Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
ബി ദ വാരിയര്‍ ക്യാമ്പയിന് പത്തനംതിട്ട ജില്ലയില്‍ തുടക്കo യുഎഇയില്‍ രണ്ട് പുതിയ തരം വിസാ സേവനങ്ങള്‍ പ്രഖ്യാപിച്ചു ഛത്തീസ്ഗഢ് മുഖ്യമന്ത്രിയുടെ പിതാവിനെതിരെ എഫ്ഐആര്‍ നവജാതശിശുപരിപാലന ദേശീയ സമ്മേളനം മന്ത്രി ഡോ.ആര്‍.ബിന്ദു ഉദ്ഘാടനം ചെയ്തു കൊവിഡ് ചികിത്സാ കേന്ദ്രത്തില്‍ വീണ്ടും ലൈംഗികാതിക്രമം

തലസ്ഥാന വാ൪ത്തകള്‍

കൂടുതല്‍ 

ആഗോള സമ്മേളനത്തിന്റെ മാര്‍ഗ നിര്‍ദേശങ്ങള്‍ നടപ്പിലാക്കുന്നതിന് മുന്‍കൈയ്യെടുക്കും: മുഖ്യമന്ത്രി

23/8/2019

തിരു: ശബ്ദമലിനീകരണം ഒരു ആഗോള പ്രശ്‌നമായി മാറിയിരിക്കുന്ന ഇക്കാലത്ത് ഇന്ത്യന്‍ മെഡി ക്കല്‍ അസോസിയേഷന്‍ നാഷണല്‍ ഇനിഷ്യേറ്റീവ് ഫോര്‍ സേഫ് സൗണ്ടുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന സുരക്ഷിത ശബ്ദത്തിനായുള്ള ആഗോള സമ്മേളനത്തിന്റെ മാര്‍ഗ നിര്‍ദേശങ്ങള്‍ നടപ്പിലാക്കുന്നതിന് സര്‍ക്കാര്‍ മുന്‍കൈയ്യെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. രണ്ട് ദിവസങ്ങളിലായി നടക്കുന്ന സമ്മേളനത്തില്‍ ലോകത്തിന്റെ നാനാ ഭാഗങ്ങളിലുള്ള വിദഗ്ധര്‍ പങ്കെടുത്ത് സമഗ്ര ചര്‍ച്ചകള്‍ നടത്തുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ശബ്ദ മലിനീകരണത്തി ന്റെ ആഘാതം എങ്ങനെ കുറയ്ക്കാമെന്നുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ മുന്നോട്ടുവരുമെന്ന് പ്രതീക്ഷ യുണ്ട്. ഈ ആഗോള സമ്മേളനത്തിന്റെ നിര്‍ദേശങ്ങള്‍ ഉയര്‍ന്നു വരുന്നത് കേരളത്തിലാണ് എന്ന ത് അഭിമാനമുള്ള കാര്യമാമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സുരക്ഷിത ശബ്ദത്തിനായുള്ള പ്രഥമ ഗ്ലോബല്‍ പാര്‍ലമെന്റിന്റെ ഗ്ലോബല്‍ കണ്‍വന്‍ഷനും ശില്പശാലയും അക്കുളം നാഷണല്‍ ഇന്‍സ്റ്റിറ്റി യൂട്ട് ഓഫ് സ്പീച്ച് ആന്‍ഡ് ഹിയറിംഗില്‍(നിഷ്)വച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ശബ്ദമലിനീകരണത്തിന്റെ തോത് അപായകരമായ രീതിയില്‍ കൂടുന്നുണ്ട്. ഇത് ശാരീരികമാന സിക അവസ്ഥകളെ സാരമായി ബാധിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്.ഇതിന്റെആഘാതം ഏറ്റവുമധികം ബാധിക്കുന്നത് കുഞ്ഞുങ്ങളേയാണ്. അതിഘോര ശബ്ദങ്ങള്‍ കുഞ്ഞുങ്ങളില്‍ വലിയ ഞടുക്കവും ഞെട്ടലുമുണ്ടാക്കും. ഇത്തരം ശബ്ദങ്ങള്‍ കുട്ടികളില്‍ അപസ്മാരം ഉണ്ടാക്കു മെന്നും കണ്ടെത്തിയിട്ടുണ്ട്. പിന്നീട് ഈ കുഞ്ഞുങ്ങള്‍ വിഷമാവസ്ഥയിലേക്ക് പോകുന്ന കാഴ്ചയും കാണാറുണ്ട്. ഇതാണ് 12 വയസിന് താഴെയുള്ള കുട്ടികള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരു തെന്ന് ലോകാരോഗ്യ സംഘടന നിഷ്‌കര്‍ഷിക്കുന്നത്. അതിഘോര ശബ്ദം ഗര്‍ഭിണികളുടെ ഗര്‍ഭാ വസ്ഥയേയും പ്രതികൂലമായി ബാധിക്കാറുണ്ട്. വലിയ ശബ്ദങ്ങള്‍ മനുഷ്യന്റെ ശാരീരികാവസ്ഥയെ പ്പോലും ബാധിക്കാറുണ്ട്.കേള്‍വിക്കുറവും ഭാവിയില്‍കേള്‍വിനഷ്ടപ്പെടുന്നഅവസ്ഥയുമുണ്ടാക്കാം.

ഇയര്‍ ഫോണ്‍ വച്ച് പാട്ട് കേട്ട് ഉറങ്ങുന്നത് നിയമത്തിലൂടെ തടയാന്‍ സാധിക്കില്ല. അതേസമയം തന്നെ ഹോണുകള്‍ ഉള്‍പ്പെടെയുള്ള നിശ്ചിത ഡെസിബല്ലില്‍ കൂടുതലുള്ള ശബ്ദങ്ങള്‍ നിയമത്തി ലൂടെ തടയാനും സാധിക്കും. അതിനാല്‍ തന്നെ സുരക്ഷിത ശബ്ദത്തിന് നിയമവും ബോധവത്ക്ക രണവും ഒരുപോലെ ആവശ്യമാണ്. നിശ്ചിത ഡെസിബല്ലിന് മുകളിലുള്ള ശബ്ദങ്ങള്‍ ഉണ്ടാക്കുന്ന വര്‍ക്കെതിരെ കര്‍ശന പിഴ ചുമത്തുന്നതിനെപ്പറ്റി ആലോചിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ഗ്ലോബല്‍ പാര്‍ലമെന്റ് ഓര്‍ഗനൈസിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഡോ.സി.ജോണ്‍ പണിക്കര്‍ സ്വാഗത മാശംസിച്ചു. ഐ.എം.എ. സംസ്ഥാന സെക്രട്ടറി ഡോ. എന്‍. സുല്‍ഫി അധ്യക്ഷത വഹിച്ച ചടങ്ങില്‍ എ.ഒ.ഐ. കേരള സെക്രട്ടറി ഡോ. ഗീത നായര്‍, ഐ.എം.എ. തിരുവനന്തപുരം പ്രസിഡന്റ് ഡോ. അനുപമ, ഓര്‍ഗനൈസിംഗ് സെക്രട്ടറി ഡോ. ജി.എസ്. വിജയകൃഷ്ണന്‍, നിഷ് ഡയറക്ടര്‍ ഡോ. കെ.ജി. സതീഷ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായംഡോ എ നിസാറുദീൻ മെഡിക്കല്‍ കോളേജ് സൂപ്രണ്ട്

(ഡോ എ നിസാറുദീൻ) തിരു: തിരുവനന്തപുരം മെഡിക്കല്‍ കോളേജിന്റെ പുതിയ സൂപ്രണ്ടായി ഡോ.എ.നിസാറുദ്ദീനെ നിയമിച്ചു. നിലവില്‍ കോവിഡ് സെല്‍ ചീഫായും സര്‍ജറി പ്രൊഫസറായും സേവനമനുഷ്ഠിക്കുക യാണ് ഡോ.നിസാറുദ്ദീന്‍. ആരോഗ്യവകുപ്പുമന്ത്രി വീണാ ജോർജാണ...തുട൪ന്ന് വായിക്കുക


അധ്യാപക ദിനം ആചരിച്ചു

തിരു: കാര്യവട്ടം ഫ്രണ്ട്സ് അധ്യാപക ദിനാചരണം നടത്തി. മുതിർന്ന അധ്യാപകൻ രാജേന്ദ്രൻ പാങ്ങ പ്പാറയെ പ്രമുഖ മലയാള ഭാഷാ പണ്ഡിതൻ ഡോ.നടുവട്ടം ഗോപാലകൃഷ്ണൻ പൊന്നാട ചാർത്തിആദ രിച്ചു. ഗ്രൂപ്പ് അഡ്മിൻമാരായഫൽഗുനൻ വടവുകോട് ഡോ.അജിൽ കൃഷ്ണൻ,വി.പ്രദീപ് കുമാർ, കെ. വേണുഗോ...തുട൪ന്ന് വായിക്കുക


തിരുവനന്തപുരത്ത് 2103 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു

തിരു: ജില്ലയിൽ ഇന്ന് (05 സെപ്റ്റംബർ 2021) 2103 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 1876 പേർ രോഗമുക്തരായി. 14.4 ശതമാനമാണു ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം സ്ഥിരീകരിച്ച് 17322 പേർ ചികിത്സയിലുണ്ട്.ഇന്നു രോഗം സ്ഥിരീകരിച്ചവരിൽ 1988 പേർക്കു സമ്പർക്കത്ത...തുട൪ന്ന് വായിക്കുക


ശക്തമായ കാറ്റിനു സാധ്യത; മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്

തിരു : കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്നു (സെപ്റ്റംബർ 05) മണിക്കൂറിൽ 40 മുതൽ 50 കി.മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും മോശം കാലാവ സ്ഥയ്ക്കും സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുള്ളതിനാൽ മത്സ്യത്തൊഴി ലാളി...തുട൪ന്ന് വായിക്കുക


മലയാളി അധ്യാപകർക്ക് രാഷ്ട്രപതിയുടെ പുരസ്കാരം മന്ത്രി വി ശിവൻകുട്ടി വിതരണം ചെയ്തു

തിരു : രാഷ്ട്രപതിയുടെ പുരസ്കാരം മലയാളി അധ്യാപകർക്ക് വിതരണം ചെയ്തു. കോവിഡ് പശ്ചാ ത്തലത്തിൽ തിരുവനന്തപുരത്ത് നടന്ന ലളിതമായ ചടങ്ങിൽ പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പുമന്ത്രി വി ശിവൻകുട്ടിയാണ് പുരസ്കാരങ്ങൾ വിതരണം ചെയ്തത്. തൃശ്ശൂർ വരവൂർ ജി.എൽ.പി.എസ് ...തുട൪ന്ന് വായിക്കുക


നവകേരളം കോര്‍ഡിനേറ്ററായി ഡോ.ടി.എന്‍.സീമ ചുമതലയേറ്റു

തിരു: നവകേരളം മിഷന്‍-2 ന്റെ കോര്‍ഡിനേറ്ററായി നിയമിതയായ ഡോ.ടി.എന്‍.സീമ ചുമതല യേറ്റു. മിഷന്‍ ആസ്ഥാനമായി സര്‍ക്കാര്‍ നിശ്ചയിച്ച ഹരിതകേരളം മിഷന്‍ സംസ്ഥാന ഓഫീസി ലെത്തിയാണ് ചുമതലയേറ്റത്. മിഷന്‍ ടീം അംഗങ്ങള്‍ പുസ്തകങ്ങളും പൂക്കളും നല്‍കിയാണ് കോര്‍ ഡിനേറ്ററെ...തുട൪ന്ന് വായിക്കുക


സഹകരണ വാരാചരണം നവംബർ 14 മുതൽ

തിരു : 2021ലെ സഹകരണ വാരാഘോഷം വിപുലമായ രീതിയിൽ സംഘടിപ്പിക്കാൻ തീരുമാനം. സഹകരണം, രജിസ്‌ട്രേഷൻ മന്ത്രി വി.എൻ. വാസവന്റെ നേതൃത്വത്തിൽ ചേർന്നആലോചനായോഗ ത്തിലാണ് വിപുലമായ പരിപാടികളോടെ ഇത്തവണത്തെ വാരാഘോഷം നടത്താൻ തീരുമാനിച്ചത്. നവംബർ 14 മുതൽ 20 വരെയാണ് വാരാഘ...തുട൪ന്ന് വായിക്കുക


സൗരോർജ്ജ മേഖലയിൽ സംരംഭകത്വ പരിശീലനം

തിരു: ഏജൻസി ഫോർന്യൂ ആന്റ് റിന്യൂവബിൾ എനർജിറിസർച്ച് ആന്റ് ടെക്‌നോളജിയും(അനെർട്ട്) കേരള അക്കാഡമി ഫോർ സ്‌കിൽ എക്‌സലൻസും സംയുക്തമായി സൗരോർജ്ജ മേഖലയിലെ സംരംഭകർക്കായി പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. നിലവിലെ സംരംഭകർക്കും സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്നവർക്...തുട൪ന്ന് വായിക്കുക


കരാർ അടിസ്ഥാനത്തിൽ റിസർച്ച് അസിസ്റ്റൻ്റ്

തിരു: സർക്കാർ മെഡിക്കൽ കോളേജിൽറിസർച്ച് അസിസ്റ്റൻ്റ് തസ്തികകളിലേയ്ക്ക് കരാർഅടിസ്ഥാ നത്തിൽ നിയമനം നടത്തുന്നു. ഒഴിവുകളുടെ എണ്ണം: ഒന്ന്. വിദ്യാഭ്യാസ യോഗ്യത: ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തര ബിരു ദം (വൈറോളജി, മോളിക്യുലാർ ബയോളജി, മൈക്രോബയോളജി, ബയോടെക്ന...തുട൪ന്ന് വായിക്കുക


കരാർ അടിസ്ഥാനത്തിൽ നിയമനം

തിരു: സർക്കാർ മെഡിക്കൽ കോളേജിൽ പ്രോജക്ട് മാനേജർ,റിസർച്ച് അസിസ്റ്റൻ്റ് തസ്തികകളിലേ യ്ക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. പ്രോജക്ട് മാനേജർ തസ്തികയ്ക്ക് മെഡിക്കൽ മൈക്രോബയോളജിയിലോ മെഡിക്കൽ ലബോറട്ടറി ടെക്നോളജിയിലോ ബിരുദാനന്തര ബിരുദം എന്നിവയാണ് വിദ...തുട൪ന്ന് വായിക്കുക


ദേശീയപ്രസ്ഥാനം പോലെ പ്രധാനപ്പെട്ടതാണ് നവോത്ഥാനപ്രസ്ഥാനമെന്ന് പ്രമുഖ ചരിത്രകാരന്‍ ഡോ. കെ. എന്‍. പണിക്കര്‍

തിരു: ദേശീയപ്രസ്ഥാനം പോലെ പ്രധാനപ്പെട്ടതാണ് നവോത്ഥാനപ്രസ്ഥാനമെന്ന് പ്രമുഖ ചരിത്രകാ രന്‍ ഡോ.കെ.എന്‍.പണിക്കര്‍ പറഞ്ഞു. സാക്ഷരതമിഷന്‍ ഡയറക്ടര്‍ ഡോ.പി.എസ്.ശ്രീകല രചിച്ച് കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച നവനവോത്ഥാനത്തിന്റെ ഭാവുകത്വപരിസരം എന്...തുട൪ന്ന് വായിക്കുക


ഭക്ഷ്യമന്ത്രിയുടെ ഫോൺ ഇൻ പരിപാടി സെപ്റ്റംബർ 3 ന് ഉച്ചയ്ക്ക് രണ്ടു മുതൽ മൂന്ന് വരെ

തിരു: ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി അഡ്വ.ജി ആർ അനിൽ പൊതുജനങ്ങളുമായി നേരിട്ട് സംവദിക്കുന്ന പ്രതിമാസ ഫോൺ ഇൻ പരിപാടി സെപ്റ്റംബർ 3 ഉച്ചയ്ക്ക് രണ്ടു മുതൽ മൂന്ന് വരെ നടക്കും. വിളിക്കേണ്ട നമ്പർ: 8943873068....തുട൪ന്ന് വായിക്കുക


അച്ഛനെയും മകളെയും പോലീസ് ഉദ്യോഗസ്ഥ അപമാനിച്ച സംഭവം: കമ്മീഷൻ കേസെടുത്തു

ആറ്റിങ്ങലിൽ പട്ടികജാതിക്കാരനായ ജയചന്ദ്രനെയും എട്ടുവയസുകാരിയായ മകളെയും മൊബൈൽ മോഷ്ടാവ് എന്നാരോപിച്ച് നടുറോഡിൽ അപമാനിക്കുകയും പൊതുനിരത്തിൽ പരസ്യവിചാരണ നട ത്തുകയും ചെയ്ത സംഭവത്തിൽ കേരള സംസ്ഥാന പട്ടികജാതി പട്ടികഗോത്രവർഗ കമ്മീഷൻകേസെ ടുത്തു. പിങ്ക് പോലീസ് പ...തുട൪ന്ന് വായിക്കുക


അതിതീവ്ര ദാരിദ്ര്യമനുഭവിക്കുന്ന കുടുംബങ്ങളെ കണ്ടെത്താനുള്ള സർവേയ്ക്ക് പേരും ലോഗോയും ക്ഷണിച്ചു

തിരു: സാമൂഹിക സാമ്പത്തിക ഇല്ലായ്മകൾ നിമിത്തം അതിതീവ്ര ദാരിദ്ര്യമനുഭവിക്കുന്ന കുടുംബ ങ്ങളെ കണ്ടെത്താൻ തദ്ദേശസ്വയംഭരണ വകുപ്പിന്റെ മേൽനോട്ടത്തിൽ നടത്തുന്ന സർവേയ്ക്ക് സം സ്ഥാനതലത്തിൽ ഉപയോഗിക്കുന്നതിന് പേരും, ലോഗോയും പൊതുജനങ്ങളിൽ നിന്ന് മത്സരാടി സ്ഥാനത്ത...തുട൪ന്ന് വായിക്കുക


നോർക്ക റൂട്ട്സ് പ്രവാസി തണൽ പദ്ധതിയിലേക്ക് അപേക്ഷിക്കാം

തിരു: കോവിഡ് ബാധിച്ച് വിദേശത്തോ സ്വദേശത്തോ മരണമടഞ്ഞ പ്രവാസി മലയാളികളുടെയും മടങ്ങിയെത്തിയവരുടെയും അവിവാഹിതരായ പെൺമക്കൾക്ക് സാമ്പത്തിക സഹായം നൽകുന്ന പ്രവാസി തണൽ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. പദ്ധതിയുടെ ആദ്യഘട്ടത്തിൽ 140 പേർക്ക് സഹായം ലഭ്യമാക്കിയിരുന...തുട൪ന്ന് വായിക്കുക
Copyright 2018 Pothujanam Publications. All rights reserved.