Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
ഹോം ഡിസൈന്‍ അവാര്‍ഡ് 2021: മത്സരത്തിന് ഇന്ന് തുടക്കം ഹയർ സെക്കന്ററി തുല്യതാ പരീക്ഷ മെയ് മൂന്നു മുതൽ അടൂര്‍ ഇരട്ടപ്പാല നിര്‍മ്മാണം അവസാന ഘട്ടത്തിലേക്ക് മികച്ച പ്രവര്‍ത്തനത്തിന് വികലാംഗക്ഷേമ കോര്‍പറേഷന് മൂന്നാമതും ഇന്‍സെന്റീവ് പ്രൈമറി തലത്തില്‍ കായിക പരിശീലനം: 25 സ്‌കൂളുകളില്‍ പദ്ധതി ആരംഭിക്കുo

അറിയിപ്പുകള്‍

കൂടുതല്‍ 

മൂന്നാറും സാധരണ ജീവിതത്തിലേക്ക് മടങ്ങി തുടങ്ങി

20/5/2020

മൂന്നാര്‍ : ലോക്ക് ഡൗണ്‍ കാലത്തെ നിയന്ത്രണങ്ങളില്‍ സര്‍ക്കാര്‍ അയവുവരുത്തിയതോടെ മൂന്നാ റും സാധരണ ജീവിതത്തിലേക്ക് മടങ്ങി തുടങ്ങി. കൂടുതല്‍ കച്ചവട സ്ഥാപനങ്ങളും പച്ചക്കറി മാര്‍ക്കറ്റുകളും സജീവമായത് മൂന്നാറിന് ഏറെ ആശ്വാസമായി. തോട്ടം മേഖലയില്‍ നിന്നടക്കമുള്ള ആളുകള്‍ മൂന്നാറില്‍ സാധനങ്ങള്‍ വാങ്ങുന്നതിനും മറ്റ് ആവശ്യങ്ങള്‍ക്കുമായി എത്തിത്തുടങ്ങി. ടൗണില്‍ ഓട്ടോറിക്ഷകള്‍ സര്‍വ്വീസ് നടത്തി തുടങ്ങിയതും കെ.എസ് ആര്‍ ടി സി സര്‍വ്വീസ് പുന രാരംഭിച്ചതും മൂന്നാറിന്റെ തിരിച്ചുവരവിന് കൂടുതല്‍ വേഗത കൂട്ടി . നീണ്ട ഇടവേളയ്ക്ക് ശേഷം ഓട്ടോറിക്ഷകള്‍ ഓടിക്കാന്‍ അനുമതി ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന് തൊഴിലളികള്‍ പറഞ്ഞു.

കഴിഞ്ഞ ഏതാനും ദിവസങ്ങളായി ടൗണില്‍ നിലനിന്നിരുന്ന കര്‍ശന പരിശോധനകള്‍ക്കും പോലീ സ് ഇളവു നല്‍കിയിട്ടുണ്ട്. അതേ സമയം തമിഴ്‌നാട്ടില്‍ നിന്നടക്കമെത്തുന്നവരുടെയും പുറം ജില്ല യില്‍ നിന്നെത്തുന്നവരുടെയും വാഹനങ്ങള്‍ പോലീസ് പരിശോധിക്കുന്നുണ്ട്. ഇന്ന് നാല് കെ.എസ് ആര്‍ ടി സി ബസ്സുകള്‍ മൂന്നാറില്‍ നിന്ന് സര്‍വ്വീസ് നടത്തി.നിലവില്‍ മൂന്നാറിലെ കച്ചവട സ്ഥാപ നങ്ങള്‍ക്ക് രാവിലെ ഏഴു മുതല്‍ വൈകിട്ട് ഏഴു വരെയാണ് പ്രവര്‍ത്തനാനുമതിയുള്ളത്.

പഴം ,പച്ചക്കറി മാര്‍ക്കറ്റുകളും മൊത്ത വ്യാപാര കടകളും നിര്‍ദ്ദേശങ്ങള്‍ പാലിച്ചാണ് പ്രവര്‍ത്തിക്കു ന്നത്. പോലിസും ആരോഗ്യ പ്രവര്‍ത്തകരും കൃത്യമായ ഇടവേളകളില്‍ പൊതുജനങ്ങള്‍ക്കു കച്ചവട സ്ഥാപനങ്ങള്‍ക്കും നിര്‍ദ്ദേശങ്ങള്‍ നല്‍കി വരുന്നു. വൈകുന്നേരം ഏഴു വരെ കടകള്‍ തുറക്കാമെ ങ്കിലും കോവിഡ് ഭീതി തുടരുന്ന സാഹചര്യത്തില്‍ വൈകുന്നേരം 5 മണിയോടെ കടകള്‍ അടക്കു ന്നവരാണ് ഏറെയും.

ഇടവിട്ട് കൈകള്‍ കഴുകുന്നതിനുള്ള ക്രമീകരണങ്ങളും മൂന്നാറില്‍ കച്ചവട സ്ഥാനങ്ങള്‍ ഒരുക്കിയി ട്ടുണ്ട്. ലോക്ക് ഡൗണ്‍ കാലത്ത് അടഞ്ഞു കിടന്നിരുന്ന തോട്ടം മേഖലകളും നിലവില്‍ സജ്ജീവമാ യിട്ടുണ്ട്.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



ഉത്തര്‍ പ്രദേശ് നിയമസഭാ കൗണ്‍സില്‍ ഗാലറിയില്‍ സവര്‍ക്കറിന്റെ ചിത്രം പതിപ്പിച്ച നടപടി വിവാദത്തില്‍

ലഖ്‌നൗ ഉത്തര്‍ പ്രദേശ് നിയമസഭാ കൗണ്‍സില്‍ ഗാലറിയില്‍ സവര്‍ക്കറിന്റെ ചിത്രം പതിപ്പിച്ച നടപടി വിവാദത്തില്‍. ചിത്രം മാറ്റണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസിന്റെ നിയമസഭാ കൗണ്‍സില്‍ അംഗം ദീപക് സിങ് ചെയര്‍മാന് കത്ത് നല്‍കി. സ്വാതന്ത്ര്യസമര പോരാളികളുടെ ചിത്രങ്ങ...തുട൪ന്ന് വായിക്കുക


അടൂര്‍ ഇരട്ടപ്പാല നിര്‍മ്മാണം അവസാന ഘട്ടത്തിലേക്ക്

അടൂര്‍ : ടൗണിന്റെ മുഖഛായ മാറ്റുന്ന ഇരട്ടപ്പാലത്തിന്റെ പണികള്‍ പുരോഗമിക്കുന്നു. കെഎസ്ആര്‍ ടിസി കവലയിലെ നിലവിലുള്ള പാലത്തിനു സമാന്തരമായി തെക്കും വടക്കും വശങ്ങളിലാണു പുതിയ പാലങ്ങള്‍. തെക്കു വശത്തെ പാലത്തിന്റെ ബീമും സ്ലാബും പണി പൂര്‍ത്തിയായി. വടക്കു വശത...തുട൪ന്ന് വായിക്കുക


ഹയർ സെക്കന്ററി തുല്യതാ പരീക്ഷ മെയ് മൂന്നു മുതൽ

തിരു : 2019 ഡിസംബറിൽ ഹയർ സെക്കന്ററി ഒന്നാം വർഷ തുല്യതാപരീക്ഷ എഴുതിയവർക്കുള്ള രണ്ടാം വർഷ പരീക്ഷയും രണ്ടാം വർഷ സപ്ലിമെന്ററി പരീക്ഷയും ഒന്നാം വർഷ പഠനം പൂർത്തി യാക്കിയവരുടെ ഒന്നാം വർഷ തുല്യതാ പരീക്ഷയും മെയ് മൂന്ന് മുതൽ എട്ട് വരെ വിവിധപരീക്ഷാ കേന്ദ്രങ്ങളി...തുട൪ന്ന് വായിക്കുക


സൈക്കോളജി അപ്രന്റിസ് താൽക്കാലിക നിയമനം: ഇന്റർവ്യൂ 28ന്

തിരു: കോളേജ് വിദ്യാഭ്യാസ വകുപ്പ് ആവിഷ്‌കരിച്ച ജീവനി സെന്റർഫോർ വെൽബീയിംഗ് പദ്ധതി യുടെ ഭാഗമായി തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിൽ സൈക്കോളജി അപ്രന്റിസ് തസ്തിക യിൽ താൽക്കാലിക നിയമനം നടത്തുന്നു. റഗുലർ പഠനത്തിലൂടെ സൈക്കോളജിയിൽ ബിരുദാന ന്തര ബിരുദമുള്ളവർ ...തുട൪ന്ന് വായിക്കുക


1627 കിലോ അജൈവ മാലിന്യങ്ങൾ ക്ലീൻ കേരളക്ക് കൈമാറി ഗുരുവായൂർ നഗരസഭ

ഗുരുവായൂർ നഗരസഭാ പരിധിയിലെ വീടുകളിൽ നിന്നും കച്ചവടേതര സ്ഥാപനങ്ങളിൽ നിന്നും ശേഖരിച്ച 1627 കിലോ അജൈവ മാലിന്യങ്ങൾ റീസൈക്കിൾ ചെയ്യുന്നതിന് ക്ലീൻ കേരള കമ്പനി ക്ക് കൈമാറി. ക്ലീൻ കേരള കമ്പനി നഗരസഭയ്ക്ക് നിശ്ചിത വില നൽകിയാണ് ഇവ ഏറ്റെടുക്കു ന്നത്. പ്ലാസ്റ്റിക...തുട൪ന്ന് വായിക്കുക


ആരോഗ്യ വകുപ്പിന്റെ മിന്നല്‍ പരിശോധന: പഴകിയ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ പിടിച്ചെടുത്തു

നീലേശ്വരം: നഗരസഭ ആരോഗ്യ വിഭാഗം നഗരത്തിലെ ഹോട്ടലുകളായ നളന്ദ റിസോര്‍ട്‌സ്, ഉണ്ണി മണി, ഗ്രീന്‍ പാര്‍ക്ക് റസ്റ്റോറന്റ്, വളവില്‍ തട്ടുകട, ഒറോട്ടി കഫേ എന്നിവിടങ്ങളില്‍ നിന്ന് പഴകി യതും ഭക്ഷ്യയോഗ്യമല്ലാത്തതുമായ ഭക്ഷ്യപദാര്‍ഥങ്ങള്‍ പിടിച്ചെടുത്ത് നശിപ്പിച്ച...തുട൪ന്ന് വായിക്കുക


കരകൗശല വികസന കോർപ്പറേഷൻ മെഗാ വില്പന മേള ഫെബ്രുവരി മുതൽ

തിരു കരകൗശല വികസന കോർപ്പറേഷന്റെ പ്രധാന ഷോറൂമായ എസ്.എം.എസ്.എം. ഇൻസ്റ്റിറ്റ്യൂ ട്ടിലും സെന്റനറി ബിൽഡിംഗിലെ തീം ഷോറൂമിലും സ്ഥിരം എക്‌സിബിഷൻ വേദിയിലും ഫെബ്രു വരി ഒന്നു മുതൽ മാർച്ച് 31 വരെ കരകൗശല കൈത്തറി ഉൽപന്നങ്ങളുടെ മെഗാ വില്പന മേള സം ഘടിപ്പിക്കുന്നു. ...തുട൪ന്ന് വായിക്കുക


നടന്‍ ഉണ്ണികൃഷ്ണന്‍ നമ്പൂതിരി അന്തരിച്ചു

പയ്യന്നൂര്‍ : നടന്‍ ഉണ്ണികൃഷ്ണന്‍ നമ്പൂതിരി (98) അന്തരിച്ചു. പയ്യന്നൂരിലെ ആശുപത്രിയിലായിരുന്നു അന്ത്യം. കോവിഡ് ബാധിച്ച് അദ്ദേഹം ഒരാഴ്ചയിലധികം കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പിന്നീട് കോവിഡ് നെഗറ്റീവായി വീട്ടിലേക്ക് മടങ്ങിയിരുന്ന...തുട൪ന്ന് വായിക്കുക


നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 590 കേസുകള്‍; മാസ്ക് ധരിക്കാത്തത് 2778 പേര്‍

തിരു : കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 590 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 236 പേരാണ്. 16 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരി ക്കാത്ത 2778 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്‍റൈന്‍ ...തുട൪ന്ന് വായിക്കുക


മികച്ച പ്രവര്‍ത്തനത്തിന് വികലാംഗക്ഷേമ കോര്‍പറേഷന് മൂന്നാമതും ഇന്‍സെന്റീവ്

തിരു: സംസ്ഥാന വികലാംഗക്ഷേമ കോര്‍പറേഷന്റെ ചരിത്രത്തില്‍ തുടര്‍ച്ചയായി മൂന്നാമത്തെ വര്‍ഷവും ദേശീയ വികലാംഗ ധനകാര്യ വികസന കോര്‍പറേഷന്റെ ഇന്‍സെന്റീവ് ലഭിച്ചതായി ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. കൂടുതല്‍ ഭിന്നശേ ഷിക്കാരെ സ...തുട൪ന്ന് വായിക്കുക


ഹോം ഡിസൈന്‍ അവാര്‍ഡ് 2021: മത്സരത്തിന് ഇന്ന് തുടക്കം

കൊച്ചി: രാജ്യത്ത് ആദ്യമായി ഭവന രൂപകല്‍പ്പന മേഖലയിലെ പ്രതിഭകളെ കണ്ടെത്തുന്നതിനും കഴിവുകള്‍ പ്രദര്‍ശിപ്പിക്കുന്നതിനുമായി സംഘടിപ്പിക്കുന്ന ഓണ്‍ലൈന്‍ മത്സരം ഹോം ഡിസൈന്‍ അവാര്‍ഡ് 2021 ന് ഇന്നു തുടക്കമാകും. ഏപ്രില്‍ 31 വരെനൂറുദിവസംനീണ്ടുനില്‍ക്കുന്നഓണ്‍ല...തുട൪ന്ന് വായിക്കുക


സര്‍ക്കാര്‍ വാഹനങ്ങളുടെ ദുരുപയോഗം തടയാന്‍ നടപടി സ്വീകരിക്കണം - ഡ്രൈവേഴ്‌സ് അസോസിയേഷന്‍

മലപ്പുറം : സര്‍ക്കാര്‍ വാഹനങ്ങളുടെ ദുരുപയോഗം തടയുന്നതിനായി ഫിനാന്‍സ് വകുപ്പിന്റെ 41 /2008 നമ്പര്‍ സര്‍ക്കുലറിലെ വ്യവസ്ഥകള്‍ കര്‍ശനമായി നടപ്പിലാക്കണമെന്ന് 54-ാമത് കേരള ഗവണ്‍മെന്റ് ഡ്രൈവേഴ്‌സ് അസോസിയേഷന്‍ മലപ്പുറം ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. ജെ സ...തുട൪ന്ന് വായിക്കുക


പാര്‍ലമെന്റ് ബജറ്റ് സമ്മേളനം രണ്ട് ഘട്ടങ്ങളായി നടക്കും

ന്യൂഡൽഹി: പാര്‍ലമെന്റ് ബജറ്റ് സമ്മേളനം രണ്ട് ഘട്ടങ്ങളായി നടക്കും. ആദ്യഘട്ടം ജനുവരി 29 മുതല്‍ ഫെബ്രുവരി 15 വരെയും രണ്ടാംഘട്ടം മാര്‍ച്ച് എട്ട് മുതല്‍ ഏപ്രില്‍ എട്ട് വരെയുo നടക്കുo. ഇത്തവണ ബജറ്റും സാമ്പത്തിക സര്‍വേയും ഡിജിറ്റല്‍ രൂപത്തിലാണ് അവതരിപ്പിക്ക...തുട൪ന്ന് വായിക്കുക


സി.എ.ജി റിപ്പോര്‍ട്ടില്‍ എഴുതിവെച്ചിരിക്കുന്നത് ശുദ്ധ അസംബന്ധമെന്ന് ധനമന്ത്രി തോമസ് ഐസക്

തിരു : സി.എ.ജി റിപ്പോര്‍ട്ടില്‍ എഴുതിവെച്ചിരിക്കുന്നത് ശുദ്ധ അസംബന്ധമെന്ന് ധനമന്ത്രിതോമസ് ഐസക് പറഞ്ഞു. നടപടി ക്രമങ്ങള്‍ തെറ്റിച്ച് ശുദ്ധ അസംബന്ധം എഴുതിയുണ്ടാക്കിയാല്‍ അത് നിയമസഭയോടുള്ള അവഹേളനമാണെന്നും ഐസക് വ്യക്തമാക്കി. സി.എ.ജി സുപ്രീം കോടതിയ ല്ലെന്ന...തുട൪ന്ന് വായിക്കുക


തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് കൈമാറിക്കൊണ്ടുള്ള കരാര്‍ ഒപ്പിട്ടു

ന്യൂഡൽഹി : തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് കൈമാറിക്കൊണ്ടുള്ള കരാര്‍ ഒപ്പിട്ടു. ഡല്‍ഹിയില്‍ ചൊവ്വാഴ്ച രാവിലെ എയര്‍പോര്‍ട്ട് അതോറിറ്റിയും അദാനി എന്റര്‍പ്രൈസസും ലിമിറ്റ ഡും തമ്മിലാണ് കരാറില്‍ ഒപ്പിട്ടത്. തിരുവനന്തപുരത്തിന് പുറമേ ജയ്പൂര്‍, ഗുവാഹാട്...തുട൪ന്ന് വായിക്കുക







Copyright 2018 Pothujanam Publications. All rights reserved.