Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
ശ്രീനാരായണഗുരു സമാധി ദിനത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാനും കുടുംബവും ശിവഗിരി സന്ദർശിച്ചു ആലുവ എടത്തലയിൽ ചുഴലിക്കാറ്റ്. നിർത്തിയിട്ടിരുന്ന രണ്ട് വാഹനങ്ങൾ തല കീഴായി മറിഞ്ഞു ട്രാഫിക് നിയമങ്ങള്‍ ലംഘിക്കുന്നവരില്‍ നിന്ന് പിഴ ഈടാക്കാന്‍ പുതിയ സംവിധാനം ശാന്തിഗിരി ആശ്രമത്തില്‍ പൂര്‍ണ്ണകുംഭമേള നടന്നു കഹോ പുരസ്കാരം കൊച്ചി അമൃതക്ക്

തലസ്ഥാന വാ൪ത്തകള്‍

കൂടുതല്‍ 

തിരു:ജില്ലയിൽ ബൈ ബൈ ഈഡിസ് ക്യാമ്പയിൻ ഊർജിതം

16/5/2020

തിരു: ദേശീയ ഡെങ്കി ദിനത്തിനമായ മെയ് 16ന് ഡെങ്കിപ്പനി പ്രതിരോധ നിയന്ത്രണ പ്രവർത്തനങ്ങൾ ജില്ലയിൽ ഊർജ്ജിതമായി നടപ്പിലാക്കിയതായി ജില്ലാമെഡിക്കൽ ഓഫീസർ അറിയിച്ചു.ഡെങ്കിപ്പനി നിയന്ത്രണത്തിന് പൊതു ജനപങ്കാളിത്തം അനിവാര്യം- എന്നതാണ് ഡെങ്കിദിന സന്ദേശം. കോവിഡ് 19 നെതിരെ ശക്തമായ പ്രതിരോധ പ്രവർത്തനങ്ങളിൽ മുഴുകിയിരിക്കുന്ന നില വിലെ സാഹചര്യത്തിൽ ഡെങ്കിപനിക്കെതിരെയുള്ള പ്രതിരോധ പ്രവർത്തന ങ്ങളും ഊർജിതപ്പെടുത്തേ ണ്ടതുണ്ട്. കൊതുകുജന്യ രോഗമായ ഡെങ്കിപനി യെ തടയാനും നിയന്ത്രിക്കാനും ആവശ്യമായ മാർ ഗങ്ങൾ സമൂഹത്തിന് കാലങ്ങളായി ആരോഗ്യ വകുപ്പ് നൽകി വരുന്നുണ്ട്.വീടുംപരിസരവുംപൊതു സ്ഥലങ്ങളും വൃത്തിയായി സൂക്ഷിക്കുകയെന്ന ലളിതമായ മാർഗത്തിലൂടെ നമുക്ക് ഡെങ്കിപ്പനിയെ പ്രതിരോധിക്കാനാകും. വീട്ടിനുള്ളിലും പരിസരത്തും അനാവശ്യമായി വെള്ളെ കെട്ടിനിൽക്കാൻ അനുവദിക്കരുത്. ഇവ കൃത്യമായ ഇടവേളകളിൽ വൃത്തിയാക്കണം.

ഹാർബറുകളിൽ കെട്ടിയിട്ടിരിക്കുന്ന ബോട്ടുകളിലും തുറസ്സായ സ്ഥലങ്ങളിൽ വെച്ചിരിക്കുന്ന പെട്ടി കളിലും ഉന്തു വണ്ടികളിലും കൊതുക് വളരുന്നതായി കണ്ടെത്തിയിട്ടുണ്ട്.ഉപയോഗിക്കാത്തബോട്ടു കൾ കമഴ്ത്തി ഇടാൻ ശ്രദ്ധിക്ക ണം. ഒരു കൊതുക് ഒരു സമയം 100-200 വരെ മുട്ടകൾ ഇടാം. മുട്ട വിരിഞ്ഞ് കൊതുകാവാൻ ഒരാഴ്ച സമയമെടുക്കും. അതുകൊണ്ട് ആഴ്ചതോറുമുള്ള ഉറവിട നശീക രണം നടത്തിയാലേ ഡെങ്കിപ്പനി തടയുവാൻ സാധിക്കുകയു ള്ളൂ. സമൂഹമൊന്നാകെ ഈ ഒരുദൗത്യം സ്വമേധയാ ഏറ്റെടുത്താൽ ഡെങ്കി പ്പനിയെ ഫലപ്രദമായി തടയുവാൻ കഴിയും. ലോക്ക് ഡൗൺ കാലമായതി നാൽ കൂടുതൽ പേരും വീടുകളിൽ കഴിയുന്ന നിലവിലെ സാഹചര്യത്തിൽ ഡെങ്കി പ്പനിക്കെതിരെയും കരുതൽ വേണം.വീടും പരിസരവും ശുചീകരി ക്കുന്നതോടൊപ്പം കൊതുക് വളരുന്ന സാഹചര്യങ്ങൾ ഇല്ലാതാക്കുകയും വേണം. ഇതിനായി എല്ലാവരും സഹകരിക്കണമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ അഭ്യർത്ഥിച്ചു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായംതിരു.ജില്ലാ കളക്ടർ സ്വയം നിരീക്ഷണത്തിൽ

തിരുവനന്തപുരം ജില്ലാ കളക്ടർ ഡോ: നവജ്യോത് ഖോസ സ്വയം നിരീക്ഷണത്തിൽ പോകുന്നതായി അറിയിച്ചു. എ.ഡി.എം വി.ആർ.വിനോദിന് കോവിഡ് -19 സ്ഥിരീകരിച്ച സാഹചര്യത്തിലാണ് അദ്ദേഹത്തിൻ്റെ പ്രാഥമിക സമ്പർക്ക പട്ടികയിലുള്ള കളക്ടർ സ്വയംനിരീക്ഷണത്തിൽ പ്രവേശി ച്ചത്.വീട്ടിൽ നി...തുട൪ന്ന് വായിക്കുക


ആരോഗ്യ മേഖലയില്‍ സൃഷ്ടിച്ചത് വിപ്ലവകരമായ മാറ്റങ്ങള്‍: മന്ത്രി കെ.കെ ശൈലജ ടീച്ചര്‍

പാറശ്ശാല : ആരോഗ്യ മേഖലയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ സൃഷ്ടിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് സാധിച്ചതായി ആരോഗ്യവകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ പറഞ്ഞു. പാറശ്ശാലപുത്തന്‍കടഗവ: ആയുര്‍വേദ ആശുപത്രിയില്‍ നിര്‍മിച്ച ഇരുനില കെട്ടിടത്തിന്റെ ഉദ്ഘാടനം വിഡിയോ കോണ്‍...തുട൪ന്ന് വായിക്കുക


തിരുവനന്തപുരത്ത് 533 പേര്‍ക്കുകൂടി കോവിഡ് 19 സ്ഥിരീകരിച്ചു

തിരു: ജില്ലയില്‍ ഇന്ന്(21 സെപ്റ്റംബര്‍) 533 പേര്‍ക്കുകൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍ 394 പേര്‍ക്കു സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 103 പേരുടെ ഉറവിടം വ്യക്തമല്ല. 27 പേര്‍ വീട്ടുനിരീക്ഷണത്തിലായിരുന്നു. 5 പേര്‍ അന്യസംസ്ഥാനങ്ങളില്‍ നിന്നുമെത്...തുട൪ന്ന് വായിക്കുക


പരശുവയ്ക്കല്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിന് പുതിയ കെട്ടിടം

തിരു: പരശുവയ്ക്കല്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിനായി പുതുതായി നിര്‍മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ശൈലജ ടീച്ചര്‍ വിഡിയോ കോണ്‍ഫറന്‍സിംഗിലൂടെ നിര്‍വഹിച്ചു. സി.കെ ഹരീന്ദ്രന്‍ എം എല്‍ എയുടെ നിയോജകമണ്ഡല ആസ്തിവികസന ഫണ്ട് ഉപ യോഗിച്...തുട൪ന്ന് വായിക്കുക


ശ്രീനാരായണഗുരു സമാധി ദിനത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വർക്കല ശിവഗിരിമഠം സന്ദർശിച്ചു

തിരു: കുടുംബസമേതമെത്തിയ ഗവർണറെ ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് പ്രസിഡന്റ് വിശുദ്ധാനന്ദ സ്വാമിയുടേയും ശിവഗിരി മഠം ജനറൽസെക്രട്ടറി സാന്ദ്രാനന്ദസ്വാമിയുടേയും നേതൃത്വത്തിൽ സ്വീകരിച്ചു. ശിവഗിരി സമാധിയും വൈദിക മഠവും ശാരദാ മഠവും സന്ദർശിച്ചശേഷo അദ്ദേഹം മടങ്ങി. വ...തുട൪ന്ന് വായിക്കുക


കണ്ടെയിന്‍മെന്റ് സോണ്‍ പ്രഖ്യാപിച്ചു

തിരു: നെടുമങ്ങാട് മുന്‍സിപ്പാലിറ്റിയിലെ നെട്ട,നെയ്യാറ്റിന്‍കര മുന്‍സിപ്പാലിറ്റി യിലെതൊഴുക്കല്‍, ആര്യങ്കോട് ഗ്രാമപഞ്ചായത്തിലെ മഞ്ചംകോട്,ചെറുന്നിയൂര്‍ ഗ്രാമപഞ്ചായത്തിലെ താന്നിമൂട്,കാട്ടാ ക്കട ഗ്രാമപഞ്ചായത്തിലെ മൂങ്ങോട്ടു കോണം കോളനി(കുളത്തുമ്മല്‍ വാര്‍ഡ...തുട൪ന്ന് വായിക്കുക


കണ്ടെയിന്‍മെന്റ് സോണ്‍ പിന്‍വലിച്ചു

തിരു പാറശ്ശാല ഗ്രാമപഞ്ചായത്തിനു കീഴിലെ നെടിയാംകോട്, പെരുവിള,പരശു വയ്ക്കല്‍, കൊടവിളാകം, മുറിയന്‍കര, ടൗണ്‍, ഇഞ്ചിവിള, അയിങ്കമം, മേലേ ക്കോണം, പൊന്നംകുളം, കാട്ടാക്കടഗ്രാമപഞ്ചായത്തിലെ ചന്ദ്രമംഗലം,ആമച്ചല്‍, കുന്നത്തുകാല്‍ ഗ്രാമപഞ്ചായത്തിലെ നരണി, കുടയല്‍, ച...തുട൪ന്ന് വായിക്കുക


ശ്രീനാരായണഗുരു പ്രതിമ അനാച്ഛാദനം 21 ന് ഒബ്‌സർവേറ്ററി ഹിൽസിൽ മുഖ്യമന്ത്രി നിർവഹിക്കും

തിരു: ആധുനിക കേരളത്തിന്റെ ശിൽപികളിൽ പ്രമുഖനായ ശ്രീനാരായണഗുരുവിന്റെ പ്രതിമ സെപ്തംബർ 21 ന് രാവിലെ 9.30 ന് മുഖ്യമന്ത്രിപിണറായി വിജയൻ ഒബ്‌സർവേറ്ററി ഹിൽസിൽ അനാച്ഛാദനം ചെയ്യും. സാംസ്‌കാരിക,പാർലമെന്ററി കാര്യമന്ത്രി എ.കെ.ബാലൻ അധ്യക്ഷനാകും. ടൂറിസം മന്ത്രി ...തുട൪ന്ന് വായിക്കുക


ശ്രീപത്മനാഭസ്വാമി ക്ഷേത്ര പൈങ്കുനി ഉത്സവo:പത്മതീർത്ഥ കുളത്തിലെ ആറാട്ടോടുകൂടി സമാപനo

തിരു: ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ പൈങ്കുനി ഉത്സവത്തിന് സമാപനമായി. ചരിത്രത്തിലാ ദ്യമായിപത്മതീർത്ഥകുളത്തിൽ വച്ച് നടന്ന ആറാട്ടോടുകൂടിപൈങ്കുനിഉത്സവത്തിന് സമാപനമായി. ഏപ്രിൽ മാസത്തിൽ നടക്കേണ്ടിയിരുന്ന പൈങ്കുനി ഉത്സവം കൊവിഡിനെ തുടർന്ന് മാറ്റിവെച്ചി രുന...തുട൪ന്ന് വായിക്കുക


തിരുവനന്തപുരത്ത് 892 പേര്‍ക്കുകൂടി കോവിഡ് 19 സ്ഥിരീകരിച്ചു

തിരു: ജില്ലയില്‍ ഇന്ന്(20 സെപ്റ്റംബര്‍) 892 പേര്‍ക്കുകൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍ 748 പേര്‍ക്കു സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 111 പേരുടെ ഉറവിടം വ്യക്തമല്ല. 27 പേര്‍ വീട്ടുനിരീക്ഷണത്തിലായിരുന്നു. 4 പേര്‍ അന്യസംസ്ഥാനങ്ങളില്‍ നിന്നുമെത്...തുട൪ന്ന് വായിക്കുക


മോഴിമന്‍തോട്ടം- മോതിരപ്പള്ളി റോഡ് ഉദ്ഘാടനം ചെയ്തു

നെയ്യാറ്റിന്‍കര: മോഴിമന്‍തോട്ടം-മോതിരപ്പള്ളി ഏലാബണ്ട് റോഡിന്റെ ഉദ്ഘാടനം കെ.ആന്‍സലന്‍ എം.എല്‍.എ നിര്‍വഹിച്ചു. പുതിയ കാലം പുതിയ നിര്‍മാണം എന്ന കാഴ്ചപാടിലൂന്നിയുള്ള സര്‍ക്കാ രിന്റെ വികസന പദ്ധതികള്‍ നാടിന്റെ മുഖഛായ മാറ്റുമെന്ന് എം.എല്‍.എ പറഞ്ഞു. പ്രദേശത്...തുട൪ന്ന് വായിക്കുക


ചോനാംപാറക്കാർക്ക് ഇനി സ്വന്തം ഗ്രന്ഥശാല

തിരു: കുറ്റിച്ചൽ പഞ്ചായത്തിലെ ആദിവാസിമേഖലയായ ചോനാംപാറയിൽ പുതിയ ഗ്രന്ഥശാല കെട്ടിടത്തിന്റെ നിർമാണോദ്ഘാടനം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് വി.കെ.മധുനിർവഹിച്ചു.ജില്ലാ പഞ്ചായത്തിന്റെ ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തിയാണു ഗ്രന്ഥശാല നിർമ്മിക്കുന്നത്. ഇവിടുത്ത...തുട൪ന്ന് വായിക്കുക


തിരു.ജില്ലയിൽ കോവിഡ് രോഗവ്യാപനം കൂടുന്ന സാഹചര്യത്തിൽ ജാഗ്രത കർശനമാക്കണമെന്നു ജില്ലാ കളക്ടർ

തിരു:ജില്ലയിൽ കോവിഡ് രോഗവ്യാപനം കൂടുന്ന സാഹചര്യത്തിൽ ജാഗ്രതകർശനമാക്കണമെന്നു ജില്ലാ കളക്ടർ ഡോ.നവ്‌ജ്യോത് ഖോസ അറിയിച്ചു. രോഗവ്യാപനം വരും ദിവസങ്ങളിൽ ഇനിയും വർധിക്കാനിടയുണ്ടെന്നും കളക്ടർ അറിയിച്ചു. നിലവിൽ 800 - 900 പേർക്കാണു പ്രതിദിനം രോഗംസ്ഥിരീകരിക്...തുട൪ന്ന് വായിക്കുക


കണ്ടെയ്ൻമെന്റ് സോൺ പ്രഖ്യാപിച്ചു

തിരു: തൊളിക്കോട് പഞ്ചായത്ത് 11-ാം വാർഡിൽ പുള്ളിക്കോണം, മേലേമുക്ക്, ശാസ്താംകുഴി, ആലംകോട് ഭാഗങ്ങൾ, കിളിമാനൂർ പഞ്ചായത്ത് 13-ാം വാർഡിൽ കലുങ്ക് ഭാഗം മുതൽ പോങ്ങനാട് ജങ്ഷൻ വരെ, കൊല്ലയിൽ പഞ്ചായത്ത് ഒമ്പതാം വാർഡ്, അഴൂർപഞ്ചായത്ത് മൂന്ന്,17വാർഡുകൾ, അണ്ടൂർകോണം പ...തുട൪ന്ന് വായിക്കുക


കണ്ടെയ്ൻമെന്റ് സോൺ പിൻവലിച്ചു

തിരു: കിഴുവില്ലം പഞ്ചായത്ത് 20-ാം വാർഡ്, നെയ്യാറ്റിൻകര മുനിസിപ്പാലിറ്റി 13-ാം വാർഡ, തിരുവ നന്തപുരം കോർപ്പറേഷനിൽ തുരുത്തുമൂല ഡിവിനിൽ അടുപ്പുകോട്ടാൻപാറ, തൃക്കണ്ണാപുരം ഡിവി ഷനിൽ എം.എൽ.എ. റോഡ് എന്നിവിടങ്ങൾ കണ്ടെയ്ൻമെന്റ സോണിൽനിന്ന് ഒഴിവാക്കിയതായി ജില്ലാ ...തുട൪ന്ന് വായിക്കുക

Copyright 2018 Pothujanam Publications. All rights reserved.