Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
വിനോദസഞ്ചാരവും ഗ്രാമീണവികസനവും കേരളം ബഹുദൂരം മുന്നില്‍ തിരു.മെഡി.കോളേജ് ആശുപത്രിയ്ക്ക് മുത്തൂറ്റ് പാപ്പച്ചൻ ഫൗണ്ടേഷൻ മിനി ട്രക്ക് സംഭാവനചെയ്തു തിരു.മെഡി.കോളേജ് ആശുപത്രിയ്ക്ക് മുത്തൂറ്റ് പാപ്പച്ചൻ ഫൗണ്ടേഷൻ മിനി ട്രക്ക് സംഭാവനചെയ്തു അതിസങ്കീര്‍ണ ഹൃദയശസ്ത്രക്രിയയിലൂടെ ഫൗസിയയ്ക്ക് പുനര്‍ജന്മം ചെമ്മരുതി പഞ്ചായത്തിന്റെ ഡിജിറ്റല്‍ ലൈബ്രറി സെപ്റ്റംബര്‍ 26 ന് തുറക്കും

കായികം

കൂടുതല്‍ 

കോവിഡ് 19 : മാരത്തണും ബീച്ച്‌ഗെയിംസും മാറ്റി

11/3/2020

തിരു: സംസ്ഥാനത്ത് വീണ്ടും കോവിഡ് 19 സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് സംസ്ഥാന കായികവകുപ്പ് നടത്താനിരുന്ന മാരത്തണും ബീച്ച്‌ഗെയിംസും മാറ്റി. വൈറസ് വ്യാപനം തടയുന്നതിന് ആളുകള്‍ കൂടുതല്‍ പങ്കെടുക്കുന്ന എല്ലാ പൊതുപരിപാടികളും ഒഴിവാക്കുകയോ മാറ്റിവെക്കുകയോ ചെയ്യണ മെന്ന നിര്‍ദേശത്തെ തുടര്‍ന്നാണ് തീരുമാനമെന്ന് കായിക മന്ത്രി ഇ പി ജയരാജന്‍ അറിയിച്ചു.താല്‍ ക്കാലികമായാണ് ഇരു പരിപാടികളും മാറ്റിവെക്കുന്നത്. പുതിയ തീയതി പിന്നീട് അറിയിക്കും. ഈ മാസം 15ന് എറണാകുളത്ത് നടക്കേണ്ടിയിരുന്ന മിനി മാരത്തണും 22ന് തിരുവനന്തപുരത്ത് നടക്കേ ണ്ടിയിരുന്ന മെഗാമാരത്തണും മാറ്റി. ഒപ്പം ഈ മാസം അവസാനം ശംഖുമുഖത്ത് നടക്കേണ്ടിയിരുന്ന സംസ്ഥാനതല ബീച്ച്‌ഗെയിംസിന്റെ ഫുട്‌ബോള്‍ മത്സരവുമാണ് മാറ്റിവെക്കുന്നത്.

ബീച്ച്‌ഗെയിംസിന്റെ മറ്റു മത്സരങ്ങളെല്ലാം പൂര്‍ത്തിയായിരുന്നു. ആദ്യമായാണ് സംസ്ഥാനത്ത് കായി കവകുപ്പ് ബീച്ച്‌ഗെയിംസ് സംഘടിപ്പിക്കുന്നത്. കഴിഞ്ഞ തവണ തിരുവനന്തപുരത്ത് മാത്രം നടത്തി യ മാരത്തണ്‍ ഇത്തവണ നാല് ജില്ലകളില്‍ നടത്താനായിരുന്നു തീരുമാനം. കണ്ണൂരിലും കോഴിക്കോ ടും ഇതിനോടകം മാരത്തണ്‍ നടന്നു കഴിഞ്ഞു. ബീച്ച്‌ഗെയിംസും മാരത്തണും പങ്കാളിത്തംകൊണ്ട് ഏറെ ശ്രദ്ധനേടിയിരുന്നു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



അഴിയൂരിൽ കളിസ്ഥലങ്ങൾ മാപ്പ് ചെയ്ത് പരിശോധന

കോഴിക്കോട് : കുട്ടികളിലെ കോവിഡ് വ്യാപനം തടയാൻ അഴിയൂർ ഗ്രാമപഞ്ചായത്തിൽസ്ക്വാഡ് പ്രവർത്തനം ഊർജിതമാക്കി.പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ കുട്ടികൾ കൂട്ടം ചേർന്ന് കളി ക്കുന്ന സ്ഥലങ്ങൾ മാപ്പ് ചെയ്തു പരിശോധന തുടങ്ങി. പഞ്ചായത്ത്, പോലീസ് ,റവന്യൂ പ്രതിനിധി ക...തുട൪ന്ന് വായിക്കുക


ഉന്നതനിലവാരമുള്ള നാല് കളിക്കളങ്ങള്‍ തിങ്കളാഴ്ച നാടിന് സമര്‍പ്പിക്കും

തിരു: കായിക വകുപ്പ് തയ്യാറാക്കിയ ഉന്നതനിലവാരമുള്ള നാല് കളിക്കളങ്ങള്‍ തിങ്കളാഴ്ച നാടിന് സമര്‍പ്പിക്കും. തൃശൂര്‍ ജില്ലയിലെ കൈപ്പറമ്പ് ഇന്‍ഡോര്‍ സ്റ്റേഡിയം, കുന്നംകുളം സ്റ്റേഡിയം, കണ്ണൂര്‍ ജില്ലയിലെ പിലാത്തറ ഇന്‍ഡോര്‍ സ്റ്റേഡിയം, പാലക്കാട് ജില്ലയിലെ കണ്...തുട൪ന്ന് വായിക്കുക


ഇകായ്‌ ഗുൺഡോവന്‌ കോവിഡ്

ലണ്ടൻ : മാഞ്ചസ്റ്റർ സിറ്റി മധ്യനിരക്കാരൻ ഇകായ്‌ ഗുൺഡോവന്‌ കോവിഡ്‌.ഈ ഇരുപത്തൊമ്പതു കാരൻ 10 ദിവസം‌ നിരീക്ഷ ണത്തിലാണ്‌ . ഇതോടെ സിറ്റിയുടെ ഇംഗ്ലീഷ്‌ പ്രീമിയർലീഗിലെആദ്യ മത്സരങ്ങൾ ഗുൺഡോവന്‌ നഷ്ടമാകും. ഇതിനിടെ, നേരത്തേ കോവിഡ്‌ സ്ഥിരീകരിച്ച സിറ്റി താര ങ്ങള...തുട൪ന്ന് വായിക്കുക


കണ്ണൂര്‍ ജില്ലയിലെ നാലാമത്തെ സിന്തറ്റിക്ക് ട്രാക്ക് പരിയാരം മെഡിക്കല്‍ കോളജില്‍ നിര്‍മിക്കും

കണ്ണൂര്‍: ജില്ലയിലെ നാലാമത്തെ സിന്തറ്റിക്ക് ട്രാക്ക് പരിയാരം മെഡിക്കല്‍ കോളജില്‍ നിര്‍മിക്കും. ഖേലോ ഇന്ത്യ പദ്ധതി പ്രകാരം പരിയാരം മെഡിക്കല്‍ കോളജില്‍ സിന്തറ്റിക്ക് ട്രാക്ക് നിര്‍മാണത്തി ന് അംഗീകാരം ലഭിച്ചു. 400 മീറ്റര്‍ സിന്തറ്റിക് ട്രാക്ക് ഉള്‍പ്പടെ...തുട൪ന്ന് വായിക്കുക


ശ്രീശാന്തിന് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് അവസാനിച്ചു

മുന്‍ ഇന്ത്യന്‍ താരവും മലയാളിയുമായ എസ്.ശ്രീശാന്തിന് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് അവസാനിച്ചു. ഐപിഎല്‍ ഒത്തുകളിക്കേസില്‍ ഏഴു വര്‍ഷത്തെ വില ക്കാണ് ഏര്‍പ്പെടുത്തിയിരുന്നത്. എന്നാൽ കൊവിഡ് പ്രതിസന്ധി കാരണം നില വിൽ ഇന്ത്യയിലെ പ്രാദേശിക ക്രിക്കറ്റ് മത്സരങ്ങ...തുട൪ന്ന് വായിക്കുക


ഡിപി വേള്‍ഡ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ ആഗോള ലോജിസ്റ്റിക് പങ്കാളി

കൊച്ചി: ഡി.പി വേള്‍ഡും റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരുമായി(ആര്‍സിബി) ദീര്‍ഘകാല സ്‌പോണ്‍സര്‍ഷിപ്പ് കരാറില്‍ ഒപ്പുവച്ചു. ആര്‍സിബി ടീമിന്റെ ആഗോള ലോജിസ്റ്റിക്‌സ് പങ്കാളി യായിരിക്കുകയാണ് ഡിപി വേള്‍ഡ്. ആര്‍സിബിയുടെ ലോജിസ്റ്റിക് ആവശ്യങ്ങളെ പിന്തുണക്കു ന്നതിന് ...തുട൪ന്ന് വായിക്കുക


ജപ്പാന്റെ നവോമി ഒസാകയ്ക്കു യുഎസ് ഓപ്പണ്‍ കിരീടം

ജപ്പാന്റെ നവോമി ഒസാകയ്ക്കു യുഎസ് ഓപ്പണ്‍ കിരീടം. ബെലാറസിന്റെ വിക്ടോറിയ അസറങ്കയെ തോല്‍പിച്ചാണ് നവോമി ഒസാക രണ്ടാം തവണ കിരിടം ചൂടുന്നത്.സ്‌കോര്‍: 1-6,6-3,6-3. ...തുട൪ന്ന് വായിക്കുക


താരങ്ങള്‍ ഉയര്‍ന്നുവരും:കാസര്‍കോട്ടെ ആദ്യത്തെ ടെന്നീസ് കോര്‍ട്ട് നാടിന് സമര്‍പ്പിച്ചു

കാസര്‍കോട് : പുതുവര്‍ഷത്തില്‍ കാസര്‍കോടിന് സമ്മാനമായി ലഭിച്ചതും സര്‍ക്കാര്‍ മേഖലയില്‍ ജില്ലയിലെ ആദ്യത്തെതുമായ ടെന്നീസ് കോര്‍ട്ട് റവന്യുഭവന നിര്‍മാണ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേ ഖരന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാസ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ ന...തുട൪ന്ന് വായിക്കുക


യൊകോവിച്ചിനെ യുഎസ്‌ ഓപ്പൺടെന്നീസിൽ നിന്ന്‌ അയോഗ്യനാക്കി

ന്യൂയോർക്ക്‌ : ലോക ഒന്നാം റാങ്കുകാരൻ നൊവാക്‌ യൊകോവിച്ചിനെ യുഎസ്‌ ഓപ്പൺടെന്നീസിൽ നിന്ന്‌ അയോഗ്യനാക്കി. മത്സരത്തിനിടെ പോയിന്റ്‌ നഷ്‌ടമായ നിരാശയിൽ പന്തടിച്ചത്‌ വനിതാ ലൈൻ ജഡ്‌ജിന്റെ ദേഹത്ത്‌ തട്ടിയതിനെ തുടർന്നാണ്‌ നടപടി. നാലാം റൗണ്ടിലെത്തിയ സെർബിയ ക്കാരന...തുട൪ന്ന് വായിക്കുക


കോവിഡ്‌ പരിശോധനയ്‌ക്ക്‌ ലയണൽ മെസി പങ്കെടുത്തില്ല

(‌ കളിക്കാരെല്ലാം എത്തിയിട്ടും മെസി കോവിഡ്‌ പരിശോധനയ്‌ക്ക് വരാതായ തോടെ നിരാശനായി റോഡിൽ ഇരിക്കുന്ന കുഞ്ഞാരാധകൻ) നൗകാമ്പ്‌ : ബാഴ്‌സലോണയിൽ പ്രതിസന്ധികൾക്ക്‌ അയവില്ല. പ്രീ സീസണിന്‌ മുന്നോടിയായി കളിക്കാർക്ക്‌ നടത്തിയ കോവിഡ്‌ പരിശോധനയ്‌ക്ക്‌ ലയണൽ മെസി...തുട൪ന്ന് വായിക്കുക


രോഹിത് കുമാർ കേരള ബ്ലാസ്റ്റേഴ്സ് ജേഴ്സിയണിയും

കൊച്ചി : ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഏഴാം സീസണിൽ ഇരുപത്തിമൂന്നുകാര നായ മിഡ്ഫീൽഡർ രോഹിത് കുമാർ കേരള ബ്ലാസ്റ്റേഴ്സ് ജേഴ്സിയണിയും. പുണെ സിറ്റി, ഹൈദരാബാദ്‌ എഫ്‌സി ടീമുകൾ ക്കായി കളിച്ചു. 2013ൽ ബി സി റോയ് ട്രോഫിയിൽ ഡൽഹിയെ നയിച്ച യുവതാരം 2015ൽ ഇന്ത്യ അണ്ടർ 19 ട...തുട൪ന്ന് വായിക്കുക


ഡിഗ്രി സ്‌പോര്‍ട്‌സ് ക്വാട്ട പ്രവേശനം

പാലക്കാട് : ജില്ലയിലെ ഗവ. കോളേജുകളില്‍ 2020-2021 വര്‍ഷത്തെ ബിരുദകോഴ്‌സുകളിലേക്കുള്ള സ്‌പോര്‍ട്‌സ് ക്വാട്ട സീറ്റുകളിലേക്ക് (ബി.എ./ബി.കോം./ബി.എസ്.സി. - ഓരോ സീറ്റു വീതം) പരിഗണിക്കുന്നതിന് ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചു. അപേക്ഷയുടെ പകര്‍പ്പ്, സ്‌പോര്‍ട്‌സ് ...തുട൪ന്ന് വായിക്കുക


പാകിസ്ഥാനെതിരായ മൂന്നാം ക്രിക്കറ്റ്‌ ടെസ്റ്റിൽ ഇംഗ്ലണ്ട്‌ മുന്നിൽ

സതാംപ്‌ടൺ : പാകിസ്ഥാനെതിരായ മൂന്നാം ക്രിക്കറ്റ്‌ ടെസ്റ്റിൽ ഇംഗ്ലണ്ടിന്‌ ഭേദപ്പെട്ട തുടക്കം. ആദ്യ ദിനം ഇംഗ്ലണ്ട്‌ നാലിന്‌ 184 റൺ എന്ന നിലയിലാണ്‌. സാക്‌ ക്രോലിയും (97) ജോസ്‌ ബട്‌ലറുമാണ്‌ (24) ക്രീസിൽ. തുടക്കം പതറിയ ഇംഗ്ലീഷുകാരെ ക്രോലിയാണ്‌ കരകയറ്റിയത്‌...തുട൪ന്ന് വായിക്കുക


ഇന്ത്യൻ സൂപ്പർ ലീഗ്‌ ഫുട്‌ബോൾ ഏഴാംസീസണിന് ഗോവ വേദിയാകും

ഫത്തോർദ : ഇന്ത്യൻ സൂപ്പർലീഗ്‌ ഫുട്‌ബോൾ ഏഴാംസീസണിന്‌ നവംബർ 21 മുതൽ മാർച്ച്‌ 21വരെ ഗോവ വേദിയാകും. മൂന്ന്‌ സ്‌റ്റേഡിയങ്ങളിലായാണ്‌ കളി. കാണികൾക്ക്‌ പ്രവേശനമുണ്ടാകില്ല.കോ വിഡ്‌ പ്രതിസന്ധി കാരണമാണ്‌ ഐഎസ്‌എൽ ഒരു നഗരത്തിലായി നടത്തുന്നത്‌. ...തുട൪ന്ന് വായിക്കുക


സുരേഷ്‌ റെയ്‌നയും രാജ്യാന്തര ക്രിക്കറ്റ്‌ കളിമതിയാക്കി

മുംബൈ : സുരേഷ്‌ റെയ്‌നയും രാജ്യാന്തര ക്രിക്കറ്റ്‌ കളിമതിയാക്കി.ഉത്തർപ്രദേശിലെ ഗാസിയാ ബാദിൽനിന്നുള്ള മുപ്പത്തിമൂന്നുകാരൻ 13 ‌വർഷം ഇന്ത്യക്കായി കളിച്ചു. മധ്യനിര ബാറ്റ്‌സ്‌മാനായും മികച്ച ഫീൽഡറായും തിളങ്ങി. 2011ൽ ധോണിക്കൊപ്പം ഏകദിനലോക കപ്പും 2013ൽ ചാമ്പ്...തുട൪ന്ന് വായിക്കുക









Copyright 2018 Pothujanam Publications. All rights reserved.