കോവിഡ് പ്രതിരോധത്തിന് 2948 താത്ക്കാലിക തസ്തികകള്‍ കൂടി
20/5/2020
തിരു: സംസ്ഥാനത്ത് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി ആരോ ഗ്യ വകുപ്പില്‍ എന്‍.എച്ച്.എം. മുഖാന്തിരം 2948 താത്ക്കാലിക തസ്തികകള്‍ കൂടി സൃഷ്ടിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന് വെളിപ്പെടുത്തി. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമാ യി അടുത്തിടെ സൃഷ്ടിച്ച 3770 തസ്തികകള്‍ക്ക് പുറമേയാണിത്. ഇതോടെ 6700 ഓളം താത്ക്കാലിക തസ്തികകളാണ് ആരോഗ്യ വകുപ്പില്‍ അടുത്തിടെ സൃഷ്ടിച്ചത്. വിദേശത്ത് നിന്നും മറ്റ് സംസ്ഥാന ങ്ങളില്‍ നിന്നും ധാരാളം മലയാളികള്‍ എത്തുന്ന സാഹചര്യത്തിലാണ് ഇത്രയേറെ തസ്തികള്‍ അടി യന്തരമായി വീണ്ടും സൃഷ്ടിച്ചത്. ഈ വരുന്നവര്‍ക്ക് ഫസ്റ്റ് ലൈന്കെയര്സെന്റര്, കോവിഡ് കെയര്‍ സെന്ററുകള്‍, കോവിഡ് ആശുപത്രികള്‍ എന്നിവിടങ്ങളില്‍ മികച്ച പരിചരണം ഒരുക്കുന്നതിന്റെഭാഗ മായാണ് ഇവരെ നിയമിക്കുന്നത്.
38 ഡോക്ടര്‍മാര്‍, 15 സ്പെഷ്യലിസ്റ്റുകള്‍, 20 ഡെന്റല്‍ സര്ജന്, 72 സ്റ്റാഫ് നഴ്സുമാര്‍, 169 നഴ്സിംഗ് അസിസ്റ്റന്റുമാര്‍, 1259 ജെ.എച്ച്.ഐ.മാര്‍, 741 ജെ.പി.എച്ച്.എന്‍.മാര്‍, 358 ക്ലീനിംഗ് സ്റ്റാഫുകള്‍ തുട ങ്ങി 21 ഓളം വിവിധ തസ്തികളാണ് സൃഷ്ടിച്ചത്.
നേരത്തെ 276 ഡോക്ടര്‍മാരെ പി.എസ്.സി. വഴി അടിയന്തരമായി നിയമിച്ചിരുന്നു. കാസര്‍ഗോഡ് മെഡിക്കല്‍ കോളേജ് ആശുപത്രിക്കായി 273 തസ്തികകള്‍ സൃഷ്ടിച്ച് നിയമനം നടത്തി വരുന്നു. 980 ഡോക്ടര്‍മാരെ മൂന്ന് മാസക്കാലയളവിലും നിയമിച്ചു. അഡ്ഹോക്ക് നിയമനവും നടത്തി. ഇതുകൂടാ തെയാണ് താത്ക്കാലിക ജീവനക്കാരെ നിയമിക്കുന്നത്. ഇതോടെ സ്ഥിരവും താത്ക്കാലികവുമായ 8229 ലധികം തസ്തികകളാണ് ഈ കാലയളവില്‍ സൃഷ്ടിച്ചത്.
ലഖ്നൗ ഉത്തര്‍ പ്രദേശ് നിയമസഭാ കൗണ്‍സില്‍ ഗാലറിയില്‍ സവര്‍ക്കറിന്റെ ചിത്രം പതിപ്പിച്ച നടപടി വിവാദത്തില്‍. ചിത്രം മാറ്റണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസിന്റെ നിയമസഭാ കൗണ്‍സില്‍ അംഗം ദീപക് സിങ് ചെയര്മാന് കത്ത് നല്കി. സ്വാതന്ത്ര്യസമര പോരാളികളുടെ ചിത്രങ്ങ...തുട൪ന്ന് വായിക്കുക
അടൂര്‍ : ടൗണിന്റെ മുഖഛായ മാറ്റുന്ന ഇരട്ടപ്പാലത്തിന്റെ പണികള്‍ പുരോഗമിക്കുന്നു. കെഎസ്ആര് ടിസി കവലയിലെ നിലവിലുള്ള പാലത്തിനു സമാന്തരമായി തെക്കും വടക്കും വശങ്ങളിലാണു പുതിയ പാലങ്ങള്‍. തെക്കു വശത്തെ പാലത്തിന്റെ ബീമും സ്ലാബും പണി പൂര്‍ത്തിയായി. വടക്കു വശത...തുട൪ന്ന് വായിക്കുക
തിരു : 2019 ഡിസംബറിൽ ഹയർ സെക്കന്ററി ഒന്നാം വർഷ തുല്യതാപരീക്ഷ എഴുതിയവർക്കുള്ള രണ്ടാം വർഷ പരീക്ഷയും രണ്ടാം വർഷ സപ്ലിമെന്ററി പരീക്ഷയും ഒന്നാം വർഷ പഠനം പൂർത്തി യാക്കിയവരുടെ ഒന്നാം വർഷ തുല്യതാ പരീക്ഷയും മെയ് മൂന്ന് മുതൽ എട്ട് വരെ വിവിധപരീക്ഷാ കേന്ദ്രങ്ങളി...തുട൪ന്ന് വായിക്കുക
തിരു: കോളേജ് വിദ്യാഭ്യാസ വകുപ്പ് ആവിഷ്കരിച്ച ജീവനി സെന്റർഫോർ വെൽബീയിംഗ് പദ്ധതി യുടെ ഭാഗമായി തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ സൈക്കോളജി അപ്രന്റിസ് തസ്തിക യിൽ താൽക്കാലിക നിയമനം നടത്തുന്നു. റഗുലർ പഠനത്തിലൂടെ സൈക്കോളജിയിൽ ബിരുദാന ന്തര ബിരുദമുള്ളവർ ...തുട൪ന്ന് വായിക്കുക
ഗുരുവായൂർ നഗരസഭാ പരിധിയിലെ വീടുകളിൽ നിന്നും കച്ചവടേതര സ്ഥാപനങ്ങളിൽ നിന്നും ശേഖരിച്ച 1627 കിലോ അജൈവ മാലിന്യങ്ങൾ റീസൈക്കിൾ ചെയ്യുന്നതിന് ക്ലീൻ കേരള കമ്പനി ക്ക് കൈമാറി. ക്ലീൻ കേരള കമ്പനി നഗരസഭയ്ക്ക് നിശ്ചിത വില നൽകിയാണ് ഇവ ഏറ്റെടുക്കു ന്നത്. പ്ലാസ്റ്റിക...തുട൪ന്ന് വായിക്കുക
നീലേശ്വരം: നഗരസഭ ആരോഗ്യ വിഭാഗം നഗരത്തിലെ ഹോട്ടലുകളായ നളന്ദ റിസോര്‍ട്സ്, ഉണ്ണി മണി, ഗ്രീന്‍ പാര്‍ക്ക് റസ്റ്റോറന്റ്, വളവില്‍ തട്ടുകട, ഒറോട്ടി കഫേ എന്നിവിടങ്ങളില്‍ നിന്ന് പഴകി യതും ഭക്ഷ്യയോഗ്യമല്ലാത്തതുമായ ഭക്ഷ്യപദാര്‍ഥങ്ങള്‍ പിടിച്ചെടുത്ത് നശിപ്പിച്ച...തുട൪ന്ന് വായിക്കുക
തിരു കരകൗശല വികസന കോർപ്പറേഷന്റെ പ്രധാന ഷോറൂമായ എസ്.എം.എസ്.എം. ഇൻസ്റ്റിറ്റ്യൂ ട്ടിലും സെന്റനറി ബിൽഡിംഗിലെ തീം ഷോറൂമിലും സ്ഥിരം എക്സിബിഷൻ വേദിയിലും ഫെബ്രു വരി ഒന്നു മുതൽ മാർച്ച് 31 വരെ കരകൗശല കൈത്തറി ഉൽപന്നങ്ങളുടെ മെഗാ വില്പന മേള സം ഘടിപ്പിക്കുന്നു. ...തുട൪ന്ന് വായിക്കുക
പയ്യന്നൂര്‍ : നടന് ഉണ്ണികൃഷ്ണന് നമ്പൂതിരി (98) അന്തരിച്ചു. പയ്യന്നൂരിലെ ആശുപത്രിയിലായിരുന്നു അന്ത്യം. കോവിഡ് ബാധിച്ച് അദ്ദേഹം ഒരാഴ്ചയിലധികം കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പിന്നീട് കോവിഡ് നെഗറ്റീവായി വീട്ടിലേക്ക് മടങ്ങിയിരുന്ന...തുട൪ന്ന് വായിക്കുക
തിരു : കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 590 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 236 പേരാണ്. 16 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരി ക്കാത്ത 2778 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്റൈന് ...തുട൪ന്ന് വായിക്കുക
തിരു: സംസ്ഥാന വികലാംഗക്ഷേമ കോര്‍പറേഷന്റെ ചരിത്രത്തില്‍ തുടര്‍ച്ചയായി മൂന്നാമത്തെ വര്‍ഷവും ദേശീയ വികലാംഗ ധനകാര്യ വികസന കോര്‍പറേഷന്റെ ഇന്‍സെന്റീവ് ലഭിച്ചതായി ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. കൂടുതല്‍ ഭിന്നശേ ഷിക്കാരെ സ...തുട൪ന്ന് വായിക്കുക
കൊച്ചി: രാജ്യത്ത് ആദ്യമായി ഭവന രൂപകല്‍പ്പന മേഖലയിലെ പ്രതിഭകളെ കണ്ടെത്തുന്നതിനും കഴിവുകള്‍ പ്രദര്‍ശിപ്പിക്കുന്നതിനുമായി സംഘടിപ്പിക്കുന്ന ഓണ്‍ലൈന്‍ മത്സരം ഹോം ഡിസൈന്‍ അവാര്‍ഡ് 2021 ന് ഇന്നു തുടക്കമാകും. ഏപ്രില്‍ 31 വരെനൂറുദിവസംനീണ്ടുനില്ക്കുന്നഓണ്ല...തുട൪ന്ന് വായിക്കുക
മലപ്പുറം : സര്‍ക്കാര്‍ വാഹനങ്ങളുടെ ദുരുപയോഗം തടയുന്നതിനായി ഫിനാന്‍സ് വകുപ്പിന്റെ 41 /2008 നമ്പര്‍ സര്‍ക്കുലറിലെ വ്യവസ്ഥകള്‍ കര്‍ശനമായി നടപ്പിലാക്കണമെന്ന് 54-ാമത് കേരള ഗവണ്മെന്റ് ഡ്രൈവേഴ്സ് അസോസിയേഷന് മലപ്പുറം ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. ജെ സ...തുട൪ന്ന് വായിക്കുക
ന്യൂഡൽഹി: പാര്‍ലമെന്റ് ബജറ്റ് സമ്മേളനം രണ്ട് ഘട്ടങ്ങളായി നടക്കും. ആദ്യഘട്ടം ജനുവരി 29 മുതല്‍ ഫെബ്രുവരി 15 വരെയും രണ്ടാംഘട്ടം മാര്‍ച്ച് എട്ട് മുതല്‍ ഏപ്രില്‍ എട്ട് വരെയുo നടക്കുo. ഇത്തവണ ബജറ്റും സാമ്പത്തിക സര്‍വേയും ഡിജിറ്റല്‍ രൂപത്തിലാണ് അവതരിപ്പിക്ക...തുട൪ന്ന് വായിക്കുക
തിരു : സി.എ.ജി റിപ്പോര്‍ട്ടില്‍ എഴുതിവെച്ചിരിക്കുന്നത് ശുദ്ധ അസംബന്ധമെന്ന് ധനമന്ത്രിതോമസ് ഐസക് പറഞ്ഞു. നടപടി ക്രമങ്ങള്‍ തെറ്റിച്ച് ശുദ്ധ അസംബന്ധം എഴുതിയുണ്ടാക്കിയാല്‍ അത് നിയമസഭയോടുള്ള അവഹേളനമാണെന്നും ഐസക് വ്യക്തമാക്കി. സി.എ.ജി സുപ്രീം കോടതിയ ല്ലെന്ന...തുട൪ന്ന് വായിക്കുക