Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
കേരളത്തില്‍ ഇന്ന് 1212 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി ആര്‍ക്ക് വേണമെങ്കിലും സ്വമേധയാ കോവിഡ് പരിശോധന നടത്താം പെട്ടിമുടി ദുരന്തം; മൂന്ന് മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു ; മരണം 55 ഗാന്ധിഭവന് വീണ്ടും നാല്പതുലക്ഷത്തിന്റെ സഹായഹസ്തവുമായി എം.എ.യൂസഫലി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രി പിണറായി വിജയനും വ്യാഴാഴ്ച പെട്ടിമുടി സന്ദര്‍ശിക്കും

ആരോഗ്യം

കൂടുതല്‍ 

വയോജനങ്ങളെ വീടുകളിലെത്തി പരിശോധിച്ച് ഡോക്ടർമാർ

16/5/2020

തൃശൂർ : കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച ലോക് ഡൗൺ സൗഹചര്യത്തിൽ 65 വയസിന് മുകളിൽ പ്രായമുള്ള വയോജനങ്ങളെ ചേലക്കര ഗവ: ആയുർവേദ ആശുപത്രിയിലെ ഡോക്ടർമാർ വീടുകളിലെത്തി പരിശോധിച്ചു. വയോജനങ്ങൾ പുറത്തിറങ്ങുന്നത് അപകടകരമായ സാഹചര്യത്തിലാണിത്. ആശുപത്രിയിൽ നിന്നും സന്നദ്ധ പ്രവർത്തകരുടെ സഹായത്തോടെ മരു ന്നുകൾ ഇവർക്ക് വീട്ടിലെത്തിച്ച് കൊടുക്കുന്നുമുണ്ട്. ചേലക്കര ഗ്രാമപഞ്ചായത്ത് മെമ്പർമാർ, കുടു ബശ്രീ പ്രവർത്തകർ, ആശാ വർക്കർമാർ മറ്റു സന്നദ്ധ പ്രവർത്തകർ ഉൾപ്പെടുന്ന ടീമാണ് പ്രവർ ത്തന സന്നദ്ധരായി അണിനിരന്നത്.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



ആര്‍ക്ക് വേണമെങ്കിലും സ്വമേധയാ കോവിഡ് പരിശോധന നടത്താം

തിരു: സംസ്ഥാനത്ത് സര്‍ക്കാര്‍ അംഗീകൃത സ്വകാര്യ ലാബുകള്‍ക്ക് സ്വമേധയാ വരുന്ന ആര്‍ക്ക് വേണമോ -വാക്ക് ഇന്‍ കോവിഡ്-19 ടെസ്റ്റ്- നടത്താന്‍ അനുമതി നല്‍കിയതായി ആരോഗ്യ മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ അറിയിച്ചു. ആര്‍ടിപിസിആര്‍, എക്‌സ്‌പെര്‍ട്ട് നാറ്റ്, ട്രൂനാറ്റ്...തുട൪ന്ന് വായിക്കുക


മഴയ്ക്ക് പിന്നാലെ ഡെങ്കിപ്പനിക്ക് സാധ്യത: ജാഗ്രതയോടെ ആരോഗ്യവകുപ്പ്

തിരു: സംസ്ഥാനത്ത് പലസ്ഥലത്തും മഴ ശക്തമായതോടെ ഡെങ്കിപ്പനി വ്യാപിക്കാന്‍ സാധ്യതയു ള്ളതിനാല്‍ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ.കെ.ശൈലജടീച്ചര്‍ പറഞ്ഞു. കൊതുക് നശീകരണത്തിലൂടെ മാത്രമേ ഡെങ്കിപ്പനി പ്രതിരോധം സാധ്യമാകൂ. ഡെങ്കി പ്പനിയ്‌...തുട൪ന്ന് വായിക്കുക


ഗ്രാന്റ് കെയര്‍ പദ്ധതി: വയോജന കേന്ദ്രങ്ങളില്‍ അടിയന്തര നടപടി:വയോജന കേന്ദ്രങ്ങളിലെ എല്ലാവര്‍ക്കും കോവിഡ് പരിശോധന നടത്തും

തിരു: കോവിഡ്-19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള ഗ്രാന്റ് കെയര്‍ പദ്ധതി പ്രകാരം വയോജന സംരക്ഷണ കേന്ദ്രങ്ങളില്‍ അടിയന്തര നടപടികള്‍ സ്വീകരിച്ചു വരുന്നതായിആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ അറിയിച്ചു.കോവി ഡ് പശ്ചാ...തുട൪ന്ന് വായിക്കുക


എലിപ്പനിയ്‌ക്കെതിരെ ജാഗ്രത പാലിക്കണം:രക്ഷാപ്രവര്‍ത്തകര്‍ മുന്‍കരുതലുകള്‍ സ്വീകരിക്കണo: മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍

തിരു: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ മഴ കനത്തതോടെ എലിപ്പനിയ്‌ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ അറിയിച്ചു. പൊതുജനങ്ങളും രക്ഷാപ്രവര്‍ത്തനത്തിനിറങ്ങുന്നവരും ഒരു പോലെ ശ്രദ്ധിക്കേണ്ടതാണ്. പ്രളയത്തെ തുടര്‍ന്നുണ്ടാ...തുട൪ന്ന് വായിക്കുക


കോവിഡ് നെഗറ്റീവ് റിസൾട്ടുകൾ താമസം കൂടാതെ ലഭ്യമാക്കാൻ നടപടി

തിരു: കോവിഡ് പരിശോധനാ ഫലം നെഗറ്റീവാകുന്നവരുടെ റിസൾട്ടുകൾ കാലതാമസം കൂടാതെ ലഭ്യമാക്കാൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ സംവിധാനമായി.സാമ്പിളുകൾ കൂടുതലായി എത്തിത്തുടങ്ങിയതോടെ സ്രവ പരിശോധന ഫലം ലഭ്യമാക്കാൻ താമസമുണ്ടായ സാഹചര്യത്തി ലാണ് ഈ പ്രതിസന്ധി തരണം ചെയ്യുന്...തുട൪ന്ന് വായിക്കുക


ആശ്വാസകിരണം പദ്ധതിക്ക് 19.53 കോടി അനുവദിച്ചു

തിരു: മുഴുവന്‍ സമയ പരിചരണം ആവശ്യമുള്ളവര്‍ക്ക് സഹായകരമായി പ്രതിമാസ ധനസഹായം നല്‍കുന്ന സാമൂഹ്യ സുരക്ഷ മിഷന്റെ ആശ്വാസ കിരണം പദ്ധതിയ്ക്ക് 19.53 കോടി രൂപയുടെ ഭര ണാനുമതി നല്‍കിയതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസനവകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയി...തുട൪ന്ന് വായിക്കുക


രോഗമുക്തി നേടിയവരില്‍ 96കാരി ആമിനുമ്മയും

കണ്ണൂര്‍ : കേരള സര്‍ക്കാരിനൊരു ബിഗ് സല്യൂട്ട്! കോവിഡിനെ തോല്‍പിച്ച് വീട്ടിലേക്കു മടങ്ങാ നൊരുങ്ങുന്ന 96 കാരി ആമിനുമ്മയുടെ മകന്‍ അക്ബര്‍ അലിയുടെ ആദ്യ പ്രതികരണം ഇങ്ങനെ യായിരുന്നു. തയ്യില്‍ സ്വദേശിനി പുതിയ പുരയില്‍ ആമിനുമ്മ ജൂലൈ 25നാണ് കോവിഡ് ബാധിച്ച് അഞ...തുട൪ന്ന് വായിക്കുക


കണ്ണൂര്‍ ജില്ലാ-താലൂക്ക് തലങ്ങളില്‍ കണ്‍ട്രോള്‍ റൂമുകള്‍ സജീവമായി

കണ്ണൂര്‍ :കാലവര്‍ഷക്കെടുതികളുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി ജില്ലാ-താലൂക്ക് തലങ്ങളില്‍ കണ്‍ട്രോള്‍ റൂമുകള്‍ സജീവമായി. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് മഴക്കെടുതികളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ശേഖരിക്കുകയും നടപടി ആവശ്യമു...തുട൪ന്ന് വായിക്കുക


മലപ്പുറം ജില്ലയില്‍ കൂടുതല്‍ കോവിഡ് ആശുപത്രികള്‍ ഒരുക്കി:ചികില്‍സാ സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍

മലപ്പുറം : ജില്ലയില്‍ കോവിഡ് രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ചികില്‍സാ സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ.സക്കീനഅറിയിച്ചു.പെരി ന്തല്‍മണ്ണ എം.ഇ.എസ്. ആര്‍ട്‌സ് കോളേജില്‍ 120 കിടക്കകളും 13 പേര്‍ക്കുള്ള ത...തുട൪ന്ന് വായിക്കുക


ഇന്ന് 1,211 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു:970 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളത് 12,347 പേര്‍; ഇതുവരെ രോഗമുക്തി നേടിയവര്‍ 21,836

തിരു: കേരളത്തില്‍ ഇന്ന് 1,211 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 292 പേര്‍ക്കും, മല പ്പുറം ജില്ലയില്‍ നിന്നുള്ള 170 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 13...തുട൪ന്ന് വായിക്കുക


വ്യാജ പ്രചരണങ്ങളിലൂടെ ആരോഗ്യ പ്രവർത്തകരുടെ മനോവീര്യം തകർക്കരുത്

തിരു: കോവിഡ് പ്രതിസന്ധി മറികടക്കാൻ ആരോഗ്യ പ്രവർത്തകർ ഒന്നടങ്കം നടത്തുന്ന പരിശ്രമ ങ്ങൾ ലക്ഷ്യത്തിലേയ്ക്ക് അടുക്കുമ്പോഴും അവരുടെ മനോവീര്യം തകർക്കുന്ന പ്രചരണങ്ങൾക്കെ തിരെ ജാഗ്രത പുലർത്തണമെന്ന് മെഡിക്കൽ കോളേജ് ആശുപത്രി അധികൃതർ. കോവിഡ് വാർഡുകളിൽ ഡോക്ടർ...തുട൪ന്ന് വായിക്കുക


പെരിന്തല്‍മണ്ണ താലൂക്കില്‍ 81 കുടുംബങ്ങളെ കൂടി മാറ്റി പാര്‍പ്പിച്ചു

പെരിന്തല്‍മണ്ണ: താലൂക്കില്‍ വിവിധ വില്ലേജുകളിലായി 81 കുടുംബങ്ങളെ കൂടി മാറ്റി പാര്‍പ്പിച്ചു. 81 കുടുംബങ്ങളിലെ 392 പേരെയാണ് മാറ്റി പാര്‍പ്പിച്ചത്. പുലാമന്തോള്‍ വില്ലേജില്‍ 32 കുടുംബങ്ങ ളിലെ 138 പേരെയും കോഡൂര്‍ വില്ലേജില്‍ നാല് കുടുംബങ്ങളിലെ 16 പേരെയുമാ...തുട൪ന്ന് വായിക്കുക


കുട്ടനാട് താലൂക്കിലെ 25 കിടപ്പു രോഗികളെ ആലപ്പുഴ റെയ്ബാനിലേക്ക് മാറ്റി

കുട്ടനാട് : താലൂക്കിലെ 25 കിടപ്പു രോഗികളെ ആലപ്പുഴ റെയ്ബാനിലേക്ക് മാറ്റി.മഴ ശക്തിപ്രാപി ക്കുന്ന സാഹചര്യത്തിൽ കുട്ടനാട് താലൂക്കിലെ പാലിയേറ്റീവ് പരിചരണം ആവശ്യമുള്ള 25 രോഗി കളെ ആലപ്പുഴ റെയ്ബാനിലേക്ക് മാറ്റി പാർപ്പിച്ചു. മെഡിക്കൽ ടീം, സെക്യൂരിറ്റി അടക്കമു...തുട൪ന്ന് വായിക്കുക


ആലപ്പുഴ ജില്ലയിൽ ഇത് വരെ തുറന്നത് 24 ദുരിതാശ്വാസ ക്യാമ്പുകൾ

ആലപ്പുഴ : കാലാവർഷക്കെടുതിയുടെ പശ്ചാത്തലത്തിൽ ജില്ലയിലെ വിവിധ താലൂക്കുകളിലായി ഇത് വരെ തുറന്നത് 24ക്യാമ്പുകൾ. കിഴക്കൻ വെള്ളത്തിന്റെ വരവ് കൂടിയതോടെ പമ്പാ - അച്ചൻ കോവിൽ ആറു കളുടെ തീരത്തുള്ള ചെങ്ങന്നൂർ താലൂക്കിലാണ് ഏറ്റവും അധികം ക്യാമ്പുകൾ ഉള്ളത്. ചെങ്ങന...തുട൪ന്ന് വായിക്കുക


ചികിത്സയിലിരിക്കെ മരിച്ച കരിച്ചാറ സ്വദേശിനിയ്ക്ക് കോവിഡ് ബാധിച്ചിട്ടില്ല - സൂപ്രണ്ട്

തിരു: മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ച കണിയാപുരം കരിച്ചാറ സ്വദേശിനി വിജയമ്മ(51)യുടെ കോവിഡ് പരിശോധനാ ഫലം ഒരു തവണ പോലും പോസിറ്റീവായി ട്ടില്ലെന്ന് ആശുപത്രി സൂപ്രണ്ട് ഡോ:എം.എസ്.ഷർമ്മദ് അറിയിച്ചു. മോർച്ചറിയിൽ നിന്നും മൃത ദേഹം വിട്ടുകൊട...തുട൪ന്ന് വായിക്കുക









Copyright 2018 Pothujanam Publications. All rights reserved.