Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
കേരളത്തിലാദ്യമായി കണ്ണുകളിലെ കാന്‍സര്‍ ചികിത്സയ്ക്ക് ഒക്യുലര്‍ ഓങ്കോളജി വിഭാഗം കേരളപ്പിറവി ദിനത്തില്‍ 1000 പേര്‍ ശബ്ദത്തിന്റെ ലോകത്തേക്ക് പനവൂര്‍, പള്ളിക്കല്‍ മാവേലി സ്റ്റോറുകള്‍ ഇനി സൂപ്പര്‍ മാര്‍ക്കറ്റ് ഓര്‍മ പച്ചത്തുരുത്തുകള്‍ക്ക് നവംബര്‍ 1 തുടക്കമാകും സ്ട്രോക്ക് ഹീറോ 2020 അവാര്‍ഡുകള്‍ സമര്‍പ്പിച്ചു

നിയമകാരൃം

കൂടുതല്‍ 

നടി ആക്രമിക്കപ്പെട്ട കേസില്‍ രമ്യാ നമ്പീശനെയും സഹോദരനെയും വിസ്തരിച്ചു

7/2/2020

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ രമ്യാ നമ്പീശനെയും സഹോദരനെയും വിസ്തരിച്ചു. വിചാ രണ നടക്കുന്ന പ്രത്യേക കോടതിയില്‍ വിസ്താരം നട​ന്നു. പ്രോസിക്യൂഷന്‍ സാക്ഷിയായാണ് ഇവര്‍ കോടതിയില്‍ ഹാജരായത്.

ക​ഴി​ഞ്ഞ​ദി​വ​സം ന​ട​നും സം​വി​ധാ​യ​ക​നു​മാ​യ ലാ​ലി​നെ​യും കു​ടും​ബ​ത്തെ​യും കോ​ട​തി വി​സ്ത​രി​ച്ചി​രു​ന്നു. ലാ​ലി​ന്‍റെ മ​ക​ന്‍ സം​വി​ധാ​നം ചെ​യ്ത സി​നി​മ​യി​ല്‍ അ​ഭി​ന​യി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ന​ടി ആ​ക്ര​മി​ക്ക​പ്പെ​ട്ട​ത്. കേ​സി​ലെ ഒ​ന്നാം സാ​ക്ഷി​യാ​യ ന​ടി​യു​ടെ വി​സ്താ​രം നേ​ര​ത്തെ പൂ​ര്‍​ത്തി​യാ​യി​രു​ന്നു. കേ​സി​ല്‍ സി​നി​മാ മേ​ഖ​ല​യി​ല്‍ നി​ന്ന​ട​ക്കം 136 സാ​ക്ഷി​ക​ളെ ആ​ദ്യ ഘ​ട്ട​ത്തി​ല്‍ വി​സ്ത​രി​ക്കു​ന്ന​ത്. ഫോ​റ​ന്‍​സി​ക് പ​രി​ശോ​ധ​നാ ഫ​ല​ങ്ങ​ള്‍ ല​ഭി​ച്ച ശേ​ഷം ന​ടി​യു​ടെ ക്രോ​സ് വി​സ്താ​രം ആ​രം​ഭി​ക്കും.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



മനോഹരമായ കാറുകള്‍ ഉപേക്ഷിച്ച് സൈക്കിളുകള്‍ ഉപയോഗിക്കേണ്ട സമയമായി യെന്ന് സുപ്രീം കോടതി

ന്യൂഡൽഹി : മനോഹരമായ കാറുകള്‍ ഉപേക്ഷിച്ച് സൈക്കിളുകള്‍ ഉപയോഗിക്കേണ്ട സമയമായി യെന്ന് സുപ്രീം കോടതി. അയല്‍ സംസ്ഥാനങ്ങളില്‍ വയലുകളില്‍ തീയിടുന്നത് മൂലം ദില്ലിയില്‍ വായുമലിനീകരണം ഉയരുന്നതിനേക്കുറിച്ച് ചീഫ് ജസ്റ്റിസ് എസ്.എ.ബോംബ്‌ഡെ അധ്യക്ഷനായ ബെഞ്ചിന്റേതാ...തുട൪ന്ന് വായിക്കുക


ഭാഗ്യലക്ഷ്മിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ തീരുമാനം എടുക്കുന്നതിന് മുന്‍പ് തന്റെ ഭാഗം കേള്‍ക്കണമെന്ന് വിജയ് പി.നായര്‍ ഹൈക്കോടതിയില്‍

കൊച്ചി: ഭാഗ്യലക്ഷ്മിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ തീരുമാനം എടുക്കുന്ന തിന് മുന്‍പ് തന്റെ ഭാഗം കേള്‍ക്കണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാരനായ യു ട്യൂബര്‍ വിജയ് പി.നായര്‍ ഹൈക്കോട തിയെ സമീപിച്ചു. തനിക്കെതിരായ ആക്രമണത്തിന് പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചന ഉണ...തുട൪ന്ന് വായിക്കുക


നിയമസഭയിലെ കയ്യാങ്കളി കേസ് സ്റ്റേ ചെയ്യണമെന്ന സര്‍ക്കാര്‍ ആവശ്യം ഹൈക്കോടതി തള്ളി

കൊച്ചി: നിയമസഭയിലെ കയ്യാങ്കളി കേസ് സ്റ്റേ ചെയ്യണമെന്ന സര്‍ക്കാര്‍ ആവശ്യം ഹൈക്കോടതി തള്ളി. സ്റ്റേ ആവശ്യം തള്ളിയതോടെ മന്ത്രിമാരായ കെ.ടി ജലീലും ഇ.പി ജയരാജനും നാളെവിചാ രണ കോടതിയില്‍ ഹാജരാകണം. 2015ലെ നിയമസഭാ കയ്യാങ്കളിയുമായി ബന്ധപ്പെട്ട കേസില്‍ അന്നത്തെ എ...തുട൪ന്ന് വായിക്കുക


യു പി പൊലീസിനെതിരെ അലഹബാദ് ഹൈക്കോടതിയുടെ കടുത്ത വിമര്‍ശനം

അലഹബാദ് : ഗോവധ നിരോധന നിയവുമായി ബന്ധപ്പെട്ട അലഹബാദ് ഹൈ ക്കോടതിയുടെ എകാംഗ ബെഞ്ച് യു പി പൊലീസിനെതിരെ നടത്തി യത് കടു ത്ത വിമര്‍ശനം. 1955 -ലെ ഉത്തര്‍ പ്രദേശ് ഗോവധ നിരോധന നിയമംപൊലീസ് ദുരുപയോഗം ചെയ്യുന്നതായാണ് കോടതിയുടെ വിമര്‍ശനം. എവിടെയെങ്കിലും മാംസം പിടി...തുട൪ന്ന് വായിക്കുക


പെരിയ ഇരട്ടക്കൊലപാതക കേസ് :സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി ചൊവ്വാഴ്ച പരിഗണിക്കും

ന്യൂഡൽഹി : പെരിയ ഇരട്ടക്കൊലപാതക കേസ് സിബിഐക്ക് വിട്ട കേരള ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി ചൊവ്വാഴ്ച പരിഗണിക്കും. കേസ് ഏറ്റെടുക്കുന്ന കാര്യത്തില്‍ സിബിഐയോട് നിലപാട് അറിയിക്കാന്‍ സുപ്രീംകോടതി ആവ ശ്യപ്പെട്ടിര...തുട൪ന്ന് വായിക്കുക


ശിവശങ്കര്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ 28 ന് ഹൈക്കോടതി വിധി പറയും

കൊച്ചി : സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ 28 ന് ഹൈക്കോടതി വിധി പറയും. എന്‍ ഫോഴ്‌സ്‌മെന്റ് കസ്റ്റംസ് കേസുകളില്‍ മുന്‍കൂര്‍ ജാമ്യം തേടിയാണ് എം.ശി...തുട൪ന്ന് വായിക്കുക


എം.ശിവശങ്കര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് എന്‍ഫോഴ്‌സ്‌മെന്റ്

കൊച്ചി : മുഖ്യമന്ത്രിയുടെ മുന്‍പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കര്‍ ഹൈക്കോടതിയില്‍ സമര്‍ പ്പിച്ച മുന്‍കൂര്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ശിവശങ്കറിന്റെ ജാമ്യ ഹര്‍ജിയില്‍ ഇഡി എതിര്‍സത്യവാങ്മൂലം സമര്‍പ്പിച്ചു. സ്വര്‍ണക്ക...തുട൪ന്ന് വായിക്കുക


ഐടി വകുപ്പ് മുന്‍ സെക്രട്ടറി എം ശിവശങ്കറിനെതിരെ അതിരൂക്ഷമായ വിമര്‍ശനവുമായി കസ്റ്റംസ്

കൊച്ചി: ഐടി വകുപ്പ് മുന്‍ സെക്രട്ടറി എം ശിവശങ്കറിനെതിരെ അതിരൂക്ഷമായ വിമര്‍ശനവു മായി കസ്റ്റംസ്. തിരുവനന്തപുരത്തെ ആശുപത്രിയിലെ ശിവശങ്കറിന്റെ ചികിത്സ  മുന്‍കൂട്ടി തയാറാ ക്കിയ തിരക്കഥയാണെന്ന് കസ്റ്റംസ് കുറ്റപ്പെടുത്തി.ശിവശങ്കറിന്റെ അസുഖം തട്ടിപ്പാണെന്ന് ...തുട൪ന്ന് വായിക്കുക


എം.ശിവശങ്കര്‍ ഹൈക്കോടതിയില്‍ മുന്‍ കൂര്‍  ജാമ്യാപേക്ഷ നല്‍കി

കൊച്ചി : മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കര്‍ ഹൈക്കോടതിയില്‍ മുന്‍ കൂര്‍  ജാമ്യാപേക്ഷ നല്‍കി. ഇന്ന് രാവിലെ 11 മണിക്ക്  അടിയന്തിരമായി ഹാജരാകാന്‍ എന്‍ഫോഴ്‌ സ്‌മെന്റ് ആവശ്യപ്പെട്ടിരുന്നു. അടിയന്തരമായി വിളിപ്പിച്ചതിന് പിന്നില്‍...തുട൪ന്ന് വായിക്കുക


കരുവാറ്റ സര്‍വീസ് സഹകരണ ബാങ്കില്‍നിന്ന് 5.43 കിലോഗ്രാം സ്വര്‍ണവും 4.43 ലക്ഷം രൂപയും കവര്‍ന്ന കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍

കരുവാറ്റ സര്‍വീസ് സഹകരണ ബാങ്കില്‍നിന്ന് 5.43 കിലോഗ്രാം സ്വര്‍ണവും 4.43 ലക്ഷം രൂപയും കവര്‍ന്ന കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. മാവേലിക്കര കണ്ണമംഗലം കൈപള്ളില്‍ ഷൈബു (അപ്പു ണ്ണി-39), തിരുവനന്തപുരം കാട്ടാക്കട വാഴിച്ചാല്‍ വാവോട് തമ്പിക്കോണം മേലേപ്ലാവിട ഷിബ...തുട൪ന്ന് വായിക്കുക


എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റര്‍ ചെയ്ത കേസില്‍ സ്വപ്ന സുരേഷിന് ജാമ്യം

കൊച്ചി : സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റര്‍ ചെയ്ത കേസില്‍ സ്വപ്ന സുരേഷിന് ജാമ്യം. നേരത്തെ കസ്റ്റംസ് രജിസ്റ്റര്‍ ചെയ്ത കേസിലും സ്വപ്ന സുരേഷിന് ജാമ്യം ലഭിച്ചിരുന്നു. എന്നാല്‍ എന്‍ഐഎ കേസില്‍ ജാമ്യമില്ലാത്തതിനാല്‍...തുട൪ന്ന് വായിക്കുക


കോട്ടയത്ത് അധ്യാപക നിയമനത്തിനുള്ള പരീക്ഷ നടത്തിയ സംഭവത്തില്‍ പൊലീസ് കേസെടുത്തു

കോട്ടയo: കൊവിഡ് നിയന്ത്രണങ്ങള്‍ മറികടന്ന് കോട്ടയത്ത് അധ്യാപക നിയമനത്തിനുള്ള പരീക്ഷ നടത്തിയ സംഭവത്തില്‍ പൊലീസ് കേസെടുത്തു. സിഎസ്‌ഐ സഭയുടെ 136 സ്‌ക്കൂളുകളില്‍ ഒഴി വുള്ള അധ്യാപകരെ കണ്ടെത്തി നിയമിക്കാനാണ് പരീക്ഷ നടത്തിയത്. സിഎസ്‌ഐ മധ്യ കേരള മഹാ ഇടവക കോര്...തുട൪ന്ന് വായിക്കുക


സ്വപ്ന സുരേഷിനും സന്ദീപ് നായര്‍ക്കുമെതിരെ കോഫേ പോസ ചുമത്തി്

കൊച്ചി: സ്വര്‍ണകടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷിനും സന്ദീപ് നായര്‍ക്കുമെതിരെ കോഫേ പോസ ചുമത്തി്. നിരന്തരം സാമ്പത്തിക തട്ടിപ്പുകള്‍ നടത്തിയവര്‍ക്കെതിരെ ചുമത്തുന്ന പ്രത്യേക നിയമമാണ് കോഫേ പോസ.ഇവരെ വിചാരണ കൂടാതെ ഒരു വര്‍ഷം കരുതല്‍ തടങ്കലി ലാക്കാം എന്...തുട൪ന്ന് വായിക്കുക


ലാവലിന്‍ കേസ് : സിബിഐ നല്‍കിയ ഹര്‍ജി സുപ്രീംകോടതി ഈ മാസം 16 ലേക്ക് മാറ്റി

ന്യൂഡൽഹി : ലാവലിന്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പടെയുള്ളവരെ പ്രതിപ്പട്ടിക യില്‍ നിന്ന് ഒഴിവാക്കിയതിനെതിരെ സിബിഐ നല്‍കിയ ഹര്‍ജി സുപ്രീംകോടതി ഈ മാസം 16 ലേക്ക് മാറ്റി. കേസുമായി ബന്ധപ്പെട്ട കൂടുതല്‍ രേഖകള്‍ ഫയല്‍ചെയ്യാമെന്ന് സിബിഐക്ക് വേണ്...തുട൪ന്ന് വായിക്കുക


നിയമസഭാ കയ്യാങ്കളി കേസില്‍ നാല് ഇടതു നേതാക്കള്‍ ജാമ്യമെടുത്തു

തിരു : നിയമസഭാ കയ്യാങ്കളി കേസില്‍ നാല് ഇടതു നേതാക്കള്‍ ജാമ്യമെടുത്തു. കെ.അജിത്, സി. കെ.സദാശിവന്‍, വി.ശിവന്‍കുട്ടി. കുഞ്ഞഹമ്മദ് മാസ്റ്റര്‍ എന്നിവര്‍ക്കാണ് ജാമ്യം.ഓരോരുത്തര്‍ക്കും 35,000 രൂപയുടെ ജാമ്യമാണ് നല്‍കിയത്. മന്ത്രിമാരായ കെ.ടി ജലീലും ഇ.പി ജയരാജ...തുട൪ന്ന് വായിക്കുക







Copyright 2018 Pothujanam Publications. All rights reserved.