Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
തിരു.മെഡിക്കല്‍ കോളേജില്‍ നൂതന കാഷ്വാലിറ്റി സംവിധാനം മോട്ടറോളയുടെ ഗൃഹോപകരണങ്ങള്‍ ആദ്യമായി ഫ്ളിപ്കാര്‍ട്ടിലൂടെ അവലാര ഇ-ഇന്‍വോയ്‌സ് സൊല്യൂഷന്‍ പുറത്തിറക്കി പോത്തന്‍കോട് ആയുര്‍വേദ ആശുപത്രി നാടിനു സമര്‍പ്പിച്ചു കുളത്തൂർ ഗവ. ഹയർസെക്കൻഡറി സ്‌കൂളിന് യൂസഫലിയുടെ 50 ലക്ഷം രൂപയുടെ സഹായം

തലസ്ഥാന വാ൪ത്തകള്‍

കൂടുതല്‍ 

വി.സി.ബിന്ദു പ്രസിഡന്റ്, ആനക്കൈ ബാലകൃഷണൻ ജന.സെക്രട്ടറി

15/12/2019

തിരു; സ്റ്റേറ്റ് പബ്ലിക് സെക്ടർ ആന്റ് ഓട്ടോണമസ് ബോഡീസ് ഓഫീസേഴ്സ് ഫെ‍ഡ‍റേഷന്റെ (സ്പാറ്റൊ) പുതിയ സംസ്ഥാന പ്രസിഡന്റായി വി. സി ബിന്ദുവിനേയും, ജനറൽ സെക്രട്ടറിയായി ആനക്കൈ ബാലകൃഷണനേയും തിരഞ്ഞെടുത്തു. തിരുവനന്തപുരത്ത് വെച്ച് നടന്ന അഞ്ചാമത് സംസ്ഥാന സമ്മേളനമാണ് ഇവരെ ഭാരവാഹികളായി തിരഞ്ഞെടുത്തത്.

വൈസ് പ്രസിഡന്റുമാരായി സുനിൽ ബി,പദ്മകുമാർ.ആർ,ഡോ.എം.മോഹനൻ, സെക്രട്ടറിമാരായി ബിജു എസ്.ബി, അജിത് കുമാർ .പി, അനീഷ് .എസ്. പ്രസാദ്, പ്രമോദ് എം, എന്നിവരേയും, ട്രഷറർ ആയി പ്രദീപ് കുമാർ പി യേയും തിരഞ്ഞെടുത്തു. സമ്മേളനം തിങ്കളാഴ്ച സമാപിക്കും.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



തിരുവനന്തപുരത്ത് 820 പേര്‍ക്കുകൂടി കോവിഡ് 19 സ്ഥിരീകരിച്ചു

തിരു: ജില്ലയില്‍ ഇന്ന്(17 സെപ്റ്റംബര്‍) 820 പേര്‍ക്കുകൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍ 721 പേര്‍ക്കു സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 83 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. 12 പേര്‍ വീട്ടുനിരീക്ഷണത്തിലായിരുന്നു. ഒരാള്‍ അന്യസംസ്ഥാനത്തു നിന്നുമെത്തി...തുട൪ന്ന് വായിക്കുക


കേരള ട്രാവല്‍ മാര്‍ട്ട് ഇക്കുറി വെര്‍ച്വലാകുന്നു, ടൂറിസത്തിന്‍റെ തിരിച്ചുവരവിനു വഴിയൊരുക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

തിരു: സെപ്തംബറില്‍ നടത്താനിരുന്ന കേരള ട്രാവല്‍മാര്‍ട്ട് (കെടിഎം)കൊവി ഡ്-19 ഭീഷണി യുടെ പശ്ചാത്തലത്തില്‍ വെര്‍ച്വല്‍ മാര്‍ട്ടായി നവംബറില്‍നട ത്തുമെന്ന് സംസ്ഥാന ടൂറിസം മന്ത്രി കടകംപള്ളിസുരേന്ദ്രന്‍ പറഞ്ഞു. ടൂറിസ ത്തിലൂടെ വികസനത്തിന്‍റെ പാതയിലേക്ക് സം സ്...തുട൪ന്ന് വായിക്കുക


വെഞ്ഞാറമൂട് കെ.എസ്.ആര്‍.ടി.സി ഡിപ്പോ നവീകരണത്തിന് തുടക്കമായി

തിരു: വെഞ്ഞാറമൂട് കെ. എസ്. ആര്‍. ടി. സി ബസ് ഡിപ്പോ നവീകരണത്തിന്റെ നിര്‍മ്മാണോ ദ്ഘാടനം ഡി.കെ. മുരളി എം.എല്‍.എ നിര്‍വഹിച്ചു. എം.എല്‍.എ യുടെ ആസ്തി വികസന പദ്ധ തിയില്‍ നിന്ന് 25 ലക്ഷം രൂപ വകയിരുത്തിയാണ് നവീകരണ പ്രവര്‍ത്തികള്‍ നടത്തുന്നത്. ഗ്രാമ പഞ്ചായ...തുട൪ന്ന് വായിക്കുക


കുമ്പിച്ചല്‍ക്കടവ് പാലം യാഥാര്‍ഥ്യമാകുന്നു

തിരു: അമ്പൂരി പഞ്ചായത്തിലെ മലയോര മേഖലയിലെ ജനങ്ങളുടെ വര്‍ഷങ്ങളായുള്ള കാത്തിരി പ്പിനു വിരാമമിട്ട് കുമ്പിച്ചല്‍ക്കടവ് പാലം യാഥാര്‍ഥ്യമാകുന്നു. പാലം നിര്‍മാണത്തിനായി 17.25 കോടി രൂപ കിഫ്ബിയില്‍പ്പെടുത്തി അനുവദിച്ചു. സി.കെ. ഹരീന്ദ്രന്‍ എം.എല്‍.എയുടെ ശ്രമഫല...തുട൪ന്ന് വായിക്കുക


പോത്തന്‍കോട് ആയുര്‍വേദ ആശുപത്രി നാടിനു സമര്‍പ്പിച്ചു

തിരു: പോത്തന്‍കോട് പഞ്ചായത്തിന്റയും ദേശീയ ആയുഷ് മിഷന്റെയും നേതൃത്വത്തില്‍ ആരംഭിച്ച ആയുര്‍വേദ ആശുപത്രിയുടെ ഉദ്ഘാടനം സി. ദിവാകരന്‍ എം.എല്‍.എ നിര്‍വഹിച്ചു. പഞ്ചായത്ത് പ്ലാന്‍ ഫണ്ടില്‍ നിന്നു 15 ലക്ഷവും ആയുഷ് മിഷന്റെ 15 ലക്ഷവും ചെലവഴിച്ചാണ് നിര്‍മാണം പൂര...തുട൪ന്ന് വായിക്കുക


കണ്‍സീലിയേഷന്‍ ഓഫീസര്‍മാരുടെ പാനല്‍ പുനഃസംഘടിപ്പിക്കുന്നു

തിരു: രക്ഷാകര്‍ത്താക്കളുടെയും മുതിര്‍ന്ന പൗരന്മാരുടെയും സംരക്ഷണത്തിനും ക്ഷേമത്തിനുമാ യുള്ള കണ്‍സീലിയേഷന്‍ ഓഫിസര്‍മാരുടെ പാനല്‍ പുനഃസംഘടിപ്പിക്കുന്നു. തിരുവനന്തപുരം, നെയ്യാറ്റിന്‍കര, വര്‍ക്കല, ചിറയിന്‍കീഴ് താലൂക്കുകളിലെ സന്നദ്ധ സേവനതല്‍പരരായവര്‍ക്ക് അ...തുട൪ന്ന് വായിക്കുക


താന്നിമൂട് ട്രൈബല്‍ എല്‍.പി.സ്‌കൂളില്‍ സ്മാര്‍ട്ട് ക്ലാസ് മുറികളും പാര്‍ക്കും

തിരു: താന്നിമൂട് ട്രൈബല്‍ എല്‍.പി.സ്‌കൂളില്‍ ചില്‍ഡ്രന്‍സ് പാര്‍ക്കിന്റെയും സ്മാര്‍ട്ട് ക്ലാസ് റൂമു കളുടെയും ഉദ്ഘാടനം നടന്നു. ചില്‍ഡ്രന്‍സ് പാര്‍ക്കിന്റെ ഉദ്ഘാടനം ഡി.കെ.മുരളി എം.എല്‍ എ.യും, അഞ്ചു സ്മാര്‍ട്ട് ക്ലാസ് മുറികളുടെ ഉദ്ഘാടനം വാമനപുരം ബ്ലോക്...തുട൪ന്ന് വായിക്കുക


കൊല്ലായില്‍ എല്‍.പി.സ്‌കൂളിനു പുതിയ കെട്ടിടം

തിരു: കൊല്ലായില്‍ ഗവണ്‍മെന്റ് എല്‍.പി. സ്‌കൂളിന്റെ പുതിയ കെട്ടിടത്തിന്റെ നിര്‍മാണോദ്ഘാ ടനം ഡി.കെ.മുരളി എം.എല്‍.എ നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു മുഖ്യ പ്രഭാഷണം നടത്തി. പ്ലാന്‍ ഫണ്ടില്‍ നിന്ന് ഒരു കോടി രൂപ ചിലവഴിച്ചാണ് കെട്ടിട...തുട൪ന്ന് വായിക്കുക


കേരള സർവകലാശാലയിൽ അക്കാദമിക് കൗൺസിൽ തീരുമാനം ചവറ്റുകുട്ടയിൽ: സേവ് എഡ്യൂക്കേഷൻ ഫോറം

(പി.ജി. പ്രവേശനത്തിന് എൻട്രൻസ് വേണ്ട എന്ന അക്കാദമിക് കൗൺസിൽ തീരുമാനം സിൻഡി ക്കേറ്റ് തിരുത്തിയത് ചട്ടലംഘനം) തിരു: കേരള സർവകലാശാലയിൽ അക്കാദമിക കാര്യങ്ങളുടെ പരമാധികാരബോഡി അക്കാഡ മിക് കൗൺസിൽ ആയിരിക്കെ അക്കാദമിക് കൗൺസിൽ എടുക്കുന്ന പല തീരുമാനങ്ങളും സിൻ ...തുട൪ന്ന് വായിക്കുക


തിരു.ജില്ലാ വികസനസമിതി യോഗം 25-ന്

തിരു: ഈ മാസത്തെ ജില്ലാ വികസനസമിതി യോഗം 25-ന് രാവിലെ 11.00-ന് കോവിഡ്-19 മാന ദണ്ഡങ്ങള്‍ പാലിച്ച് ഗൂഗിള്‍ മീറ്റ് വഴി ചേരുമെന്ന് ജില്ലാ പ്ലാനിങ്ങ് ഓഫിസര്‍ അറിയിച്ചു.ബീച്ച് അം ബ്രല്ല വിതരണം വഴിയോര ഭാഗ്യക്കുറി വില്‍പ്പനക്കാരായ ക്ഷേമനിധി അംഗങ്ങള്‍ക്ക് ജില്ല...തുട൪ന്ന് വായിക്കുക


കണ്ടെയിന്‍മെന്റ് സോണ്‍ പ്രഖ്യാപിച്ചു

തിരു: കോര്‍പ്പറേഷനു കീഴിലെ കഴക്കൂട്ടം(വാറുവിളാകം കോളനി പ്രദേശങ്ങള്‍), പാല്‍കുളങ്ങര (തേങ്ങാപ്പുര ലെയിന്‍, കവറടി പ്രദേശങ്ങള്‍),നെല്ലനാട് പഞ്ചായത്തിലെ മണ്ഡപക്കുന്ന് (ആനപ്പാറ, വട്ടവിള പ്രദേശങ്ങള്‍ മാത്രം), മലയിന്‍കീഴ് പഞ്ചായത്തിലെ അണപ്പാട് (ഉദയാ ഗാര്‍ഡന്...തുട൪ന്ന് വായിക്കുക


കണ്ടെയിന്‍മെന്റ് സോണ്‍ പിന്‍വലിച്ചു

തിരു: കിളിമാനൂര്‍ പഞ്ചായത്തിലെ മാലയ്ക്കല്‍, പനപ്പാംകുന്ന്, ആര്യനാട് പഞ്ചായത്തിലെപാലൈ കോണം, ഇരിഞ്ഞാല്‍, പള്ളിവേട്ട, അതിയന്നൂര്‍ പഞ്ചായത്തിലെ മരുതംകോട്,തൊളിക്കോട് പഞ്ചാ യത്തിലെ തോട്ടുമുക്ക്, പുളിമൂട് എന്നീ പ്രദേശങ്ങളെ കണ്ടെയിന്‍മെന്റ് സോണ്‍ പട്ടികയില്‍...തുട൪ന്ന് വായിക്കുക


ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സീറ്റ് ഒഴിവ്

തിരു: ടൂറിസം വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഒരുവര്‍ഷംദൈര്‍ ഘ്യമുള്ള ഫ്രണ്ട് ഓഫീസ് ഓപ്പറേഷന്‍, ഫുഡ് ആന്‍ഡ് ബിവറേജ് സര്‍വീസ് കോഴ്സുകളില്‍സീറ്റ് ഒഴി വുണ്ട്. പൊതു വിഭാഗത്തിലും പട്ടികവര്‍ഗ വിഭാഗത്തിലുമാണ് ഒഴിവ...തുട൪ന്ന് വായിക്കുക


കണ്ടൻസ്ഡ് ജേർണലിസം കോഴ്സ് അപേക്ഷ ക്ഷണിച്ചു

തിരു: പ്രായപരിധിയില്ലാതെ മാധ്യമപ്രവർത്തനം പഠിക്കാവുന്ന തരത്തിൽ തിരുവനന്തപുരം പ്രസ് ക്ലബ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജേർണലിസം നടത്തുന്ന ആറുമാസത്തെ കണ്ടൻസ്ഡ് ജേർണലിസം ബിരുദാന ന്തര ഡിപ്ലോമാ കോഴ്സിൽ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അടിസ്ഥാന യോഗ്യത സർവകലാ ശാലാ...തുട൪ന്ന് വായിക്കുക


സി.പി.എo സംസ്ഥാനകമ്മിറ്റി 26-ന്

തിരു: സ്വര്‍ണക്കടത്ത് കേസ് ആരോപണം ഭരണപക്ഷത്തെ ഉന്നതരിലേക്കു നീണ്ടതോടെ സി.പി. എമ്മിനുള്ളില്‍ അസ്വസ്ഥത. മുഖ്യമന്ത്രിയുടെ ഓഫീസിനുപിന്നാലെ ഒരു മന്ത്രിയും മന്ത്രിപുത്രനും പാര്‍ട്ടിസെക്രട്ടറിയുടെ മകനുമൊക്കെ അന്വേഷണ വലയിലേക്കെത്തുന്നത് സര്‍ക്കാരിനെയുംപാര്‍ട...തുട൪ന്ന് വായിക്കുക









Copyright 2018 Pothujanam Publications. All rights reserved.