Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
വിനോദസഞ്ചാരവും ഗ്രാമീണവികസനവും കേരളം ബഹുദൂരം മുന്നില്‍ തിരു.മെഡി.കോളേജ് ആശുപത്രിയ്ക്ക് മുത്തൂറ്റ് പാപ്പച്ചൻ ഫൗണ്ടേഷൻ മിനി ട്രക്ക് സംഭാവനചെയ്തു തിരു.മെഡി.കോളേജ് ആശുപത്രിയ്ക്ക് മുത്തൂറ്റ് പാപ്പച്ചൻ ഫൗണ്ടേഷൻ മിനി ട്രക്ക് സംഭാവനചെയ്തു അതിസങ്കീര്‍ണ ഹൃദയശസ്ത്രക്രിയയിലൂടെ ഫൗസിയയ്ക്ക് പുനര്‍ജന്മം ചെമ്മരുതി പഞ്ചായത്തിന്റെ ഡിജിറ്റല്‍ ലൈബ്രറി സെപ്റ്റംബര്‍ 26 ന് തുറക്കും

ആരോഗ്യം

കൂടുതല്‍ 

അഞ്ചുപേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; ആർക്കും രോഗമുക്തിയില്ല: നിലവിൽ ചികിത്സയിലുള്ളത് 32 പേർ

12/5/2020

തിരു: കേരളത്തിൽ ചൊവ്വാഴ്ച അഞ്ച് പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണ റായി വിജയൻ അറിയിച്ചു. മലപ്പുറത്തുള്ള മൂന്നു പേർക്കും കോട്ടയം, പത്തനംതിട്ട ജില്ലകളിലുള്ള ഓരോരുത്തർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. നാല് പേർ വിദേശത്ത് നിന്നും ഒരാൾ ചെന്നൈ യിൽ നിന്നും വന്നതാണ്. 95 പേരെ ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇതുവരെ 524 പേർക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. 32 പേരാണ് നിലവിൽ സംസ്ഥാനത്തെ വിവിധ ആശുപത്രി കളിൽ ചികിത്സയിലുള്ളത്. 489 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്. ഇതിൽ 23 പേർക്കും വൈറസ് ബാധിച്ചത് കേരളത്തിന് പുറത്തു നിന്നാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

ആകെ 31616 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇതിൽ 31143 പേർ വീടുകളിലും 473 പേർ ആശു പത്രികളിലുമാണ് നിരീക്ഷണത്തിലുള്ളത്. ഇതുവരെ 38547 വ്യക്തികളുടെ (ഓഗ്മെൻറഡ് സാമ്പിൾ ഉൾപ്പെടെ) സാമ്പിൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതിൽ 37727 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റിവ് ആണ്.

ഇത് കൂടാതെ സെന്റിനൽ സർവൈലൻസിന്റെ ഭാഗമായി ആരോഗ്യപ്രവർത്തകർ, അതിഥി തൊഴി ലാളികൾ, സാമൂഹിക സമ്പർക്കം കൂടുതലുള്ള വ്യക്തികൾ മുതലായ മുൻഗണനാ ഗ്രൂപ്പുകളിൽ നിന്ന് 3914 സാമ്പിളുകൾ ശേഖരിച്ചതിൽ 3894 സാമ്പിളുകൾ നെഗറ്റീവ് ആയി. നിലവിൽ ആകെ 34 ഹോട്ട് സ്പോട്ടുകളാണ് ഉള്ളത്.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായംഇന്ന് ആലപ്പുഴ ജില്ലയിൽ 414 പേർക്ക് രോഗം സ്ഥിരീകരിച്ചു.

ആലപ്പുഴ : മൂന്നു പേർ വിദേശത്തുനിന്നും നാല് പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തിയവ രാണ്. 3 ആരോഗ്യപ്രവർത്തകർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. രോഗം സ്ഥിരീകരിച്ച മാന്നാർ സ്വ ദേശിയുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 403 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച...തുട൪ന്ന് വായിക്കുക


സിഡാക് വികസിപ്പിച്ച സാനിക്കഫെ സംഭാവന നല്‍കി

തിരു: ഇലക്‌ട്രോണിക്‌സ്, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയത്തിന് കീഴിലുള്ള സിഡാക് തിരു വനന്തപുരം വികസിപ്പിച്ച ഓട്ടോമെറ്റിക് ഹാന്‍ഡ് സാനിറ്റൈസിംഗ് മെഷീനായ സാനിക്കഫെ (SANI CAFE) ആരോഗ്യ വകുപ്പിന് സംഭാവന ചെയ്തു. ആരോഗ്യവകുപ്പ് മന്ത്രി കെ.കെ.ശൈലജടീച്ചര്‍...തുട൪ന്ന് വായിക്കുക


അതിസങ്കീര്‍ണ ഹൃദയശസ്ത്രക്രിയയിലൂടെ ഫൗസിയയ്ക്ക് പുനര്‍ജന്മം

കൊച്ചി: കൃത്രിമ വാല്‍വുകളിലെ പഴുപ്പ് മൂലം അതീവ ഗുരുതരാവസ്ഥയില്‍ പ്രവേശിപ്പിക്കപ്പെട്ട രോഗിക്ക് പുതു ജീവന്‍ നല്‍കി ആസ്റ്റര്‍ മെഡ്‌സിറ്റി. കണ്ണൂര്‍ സ്വദേശി 28 കാരിഫൗസിയയെയാണ് അതിസങ്കീര്‍ണ ശസ്ത്രക്രിയയിലൂടെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നത്. ആസ്റ്റര്...തുട൪ന്ന് വായിക്കുക


സംസ്ഥാനത്ത് 7006 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു, ചികിത്സയിലുള്ളവർ 50,000 കടന്നു (52,678)

തിരു : കേരളത്തിൽ 7006 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. തിരുവനന്തപുരം 1050, മലപ്പുറം 826, എറണാകുളം 729, കോഴിക്കോട് 684, തൃശൂർ 594, കൊല്ലം 589, പാലക്കാട് 547, കണ്ണൂർ 435, ആലപ്പുഴ 414, കോട്ടയം ...തുട൪ന്ന് വായിക്കുക


ഭിന്നശേഷിക്കാര്‍ക്ക് നൂതന ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നതിന് ഒരു കോടി അനുവദിച്ചു

തിരു: ഭിന്നശേഷിക്കാര്‍ക്ക് നൂതന സാങ്കേതിക ഉപകരണങ്ങള്‍ സംസ്ഥാന വികലാംഗക്ഷേമകോര്‍ പറേഷന്‍ മുഖാന്തിരം വിതരണം ചെയ്യുന്നതിന് സാമൂഹ്യനീതി വകുപ്പ് ഒരു കോടി രൂപയുടെ ഭരണാനുമതി നല്‍കിയതായി ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. വളരെ...തുട൪ന്ന് വായിക്കുക


ആയുർവേദ കോളേജിൽ സ്ത്രീകളുടെയും കുട്ടികളുടെയും ഒ.പി. വിഭാഗം പ്രവർത്തനം ആരംഭിച്ചു

തിരു: ആയുർവേദ കോളേജിൽ സ്ത്രീകളുടെയും കുട്ടികളുടെയും ഒ.പി. വിഭാഗം പ്രവർത്തനംആരം ഭിച്ചു.പൂജപ്പുരയിൽ പ്രവർത്തിക്കുന്ന സർക്കാർ ആയുർവേദ കോളേജ് സ്ത്രീകളുടെയും കുട്ടികളുടെ യും ആശുപത്രി(നൃത്താലയം)കോവിഡ്-19 ബാധിതരായഗർഭിണികളുടെചികിത്സയ്ക്കായിതാത്ക്കാ ലികമായി സ...തുട൪ന്ന് വായിക്കുക


സർക്കാർ ആശുപത്രികൾക്ക് ഓക്സിജൻ നൽകാമെന്ന് ബി.പി.സി.എൽ

എറണാകുളം: കോവിഡ് ചികിത്സാ സൗകര്യങ്ങൾ വർധിപ്പിക്കുന്നതിൻ്റെ ഭാഗമായി സർക്കാർ ആശുപത്രികൾക്ക് ആവശ്യമുള്ള മെഡിക്കൽ ഓക്സിജൻ ലഭ്യമാക്കുമെന്ന് ബി.പി.സി.എൽ ഉറപ്പു നൽകിയതായി ജില്ലാ കലക്ടർ എസ്.സുഹാസ് അറിയിച്ചു. കോവിഡ് വ്യാപനത്തിൻ്റെ ഈ ഘട്ട ത്തിൽ ചികിത്സാ സൗകര്യ...തുട൪ന്ന് വായിക്കുക


ഈറ്റ് റൈറ്റ് കൊച്ചി ക്യാമ്പയിൻ: ലോഗോ ജില്ലാ കളക്ടർ എസ്.സുഹാസ് പ്രകാശനം ചെയ്തു

എറണാകുളം: ജീവിതശൈലി രോഗങ്ങളെ പ്രതിരോധിക്കുന്നത് ലക്ഷ്യമിട്ട് ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ രാജ്യ വ്യാപകമായി സംഘടിപ്പിക്കുന്ന ക്യാമ്പയിന്റെ ഭാഗ മായി കൊച്ചിയിലെ പ്രവർത്തനങ്ങൾക്കുള്ള ലോഗോ ജില്ലാ കളക്ടർ എസ്. സുഹാസ് പ്രകാശനം ചെയ്തു...തുട൪ന്ന് വായിക്കുക


തിരുവനന്തപുരത്ത് 814 പേര്‍ക്കുകൂടി കോവിഡ് 19 സ്ഥിരീകരിച്ചു: കോവിഡ് മൂലo ഇന്ന് 5 മരണങ്ങള്‍

തിരു: ജില്ലയില്‍ ഇന്ന്(25 സെപ്റ്റംബര്‍) 814 പേര്‍ക്കുകൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍ 644 പേര്‍ക്കു സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 150 പേരുടെ ഉറവിടം വ്യക്തമല്ല. 12 പേര്‍ വീട്ടുനിരീക്ഷണത്തിലായിരുന്നു. രണ്ടുപേര്‍ അന്യസംസ്ഥാനങ്ങളില്‍ നിന്നുമ...തുട൪ന്ന് വായിക്കുക


ഇന്ന് 6477 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു: 3481 പേര്‍ രോഗമുക്തി നേടി:ചികിത്സയിലുള്ളത് 48,892 പേര്‍; ഇതുവരെ 1,11,331 പേര്‍ രോഗമുക്തി നേടി

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 6477 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരം 814, മലപ്പുറം 784, കോഴി ക്കോട് 690, എറണാകുളം 655, തൃശൂര്‍ 607, കൊല്ലം 569, ആലപ്പുഴ 551, കണ്ണൂര്‍, പാലക്കാട...തുട൪ന്ന് വായിക്കുക


വാട്സ് ആപ് സന്ദേശങ്ങളായി മെഡിക്കൽ കോളേജ് ആശുപത്രിയിലെ ചികിത്സാ സൗകര്യങ്ങൾ അന്യസംസ്ഥാനങ്ങളിലേക്കും

തിരു: മെഡിക്കൽ കോളേജ് ആശുപത്രിയിലെ ചികിത്സയെ പ്രകീർത്തിച്ചു കൊണ്ടുള്ള വാട്സ് ആപ് സന്ദേശങ്ങൾ അന്യസംസ്ഥാനങ്ങളിലേക്കും. വിദഗ്ധ ചികിത്സ നേടി രോഗമുക്തി നേടിയവരുടെഅനു ഭവങ്ങളാണ് സമൂഹമാധ്യമ ങ്ങളിലൂടെ പ്രചരിക്കുന്നത്. ഇതോടെ തമിഴ്നാട്ടിൽ നിന്നും മറ്റും ചികിത്സ...തുട൪ന്ന് വായിക്കുക


ഇന്ന് 6324 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു: 3168 പേര്‍ രോഗമുക്തി നേടി; 45,919 പേര്‍; ചികിത്സയില്‍ :1,07,850 പേര്‍ ഇതുവരെ രോഗമുക്തി നേടി

തിരു: കേരളത്തില്‍ ഇന്ന് 6324 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. കോഴിക്കോട് 883, തിരുവനന്തപുരം 875, മലപ്പുറം 763, എറണാകുളം 590, തൃശൂര്‍ 474, ആലപ്പുഴ 453, കൊല്ലം 440, കണ്ണൂര്‍ 406, പാലക്കാട് 353, കോട്ടയം341,കാസ...തുട൪ന്ന് വായിക്കുക


കണ്ണൂര്‍ ജില്ലയിലെ 63 വാര്‍ഡുകള്‍ കൂടി കണ്ടെയിന്‍മെന്റ് സോണില്‍

കണ്ണൂര്‍: ജില്ലയില്‍ പുതുതായി കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 63 തദ്ദേശ സ്ഥാപന വാര്‍ഡുകള്‍ കൂടി കണ്ടെയിന്‍മെന്റ് സോണുകളായി ജില്ലാ കലക്ടര്‍ ടി വി സുഭാഷ് പ്രഖ്യാ പിച്ചു. ഇവയില്‍ സമ്പര്‍ക്കം വഴി രോഗബാധയുണ്ടായ അഞ്ചരക്കണ്ടി 11, 14, 1...തുട൪ന്ന് വായിക്കുക


കോഴിക്കോട് പാളയം മാര്‍ക്കറ്റ് ഒരാഴ്ച അടച്ചിടും

കോഴിക്കോട് : നഗരത്തിലെ പ്രധാന വാണിജ്യകേന്ദ്രമായ പാളയം മാര്‍ക്കറ്റില്‍ സെപ്റ്റംബര്‍ 23ന് നടത്തിയ കോവിഡ് പരിശോധനയില്‍ 200ഓളം കോവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തില്‍ മാര്‍ക്കറ്റ് ഒരാഴ്ചത്തേക്ക് അടച്ചിടാന്‍ ജില്ലാ കലക്ടര്‍ ഉത്തരവി...തുട൪ന്ന് വായിക്കുക


കോവിഡ് 19: മലപ്പുറം ജില്ലയില്‍ രോഗബാധിതരുടെ എണ്ണത്തില്‍ വന്‍ വര്‍ധന ഇന്ന് രോഗബാധിതരായത് 763 പേര്‍; 513 പേര്‍ക്ക് രോഗമുക്തി

മലപ്പുറം: ജില്ലയില്‍ കോവിഡ് രോഗിബാധിതരുടെ എണ്ണത്തില്‍ വന്‍ വര്‍ധന.രോഗബാധിതരായവര്‍ ആദ്യമായി 700 കടന്നു. ഇന്ന് (സെപ്റ്റംബര്‍ 24) 763 പേര്‍ക്കാണ് ജില്ലയില്‍ കോവിഡ് 19 സ്ഥിരീകരി ച്ചതെന്ന് ജില്ലാ കലക്ടര്‍ കെ.ഗോപാലകൃഷ്ണന്‍ അറിയിച്ചു. സര്‍ക്കാര്‍ നിര്‍ദേശ പ...തുട൪ന്ന് വായിക്കുക

Copyright 2018 Pothujanam Publications. All rights reserved.