആരോപണവു മായി ബിജു രമേശ്

തിരു: ബാര്‍ കോഴയില്‍ മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനുമെതിരേ ഗുരുതര ആരോപണവു മായി ബിജു രമേശ്. കെ.എം മാണി മുഖ്യമന്ത്രി പിണറായി വിജയനെ വീട്ടില്‍ചെന്നുകണ്ട ശേഷ മാണ് ബാര്‍ കോഴക്കേസിലെ അന്വേഷണം നിലച്ചതെന്ന് ബിജുരമേശ് വെളിപ്പെടുത്തി. രഹസ്യ മൊഴി നല്‍കാതിര...തുട൪ന്ന് വായിക്കുക


സ്വര്‍ണ്ണക്കള്ളക്കടത്ത് കേസില്‍ എം ശിവശങ്കറിനെ അറസ്റ്റ് ചെയ്യാന്‍ കസ്റ്റംസിന് കോടതി അനുമതി നല്‍കി

കൊച്ചി : സ്വര്‍ണ്ണക്കള്ളക്കടത്ത് കേസില്‍ എം ശിവശങ്കറിനെ അറസ്റ്റ് ചെയ്യാന്‍ കസ്റ്റംസിന് കോടതി അനുമതി നല്‍കി. ശിവശങ്കറിന്റെ പങ്കിന് തെളിവ് കിട്ടിയെന്ന് കസ്റ്റംസ് കോടതിയില്‍ വ്യക്തമാ ക്കി. നേരത്തെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റാണ് ശിവശങ്കറിന്റെ അറസ്റ്റ്...തുട൪ന്ന് വായിക്കുക


സ്വപ്ന സുരേഷിന്റെ ശബ്ദരേഖ ചോര്‍ന്ന സംഭവത്തില്‍ ക്രൈംബ്രാഞ്ച് പ്രത്യേക സംഘം അന്വേഷണം

തിരു: സ്വര്‍ണക്കടത്ത് കേസില്‍ ജയിലില്‍ കഴിയുന്ന സ്വപ്ന സുരേഷിന്റെ ശബ്ദരേഖ ചോര്‍ന്ന സംഭ വത്തില്‍ ക്രൈംബ്രാഞ്ച് പ്രത്യേക സംഘം നാളെ അന്വേഷണം തുടങ്ങും. എന്‍ഫോഴ്സ്മെന്റിനെതി രെ വ്യാജ പ്രചാരണം നടത്തുന്നുവെന്ന പരാതിയിലാണ് പ്രത്യേക പൊലീസ് സംഘം പ്രാഥമിക പരി ...തുട൪ന്ന് വായിക്കുകCopyright 2018 Pothujanam Publications. All rights reserved.