Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
വിനോദസഞ്ചാരവും ഗ്രാമീണവികസനവും കേരളം ബഹുദൂരം മുന്നില്‍ തിരു.മെഡി.കോളേജ് ആശുപത്രിയ്ക്ക് മുത്തൂറ്റ് പാപ്പച്ചൻ ഫൗണ്ടേഷൻ മിനി ട്രക്ക് സംഭാവനചെയ്തു തിരു.മെഡി.കോളേജ് ആശുപത്രിയ്ക്ക് മുത്തൂറ്റ് പാപ്പച്ചൻ ഫൗണ്ടേഷൻ മിനി ട്രക്ക് സംഭാവനചെയ്തു അതിസങ്കീര്‍ണ ഹൃദയശസ്ത്രക്രിയയിലൂടെ ഫൗസിയയ്ക്ക് പുനര്‍ജന്മം ചെമ്മരുതി പഞ്ചായത്തിന്റെ ഡിജിറ്റല്‍ ലൈബ്രറി സെപ്റ്റംബര്‍ 26 ന് തുറക്കും

തലസ്ഥാന വാ൪ത്തകള്‍

കൂടുതല്‍ 

297 യാത്രക്കാരുമായി രാജധാനി എക്‌സ്പ്രസ് എത്തി

19/5/2020

ന്യൂഡല്‍ഹി-തിരുവനന്തപുരം സ്‌പെഷ്യല്‍ രാജധാനി എക്‌സ്പ്രസ് മെയ്19 രാവിലെ 6.15ന് തിരുവന ന്തപുരത്തെത്തി. 297 യാത്രക്കാരുണ്ടായിരുന്നു. പുരുഷന്മാര്‍ 181, സത്രീകള്‍ 96, കുട്ടികള്‍ 20. റെഡ് സോണില്‍ നിന്ന് വന്നവര്‍ 156. ഇതില്‍ 37 പേരെ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വോറന്റയിനില്‍ പ്രവേശിപ്പി ച്ചു. മറ്റുള്ളവരെ വീട്ടില്‍ നിരീക്ഷണത്തിന് അയച്ചു. ആര്‍ക്കും രോഗലക്ഷണമില്ല. തമിഴ്‌നാട് സ്വ ദേശിയായ ഗര്‍ഭിണിയെ ആംബുലന്‍സില്‍ നാട്ടിലേക്ക് അയച്ചു. യാത്രക്കാരുടെ ജില്ല തിരിച്ചുള്ള വിവരം ചുവടെ.

തിരുവനന്തപുരം - 103 കൊല്ലം- 74 പത്തനംതിട്ട - 68 ആലപ്പുഴ- 12 കോട്ടയം - 1 തമിഴ്‌നാട് - 39


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായംതിരുവനന്തപുരത്ത് 1,050 പേര്‍ക്കുകൂടി കോവിഡ് 19 സ്ഥിരീകരിച്ചു

തിരു: ജില്ലയില്‍ ഇന്ന്(26 സെപ്റ്റംബര്‍) 1,050 പേര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. ഇതാദ്യമാ യാണ് തിരുവനന്തപുരം ജില്ലയില്‍ കോവിഡ് രോഗികളുടെ എണ്ണം ആയിരം കടക്കുന്നത്. ഇതില്‍ 871 പേര്‍ക്കു സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 152 പേരുടെ ഉറവിടം വ്യക്തമ...തുട൪ന്ന് വായിക്കുക


തിരു.കളക്ടറേറ്റിൽ പ്രവേശനം നിരോധിച്ചിട്ടില്ല: ജില്ലാ കളകടർ

തിരു: കളക്ടറേറ്റിൽ പ്രവർത്തിക്കുന്ന ഓഫീസുകളിലേക്ക് പൊതുജനങ്ങൾക്ക് പ്രവേശനമില്ലെന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്ന് ജില്ലാ കളക്ടർ ഡോ.നവജ്യോത് ഖോസ അറിയിച്ചു.വിവിധ ആവശ്യങ്ങൾക്കായി എത്തുന്നവരെ തെർമൽ സ്കാനിംഗ് നടത്തിയ ശേഷം പ്രവേശിപ്പിക്കും.കളക്ടറേ റ്റിലെത്...തുട൪ന്ന് വായിക്കുക


തിരു.മെഡിക്കൽ കോളേജ് ആശുപത്രിയ്ക്ക് മുത്തൂറ്റ് പാപ്പച്ചൻ ഫൗണ്ടേഷൻ എട്ടര ലക്ഷത്തോളം രൂപ വിലവരുന്ന മിനി ട്രക്ക് സംഭാവന ചെയ്തു

തിരു: മെഡിക്കൽ കോളേജ് ആശുപത്രിയ്ക്ക് മുത്തൂറ്റ് പാപ്പച്ചൻ ഫൗണ്ടേഷൻ എട്ടര ലക്ഷത്തോളം രൂപ വിലവരുന്ന മിനി ട്രക്ക് സംഭാവന ചെയ്തു. ആശുപത്രിയുടെ വിവിധ ആവശ്യങ്ങൾക്കായിട്രക്ക് വാടകയ്ക്കെടുക്കുകയാണ് പതിവ്. കോ വിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കുവേണ്ടിയുംനിരന്തര...തുട൪ന്ന് വായിക്കുക


ചെമ്മരുതി പഞ്ചായത്തിലെ ഡിജിറ്റല്‍ ലൈബ്രറി ഉദ്ഘാടനം ചെയ്തു

തിരു : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നിയന്ത്രണത്തിലുള്ള സംസ്ഥാനത്തെ ആദ്യത്തെ ഡിജിറ്റല്‍ ലൈബ്രറി ചെമ്മരുതി ഗ്രാമപഞ്ചായത്തിലെ തോക്കാട് സാംസ്‌കാരിക നിലയത്തില്‍ വി. ജോയ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. മികവുറ്റ പദ്ധതികള്‍ നടപ്പിലാക്കുന്നതില്‍ ചെമ്മരുതി പഞ്ചാ...തുട൪ന്ന് വായിക്കുക


റോഡുകളുടെ പ്രവർത്താനോദ്ഘാടനം നടന്നു

തിരു : ചെറുന്നിയൂർ ഗ്രാമ പഞ്ചായത്തിലെ വെള്ളിയാഴ്ചക്കാവ് - പുത്തൻകടവ്, ദളവാപുരം -ചുടു കാട് റോഡുകൾ നവീകരിക്കുന്നതിന്റെ പ്രവർത്തനോദ്ഘാടനം ബി. സത്യൻ എം.എൽ.എ നിർ വഹിച്ചു. വെള്ളിയാഴ്ചക്കാവ് -പുത്തൻകടവ് റോഡ് 20 ലക്ഷവും ദളവാപുരം -ചുടുകാട് റോഡ് 15 ലക്ഷം ...തുട൪ന്ന് വായിക്കുക


ഓഫിസുകളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നത് ഉറപ്പാക്കണമെന്ന് ആരോഗ്യ വകുപ്പ്

തിരു: ഓഫിസുകളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കുന്നുണ്ടെന്നു സ്ഥാപന മേധാ വികള്‍ ഉറപ്പാക്കണമെന്നു ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ.കെ.എസ്.ഷിനു അറിയിച്ചു. ഓഫി സില്‍ പ്രവേശിക്കുമ്പോഴും പുറത്തിറങ്ങുമ്പോഴും കൈകള്‍ സാനിറ്റൈസ് ചെയ്യണം. വായും മൂക്കും മൂ...തുട൪ന്ന് വായിക്കുക


ചെമ്മരുതി പഞ്ചായത്തിന്റെ ഡിജിറ്റല്‍ ലൈബ്രറി സെപ്റ്റംബര്‍ 26 ന് തുറക്കും

തിരു: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നിയന്ത്രണത്തിലുള്ള സംസ്ഥാനത്തെ ആദ്യത്തെ ഡിജി റ്റല്‍ ലൈബ്രറി ചെമ്മരുതി പഞ്ചായത്തിലെ തോക്കാടില്‍ സെപ്റ്റംബര്‍ 26 ന് പ്രവര്‍ത്തനംതുടങ്ങും. വി.ജോയ് എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ആയിരത്തോളം മലയാള പുസ്തകങ്ങള്‍, മെഡിക്കല...തുട൪ന്ന് വായിക്കുക


ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ കുടിവെള്ള പരിശോധന ലാബുകള്‍

തിരു: വാമനപുരം മണ്ഡലത്തിലെ 10 ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ കുടിവെള്ള പരിശോ ധനാ ലാബുകള്‍ സ്ഥാപിക്കുന്നതിന് ഭരണാനുമതിയായി. ഡി.കെ.മുരളി എം.എല്‍.എയുടെ പ്രത്യേ ക വികസന നിധിയില്‍ നിന്ന് 15 ലക്ഷം രൂപ വകയിരുത്തിയാണ് ലാബുകള്‍ സ്ഥാപിക്കുക.നിലവി ലുള്ള കെമിസ്...തുട൪ന്ന് വായിക്കുക


വിജയാമൃതം പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു

2020 ല്‍ ബിരുദം, ബിരുദാനന്തര ബിരുദം, വിവിധ പ്രൊഫഷണല്‍ കോഴ്‌സുകള്‍ ഉള്‍പ്പടെയുള്ളവ മികച്ച രീതീയില്‍ പാസായവര്‍ക്ക് പ്രോത്സാഹന ധനസഹായവും സര്‍ട്ടിഫിക്കറ്റും നല്‍കുന്ന സാമൂ ഹ്യനീതി വകുപ്പിന്റെ വിജയാമൃതം പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഫോം,സമ്മാന...തുട൪ന്ന് വായിക്കുക


ടോപ്പ് സ്‌കോറര്‍ ഗ്രാന്റ് : അപേക്ഷ ക്ഷണിച്ചു

തിരു : 2019-20 അധ്യയനവര്‍ഷത്തില്‍ 10, 12 ക്ലാസ്സുകളില്‍ എല്ലാ വിഷയത്തിനും,എ പ്ലസ് അഥവാ എ1 ലഭിച്ച വിമുക്തഭടന്മാരുടെ മക്കള്‍ക്ക് ടോപ് സ്‌കോറര്‍ ഗ്രാന്റ് ലഭിക്കുന്നതിനുളള അപേക്ഷ ഒക് ‌ടോബര്‍ 10-ന് മുമ്പായി തിരുവനന്തപുരം ജില്ലാ സൈനിക ക്ഷേമ ഓഫിസില്‍ നല്‍കണ...തുട൪ന്ന് വായിക്കുക


ഒറ്റത്തവണ ധനസഹായമായി 35000/- രൂപ അനുവദിക്കുന്ന സ്വാശ്രയ പദ്ധതിക്കായി അപേക്ഷ ക്ഷണിച്ചു

തിരു : 70 ശതമാനത്തിലോ അതില്‍ കൂടുതലോ തീവ്ര ശാരീരിക മാനസിക വെല്ലുവിളികള്‍ നേരി ടുന്ന മകനെ/മകളെ സംരക്ഷിക്കേണ്ടി വരുന്ന ബി പി എല്‍ കുടുംബങ്ങളിലെ വിധവകള്‍ക്ക് സ്വയം തൊഴില്‍ ആരംഭിക്കുന്നതിനായി ഒറ്റത്തവണ ധനസഹായമായി 35000/- രൂപ അനുവദിക്കു ന്ന സ്വാശ്രയ പദ്ധത...തുട൪ന്ന് വായിക്കുക


തിരു.പ്രസ് ക്ലബ്ബ് ജേർണലിസം.പി ജി ഡിപ്ലോമ കോഴ്സ് 53-മത് ബാച്ചിന്റെ ഉദ്ഘാടനം സെപ്തം. 28 ന് രാവിലെ 11 മണിക്ക്

തിരു: തിരുവനന്തപുരം പ്രസ് ക്ലബ്ബ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജേർണലിസം നടത്തുന്ന ജേർണലിസം പി ജി ഡിപ്ലോമ കോഴ്സ് 53-മത് ബാച്ചിന്റെ ഉദ്ഘാടനം സെപ്തംബർ 28 ന് രാവിലെ 11 മണിക്ക് നടക്കും . കോവിഡ് സാഹചര്യത്തിൽ വിഡിയോ കോൺഫറൻസ് മുഖേനയാണ് പരിപാടി. 24 ന്യൂസ് ചീഫ് എഡ...തുട൪ന്ന് വായിക്കുക


അഞ്ചുതെങ്ങിൽ വള്ളം മറിഞ്ഞ് കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

തിരു: അഞ്ചുതെങ്ങിൽ വള്ളം മറിഞ്ഞ് കാണാതായ മോസസ് ആൽബിയുടെ ( 55)മൃതദേഹംകണ്ടെത്തി. മത്സ്യബന്ധനത്തിന് പോയി തിരികെ വരുമ്പോഴാ യിരുന്നു അപകടം.ശക്തമായ തിരയിൽപ്പെട്ട് വള്ളം മറിയുകയായിരുന്നു. ഒപ്പ മുണ്ടായിരുന്ന മൂന്ന് പേർ നീന്തി രക്ഷപ്പെട്ടു. നേരത്തെ സംഭവിച...തുട൪ന്ന് വായിക്കുക


കണ്ടെയിന്‍മെന്റ് സോണ്‍ പ്രഖ്യാപിച്ചു

തിരു : പുളിമാത്ത് ഗ്രാമപഞ്ചായത്തിലെ പട്ടക്കുളം(വാര്‍ഡ് നം.10), കിഴുവില്ലം ഗ്രാമപഞ്ചായത്തി ലെ കാട്ടുംപുറം(വാര്‍ഡ് നം.03), വെള്ളോര്‍കോണം(വാര്‍ഡ് നം. 04), കോട്ടുകല്‍ ഗ്രാമപഞ്ചായ ത്തിലെ ഓഫീസ് വാര്‍ഡ്(വാര്‍ഡ് നം. 15), തിരുവനന്തപുരം കോര്‍പ്പറേഷനു കീഴിലെ പൂ...തുട൪ന്ന് വായിക്കുക


കണ്ടെയിന്‍മെന്റ് സോണ്‍ പിന്‍വലിച്ചു

തിരു: ലരാമപുരം ഗ്രാമപഞ്ചായത്തിലെ ഓഫീസ് വാര്‍ഡ്(വാര്‍ഡ് നം.20), തിരുവനന്തപുരംകോര്‍പ്പ റേഷനു കീഴിലെ തോപ്പില്‍ പ്രദേശം(തമ്പാനൂര്‍ വാര്‍ഡ്) എന്നിവയെ കണ്ടെയിന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയതായി ജില്ലാ കളക്ടര്‍ അറിയിച്ചു...തുട൪ന്ന് വായിക്കുക

Copyright 2018 Pothujanam Publications. All rights reserved.