Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
തിരു.മെഡിക്കല്‍ കോളേജില്‍ നൂതന കാഷ്വാലിറ്റി സംവിധാനം മോട്ടറോളയുടെ ഗൃഹോപകരണങ്ങള്‍ ആദ്യമായി ഫ്ളിപ്കാര്‍ട്ടിലൂടെ അവലാര ഇ-ഇന്‍വോയ്‌സ് സൊല്യൂഷന്‍ പുറത്തിറക്കി പോത്തന്‍കോട് ആയുര്‍വേദ ആശുപത്രി നാടിനു സമര്‍പ്പിച്ചു കുളത്തൂർ ഗവ. ഹയർസെക്കൻഡറി സ്‌കൂളിന് യൂസഫലിയുടെ 50 ലക്ഷം രൂപയുടെ സഹായം

അറിയിപ്പുകള്‍

കൂടുതല്‍ 

വിശ്വസ്തരും ജനകീയ പ്രസ്ഥാനവും തമ്മിലുള്ള യോജിപ്പാണ് മുറ്റത്തെ മുല്ല: മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ്

14/12/2019

നാട്ടിക:ലോകത്തെ ഏറ്റവും വലിയ ജനകീയ പ്രസ്ഥാനം സഹകരണ മേഖലയാണെന്നും വിശ്വാ സ്യതയുള്ള കൂട്ടായ്മ കുടുംബശ്രീയാണെന്നും പൊതുവിദ്യാഭ്യാസ മന്ത്രി പ്രൊഫ.സി രവീന്ദ്രനാഥ് പറഞ്ഞു. ഈ പ്രസ്ഥാനങ്ങളുടെ ഒത്തുചേരലാണ് മുറ്റത്തെ മുല്ല പദ്ധതിയെന്നും അദ്ദേഹം അഭി പ്രായപ്പെട്ടു. നാട്ടിക ശ്രീനാരായണ ഹാളിൽ നാട്ടിക സർവ്വീസ് സഹകരണ ബാങ്ക് സുവർണജൂബി ലി സമാപനവും മുറ്റത്തെ മുല്ല വായ്പാ വിതരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ജനങ്ങളുടെ കൈയിൽ പണം ഉണ്ടാവുകയാണ് സമ്പദ് മേഖലയുടെ വളർച്ചയ്ക്ക് ആവശ്യം. പണം ഉണ്ടായാലേ വാങ്ങൽ ശേഷി വർധിക്കൂ. പണക്കാരനെ കൂടുതൽ സമ്പന്നനാക്കുന്നതാണ് രാജ്യ ത്തെ സാമ്പത്തിക വ്യവസ്ഥ. ധനം പണക്കാരനിൽ തന്നെ കുന്നുകൂടുമ്പോൾ സാധാരണക്കാരന്റെ വാങ്ങൽ ശേഷി ഇല്ലാതാകും. ഇതിനുള്ള ബദലാണ് സഹകരണ മേഖലയെന്നും മന്ത്രി പറഞ്ഞു. നിക്ഷേപിക്കുന്ന പണം സാധാരണക്കാരടങ്ങുന്ന തദ്ദേശീയർക്കു തന്നെ വായ്പനൽകുകയാണ് സഹ കരണ സംഘങ്ങൾ. കേരള ബാങ്ക് യാഥാർഥ്യമാകുന്നതിലൂടെ കേരളത്തിൽ നിന്ന് നിക്ഷേപിക്കു ന്ന പണം സംസ്ഥാനത്തുതന്നെ വിനിയോഗിക്കാനാകും. ജനത്തിന്റെ വാങ്ങൽ ശേഷിക്കൊപ്പം സർക്കാരിന്റെ നികുതി വരുമാനത്തിലും വർധനവുണ്ടാക്കും.

ലോകത്താകെ അഞ്ച് ലക്ഷത്തോളം വിദ്യാർഥികൾ പൊതു വിദ്യാലയങ്ങളിൽ നിന്നും സ്വകാര്യ വിദ്യാലയങ്ങളിലേയ്ക്ക് തിരിക്കുമ്പോൾ കേരളത്തിൽ അത്രയും കുട്ടികൾ പൊതു വിദ്യാലയങ്ങ ളിലേയ്ക്ക് മടങ്ങുകയാണെന്നും അദ്ദേഹം പറഞ്ഞു. വർഗീയതയുടേയും വളർച്ച ഇല്ലായ്മയുടേയും പ്രശ്‌നങ്ങൾ ലോകമാകെ അഭിമുഖീകരിക്കുമ്പോൾ കേരളം ബദൽ നയങ്ങളുമായി മുന്നോട്ടു പോവുകയാണെന്നും കേരളത്തിന്റെ ബദൽ നയങ്ങൾ ലോകം മുഴുവൻ വീക്ഷിച്ചുകൊണ്ടിരിക്കു ക യാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഗീതാ ഗോപി എംഎൽഎ അധ്യക്ഷത വഹിച്ചു. വായ്പാ വിതരണം തളിക്കുളം ബ്ലോക് പഞ്ചായ ത്ത് പ്രസിഡന്റ് ഡോ.എം.ആർ.സുഭാഷിണി നിർവ്വഹിച്ചു. അസി.രജിസ്ട്രാർ കെ.കെ.സത്യഭാമ വായ്പാ പദ്ധതി വിശദീകരണം നടത്തി. ബാങ്ക് മുൻ പ്രസിഡന്റുമാരെ ജില്ലാ പഞ്ചായത്ത് വിദ്യാ ഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്‌സൺ മഞ്ജുളാരുണനും മുൻ സെക്രട്ടറിമാരെ നാട്ടിക പഞ്ചായത്ത് പ്രസിഡന്റ് പി വിനുവും ആദരിച്ചു. മരണാനന്തര സഹായ പദ്ധതി ഉദ്ഘാടനം നാട്ടിക ഫർക്ക സഹകരണ റൂറൽ ബാങ്ക് മുൻ പ്രസിഡന്റ് പി.എം.അഹമ്മദ് നിർവ്വഹിച്ചു. മുൻ ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ വി പീതാംബരൻ മുഖ്യാതിഥിയായി. ബാങ്ക് പ്രസിഡന്റ് കെ.കെ.ധർമ്മപാലൻ, സെക്രട്ടറി ടി.ഡി.സുമി എന്നിവർ പങ്കെടുത്തു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



കടലിൽ ഇറങ്ങിയ നാല് പേരെ കാണാതായി

തിരു: കടലിൽ ഇറങ്ങിയ നാല് പേരെ കാണാതായി. വൈകിട്ട് 5.30തോടെയാണ് സംഭവമുണ്ടായത്. മനു, ജോൺസൺ, സന്തോഷ്, സാബു എന്നിവരെയാണ് കാണാതായത്. വിഴിഞ്ഞം പുല്ലുവിള കൊച്ചുപള്ളി സ്വദേശികളാണ്. പത്ത് പേർ അടങ്ങിയ സംഘത്തിൽ കുളിക്കാനായി ആറ് പേരാണ് കടലിൽ ഇറങ്ങിയത്. എന്നാൽ ...തുട൪ന്ന് വായിക്കുക


പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ എഴുപതാം ജന്മദിനത്തിൽ ആശംസകൾ അർപ്പിച്ച് ലോകനേതാക്കൾ

ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ എഴുപതാം ജന്മദിനത്തിൽ റഷ്യൻ പ്രസിഡന്റ് വഌദി മർ പുടിൻ, നേപ്പാൾ പ്രധാനമന്ത്രി കെ.പി.ഒലി എന്നിവർ ജന്മദിനാശംസകൾ നേർന്നു.പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, കേന്ദ്രആഭ്യന്തര മന്ത്രി അമിത് ഷാ, ഉത്തർപ്രദേശ് മുഖ്യമന്ത്രി...തുട൪ന്ന് വായിക്കുക


അടച്ചുപൂട്ടല്‍ ലംഘനം: സംസ്ഥാനത്ത് ഇന്ന് 1496 കേസുകള്‍; 685 അറസ്റ്റ്; പിടിച്ചെടുത്തത് 57 വാഹനങ്ങള്‍

തിരു: ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 1496 പേര്‍ക്കെ തിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 685 പേരാണ്. 57 വാഹനങ്ങളും പിടിച്ചെടുത്തു....തുട൪ന്ന് വായിക്കുക


കോവിഡ് പ്രതിരോധത്തില്‍ പോഷകാഹാരത്തിന്റെ പങ്ക്: വെബിനാര്‍ സംഘടിപ്പിച്ചു

വയനാട് : കോവിഡ് പ്രതിരോധത്തില്‍ പോഷകാഹാരത്തിന്റെ പങ്ക് എന്ന വിഷയത്തില്‍ ജില്ലാ സാമൂഹിക നീതി വകുപ്പുമായി സഹകരിച്ച് കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലെ വയനാട് ഫീല്‍ഡ് ഔട്ട്‌റീച്ച് ബ്യൂറോ വെബിനാര്‍ സംഘടിപ്പിച്ചു. പോഷകമാസാചരണത്തി ന്...തുട൪ന്ന് വായിക്കുക


അടച്ചുപൂട്ടല്‍ ലംഘനം: സംസ്ഥാനത്ത് ഇന്ന് 1632 കേസുകള്‍; 726 അറസ്റ്റ്; പിടിച്ചെടുത്തത് 27 വാഹനങ്ങള്‍

തിരു: ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 1632 പേര്‍ക്കെതി രെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 726 പേരാണ്. 27 വാഹനങ്ങളും പിടിച്ചെടുത്തു.മാസ്ക് ധരിക്കാത്ത 6063 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്‍റൈ...തുട൪ന്ന് വായിക്കുക


ആശുപത്രിയില്‍ പ്രവേശിപ്പിച്ച സ്വപ്‌നയെയും റമീസിനെയും ഡിസ്ചാര്‍ജ് ചെയ്തു

വിയ്യൂര്‍ : അസുഖംമൂലം ആശുപത്രിയില്‍ പ്രവേശിപ്പിച്ച സ്വപ്‌നയെയും റമീസിനെയും ഡിസ്ചാര്‍ജ് ചെയ്തു. രണ്ടുപേര്‍ക്കും ഗുരുതര ആരോഗ്യപ്രശ്‌നങ്ങളില്ലെന്നാണ് മെഡിക്കല്‍ ബോര്‍ഡിന്റെ അറിയി പ്പ്. ഇരുവരെയും വിയ്യൂര്‍ ജയിലില്‍ തിരികെയെത്തിച്ചു. വയറുവേദനമൂലം റമീസിനെയ...തുട൪ന്ന് വായിക്കുക


ഉമ്മന്‍ചാണ്ടി നിയമസഭയില്‍ അമ്പതു വര്‍ഷം

തിരു: നിയമസഭയില്‍ അമ്പതു വര്‍ഷം. മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് നാളെ നിയമസഭാംഗത്വ ത്തിന്റെ അഞ്ചു പതിറ്റാണ്ടു പൂര്‍ത്തിയാകുകയാണ്. 1970 മുതല്‍ എന്നും കേരളത്തിന്റെ രാഷ്ട്രീയ മുഖ്യധാരയില്‍സജീവ സാന്നിധ്യമായി ഉമ്മന്‍ചാണ്ടിയുണ്ട്. കഠിനാധ്വാനിയായ സ്ഥിരോ...തുട൪ന്ന് വായിക്കുക


സര്‍ക്കാര്‍ ജിവനക്കാരുടെ പിടിച്ചുവച്ച ശമ്പളം പ്രോവിഡന്റ് ഫണ്ടില്‍ ലയിപ്പിക്കും

തിരു: സര്‍ക്കാര്‍ ജിവനക്കാരുടെ പിടിച്ചുവച്ച ശമ്പളം പ്രോവിഡന്റ് ഫണ്ടില്‍ ലയിപ്പിക്കും. ഒമ്പതു ശതമാനം പലിശ സഹിതം പണം നല്‍കാനാണ് മന്ത്രിസഭാ യോഗം തീരുമാനമെടുത്തത്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായാണ് ശമ്പളം പിടിച്ചുവച്ചത്. ...തുട൪ന്ന് വായിക്കുക


തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് കോവിഡ് രോഗികള്‍ക്കും കിടപ്പു രോഗികള്‍ക്കും തപാല്‍ വോട്ടു ചെയ്യാം

തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് കോവിഡ് രോഗികള്‍ക്കും കിടപ്പു രോഗികള്‍ക്കും തപാല്‍ വോട്ടു ചെയ്യാം. ഇതു സംബന്ധിച്ച ഓര്‍ഡിനന്‍ സിന് അംഗീകാരം. വോട്ടെടുപ്പിനു തലേന്ന് രോഗം സ്ഥിരീകരിക്കുന്നവരുടെ വോട്ടുകാര്യം തെരഞ്ഞെടുപ്പു കമ്മീഷനു തീരുമാനിക്കാം...തുട൪ന്ന് വായിക്കുക


ശക്തമായ കാറ്റിന് സാദ്ധ്യത : 18 മുതല്‍ 20 വരെ മത്സ്യബന്ധനത്തിനു പോകരുതെന്ന് മുന്നറിയിപ്പ്

തിരു: ഈ മാസം 18 മുതല്‍ 20 വരെ കേരള - കര്‍ണ്ണാടക തീരങ്ങളിലും, ലക്ഷദ്വീപിലും മണിക്കൂ റില്‍ 45 മുതല്‍ 55 കി.മീ വരെ വേഗതയില്‍ ശക്തമായ കാറ്റിന് സാധ്യതയുളളതിനാല്‍ ഈ ദിവ സങ്ങളില്‍ ഈ മേഖലയില്‍ മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്ന് സംസ്ഥാന ദുരന്തനിവാരണ അതോ...തുട൪ന്ന് വായിക്കുക


നിസ്സാന്‍ ഇസഡിന്റെ പ്രോട്ടോ പുറത്തിറക്കി

കൊച്ചി: നിസ്സാന്‍ സ്പോര്‍ട്സ് കാറിന്റെ പുതിയ തലമുറ ഉല്‍പ്പന്നംപുറത്തിറക്കുന്നതിന്റെസൂചനയായി നിസ്സാന്‍ ഇസഡ് പ്രോട്ടോ പുറത്തിറക്കി. യോകോഹാമയിലെ നിസ്സാന്‍ പവലിയനില്‍ ലോകം മുഴുവന്‍ ശ്രദ്ധിച്ച ഒരു വെര്‍ച്വല്‍ പരിപാടിയില്‍ പ്രദര്‍ശിപ്പിച്ച പ്രോട്ടോടൈപ്പ്...തുട൪ന്ന് വായിക്കുക


കണ്ണിന് മാത്രമല്ല, മറ്റ് പല രീതിയിലും ഫോണിന്റെ അമിതോപയോഗം ശരീരത്തെ ബാധിക്കുന്നു: പഠന റിപ്പോര്‍ട്ട്

മെല്‍ബൺ : കണ്ണിന് മാത്രമല്ല, മറ്റ് പല രീതിയിലും ഫോണിന്റെ അമിതോപയോഗം ശരീരത്തെ ബാധിക്കുന്നു.അടുത്തിടെ മെല്‍ബണില്‍ നിന്നുള്ള ഒരു കൂട്ടം ഗവേഷകര്‍ പുറത്തുവിട്ട പഠനറിപ്പോ ര്‍ട്ട് ഇക്കൂട്ടത്തില്‍ ഏറ്റവും സുപ്രധാനമായ ഒരു ആരോഗ്യപ്രശ്നത്തെ കുറിച്ച് സൂചിപ്പിക്ക...തുട൪ന്ന് വായിക്കുക


വിവാഹത്തില്‍നിന്ന് കാമുകന്‍ പിന്മാറി: അര്‍ച്ചന ജീവനൊടുക്കി

ആലപ്പുഴ : വിവാഹത്തില്‍നിന്ന് കാമുകന്‍ പിന്മാറിയതിനെത്തുടര്‍ന്ന് ആറാട്ടുപുഴ സ്വദേശിഅര്‍ച്ചന (21) ജീവനൊടുക്കി. ബിഎസ്‌സി നഴ്‌സിംഗ് അവസാന വര്‍ഷ വിദ്യാര്‍ഥിനി വിഷക്കായ കഴിച്ചാണ് വീട്ടില്‍ ജീവനൊടുക്കിയത്. ആത്മഹത്യക്കു മുമ്പ്  കാമുകനായ യുവാവിനെ അറിയിച്ചിരുന...തുട൪ന്ന് വായിക്കുക


ഒന്നര ലക്ഷം പേർക്കു സ്വന്തമായി ഭൂമി നൽകിയത് സർക്കാരിന്റെ നിശ്ചയദാർഢ്യം : മന്ത്രി ഇ. ചന്ദ്രശേഖരൻ

തിരു: നാലര വർഷത്തിനിടെ സംസ്ഥാനത്തു ഭൂരഹിതരായ 1,55,000 പേർക്കു സ്വന്തമായി ഭൂമി നൽകാനായത് ഈ സർക്കാരിന്റെ നിശ്ചയദാർഢ്യത്തിന്റെ ഫലമാണെന്ന് റവന്യൂ മന്ത്രി ഇ. ചന്ദ്ര ശേഖരൻ പറഞ്ഞു. റവന്യൂ പുറമ്പോക്ക് ഭൂമി കണ്ടെത്താനുള്ള പരിമിതിയാണു ചില മേഖലക ളിൽ പട്ടയ വിതര...തുട൪ന്ന് വായിക്കുക


അടച്ചുപൂട്ടല്‍ ലംഘനം: സംസ്ഥാനത്ത് ഇന്ന് 1679 കേസുകള്‍; 864 അറസ്റ്റ്; പിടിച്ചെടുത്തത് 54 വാഹനങ്ങള്‍

തിരു:ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 1679 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 864 പേരാണ്. 54 വാഹനങ്ങളും പിടിച്ചെടുത്തു.മാസ്ക് ധരിക്കാ ത്ത 5901 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്‍റൈന...തുട൪ന്ന് വായിക്കുക









Copyright 2018 Pothujanam Publications. All rights reserved.