Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
നിയമ സഭയിലെ കൈയാങ്കളി കേസ് അവസാനിപ്പിക്കണമെന്ന സർക്കാർ ആവശ്യം കോടതി തള്ളി ആരോഗ്യ ഗ്രാമം പദ്ധതി ഉദ്ഘാടനം ചെയ്തു കേരള സെറാമിക്‌സ് നവീകരിച്ച പ്ലാന്റുകള്‍ ഉദ്ഘാടനം ചെയ്തു പാലാരിവട്ടം പാലം പൊളിച്ചു പുതിയത് പണിയണമെന്നു സുപ്രിംകോടതി സെക്രട്ടറിയേറ്റിന് മുന്നിൽ സമരം;500 പേർ അറസ്റ്റിൽ; 3000 പേർക്കെതിരെ കേസ്

തലസ്ഥാന വാ൪ത്തകള്‍

കൂടുതല്‍ 

മൈക്രോ എന്റര്‍പ്രൈസ് കണ്‍സള്‍ട്ടന്റ് ഒഴിവ്

20/1/2020

തിരു: കുടുംബശ്രീ ജില്ലാ മിഷന്‍ മുഖേന വാമനപുരം വാമനപുരം ബ്ലോക്കില്‍ നടപ്പിലാക്കുന്ന സ്റ്റാര്‍ ട്ടപ്പ് വില്ലേജ് എന്റര്‍പ്രനര്‍ഷിപ്പ് പ്രോഗ്രാം പദ്ധതിയുടെ നടത്തിപ്പിനായി മൈക്രോഎന്റര്‍പ്രൈസ് കണ്‍ സള്‍ട്ടന്റുമാരെ തെരഞ്ഞെടുക്കുന്നു. വാമനപുരം,മാണിക്കല്‍,നെല്ലനാട്,പുല്ലമ്പാറ,കല്ലറ,പാങ്ങോട്, നന്ദിയോട്,പെരിങ്ങമ്മല എന്നീ ഗ്രാമപഞ്ചായത്തുകളിലെ സ്ഥിരതാമസക്കാരായ 25നും 45നും മദ്ധ്യേ പ്രായമുള്ള കുടുംബശ്രീ അംഗങ്ങള്‍ക്കും കുടുംബാംഗങ്ങള്‍ക്കും അപേക്ഷിക്കാം. യോഗ്യത പ്ലസ്ടു. കംപ്യൂട്ടര്‍ പരിജ്ഞാനം അഭികാമ്യം. ബന്ധപ്പെട്ട മേഖലയില്‍ മുന്‍പരിചയമുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. താത്പര്യമുള്ളവര്‍ വിശദമായ ബയോഡാറ്റ, യോഗ്യത-പ്രായം തെളിയിക്കുന്ന സര്‍ട്ടിഫിക്ക റ്റുകള്‍ എന്നിവ സഹിതം അതാത് ഗ്രാമപഞ്ചായത്തുകളിലെ കുടുംബശ്രീ സി.ഡി.എസില്‍ ജനുവരി 27ന് മുന്‍പ് അപേക്ഷിക്കണം.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



തിരു.ജില്ലയിൽ കോവിഡ് പ്രതിരോധംകൂടുതൽ ഉർജിതമാക്കും: മന്ത്രി കടകംപള്ളി സുരേന്ദ്രൻ

തിരു: ജില്ലയിൽ കോവിഡ് വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ നടപടി തുടങ്ങി. കൂടുതൽ ആളുകളെ ഉൾക്കൊള്ളാൻ കഴിയുന്ന കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകൾ കണ്ടെത്തും. കോവിഡ് പരിശോധന കഴിയാവുന്നത്രവർധിപ്പിക്കാനും സഹകരണം -...തുട൪ന്ന് വായിക്കുക


വർക്കല താലൂക്കിൽ കളക്ടറുടെ ഓൺലൈൻ അദാലത്ത്; 45 പരാതികൾ പരിഹരിച്ചു

തിരു: പൊതുജനങ്ങളുടെ പരാതികൾക്കു വേഗത്തിൽ പരിഹാരമുണ്ടാക്കുന്നതിനായി വർക്കല താലൂക്കിൽ ജില്ലാ കളക്ടർ നടത്തിയ അദാലത്തിൽ 45 പരാതികൾ പരിഹരിച്ചു. കോവിഡിന്റെ പശ്ചാത്തലത്തിൽ ഓൺലൈനായി സംഘടിപ്പിച്ച അദാലത്തിൽ കളക്ടർ ഡോ. നവ്ജ്യോത് ഖോസ ഓൺലൈനായിത്തന്നെയാണു പരാതിക...തുട൪ന്ന് വായിക്കുക


കോവിഡ് പ്രതിരോധത്തിൽ സന്നദ്ധപ്രവർത്തകരുടെ സേവനം മഹത്തരം : മന്ത്രി കടകംപള്ളി സുരേന്ദ്രൻ

തിരു: കേരളത്തിന്റെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ലോകശ്രദ്ധ നേടാൻ സഹായിച്ചതിൽ സന്നദ്ധസേനയുടെ പങ്കു വലുതാണെന്നു മന്ത്രി കടകംപള്ളി സുരേന്ദ്രൻ. സാമൂഹിക സന്നദ്ധസേന പരിശീലനം പൂർത്തിയാക്കിയവരുടെ സർട്ടിഫിക്കറ്റ് വിതരണോദ്ഘാടനം ഓൺലൈനായി നിർവ ഹിച്ചു സംസാരിക്കുക...തുട൪ന്ന് വായിക്കുക


ഹിന്ദി ഡിപ്ലോമ കോഴ്‌സിന് അപേക്ഷിക്കാം

തിരു: ഹിന്ദി ഡിപ്ലോമ ഇൻ എലമെന്ററി എഡ്യൂക്കേഷൻ കോഴ്‌സിന് ഭാരത് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാംഗ്വേജ് ടീച്ചർ എഡ്യുക്കേഷൻ അപേക്ഷ ക്ഷണിച്ചു. 50 ശതമാനം മാർക്കോടെ നേടിയ പ്ലസ്ടുവോ ഹിന്ദി ഭൂഷൺ, സാഹിത്യവിശാരദ്, രാഷ്ട്രഭാഷാപ്രവീൺ, സാഹിത്യാചാര്യ തുടങ്ങിയ കോഴ്‌സുകൾ ...തുട൪ന്ന് വായിക്കുക


തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് രണ്ട് ഭീകരരെ എന്‍ഐഎ അറസ്റ്റ് ചെയ്തു

തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് രണ്ട് ഭീകരരെ എന്‍ഐഎ അറസ്റ്റ് ചെയ്തു. റിയാദില്‍ നിന്ന് നാടുകടത്തിയ രണ്ടുപേരാണ് അറസ്റ്റിലായത്. ബംഗളൂരു സ്‌ഫോടനക്കേസില്‍ ഉള്‍പ്പെട്ടകണ്ണൂര്‍ പാപ്പിനിശ്ശേരി സ്വദേശി ഷുഹൈബ്, ഡല്‍ഹി ഹവാലക്കേസ് പ്രതി ഗുല്‍നവാസ് എന്നിവ...തുട൪ന്ന് വായിക്കുക


കെ.ടി.ജലീലിന്റെ രാജിക്കായുള്ള സമരത്തിൽ തിരുവനന്തപുരത്ത് 3000 പേർക്കെതിരെ കേസ്. 500 പേർ അറസ്റ്റിൽ

തിരു : കെ.ടി.ജലീലിന്റെ രാജിക്കായുള്ള സമരത്തിൽ തിരുവനന്തപുരത്ത് 3000 പേർക്കെതിരെ കേസ്. 500 പേർ അറസ്റ്റിൽ. സെക്രട്ടറിയേറ്റിന് മുന്നിൽ സമരം നടത്തിയവർക്കെതിരെയാണ് കേ സെടുത്തിരിക്കുന്നത്.കഴിഞ്ഞ 8 ദിവസത്തെ കണക്ക് പ്രകാരം മൂവായിരം പേർക്കെതിരെയാണ് പൊലീസ് കേസ...തുട൪ന്ന് വായിക്കുക


തിരു.ജില്ലാ കളക്ടർ സ്വയം നിരീക്ഷണത്തിൽ

തിരുവനന്തപുരം ജില്ലാ കളക്ടർ ഡോ: നവജ്യോത് ഖോസ സ്വയം നിരീക്ഷണത്തിൽ പോകുന്നതായി അറിയിച്ചു. എ.ഡി.എം വി.ആർ.വിനോദിന് കോവിഡ് -19 സ്ഥിരീകരിച്ച സാഹചര്യത്തിലാണ് അദ്ദേഹത്തിൻ്റെ പ്രാഥമിക സമ്പർക്ക പട്ടികയിലുള്ള കളക്ടർ സ്വയംനിരീക്ഷണത്തിൽ പ്രവേശി ച്ചത്.വീട്ടിൽ നി...തുട൪ന്ന് വായിക്കുക


ആരോഗ്യ മേഖലയില്‍ സൃഷ്ടിച്ചത് വിപ്ലവകരമായ മാറ്റങ്ങള്‍: മന്ത്രി കെ.കെ ശൈലജ ടീച്ചര്‍

പാറശ്ശാല : ആരോഗ്യ മേഖലയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ സൃഷ്ടിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് സാധിച്ചതായി ആരോഗ്യവകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ പറഞ്ഞു. പാറശ്ശാലപുത്തന്‍കടഗവ: ആയുര്‍വേദ ആശുപത്രിയില്‍ നിര്‍മിച്ച ഇരുനില കെട്ടിടത്തിന്റെ ഉദ്ഘാടനം വിഡിയോ കോണ്‍...തുട൪ന്ന് വായിക്കുക


തിരുവനന്തപുരത്ത് 533 പേര്‍ക്കുകൂടി കോവിഡ് 19 സ്ഥിരീകരിച്ചു

തിരു: ജില്ലയില്‍ ഇന്ന്(21 സെപ്റ്റംബര്‍) 533 പേര്‍ക്കുകൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍ 394 പേര്‍ക്കു സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 103 പേരുടെ ഉറവിടം വ്യക്തമല്ല. 27 പേര്‍ വീട്ടുനിരീക്ഷണത്തിലായിരുന്നു. 5 പേര്‍ അന്യസംസ്ഥാനങ്ങളില്‍ നിന്നുമെത്...തുട൪ന്ന് വായിക്കുക


പരശുവയ്ക്കല്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിന് പുതിയ കെട്ടിടം

തിരു: പരശുവയ്ക്കല്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിനായി പുതുതായി നിര്‍മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ശൈലജ ടീച്ചര്‍ വിഡിയോ കോണ്‍ഫറന്‍സിംഗിലൂടെ നിര്‍വഹിച്ചു. സി.കെ ഹരീന്ദ്രന്‍ എം എല്‍ എയുടെ നിയോജകമണ്ഡല ആസ്തിവികസന ഫണ്ട് ഉപ യോഗിച്...തുട൪ന്ന് വായിക്കുക


ശ്രീനാരായണഗുരു സമാധി ദിനത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വർക്കല ശിവഗിരിമഠം സന്ദർശിച്ചു

തിരു: കുടുംബസമേതമെത്തിയ ഗവർണറെ ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് പ്രസിഡന്റ് വിശുദ്ധാനന്ദ സ്വാമിയുടേയും ശിവഗിരി മഠം ജനറൽസെക്രട്ടറി സാന്ദ്രാനന്ദസ്വാമിയുടേയും നേതൃത്വത്തിൽ സ്വീകരിച്ചു. ശിവഗിരി സമാധിയും വൈദിക മഠവും ശാരദാ മഠവും സന്ദർശിച്ചശേഷo അദ്ദേഹം മടങ്ങി. വ...തുട൪ന്ന് വായിക്കുക


കണ്ടെയിന്‍മെന്റ് സോണ്‍ പ്രഖ്യാപിച്ചു

തിരു: നെടുമങ്ങാട് മുന്‍സിപ്പാലിറ്റിയിലെ നെട്ട,നെയ്യാറ്റിന്‍കര മുന്‍സിപ്പാലിറ്റി യിലെതൊഴുക്കല്‍, ആര്യങ്കോട് ഗ്രാമപഞ്ചായത്തിലെ മഞ്ചംകോട്,ചെറുന്നിയൂര്‍ ഗ്രാമപഞ്ചായത്തിലെ താന്നിമൂട്,കാട്ടാ ക്കട ഗ്രാമപഞ്ചായത്തിലെ മൂങ്ങോട്ടു കോണം കോളനി(കുളത്തുമ്മല്‍ വാര്‍ഡ...തുട൪ന്ന് വായിക്കുക


കണ്ടെയിന്‍മെന്റ് സോണ്‍ പിന്‍വലിച്ചു

തിരു പാറശ്ശാല ഗ്രാമപഞ്ചായത്തിനു കീഴിലെ നെടിയാംകോട്, പെരുവിള,പരശു വയ്ക്കല്‍, കൊടവിളാകം, മുറിയന്‍കര, ടൗണ്‍, ഇഞ്ചിവിള, അയിങ്കമം, മേലേ ക്കോണം, പൊന്നംകുളം, കാട്ടാക്കടഗ്രാമപഞ്ചായത്തിലെ ചന്ദ്രമംഗലം,ആമച്ചല്‍, കുന്നത്തുകാല്‍ ഗ്രാമപഞ്ചായത്തിലെ നരണി, കുടയല്‍, ച...തുട൪ന്ന് വായിക്കുക


ശ്രീനാരായണഗുരു പ്രതിമ അനാച്ഛാദനം 21 ന് ഒബ്‌സർവേറ്ററി ഹിൽസിൽ മുഖ്യമന്ത്രി നിർവഹിക്കും

തിരു: ആധുനിക കേരളത്തിന്റെ ശിൽപികളിൽ പ്രമുഖനായ ശ്രീനാരായണഗുരുവിന്റെ പ്രതിമ സെപ്തംബർ 21 ന് രാവിലെ 9.30 ന് മുഖ്യമന്ത്രിപിണറായി വിജയൻ ഒബ്‌സർവേറ്ററി ഹിൽസിൽ അനാച്ഛാദനം ചെയ്യും. സാംസ്‌കാരിക,പാർലമെന്ററി കാര്യമന്ത്രി എ.കെ.ബാലൻ അധ്യക്ഷനാകും. ടൂറിസം മന്ത്രി ...തുട൪ന്ന് വായിക്കുക


ശ്രീപത്മനാഭസ്വാമി ക്ഷേത്ര പൈങ്കുനി ഉത്സവo:പത്മതീർത്ഥ കുളത്തിലെ ആറാട്ടോടുകൂടി സമാപനo

തിരു: ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ പൈങ്കുനി ഉത്സവത്തിന് സമാപനമായി. ചരിത്രത്തിലാ ദ്യമായിപത്മതീർത്ഥകുളത്തിൽ വച്ച് നടന്ന ആറാട്ടോടുകൂടിപൈങ്കുനിഉത്സവത്തിന് സമാപനമായി. ഏപ്രിൽ മാസത്തിൽ നടക്കേണ്ടിയിരുന്ന പൈങ്കുനി ഉത്സവം കൊവിഡിനെ തുടർന്ന് മാറ്റിവെച്ചി രുന...തുട൪ന്ന് വായിക്കുക









Copyright 2018 Pothujanam Publications. All rights reserved.