Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
ഹോം ഡിസൈന്‍ അവാര്‍ഡ് 2021: മത്സരത്തിന് ഇന്ന് തുടക്കം ഹയർ സെക്കന്ററി തുല്യതാ പരീക്ഷ മെയ് മൂന്നു മുതൽ അടൂര്‍ ഇരട്ടപ്പാല നിര്‍മ്മാണം അവസാന ഘട്ടത്തിലേക്ക് മികച്ച പ്രവര്‍ത്തനത്തിന് വികലാംഗക്ഷേമ കോര്‍പറേഷന് മൂന്നാമതും ഇന്‍സെന്റീവ് പ്രൈമറി തലത്തില്‍ കായിക പരിശീലനം: 25 സ്‌കൂളുകളില്‍ പദ്ധതി ആരംഭിക്കുo

വിദേശം

കൂടുതല്‍ 

​ഹൗ​ഡി​ ​മോ​ദി​ ​പ​രി​പാ​ടി​യി​ൽ​ 50000​ഓ​ളം​ ​ഇ​ന്ത്യ​ൻ​ ​വം​ശ​ജ​ർ ​പ​ങ്കെ​ടുത്തു

22/9/2019

ഹൂ​സ്റ്റ​ൺ​:​ ​ഹൂ​സ്റ്റ​ണി​ലെ​ ​എ​ൻ.​ആ​ർ.​ജി​ ​ഫു​ട്ബാ​ൾ​ ​സ്റ്റേ​ഡി​യ​ത്തി​നു​ള്ളി​ൽ​ ​ ​അ​വ​ർ​ക്കെ​ല്ലാം​ ​ഒ​രേ​ശ​ബ്ദo​​ ​ഹൗ​ ​ഡു​ ​യു​ ​ഡു​?​ ​ലോ​കം​ ​ഉ​റ്റു​നോ​ക്കി​യ​ ​ഹൗ​ഡി​ ​മോ​ദി​ ​പ​രി​പാ​ടി​യി​ൽ​ 50000​ഓ​ളം​ ​ഇ​ന്ത്യ​ൻ​ ​വം​ശ​ജ​രാ​ണ് ​പ​ങ്കെ​ടു​ത്ത​ത്.അ​മേ​രി​ക്ക​ൻ​ ​പ്ര​സി​ഡ​ന്റ് ​ഡൊ​ണാ​ൾ​ഡ് ​ട്രം​പി​ന്റെ​ ​സാ​ന്നി​ദ്ധ്യം​ ​പ​രി​പാ​ടി​യു​ടെ​ ​മു​ഖ്യ​ ​ആ​ക​ർ​ഷ​ണം.​ ​ക​ലാ​പ്ര​ക​ട​ന​ങ്ങ​ളോ​ടെ​ ​പ​രി​പാ​ടി​ക​ൾ​ക്ക് ​തു​ട​ക്കം. ​ ​ ഭാ​ര​ത് ​മാ​താ​ ​കി​ ​ജ​യ് ​വി​ളി​ച്ചു​കൊ​ണ്ട് ​ഡോ​ല​ക് ​കൊ​ട്ടി​ ​ആ​ഘോ​ഷി​ച്ചു​മാാ​യി​രു​ന്നു​ ​ടെ​ക്സ​സി​ലെ​ ​ഇ​ന്ത്യ​ൻ​ ​വം​ശ​ജ​ർ​ ​പ്ര​ധാ​ന​മ​ന്ത്രി​യെ​ ​സ്വാ​ഗ​തം​ ​ചെ​യ്ത​ത്.​ ​​ന​മോ​ ​എ​ഗെ​യ്ൻ​​ ​(​വീ​ണ്ടും​ ​ന​രേ​ന്ദ്ര​മോ​ദി​)​ ​എ​ന്നു​ ​രേ​ഖ​പ്പെ​ടു​ത്തി​യ​ ​ടി​ഷ​ർ​ട്ടു​ക​ൾ​ ​ധ​രി​ച്ചാ​ണ് ​വൊ​ള​ന്റി​യ​ർ​മാ​രെ​ത്തി​യ​ത്.​​ഫ്രാ​ൻ​സി​സ് ​മാ​ർ​പാ​പ്പ​ ​യു.​എ​സി​ൽ​ ​പ​ങ്കെ​ടു​ത്ത​ ​പ​രി​പാ​ടി​ക്കു​ശേ​ഷം​ ​ആ​ദ്യ​മാ​യാ​ണ് ​ഇ​ത്ര​യേ​റെ​ ​കാ​ണി​ക​ൾ​ ​അ​മേ​രി​ക്ക​യി​ൽ​ ​ഒ​രു​ ​രാ​ഷ്ട്ര​നേ​താ​വി​നെ​ ​കാ​ണാ​നെ​ത്തു​ന്ന​ത്.

9.20​ ​ഓ​ടെ​ ​പ്ര​ധാ​ന​മ​ന്ത്രി​ ​ന​രേ​ന്ദ്ര​ ​മോ​ദി​ ഹൗ​ഡി​ ​മോ​ദി​ ​വേ​ദി​യി​ലെ​ത്തി.​ ഹൂ​സ്റ്റ​ൺ​ ​മേ​യ​ർ സിൽവ സ്റ്റർ ടേണർ,​ ഹൂസ്റ്റൺ നഗര ത്തിന്റെ പ്രതീകാത്മക താക്കോൽ നൽകി ​ ​മോ​ദി​യെ​ ​സ്വാ​ഗ​തം​ ​ചെ​യ്തു. 10.25ന് ട്രംപ് വേദിയിലെത്തി. ​ട്രംപാണ് ആദ്യം ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചത്.ടെ​ക്സാ​സ് ​ഇ​ന്ത്യാ​ ​ഫോ​റ​മാ​ണ് ​പ​രി​പാ​ടി​യു​ടെ​ ​സം​ഘാ​ട​ക​ർ.​ ​അ​മേ​രി​ക്ക​യി​ലെ​ ​ഏ​റ്റ​വും​ ​വ​ലി​യ​ ​ഫു​ട്ബാ​ൾ​ ​സ്റ്റേ​ഡി​യ​മാ​ണ് ​എ​ൻ.​ആ​ർ.​ജി.എ​ട്ട് ​മ​ണി​യോ​ടെ​ ​ആ​രം​ഭി​ച്ച​ ​ക​ലാ​പ​രി​പാ​ടി​ക​ൾ​ 90​ ​മി​നു​ട്ട് ​നീ​ണ്ട്നി​ന്നു.​​


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



അമേരിക്കയുടെ 46-ാമത് പ്രസിഡന്റായി ജോ ബൈഡനും വൈസ് പ്രസിഡന്റായി ഇന്ത്യന്‍ വംശജ കമലാ ഹാരിസും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

വാഷിംഗ്‌ടൺ : അമേരിക്കയുടെ 46-ാമത് പ്രസിഡന്റായി ജോ ബൈഡനും വൈസ് പ്രസിഡന്റായി ഇന്ത്യന്‍ വംശജ കമലാ ഹാരിസും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. അമേരിക്കയുടെ പ്രസി ഡന്റ് പദത്തിലെത്തുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തിയാണ് ജോ ബൈഡന്‍. 78 വയസ്സാണ് ബൈ ഡന്റെ പ്രായം....തുട൪ന്ന് വായിക്കുക


മാസ്‌ക് ധരിക്കാതെ നടന്ന വിദേശികള്‍ക്ക് അസാധാരണ ശിക്ഷ നല്‍കി ഇന്‍ഡൊനീഷ്യന്‍ അധികൃതര്‍

ബാലി : മാസ്‌ക് ധരിക്കാതെ നടന്ന വിദേശികള്‍ക്ക് അസാധാരണ ശിക്ഷ നല്‍കി ഇന്‍ഡൊനീഷ്യന്‍ അധികൃതര്‍. മാസ്‌ക് ധരിക്കാതെ ബാലിയിലെത്തിയ വിദേശികളെയാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ പുഷ് അപ് എടുപ്പിച്ച് ശിക്ഷിച്ചത്. മാസ്‌ക് ധരിക്കാത്തവര്‍ 50 എണ്ണവും മാസ്‌ക് ശരിയായി ധരിക്...തുട൪ന്ന് വായിക്കുക


ഇന്‍ഡൊനീഷ്യയിലെ സുലവേസി ദ്വീപില്‍ വന്‍ഭൂചലനം

ഇന്‍ഡൊനീഷ്യയിലെ സുലവേസി ദ്വീപില്‍ വന്‍ഭൂചലനം. ചുരുങ്ങിയത് ഏഴുപേര്‍ക്ക് ജീവന്‍ നഷ്ട പ്പെട്ടതായും നിരവധി പേര്‍ക്ക് പരിക്കേറ്റതായും ഇന്‍ഡൊനീഷ്യന്‍ ദുരന്ത ലഘൂകരണ ഏജന്‍സി അറിയിച്ചു. വെള്ളിയാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് ഭൂകമ്പം ഉണ്ടായത്. റിക്ടര്‍ സ്‌കെയി...തുട൪ന്ന് വായിക്കുക


സോഷ്യല്‍ മീഡിയ ഭീമന്‍മാരായ ട്വിറ്ററിന് ഓഹരി വിപണിയില്‍ തിരിച്ചടി

വാഷിംഗ്‌ടൺ : സോഷ്യല്‍ മീഡിയ ഭീമന്‍മാരായ ട്വിറ്ററിന് ഓഹരി വിപണിയില്‍ തിരിച്ചടി. എട്ട് ശതമാനത്തോളo ട്വിറ്ററിന്റെ ഓഹരികള്‍ ഇടിഞ്ഞു. ഡൊണാള്‍ഡ് ട്രംപിന്റെ അക്കൗണ്ട് പൂട്ടിയതിന് ശേഷമുള്ള ആദ്യ വ്യാപാര ദിനത്തിലാണ് ട്വിറ്ററിന് വന്‍ തിരിച്ചടി നേരിട്ടത്. ട്രംപ...തുട൪ന്ന് വായിക്കുക


വനിതാ വൈമാനികരേയും കൊണ്ട് മാത്രം ഉത്തരധ്രുവം കടക്കുന്ന ആദ്യ കോക്പിറ്റ് ക്രൂ

സാന്‍ഫ്രാന്‍സിസ്‌കോ : കേരള എന്നു പേരിട്ട എയര്‍ ഇന്ത്യയുടെ ബോയിങ് 777 വിമാനംബെംഗളൂരു നഗരം ലക്ഷ്യമിട്ട് സാന്‍ഫ്രാന്‍സിസ്‌കോ വിമാത്താവളത്തില്‍ നിന്ന് മുപ്പതിനായിരം അടി ഉയരത്തി ലേയ്ക്ക് പറന്നുയര്‍ന്നപ്പോള്‍ ചരിത്രത്തില്‍ കുറിക്കപ്പെട്ടത് രണ്ട് സുവര്‍ണ അധ...തുട൪ന്ന് വായിക്കുക


യു.എസ് പാര്‍ലമെന്റ് മന്ദിരമായ കാപ്പിറ്റോളില്‍ ട്രംപ് അനുകൂലികള്‍ അഴിച്ചുവിട്ട കലാപത്തില്‍ മരിച്ചവരുടെ എണ്ണം നാലായി

വാഷിംഗ്‌ടൺ : അമേരിക്കയുടെ ജനാധിപത്യചരിത്രത്തില്‍ കറുത്ത ഏടായി രേഖപ്പെടുത്താവുന്ന, ഒരു പകല്‍ നീണ്ട സംഘര്‍ഷത്തിനും കലാപത്തിനുമൊടുവില്‍ ജോ ബൈഡന്റെ വിജയം അംഗീക രിച്ച് അമേരിക്കന്‍ കോണ്‍ഗ്രസ്. ജനുവരി20-ന് സമാധാനപരമായി അധികാരം കൈമാറുമെന്ന് നില വിലെ പ്രസിഡന്...തുട൪ന്ന് വായിക്കുക


ആലിബാബ ഗ്രൂപ്പിന്റെ അധിപനുമായ ജാക് മാക്കെതിരെ അന്വേഷണം

ചൈനീസ് സര്‍ക്കാരിനെ വിമര്‍ശിച്ചതിന് ചൈനയിലെ ശതകോടീശ്വരനും ആലിബാബ ഗ്രൂപ്പിന്റെ അധിപനുമായ ജാക് മാക്കെതിരെ അന്വേഷണം. വിപണിയിലെ ഏകാധിപത്യ പ്രവണതകള്‍ക്ക് എതിരെയാണ് അന്വേഷണമെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കിയിരിക്കുന്നത്. ചൈനയിലെ സാമ്പ ത്തിക നിയന്ത്രണങ്ങള്‍ ...തുട൪ന്ന് വായിക്കുക


നേപ്പാളില്‍ വീണ്ടും രാഷ്ട്രീയ പ്രതിസന്ധി

നേപ്പാളില്‍ വീണ്ടും രാഷ്ട്രീയ പ്രതിസന്ധി. പാര്‍ലമെന്റ് പിരിച്ചുവിടാന്‍ നേപ്പാള്‍ പ്രധാനമന്ത്രി കെ. പി. ശര്‍മ ഒലി ശുപാര്‍ശ ചെയ്തു. മുന്‍ പ്രീമിയര്‍ പ്രചണ്ഡയുമായി പാര്‍ട്ടിക്കുള്ളില്‍ തുടരുന്ന അധി കാര തര്‍ക്കം രൂക്ഷമായതോടെയാണ് പാര്‍ലമെന്റ് പിരിച്ചുവിടാ...തുട൪ന്ന് വായിക്കുക


നീരവ് മോദിയുടെ സഹോദരന്‍ നേഹല്‍ മോദിക്കെതിരേ ന്യൂയോര്‍ക്കില്‍ വജ്രമോഷണക്കേസ്

ന്യൂയോർക് : പിഎന്‍ബി തട്ടിപ്പ് കേസ് പ്രതി നീരവ് മോദിയുടെ സഹോദരനും അതേ കേസില്‍ സിബിഐ അന്വേഷിക്കുന്നയാളുമായ നേഹല്‍ മോദിക്കെതിരേ ന്യൂയോര്‍ക്കില്‍ വജ്രമോഷണക്കേ സ്. 7.36 കോടി രൂപ വിലമതിക്കുന്ന വജ്രം തട്ടിപ്പ് നടത്തിയെന്നാണ് ആരോപണം. ...തുട൪ന്ന് വായിക്കുക


കോവിഡ് വാക്‌സിന്‍ കമ്പനിയുടെ പ്രസ്താവനയ്ക്കെതിരെ ബ്രസീല്‍ പ്രസിഡന്റ്

കോവിഡ് വാക്‌സിന്റെ പാര്‍ശ്വഫലങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ കഴിയില്ലെന്ന വാക്‌സിന്‍ കമ്പനിയുടെ പ്രസ്താവനയ്ക്കെതിരെ ബ്രസീല്‍ പ്രസിഡന്റ് ജെയര്‍ ബോല്‍സോനാരോ. വാക്‌സിന്‍ കുത്തിവച്ച് ആളുകള്‍ മുതലയായി മാറിയാലും സ്ത്രീകള്‍ക്ക് താടി വളര്‍ന്നാലും കമ്പനി...തുട൪ന്ന് വായിക്കുക


ഇന്ത്യ ഉള്‍പ്പെടെ 103 രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് വിസയില്ലാതെ ഒമാനില്‍ പ്രവേശിക്കാം

ഒമാന്‍ : ഇന്ത്യ ഉള്‍പ്പെടെ 103 രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് വിസയില്ലാതെ ഒമാനില്‍ പ്രവേശിക്കാം. വിനോദസഞ്ചാരികളെ ആകര്‍ഷിക്കാനും ഒമാന്‍ സന്ദര്‍ശിക്കാനാഗ്രഹിക്കുന്നവര്‍ക്ക് നടപടിക്രമ ങ്ങള്‍ എളുപ്പമാക്കാനും ലക്ഷ്യമിട്ടാണ് തീരുമാനം. വിസയില്ലാതെ 10 ദിവസം വരെ...തുട൪ന്ന് വായിക്കുക


പൊന്മുടിയില്‍ നിന്ന് 177 പേരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി

തിരു: ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍, അപകടസാധ്യതയുള്ള പൊന്മുടിയിലെ ലയങ്ങളില്‍ നിന്നും 177 പേരെ സുരക്ഷിത കേന്ദ്രങ്ങളിലേക്കു മാറ്റി. ഇതില്‍ 66 പുരുഷന്മാരും ഒരു ഗര്‍ഭിണി ഉള്‍പ്പടെ 69 സ്ത്രീകളും 42 കുട്ടികളുമുണ്ട്. പുരുഷന്മാരെ വിതുര ഹയര്‍ സെക്കന്‍ഡറി...തുട൪ന്ന് വായിക്കുക


ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മറഡോണയുടെ സംസ്‌കാരം ബ്യൂണസ് അയേഴ്‌സില്‍ നടന്നു

ബ്യൂണസ് അയേഴ്സ് : ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മറഡോണയുടെ സംസ്‌കാരം അര്‍ജന്റീനയുടെ തലസ്ഥാനമായ ബ്യൂണസ് അയേഴ്‌സില്‍ നടന്നു. സ്വകാര്യ ചടങ്ങായി നടത്തിയ സംസ്‌കാരത്തില്‍ കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. അര്‍ജന്റീനയുടെ ദേശീയ പതാകയില്‍...തുട൪ന്ന് വായിക്കുക


മാറഡോണയുടെ സംസ്‌കാര ചടങ്ങുകള്‍ ഔദ്യോഗിക ബഹുമതികളോടും കൂടി നടത്തുമെന്ന് അര്‍ജന്റീന സര്‍ക്കാര്‍

അര്‍ജന്റീന: കാല്‍പന്ത് കളിയുടെ ദൈവം താന്‍ പന്തുരുട്ടി കളിച്ച ഭൂമിയില്‍ നിന്ന് വിട ചൊല്ലുക യാണ്. ഫുട്ബോള്‍ ഇതിഹാസം ഡീഗോ മാറഡോണയുടെ സംസ്‌കാരം ബ്യൂണസ് ഐറിസിലെ കാസ റൊസാഡ കൊട്ടരത്തില്‍. അര്‍ജന്റീന പ്രസിഡന്റിന്റെ ഓഫീസും ഔദ്യോഗിക വസതിയുമാണ് കാസ റൊസാഡ. പതിന...തുട൪ന്ന് വായിക്കുക


ദുബായില്‍ ശതകോടീശ്വരന്മാരുടെ വാർഷിക സംഗമം നടത്താനൊരുങ്ങി ഇൻഡിവുഡ് ബില്ല്യണയേഴ്സ് ക്ലബ്

ദുബായ്: അടുത്തവർഷം ജനുവരി മാസത്തിൽ പ്രവാസ വ്യവസായികളുടെ ശതകോടീശ്വരക്കൂ ട്ടായ്മ സംഘടിപ്പിച്ച് ഇൻഡിവുഡ് ബില്ല്യണയേഴ്സ് ക്ലബ് (ഐ ബി സി).രണ്ടായിരത്തിഇരുപത്തിയൊ ന്ന് ജനുവരി മാസം ഇരുപത്തിയേഴാം തീയതി ദുബായിലെ താനി ദുസിറ്റ് ഹോട്ടലിൽ കൂട്ടായ്മനട ക്കുമെന്ന് ക...തുട൪ന്ന് വായിക്കുക







Copyright 2018 Pothujanam Publications. All rights reserved.