Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
ജലീലിന്റെ രാജി ആവശ്യപ്പെട്ട് സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളിൽ വ്യാപക പ്രതിഷേധം ആംബുലന്‍സിലെ പീഡനം: പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി പോലീസ് ഉദ്യോഗസ്ഥര്‍ രചിച്ച -സല്യൂട്ട്- ഉടന്‍ചെറുകഥകളുടെ സമാഹാരം ഉടന്‍ പുറത്തിറങ്ങും പുതുശ്ശേരി ഗ്രാമപഞ്ചായത്തില്‍ വനിത ജിംനേഷ്യം തുടങ്ങി പാലക്കാട് എന്‍.ഐ.സി.സെന്ററില്‍ ഇ-പ്രോസിക്യൂഷന്‍ പരിശീലനം

തലസ്ഥാന വാ൪ത്തകള്‍

കൂടുതല്‍ 

ഗ്രാജുവേറ്റ് അപ്രന്റിസ് ട്രെയിനി (ലൈബ്രറി) താത്കാലിക നിയമനം

9/12/2019

തിരുവനന്തപുരം മെഡിക്കൽ കോളേജ് ചൈൽഡ് ഡെവലപ്പ്‌മെന്റ് സെന്ററിൽ ഒഴിവുള്ള ഗ്രാജുവേറ്റ് അപ്രന്റിസ് ട്രെയിനി (ലൈബ്രറി) തസ്തികയിൽ നിയമനം നടത്തുന്നു. ഇതിലേക്ക് 17ന് രാവിലെ 11ന് സി.ഡി.സിയിൽ വാക്ക്-ഇൻ-ഇന്റർവ്യൂ നടക്കും. അംഗീകൃത സർവകലാശാലയിൽ നിന്നും ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസിൽ കഴിഞ്ഞ മൂന്നു വർഷത്തിനുള്ളിൽ നേടിയബിരുദ മാണ് യോഗ്യത. ഉദ്യോഗാർഥികൾ അവരുടെ വിശദമായ ബയോഡേറ്റയും സർട്ടിഫിക്കറ്റുകളും സഹിതം ഇന്റർവ്യൂവിന് ഹാജരാകണം. പ്രതിമാസം 7,500 രൂപ സ്റ്റൈപ്പന്റായി ലഭിക്കും. നിയമനം ഒരു വർഷത്തെ കാലയളവിലേക്കു മാത്രം.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



ഐ.എച്ച്.ആർ.ഡി കോളേജുകളിൽ ബിരുദാനന്തര ബിരുദ പ്രവേശനം

തിരു: ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ റിസോഴ്‌സസ് ഡെവലപ്‌മെന്റിനു കീഴിൽ (ഐ.എച്ച്.ആർ.ഡി) കീഴിൽ കേരള സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്തിട്ടുളള അടൂർ (04734-224076, 8547005045), ധനുവച്ചപുരം (0471-2234374, 2234373, 8547005060), മാവേലിക്കര (0479-2304494, 0479-234...തുട൪ന്ന് വായിക്കുക


കൺസീലിയേഷൻ ഓഫീസർമാരുടെ പാനൽ പുനഃസംഘടിപ്പിക്കുന്നു

തിരു: രക്ഷാകർത്താക്കളുടെയും മുതിർന്ന പൗരന്മാരുടെയും സംരക്ഷണത്തിനും ക്ഷേമത്തിനുമാ യുള്ള കൺസീലിയേഷൻ ഓഫിസർമാരുടെ പാനൽ പുനഃസംഘടിപ്പിക്കുന്നു. തിരുവനന്തപുരം, നെയ്യാറ്റിൻകര, വർക്കല, ചിറയിൻകീഴ് താലൂക്കുകളിലെ സന്നദ്ധ സേവനതൽപരരായവർക്ക് അപേക്ഷിക്കാം. തെരഞ്ഞ...തുട൪ന്ന് വായിക്കുക


വൈദ്യുതി മുടങ്ങുo

തിരു: പേരൂർക്കട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ നെല്ലിവിള, മുക്കോല, മുണ്ടയ്ക്കൽ, കരി പ്പൂക്കോണം, മുല്ലശ്ശേരി, സാൻട്രാക്ക് വില്ല, കുടപ്പനക്കുന്ന് സെക്ഷൻ പരിധിയിൽ അമ്പലക്കടവ്, നമ്പാട് എന്നിവിടങ്ങളിൽ (19 സെപ്റ്റംബർ) രാവിലെ 9.00 മുതൽ 2വരെയും,വാരിയംഎസ്.എഫ്...തുട൪ന്ന് വായിക്കുക


ലൈഫ് സർട്ടിഫിക്കറ്റ് നൽകണം

തിരു: ജില്ലാ സൈനികക്ഷേമ ഓഫിസ് മുഖാന്തിരം ധനസഹായം കൈപ്പറ്റുന്ന രണ്ടാംലോകമഹാ യുദ്ധസേനാനികളോ അവരുടെ വിധവമാരോ 2020 സെപ്റ്റംബർ 30-നു മുമ്പ് ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കേണ്ടതാണെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫിസർ അറിയിച്ചു. ...തുട൪ന്ന് വായിക്കുക


തിരുവനന്തപുരത്ത് 820 പേര്‍ക്കുകൂടി കോവിഡ് 19 സ്ഥിരീകരിച്ചു

തിരു: ജില്ലയില്‍ ഇന്ന്(17 സെപ്റ്റംബര്‍) 820 പേര്‍ക്കുകൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍ 721 പേര്‍ക്കു സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 83 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. 12 പേര്‍ വീട്ടുനിരീക്ഷണത്തിലായിരുന്നു. ഒരാള്‍ അന്യസംസ്ഥാനത്തു നിന്നുമെത്തി...തുട൪ന്ന് വായിക്കുക


കേരള ട്രാവല്‍ മാര്‍ട്ട് ഇക്കുറി വെര്‍ച്വലാകുന്നു, ടൂറിസത്തിന്‍റെ തിരിച്ചുവരവിനു വഴിയൊരുക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

തിരു: സെപ്തംബറില്‍ നടത്താനിരുന്ന കേരള ട്രാവല്‍മാര്‍ട്ട് (കെടിഎം)കൊവി ഡ്-19 ഭീഷണി യുടെ പശ്ചാത്തലത്തില്‍ വെര്‍ച്വല്‍ മാര്‍ട്ടായി നവംബറില്‍നട ത്തുമെന്ന് സംസ്ഥാന ടൂറിസം മന്ത്രി കടകംപള്ളിസുരേന്ദ്രന്‍ പറഞ്ഞു. ടൂറിസ ത്തിലൂടെ വികസനത്തിന്‍റെ പാതയിലേക്ക് സം സ്...തുട൪ന്ന് വായിക്കുക


വെഞ്ഞാറമൂട് കെ.എസ്.ആര്‍.ടി.സി ഡിപ്പോ നവീകരണത്തിന് തുടക്കമായി

തിരു: വെഞ്ഞാറമൂട് കെ. എസ്. ആര്‍. ടി. സി ബസ് ഡിപ്പോ നവീകരണത്തിന്റെ നിര്‍മ്മാണോ ദ്ഘാടനം ഡി.കെ. മുരളി എം.എല്‍.എ നിര്‍വഹിച്ചു. എം.എല്‍.എ യുടെ ആസ്തി വികസന പദ്ധ തിയില്‍ നിന്ന് 25 ലക്ഷം രൂപ വകയിരുത്തിയാണ് നവീകരണ പ്രവര്‍ത്തികള്‍ നടത്തുന്നത്. ഗ്രാമ പഞ്ചായ...തുട൪ന്ന് വായിക്കുക


കുമ്പിച്ചല്‍ക്കടവ് പാലം യാഥാര്‍ഥ്യമാകുന്നു

തിരു: അമ്പൂരി പഞ്ചായത്തിലെ മലയോര മേഖലയിലെ ജനങ്ങളുടെ വര്‍ഷങ്ങളായുള്ള കാത്തിരി പ്പിനു വിരാമമിട്ട് കുമ്പിച്ചല്‍ക്കടവ് പാലം യാഥാര്‍ഥ്യമാകുന്നു. പാലം നിര്‍മാണത്തിനായി 17.25 കോടി രൂപ കിഫ്ബിയില്‍പ്പെടുത്തി അനുവദിച്ചു. സി.കെ. ഹരീന്ദ്രന്‍ എം.എല്‍.എയുടെ ശ്രമഫല...തുട൪ന്ന് വായിക്കുക


പോത്തന്‍കോട് ആയുര്‍വേദ ആശുപത്രി നാടിനു സമര്‍പ്പിച്ചു

തിരു: പോത്തന്‍കോട് പഞ്ചായത്തിന്റയും ദേശീയ ആയുഷ് മിഷന്റെയും നേതൃത്വത്തില്‍ ആരംഭിച്ച ആയുര്‍വേദ ആശുപത്രിയുടെ ഉദ്ഘാടനം സി. ദിവാകരന്‍ എം.എല്‍.എ നിര്‍വഹിച്ചു. പഞ്ചായത്ത് പ്ലാന്‍ ഫണ്ടില്‍ നിന്നു 15 ലക്ഷവും ആയുഷ് മിഷന്റെ 15 ലക്ഷവും ചെലവഴിച്ചാണ് നിര്‍മാണം പൂര...തുട൪ന്ന് വായിക്കുക


കണ്‍സീലിയേഷന്‍ ഓഫീസര്‍മാരുടെ പാനല്‍ പുനഃസംഘടിപ്പിക്കുന്നു

തിരു: രക്ഷാകര്‍ത്താക്കളുടെയും മുതിര്‍ന്ന പൗരന്മാരുടെയും സംരക്ഷണത്തിനും ക്ഷേമത്തിനുമാ യുള്ള കണ്‍സീലിയേഷന്‍ ഓഫിസര്‍മാരുടെ പാനല്‍ പുനഃസംഘടിപ്പിക്കുന്നു. തിരുവനന്തപുരം, നെയ്യാറ്റിന്‍കര, വര്‍ക്കല, ചിറയിന്‍കീഴ് താലൂക്കുകളിലെ സന്നദ്ധ സേവനതല്‍പരരായവര്‍ക്ക് അ...തുട൪ന്ന് വായിക്കുക


താന്നിമൂട് ട്രൈബല്‍ എല്‍.പി.സ്‌കൂളില്‍ സ്മാര്‍ട്ട് ക്ലാസ് മുറികളും പാര്‍ക്കും

തിരു: താന്നിമൂട് ട്രൈബല്‍ എല്‍.പി.സ്‌കൂളില്‍ ചില്‍ഡ്രന്‍സ് പാര്‍ക്കിന്റെയും സ്മാര്‍ട്ട് ക്ലാസ് റൂമു കളുടെയും ഉദ്ഘാടനം നടന്നു. ചില്‍ഡ്രന്‍സ് പാര്‍ക്കിന്റെ ഉദ്ഘാടനം ഡി.കെ.മുരളി എം.എല്‍ എ.യും, അഞ്ചു സ്മാര്‍ട്ട് ക്ലാസ് മുറികളുടെ ഉദ്ഘാടനം വാമനപുരം ബ്ലോക്...തുട൪ന്ന് വായിക്കുക


കൊല്ലായില്‍ എല്‍.പി.സ്‌കൂളിനു പുതിയ കെട്ടിടം

തിരു: കൊല്ലായില്‍ ഗവണ്‍മെന്റ് എല്‍.പി. സ്‌കൂളിന്റെ പുതിയ കെട്ടിടത്തിന്റെ നിര്‍മാണോദ്ഘാ ടനം ഡി.കെ.മുരളി എം.എല്‍.എ നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു മുഖ്യ പ്രഭാഷണം നടത്തി. പ്ലാന്‍ ഫണ്ടില്‍ നിന്ന് ഒരു കോടി രൂപ ചിലവഴിച്ചാണ് കെട്ടിട...തുട൪ന്ന് വായിക്കുക


കേരള സർവകലാശാലയിൽ അക്കാദമിക് കൗൺസിൽ തീരുമാനം ചവറ്റുകുട്ടയിൽ: സേവ് എഡ്യൂക്കേഷൻ ഫോറം

(പി.ജി. പ്രവേശനത്തിന് എൻട്രൻസ് വേണ്ട എന്ന അക്കാദമിക് കൗൺസിൽ തീരുമാനം സിൻഡി ക്കേറ്റ് തിരുത്തിയത് ചട്ടലംഘനം) തിരു: കേരള സർവകലാശാലയിൽ അക്കാദമിക കാര്യങ്ങളുടെ പരമാധികാരബോഡി അക്കാഡ മിക് കൗൺസിൽ ആയിരിക്കെ അക്കാദമിക് കൗൺസിൽ എടുക്കുന്ന പല തീരുമാനങ്ങളും സിൻ ...തുട൪ന്ന് വായിക്കുക


തിരു.ജില്ലാ വികസനസമിതി യോഗം 25-ന്

തിരു: ഈ മാസത്തെ ജില്ലാ വികസനസമിതി യോഗം 25-ന് രാവിലെ 11.00-ന് കോവിഡ്-19 മാന ദണ്ഡങ്ങള്‍ പാലിച്ച് ഗൂഗിള്‍ മീറ്റ് വഴി ചേരുമെന്ന് ജില്ലാ പ്ലാനിങ്ങ് ഓഫിസര്‍ അറിയിച്ചു.ബീച്ച് അം ബ്രല്ല വിതരണം വഴിയോര ഭാഗ്യക്കുറി വില്‍പ്പനക്കാരായ ക്ഷേമനിധി അംഗങ്ങള്‍ക്ക് ജില്ല...തുട൪ന്ന് വായിക്കുക


കണ്ടെയിന്‍മെന്റ് സോണ്‍ പ്രഖ്യാപിച്ചു

തിരു: കോര്‍പ്പറേഷനു കീഴിലെ കഴക്കൂട്ടം(വാറുവിളാകം കോളനി പ്രദേശങ്ങള്‍), പാല്‍കുളങ്ങര (തേങ്ങാപ്പുര ലെയിന്‍, കവറടി പ്രദേശങ്ങള്‍),നെല്ലനാട് പഞ്ചായത്തിലെ മണ്ഡപക്കുന്ന് (ആനപ്പാറ, വട്ടവിള പ്രദേശങ്ങള്‍ മാത്രം), മലയിന്‍കീഴ് പഞ്ചായത്തിലെ അണപ്പാട് (ഉദയാ ഗാര്‍ഡന്...തുട൪ന്ന് വായിക്കുക









Copyright 2018 Pothujanam Publications. All rights reserved.