Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
ശ്രീനാരായണഗുരു സമാധി ദിനത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാനും കുടുംബവും ശിവഗിരി സന്ദർശിച്ചു ആലുവ എടത്തലയിൽ ചുഴലിക്കാറ്റ്. നിർത്തിയിട്ടിരുന്ന രണ്ട് വാഹനങ്ങൾ തല കീഴായി മറിഞ്ഞു ട്രാഫിക് നിയമങ്ങള്‍ ലംഘിക്കുന്നവരില്‍ നിന്ന് പിഴ ഈടാക്കാന്‍ പുതിയ സംവിധാനം ശാന്തിഗിരി ആശ്രമത്തില്‍ പൂര്‍ണ്ണകുംഭമേള നടന്നു കഹോ പുരസ്കാരം കൊച്ചി അമൃതക്ക്

അറിയിപ്പുകള്‍

കൂടുതല്‍ 

അടച്ചുപൂട്ടല്‍ ലംഘനം: സംസ്ഥാനത്ത്(20.5.20) ഇന്ന് 667 കേസുകള്‍; 694 അറസ്റ്റ്; പിടിച്ചെടു ത്തത് 303 വാഹനങ്ങള്‍

20/5/2020

തിരു: നിരോധനം ലംഘിച്ചു യാത്ര ചെയ്തതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 667 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 694 പേരാണ്. 303 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരി ക്കാത്ത 3396 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്.

ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്‍റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍)

തിരുവനന്തപുരം സിറ്റി - 6, 4, 3 തിരുവനന്തപുരം റൂറല്‍ - 144, 144, 78 കൊല്ലം സിറ്റി - 45, 62, 24 കൊല്ലം റൂറല്‍ - 77, 94, 51 പത്തനംതിട്ട - 39, 47, 20 ആലപ്പുഴ- 37, 57, 16 കോട്ടയം - 25, 32, 8 ഇടുക്കി - 56, 26, 2 എറണാകുളം സിറ്റി - 9, 42, 6 എറണാകുളം റൂറല്‍ - 39, 46, 10 തൃശൂര്‍ സിറ്റി - 28, 17, 11 തൃശൂര്‍ റൂറല്‍ - 15, 7, 5 പാലക്കാട് - 24, 23, 12 മലപ്പുറം - 21, 27, 10 കോഴിക്കോട് സിറ്റി - 21, 21, 14 കോഴിക്കോട് റൂറല്‍ - 18, 17, 7 വയനാട് - 47, 3, 21 കണ്ണൂര്‍ - 9, 8, 4 കാസര്‍ഗോഡ് - 7, 17, 1


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



വണ്ടാഴി ഗ്രാമ പഞ്ചായത്ത് പാളയം ശ്മശാനത്തിൽ ഗ്യാസ് ക്രിമിറ്റോറിയം : നിർമ്മാണോദ്ഘാടനം നിർവഹിച്ചു

പാലക്കാട് : ത്രിതല പഞ്ചായത്തുകളുടെ സംയുക്താഭിമുഖ്യത്തിൽ 2019- 20 സാമ്പത്തിക വർഷ ത്തെ പ്ലാൻ ഫണ്ടിലുൾപ്പെടുത്തി വണ്ടാഴി ഗ്രാമ പഞ്ചായത്ത് പാളയം ശ്മശാനത്തിൽ നിർമ്മിക്കുന്ന ഗ്യാസ് ക്രിമിറ്റോറിയത്തിന്റെ നിർമ്മാണോദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അ...തുട൪ന്ന് വായിക്കുക


അടച്ചുപൂട്ടല്‍ ലംഘനം: സംസ്ഥാനത്ത് ഇന്ന് 1413 കേസുകള്‍; 537 അറസ്റ്റ്; പിടിച്ചെടുത്തത് 54 വാഹനങ്ങള്‍

തിരു : ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 1413 പേര്‍ക്കെതി രെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 537 പേരാണ്. 54 വാഹനങ്ങളും പിടിച്ചെടുത്തു.മാസ്ക് ധരിക്കാത്ത 5957 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്‍റ...തുട൪ന്ന് വായിക്കുക


ആലുവ എടത്തലയിൽ ചുഴലിക്കാറ്റ്. നിർത്തിയിട്ടിരുന്ന രണ്ട് വാഹനങ്ങൾ തല കീഴായി മറിഞ്ഞു

ആലുവ: എടത്തലയിൽ ചുഴലിക്കാറ്റ്. നിർത്തിയിട്ടിരുന്ന രണ്ട് വാഹനങ്ങൾ തല കീഴായിമറിഞ്ഞു. വ്യാപക നാശനഷ്ടമാണ് റിപ്പോർട്ട് ചെയ്തത്. മരങ്ങളും പോസ്റ്റുകളും ഒടിഞ്ഞുവീഴുകയും വൈദ്യുത ബന്ധം തടസപ്പെടുകയും ചെയ്തു.ഇന്ന് രാവിലെ എട്ട് മണിയോടെയാണ് സംഭവം. ഒരു മിനിറ്റ് ...തുട൪ന്ന് വായിക്കുക


തിരുവോണ ബമ്പർ ഭാഗ്യക്കുറി TB 173964 എന്ന ടിക്കറ്റിന് ഒന്നാം സമ്മാനം: അടിച്ചത് എറണാകുളത്ത്

എറണാകുളo: തിരുവോണ ബമ്പർ ഭാഗ്യക്കുറി TB 173964 എന്ന ടിക്കറ്റിന് ഒന്നാം സമ്മാനം:അടിച്ചത് എറണാകുളത്ത് .അയ്യപ്പൻകാവ് സ്വദേശിയായ അജേഷ് കുമാറാണ് ലോട്ടറി വില്പനക്കാരനായ അളകർസ്വാമിക്ക് ടിക്കറ്റ് വിറ്റത്. അദ്ദേഹ ത്തിൽ നിന്ന് ലോട്ടറി ടിക്കറ്റ് എടുത്ത വ്യക്തിക്...തുട൪ന്ന് വായിക്കുക


ലൈഫ് മിഷന്‍ – റെഡ് ക്രസന്റ് കരാറിന് അനുമതിയില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ ലോക്‌സഭയില്‍

ന്യൂഡൽഹി : ലൈഫ് മിഷന്‍ – റെഡ് ക്രസന്റ് കരാറിന് അനുമതിയില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ ലോക് ‌സഭയില്‍ അറിയിച്ചു. കരാര്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തെ അറിയിച്ചിട്ടില്ലെന്നും ആഭ്യന്തര സഹ മന്ത്രി നിത്യാനന്ദ റായ് ലോക്‌സഭയില്‍ വ്യക്തമാക്കി.കെ.മുരളീധരന്റെ ചോദ്യ...തുട൪ന്ന് വായിക്കുക


യുഎഇ കോൺസുലേറ്റ് വഴി ഈന്തപ്പഴം വിതരണംചെയ്ത സംഭവo: കസ്റ്റംസ് അന്വേഷണം ആരംഭിച്ചു

തിരു:യുഎഇ കോൺസുലേറ്റ് വഴി ഈന്തപ്പഴം വിതരണംചെയ്ത സംഭവത്തിൽ കസ്റ്റംസ് അന്വേഷണം ആരംഭിച്ചു . കോൺസുലേറ്റ് വഴിയെത്തിച്ച ഈന്തപ്പഴത്തിന്റെകണക്ക് കസ്റ്റംസ് ആവശ്യപ്പെട്ടു.സാമൂ ഹികക്ഷേമ വകുപ്പ് സെക്രട്ടറിക്ക് ഈ ആവശ്യം ഉന്നയിച്ച് കസ്റ്റംസ് നോട്ടിസ് നൽകി. അനാഥാല ...തുട൪ന്ന് വായിക്കുക


ട്രാഫിക് നിയമങ്ങള്‍ ലംഘിക്കുന്നവരില്‍ നിന്ന് പിഴ ഈടാക്കാന്‍ പുതിയ സംവിധാനം; ഉദ്ഘാടനം ചൊവ്വാഴ്ച്ച

തിരു: ഗതാഗത നിയമങ്ങള്‍ ലംഘിക്കുന്നതിന് പിടിയിലാകുന്നവര്‍ക്ക് പിഴ അടയ്ക്കുവാനുള്ള ഓണ്‍ ലൈന്‍ സംവിധാനം ചൊവ്വാഴ്ച്ച നിലവില്‍ വരും. ഇതിന്‍റെ ഉദ്ഘാടനം രാവിലെപത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സ് മുഖേന നിര്‍വ്വഹിക്കും. പൂര്‍ണ്ണമായും സ...തുട൪ന്ന് വായിക്കുക


അടച്ചുപൂട്ടല്‍ ലംഘനം: സംസ്ഥാനത്ത് ഇന്ന് 1523 കേസുകള്‍; 649 അറസ്റ്റ്; പിടിച്ചെടുത്തത് 49 വാഹനങ്ങള്‍

തിരു:ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 1523 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 649 പേരാണ്. 49 വാഹനങ്ങളും പിടിച്ചെടുത്തു.മാസ്ക് ധരി ക്കാത്ത 4682 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്‍റൈന...തുട൪ന്ന് വായിക്കുക


കടൽ പ്രക്ഷുബ്ധം : മത്സ്യബന്ധനത്തിനു പോകുന്നതു നിരോധിച്ച് തിരു. കളക്ടറുടെ ഉത്തരവ്

തിരു: കേരള, കർണാടക തീരം, ലക്ഷദ്വീപ്, ബംഗാൾ ഉൾക്കടൽ, ആൻഡമാൻ കടൽ എന്നിവിട ങ്ങളിൽ വരുന്ന നാലു ദിവസം കടൽ പ്രക്ഷുബ്ധമായിരിക്കുമെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും മുന്നറിയിപ്പ് നൽകിയിട്ടുള്ളതിനാൽ ഇന്ന് (20 സെപ്റ്റം ബർ 2020)...തുട൪ന്ന് വായിക്കുക


ശാന്തിഗിരി ആശ്രമത്തില്‍ പൂര്‍ണ്ണകുംഭമേള നടന്നു.

തിരു: ആഘോഷമില്ലാതെ ശാന്തിഗിരി ആശ്രമത്തില്‍ പൂര്‍ണ്ണകുംഭമേള നടന്നു. ഗുരുസ്ഥാനീയഅഭി വന്ദ്യ ശിഷ്യപൂജിത അമൃത ജ്ഞാനതപസ്വിനി ശനിയാഴ്ച രാവിലെ ആശ്രമ കുംഭം നിറച്ചു. ഇതോടെ ചടങ്ങുകള്‍ക്ക് തുടക്കമായി. ശാന്തിഗിരി ബ്രഹ്മ കല്‍പ്പിതമായി ലഭിച്ച ആഘോഷമായ പൂര്‍ണ്ണ കുംഭ ...തുട൪ന്ന് വായിക്കുക


കോവിഡില്ലെന്ന വ്യാജ സര്‍ട്ടിഫിക്കറ്റ്: കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി

തിരു: കോവിഡില്ലെന്ന വ്യാജ സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്യുന്നുവെന്ന സംഭവത്തില്‍ കര്‍ശന നട പടി സ്വീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ അങ്ങേയറ്റം അപലപനീയമാണ്. കോവി...തുട൪ന്ന് വായിക്കുക


പൊലീസ് ട്രെയിനി കൊവിഡ് ബാധിച്ച് മരിച്ച സംഭവത്തിൽ അധികൃതരുടെ അനാസ്ഥയെന്ന് ബന്ധുക്കൾ

തൃശൂർ: പൊലീസ് അക്കാദമിയിൽ ചൊവ്വാഴ്ച പൊലീസ് ട്രെയിനിയായിരുന്ന ആലപ്പുഴ കാവാലം സ്വദേശി ഹരീഷ് കുമാർ കൊവിഡ് ബാധിച്ച് മരിച്ച സംഭവത്തിൽ അധികൃതരുടെ അനാസ്ഥയെന്ന് ബന്ധുക്കൾ. പൊലീസ് അക്കാദമിയിൽ വച്ച് പിസിആർ പരിശോധന നടത്തുന്നതിൽ കാലതാമസ മുണ്ടായെന്നാണ് ബന്ധുക്കളു...തുട൪ന്ന് വായിക്കുക


സംസ്ഥാന ടെലിവിഷൻ അവാർഡുകൾ പ്രഖ്യാപിച്ചു

തിരു: 2019ലെ സംസ്ഥാന ടെലിവിഷൻ അവാർഡുകൾ സാംസ്‌കാരിക മന്ത്രി എ കെ ബാലൻ വാർത്താസമ്മേളനത്തിൽ പ്രഖ്യാപിച്ചു. കഥ, കഥേതര, രചന എന്നീ വിഭാങ്ങളാലായാണ് അവാർ ഡുകൾ.കഥാവിഭാഗത്തിൽ മികച്ച ടെലിഫിലിമിനുള്ള പുരസ്‌കാരം (20 മിനിട്ടിൽ കുറവ്)-സാവ ന്നയിലെ മഴപ്പച്ചകൾ (കൈറ്റ്...തുട൪ന്ന് വായിക്കുക


കേരളത്തിലും ബംഗാളിലും നടന്ന റെയ്ഡിൽ ഒൻപത് അൽഖ്വയ്ദ ഭീകരർ എൻഐഎയുടെ പിടിയിലായി

ന്യൂഡൽഹി :കേരളത്തിലും ബംഗാളിലും നടന്ന റെയ്ഡിൽ ഒൻപത് അൽഖ്വയ്ദ ഭീകരർ എൻഐ എ യുടെ പിടിയിലായി.കൊച്ചിയിൽ മൂന്ന് അൽഖ്വയ്ദ ഭീകരർ എൻഐഎയുടെ പിടിയിലായി. പെരു മ്പാവൂരിൽ നിന്നാണ് ഇവരെ പിടികൂടിയത്. ഇന്ന് പുലർച്ചെ നടന്ന റെയ്ഡിലാണ് മൂന്നംഗ സംഘം പിടിയിലായത്. മൂന്ന...തുട൪ന്ന് വായിക്കുക


സർക്കാർ ഓഫീസുകൾക്ക് ശനിയാഴ്ച അവധി

തിരു: സർക്കാർ ഓഫീസുകൾക്ക് ഇന്ന് അവധി. ശനിയാഴ്ചകളിലെ അവധി ഒഴിവാക്കിക്കൊണ്ടുള്ള ഉത്തരവ് ഇറങ്ങാത്ത സാഹചര്യത്തിൽ കൊവിഡ് വ്യാപനത്തെ തുടർന്ന് ലോക്ക് ഡൗൺ ഏർപ്പെടു ത്തിയതിനാലാണ് സർക്കാർ ഓഫീസുകൾക്ക് അവധി നൽകിയത്. മുഴുവൻ ജീവനക്കാരോടും സർക്കാർ ഓഫീസുകളിൽ ഹാജ...തുട൪ന്ന് വായിക്കുക









Copyright 2018 Pothujanam Publications. All rights reserved.