Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
ജലീലിന്റെ രാജി ആവശ്യപ്പെട്ട് സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളിൽ വ്യാപക പ്രതിഷേധം ആംബുലന്‍സിലെ പീഡനം: പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി പോലീസ് ഉദ്യോഗസ്ഥര്‍ രചിച്ച -സല്യൂട്ട്- ഉടന്‍ചെറുകഥകളുടെ സമാഹാരം ഉടന്‍ പുറത്തിറങ്ങും പുതുശ്ശേരി ഗ്രാമപഞ്ചായത്തില്‍ വനിത ജിംനേഷ്യം തുടങ്ങി പാലക്കാട് എന്‍.ഐ.സി.സെന്ററില്‍ ഇ-പ്രോസിക്യൂഷന്‍ പരിശീലനം

കായികം

കൂടുതല്‍ 

കളരിപരിശീലനത്തിന്റെ സമാപനം മന്ത്രി ഇ.പി ജയരാജൻ ഉദ്ഘാടനം ചെയ്തു

19/12/2019

തിരു: കോളേജ് വിദ്യാർഥിനികൾക്ക് ആത്മവിശ്വാസവും മാനസിക-ശാരീരിക കരുത്തും വർധി പ്പിക്കാൻ പെൺകരുത്ത് പരിശീലനമൊരുക്കി സംസ്ഥാന യുവജനക്ഷേമ ബോർഡ്. നഗരത്തിലെ വിവിധ കോളേജുകളിൽ നടത്തിയ പരിശീലനത്തിന്റെ സമാപനം വ്യവസായ, കായിക, യുവജന കാര്യ മന്ത്രി ഇ.പി. ജയരാജൻ ഉദ്ഘാടനം ചെയ്തു. സ്ത്രീ ശാക്തീകരണത്തിനും സ്ത്രീ-പുരുഷ തുല്യ ത ഉറപ്പാക്കാനുമുള്ള നടപടിയുമായാണ് സർക്കാർ മുന്നോട്ടുപോകുന്നതെന്ന് മന്ത്രി ഇ.പി ജയ രാജൻ പറഞ്ഞു. 21ാം നൂറ്റാണ്ടിലും ജീർണിച്ച സ്ത്രീവിരുദ്ധ ആശയങ്ങൾ പലകോണുകളിൽനിന്നും ഉണ്ടാകുമ്പോൾ അത് തള്ളിക്കളയാനുള്ള ആർജവം സ്ത്രീകൾ തന്നെ കാണിക്കണം. സ്ത്രീകളെ സജീവമായി മുഖ്യധാരയിലേക്ക് കൊണ്ടുവരാനുള്ള നിരവധി പദ്ധതികളാണ് സർക്കാർ നടപ്പാക്കു ന്നത്. ഇതിന്റെ ഭാഗമാണ് വനിതകൾക്ക് വേണ്ടി പ്രത്യേക വകുപ്പ് രൂപീകരിച്ചത്.

നാടിന്റെ വികസനത്തിന് സ്ത്രീകളുടെ ഉന്നമനം അനിവാര്യമാണ്. ശാരീരികവും മാനസികവുമായ കരുത്തും ആക്രമണങ്ങളെ പ്രതിരോധിക്കാനുള്ള അറിവും നേടുകയാണ് പരിശീലനത്തിലൂടെ ഉദ്ദേശിക്കുന്നത്. ഇന്ത്യയിൽ പലേടത്തും സ്ത്രീകൾ വേട്ടയാടപ്പെടുന്നസാഹചര്യമാണെങ്കിലുംകേരളം സ്ത്രീകൾക്ക് സുരക്ഷിതമാണ്. കേരളം കളരിപ്പയറ്റിന്റെ നാടാണ്. എല്ലാ കേരള കലാരൂപങ്ങളിലും കളരിപ്പയറ്റിന്റെ സ്വാധീനമുണ്ട്. നമ്മുടെ മർമ്മചികിത്സയും കളരിയുമായി ബന്ധപ്പെ ട്ടതാണെ ന്നും മന്ത്രി പറഞ്ഞു. തലസ്ഥാന നഗരത്തിലെ സർക്കാർവനിതാ കോളേജ്,ആയുർവേദകോളേജ്, ഗവ: നഴ്‌സിംഗ് കോളേജ്, സെൻറ് സേവിയേഴ്‌സ് കോളേജ്, വനിതാ പോളി ടെക്‌നിക് എന്നിവി ടങ്ങളിലെ വിദ്യാർഥികൾക്കാണ് അതതു കാമ്പസുകളിൽ യുവജനക്ഷേമ ബോർഡിന്റെ നേതൃത്വ ത്തിൽ പരിശീലനം നൽകിയത്. മാരുതി മർമ്മ ചികിത്സാ കളരി സംഘത്തിലെ പരിശീലകരാണ് അഭ്യാസങ്ങൾ പരിശീലിപ്പിച്ചത്. 800 ഓളം വിദ്യാർഥിനികൾ പരിശീലനത്തിന് രജിസ്റ്റർ ചെയ്തു.

സമാപന ചടങ്ങിനോടനുബന്ധിച്ച് പരിശീലനം നേടിയവരുടെ അഭ്യാസപ്രകടനവും കനകക്കുന്ന് സൂര്യകാന്തിയിൽ അരങ്ങേറി. ചടങ്ങിൽ യുവജനക്ഷേമബോർഡ് അംഗം സന്തോഷ് കാല അധ്യ ക്ഷത വഹിച്ചു. സംസ്ഥാന യുവജന കമ്മീഷൻ ചെയർപേഴ്‌സൺ ചിന്ത ജെറോം, കെ.എ.എൽ ചെയർമാൻ കരമന ഹരി, മാരുതി മർമ്മ ചികിത്സാ കളരിസംഘം പ്രതിനിധി പി.തങ്കപ്പൻആശാ ൻ, നാരായണ ഗുരുക്കൾ, യുവജനക്ഷേമബോർഡ് അംഗങ്ങൾ, മെമ്പർ സെക്രട്ടറി മിനിമോൾ എബ്രഹാം, ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസർ ആർ.എസ്. ചന്ദ്രികാദേവി തുടങ്ങിയവർ സംബ ന്ധിച്ചു. കളരി പരിശീലകരായ തങ്കപ്പൻ ആശാൻ, അനിൽകുമാർ, ഇന്ദിര എന്നിവരെ ചടങ്ങിൽ മന്ത്രി ആദരിച്ചു. യുവജനക്ഷേമബോർഡ് വൈസ് ചെയർമാൻ പി. ബിജു സ്വാഗതവും ജില്ലാ കോ-ഓർഡിനേറ്റർ എ.എം.അൻസാരി നന്ദിയും പറഞ്ഞു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



ശ്രീശാന്തിന് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് അവസാനിച്ചു

മുന്‍ ഇന്ത്യന്‍ താരവും മലയാളിയുമായ എസ്.ശ്രീശാന്തിന് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് അവസാനിച്ചു. ഐപിഎല്‍ ഒത്തുകളിക്കേസില്‍ ഏഴു വര്‍ഷത്തെ വില ക്കാണ് ഏര്‍പ്പെടുത്തിയിരുന്നത്. എന്നാൽ കൊവിഡ് പ്രതിസന്ധി കാരണം നില വിൽ ഇന്ത്യയിലെ പ്രാദേശിക ക്രിക്കറ്റ് മത്സരങ്ങ...തുട൪ന്ന് വായിക്കുക


ഡിപി വേള്‍ഡ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ ആഗോള ലോജിസ്റ്റിക് പങ്കാളി

കൊച്ചി: ഡി.പി വേള്‍ഡും റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരുമായി(ആര്‍സിബി) ദീര്‍ഘകാല സ്‌പോണ്‍സര്‍ഷിപ്പ് കരാറില്‍ ഒപ്പുവച്ചു. ആര്‍സിബി ടീമിന്റെ ആഗോള ലോജിസ്റ്റിക്‌സ് പങ്കാളി യായിരിക്കുകയാണ് ഡിപി വേള്‍ഡ്. ആര്‍സിബിയുടെ ലോജിസ്റ്റിക് ആവശ്യങ്ങളെ പിന്തുണക്കു ന്നതിന് ...തുട൪ന്ന് വായിക്കുക


ജപ്പാന്റെ നവോമി ഒസാകയ്ക്കു യുഎസ് ഓപ്പണ്‍ കിരീടം

ജപ്പാന്റെ നവോമി ഒസാകയ്ക്കു യുഎസ് ഓപ്പണ്‍ കിരീടം. ബെലാറസിന്റെ വിക്ടോറിയ അസറങ്കയെ തോല്‍പിച്ചാണ് നവോമി ഒസാക രണ്ടാം തവണ കിരിടം ചൂടുന്നത്.സ്‌കോര്‍: 1-6,6-3,6-3. ...തുട൪ന്ന് വായിക്കുക


താരങ്ങള്‍ ഉയര്‍ന്നുവരും:കാസര്‍കോട്ടെ ആദ്യത്തെ ടെന്നീസ് കോര്‍ട്ട് നാടിന് സമര്‍പ്പിച്ചു

കാസര്‍കോട് : പുതുവര്‍ഷത്തില്‍ കാസര്‍കോടിന് സമ്മാനമായി ലഭിച്ചതും സര്‍ക്കാര്‍ മേഖലയില്‍ ജില്ലയിലെ ആദ്യത്തെതുമായ ടെന്നീസ് കോര്‍ട്ട് റവന്യുഭവന നിര്‍മാണ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേ ഖരന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാസ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ ന...തുട൪ന്ന് വായിക്കുക


യൊകോവിച്ചിനെ യുഎസ്‌ ഓപ്പൺടെന്നീസിൽ നിന്ന്‌ അയോഗ്യനാക്കി

ന്യൂയോർക്ക്‌ : ലോക ഒന്നാം റാങ്കുകാരൻ നൊവാക്‌ യൊകോവിച്ചിനെ യുഎസ്‌ ഓപ്പൺടെന്നീസിൽ നിന്ന്‌ അയോഗ്യനാക്കി. മത്സരത്തിനിടെ പോയിന്റ്‌ നഷ്‌ടമായ നിരാശയിൽ പന്തടിച്ചത്‌ വനിതാ ലൈൻ ജഡ്‌ജിന്റെ ദേഹത്ത്‌ തട്ടിയതിനെ തുടർന്നാണ്‌ നടപടി. നാലാം റൗണ്ടിലെത്തിയ സെർബിയ ക്കാരന...തുട൪ന്ന് വായിക്കുക


കോവിഡ്‌ പരിശോധനയ്‌ക്ക്‌ ലയണൽ മെസി പങ്കെടുത്തില്ല

(‌ കളിക്കാരെല്ലാം എത്തിയിട്ടും മെസി കോവിഡ്‌ പരിശോധനയ്‌ക്ക് വരാതായ തോടെ നിരാശനായി റോഡിൽ ഇരിക്കുന്ന കുഞ്ഞാരാധകൻ) നൗകാമ്പ്‌ : ബാഴ്‌സലോണയിൽ പ്രതിസന്ധികൾക്ക്‌ അയവില്ല. പ്രീ സീസണിന്‌ മുന്നോടിയായി കളിക്കാർക്ക്‌ നടത്തിയ കോവിഡ്‌ പരിശോധനയ്‌ക്ക്‌ ലയണൽ മെസി...തുട൪ന്ന് വായിക്കുക


രോഹിത് കുമാർ കേരള ബ്ലാസ്റ്റേഴ്സ് ജേഴ്സിയണിയും

കൊച്ചി : ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഏഴാം സീസണിൽ ഇരുപത്തിമൂന്നുകാര നായ മിഡ്ഫീൽഡർ രോഹിത് കുമാർ കേരള ബ്ലാസ്റ്റേഴ്സ് ജേഴ്സിയണിയും. പുണെ സിറ്റി, ഹൈദരാബാദ്‌ എഫ്‌സി ടീമുകൾ ക്കായി കളിച്ചു. 2013ൽ ബി സി റോയ് ട്രോഫിയിൽ ഡൽഹിയെ നയിച്ച യുവതാരം 2015ൽ ഇന്ത്യ അണ്ടർ 19 ട...തുട൪ന്ന് വായിക്കുക


ഡിഗ്രി സ്‌പോര്‍ട്‌സ് ക്വാട്ട പ്രവേശനം

പാലക്കാട് : ജില്ലയിലെ ഗവ. കോളേജുകളില്‍ 2020-2021 വര്‍ഷത്തെ ബിരുദകോഴ്‌സുകളിലേക്കുള്ള സ്‌പോര്‍ട്‌സ് ക്വാട്ട സീറ്റുകളിലേക്ക് (ബി.എ./ബി.കോം./ബി.എസ്.സി. - ഓരോ സീറ്റു വീതം) പരിഗണിക്കുന്നതിന് ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചു. അപേക്ഷയുടെ പകര്‍പ്പ്, സ്‌പോര്‍ട്‌സ് ...തുട൪ന്ന് വായിക്കുക


പാകിസ്ഥാനെതിരായ മൂന്നാം ക്രിക്കറ്റ്‌ ടെസ്റ്റിൽ ഇംഗ്ലണ്ട്‌ മുന്നിൽ

സതാംപ്‌ടൺ : പാകിസ്ഥാനെതിരായ മൂന്നാം ക്രിക്കറ്റ്‌ ടെസ്റ്റിൽ ഇംഗ്ലണ്ടിന്‌ ഭേദപ്പെട്ട തുടക്കം. ആദ്യ ദിനം ഇംഗ്ലണ്ട്‌ നാലിന്‌ 184 റൺ എന്ന നിലയിലാണ്‌. സാക്‌ ക്രോലിയും (97) ജോസ്‌ ബട്‌ലറുമാണ്‌ (24) ക്രീസിൽ. തുടക്കം പതറിയ ഇംഗ്ലീഷുകാരെ ക്രോലിയാണ്‌ കരകയറ്റിയത്‌...തുട൪ന്ന് വായിക്കുക


ഇന്ത്യൻ സൂപ്പർ ലീഗ്‌ ഫുട്‌ബോൾ ഏഴാംസീസണിന് ഗോവ വേദിയാകും

ഫത്തോർദ : ഇന്ത്യൻ സൂപ്പർലീഗ്‌ ഫുട്‌ബോൾ ഏഴാംസീസണിന്‌ നവംബർ 21 മുതൽ മാർച്ച്‌ 21വരെ ഗോവ വേദിയാകും. മൂന്ന്‌ സ്‌റ്റേഡിയങ്ങളിലായാണ്‌ കളി. കാണികൾക്ക്‌ പ്രവേശനമുണ്ടാകില്ല.കോ വിഡ്‌ പ്രതിസന്ധി കാരണമാണ്‌ ഐഎസ്‌എൽ ഒരു നഗരത്തിലായി നടത്തുന്നത്‌. ...തുട൪ന്ന് വായിക്കുക


സുരേഷ്‌ റെയ്‌നയും രാജ്യാന്തര ക്രിക്കറ്റ്‌ കളിമതിയാക്കി

മുംബൈ : സുരേഷ്‌ റെയ്‌നയും രാജ്യാന്തര ക്രിക്കറ്റ്‌ കളിമതിയാക്കി.ഉത്തർപ്രദേശിലെ ഗാസിയാ ബാദിൽനിന്നുള്ള മുപ്പത്തിമൂന്നുകാരൻ 13 ‌വർഷം ഇന്ത്യക്കായി കളിച്ചു. മധ്യനിര ബാറ്റ്‌സ്‌മാനായും മികച്ച ഫീൽഡറായും തിളങ്ങി. 2011ൽ ധോണിക്കൊപ്പം ഏകദിനലോക കപ്പും 2013ൽ ചാമ്പ്...തുട൪ന്ന് വായിക്കുക


ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിൽ ഇനി ധോണിയില്ല

ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിൽ ഇനി ധോണിയില്ല. ഗൃഹപാഠങ്ങളെല്ലാം കൃത്യമായി പൂർത്തിയാക്കിയ വിദ്യാർഥിയെപ്പോലെ. ഇനി ചെയ്‌തുതീർക്കാൻ ഒന്നുമില്ലെന്ന പരിപൂർണ ബോധ്യത്തോടെ‌ മടക്കം. യുഎഇയിൽ ഐപിഎലിന്റെ പുതിയ സീസണിന്‌ കൊടിയേറുമ്പോൾ, വീണ്ടും കഴിവുതെളിയിച്ച്‌ ഇന്ത്യൻ ട...തുട൪ന്ന് വായിക്കുക


യൂറോപ ലീഗ്‌ ഫുട്‌ബോൾ സെമി മത്സരങ്ങൾക്ക്‌ ഞായറാഴ്‌ച തുടക്കം

ബെർലിൻ: യൂറോപ ലീഗ്‌ ഫുട്‌ബോൾ സെമി മത്സരങ്ങൾക്ക്‌ ഞായറാഴ്‌ച തുടക്കം. ആദ്യ കളി മാഞ്ചസ്റ്റർ യുണൈറ്റഡും സെവിയയും തമ്മിലാണ്‌ . രാത്രി 12.30ന്‌ സോണി ടെൻ 2വിൽ കാണാം. ജർമനിയിലാണ്‌ സെമി, ഫൈനൽ മത്സരങ്ങൾ. ...തുട൪ന്ന് വായിക്കുക


ഇന്ത്യയുടെ ലോകകപ്പ്‌ ഫുട്‌ബോൾ യോഗ്യതാ മത്സരങ്ങൾ മാറ്റി

ന്യൂഡൽഹി: ഒക്‌ടോബറിലും നവംബറിലുമായി നടക്കേണ്ട ഇന്ത്യയുടെ ലോകകപ്പ്‌ ഫുട്‌ബോൾ യോഗ്യതാ മത്സരങ്ങൾ മാറ്റി. കോവിഡ്‌ പ്രതിസന്ധിയെ തുടർന്ന്‌ അടുത്ത വർഷത്തേക്കാണ്‌ മത്സ രങ്ങൾ മാറ്റിയത്‌. ഏഷ്യയിലെ എല്ലാ കളികളും നീട്ടി‌. ഒക്‌ടോബർ എട്ടിന്‌ ഖത്തറുമായും നവംബർ 12ന...തുട൪ന്ന് വായിക്കുക


മലപ്പുറം ഗവ.കോളജില്‍ ബിരുദ പ്രവേശനത്തിന് സ്‌പോര്‍ട്‌സ് ക്വാട്ടയില്‍ പ്രവേശനം

മലപ്പുറം: ഗവ.കോളജില്‍ 2020-21 വര്‍ഷത്തില്‍ ബിരുദപ്രവേശനത്തിന് സ്‌പോര്‍ ട്‌സ് ക്വാട്ടയില്‍ പ്രവേശനം നേടുന്നതിന് താത്പര്യമുള്ളവര്‍ ഓണ്‍ലൈന്‍രജിസ്‌ട്രേ ഷന്‍ നടത്തിയതിന്റെ കോളജ് കോപ്പി, സ്‌പോര്‍ട്‌സ് സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ യുടെ പകര്‍പ്പ് സഹിതം ഓഗസ്...തുട൪ന്ന് വായിക്കുക









Copyright 2018 Pothujanam Publications. All rights reserved.