 അബുദാബി: യുഎഇയിൽ പുതിയതായി 102 വൈറസ് കേസുകൾ സ്ഥിരീക രിച്ചു. ഇപ്പോൾ മൊത്തം രോഗബാധിതരുടെ എണ്ണം 570ആയി.ആരോഗ്യമന്ത്രാ ലയത്തിലെ വക്താവ് അബുദാബിയിൽ അറിയിച്ചു. രോഗം ബാധിച്ചവരുമാ യുള്ള നിരന്തര സമ്പർക്കത്തിലൂടെയാണ് രോഗവ്യാപനം ഉണ്ടാകുന്നത്.
ന്യൂസിലൻഡ്, സ്ലോവാക്യ,മൊറോക്കോ,ഗ്രീസ്, ചൈന,ഫ്രാൻസ്,ജർമ്മനി,അൽ ജീരിയ,ഇറാക്ക്, കൊളംബിയ, വെനിസ്വല, പോളണ്ട്, ബ്രസീൽ,സ്വീഡൻ, ആ സ്ട്രേലിയ,എത്യോപ്യ,സുഡാൻ,സൗദി അറേബ്യ,പോർച്ചുഗൽ, ഇറ്റലി, അയർലb ൻഡ്, ഈജിപ്ത്, യുഎഇ, ഫിലിപ്പൈൻസ്, ബ്രിട്ടൻ, ഇന്ത്യ എന്നീ രാജ്യങ്ങളിലെ പൗരന്മാർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്.
ഇതിൽ ഏഴു പേർ വീതം യു എ ഇ,ഫിലിപ്പൈൻസ് എന്നീ രാജ്യങ്ങളിൽ ഉള്ള വരും, പതിനാറുപേർ ബ്രിട്ടനിൽ നിന്നുള്ളവരും,മുപ്പതു പേര് ഇന്ത്യയിൽനിന്നു ള്ളവരും ആണ്.
|