Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
സ്വാതന്ത്ര്യദിനാശംസകൾ നേർന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സംസ്ഥാനത്ത് കോവിഡ് വ്യാപനം തുടരുന്നതിന് പ്രധാന കാരണo രൂപ,നാണയത്തുട്ടുകളുടെ ക്രയ വിക്രയമാണെന്നു ഡോ:രാഹുലൻ ശിവാങ്കം ഒൻപതു വർഷം കൊണ്ട് രോഗികളിൽ വെച്ചുപിടിപ്പിച്ചത് 876 അവയവങ്ങൾ മൈക്രോ കണ്ടെയ്ൻമെന്റ് സോണുകളിൽ നിരീക്ഷണം ശക്തമാക്കും വ്യാഴാഴ്ച മാത്രം അവയവദാനത്തിലൂടെ ഒൻപതുപേർ തിരികെ ജീവിതത്തിലേയ്ക്ക്

കായികം

കൂടുതല്‍ 

സ്‌പോർട്‌സ് സ്‌കൂളിൽ സെലക്ഷൻ ട്രയൽ 13 മുതൽ

7/1/2020

തിരു : പട്ടികജാതിവികസന വകുപ്പിന് കീഴിൽ തിരുവനന്തപുരം വെളളായണിയിൽ പ്രവർത്തി ക്കുന്ന ശ്രീ അയ്യൻകാളി മെമ്മോറിയൽ ഗവ. മോഡൽ റസിഡൻഷ്യൽ സ്‌പോർട്‌സ് സ്‌കൂളിലേ യ്ക്ക് 2020-21 വർഷം അഞ്ച്, 11 ക്ലാസുകളിലേക്ക് പ്രവേശനം (എസ്.സി, എസ്.ടി വിഭാഗത്തി ലുളളവർക്ക് മാത്രം) നടത്തുന്നതിന്റെ ഭാഗമായി 13 മുതൽ 31 വരെ സെലക്ഷൻ ട്രയൽ 14 ജില്ല കളിൽ നടക്കും. നിലവിൽ നാല്, പത്ത് ക്ലാസിൽ പഠിക്കുന്ന കുട്ടികൾ സ്‌കൂൾ മേധാവിയുടെ കത്ത്, ഒരു ഫോട്ടോ, ജാതി, ജനന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ (ലഭ്യമാണെങ്കിൽ) എന്നിവ സഹിതം നിശ്ചിത സമയത്ത് എത്തിച്ചേരണം. കൂടാതെ നിലവിൽ ഒഴിവുളള ഏഴ്,എട്ട്,ഒൻപത് ക്ലാസുകളിലെ സീറ്റുകളിൽ കൂടി സെലക്ഷൻ നടത്തും. അഞ്ച്, ഏഴ് ക്ലാസിലേയ്ക്ക് പ്രവേശനം ഫിസിക്കൽ ടെസ്റ്റിന്റെ അടിസ്ഥാനത്തിലും ഏട്ട്, ഒൻപത്, 11 ക്ലാസിലേയ്ക്ക് പ്രവേശനം ജില്ലാ തലത്തിൽ ഏതെങ്കിലും സ്‌പോർട്‌സ് ഇനത്തിൽ പങ്കെടുത്തതിന്റെ സർട്ടിഫിക്കറ്റിന്റെയും സ്‌കിൽ ടെസ്റ്റിന്റെയും അടിസ്ഥാനത്തിലുമാണ്. കൂടുതൽ വിവരങ്ങൾക്ക് ഓഫീസുമായി ബന്ധപ്പെടുക. ഫോൺ: 0471 2381601, 9446661446


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



യൂറോപ ലീഗ്‌ ഫുട്‌ബോൾ സെമി മത്സരങ്ങൾക്ക്‌ ഞായറാഴ്‌ച തുടക്കം

ബെർലിൻ: യൂറോപ ലീഗ്‌ ഫുട്‌ബോൾ സെമി മത്സരങ്ങൾക്ക്‌ ഞായറാഴ്‌ച തുടക്കം. ആദ്യ കളി മാഞ്ചസ്റ്റർ യുണൈറ്റഡും സെവിയയും തമ്മിലാണ്‌ . രാത്രി 12.30ന്‌ സോണി ടെൻ 2വിൽ കാണാം. ജർമനിയിലാണ്‌ സെമി, ഫൈനൽ മത്സരങ്ങൾ. ...തുട൪ന്ന് വായിക്കുക


ഇന്ത്യയുടെ ലോകകപ്പ്‌ ഫുട്‌ബോൾ യോഗ്യതാ മത്സരങ്ങൾ മാറ്റി

ന്യൂഡൽഹി: ഒക്‌ടോബറിലും നവംബറിലുമായി നടക്കേണ്ട ഇന്ത്യയുടെ ലോകകപ്പ്‌ ഫുട്‌ബോൾ യോഗ്യതാ മത്സരങ്ങൾ മാറ്റി. കോവിഡ്‌ പ്രതിസന്ധിയെ തുടർന്ന്‌ അടുത്ത വർഷത്തേക്കാണ്‌ മത്സ രങ്ങൾ മാറ്റിയത്‌. ഏഷ്യയിലെ എല്ലാ കളികളും നീട്ടി‌. ഒക്‌ടോബർ എട്ടിന്‌ ഖത്തറുമായും നവംബർ 12ന...തുട൪ന്ന് വായിക്കുക


മലപ്പുറം ഗവ.കോളജില്‍ ബിരുദ പ്രവേശനത്തിന് സ്‌പോര്‍ട്‌സ് ക്വാട്ടയില്‍ പ്രവേശനം

മലപ്പുറം: ഗവ.കോളജില്‍ 2020-21 വര്‍ഷത്തില്‍ ബിരുദപ്രവേശനത്തിന് സ്‌പോര്‍ ട്‌സ് ക്വാട്ടയില്‍ പ്രവേശനം നേടുന്നതിന് താത്പര്യമുള്ളവര്‍ ഓണ്‍ലൈന്‍രജിസ്‌ട്രേ ഷന്‍ നടത്തിയതിന്റെ കോളജ് കോപ്പി, സ്‌പോര്‍ട്‌സ് സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ യുടെ പകര്‍പ്പ് സഹിതം ഓഗസ്...തുട൪ന്ന് വായിക്കുക


സിമികാസിനെ സ്വന്തമാക്കി ലിവർപൂൾ

ലണ്ടൻ : ഒളിമ്പ്യാകോസ്‌ പ്രതിരോധക്കാരൻ കോസ്റ്റാസ്‌ സിമികാസിനെ സ്വന്തമാക്കി ലിവർപൂൾ. അഞ്ച്‌‌ വർഷത്തേക്കാണ്‌ കരാർ. 114 കോടി രൂപയാണ്‌ ഇരുപത്തിനാലുകാരന്‌ ലിവർപൂൾനൽകുന്ന പ്രതിഫലം. ഇടതു ബാക്കിൽ കളിക്കുന്ന സിമികാസ്‌ 2015 മുതൽഒളിമ്പ്യാകോസ്‌ അംഗമാണ്‌.ഗ്രീക്ക്‌...തുട൪ന്ന് വായിക്കുക


പ്ലസ് വണ്‍: സ്പോര്‍ട്സ് ക്വാട്ട പ്രവേശനം

കോട്ടയം : പ്ലസ് വണ്‍ സ്പോര്‍ട്സ് ക്വാട്ട പ്രവേശനം ആഗ്രഹിക്കുന്ന കായിക താരങ്ങള്‍ ഹയര്‍ സെക്ക ന്‍ഡറി വെബ്സൈറ്റില്‍(http://www.dhsekerala.gov.in/) കായിക മികവ് തെളിയിക്കുന്ന സര്‍ട്ടിഫിക്ക റ്റുകളുടെ വിവരങ്ങള്‍ ഉള്‍പ്പെടുത്തി രജിസ്റ്റര്‍ ചെയ്യണം. ഇതിന്‍റെ...തുട൪ന്ന് വായിക്കുക


പ്ലസ് വണ്‍: സ്പോര്‍ട്സ് ക്വാട്ട പ്രവേശനം

കോട്ടയം : പ്ലസ് വണ്‍ സ്പോര്‍ട്സ് ക്വാട്ട പ്രവേശനം ആഗ്രഹിക്കുന്ന കായിക താരങ്ങള്‍ ഹയര് സെക്ക ന്‍ഡറി വെബ്സൈറ്റില്‍(http://www.dhsekerala.gov.in/)കായിക മികവ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റു കളുടെ വിവരങ്ങള്‍ ഉള്‍പ്പെടുത്തി രജിസ്റ്റര്‍ ചെയ്യണം. ഇതിന്‍റെ പ...തുട൪ന്ന് വായിക്കുക


അയർലൻഡിന്‌ ഏകദിന ക്രിക്കറ്റിൽ വമ്പൻ ജയം

ഏജീസ്‌ ബൗൾ : അയർലൻഡിന്‌ ഏകദിന ക്രിക്കറ്റിൽ വമ്പൻ ജയം. ലോക ചാമ്പ്യൻമാരായ ഇംഗ്ല ണ്ടിനെ അയർലൻഡ്‌ ഏഴ്‌ വിക്കറ്റിന്‌ തകർത്തു. മൂന്നാം ഏകദിനത്തിലായിരുന്നു അയർലൻഡിന്റെ പ്രകടനം. ഇംഗ്ലണ്ട്‌ ഉയർത്തിയ 329 റൺ ലക്ഷ്യം ഒരു പന്ത്‌ ശേഷിക്കെ അയർലൻഡ്‌ മറികടന്നു. ഇംഗ്...തുട൪ന്ന് വായിക്കുക


സെപ്തംബര്‍ 19 മുതല്‍ നവംബര്‍ പത്ത് വരെ യു.എ.ഇയില്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് നടത്തുo

ഈ വര്‍ഷത്തെ ഐ.പി.എല്‍ മത്സരങ്ങള്‍ യു.എ.ഇയില്‍ നടത്തുന്നതിന് സര്‍ക്കാരിന്റെ അനുമതി. സെപ്തംബര്‍ 19 മുതല്‍ നവംബര്‍ പത്ത് വരെ യു.എ.ഇയില്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് നടത്തുo. നവം ബര്‍ പത്തിനാണ് ഫൈനല്‍. ഐ.പി.എല്‍ സ്പോണ്‍സറായി ചൈനീസ് ബ്രാന്‍ഡായ വിവോതുടരും. ക...തുട൪ന്ന് വായിക്കുക


ആന്ദ്രേ പിർലോ ഇനി പരിശീലകവേഷത്തിൽ

ടൂറിൻ : ആന്ദ്രേ പിർലോ ഇനി പരിശീലകവേഷത്തിൽ. ഇറ്റാലിയൻ ലീഗ്‌ ചാമ്പ്യൻമാരായ യുവന്റ സിന്റെ അണ്ടർ 23 ടീമിനെ പിർലോ പരിശീലിപ്പിക്കും. നാലുവർഷം യുവന്റസിനായി കളിച്ചിട്ടുണ്ട്‌. 2015ലാണ്‌ യുവന്റസ്‌ വിട്ടത്‌. തുടർന്ന്‌ അമേരിക്കൻ മേജർ സോക്കർ ലീഗ്‌ ക്ലബ്‌ ന്യൂയോ...തുട൪ന്ന് വായിക്കുക


മോഹൻ ബഗാന്‌ ആദരം

കൊൽക്കത്ത : ഇന്ത്യയിലെ ഏറ്റവുംമികച്ച ഫുട്‌ബോൾ ക്ലബ്ബുകളിലൊന്നായ മോഹൻ ബഗാന്‌ ആദ രം. ബഗാൻദിനത്തിൽ ക്ലബ്ബിന്റെ പേരും ലോഗോയും ന്യൂയോർക്കിലെ ടൈം സ്‌ക്വ യറിൽ അമേരി ക്കൻ ഓഹരിവിപണി നാസ്‌ഡാക്കിന്റെ ബിൽബോർഡിൽ തെളിഞ്ഞു. 1911 ജൂലൈ 29നാണ്‌ ബ്രിട്ടീ ഷ്‌ ക്ലബ് ഈസ്‌...തുട൪ന്ന് വായിക്കുക


പ്രീമിയർ ലീഗ്‌ പുതിയ സീസണിന്‌ സെപ്‌തംബർ 12ന്‌ തുടക്കം

ലണ്ടൻ :ഇംഗ്ലീഷ്‌ പ്രീമിയർ ലീഗ്‌ പുതിയ സീസണിന്‌ സെപ്‌തംബർ 12ന്‌ തുടക്കം. അവസാന റൗണ്ട്‌ മത്സരങ്ങൾ അടുത്തവർഷം മെയ്‌ 23ന്‌ നടക്കും. ആഗസ്‌ത്‌ എട്ടിനായിരുന്നു പുതിയ സീസൺ തുട ങ്ങേണ്ടിയിരുന്നത്‌. എന്നാൽ, കോവിഡ്‌ കാരണം ഈ സീസണിലെ മത്സരങ്ങൾ നീട്ടിയതോടെ തീയതി മാ...തുട൪ന്ന് വായിക്കുക


വെസ്റ്റ് ഇന്‍ഡീസിനെതിരെ 369 റണ്‍സിന് ഇംഗ്ലണ്ട് പുറത്ത്

ഓള്‍ഡ് ട്രാഫോഡ് ടെസ്റ്റില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ ഇംഗ്ലണ്ട് ആദ്യ ഇന്നിങ്സില്‍ 369 റണ്‍സിന് പുറത്ത്. രണ്ടാം ദിനം നാലിന് 258 എന്ന നിലയില്‍ ബാറ്റിങ് പുനരാരംഭിച്ച ഇംഗ്ലണ്ടിന് 22 റണ്‍സ് കൂട്ടി ചേര്‍ക്കുന്നതിനിടെ നാലു വിക്കറ്റുകള്‍ നഷ്ടമായി.തുടര്‍ന്ന് സ്...തുട൪ന്ന് വായിക്കുക


ഐപിഎൽ ക്രിക്കറ്റ്‌ മത്സരങ്ങൾ സെപ്‌തംബർ 19ന്‌ തുടങ്ങും

ന്യൂഡൽഹി: ഐപിഎൽ ക്രിക്കറ്റ്‌ മത്സരങ്ങൾ സെപ്‌തംബർ 19ന്‌ തുടങ്ങും. നവംബർ എട്ടിന്‌ അവ സാനിക്കും. ആകെ 51 ദിവസം‌. യുഎഇയിലാണ്‌ ഇക്കുറിഐപിഎൽ.ഐപിഎൽതലവൻബ്രിജേഷ്‌ പട്ടേൽ ആണ്‌ ഇക്കാര്യം അറിയിച്ചത്‌. ആകെ മൂന്ന്‌ വേദികളാണ്‌. ദുബായ്‌, അബുദാബി, ഷാർജ എന്നിവയാണ്‌ വേ...തുട൪ന്ന് വായിക്കുക


ഇംഗ്ലണ്ട് താരം മാറ്റ് പാര്‍ക്കിന്‍സണ്‍ ഏകദിന പരമ്പരയില്‍ നിന്ന് പരിക്കേറ്റ് പുറത്തായി

ഇംഗ്ലണ്ട് താരം മാറ്റ് പാര്‍ക്കിന്‍സണ്‍ അയര്‍ലണ്ടിനെതിരെയുള്ള ഏകദിന പരമ്പരയില്‍ നിന്ന് പരി ക്കേറ്റ് പുറത്തായി. ബയോ സുരക്ഷിതമായ സാഹചര്യത്തില്‍ കഴിയുന്ന താരം പരിശീലനത്തിനി ടെയാണ് പരിക്കേറ്റത്. ഇതിനെത്തുടര്‍ന്ന് താരം ഉടനെ ടീമില്‍ നിന്ന് തിരികെ മടങ്ങുമെന്...തുട൪ന്ന് വായിക്കുക


ബാഴ്‌സലോണ തകർച്ചയുടെ ഘട്ടത്തിലാണെന്ന് വിക്ടർ ഫോണ്ട്

നൗകാമ്പ്‌ : ബാഴ്‌സലോണ തകർച്ചയുടെ ഘട്ടത്തിലാണെന്ന്‌ ക്ലബ്‌ പ്രസിഡൻഷ്യൽ സ്ഥാനാർഥി വിക്ടർ ഫോണ്ട്‌. നിലവിലെ സ്ഥിതി തുടർന്നാൽ ബാഴ്‌സ മാഞ്ചസ്‌റ്റർ യുണൈറ്റഡ്‌, എ സി മിലാൻ ടീമുകളുടെ അവസ്ഥയിലേക്ക്‌ ഉടൻ മാറുമെന്ന്‌ ഫോണ്ട്‌ പറഞ്ഞു. കിരീടങ്ങൾ നേടിയെടുക്കാനുള്ള ...തുട൪ന്ന് വായിക്കുക









Copyright 2018 Pothujanam Publications. All rights reserved.