Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
തിരു.മെഡിക്കല്‍ കോളേജില്‍ നൂതന കാഷ്വാലിറ്റി സംവിധാനം മോട്ടറോളയുടെ ഗൃഹോപകരണങ്ങള്‍ ആദ്യമായി ഫ്ളിപ്കാര്‍ട്ടിലൂടെ അവലാര ഇ-ഇന്‍വോയ്‌സ് സൊല്യൂഷന്‍ പുറത്തിറക്കി പോത്തന്‍കോട് ആയുര്‍വേദ ആശുപത്രി നാടിനു സമര്‍പ്പിച്ചു കുളത്തൂർ ഗവ. ഹയർസെക്കൻഡറി സ്‌കൂളിന് യൂസഫലിയുടെ 50 ലക്ഷം രൂപയുടെ സഹായം

അറിയിപ്പുകള്‍

കൂടുതല്‍ 

വിദ്യാലയമെന്നാല്‍ കെട്ടിടങ്ങള്‍ മാത്രമല്ല; കെട്ടിടത്തിനകത്ത് നടക്കുന്ന സര്‍ഗാത്മകതയുടെ വസന്തം കൂടിയാണെന്ന് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍

14/12/2019

പൊന്നാനി : വിദ്യാലയമെന്നാല്‍ കെട്ടിടങ്ങള്‍ മാത്രമല്ല; കെട്ടിടത്തിനകത്ത് നടക്കുന്ന സര്‍ഗാത്മ കതയുടെ വസന്തം കൂടിയാണെന്ന് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. പൊന്നാനി തെയ്യങ്ങാട് ഗവ. എല്‍.പി.സ്‌കൂളിലെ പുതിയ കെട്ടിട ശിലാസ്ഥാപന ചടങ്ങിന്റെ പൊതുസമ്മേളനം ഉദ്ഘാ ടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു സ്പീക്കര്‍.അത്തരത്തില്‍ സര്‍ഗാത്മകതയുടെവസന്തം സൃഷ്ടിച്ച് മറ്റു പൊതു വിദ്യാലയങ്ങള്‍ക്ക് മാതൃകയാണ് തെയ്യങ്ങാട് ഗവ.എല്‍.പി.സ്‌കൂളെന്നും സ്പീക്കര്‍ പറഞ്ഞു. ഒരു കാലത്ത് സ്വകാര്യ വിദ്യാലയങ്ങളില്‍ ഉണ്ടായ അഡ്മിഷന്‍ തിരക്ക് ഇപ്പോള്‍ സര്‍ക്കാര്‍ വിദ്യാലയങ്ങളിലാണെന്നും പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ ഓരോ സര്‍ക്കാര്‍ വിദ്യാലയങ്ങളും മികവിന്റെ കേന്ദ്രങ്ങളായി മാറുകയാണെന്നും പുതിയ കെട്ടിട ത്തിന്റെ ശിലാസ്ഥാപനം നിര്‍വ്വഹിച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.കെ.ടി.ജലീല്‍ പറഞ്ഞു. വിദ്യാഭ്യാസ രംഗത്ത് സര്‍ക്കാര്‍ വിവിധ പദ്ധതികളാണ് നടപ്പാക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി മുഖ്യാതിഥിയായി.

അടച്ചു പൂട്ടലിന്റെ വക്കില്‍ നിന്നും സംസ്ഥാനത്തെ തന്നെ ഏറ്റവും മികച്ച സര്‍ക്കാര്‍ വിദ്യാലയ ങ്ങളിലൊന്നായി മാറിയ പൊന്നാനി തെയ്യങ്ങാട് ഗവ.എല്‍.പി സ്‌കൂള്‍ റിയല്‍ ഹൈടെക്കായി മാറുകയാണ്. നഗരസഭ ഭരണ സമിതിയുടെ നേതൃത്വത്തില്‍ സ്‌കൂളിനായി ഏറ്റെടുത്ത 30 സെന്റ് സ്ഥലത്താണ് അത്യാധുനിക രീതിയിലുള്ള കെട്ടിടം നിര്‍മ്മിക്കുന്നത്. കേന്ദ്ര-സംസ്ഥാന പദ്ധതി യായ പി.എം.ജെ.വൈ.കെ.പ്രകാരം ലഭിച്ച 5,35,50000 രൂപ ചെലവഴിച്ച് 18 ഹൈടെക് ക്ലാസ് മുറികളുള്ള കെട്ടിടമാണ് നിര്‍മ്മിക്കുന്നത്. ഫാക്ടിന്റെ സിവില്‍ വിഭാഗമായ എഫ്.ആര്‍. സിബിള്‍ ഡിങ് പ്രൊഡക്ട് ലിമിറ്റഡിനാണ് നിര്‍മ്മാണ ചുമതല. മാറുന്ന കാലം, മാറുന്ന നിര്‍മ്മാണം എന്ന ആശയത്തില്‍ കെട്ടിടത്തിന്റെ ചുമരുകള്‍ റീ ഫാബ്രിക്കേഷന്‍ മാതൃകയിലാണ് നിര്‍മ്മിക്കുന്നത്.

കെട്ടിട നിര്‍മ്മാണത്തിന് പുറമെ ചുറ്റുമതില്‍ നിര്‍മ്മാണം, കളിസ്ഥലം, ഇന്റര്‍ലോക്കിങ് തുടങ്ങി യവയും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതോടൊപ്പം തന്നെ നിലവിലെ കെട്ടിടത്തിലെ 12 ക്ലാസ് മുറികളും ഹൈടെക്കാക്കുന്ന പ്രവര്‍ത്തനങ്ങളും നടക്കും. സ്ഥലം എം.എല്‍.എയും,നിയമ സഭ സ്പീക്കറുമായ പി.ശ്രീരാമകൃഷ്ണന്റെ ആസ്തി വികസന ഫണ്ടില്‍ നിന്ന് 12 ലക്ഷം രൂപയാണ് ഇതിനായി വകയിരുത്തിയിരിക്കുന്നത്. പൊന്നാനി നഗരസഭ ചെയര്‍മാന്‍ സി.പി.മുഹമ്മദ് കുഞ്ഞി അധ്യക്ഷനായ ചടങ്ങില്‍ സംസ്ഥാന അധ്യാപക അവാര്‍ഡ് നേടിയ മിനി ടീച്ചര്‍ക്കും സ്‌കൂളിനായി സ്ഥലം വിട്ടുനല്‍കിയവര്‍ക്കുമുള്ള ഉപഹാര സമര്‍പ്പണവും ചടങ്ങില്‍ നടന്നു. വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍മാന്‍ ടി.മുഹമ്മദ് ബഷീര്‍, നഗരസഭ സെക്രട്ടറി പ്രദീപ് കുമാര്‍, സ്ഥിരം സമിതി ചെയര്‍മാന്‍മാര്‍, കൗണ്‍സിലര്‍മാര്‍, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍ തുടങ്ങിയവര്‍ സംസാരിച്ചു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



തിരു.മെഡിക്കല്‍ കോളേജില്‍ 33 കോടിയുടെ എമര്‍ജന്‍സി കെയര്‍ &ട്രോമകെയര്‍; ആര്‍സിസി യില്‍ ഒരു കോടിയുടെ നൂതന കാഷ്വാലിറ്റി സര്‍വീസ് കേന്ദ്രം:ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹി ക്കുo

തിരു: തലസ്ഥാന നഗരിയിലെ ഏറ്റവും അധികം ശ്രദ്ധാകേന്ദ്രമായ രണ്ട് അത്യാഹിതവിഭാഗങ്ങള്‍ ശനിയാഴ്ച നാടിന് സമര്‍പ്പിക്കുകയാണ്. തിരുവനന്തപുരത്തേയും സമീപ ജില്ലകളിലേയും കന്യാ കുമാരിയിലേയും ജനങ്ങളുടെ അവസാന ആശ്രയ കേന്ദ്രമായ തിരുവനന്തപുരം സര്‍ക്കാര്‍ മെഡി ക്കല്‍ കോള...തുട൪ന്ന് വായിക്കുക


കടലിൽ ഇറങ്ങിയ നാല് പേരെ കാണാതായി

തിരു: കടലിൽ ഇറങ്ങിയ നാല് പേരെ കാണാതായി. വൈകിട്ട് 5.30തോടെയാണ് സംഭവമുണ്ടായത്. മനു, ജോൺസൺ, സന്തോഷ്, സാബു എന്നിവരെയാണ് കാണാതായത്. വിഴിഞ്ഞം പുല്ലുവിള കൊച്ചുപള്ളി സ്വദേശികളാണ്. പത്ത് പേർ അടങ്ങിയ സംഘത്തിൽ കുളിക്കാനായി ആറ് പേരാണ് കടലിൽ ഇറങ്ങിയത്. എന്നാൽ ...തുട൪ന്ന് വായിക്കുക


പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ എഴുപതാം ജന്മദിനത്തിൽ ആശംസകൾ അർപ്പിച്ച് ലോകനേതാക്കൾ

ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ എഴുപതാം ജന്മദിനത്തിൽ റഷ്യൻ പ്രസിഡന്റ് വഌദി മർ പുടിൻ, നേപ്പാൾ പ്രധാനമന്ത്രി കെ.പി.ഒലി എന്നിവർ ജന്മദിനാശംസകൾ നേർന്നു.പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, കേന്ദ്രആഭ്യന്തര മന്ത്രി അമിത് ഷാ, ഉത്തർപ്രദേശ് മുഖ്യമന്ത്രി...തുട൪ന്ന് വായിക്കുക


അടച്ചുപൂട്ടല്‍ ലംഘനം: സംസ്ഥാനത്ത് ഇന്ന് 1496 കേസുകള്‍; 685 അറസ്റ്റ്; പിടിച്ചെടുത്തത് 57 വാഹനങ്ങള്‍

തിരു: ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 1496 പേര്‍ക്കെ തിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 685 പേരാണ്. 57 വാഹനങ്ങളും പിടിച്ചെടുത്തു....തുട൪ന്ന് വായിക്കുക


കോവിഡ് പ്രതിരോധത്തില്‍ പോഷകാഹാരത്തിന്റെ പങ്ക്: വെബിനാര്‍ സംഘടിപ്പിച്ചു

വയനാട് : കോവിഡ് പ്രതിരോധത്തില്‍ പോഷകാഹാരത്തിന്റെ പങ്ക് എന്ന വിഷയത്തില്‍ ജില്ലാ സാമൂഹിക നീതി വകുപ്പുമായി സഹകരിച്ച് കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലെ വയനാട് ഫീല്‍ഡ് ഔട്ട്‌റീച്ച് ബ്യൂറോ വെബിനാര്‍ സംഘടിപ്പിച്ചു. പോഷകമാസാചരണത്തി ന്...തുട൪ന്ന് വായിക്കുക


അടച്ചുപൂട്ടല്‍ ലംഘനം: സംസ്ഥാനത്ത് ഇന്ന് 1632 കേസുകള്‍; 726 അറസ്റ്റ്; പിടിച്ചെടുത്തത് 27 വാഹനങ്ങള്‍

തിരു: ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 1632 പേര്‍ക്കെതി രെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 726 പേരാണ്. 27 വാഹനങ്ങളും പിടിച്ചെടുത്തു.മാസ്ക് ധരിക്കാത്ത 6063 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്‍റൈ...തുട൪ന്ന് വായിക്കുക


ആശുപത്രിയില്‍ പ്രവേശിപ്പിച്ച സ്വപ്‌നയെയും റമീസിനെയും ഡിസ്ചാര്‍ജ് ചെയ്തു

വിയ്യൂര്‍ : അസുഖംമൂലം ആശുപത്രിയില്‍ പ്രവേശിപ്പിച്ച സ്വപ്‌നയെയും റമീസിനെയും ഡിസ്ചാര്‍ജ് ചെയ്തു. രണ്ടുപേര്‍ക്കും ഗുരുതര ആരോഗ്യപ്രശ്‌നങ്ങളില്ലെന്നാണ് മെഡിക്കല്‍ ബോര്‍ഡിന്റെ അറിയി പ്പ്. ഇരുവരെയും വിയ്യൂര്‍ ജയിലില്‍ തിരികെയെത്തിച്ചു. വയറുവേദനമൂലം റമീസിനെയ...തുട൪ന്ന് വായിക്കുക


ഉമ്മന്‍ചാണ്ടി നിയമസഭയില്‍ അമ്പതു വര്‍ഷം

തിരു: നിയമസഭയില്‍ അമ്പതു വര്‍ഷം. മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് നാളെ നിയമസഭാംഗത്വ ത്തിന്റെ അഞ്ചു പതിറ്റാണ്ടു പൂര്‍ത്തിയാകുകയാണ്. 1970 മുതല്‍ എന്നും കേരളത്തിന്റെ രാഷ്ട്രീയ മുഖ്യധാരയില്‍സജീവ സാന്നിധ്യമായി ഉമ്മന്‍ചാണ്ടിയുണ്ട്. കഠിനാധ്വാനിയായ സ്ഥിരോ...തുട൪ന്ന് വായിക്കുക


സര്‍ക്കാര്‍ ജിവനക്കാരുടെ പിടിച്ചുവച്ച ശമ്പളം പ്രോവിഡന്റ് ഫണ്ടില്‍ ലയിപ്പിക്കും

തിരു: സര്‍ക്കാര്‍ ജിവനക്കാരുടെ പിടിച്ചുവച്ച ശമ്പളം പ്രോവിഡന്റ് ഫണ്ടില്‍ ലയിപ്പിക്കും. ഒമ്പതു ശതമാനം പലിശ സഹിതം പണം നല്‍കാനാണ് മന്ത്രിസഭാ യോഗം തീരുമാനമെടുത്തത്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായാണ് ശമ്പളം പിടിച്ചുവച്ചത്. ...തുട൪ന്ന് വായിക്കുക


തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് കോവിഡ് രോഗികള്‍ക്കും കിടപ്പു രോഗികള്‍ക്കും തപാല്‍ വോട്ടു ചെയ്യാം

തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് കോവിഡ് രോഗികള്‍ക്കും കിടപ്പു രോഗികള്‍ക്കും തപാല്‍ വോട്ടു ചെയ്യാം. ഇതു സംബന്ധിച്ച ഓര്‍ഡിനന്‍ സിന് അംഗീകാരം. വോട്ടെടുപ്പിനു തലേന്ന് രോഗം സ്ഥിരീകരിക്കുന്നവരുടെ വോട്ടുകാര്യം തെരഞ്ഞെടുപ്പു കമ്മീഷനു തീരുമാനിക്കാം...തുട൪ന്ന് വായിക്കുക


ശക്തമായ കാറ്റിന് സാദ്ധ്യത : 18 മുതല്‍ 20 വരെ മത്സ്യബന്ധനത്തിനു പോകരുതെന്ന് മുന്നറിയിപ്പ്

തിരു: ഈ മാസം 18 മുതല്‍ 20 വരെ കേരള - കര്‍ണ്ണാടക തീരങ്ങളിലും, ലക്ഷദ്വീപിലും മണിക്കൂ റില്‍ 45 മുതല്‍ 55 കി.മീ വരെ വേഗതയില്‍ ശക്തമായ കാറ്റിന് സാധ്യതയുളളതിനാല്‍ ഈ ദിവ സങ്ങളില്‍ ഈ മേഖലയില്‍ മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്ന് സംസ്ഥാന ദുരന്തനിവാരണ അതോ...തുട൪ന്ന് വായിക്കുക


നിസ്സാന്‍ ഇസഡിന്റെ പ്രോട്ടോ പുറത്തിറക്കി

കൊച്ചി: നിസ്സാന്‍ സ്പോര്‍ട്സ് കാറിന്റെ പുതിയ തലമുറ ഉല്‍പ്പന്നംപുറത്തിറക്കുന്നതിന്റെസൂചനയായി നിസ്സാന്‍ ഇസഡ് പ്രോട്ടോ പുറത്തിറക്കി. യോകോഹാമയിലെ നിസ്സാന്‍ പവലിയനില്‍ ലോകം മുഴുവന്‍ ശ്രദ്ധിച്ച ഒരു വെര്‍ച്വല്‍ പരിപാടിയില്‍ പ്രദര്‍ശിപ്പിച്ച പ്രോട്ടോടൈപ്പ്...തുട൪ന്ന് വായിക്കുക


കണ്ണിന് മാത്രമല്ല, മറ്റ് പല രീതിയിലും ഫോണിന്റെ അമിതോപയോഗം ശരീരത്തെ ബാധിക്കുന്നു: പഠന റിപ്പോര്‍ട്ട്

മെല്‍ബൺ : കണ്ണിന് മാത്രമല്ല, മറ്റ് പല രീതിയിലും ഫോണിന്റെ അമിതോപയോഗം ശരീരത്തെ ബാധിക്കുന്നു.അടുത്തിടെ മെല്‍ബണില്‍ നിന്നുള്ള ഒരു കൂട്ടം ഗവേഷകര്‍ പുറത്തുവിട്ട പഠനറിപ്പോ ര്‍ട്ട് ഇക്കൂട്ടത്തില്‍ ഏറ്റവും സുപ്രധാനമായ ഒരു ആരോഗ്യപ്രശ്നത്തെ കുറിച്ച് സൂചിപ്പിക്ക...തുട൪ന്ന് വായിക്കുക


വിവാഹത്തില്‍നിന്ന് കാമുകന്‍ പിന്മാറി: അര്‍ച്ചന ജീവനൊടുക്കി

ആലപ്പുഴ : വിവാഹത്തില്‍നിന്ന് കാമുകന്‍ പിന്മാറിയതിനെത്തുടര്‍ന്ന് ആറാട്ടുപുഴ സ്വദേശിഅര്‍ച്ചന (21) ജീവനൊടുക്കി. ബിഎസ്‌സി നഴ്‌സിംഗ് അവസാന വര്‍ഷ വിദ്യാര്‍ഥിനി വിഷക്കായ കഴിച്ചാണ് വീട്ടില്‍ ജീവനൊടുക്കിയത്. ആത്മഹത്യക്കു മുമ്പ്  കാമുകനായ യുവാവിനെ അറിയിച്ചിരുന...തുട൪ന്ന് വായിക്കുക


ഒന്നര ലക്ഷം പേർക്കു സ്വന്തമായി ഭൂമി നൽകിയത് സർക്കാരിന്റെ നിശ്ചയദാർഢ്യം : മന്ത്രി ഇ. ചന്ദ്രശേഖരൻ

തിരു: നാലര വർഷത്തിനിടെ സംസ്ഥാനത്തു ഭൂരഹിതരായ 1,55,000 പേർക്കു സ്വന്തമായി ഭൂമി നൽകാനായത് ഈ സർക്കാരിന്റെ നിശ്ചയദാർഢ്യത്തിന്റെ ഫലമാണെന്ന് റവന്യൂ മന്ത്രി ഇ. ചന്ദ്ര ശേഖരൻ പറഞ്ഞു. റവന്യൂ പുറമ്പോക്ക് ഭൂമി കണ്ടെത്താനുള്ള പരിമിതിയാണു ചില മേഖലക ളിൽ പട്ടയ വിതര...തുട൪ന്ന് വായിക്കുക









Copyright 2018 Pothujanam Publications. All rights reserved.