Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
നിയമ സഭയിലെ കൈയാങ്കളി കേസ് അവസാനിപ്പിക്കണമെന്ന സർക്കാർ ആവശ്യം കോടതി തള്ളി ആരോഗ്യ ഗ്രാമം പദ്ധതി ഉദ്ഘാടനം ചെയ്തു കേരള സെറാമിക്‌സ് നവീകരിച്ച പ്ലാന്റുകള്‍ ഉദ്ഘാടനം ചെയ്തു പാലാരിവട്ടം പാലം പൊളിച്ചു പുതിയത് പണിയണമെന്നു സുപ്രിംകോടതി സെക്രട്ടറിയേറ്റിന് മുന്നിൽ സമരം;500 പേർ അറസ്റ്റിൽ; 3000 പേർക്കെതിരെ കേസ്

അറിയിപ്പുകള്‍

കൂടുതല്‍ 

ട്രാവന്‍കൂര്‍ കൊച്ചിന്‍ മെഡിക്കല്‍ കൗണ്‍സില്‍സിന്റെ സേവനങ്ങള്‍ ഓണ്‍ലൈന്‍ മുഖേന: ഉദ്ഘാടനം മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ നിര്‍വഹിച്ചു

20/1/2020

തിരു: ട്രാവന്‍കൂര്‍ കൊച്ചിന്‍ മെഡിക്കല്‍ കൗണ്‍സില്‍സിന്റെ സേവനങ്ങള്‍ ഓണ്‍ലൈന്‍ മുഖേന യാകുകയാണ്. ഓണ്‍ലൈന്‍ മുഖേനയുളള അപേക്ഷകള്‍ സ്വീകരിക്കുന്നതും സേവനം നല്‍കുന്ന തും ഓഫീസിലെ സ്റ്റാറ്റിയുട്ടറി രജിസ്റ്ററുകളും അപേക്ഷകളും ഡിജിറ്റല്‍ രൂപത്തിലാക്കി ഓഫിസ് ഉപയോഗത്തിന് ഉതകുംവിധം സൂക്ഷിക്കുന്നത് ഉള്‍പ്പെടുന്ന പ്രോജക്ടിന്റെ ഒന്നാംഘട്ട ഉദ്ഘാടനവും ഈ കൗണ്‍സിലില്‍ നിന്നും രജിസ്‌ട്രേഷന്‍ നേടിയിട്ടുള്ള എല്ലാ ഡോക്ടര്‍മാര്‍ക്കും സ്മാര്‍ട്ട് ഐ.ഡി. കാര്‍ഡ് നല്‍കുന്ന സ്മാര്‍ട്ട് കാര്‍ഡിന്റെ വിതണത്തിന്റേയും ഉദ്ഘാടനം ആരോഗ്യവകുപ്പ് മന്ത്രികെ. കെ.ശൈലജ ടീച്ചര്‍ നിര്‍വഹിച്ചു.

ആഫീസ് ഓട്ടോമേഷന്‍ ഒന്നാംഘട്ടം പൂര്‍ത്തികരിക്കുമ്പോള്‍ വിദേശ മെഡിക്കല്‍ ഗ്രാജുവേറ്റ് ഒഴി കെയുള്ള ഗുഡ് സ്റ്റാന്റിംഗ്, എന്‍.ഒ.സി., പ്രൊവിഷണല്‍ രജിസ്‌ട്രേഷന്‍ എന്നീ സര്‍ട്ടിഫിക്കറ്റു കള്‍ കൗണ്‍സിലില്‍ നേരിട്ട് ഹാജരാകാതെ തന്നെ ഓണ്‍ലൈന്‍ മുഖേന അപേക്ഷിച്ച് പ്രിന്റ് എടു ക്കാവുന്നതാണെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. പ്രൊവിഷണല്‍, ഗുഡ് സ്റ്റാന്റിംഗ് സര്‍ട്ടിഫിക്കറ്റകള്‍, എന്‍.ഒ.സി. എന്നിവ പരീക്ഷണാടിസ്ഥാനത്തില്‍ 2019 ഓക്‌ടോബര്‍ മാസം മുതല്‍ ഓണ്‍ലൈന്‍ ആയി നല്‍കി വരുന്നത് വിജയകരമായതിനാലും അത് ഡോക്ടര്‍മാര്‍ക്ക് വളരെ ആശ്വാസമാണെന്നും കണ്ടതിന്റെ അടിസ്ഥാനത്തില്‍ വിദേശ യോഗ്യത ഉള്‍പ്പെടെയുള്ള മെഡിക്കല്‍ യോഗ്യതകള്‍ക്ക് സ്ഥിരം രജിസ്‌ട്രേഷനുകള്‍ ഓണ്‍ലൈന്‍ ആയി നല്‍കുന്ന നടപടി യ്ക്ക് തുടക്കം കുറിച്ചതെന്നും മന്ത്രി വ്യക്തമാക്കി.

രാജ്യത്തിന്റെയും ലോകത്തിന്റെയും വിവിധ ഭാഗങ്ങളിലുളള ഡോക്ടര്‍മാര്‍ക്ക് ഈ സൗകര്യംപ്രയോ ജനപ്പെടുത്താവുന്നതും അതു വഴി ധനനഷ്ടവും സമയനഷ്ടവും ഒഴിവാക്കാവുന്നതുമാണ്. സ്ഥിരം രജിസ്‌ട്രേഷന് അപേക്ഷയും ഫീസും ഓണ്‍ലൈന്‍ ആയി തന്നെ സ്വീകരിക്കുന്നതാണ്. അതിന്റെ പ്രിന്റുകള്‍ ആഫീസില്‍ സ്വീകരിച്ച് സൂക്ഷ്മ പരിശോധനയ്ക്ക് ശേഷം സ്വീകാര്യമായ അപേക്ഷക ളില്‍ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ആഫീസില്‍ തന്നെ പ്രിന്റ് ചെയ്ത് അതീവസുരക്ഷാഹോളോ ഗ്രാം പതിച്ച് നേരിട്ട് നല്‍കുകയോ തപാല്‍ വഴി അയച്ച് നല്‍കുകയോ ചെയ്യുന്നതാണ്.

ഓണ്‍ലൈനായി സ്ഥിരം രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഡൗണ്‍ലോഡ് ചെയ്യാനാവില്ല. സ്ഥിരം രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റുകളുടെ സുരക്ഷിതത്വം ഉറപ്പാക്കാന്‍ സര്‍ട്ടിഫിക്കറ്റുകളില്‍ ക്യുആര്‍ കോഡ്, ഹോളോഗ്രാം, അപേക്ഷകന്റെ കൈയ്യൊപ്പ് ഫോട്ടോഗ്രാഫ്, ഗുണനിലവാരമുളള സര്‍ട്ടി ഫിക്കറ്റ് പേപ്പര്‍ എന്നിവ ഉള്‍പ്പെടുത്തിയിരിക്കുന്നു. ഈ കൗണ്‍സിലില്‍ നിന്ന് നല്‍കുന്ന രജിസ്‌ ട്രേഷന്‍ സര്‍ട്ടിഫിക്കറ്റാണ് ഒരു ഡോക്ടര്‍ക്ക് കേരളത്തില്‍ പ്രാക്ടീസ് നടത്തുന്നതിനും ഉന്നത പഠന ത്തിനും വിദേശത്തോ അന്യ സംസ്ഥാനത്തോ തൊഴില്‍ സ്വീകരിക്കുന്നതിനുമുള്ള അടിസ്ഥാന രേഖ എന്നതിനാല്‍ സാധ്യമായ എല്ലാ സുരക്ഷാ മുന്‍ കരുതലുകളും കൈക്കൊള്ളുക എന്നലക്ഷ്യ ത്തോടെയാണ് ഇത്തരത്തില്‍ ഒരു തീരുമാനം കൈക്കൊണ്ടിട്ടുളളതെന്നും മന്ത്രി വ്യക്തമാക്കി.

നഗരസഭ ഹെല്‍ത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഐ.പി.ബിനു അധ്യക്ഷത വഹിച്ച ചടങ്ങില്‍ മോഡേണ്‍ മെഡിസിന്‍ കൗണ്‍സില്‍ ഡോ.റാണി ഭാസ്‌കരന്‍, ഭാരതീയ ചികിത്സാ സമ്പ്രദായ കൗണ്‍സില്‍ പ്രസിഡന്റ് ഡോ.പി.മാധവന്‍കുട്ടിവാര്യര്‍, ഹോമിയോപ്പതി കൗണ്‍സില്‍ പ്രസിഡന്റ് ഡോ.സി.സുന്ദരേശന്‍, ട്രാവന്‍കൂര്‍ കൊച്ചിന്‍ മെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രാര്‍ എ.മുഹമ്മദ് ഹുസൈന്‍ എന്നിവര്‍ പങ്കെടുത്തു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണവേട്ട

കരിപ്പൂർ: വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. ഒരു കിലോ 850 ഗ്രാം സ്വർണo പിടി കൂടി. സ്വർണം കടത്തിയ മലപ്പുറം സ്വദേശി അബ്ദുൾ അസീസ് അറസ്റ്റിലായി. മലപ്പുറം ചെറുവായൂർ സ്വദേശിയായ അബ്ദുൽ അസീസ് എയർ അറേബ്യ വിമാനത്തിൽ ഇന്ന് രാവി ലെയാണ് കരിപ്പൂരിലെത്തുന്നത്.മിക്‌...തുട൪ന്ന് വായിക്കുക


വീടിനുള്ളിൽ കയറി വോട്ട് ചോദിക്കരുത്: തദ്ദേശ തെരഞ്ഞെടുപ്പിൽ കർശന നിർദേശവുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ

തിരു: വോട്ടഭ്യർത്ഥിക്കുന്നതിന്റെ ഭാഗമായി വീടുകളിൽ കയറി വോട്ട് ചോദിക്കാൻ പാടില്ല.പുറത്ത് നിന്ന് അകലം പാലിക്കണം. വോട്ടർസ്ലിപ്പ് കൈയ്യിൽ കൊടുക്കുന്നതിന് പകരം പുറത്ത് വയ്ക്കണം. പൊതു പ്രചാരണ പരിപാടികൾ സംഘടിപ്പിക്കുമ്പോൾ 5 പേരിൽ കൂടുതലാവാൻ പാടില്ല. പോളിംഗ്...തുട൪ന്ന് വായിക്കുക


മതഗ്രന്ഥങ്ങൾ വിതരണം ചെയ്തതുമായി ബന്ധപ്പെട്ട് സി ആപ്റ്റിൽ എൻഐഎ പരിശോധന നടത്തി

തിരു: യുഎഇ കോൺസുലേറ്റിൽ നിന്നെത്തിച്ച മതഗ്രന്ഥങ്ങൾ വിതരണം ചെയ്തതുമായി ബന്ധപ്പെട്ട് സി ആപ്റ്റിൽ എൻഐഎ പരിശോധന നടത്തി. തിരുവനന്തപുരം വട്ടിയൂർക്കാവിലെ സി ആപ്റ്റി ന്റെ ഓഫീസിലാണ് പരിശോധന നടത്തിയത്. കസ്റ്റംസും നേരത്തെ സി ആപ്റ്റിൽ പരിശോധന നടത്തിയിരുന്നു.ന...തുട൪ന്ന് വായിക്കുക


അലഞ്ഞുനടന്ന വയോധികയ്ക്ക് ജനമൈത്രി പോലീസ് തുണയായി

ഇലവുംതിട്ട : ആരും തുണയില്ലാതെ അലഞ്ഞുതിരിഞ്ഞു നടന്ന വയോധികയ്ക്ക് ജനമൈത്രി പോലീസ് സംരക്ഷകരായി. പ്രക്കാനം തൊട്ടുപുറം പ്ലാന്തോട്ടത്തില്‍ കോളനിയില്‍ ബന്ധുക്കള്‍ ആരുമില്ലാതെ ചോര്‍ന്നൊലിക്കുന്ന വീട്ടില്‍ കഴിഞ്ഞിരുന്ന 70 വയലുള്ള അന്നാമ്മയെ ഇലവുംതിട്ട ജനമൈത്ര...തുട൪ന്ന് വായിക്കുക


സര്‍ക്കാര്‍ സര്‍വ്വീസിലുള്ളവര്‍ രജിസ്ട്രേഷന്‍ ക്യാന്‍സല്‍ ചെയ്യണം

കോഴിക്കോട് : നഗരകാര്യ വകുപ്പില്‍ നിന്നും കേരള മുനിസിപ്പാലിറ്റി കെട്ടിട നിര്‍മ്മാണ ചട്ടങ്ങള്‍ പ്രകാരം രജിസ്ട്രേഷന്‍ നേടിയിട്ടുളള എഞ്ചിനീയര്‍/ആര്‍ക്കിടെക്റ്റ്/സൂപ്പര്‍വൈസര്‍ എന്നിവര്‍ സര്‍ ക്കാര്‍ സര്‍വ്വീസിലോ അനുബന്ധ സര്‍വ്വീസുകളിലോ സേവനത്തില്‍ പ്രവേശ...തുട൪ന്ന് വായിക്കുക


കോവിഡാനന്തര കാലത്ത് ഐറ്റി മേഖല ഒരുക്കുന്ന തൊഴില്‍ സാധ്യതകള്‍

കോവിഡാനന്തര കാലത്ത് ഐറ്റി മേഖല ഒരുക്കുന്ന തൊഴില്‍ സാധ്യതകള്‍: സന്തോഷ് ചന്ദ്രശേഖരകുറുപ്പ് ( സി.ഇ.ഒ, ഐസിറ്റി അക്കാദമി ഓഫ് കേരള) ലോകം കോവിഡ് മഹാമാരിയെ നേരിടുമ്പോഴും ജീവിതംസാധാരണഗതിയി ലെത്തി ക്കാന്‍മനുഷ്യ സമൂഹം പുതിയ മാര്‍ഗങ്ങള്‍ സ്വീകരിക്കുന്ന കാഴ്ച...തുട൪ന്ന് വായിക്കുക


കേരള സെറാമിക്‌സ് നവീകരിച്ച പ്ലാന്റുകള്‍ ഉദ്ഘാടനം ചെയ്തു

തിരു: കൊല്ലം കുണ്ടറയിലെ കേരള സെറാമിക്‌സിന്റെ സമഗ്രപുനരുദ്ധാരണ പദ്ധതിയില്‍ ഉള്‍പ്പെ ടുത്തി നവീകരിച്ച പ്ലാന്റുകളുടെയും പുതുതായി സ്ഥാപിച്ച എല്‍ എന്‍ ജി പ്ലാന്റിന്റെയുംഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. ബ്ലഞ്ചര്‍, റിഫൈനിംഗ്, ഫില്‍ട്ടര്‍...തുട൪ന്ന് വായിക്കുക


ശ്രീനാരായണ ഗുരുവിന്റെ സന്ദേശങ്ങൾക്ക് സാർവദേശീയ പ്രസക്തിയുണ്ട്: മുഖ്യമന്ത്രി

തിരു : ശ്രീനാരായണ ഗുരുവിന്റെ സന്ദേശങ്ങൾക്ക് സാർവദേശീയ പ്രസക്തിയു ണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നമുക്ക് ജാതിയില്ല വിളം ബര ശതാബ്ദി സ്മാരകമായി തിരുവനന്തപുരത്ത് സ്ഥാപിച്ച ശ്രീനാരായണ ഗുരു വിന്റെ പ്രതിമ അനാച്ഛാദനം ചെയ്ത് സംസാരിക്കുകയായിരുന്നു...തുട൪ന്ന് വായിക്കുക


തിരുവോണ ബമ്പർ അടിച്ച ഭാഗ്യവാനെ കണ്ടെത്തി

എറണാകുളo: തിരുവോണ ബമ്പർ അടിച്ച ഭാഗ്യവാനെ കണ്ടെത്തി. ഇടുക്കി സ്വദേശി അനന്തു വിജയനെന്ന 24 കാരനെയാണ് ഭാഗ്യം കടാക്ഷിച്ചിരിക്കുന്ന ത്. എറണാകുളത്ത് ജോലി ചെയ്യുന്ന അനന്തുവിന് 10 ശതമാനം ഏജൻസി കമ്മീഷനും, 30 ശതമാനം ആദായനികുതിയും കഴിഞ്ഞ് 7.56 കോടി രൂപ ലഭിക്കുo...തുട൪ന്ന് വായിക്കുക


ഇടുക്കി അടിമാലി കുറത്തിക്കുടിയില്‍ ചാങ്ങാടത്തില്‍ പുഴ മുറിച്ചു കടക്കുന്നതിനിടെ ഒഴുക്കില്‍പ്പെട്ട ഒമ്പതു പേരെ രക്ഷപ്പെടുത്തി

(ഒഴുക്കില്‍പ്പെട്ട ഒമ്പത് പേരെ ആദിവാസികള്‍ രക്ഷപെടുത്തി) ഇടുക്കി: അടിമാലി കുറത്തിക്കുടിയില്‍ ചാങ്ങാടത്തില്‍ പുഴ മുറിച്ചു കടക്കുന്ന തിനിടെ ഒഴുക്കില്‍ പ്പെട്ട ഒമ്പതു പേരെ രക്ഷപ്പെടുത്തി.വനവിഭവങ്ങള്‍ ശേഖരി ക്കാന്‍ പോയ ആദിവാസികളാണ് ഒഴു ക്കില്‍പ്പെട്ട...തുട൪ന്ന് വായിക്കുക


പീച്ചി, ചിമ്മിനി ഡാമുകളുടെ മുഴുവൻ സ്പിൽവേ ഷട്ടറുകളും തുറന്നു

തൃശൂർ : വൃഷ്ടി പ്രദേശങ്ങളിൽ മഴ കനത്ത് നീരൊഴുക്ക് കൂടിയതിനെ തുടർന്ന് തൃശൂർ ജില്ലയിലെ പീച്ചി, ചിമ്മിനി ഡാമുകളുടെ മുഴുവൻ സ്പിൽവേ ഷട്ടറുകളും തുറന്നു. ഡാമുകളിലെ ചെറുകിട ജലവൈദ്യുത പദ്ധതികളിൽ കെ.എസ്.ഇ.ബി വൈദ്യുതോൽപാദനവും തുടങ്ങി. ഡാമുകൾ തുറ ക്കുന്നതിനും വൈദ...തുട൪ന്ന് വായിക്കുക


വണ്ടാഴി ഗ്രാമ പഞ്ചായത്ത് പാളയം ശ്മശാനത്തിൽ ഗ്യാസ് ക്രിമിറ്റോറിയം : നിർമ്മാണോദ്ഘാടനം നിർവഹിച്ചു

പാലക്കാട് : ത്രിതല പഞ്ചായത്തുകളുടെ സംയുക്താഭിമുഖ്യത്തിൽ 2019- 20 സാമ്പത്തിക വർഷ ത്തെ പ്ലാൻ ഫണ്ടിലുൾപ്പെടുത്തി വണ്ടാഴി ഗ്രാമ പഞ്ചായത്ത് പാളയം ശ്മശാനത്തിൽ നിർമ്മിക്കുന്ന ഗ്യാസ് ക്രിമിറ്റോറിയത്തിന്റെ നിർമ്മാണോദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അ...തുട൪ന്ന് വായിക്കുക


അടച്ചുപൂട്ടല്‍ ലംഘനം: സംസ്ഥാനത്ത് ഇന്ന് 1413 കേസുകള്‍; 537 അറസ്റ്റ്; പിടിച്ചെടുത്തത് 54 വാഹനങ്ങള്‍

തിരു : ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 1413 പേര്‍ക്കെതി രെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 537 പേരാണ്. 54 വാഹനങ്ങളും പിടിച്ചെടുത്തു.മാസ്ക് ധരിക്കാത്ത 5957 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്‍റ...തുട൪ന്ന് വായിക്കുക


ആലുവ എടത്തലയിൽ ചുഴലിക്കാറ്റ്. നിർത്തിയിട്ടിരുന്ന രണ്ട് വാഹനങ്ങൾ തല കീഴായി മറിഞ്ഞു

ആലുവ: എടത്തലയിൽ ചുഴലിക്കാറ്റ്. നിർത്തിയിട്ടിരുന്ന രണ്ട് വാഹനങ്ങൾ തല കീഴായിമറിഞ്ഞു. വ്യാപക നാശനഷ്ടമാണ് റിപ്പോർട്ട് ചെയ്തത്. മരങ്ങളും പോസ്റ്റുകളും ഒടിഞ്ഞുവീഴുകയും വൈദ്യുത ബന്ധം തടസപ്പെടുകയും ചെയ്തു.ഇന്ന് രാവിലെ എട്ട് മണിയോടെയാണ് സംഭവം. ഒരു മിനിറ്റ് ...തുട൪ന്ന് വായിക്കുക


തിരുവോണ ബമ്പർ ഭാഗ്യക്കുറി TB 173964 എന്ന ടിക്കറ്റിന് ഒന്നാം സമ്മാനം: അടിച്ചത് എറണാകുളത്ത്

എറണാകുളo: തിരുവോണ ബമ്പർ ഭാഗ്യക്കുറി TB 173964 എന്ന ടിക്കറ്റിന് ഒന്നാം സമ്മാനം:അടിച്ചത് എറണാകുളത്ത് .അയ്യപ്പൻകാവ് സ്വദേശിയായ അജേഷ് കുമാറാണ് ലോട്ടറി വില്പനക്കാരനായ അളകർസ്വാമിക്ക് ടിക്കറ്റ് വിറ്റത്. അദ്ദേഹ ത്തിൽ നിന്ന് ലോട്ടറി ടിക്കറ്റ് എടുത്ത വ്യക്തിക്...തുട൪ന്ന് വായിക്കുക









Copyright 2018 Pothujanam Publications. All rights reserved.