|
തിരുവനന്തപുരത്ത് 468 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു |
തിരുവനന്തപുരത്ത് ഇന്ന് (21 ജനുവരി 2021) 468 പേര്‍ക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 333 പേര് രോഗമുക്തരായി. നിലവില്‍ 3,688 പേര് രോഗം സ്ഥിരീകരിച്ചു ചികിത്സയില്‍ കഴിയുന്നു.
ഇന്നു രോഗം സ്ഥിരീകരിച്ചവരില്‍ 312 പേര്‍ക്കു സമ്പര്‍ക്കത്തിലൂടെയാണു രോഗബാധയു...തുട൪ന്ന് വായിക്കുക |
|
ആലപ്പുഴ ജില്ലയിൽ 415 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു |
ആലപ്പുഴ : ജില്ലയിൽ ഇന്ന് 415 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.4 പേർ വിദേശത്തു നിന്നുംഎത്തി യതാണ്. 404പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത് . 6പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല.ആരോഗ്യപ്രവർത്തകരിൽ ഒരാൾക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട് .398പേരുടെ പരിശോ...തുട൪ന്ന് വായിക്കുക |
|
മലപ്പുറം ജില്ലയില്‍ ഇന്ന് (ജനുവരി 21) ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ആറ് പേരുള്‍പ്പടെ 657 പേര്‍ക്ക് കോവിഡ് |
മലപ്പുറം : ജില്ലയില്‍ ഇന്ന് (ജനുവരി 21) ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ആറ് പേരുള്‍പ്പടെ 657 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ.സക്കീനഅറി യിച്ചു. ഇവരില്‍ 604 പേര്‍ക്ക് നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയും 26 പേര്‍ക്ക...തുട൪ന്ന് വായിക്കുക |
|
ആംവേ ഫ്രൂട്ട് ആന്‍ഡ് വെജി വാഷ് അവതരിപ്പിച്ചു |
കൊച്ചി: ആംവേ ഹോം-കെയര്‍ വിഭാഗത്തില്‍ ആംവേ ഫ്രൂട്ട് ആന്‍ഡ് വെജി വാഷ് അവതരിപ്പിച്ചു. പഴങ്ങള്‍ക്കും പച്ചക്കറികള്‍ക്കുമായുള്ള 5 ഇന്‍ 1 ക്ലീനിംഗ് പരിഹാരമാണ് ആംവേ ഫ്രൂട്ട് ആന്‍ഡ് വെജി വാഷ്. ഇത് പഴങ്ങള്‍, പച്ചക്കറികള്‍, ധാന്യങ്ങള്‍ എന്നിവയില്‍ നിന്നുള്ളഅഴുക...തുട൪ന്ന് വായിക്കുക |
|
ക്ഷയരോഗ നിവാരണം: മോഹന്‍ലാല്‍ ഗുഡ് വില്‍ അംബാസഡര്‍ |
തിരു: സംസ്ഥാനത്തെ ക്ഷയരോഗ നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്തേകുവാന്‍ സംസ്ഥാന ആരോഗ്യ വകുപ്പിന് കീഴിലുള്ള ക്ഷയരോഗ നിവാരണ പദ്ധതിയില്‍ ചലച്ചിത്ര താരം മോഹന്‍ലാല്‍ ഗുഡ് വില്‍ അംബാസഡര്‍ ആകുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ അറിയി ച്ചു. കോ...തുട൪ന്ന് വായിക്കുക |
|
വ്യാഴാഴ്ച 6334 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു: 6229 പേര് രോഗമുക്തി നേടി; ചികിത്സയി ലുള്ളവര്‍ 69,771; ഇതുവരെ രോഗമുക്തി നേടിയവര്‍ 7,96,986 |
തിരു: കേരളത്തില്‍ ഇന്ന് 6334 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. എറണാകുളം 771, മലപ്പുറം 657, കോട്ടയം 647, കൊല്ലം 628, കോഴിക്കോട് 579, പത്തനംതിട്ട 534, തിരുവനന്തപുരം 468, തൃശൂര്‍ 468, ആലപ്പുഴ 415...തുട൪ന്ന് വായിക്കുക |
|
പാലക്കാട് ജില്ലയില്‍ ഇന്ന് 237 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു 199 പേര്‍ക്ക് രോഗമുക്തി |
പാലക്കാട് :ജില്ലയില്‍ ഇന്ന് (ജനുവരി 20) 237 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 126 പേര്,ഉറവിടം അറിയാതെ രോഗം ബാധിച്ച 103 പേര്, വിദേശത്തുനിന്നും ഇതര സംസ്ഥാനത്ത് നിന്നുമായി...തുട൪ന്ന് വായിക്കുക |
|
കോഴിക്കോട് ജില്ലയില്‍ 770 പേര്‍ക്ക് കോവിഡ് |
കോഴിക്കോട് : ജില്ലയില്‍ ഇന്ന് 770 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്തു നിന്നെത്തിയ നാലുപേര്‍ക്കും ഇതര സംസ്ഥാനങ്ങ ളില്‍ നിന്ന് എത്തിയവരില്‍ നാലു പേര്‍ക്കുമാണ് പോസിറ്റീവായത്. 24 പേരുടെ ഉറവിടം വ...തുട൪ന്ന് വായിക്കുക |
|
ആലപ്പുഴ ജില്ലയിൽ 422 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു |
ആലപ്പുഴ: ജില്ലയിൽ ഇന്ന് 422 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഒരാൾ വിദേശത്തു നിന്നും നാല് പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തിയതാണ് . 413പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.3പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. ആരോഗ്യപ്രവർത്തകരിൽ ഒരാൾക്ക് രോഗ...തുട൪ന്ന് വായിക്കുക |
|
ബുധനാഴ്ച 6815 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു: 7364 പേര് രോഗമുക്തി നേടി; ചികിത്സയി ലുള്ളവര്‍ 69,691; ഇതുവരെ രോഗമുക്തി നേടിയവര്‍ 7,90,757 |
തിരു: കേരളത്തില്‍ ഇന്ന് 6815 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. എറണാകുളം 1031, കോഴിക്കോട് 770, കോട്ടയം 704, പത്തനംതിട്ട 654, കൊല്ലം 639, മലപ്പുറം 537, തൃശൂര്‍ 441, ആലപ്പുഴ 422, തിരുവനന്തപുരം 37...തുട൪ന്ന് വായിക്കുക |
|
രണ്ടാംഘട്ടമായി 3,60,500 ഡോസ് കോവിഡ് വാക്സിന് അനുവദിച്ചു:മൂന്നാംദിനം കോവിഡ് വാക്സിന് സ്വീകരിച്ചത് 8548 ആരോഗ്യ പ്രവര്‍ത്തകര്‍ |
തിരു: സംസ്ഥാനത്ത് രണ്ടാം ഘട്ടമായി 3,60,500 ഡോസ് കോവിഷീല്‍ഡ് വാക്സിന് കൂടി കേരള ത്തിന് അനുവദിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ വെളിപ്പെടുത്തി. ആദ്യഘട്ടത്തില്‍ സംസ്ഥാനത്ത് ആകെ4,33,500ഡോസ് വാക്സ...തുട൪ന്ന് വായിക്കുക |
|
കേരളത്തില്‍ കോവിഡ് വാക്സിന് കുത്തിവെപ്പ് കുറയുന്നതില്‍ കേന്ദ്രത്തിന് അതൃപ്തി:കേന്ദ്രത്തിന്റെ വിമര്‍ശനത്തിന് മറുപടിയുമായി ആരോഗ്യമന്ത്രി |
കേരളത്തില്‍ കോവിഡ് വാക്സിന് കുത്തിവെപ്പ് കുറയുന്നതില്‍ കേന്ദ്രസര്‍ക്കാരിന് അതൃപ്തി. 25 ശത മാനത്തില്‍ താഴെയാണ് കേരളത്തില്‍ വാക്സിന് കുത്തിവെപ്പെടുത്തവരുടെ എണ്ണം. കേരളവും തമിഴ് നാടുമുള്‍പ്പെടെ നാല് സംസ്ഥാനങ്ങളിലാണ് വാക്സിന് കുത്തിവെപ്പില്‍ വലിയ തോത...തുട൪ന്ന് വായിക്കുക |
|
ചൊവ്വാഴ്ച 6186 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു: 4296 പേര് രോഗമുക്തി നേടി; ചികിത്സയി ലുള്ളവര്‍ 70,259; ഇതുവരെ രോഗമുക്തി നേടിയവര്‍ 7,83,393 |
തിരു: കേരളത്തില്‍ ഇന്ന് 6186 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. എറണാകുളം 1019, കോട്ടയം 674, കൊല്ലം 591, തൃശൂര്‍ 540, പത്തനംതിട്ട 512, മലപ്പുറം 509, കോഴിക്കോട് 481, ആലപ്പുഴ 475, തിരുവനന്തപുരം 40...തുട൪ന്ന് വായിക്കുക |
|
തിരു.മെഡി. കോളേജിൽ വാക്സിനേഷൻ ആരംഭിച്ചു; ആദ്യ ദിനം 57 പേർ വാക്സിൻ സ്വീകരിച്ചു |
(തിരു.മെഡിക്കൽ കോളേജിൽ നടന്ന വാക്സിനേഷൻ പരിപാടി ഉദ്ഘാടനച്ചടങ്ങിൽ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ സാറ വർഗീസും ആശുപത്രി അധികൃതരും)
തിരു: വിപുലമായ സജ്ജീകരണങ്ങളാൽ തയ്യാറായ മെഡിക്കൽ കോളേജിലെ വാക്സിനേഷൻ കേന്ദ്രത്തിൽ തിങ്കളാഴ്ച ആരോഗ്യപ്രവർത്തകർ വാക്സി...തുട൪ന്ന് വായിക്കുക |
|
എല്ലാ സര്‍ക്കാര്‍ അപേക്ഷാ ഫോറങ്ങളിലും ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗം കൂടി |
തിരു: സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ വകുപ്പുകളിലും വിവിധ ആവശ്യങ്ങള്‍ക്കായി നിലവില്‍ ഉപയോഗിക്കുന്ന അപേക്ഷാ ഫോറങ്ങളില്‍ സ്ത്രീ/പുരുഷന്/ട്രാന്‍സ്ജെന്‍ഡര്‍/ട്രാന്‍സ് സ്ത്രീ/ട്രാന്‍സ് പുരുഷന് എന്നിങ്ങനെ കൂട്ടിച്ചേര്‍ത്ത് പരിഷ്ക്കരിക്കാന്‍ ഉത്തരവിട്ടതായ...തുട൪ന്ന് വായിക്കുക |
|