Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
കോവിഡ് രണ്ടാം തരംഗം സ്വയം നിയന്ത്രണവും ജാഗ്രതയും അനിവാര്യം സ്പെഷ്യല്‍ ബ്രാഞ്ച് അസിസ്റ്റന്‍റ്: എഴുത്തു പരീക്ഷ റദ്ദാക്കി കുവി ഇനി പളനിയമ്മയ്ക്ക് സ്വന്തം ഏറ്റെടുത്ത നായയെ പോലീസ് തിരികെ നല്‍കി മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്ക് ആദരവുമായി മണപ്പുറം ഫൗണ്ടേഷൻ

നിയമസഭ

കൂടുതല്‍ 

കെ​​​എ​​​സ്‌ആ​​​ര്‍​​​ടി​​​യു​​​ടെ മി​​​ന്ന​​​ല്‍ സ​​​മ​​​ര​​​വും ഒ​​​രാ​​​ള്‍ കു​​​ഴ​​​ഞ്ഞു​​വീ​​​ണു മ​​​രി​​​ച്ച സം​​​ഭ​​​വ​​​വും നി​​​യ​​​മ​​​സ​​​ഭ​​​യി​​​ല്‍ ഒച്ചപ്പാടുണ്ടാക്കി

5/3/2020

തി​​​രു​​​: കെ​​​എ​​​സ്‌ആ​​​ര്‍​​​ടി​​​യു​​​ടെ മി​​​ന്ന​​​ല്‍ സ​​​മ​​​ര​​​വും അ​​​തി​​​ന്‍റെ തു​​​ട​​​ര്‍​​​ച്ച​​​യാ​​​യി ഒ​​​രാ​​​ള്‍ കി​​​ഴ​​​ക്കേ​​​ക്കോ​​​ട്ട​​​യി​​​ല്‍ കു​​​ഴ​​​ഞ്ഞു​​വീ​​​ണു മ​​​രി​​​ച്ച സം​​​ഭ​​​വ​​​വും നി​​​യ​​​മ​​​സ​​​ഭ​​​യി​​​ല്‍ ഒച്ചപ്പാടുണ്ടാക്കി.

മു​​​ഖ്യ​​​മ​​​ന്ത്രി​​​ക്കു ന​​​ല്കു​​ന്ന നോ​​​ട്ടീ​​​സി​​​ല്‍ മു​​​ഖ്യ​​​മ​​​ന്ത്രി സ​​​ഭ​​​യി​​​ല്‍ ഇ​​​ല്ലാ​​​ത്ത​​​പ്പോ​​​ള്‍ മു​​​തി​​​ര്‍​​​ന്ന മ​​​ന്ത്രി​​​യാ​​​യ ഇ.​​​പി. ജ​​​യ​​​രാ​​​ജ​​​ന്‍ ഉ​​​ള്‍​​​പ്പെ​​​ടെ​​​യു​​​ള്ള​​​വ​​​രാ​​​ണു മ​​​റു​​​പ​​​ടി ന​​​ല്കാ​​​റു​​​ള്ള​​​തെ​​​ന്നും എ​​​ന്നാ​​​ല്‍ ഇ​​​ത്ര​ ഗൗ​​​ര​​​വ​​​ത​​​ര​​​മാ​​​യ പ്ര​​​ശ്ന​​​ത്തെ നി​​​സാ​​​ര​​​മാ​​​യി ക​​​ണ്ടു​ മ​​​ന്ത്രി ക​​​ട​​​കം​​​പ​​​ള്ളി സു​​​രേ​​​ന്ദ്ര​​​നെ മ​​​റു​​​പ​​​ടി ന​​​ല്കാ​​​ന്‍ ഏ​​​ല്പി​​​ച്ച​​​തു ന്യാ​​​യീ​​​ക​​​രി​​​ക്കാ​​​നാ​​​വി​​​ല്ലെ​​​ന്നും ശൂ​​​ന്യ​​​വേ​​​ള​​​യു​​ടെ തു​​​ട​​​ക്ക​​​ത്തി​​​ല്‍ പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് പ​​​റ​​​ഞ്ഞു.

മു​​​ഖ്യ​​​മ​​​ന്ത്രി സ​​​ഭ​​​യി​​​ലി​​​ല്ലെ​​​ങ്കി​​​ലും സ​​​ഭാ ​​ന​​​ട​​​പ​​​ടി​​​ക​​​ള്‍ കാ​​​ണു​​​ന്നു​​​ണ്ടെ​​​ന്ന മ​​​ന്ത്രി ഇ.​​​പി. ജ​​​യ​​​രാ​​​ജ​​​ന്‍റെ പ​​​രാ​​​മ​​​ര്‍​​​ശം പ്ര​​​തി​​​പ​​​ക്ഷ​​​ത്തെ ​ചൊ​​​ടി​​​പ്പി​​​ച്ചു.സ​​​ര്‍​​​ക്കാ​​​രി​​​നു​​വേ​​​ണ്ടി മ​​​റു​​​പ​​​ടി ന​​​ല്കേ​​​ണ്ട​​​ത് ആ​​​രാ​​​ണെ​​​ന്നു തീ​​​രു​​​മാ​​​നി​​​ക്കേ​​​ണ്ട​​​ത് സ​​​ര്‍​​​ക്കാ​​​രാ​​​ണെ​​​ന്നും അ​​​തി​​​ല്‍ ആ​​​രും വാ​​​ശിപി​​​ടി​​​ക്ക​​​രു​​​തെ​​​ന്നും സ്പീ​​​ക്ക​​​ര്‍ റൂ​​​ളിം​​​ഗ് ന​​ല്‍​​കി. തു​​​ട​​​ര്‍​​​ന്നു മ​​​ന്ത്രി ക​​​ട​​​കം​​​പ​​​ള്ളി സു​​രേ​​ന്ദ്ര​​ന്‍ മ​​​റു​​​പ​​​ടി ന​​​ല്കു​​​ന്ന​​​തി​​​നി​​​ടെ അ​​​ടി​​​യ​​​ന്ത​​​ര പ്ര​​​മേ​​​യ നോ​​​ട്ടീ​​​സ് ന​​​ല്കി​​​യ വി​​​ന്‍​​​സെ​​​ന്‍റി​​​നെ​​​തി​​​രേ ന​​​ട​​​ത്തി​​​യ പ​​​രാ​​​മ​​​ര്‍​​​ശവും ബ​​​ഹ​​​ള​​​ത്തി​​​നിട​​​യാ​​​ക്കി.

ഇ​​​ത്ര ഗൗ​​​ര​​​വ​​​ത​​​ര​​​മാ​​​യ പ്ര​​​ശ്നം സ​​​ഭ​​​യി​​​ലെ ഏ​​​റ്റ​​​വും പി​​​ന്‍​​സീ​​​റ്റി​​​ലു​​​ള്ള വി​​​ന്‍​​​സെ​​​ന്‍റി​​​നെ​​​ക്കൊ​​​ണ്ട് അ​​​ടി​​​യ​​​ന്ത​​ര​​​പ്ര​​​മേ​​​യ​​​മാ​​​യി ഉ​​​ന്ന​​​യി​​​ക്കാ​​​ന്‍ ഏ​​​ല്പി​​​ച്ച​​​തെ​​​ന്തി​​​നാ​​​ണെ​​​ന്നും ഇ​​​തി​​​ലും മു​​​തി​​​ര്‍​​​ന്ന അം​​​ഗ​​​ങ്ങ​​​ളെ ഏ​​​ല്പി​​​ച്ചു​​​കൂ​​​ടാ​​​യി​​​രു​​​ന്നോ എ​​​ന്നും മ​​​ന്ത്രി ചോ​​​ദി​​​ച്ചതാണു പ്രശ്നമായത്.ഈ ​​​പ​​​രാ​​​മ​​​ര്‍​​​ശ​​​ത്തെത്തു​​​ട​​​ര്‍​​​ന്നു പ്രതിപക്ഷാം ​​​ഗ​​​ങ്ങ​​​ള്‍ സ്പീ​​​ക്ക​​​റു​​​ടെ ഡ​​​യ​​​സി​​​നു മു​​​ന്നി​​​ല്‍ വ​​​ന്നു. അം​​​ഗ​​​ത്തി​​​ന്‍റെ അ​​​വ​​​കാ​​​ശം ചോ​​​ദ്യംചെ​​​യ്യു​​​ന്ന നി​​​ല​​​പാ​​​ടാ​​​ണ് മ​​​ന്ത്രി​​​യു​​​ടേ​​​തെ​​​ന്നു പ്ര​​​തി​​​പ​​​ക്ഷം പ​​റ​​ഞ്ഞു. മു​​​ദ്രാ​​​വാ​​​ക്യം വി​​​ളി​​​ക​​​ളോ​​​ടെ അ​​വ​​ര്‍ സ്പീ​​​ക്ക​​​റു​​​ടെ ഡ​​​യ​​​സി​​​നു മു​​​ന്നി​​​ല്‍ നി​​​ല​​​യു​​​റ​​​പ്പി​​​ച്ചു.ഇ​​​തോ​​​ടെ ഭ​​​ര​​​ണ​​​പ​​​ക്ഷാം​​​ഗ​​​ങ്ങ​​​ളും എ​​​ഴു​​​ന്നേ​​​റ്റു; തുടര്‍ന്ന് പ​​​ര​​​സ്പ​​​രം വാ​​​ക് പോ​​​രായി. അം​​​ഗ​​​ങ്ങ​​​ള്‍ സീ​​​റ്റി​​​ലേ​​​ക്ക് പോ​​​ക​​​ണ​​​മെ​​​ന്നു സ്പീ​​​ക്ക​​​ര്‍ പ​​​ല​​​ത​​​വ​​​ണ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​ട്ടും അ​​​വ​​​ര്‍ മ​​​ട​​​ങ്ങി​​​പ്പോ​​​യി​​​ല്ല. തു​​​ട​​​ര്‍​​​ന്ന് വി​​​ന്‍​​​സെ​​​ന്‍റി​​​നെ​​​തി​​​രേ മ​​​ന്ത്രി ക​​​ട​​​കം​​​പ​​​ള്ളി സു​​​രേ​​​ന്ദ്ര​​​ന്‍ ന​​​ട​​​ത്തി​​​യ പ​​​രാ​​​മ​​​ര്‍​​​ശ​​​ത്തി​​​ല്‍ സ്പീ​​​ക്ക​​​ര്‍ റൂ​​​ളിം​​​ഗ് ന​​ട​​ത്ത​​ണ​​​മെ​​​ന്നു പ്ര​​തി​​പ​​ക്ഷ നേ​​താ​​വ് ര​​മേ​​ശ് ചെ​​​ന്നി​​​ത്ത​​​ല ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

വി​​​ന്‍​​​സെ​​​ന്‍റി​​​നെ​​​തി​​​രേ ആ​​​ക്ഷേ​​​പ​​​ക​​​ര​​​മാ​​​യ പ​​​രാ​​​മ​​​ര്‍​​​ശമു​​​ണ്ടെ​​​ങ്കി​​​ല്‍ അ​​​തു സ​​​ഭാ​​ രേ​​​ഖ​​​ക​​​ളി​​​ല്‍ ഉ​​​ണ്ടാ​​​വി​​​ല്ലെ​​​ന്നു സ്പീ​​​ക്ക​​​ര്‍ പ​​​റ​​​ഞ്ഞതോ​​​ടെ​​​ ബ​​​ഹ​​​ള​​​o അ​​​വ​​​സാ​​​നിച്ചു. വി​​​ന്‍​​​സെ​​​ന്‍റി​​​നെ ആ​​​ക്ഷേ​​​പി​​​ക്കാ​​​ന്‍ ഉ​​​ദ്ദേ​​​ശി​​​ച്ചി​​ല്ലെ​​​ന്നു മ​​​ന്ത്രി​ ക​​ട​​കംപ​​ള്ളി സു​​രേ​​ന്ദ്ര​​നും പ​​​റ​​​ഞ്ഞു.

ജ​​​ന​​​ങ്ങ​​​ളു​​​ടെ സ്വൈ​​​ര​​​ജീ​​​വി​​​തം ത​​​ട​​​സ​​​പ്പെ​​​ടു​​​ത്തു​​​ന്ന ഇ​​​ത്ത​​​രം മി​​​ന്ന​​​ല്‍ സ​​​മ​​​ര​​​ങ്ങ​​​ള്‍ ഒ​​​രി​​​ക്ക​​​ലും അം​​​ഗീ​​​ക​​​രി​​​ക്കാ​​​നാ​​​വി​​​ല്ലെ​​​ന്നും, ബ​​​ന്ധ​​​പ്പെ​​​ട്ട ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രു​​​ടെ ഭാ​​​ഗ​​​ത്തു​​​നി​​​ന്നു​​​വ​​​ന്ന വീ​​​ഴ്ച പ​​​രി​​​ശോ​​​ധി​​​ക്കു​​​മെ​​​ന്നും മ​​​ന്ത്രി പ​​​റ​​​ഞ്ഞു. സം​​​ഭ​​​വ​​​ത്തെ​​​ക്കു​​​റി​​​ച്ച്‌ അ​​​ന്വേ​​​ഷി​​​ക്കു​​​ന്ന​​​തി​​​നാ​​​യി തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ജി​​​ല്ലാ ക​​​ള​​​ക്ട​​​റെ ചു​​​മ​​​ത​​​ല​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ണ്ട്. റി​​​പ്പോ​​​ര്‍​​​ട്ടി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ല്‍ ഉ​​​ത്ത​​​ര​​​വാ​​​ദി​​​ക​​​ളെ​​​ന്നു ക​​​ണ്ടെ​​​ത്തു​​​ന്ന വര്‍​​​ക്കെ​​​തി​​​രേ ക​​​ര്‍​​​ശ​​​ന​​​മാ​​​യ ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കും. സ്വ​​​കാ​​​ര്യ​​​ബ​​​സിനു സ്റ്റോ​​​പ്പി​​​ല്ലാ​​​ത്ത ഗാ​​​ന്ധി​​​പാ​​​ര്‍​​​ക്കി​​​നു സ​​​മീ​​​പ​​​ത്തു​​നി​​​ന്ന് യാ​​​ത്ര​​​ക്കാ​​​രെ ക​​​യ​​​റ്റി​​​യെ​​​ന്നും സ​​​മ​​​യ​​​ക്ര​​​മം തെ​​​റ്റി​​​ച്ചു ബ​​​സ് ഓ​​​പ്പ​​​റേ​​​റ്റ് ചെ​​​യ്തു​​​വെ​​​ന്നും ആ​​​രോ​​​പി​​​ച്ച്‌ കെ​​​എ​​​സ്‌ആ​​​ര്‍​​​ടി​​​സി -സ്വ​​​കാ​​​ര്യ ബ​​​സ് ജീ​​​വ​​​ന​​​ക്കാര്‍ ത​​​മ്മി​​​ല്‍ സം​​​ഘ​​​ര്‍​​​ഷ​​​മു​​​ണ്ടാ​​​വു​​​ക​​​യും സ്വ​​​കാ​​​ര്യ ബ​​​സി​​​നെ കെ​​​എ​​​സ്‌ആ​​​ര്‍​​​ടി​​​സി ജീ​​​വ​​​ന​​​ക്കാ​​​ര്‍ സം​​​ഘം ചേ​​​ര്‍​​​ന്ന് ത​​​ട​​​യു​​ക​​യും ചെ​​യ്ത​​താ​​യി മ​​​ന്ത്രി പ​​​റ​​​ഞ്ഞു.

സം​​​ഘ​​​ര്‍​​​ഷ​​​ത്തെ​​​ക്കു​​​റി​​​ച്ചു​​​ള്ള വി​​​വ​​​ര​​​ത്തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ല്‍ ഫോ​​​ര്‍​​​ട്ട് പോ​​​ലീ​​​സ് പോ​​​ലീ​​​സ് സ്ഥ​​​ല​​​ത്തെ​​​ത്തി. പ്രൈ​​​വ​​​റ്റ് ബ​​​സി​​​ലെ ക​​​ണ്ട​​​ക്ട​​​റെ മ​​​ര്‍​​​ദി​​​ക്കു​​​ന്ന​​​തു ക​​​ണ്ട പോ​​​ലീ​​​സ് അ​​​തു ത​​​ട​​​യാ​​​ന്‍ ശ്ര​​​മി​​​ച്ച​​​പ്പോ​​​ള്‍ എ​​​ടി​​​ഒ ഉ​​​ള്‍​​​പ്പെ​​​ടെ​​​യു​​​ള്ള കെ​​​എ​​​സ്‌ആ​​​ര്‍​​​ടി​​​സി ജീ​​​വ​​​ന​​​ക്കാ​​​ര്‍ പോ​​​ലീ​​​സി​​​ന്‍റെ കൃ​​​ത്യ​​​നി​​​ര്‍​​​വ​​​ഹ​​​ണം ത​​​ട​​​സ​​​പ്പെ​​​ടു​​​ത്തി.സം​​​ഭ​​​വ​​​ത്തി​​​ല്‍ ഉ​​​ള്‍​​​പ്പെ​​​ട്ട കെ​​​എ​​​സ്‌ആ​​​ര്‍​​​ടി​​​സി സി​​​റ്റി ഡി​​​പ്പോ​​​യി​​​ലെ അ​​​ഞ്ച് ജീ​​​വ​​​ന​​​ക്കാ​​​രെ പോ​​​ലീ​​​സ് ക​​​സ്റ്റ​​​ഡി​​​യി​​​ല്‍ എ​​​ടു​​​ത്തു. ഇ​​​വ​​​ര്‍​​​ക്കെ​​​തി​​​രേ കേ​​​സ് ര​​​ജി​​​സ്റ്റ​​​ര്‍ ചെ​​​യ്തു. പ്രൈ​​​വ​​​റ്റ് ബ​​​സ് ത​​​ട​​​യു​​​ക​​​യും സ്ഥ​​​ല​​​ത്തെ​​​ത്തി​​​യ പോ​​​ലീ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രു​​​ടെ കൃ​​​ത്യ​​​നി​​​ര്‍​​​വ​​​ഹ​​​ണ​​​ത്തി​​​നു ത​​​ട​​​സം നി​​​ല്‍​​​ക്കു​​​ക​​​യും മ​​​റ്റൊ​​​രു സ്വ​​​കാ​​​ര്യ ബ​​​സി​​​ലെ ക​​​ണ്ട​​​ക്ട​​​റെ ചി​​​ല ജീ​​​വ​​​ന​​​ക്കാ​​​ര്‍ ദേ​​​ഹോ​​​പ​​​ദ്ര​​​വം ഏ​​​ല്‍​​​പ്പി​​​ക്കു​​​ക​​​യും ചെ​​​യ്തു​​വെ​​ന്നാ​​​ണ് റി​​​പ്പോ​​​ര്‍​​​ട്ടെ​​​ന്നും മ​​​ന്ത്രി പ​​​റ​​​ഞ്ഞു.

ഈ ​​​സം​​​ഭ​​​വ​​​ത്തി​​​ല്‍ അ​​​ഞ്ച് കെ​​​എ​​​സ്‌ആ​​​ര്‍​​​ടി​​​സി ജീ​​​വ​​​ന​​​ക്കാ​​​ര്‍​​​ക്കെ​​​തി​​​രെ ഫോ​​​ര്‍​​​ട്ട് പോ​​​ലീ​​​സ് മ​​​റ്റൊ​​​രു കേ​​​സും ര​​​ജി​​​സ്റ്റ​​​ര്‍ ചെ​​​യ്തു. കെ​​​എ​​​സ്‌ആ​​​ര്‍​​​ടി​​​സി ജീ​​​വ​​​ന​​​ക്കാ​​​ര്‍ ഫോ​​​ര്‍​​​ട്ട് പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​നു മു​​​ന്‍​​​വ​​​ശം റോ​​​ഡി​​​ല്‍ സം​​​ഘം ചേ​​​ര്‍​​​ന്ന് വാ​​​ഹ​​​ന​​​ങ്ങ​​​ള്‍ ത​​​ട​​​യു​​​ക​​​യും ഓ​​​ട്ടോ​​​റി​​​ക്ഷാ ഡ്രൈ​​​വ​​​ര്‍​​​മാ​​​രേ​​​യും മ​​​റ്റും ആ​​​ക്ര​​​മി​​​ക്കു​​​ക​​​യും ചെ​​​യ്തു. ഈ ​​​സം​​​ഭ​​​വ​​​ത്തി​​​നി​​​ടെ പ​​​രി​​​ക്കേ​​​റ്റ ദീ​​​പ​​​ക് രാ​​​ജ് എ​​​ന്ന ഓ​​​ട്ടോ​​​റി​​​ക്ഷ ഡ്രൈ​​​വ​​​റു​​​ടെ മൊ​​​ഴി​​​യു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ല്‍ മൂ​​​ന്നു കെ​​​എ​​​സ്‌ആ​​​ര്‍​​​ടി​​​സി ജീ​​​വ​​​ന​​​ക്കാ​​​ര്‍​​​ക്കെ​​​തി​​​രേ കേ​​​സ് എ​​​ടു​​​ത്തി​​​ട്ടു​​​ണ്ട്.

മി​​​ന്ന​​​ല്‍ പ​​​ണി​​​മു​​​ട​​​ക്ക് ന​​​ട​​​ത്തി​​​യ​​​തി​​​നു ബ​​​സ് ഡ്രൈ​​​വ​​​ര്‍​​മാ​​​ര്‍​​​ക്കെ​​​തി​​​രെ മ​​​റ്റൊ​​​രു കേ​​​സും എ​​​ടു​​​ത്തു. ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ പ​​​ണി​​​മു​​​ട​​​ക്കി​​​നെ തു​​​ട​​​ര്‍​​​ന്ന് ഗ​​​താ​​​ഗ​​​ത​​ക്കു​​​രു​​​ക്ക് ഉ​​​ണ്ടാ​​​യ​​​തി​​​നെ തു​​​ട​​​ര്‍​​​ന്നു തി​​രു​​വ​​ന​​ന്ത​​പു​​രം കി​​​ഴ​​​ക്കേ​​​ക്കോ​​​ട്ട സ്റ്റാ​​​ന്‍​​​ഡി​​​ല്‍ ബ​​​സ് കാ​​​ത്തു​​നി​​​ല്‍​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്ന ക​​​ട​​​കം​​​പ​​​ള്ളി സ്വ​​​ദേ​​​ശി സു​​​രേ​​​ന്ദ്ര​​​ന്‍ എ​​ന്ന യാ​​ത്ര​​ക്കാ​​ര​​ന്‍ കു​​​ഴ​​​ഞ്ഞു​​വീ​​​ണു. ജ​​​ന​​​റ​​​ല്‍ ആ​​​ശു​​​പ​​​ത്രി​​​യി​​​ല്‍ എ​​​ത്തി​​​ച്ചു​​​വെ​​​ങ്കി​​​ലും ​സു​​​രേ​​​ന്ദ്ര​​​ന്‍ മ​​​ര​​​ണ​​​പ്പെ​​​ട്ടു. സു​​​രേ​​​ന്ദ്ര​​​ന്‍റെ മ​​​ക​​​ളു​​​ടെ ഭ​​​ര്‍​​​ത്താ​​​വി​​​ന്‍റെ മൊ​​​ഴി രേ​​​ഖ​​​പ്പെ​​​ടു​​​ത്തി കേ​​​സ് ര​​​ജി​​​സ്റ്റ​​​ര്‍ ചെ​​​യ്ത​​​താ​​​യും ക​​​ള​​​ക്ട​​​റു​​​ടെ റി​​​പ്പോ​​​ര്‍​​​ട്ടി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ല്‍ ​ശ​​​ക്ത​​​മാ​​​യ ന​​​ട​​​പ​​​ടി​​​ക​​​ള്‍ ഉ​​​ണ്ടാ​​​വു​​മെ​​ന്നും മ​​​ന്ത്രി അ​​​റി​​​യി​​​ച്ചു.

മ​​​ന്ത്രി​​​യു​​​ടെ മ​​​റു​​​പ​​​ടി​​​യെത്തുട​​​ര്‍​​​ന്നു സ്പീ​​​ക്ക​​​ര്‍ അ​​​ടി​​​യ​​​ന്ത​​​ര പ്ര​​​മേ​​​യ​​​ത്തി​​​ന് അ​​​വ​​​ത​​​ര​​​ണാ​​​നു​​​മ​​​തി നി​​​ഷേ​​​ധി​​​ച്ചു. മു​​​ഖ്യ​​​മ​​​ന്ത്രി​​​യും മ​​​ന്ത്രി​​​മാ​​​രും ഉ​​​യ​​​ര്‍​​​ന്ന പോ​​​ലീ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രും തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തുണ്ടായി രുന്ന സ​​​മ​​​യ​​​ത്തുന​​​ട​​​ന്ന മി​​​ന്ന​​​ല്‍ പ​​​ണി​​​മു​​​ട​​​ക്ക് കൃ​​​ത്യ​​​മാ​​​യി പ​​​രി​​​ഹ​​​രി​​​ക്കാ​​​ന്‍ സ​​​ര്‍​​​ക്കാ​​​രി​​​ന് ക​​​ഴി​​​ഞ്ഞി​​​ല്ലെ​​​ന്നു പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല വാ​​​ക്കൗ​​​ട്ട് പ്ര​​​സം​​​ഗ​​​ത്തി​​​ല്‍ ആ​​​രോ​​​പി​​​ച്ചു. ആ​​​റു മ​​​ണി​​​ക്കൂ​​​ര്‍ ന​​​ഗ​​​രം നി​​​ശ്ച​​​ല​​​മാ​​​യ​​​പ്പോ​​​ള്‍ കാ​​​ഴ്ച​​​ക്കാ​​​ര​​​നാ​​​യി നി​​​ന്ന ക​​​ള​​​ക്ട​​​റെത്തന്നെ​​​യാ​​​ണ് ഇ​​​പ്പോ​​​ള്‍ റി​​​പ്പോ​​​ര്‍​​​ട്ട് ന​​​ല്കാ​​​ന്‍ നി​​​യോ​​​ഗി​​​ച്ചി​​​ട്ടു​​​ള്ള​​​ത്. പോ​​​ലീ​​​സി​​​ന്‍റെ തെ​​​റ്റു​​​ക​​​ളെ​​​ല്ലാം ന്യാ​​​യീ​​​ക​​​രി​​​ക്കു​​​ന്ന റി​​​പ്പോ​​​ര്‍​​​ട്ടാ​​​ണ് ക​​​മ്മീ​​​ഷണ​​​ര്‍ ന​​​ല്‍കിയി​​​രി​​​ക്കു​​​ന്ന​​​തെ​​​ന്നും സ​​​ര്‍​​​ക്കാ​​​രി​​​ന്‍റെ നി​​​ല​​​പാ​​​ട് അം​​​ഗീ​​​ക​​​രി​​​ക്കാ​​​ന്‍ ക​​​ഴി​​​യി​​​ല്ലെ​​​ന്നും ചെ​​​ന്നി​​​ത്ത​​​ല പ​​​റ​​​ഞ്ഞു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



സിഎജി റിപ്പോർട്ടിനെതിരെ മുഖ്യമന്ത്രി അവതരിപ്പിച്ച പ്രമേയം നിയമസഭ പാസാക്കി

തിരു: കിഫ്ബിയുടെ വിദേശ കടമെടുപ്പിനെ വിമർശിച്ച സിഎജി റിപ്പോർട്ടിനെതിരെ മുഖ്യമന്ത്രി അവതരിപ്പിച്ച പ്രമേയം നിയമസഭ പാസാക്കി. സിഎജി റിപ്പോർട്ടിലെ മൂന്ന് പേജുകൾ നിരാകരി ക്ക ണമെന്ന് ആവശ്യപ്പെട്ടാണ് മുഖ്യമന്ത്രി പ്രമേയം അവതരിപ്പിച്ചത്. സിഎജി റിപ്പോർട്ടിലെ 41...തുട൪ന്ന് വായിക്കുക


സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനെതിരായ അവിശ്വാസ പ്രമേയം സഭ തള്ളി.3.45 മണിക്കൂർ ചർച്ച: പ്രതിപക്ഷം ഇറങ്ങിപ്പോയി

തിരു: ഡോളര്‍ കടത്ത്, സഭാ നടത്തിപ്പിലെ ധൂര്‍ത്ത് തുടങ്ങിയ ആരോപണങ്ങള്‍ ഉയര്‍ത്തി സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയം 3.45 മണിക്കൂർ ചർച്ചക്കുശേഷം സഭ തള്ളി. പ്രമേയം വോട്ടിനിടാനനുവദിക്കാതെ പ്രതിപക...തുട൪ന്ന് വായിക്കുക


കിഫ്ബിയെ കുറിച്ചുള്ള സി.എ.ജി. റിപ്പോര്‍ട്ടില്‍ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയം തള്ളി

തിരു: കിഫ്ബിയെ കുറിച്ചുള്ള സി.എ.ജി. റിപ്പോര്‍ട്ടില്‍ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയം തള്ളി. പ്രതിപക്ഷം സഭയില്‍നിന്ന് ഇറങ്ങിപ്പോയി. വി.ഡി. സതീശന്‍ എം.എല്‍.എയാണ് കിഫ്ബിക്കെതിരെയുള്ള പ്രമേയം അവതരിപ്പിച്ചത്. 12 മണിക്ക് ആരംഭിച്ച ചര്‍ച്ച രണ്ടുമണി വര...തുട൪ന്ന് വായിക്കുക


കിഫ്ബിക്കെതിരായ പരാമര്‍ശമടങ്ങിയ സി എ ജി റിപ്പോര്‍ട്ട് നിയമ സഭയില്‍

തിരു :കിഫ്ബിക്കെതിരായ പരാമര്‍ശമടങ്ങിയ സി എ ജി റിപ്പോര്‍ട്ട് ധനമന്ത്രി തോമസ് ഐസക് നിയമ സഭയില്‍വെച്ചു. സി എ ജി റിപ്പോര്‍ട്ടില്‍ ധനമന്ത്രി ക്കുള്ള വിയോജിപ്പ് അടങ്ങിയ പ്രസ്താവന യോടെയാണ് തോമസ് ഐസക് സഭയുടെ മേശപ്പുറത്ത് വെച്ചത്. കടമെടുപ്പ് കാര്യത്തില്‍ ...തുട൪ന്ന് വായിക്കുക


സ്വര്‍ണ്ണക്കടത്ത് കേസില്‍ അടിയന്തര പ്രമേയ നോട്ടീസ് :മുഖ്യമന്ത്രി,പ്രതിപക്ഷ നേതാവ്,നോട്ടീസ് നല്‍കിയ പി.ടി.തോമസ് എന്നിവർ സഭയിൽ നിറഞ്ഞു നിന്നു

തിരു : സ്വര്‍ണ്ണക്കടത്ത് കേസില്‍ അടിയന്തര പ്രമേയത്തിന് പ്രതിപക്ഷം നോട്ടീസ് നല്‍കി.പി.ടി. തോമസാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. സ്വര്‍ണ്ണക്കള്ളക്കടത്തുകാരെ താലോലിക്കുന്ന മുഖ്യമന്ത്രി നിങ്ങ ളൊരു കമ്യൂണിസ്റ്റാണോ എന്ന് അടിയന്തര പ്രമേയത്തിന് ...തുട൪ന്ന് വായിക്കുക


ചെങ്ങന്നൂരും ആറന്മുളയിലും ഒരു പൈതൃക ടൂറിസം പദ്ധതി നടപ്പാക്കാനുള്ള സാധ്യത വളരെ ഏറെയാണെന്നു മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിയമസഭയിൽ

തിരു: ചെങ്ങന്നൂരും സമീപ മണ്ഡലമായ ആറന്മുളയിലും ഉള്‍പ്പെടുന്ന പ്രദേശങ്ങളിലെ ആരാധ നാലയങ്ങളും കൊട്ടാരവും, അവിടത്തെ പള്ളിയോടങ്ങളും, പരമ്പരാഗത വ്യവസായം, ആഭരണ ശാലകള്‍ എന്നിവയെല്ലാം സംരക്ഷിച്ച് പരസ്പരം ബന്ധിപ്പിച്ച് കൊണ്ടും ഒരു പൈതൃക ടൂറിസം പദ്ധതി നടപ്പാക്...തുട൪ന്ന് വായിക്കുക


സ്പീക്കറെ നീക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം പ്രമേയം കൊണ്ടുവന്നത് രാഷ്ട്രീയ തിരിച്ചടി അല്ലെന്ന് സ്പീക്കര്‍

തിരു : സ്പീക്കറെ നീക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം പ്രമേയം കൊണ്ടുവന്നത് രാഷ്ട്രീയ തിരിച്ചടി അല്ലെന്ന് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍. തനിക്കെതിരേഉന്നയി ച്ചത് കെട്ടിച്ചമച്ച ആരോപണങ്ങളാണെന്നും കെട്ടിച്ചമച്ച കേസുകളുടെ പേരില്‍ ഒരിഞ്ചു തലകുനിക്കില്ലെന്നും...തുട൪ന്ന് വായിക്കുക


വിവിധ വകുപ്പുകളില്‍ പിന്‍വാതില്‍ നിയമനങ്ങള്‍ നടക്കുന്നതെന്ന് പ്രതിപക്ഷം:കമലിന്റെ കത്ത് നിയമസഭയില്‍

തിരു : ഇടതുപക്ഷ അനുഭാവമുള്ളവരെ ചലച്ചിത്ര അക്കാദമിയില്‍ സ്ഥിരപ്പെടുത്തണമെന്നാവശ്യ പ്പെട്ട് മന്ത്രി എ.കെ. ബാലന് അക്കാദമി ചെയര്‍മാനും സംവിധായകനുമായ കമലിന്റെ കത്ത്. പ്രതി പക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് കത്ത് നിയമസഭയില്‍ പുറത്തുവിട്ടത്. ഇതേ മാതൃകയിലാ ണ്...തുട൪ന്ന് വായിക്കുക


അവിശ്വാസ പ്രമേയം പരാജയപ്പെട്ടു. 40 നെതിരെ 87 വോട്ടിന്

തിരു: പിണറായി വിജയന്‍ സര്‍ക്കാരിനെതിരെ പ്രതിപക്ഷം അവതരിപ്പിച്ച അവിശ്വാസ പ്രമേയം പരാജയപ്പെട്ടു. 40 നെതിരെ 87 വോട്ടിനായിരുന്നു പ്രമേയംതള്ളിയത്. സ്വര്‍ണക്കടത്തില്‍പ്രതിപക്ഷം അസത്യ പ്രചാരണം നടത്തുകയാണെന്ന് അവിശ്വാസ പ്രമേയത്തിന് മുഖ്യമന്ത്രി മറുപടി നല്‍കി...തുട൪ന്ന് വായിക്കുക


സഹകരണ പ്രസ്ഥാനവികസനം കര്‍മ്മപഥത്തില്‍ കൊണ്ടുവരാന്‍ കഴിഞ്ഞു: മന്ത്രി കടകംപള്ളി സുരേന്ദ്രൻ

തിരു; സഹകരണ പ്രസ്ഥാനത്തിന്റെ ആത്യന്തിക ലക്ഷ്യമായ എല്ലാവരേയും ഉള്‍ക്കൊള്ളുന്ന വിക സനം എന്ന മാനവികദര്‍ശനം കര്‍മ്മപഥത്തില്‍ കൊണ്ടുവരാന്‍ ഇക്കാലയളവില്‍ കഴിഞ്ഞു എന്ന ചാരിതാര്‍ത്ഥ്യത്തോടെ 2020-21 വര്‍ഷത്തേക്കുള്ള ധനാഭ്യര്‍ത്ഥന മന്ത്രി കടകംപള്ളി സുരേന്ദ്രൻ ...തുട൪ന്ന് വായിക്കുക


സഹകരണ ബാങ്കിംഗ് രംഗത്ത് ആര്‍.ബി.ഐ മുഖേന പിടിമുറുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിയമഭേദഗതി ആശങ്ക ഉയര്‍ത്തിയിരിക്കുന്നു: മന്ത്രി

തിരു; സഹകരണ ബാങ്കിംഗ് രംഗത്ത് ആര്‍.ബി.ഐ മുഖേന പിടിമുറുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ടു വരുന്ന നിയമഭേദഗതി സംസ്ഥാനത്ത് സഹകരണ മേഖലയില്‍ ആശങ്ക ഉയര്‍ത്തിയിരി ക്കുന്നത് സംബന്ധിച്ച് അഡ്വ.വി.ജോയി എം.എല്‍.എ ഉന്നയിച്ച ശ്രദ്ധക്ഷണിക്കലിനു മന്ത്രി കടകംപള്ളി സുര...തുട൪ന്ന് വായിക്കുക


സഹകരണ പെന്‍ഷന്‍ പരിഷ്കരണം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ തീരുമാനം കൈക്കൊള്ളുo : മന്ത്രി കടകംപള്ളി സുരേന്ദ്രൻ

തിരു: സ്വാശ്രയപെന്‍ഷന്‍ പദ്ധതി പ്രകാരം നിലവില്‍ സഹകരണ പെന്‍ഷന്‍ വാങ്ങിവരുന്നവര്‍ ക്കും ഭാവിയില്‍ പെന്‍ഷന്‍ പറ്റേണ്ടവര്‍ക്കും പെന്‍ഷന്‍ നല്‍കുക എന്ന ബാദ്ധ്യത നിറവേറ്റുന്നതി നും ഈ മേഖലയില്‍ നിലനില്‍ക്കുന്ന പ്രശ്നങ്ങള്‍ പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്...തുട൪ന്ന് വായിക്കുക


ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡിന്റെ പ്രവര്‍ത്തനം കാര്യക്ഷമവും സുതാര്യവുമാക്കുന്നതിന് സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ മന്ത്രി സഭയില്‍ വിശദീകരിച്ചു

തിരു: ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡിന്റെ പ്രവര്‍ത്തനം കാര്യക്ഷമവും സുതാര്യവുമാക്കുന്നതിന് ഈ സര്‍ക്കാര്‍ സ്വീകരിച്ച നടപടികളും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിയമ സഭയില്‍ വിശദീ കരിച്ചു. 2014 ല്‍ രൂപീകരിക്കപ്പെട്ട 6 അംഗങ്ങള്‍ ഉണ്ടായിരുന്ന കേരള ദേവസ്വ...തുട൪ന്ന് വായിക്കുക


മാധ്യമ പ്രവർത്തകർക്കും മാധ്യമ സ്ഥാപനങ്ങൾക്കുമെതിരായ അക്രമങ്ങൾ തടയാൻ നിലവിലെ നിയമങ്ങൾ സംസ്ഥാനത്തു ഫലപ്രദമായി ഉപയോഗിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി

തിരു : മാധ്യമ പ്രവർത്തകർക്കും മാധ്യമ സ്ഥാപനങ്ങൾക്കുമെതിരായ അക്രമ ങ്ങൾ തടയാൻ നിലവിലെ നിയമങ്ങൾ സംസ്ഥാനത്തു ഫലപ്രദമായി ഉപയോ ഗിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. മാധ്യമ പ്രവർത്തകർക്കും മാധ്യമ സ്ഥാപനങ്ങൾക്കുമെതിരായ അക്രമങ്...തുട൪ന്ന് വായിക്കുക


മിശ്രവിവാഹിതര്‍ക്ക് സുരക്ഷിതമായി താമസിക്കാന്‍ സേഫ് ഹോമുകള്‍ സ്ഥാപിക്കുന്നതിനുള്ള പ്രാരംഭ നടപടികള്‍ സ്വീകരിച്ചതായി മന്ത്രി നിയമസഭയില്‍

തിരു: മിശ്ര വിവാഹിതരുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിന് വിവാഹം കഴിഞ്ഞ ദമ്പതികള്‍ക്ക് ഒരു വര്‍ഷം വരെ താമസിക്കുന്നതിനായി സേഫ് ഹോമുകള്‍ സ്ഥാപിക്കുന്നതിനുള്ള പ്രാരംഭ നടപടി കള്‍ സാമൂഹ്യനീതി വകുപ്പ് സ്വീകരിച്ചതായി ആരോഗ്യ സാമൂഹ്യനീതി വനിതശിശുവികസനവകു പ്പ് മന...തുട൪ന്ന് വായിക്കുക







Copyright 2018 Pothujanam Publications. All rights reserved.