Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
സാമൂഹ്യ സുരക്ഷാ പെൻഷൻ: അനധികൃതമായി വാങ്ങിയ തുക തിരിച്ചടയ്ക്കണം രാജ്യസഭാ ഉപതിരഞ്ഞെടുപ്പ്: നാമനിർദ്ദേശപത്രിക സമർപ്പിച്ചു കോവിഡ് വ്യാപനം : പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി മാധ്യമപ്രവർത്തകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കവി സോഹൻ റോയ്. കോവിഡ് പോസിറ്റിവായ യുവതിയ്ക്ക് കനിവ് 108 ആംബുലന്‍സില്‍ സുഖപ്രസവം

സിനിമ

കൂടുതല്‍ 

ഹോളിവുഡ്‌ താരങ്ങളായ ഓർഗ കുറിലെങ്കൊ,ക്രിസ്‌റ്റഫർ ഹിവ്‌ജു,ഇഡ്രിസ്‌ എൽബ എന്നിവർ ക്ക്‌ വൈറസ്‌ ബാധ

18/3/2020

ഹോളിവുഡ്‌ താരങ്ങളായ ഓർഗ കുറിലെങ്കൊ,ക്രിസ്‌റ്റഫർ ഹിവ്‌ജു,ഇഡ്രിസ്‌ എൽബ എന്നിവർ ക്ക്‌ വൈറസ്‌ ബാധ സ്ഥിരീകരിച്ചു. സാമൂഹ്യമാധ്യമത്തിലൂടെ മൂവരും ഇക്കാര്യം ലോകത്തെ അറിയിച്ചു.

ജയിംസ്‌ ബോണ്ട്‌ ചിത്രമായ - ക്വാണ്ടം ഓഫ്‌ സൊളാസ്‌ - നായികയാണ്‌ ഓർഗ. കോവിഡ്‌ ടെസ്‌റ്റ്‌ പോസറ്റീവായ ഓൾഗയ്‌ക്ക്‌ ഒരാഴ്ചയായി പനിയായിരുന്നു.പരിശോധന നടത്തിയപ്പോഴാണ് കോവിഡ്‌ സ്ഥിരീകരിച്ചത്. പനിക്കൊപ്പം തലകറക്കവുമായിരുന്നു. ഐസൊലേഷനിലാണ്‌ ഓൾഗ.

ഗെയിം ഓഫ്‌ ത്രോൺസ്‌ സീരിസിലൂടെ പ്രേക്ഷകരുടെ മനംകവർന്ന താരമാണ്‌ ക്രിസ്‌റ്റഫർഹിവ്‌ജു. കഴിഞ്ഞ ദിവസം തനിക്ക് കോവിഡ്– 19 സ്ഥിരീകരിച്ചെന്നും ഇപ്പോള്‍ സ്വയം ഐസൊലേഷനില്‍ കഴിയുകയുമാണെന്നും ക്രിസ്‌റ്റഫർ ഹിവ്‌ജു സാമൂഹ്യമാധ്യമത്തിൽ കുറിച്ചു.

തോര്‍, അവഞ്ചേഴ്‌സ് തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനാണ് ഇഡ്രിസ്‌ എൽബ. തനിക്ക് അസുഖ ത്തിന്റെ ലക്ഷണങ്ങള്‍ ഉണ്ടായിരുന്നില്ല. എന്നാല്‍, വൈറസ് ബാധ ഉണ്ടാകാനുള്ള സാഹചര്യംകണ ക്കിലെടുത്ത്‌ പരിശോധിച്ചപ്പോഴാണ്‌ രോഗം സ്ഥിരീകരിച്ചെന്നു ഇഡ്രിസ്‌ പറഞ്ഞു.

അതേസമയം കോവിഡ്‌ ബാധയെ തുടർന്ന്‌ കഴിഞ്ഞ ആഴ്‌ച ചികിത്സയിലായിരുന്ന അമേരിക്കൻ നടൻ ടോം ഹാങ്ക്‌സും ഭാര്യ റിത വിൽസനും ആശുപത്രി വിട്ടു. ഓസ്‌ട്രേലിയയിലെ ആശുപത്രി യിൽ ചികിത്സയിലായിരുന്നു ഇവർ.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



കിച്ചുവിന് നടന്‍ ജയറാമിന്റെ ചെണ്ട

തിരൂര്‍ : ചെണ്ടമേള കലാകാരന്‍ കിച്ചുവിന് നടന്‍ ജയറാമിന്റെ ചെണ്ടയെത്തി. പാറശേരികറുത്തേ ട്ടില്‍ സുമേഷിന്റെ മകന്‍ അഭിഷേകിനാണ് (കിച്ചു-6) ജയറാം ചെണ്ട സമ്മാനിച്ചത്. മാര്‍ബിള്‍ കഷ ണത്തില്‍ മരക്കഷണം കൊണ്ട് ചലച്ചിത്രഗാനത്തിന് താളമിടുന്ന ആറുവയസ്സുകാരന്റെ പ്രക...തുട൪ന്ന് വായിക്കുക


നമുക്കൊരുമിച്ചു നില്‍ക്കാമെന്നു മമ്മൂട്ടി

കരിപ്പൂര്‍ വിമാനാപകടത്തിലും ഇടുക്കി രാജമലയിലെ അപകടത്തിലും രക്ഷാപ്രവര്‍ത്തനത്തിന് മുന്നിട്ടിറങ്ങിയവരെ അഭിനന്ദിച്ച് മമ്മൂട്ടി. ഈ കെട്ടകാലത്തെ വെളിച്ചത്തിലേക്കു നയിക്കുവാന്‍ സ്‌നേഹത്തിന്റെ ആ പ്രകാശത്തിനേ കഴിയൂവെന്നും നമുക്കൊരുമിച്ചു നില്‍ക്കാമെന്നും മമ്...തുട൪ന്ന് വായിക്കുക


സഡക് 2 -ഡിസ്‌നി പ്ലസ് ഹോട് സ്റ്റാർ മൾട്ടിപ്ളെക്സിൽ ആഗ സ്ററ് 28-ന് ചിത്രം റിലീസ് ചെയ്യും

മുംബൈ : ഇരുപത്തി ഒമ്പതു കൊല്ലം മുമ്പ്, 1991- ൽ മഹേഷ് മഹേഷ് ഭട്ടിന്റെ സംവിധാനത്തിൽ സഞ്ജയ് ദത്തും പൂജാഭട്ടും ജോഡികളായി അഭിനയിച്ചു ബോളിവുഡിൽ മഹാവിജയം നേടിയറൊമാ ന്റിക് ത്രില്ലർ സിനിമയായിരുന്നു സഡക്. ഇതിന്റെ രണ്ടാം ഭാഗം സഡക് 2, തിയറ്ററിൽ 2020 സമ്മർ റിലീസി...തുട൪ന്ന് വായിക്കുക


ബംഗാളി സംവിധായകന്റെ മലയാള സിനിമ- കത്തി നൃത്തം

ബംഗാളി സംവിധായകന്‍ അനീക്ക് ചൗധരി ഒരുക്കുന്ന ആദ്യമലയാള സിനിമയാണ് കത്തി നൃത്തം. പി എസ് എസ് എന്റര്‍ടെെയ്ന്‍മെന്റ്സിന്റെ ബാനറില്‍ അനീക്ക് ചൗധരി തിരക്കഥയെഴുതി എഡിറ്റ് ചെയ്ത് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ രാഹുല്‍ ശ്രീനിവാസന്‍,സാബൂജ് ബര്‍ദാന്‍,രുഗ്മണി ...തുട൪ന്ന് വായിക്കുക


മാമാങ്കം നായിക പ്രാചി തെഹ്ലാന്‍ വിവാഹിതയാകുന്നു

മാമാങ്കം നായിക പ്രാചി തെഹ്ലാന്‍ വിവാഹിതയാകുന്നു. ഡല്‍ഹി സ്വദേശി ബിസിനസുകാരന്‍ രോഹിത് സരോഹയാണ് വരന്‍. വിവാഹക്കാര്യം പ്രാചി ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചു. കൊറോ ണയെ തുടര്‍ന്ന് എല്ലാ വിധ മുന്‍കരുതലോടെയാകും ചടങ്ങുകള്‍ നടക്കുന്നതെന്നും നടി പ്രാചി പറഞ്ഞു.5...തുട൪ന്ന് വായിക്കുക


സംവിധായകൻ എസ് എസ് രാജമൗലിക്ക് കോവിഡ് സ്ഥിരീകരിച്ചു

സംവിധായകൻ എസ് എസ് രാജമൗലിക്ക് കോവിഡ് സ്ഥിരീകരിച്ചു. സംവിധായകൻ തന്നെ സോ ഷ്യൽമീഡിയയിലൂടെ അറിയിച്ചതാണ് ഇക്കാര്യം. കുറച്ചു ദിവസം മുമ്പ് തനിക്കും കുടുംബാംഗ ങ്ങള്‍ക്കും ചെറിയ പനി വന്നിരുന്നു. പിന്നീട് അത് തനിയെ ഭേദമായി. എന്നിരുന്നാലും ഞങ്ങള്‍ പരിശോധനയ്ക്ക്...തുട൪ന്ന് വായിക്കുക


ദുൽഖർ സൽമാന് പിറന്നാൾ ആശംസകൾ നേർന്ന് പൃഥ്വിരാജ്

കൊച്ചി: ദുൽഖർ സൽമാന് പിറന്നാൾ ആശംസകൾ നേർന്ന് നടനും സംവിധായകനുമായ പൃഥ്വി രാജ്. നാട്ടിലെ മികച്ച ബർഗർ ഷെഫിന് പിറന്നാൾ ആശംസകൾ എന്ന കുറിപ്പോടെ ദുൽഖറുമാ യുള്ള സന്തോഷ നിമിഷത്തിന്റെ ചിത്രം പങ്ക് വച്ചുകൊണ്ടാണ് കുറിപ്പ്.പൃഥ്വിരാജിന്റെ ഭാര്യ സുപ്രി യയും ദുൽക്കറ...തുട൪ന്ന് വായിക്കുക


ബോളീവുഡില്‍ തനിക്ക് കിട്ടുന്ന അവസരങ്ങള്‍ ചിലര്‍ തടസപ്പെടുത്തുന്നതായി എ.ആര്‍.റഹ്മാന്‍

ന്യൂഡല്‍ഹി: ബോളീവുഡില്‍ തനിക്ക് കിട്ടുന്ന അവസരങ്ങള്‍ ചിലര്‍ തടസപ്പെടുത്തുന്നതായി ഓസ് ‌കാര്‍ ജേതാവ് എ.ആര്‍.റഹ്മാന്‍ ഒരു എഫ്എം റേഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെ ടുത്തി.സുശാന്ത് സിംഗ് നായകനായ ദില്‍ ബേചാരഎന്നചിത്രത്തിന്റെ സംവിധായകന്‍മുകേഷ് ഛബ്ര...തുട൪ന്ന് വായിക്കുക


ബണ്ടിഷ് ബണ്ഡിറ്റ്സിന്റെ ട്രെയ്ലർ ആമസോൺ പ്രൈം വീഡിയോ പുറത്തിറക്കി

മുംബൈ: ആമസോൺ ഒറിജിനൽ സീരീസ് ബണ്ടിഷ് ബണ്ഡിറ്റ്സിന്റെ ട്രെയ്ലർ ആമസോൺ പ്രൈം വീഡിയോ പുറത്തിറക്കി. 2020 ഓഗസ്റ്റ് 4 മുതൽ സീരീസ് സ്ട്രീം ചെയ്യും. അമൃത്പാൽ സിംഗ് ബിന്ദ്ര നിർമ്മിച്ച് ആനന്ദ് തിവാരി സംവിധാനം ചെയ്തിരിക്കുന്ന പുതിയ ആമസോൺ ഒറിജിനൽ സീരീസ് ജോധ്പ...തുട൪ന്ന് വായിക്കുക


മരട് 357 ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ റിലീസ് ചെയ്തു

കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് മരട് 357. ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ റിലീസ് ചെയ്തു. മരട് ഫ്ലാറ്റില്‍ നിന്ന് കുടിയൊഴിക്കപ്പെട്ട 357 കുടുംബത്തിന്റെ കഥ യാണ് ചിത്രം പറയുന്നത്. അനൂപ് മേനോനും, ധര്‍മജനുമാണ് ചിത്രത്തിലെ പ്രധ...തുട൪ന്ന് വായിക്കുക


ജി കെ പിള്ളയ്‌ക്ക്‌ 95 വയസ്സ്‌

തൊണ്ണൂറ്റഞ്ചുകാരനായ ജി കെ പിള്ളയുടെ അഭിനയജീവിതം 65 വർഷം പിന്നിട്ടിരിക്കുന്നു. പ്രേം നസീറിന്റെ ജന്മനാടായ ചിറയിൻകീഴാണ്‌ ജി കേശവപിള്ളയെന്ന ജി കെ പിള്ളയുടെയും നാട്‌. ഇരു വരും ശാർക്കര ദേവീക്ഷേത്രമൈതാനിയിൽ ഒരുമിച്ചു കളിച്ചുവളർന്നവർ. നസീർ 1926 ഏപ്രിൽ ഏഴി...തുട൪ന്ന് വായിക്കുക


കാഴ്ചയ്ക്കപ്പുറം ബോധവത്കരണ സിനിമ; ഓണ്‍ലൈന്‍ പ്രകാശനം നിര്‍വഹിച്ചു

കണ്ണൂർ ; റോഡപകടങ്ങളും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ അതിക്രമങ്ങളും വര്‍ധിച്ചു വരുന്ന കാലഘട്ടത്തില്‍ ബോധവല്‍ക്കരണവുമായി കേരള പൊലിസ് നിര്‍മിച്ച കാഴ്ചയ്ക്കപ്പുറം ഹ്രസ്വചിത്രത്തിന്റെ ഓണ്‍ലൈന്‍ റിലീസിങ്ങ് റേഞ്ച് ഡിഐജി കെ സേതുരാമന്‍ നിര്‍വഹിച്ചു. ...തുട൪ന്ന് വായിക്കുക


ഹോമിയോപ്പതി വകുപ്പ് ഹെൽപ്പ് ഡെസ്‌ക്ക് ആരംഭിച്ചു

തിരു: കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഹോമിയോപ്പതി വകുപ്പ് ജില്ലയിൽ ഹെൽപ്പ് ഡെസ്‌ക്ക് ആരംഭിച്ചു. പഴവങ്ങാടി താണുപിള്ള മെമ്മോറിയൽ ഹോസ്പിറ്റലിലാണ് ഡെസ്‌ ക്കിന്റെ പ്രവർത്തനം. കോവിഡ് സംബന്ധിച്ച് പ്രതിരോധ മാർഗങ്ങൾ, കൗൺസിലിംഗ്, ടെലിമെഡി സിൻ, ആരോഗ...തുട൪ന്ന് വായിക്കുക


ആർട്ടിക്കിൾ- 21 എന്നചിത്രത്തിന്റെസെക്കന്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

ലെന,അജു വർഗീസ്, ബാലതാരങ്ങളായ നന്ദൻ രാജേഷ്, ലെസ്വിൻ എന്നിവരെ പ്രധാന കഥാപാത്ര ങ്ങളാക്കി ലെനിൻ ബാലകൃഷ്ണൻ സംവിധാനം ചെയ്യുന്ന ആർട്ടിക്കിൾ- 21 എന്നചിത്രത്തിന്റെസെക്കന്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. വാക്ക് വിത്ത് സിനിമയുടെ ബാനറിൽ ജോസഫ് ധനൂപ്, പ്രസീന എ...തുട൪ന്ന് വായിക്കുക


കാത്തിരിപ്പിന് വിരാമം; പ്രഭാസിന്റെ പുതിയ ചിത്രം രാധേശ്യാം, ഫസ്റ്റ്‌ലുക്കിന് ഉഗ്രന്‍ വരവേല്‍പ്പ്

സിനിമാപ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന പ്രഭാസിന്റെ പുതിയ ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചു. രാധേശ്യാം എന്നാണ് പുതിയ ചിത്രത്തിന്റെ പേര്. ഫസ്റ്റ്‌ലുക്കിനൊപ്പമാണ് അണിയറ പ്രവര്‍ത്തകര്‍ പേര് പ്രഖ്യാപിച്ചത്. പൂജാ ഹെഗ്‌ഡെ- പ്രഭാസ് താരജോഡികളായി എത്തുന്...തുട൪ന്ന് വായിക്കുക









Copyright 2018 Pothujanam Publications. All rights reserved.