Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
സാമൂഹ്യ സുരക്ഷാ പെൻഷൻ: അനധികൃതമായി വാങ്ങിയ തുക തിരിച്ചടയ്ക്കണം രാജ്യസഭാ ഉപതിരഞ്ഞെടുപ്പ്: നാമനിർദ്ദേശപത്രിക സമർപ്പിച്ചു കോവിഡ് വ്യാപനം : പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി മാധ്യമപ്രവർത്തകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കവി സോഹൻ റോയ്. കോവിഡ് പോസിറ്റിവായ യുവതിയ്ക്ക് കനിവ് 108 ആംബുലന്‍സില്‍ സുഖപ്രസവം

തലസ്ഥാന വാ൪ത്തകള്‍

കൂടുതല്‍ 

ഓണം വാരാഘോഷത്തിന്റെ ഭാഗമായി ആക്കുളം ടൂറിസ്‌റ്റ്‌ വില്ലേജിൽ കുട്ടവഞ്ചി സവാരി

8/9/2019

തിരു: ഓണം വാരാഘോഷത്തിന്റെ ഭാഗമായി ആക്കുളം ടൂറിസ്‌റ്റ്‌ വില്ലേജിൽ നിരവധി പരിപാടി കളുണ്ട്‌. സന്ദർശകർക്കായി ഒരുക്കിയ കുട്ടവഞ്ചി സവാരിയാണ്‌ ഇത്തവണത്തെ പ്രത്യേകത. തിരു വോണദിവസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പരിപാടികളുടെ ഔപചാരിക ഉദ്ഘാടനം നിർവഹി ക്കും. നാലു പേർക്ക് സഞ്ചരിക്കാവുന്ന വഞ്ചി വൈകിട്ട്‌ 3.30 മുതൽ 6.30 വരെ സഞ്ചാരികൾക്ക്‌ സജ്ജമാണ്‌. 250 രൂപയാണ് നിരക്ക്. നീന്തൽക്കുളവും കുട്ടികളുടെ പാർക്കുമുണ്ട്‌.

കുട്ടികൾക്ക് നീന്തൽ പരിശീലന സൗകര്യവുമുണ്ട്. രാവിലെ 7.30 മുതൽ വൈകിട്ട്‌ 6 വരെനീന്തൽ ക്കുളം പ്രവർത്തിക്കുന്നു. 12 വയസ്സിനു മുകളിലുള്ളവർക്ക്‌ 100 രൂപയും 5 വയസ്സിനു മുകളിൽ 12 വയസ്സിനു താഴെ 50 രൂപയും ആണ് നിരക്ക്‌. കുട്ടികളുടെ പാർക്ക്‌ രാവിലെ 9 മുതൽ 7 വരെയാണ്‌. നിരക്ക്‌ 12 വയസ്സിനു താഴെ 10 രൂപ 12 വയസ്സിനു മുകളിൽ 20 രൂപ. ഡിടിപിസി നിയന്ത്ര ണത്തിൽ ഉള്ള ആക്കുളം ടൂറിസ്റ്റ് വില്ലേജിൽ ബോട്ട് സവാരിയും സൈക്ലിങ് പാർക്കും ഉടൻ ആരംഭിക്കും.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായംരാജ്യസഭാ ഉപതിരഞ്ഞെടുപ്പ്: നാമനിർദ്ദേശപത്രിക സമർപ്പിച്ചു

തിരു: രാജ്യസഭാ ഉപതിരഞ്ഞെടുപ്പിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി എം.വി ശ്രേയാംസ്‌കുമാറും യു.ഡി.എഫ് സ്ഥാനാർത്ഥി ലാൽ വർഗീസ് കൽപകവാടിയും നാമനിർദ്ദേശപത്രികസമർപ്പിച്ചു.എം. വി.ശ്രേയാംസ്‌കുമാർ രാവിലെ 11.35നും ലാൽ വർഗീസ് കൽപകവാടി 12.30നുമാണ് റിട്ടേണിംഗ് ഓഫീസർ കൂടിയായ ...തുട൪ന്ന് വായിക്കുക


തിരു.ജില്ലയില്‍ കോവിഡ് 19 സ്ഥിതി വിവരം ഇന്ന് (13.08.2020) പുതുതായി 1,250 പേര്‍ രോഗനിരീക്ഷണത്തിലായി

തിരു.ജില്ലയില്‍ കോവിഡ് 19 സ്ഥിതി വിവരം ഇന്ന് (13.08.2020) പുതുതായി 1,250 പേര്‍ രോഗ നിരീക്ഷണത്തിലായി. 987 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. ജില്ലയില്‍ 16,474 പേര്‍ വീടുകളിലും 705 പേര്‍ സ്ഥാപനങ്ങളിലും കരുതല്‍ നിരീക്ഷണത്തിലുണ്ട്. ജില്ലയിലെ ആശുപത്...തുട൪ന്ന് വായിക്കുക


ഭക്ഷ്യ-പൊതുവിതരണ വകുപ്പിന്റെ കോവിഡ്കാല പ്രവർത്തനങ്ങൾ ശ്ലാഘനീയം: മന്ത്രി കടകംപള്ളി സുരേന്ദ്രൻ

തിരു: കോവിഡ് കാലത്ത് ജനങ്ങളുടെ ഭക്ഷ്യസുരക്ഷ സംരക്ഷിക്കാൻ ഭക്ഷ്യ പൊതുവിതരണ വകുപ്പ് നടത്തിവരുന്ന പ്രവർത്തനങ്ങൾ ശ്ലാഘനീയമെന്ന് സഹകരണ-ടൂറിസം വകുപ്പ് വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ഓണത്തോടനുബന്ധിച്ചു സർക്കാർ നൽകുന്ന സൗജന്യ ഭക്ഷ്യകിറ്റിന്റെ സംസ്ഥാനത...തുട൪ന്ന് വായിക്കുക


തിരു.ജില്ലയിലെ കണ്ടെയിന്‍മെന്റ് സോണുകള്‍ കളക്ടര്‍ ഡോ.നവജ്യോത് ഖോസ പ്രഖ്യാപിച്ചു

തിരു: വെമ്പായം ഗ്രാമപഞ്ചായത്തിലെ കുറ്റിയാണി,അയിരൂപ്പാറവാര്‍ഡുകളെ കണ്ടെയിന്‍മെന്റ് സോണായി ജില്ലാകളക്ടര്‍ ഡോ.നവജ്യോത് ഖോസ പ്രഖ്യാപി ച്ചു. അഴൂര്‍ ഗ്രാമപഞ്ചായത്തിലെമാടന്‍ വിള, കൊളിച്ചിറ, അഴൂര്‍ എല്‍.പി. എസ്, കരവാരം ഗ്രാമപഞ്ചായത്തിലെമുടിയോട്ടുകോണം(നെല്ലി...തുട൪ന്ന് വായിക്കുക


വർക്കല താലൂക്കിൽ ഓണക്കിറ്റ് വിതരണം ആരംഭിച്ചു

തിരു: ഓണത്തിനോടനുബന്ധിച്ച് സർക്കാർ നൽകുന്ന സൗജന്യഭക്ഷ്യക്കിറ്റ് വിതരണത്തിന്റെവർക്കല താലൂക്കുതല ഉദ്ഘാടനം വി. ജോയ് എം.എൽ.എ നിർവഹിച്ചു. അഞ്ഞൂറു രൂപയോളം വിലവരുന്ന 11 ഇനം പലവ്യഞ്ജനങ്ങൾ ഉൾപ്പെടുന്നതാണ് കിറ്റ്. ആദ്യഘട്ടത്തിൽ താലൂക്കിലെ 714 എ.എ.വൈ കാർഡുടമകൾക...തുട൪ന്ന് വായിക്കുക


ആന്റിജൻ കിറ്റുകളും പ്രതിരോധ ഉപകരണങ്ങളും കൈമാറി

തിരു: വാമനപുരം നിയോജകമണ്ഡലത്തിലെ വിവിധ ആരോഗ്യ കേന്ദ്രങ്ങളിൽ കോവിഡ് പരിശോ ധന നടത്തുന്നതിനായി ആയിരം റാപിഡ് ആന്റിജൻ കിറ്റുകൾ, വെഞ്ഞാറമൂട് ഫയർ & സെക്യൂരിറ്റി സ്റ്റേഷന് കോവിഡ് 19 പ്രതിരോധ ഉപകരണങ്ങൾ എന്നിവ ഡി.കെ മുരളി എം.എൽ.എ കൈമാറി. എം.എൽ.എ യുടെ പ്രത്യേക ...തുട൪ന്ന് വായിക്കുക


മെഡിക്കൽ എൻട്രൻസ് പരിശീലനം

തിരു: മത്സ്യതൊഴിലാളികളുടെ മക്കൾക്ക് ഫിഷറീസ് വകുപ്പ് ഒരുവർഷത്തെ മെഡിക്കൽ എൻട്ര ൻസ് പരിശീലനം നൽകുന്നു. ഹയർ സെക്കന്ററി/വൊക്കേഷണൽ ഹയർസെക്കന്ററി തലത്തിൽ ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങൾക്ക് 85 ശതമാനം മാർക്കോടെ വിജയിച്ചതോ മുൻ വർഷത്തെ നീറ്റ് പരീക്ഷയിൽ...തുട൪ന്ന് വായിക്കുക


ചികിത്സയ്ക്കിടെ സുരക്ഷാ ജീവനക്കാരനെ കീഴ്‌പ്പെടുത്തികടന്നുകളഞ്ഞ രോഗിയെ വീട്ടിൽ നിന്നും കണ്ടെത്തി

തിരു: മാനസികാസ്വാസ്ഥ്യത്തിന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയ രോഗി സുരക്ഷാ ജീവനക്കാരനെ ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തി ഇറങ്ങിപ്പോയ രോഗിയെ പൊലീസ് നടത്തിയ അന്വേഷണത്തിൽ വീട്ടിൽ നിന്നും കണ്ടെത്തി. മര്യനാട് സ്വദേശിയായ 32 കാരനാണ് ആശുപത്ര...തുട൪ന്ന് വായിക്കുക


തിരു.ജില്ലയില്‍ കോവിഡ് 19 സ്ഥിതി വിവരം ഇന്ന് (12.08.2020) പുതുതായി 646 പേര്‍ രോഗനിരീ ക്ഷണത്തിവലായി

തിരു.ജില്ലയില്‍ കോവിഡ് 19 സ്ഥിതി വിവരം ഇന്ന് (12.08.2020) പുതുതായി 646 പേര്‍ രോഗനിരീ ക്ഷണത്തിവലായി. 233 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. ജില്ലയില്‍ 16,205 പേര്‍ വീടു കളിലും 687 പേര്‍ സ്ഥാപനങ്ങളിലും കരുതല്‍ നിരീക്ഷണത്തിലുണ്ട്. ജില്ലയിലെ ആശുപത്ര...തുട൪ന്ന് വായിക്കുക


സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം ഉദ്ഘാടനം ഓഗസ്റ്റ് 13ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍വഹിക്കും

തിരു: കോവിഡ് 19മായി ബന്ധപ്പെട്ട് സര്‍ക്കാര്‍ വിതരണം ചെയ്യുന്ന സൗജന്യ ഭക്ഷ്യക്കിറ്റിന്റെ സം സ്ഥാനതല ഉദ്ഘാടനം 13 ഓഗസ്റ്റ് രാവിലെ ഒന്‍പതുമണിക്ക് സഹകരണ-ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍വഹിക്കും. ഭക്ഷ്യവകുപ്പ് മന്ത്രി പി.തിലോത്തമന്‍ചടങ്ങ...തുട൪ന്ന് വായിക്കുക


സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായിതിരു. ജില്ലാ ശുചിത്വ മിഷന്‍ വിവിധ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു

തിരു: മാലിന്യം തരംതിരിച്ച് സംസ്‌കരിക്കേണ്ടതിന്റെ ആവശ്യകത സംബന്ധിച്ച് സ്‌കൂള്‍ വിദ്യാര്‍ ത്ഥികള്‍ക്കായിതിരു.ജില്ലാ ശുചിത്വ മിഷന്‍ വിവിധ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. മാലിന്യമില്ലാ ത്ത എന്റെ ഗ്രാമം എന്ന വിഷയത്തില്‍ ഉപന്യാസ മത്സരവും പെയിന്റിംഗ് മത്സരവു...തുട൪ന്ന് വായിക്കുക


കേരളത്തില്‍ ഇന്ന് 1212 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി

തിരു : കേരളത്തില്‍ ഇന്ന് 1212 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 266 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 261 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 121 പേര്‍ക്കും, ആലപ...തുട൪ന്ന് വായിക്കുക


പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ 59 തടവുകാര്‍ക്ക് കൊവിഡ്

തിരു: പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ 59 തടവുകാര്‍ക്ക് കൊവിഡ്. തടവുകാരുടെ ഒരു ബ്ലോക്കിലെ 99 പേരെ പരിശോധിച്ചതിലാണ് 59 പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. രോഗബാധിതരെ താത്കാലികമായ ഓഡിറ്റോറിയത്തിലേക്ക് മാറ്റി. ജയിലില്‍സിഎഫ്എല്‍ടിസിസജ്ജമാക്കിരോഗബാധി ത...തുട൪ന്ന് വായിക്കുക


സ്വാതന്ത്ര്യ ദിനാഘോഷവുമായി ബന്ധപ്പെട്ട ക്രമീകരണങ്ങൾ വിലയിരുത്തുന്നതിനായി അവലോകന യോഗം ചേർന്നു

തിരു; സ്വാതന്ത്ര്യ ദിനാഘോഷവുമായി ബന്ധപ്പെട്ട ക്രമീകരണങ്ങൾ വിലയിരുത്തുന്നതിനായിജില്ലാ കളക്ടർ ഡോ.നവജ്യോത് ഖോസയുടെ അധ്യക്ഷതയിൽ കളക്ടറേറ്റിൽ അവലോകനയോഗംചേർന്നു. പൂർണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാകും ഇത്തവണ ചടങ്ങുകൾ സംഘടിപ്പിക്കുക.ഡോ ക്ടറും നേഴ്‌സും ഉൾ...തുട൪ന്ന് വായിക്കുക


വലിയതുറ മുതൽ ശംഖുമുഖം വരെയുള്ള കടൽഭിത്തി നിർമാണം; അവലോകന യോഗം ചേർന്നു

തിരു; വലിയതുറ മുതൽ ശംഖുമുഖം വരെയുള്ള കടൽഭിത്തി നിർമാണം വിലയിരുത്തുന്നതിനായി ജില്ലാ കളക്ടർ ഡോ. നവജ്യോത് ഖോസയുടെ അധ്യക്ഷതയിൽ കളക്ടറേറ്റിൽ യോഗം ചേർന്നു. തീര ദേശ മേഖലയിൽ കടൽഭിത്തി ഇല്ലാത്തിടത്ത് അടിയന്തരമായി നിർമ്മാണം ആരംഭിക്കാനും നിർമാ ണം പുരോഗമിക്കുന്...തുട൪ന്ന് വായിക്കുക

Copyright 2018 Pothujanam Publications. All rights reserved.