Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
നിയമ സഭയിലെ കൈയാങ്കളി കേസ് അവസാനിപ്പിക്കണമെന്ന സർക്കാർ ആവശ്യം കോടതി തള്ളി ആരോഗ്യ ഗ്രാമം പദ്ധതി ഉദ്ഘാടനം ചെയ്തു കേരള സെറാമിക്‌സ് നവീകരിച്ച പ്ലാന്റുകള്‍ ഉദ്ഘാടനം ചെയ്തു പാലാരിവട്ടം പാലം പൊളിച്ചു പുതിയത് പണിയണമെന്നു സുപ്രിംകോടതി സെക്രട്ടറിയേറ്റിന് മുന്നിൽ സമരം;500 പേർ അറസ്റ്റിൽ; 3000 പേർക്കെതിരെ കേസ്

ആരോഗ്യം

കൂടുതല്‍ 

കൊറോണ പ്രതിരോധം: സ്ഥിതിവിവരം ഇന്ന്(24.03.2020) തിരു.ജില്ലയിൽ പുതുതായി 447 പേർ രോഗ നിരീക്ഷണത്തിലായി.

24/3/2020

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ 43 പേരും ജനറൽ ആശുപത്രിയിൽ 29 പേരും പേരൂർ ക്കട ജില്ലാ മാതൃകാ ആശുപത്രിയിൽ 4 പേരും നെയ്യാറ്റിൻ കര ജില്ലാ ആശുപത്രിയിൽ 2 പേരും നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ 9 പേരും എസ്.എ.റ്റി ആശുപത്രിയിൽ 3 പേരും ഉൾപ്പെടെ 90 പേർ ജില്ലയിൽ ആശുപത്രികളിൽ ചികിത്സയിലുണ്ട്

ഇന്ന് 65 സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചു. ആകെ അയച്ച875സാമ്പി ളുകളിൽ 738 പരിശോധനാഫലം ലഭിച്ചു. ഇന്ന് ലഭിച്ച 62പരിശോധനാഫലവും നെഗറ്റീവാണ്. നേരത്തെ പോസിറ്റീവായ നാല് പേരും മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഐസൊലേഷൻ വാർഡിൽ ചികിത്സയിലാണ്.അവരുടെ ആരോഗ്യനില തൃപ്തികരമാണ്. ഇവരിൽ നാല് പേരുമായി അടുത്തി ടപഴകിയ ആൾക്കാരെ കണ്ടെത്തുകയും അവരുടെ സാമ്പിളുകൾ പരിശോധനയ്ക്കായി എടുക്കു കയും അവരെ രോഗനിരീക്ഷണത്തിനായി ആശുപത്രിയിൽ പ്രവേ ശിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

കരുതൽ നിരീക്ഷണത്തിനായി യൂണിവേഴ്സിറ്റി മെൻസ് ഹോസ്റ്റലിൽ 31 പേരെ യും ഐ എം ജി ഹോസ്റ്റലിൽ 34 പേരെയും വേളി സമേതി ഹോസ്റ്റലിൽ 18 പേരെയും താമസിപ്പിച്ചിട്ടുണ്ട്.

ഇന്ന് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ112 യാത്രക്കാരെയും സ്ക്രീനിംഗിന് വിധേയരാ ക്കി. രോഗലക്ഷണങ്ങളുണ്ടായിരുന്ന 4 പേരെ റഫർ ചെയ്തു. ഡൊമസ്റ്റിക് എയർപോർട്ടിൽ എത്തിയ 40 യാത്രക്കാരെ സ്ക്രീൻ ചെയ്തു. രോഗലക്ഷണങ്ങളുണ്ടായിരുന്ന 4 പേരെ റഫർ ചെയ്തു. തിരുവനന്തപുരം സെൻററൽ റെയിൽവേ സ്റ്റേഷനിൽ എത്തിയ 465 പേരെ സ്ക്റീൻ ചെയ്തു. അമരവിള, കോഴിവിള,ഉച്ചക്കട,ഇഞ്ചിവിള,ആറുകാണി,വെള്ളറട,നെട്ട,കാരക്കോണം-കന്നുമാ മൂട്, ആറ്റുപുറം, തട്ടത്തുമല, കാപ്പിൽ, മടത്തറഎന്നിവിടങ്ങളിൽ ആകെ 8771 യാത്റക്കാരെ യും സ്ക്രീനിംഗ് നടത്തി.

കളക്ടറേറ്റ് കൺട്റോൾ റൂമിൽ 492 കാളുകളും ദിശ കാൾ സെന്ററിൽ 184 കാളുകളുമാണ് ഇന്ന് എത്തി. മാനസികപിന്തുണ ആവശ്യമുണ്ടായിരുന്ന 21 പേർ ഇന്ന് മെൻറൽ ഹെൽത്ത് ഹെൽപ് ലൈനിലേക്ക് വിളിച്ചു.മാനസിക പിന്തുണ ആവശ്യമായ 876 പേരെ ഇന്ന് വിളിക്കുകയും അവർ ക്ക് ആവശ്യമായ നിർദ്ദേശങ്ങൾ നൽകുകയും ചെയ്തിട്ടുണ്ട് . ഇതുവരെ 4547 പേരെ മാനസിക പിന്തുണ ഉറപ്പിക്കുവാനായി വിളിച്ചിട്ടുണ്ട്

ഫീൽഡ് തല സർവൈലൻസിന്റെ ഭാഗമായി 1432 ടീം 3334 വീടുകൾ സന്ദർശിക്കുകയും ഹോം ക്വാറന്റൈനിലുള്ളവരുടെ ആരോഗ്യ വിവരങ്ങൾ അന്വേഷിക്കുകയും ആവശ്യമായ ബോധവത്ക രണം നടത്തുകയും ചെയ്തു. 1.കൊറോണ രോഗബാധയുമായി ബന്ധപ്പെട്ട് നിരീക്ഷണത്തിലായവരുടെ ആകെ എണ്ണം -6862

2.വീടുകളിൽ നിരീക്ഷണ ത്തിൽ ഉള്ളവരുടെ എണ്ണം -5919

3. ആശുപത്രികളിൽ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം -90

4. ഇന്ന് പുതുതായി നിരീക്ഷണ ത്തിലായവരുടെ എണ്ണം - 447

കേരള സർക്കാർ നൽകിയിരിക്കുന്ന നിർദ്ദേശങ്ങൾ എല്ലാവരും കർശനമായി പാലിക്കണം.

വിദേശത്ത് നിന്നെത്തിയവർക്കോ അവരുമായി നേരിട്ട് ഇടപഴകിയിട്ടുള്ളവർക്കോ പനി,ചുമ, തുമ്മൽ,ശ്വാസതടസ്സം തുടങ്ങിയ രോഗലക്ഷണങ്ങൾ കണ്ടാൽ എത്രയും പെട്ടെന്ന് കളക്ടറേറ്റ് കൺട്രോൾ റൂമിലെ ടോൾ ഫ്രീ നമ്പരായ 1077 ലേക്കോ ദിശ 1056 ലേക്കോ അറിയിക്കുകയും അവിടെ നിന്നും നൽകുന്ന നിർദ്ദേശപ്രകാരം ആശുപത്രിയിലേക്ക് പോകുകയും വേണം. പൊതു വാഹനങ്ങൾ യാത്രയ്ക്കായി ഉപയോഗിക്കരുത്.മറ്റ് ആശുപത്റികളിലേക്ക് രോഗലക്ഷണങ്ങളുള്ള വർ പോകരുത്.

സോപ്പും വെള്ളവുമുപയോഗിച്ച് ഇടയ്ക്കിടെ കൈകൾ കഴുകുക, രോഗലക്ഷണങ്ങൾ ഉള്ളവരിൽ നിന്ന് ഒരു മീറ്റർ അകലം പാലിക്കുക,കണ്ണ്,മൂക്ക്,വായ എന്നിവിടങ്ങളിൽ അനാവശ്യമായിസ്പർശി ക്കാതിരിക്കുക തുടങ്ങിയ കാര്യങ്ങൾ പാലിക്കുന്നത് രോഗം പകരുന്നത് തടയുവാൻസഹായിക്കും വിദേശത്ത് നിന്ന് എത്തിയവരോ അവരോട് സമ്പർക്കമുണ്ടായിട്ടുള്ളവരോ പൊതുസ്ഥലങ്ങളിൽ എത്തിയാൽ 9188610100 എന്ന വാട്സ് ആപ്പ് നമ്പരിലേക്ക് വിളിക്കുകയോ ഫോട്ടോ എടുത്ത്യ്ക്കു കയോ ചെയ്യാം.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായംകോഴിക്കോട് ഇന്ന് 997 പേര്‍കൂടി നിരീക്ഷണത്തില്‍

കോഴിക്കോട് : ജില്ലയിലെകോവിഡ്ആശുപത്രികള്‍,എഫ്.എല്‍.ടി.സികള്‍ എന്നിവിടങ്ങളില്‍ചികി ത്സയിലായിരുന്ന 130 പേര്‍ കൂടിരോഗമുക്തിനേടി. ഇന്ന് പുതുതായി വന്ന 997പേരുള്‍പ്പെടെ ജില്ല യില്‍ 21,614 പേര്‍ നിരീക്ഷണത്തിലുണ്ട്. ജില്ലയില്‍ഇതുവരെ99,611പേര്‍നിരീക്ഷണംപൂര്‍...തുട൪ന്ന് വായിക്കുക


പത്തനംതിട്ട ജില്ലാഭരണകൂടത്തിന് ശ്രീവത്സം ഗ്രൂപ്പ് റാപ്പിഡ് ടെസ്റ്റ് വാഹനം സംഭാവനയായി നല്‍കി

പത്തനംതിട്ട : കോവിഡ് റാപ്പിഡ് പരിശോധനയ്ക്കായി പന്തളം ശ്രീവത്സം ഗ്രൂപ്പ് റാപ്പിഡ് ടെസ്റ്റ് വാഹനം ജില്ലാഭരണകൂടത്തിന് സംഭാവനയായി നല്‍കി. കളക്ടറേറ്റില്‍ നടന്ന ചടങ്ങില്‍ ജില്ലാ കള ക്ടര്‍ പി.ബി നൂഹ് ശ്രീവത്സം ഗ്രൂപ്പ് എംഡി വരുണ്‍ രാജില്‍ നിന്നും താക്കോല്‍ ...തുട൪ന്ന് വായിക്കുക


കോന്നി ഗവ. മെഡിക്കല്‍ കോളജ്: ലബോറട്ടറി ഉദ്ഘാടനം ചെയ്തു

കോന്നി: ഗവണ്‍മെന്റ് മെഡിക്കല്‍ കോളജില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ ലബോറട്ടറിയുടെ ഉദ്ഘാടനം അഡ്വ. കെ.യു.ജനീഷ് കുമാര്‍ എംഎല്‍എ നിര്‍വഹിച്ചു. എംഎല്‍എ ഫണ്ടില്‍ നിന്നും അനുവദിച്ച 73 ലക്ഷം രൂപ ഉപയോഗിച്ചാണ് ലബോറട്ടറി ഉപകരണങ്ങള്‍ വാങ്ങിയത്. ആധുനിക സൗകര്യങ്...തുട൪ന്ന് വായിക്കുക


പോപ്പുലര്‍ ഫിനാന്‍സ്: അഞ്ചാം പ്രതിക്ക് കോവിഡ്,കസ്റ്റഡി അപേക്ഷ മാറ്റി

പത്തനംതിട്ട : പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പുകേസിലെ അഞ്ചുപ്രതികളെയും ഒരുമിച്ചുകസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ പോലീസ് സമര്‍പ്പിച്ച അപേക്ഷ കോടതി പരിഗണിക്കാന്‍ മാറ്റി. കേസിലെ അഞ്ചാം പ്രതിക്ക് കോവിഡ് സ്ഥിരീകരിച്ചതിനാല്‍ കസ്റ്റഡി അപേക്ഷ രണ്ടുദിവസം കഴിഞ്ഞു പര...തുട൪ന്ന് വായിക്കുക


അണുബാധയെ തുടര്‍ന്നുള്ള രോഗങ്ങളില്‍ ഫെല്ലോഷിപ്പ് പ്രോഗ്രാമിന് ആസ്റ്റര്‍ മെഡ്‌സിറ്റി അപേക്ഷ ക്ഷണിച്ചു

കൊച്ചി: അണുബാധയെ തുടര്‍ന്നുള്ള രോഗങ്ങളില്‍ നടത്തുന്ന ഫെല്ലോഷിപ്പ് പ്രോഗ്രാമിലേക്ക് ആസ്റ്റര്‍ മെഡ്‌സിറ്റി അപേക്ഷ ക്ഷണിച്ചു. ആസ്റ്റര്‍ മെഡ്‌സിറ്റിയിലെ ഇന്‍ഫെക്ഷ്യസ് ഡിസീസസ് ആന്‍ഡ് ഹോസ്പിറ്റല്‍ ഇന്‍ഫെക്ഷന്‍ കണ്‍ട്രോള്‍ വിഭാഗത്തിന്റെ ആഭിമുഖ്യത്തിലാണ് ഫ...തുട൪ന്ന് വായിക്കുക


തിരുവനന്തപുരത്ത് 681 പേര്‍ക്കുകൂടി കോവിഡ് 19 സ്ഥിരീകരിച്ചു:കോവിഡ് മൂലo 11 മരണo

തിരു: ജില്ലയില്‍ ഇന്ന്(22 സെപ്റ്റംബര്‍) 681 പേര്‍ക്കുകൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍ 526 പേര്‍ക്കു സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 130 പേരുടെ ഉറവിടം വ്യക്തമല്ല. 12 പേര്‍ വീട്ടുനിരീക്ഷണത്തിലായിരുന്നു. 2 പേര്‍ അന്യസംസ്ഥാനങ്ങളില്‍ നിന്നുമെത്...തുട൪ന്ന് വായിക്കുക


ആരോഗ്യ ഗ്രാമം പദ്ധതി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു

തിരു: ആരോഗ്യ പരിപാലനം വര്‍ദ്ധിപ്പിക്കുക ലക്ഷ്യമിട്ട് പാറശ്ശാല ഗ്രാമപഞ്ചായത്തില്‍ ആരംഭിച്ച ആരോഗ്യ ഗ്രാമം പദ്ധതിയുടെ ഉദ്ഘാടനം സഹകരണ-ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേ ന്ദ്രന്‍ വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ നിര്‍വഹിച്ചു. വിനോദസഞ്ചാര സാധ്യതയുള്ള പ്രദേശ മ...തുട൪ന്ന് വായിക്കുക


ചെമ്മരുതിയുടെ സ്വന്തം കുത്തരി പൊതുവിപണിയിലേക്ക്

തിരു: അന്യമായിക്കൊണ്ടിരിക്കുന്ന കേരളത്തിന്റെ തനത് കാര്‍ഷിക സംസ്‌കൃതിയും പച്ചപ്പും തിരികെയെത്തിക്കാനുള്ള പ്രവര്‍ത്തനങ്ങളുമായി ചെമ്മരുതി ഗ്രാമപഞ്ചായത്ത്. മായം ചേരാത്ത, തവിടു കളയാത്ത ചെമ്മരുതിയുടെ സ്വന്തം കുത്തരി ഇനി മുതല്‍ പൊതുജനങ്ങള്‍ക്കും ലഭ്യമാകും....തുട൪ന്ന് വായിക്കുക


ഇന്ന് 4125 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു:3007 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളത് 40,382 പേര്‍; ഇതുവരെ രോഗമുക്തി നേടിയവര്‍ 1,01,731

തിരു: കേരളത്തില്‍ ഇന്ന് 4125 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരം 681, മലപ്പുറം 444, എറണാകുളം 406, ആലപ്പുഴ 403, കോഴിക്കോട് 394, തൃശൂര്‍ 369, കൊല്ലം 347, പാലക്കാട് 242, പത്തനംതിട്ട 207, കാസര്‍ഗോഡ് 197, കോട്ട...തുട൪ന്ന് വായിക്കുക


കോട്ടയം മെഡിക്കല്‍ കോളേജ്: കാര്‍ഡിയോളജി ബ്ലോക്കിന് 36.42 കോടി അനുവദിച്ചതായി മുഖ്യമന്ത്രി

തിരു: കോട്ടയം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ 200 കിടക്കകളുള്ള പുതിയ കാര്‍ഡിയോളജി, കാര്‍ഡിയോ തൊറാസിക് ബ്ലോക്കിന്റെ നിര്‍മ്മാണത്തിന് നബാഡിന്റെ ധനസഹായത്തോടെ 36.42 കോടി രൂപയുടെ ഭരണാനുമതി നല്‍കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വെളിപ്പെടുത്തി. ഹൃദ്രോഗ...തുട൪ന്ന് വായിക്കുക


കോഴിക്കോട് ജില്ലയില്‍ 376 പേര്‍ക്ക് കോവിഡ് : ചികിത്സയിലായിരുന്ന 419 പേര്‍ കൂടി രോഗ മുക്തിനേടി ആശുപത്രി വിട്ടു

കോഴിക്കോട്: ജില്ലയില്‍ ഇന്ന് 376 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡി ക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയ 8 പേർക്കും ഇതരസംസ്ഥാനങ്ങളില്‍നിന്ന് എത്തിയവരില്‍ 26 പേര്‍ക്കുമാണ് പോസിറ്റീവായത്. 24 പേരുടെ ഉറവിടം വ്യക്തമ...തുട൪ന്ന് വായിക്കുക


കോവിഡ് 19:പാലക്കാട് ജില്ലയില്‍ 2203 പേര്‍ ചികിത്സയില്‍

പാലക്കാട് : കോവിഡ് 19 ബാധിതരായി ജില്ലയില്‍ നിലവില്‍ 2203 പേരാണ് ചികിത്സയിലുള്ളത്. ഇന്ന് (സെപ്റ്റംബർ 21) ജില്ലയില്‍ 167 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇന്ന് 172 പേരെ ആശു പത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. ഇതുവരെ 58152 സാമ്പിളുകള്‍ പരിശോധന...തുട൪ന്ന് വായിക്കുക


3022 പേര്‍ രോഗമുക്തി നേടി:ചികിത്സയിലുള്ളത് 39,285 പേര്‍; ഇതുവരെ രോഗമുക്തി നേടിയ വര്‍ 98,724

തിരു: കേരളത്തില്‍ ഇന്ന് 2910 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരം 533, കോഴിക്കോട് 376, മലപ്പുറം 349, കണ്ണൂര്‍ 314, എറണാകുളം 299 , കൊല്ലം 195, തൃശൂര്‍ 183, പാലക്കാട് 167, കോട്ടയം156,...തുട൪ന്ന് വായിക്കുക


അണുബാധയെ തുടര്‍ന്നുള്ള രോഗങ്ങളില്‍ ഫെല്ലോഷിപ്പ് പ്രോഗ്രാമിന് ആസ്റ്റര്‍ മെഡ്‌സിറ്റി അപേക്ഷ ക്ഷണിച്ചു

കൊച്ചി: അണുബാധയെ തുടര്‍ന്നുള്ള രോഗങ്ങളില്‍ നടത്തുന്ന ഫെല്ലോഷിപ്പ് പ്രോഗ്രാമിലേക്ക് ആസ്റ്റര്‍ മെഡ്‌സിറ്റി അപേക്ഷ ക്ഷണിച്ചു. ആസ്റ്റര്‍മെഡ്‌സിറ്റി യിലെ ഇന്‍ഫെക്ഷ്യസ് ഡിസീസസ് ആന്‍ഡ് ഹോസ്പിറ്റല്‍ ഇന്‍ഫെക്ഷന്‍ കണ്‍ ട്രോള്‍ വിഭാഗത്തിന്റെ ആഭിമുഖ്യത്തിലാണ് ...തുട൪ന്ന് വായിക്കുക


കോവിഡ് പ്രതിരോധം; അന്തരീക്ഷ ശുദ്ധീകരണത്തിനുള്ള വൂൾഫ് ഓസോൺ പ്രൊട്ടക്ഷൻ സിസ്റ്റം- ആലപ്പുഴ കളക്ടറേറ്റിന് നൽകി എരീസ് ഗ്രൂപ്പ്

ആലപ്പുഴ : കോവിഡ് പശ്ചാത്തലത്തിൽ ഉപയോഗിക്കാവുന്ന അന്തരീക്ഷ ശുദ്ധീകരണത്തിനുള്ള ഉപകരണമായ -വൂൾഫ് ഓസോൺ പ്രൊട്ടക്ഷൻ- ആലപ്പുഴ കളക്ടറേറ്റിന് സ്പോൺസർ ചെയ്ത് എരീസ് ഗ്രൂപ്പ്. ഓൾ എബൌട്ട് ഇനോവേഷൻസ് നിർമ്മിച്ച ഈ ഉപകരണം ഏരീസ് ഗ്രൂപ്പ് ഡയറക്ടർ ശ്യാം കുറുപ്പ്, ആലപ്പു...തുട൪ന്ന് വായിക്കുക

Copyright 2018 Pothujanam Publications. All rights reserved.