Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
കേരളത്തില്‍ ഇന്ന് 1212 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി ആര്‍ക്ക് വേണമെങ്കിലും സ്വമേധയാ കോവിഡ് പരിശോധന നടത്താം പെട്ടിമുടി ദുരന്തം; മൂന്ന് മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു ; മരണം 55 ഗാന്ധിഭവന് വീണ്ടും നാല്പതുലക്ഷത്തിന്റെ സഹായഹസ്തവുമായി എം.എ.യൂസഫലി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രി പിണറായി വിജയനും വ്യാഴാഴ്ച പെട്ടിമുടി സന്ദര്‍ശിക്കും

അറിയിപ്പുകള്‍

കൂടുതല്‍ 

ചാന്ദ്രയാൻ–2 വിക്ഷേപണത്തിന‌് തയാർ

12/7/2019

തിരു:ചന്ദ്രമണ്ഡലത്തിൽ ഒളിഞ്ഞിരിക്കുന്ന രഹസ്യം തേടുന്ന യാത്രയ‌്ക്ക‌് ഡ്രസ‌് റിഹേഴ‌്സൽ പൂർത്തി യായി. ചാന്ദ്രയാൻ–2 വിക്ഷേപണത്തിന‌് മുന്നോടിയായ പൂർണതോതിലുള്ള ക്ഷമതാപരിശോധനയാ ണ‌് വെള്ളിയാഴ‌്ച പൂർത്തിയായത‌്. ശ്രീഹരിക്കോട്ടയിലെ സതീഷ‌് ധവാൻ സ‌്പേസ‌് സെന്ററിലെ രണ്ടാം വിക്ഷേപണത്തറയിലുറപ്പിച്ച വിക്ഷേപണ വാഹനത്തിന്റെയും ചാന്ദ്രയാൻ പേടകത്തിന്റെയും സൂക്ഷ്മ തല പരിശോധനയാണ‌് നടന്നത‌്. ശനിയാഴ‌്ച ചേരുന്ന ലോഞ്ച‌് ഓതറൈസേഷൻ ബോർഡ‌് യോഗം വിക്ഷേപണത്തിന‌് അന്തിമാനുമതി നൽകും. ഐഎസ‌്ആർഒയിലെ മുതിർന്ന ശാസ‌്ത്രജ്ഞരും സാങ്കേ തിക വിദഗ‌്ധരും അടങ്ങുന്നതാണ‌് ബോർഡ‌്. ഞായറാഴ‌്ച രാവിലെ 6.51ന‌് 20 മണിക്കൂർ കൗണ്ട‌് ഡൗൺ തുടങ്ങും.

3850 കിലോഗ്രാം ഭാരമുള്ള ചാന്ദ്രയാൻ പേടകത്തെ ഭൂമിക്ക‌് മുകളിലുള്ളദീർഘഭ്രമണപഥത്തിലെത്തി ക്കാനായി പ്രത്യേകം നിർമിച്ച റോക്കറ്റാണിത‌്. റോക്കറ്റ‌് രൂപകൽപ്പന ചെയ‌്തത‌് തിരുവനന്തപുരം വിഎസ‌്എസ‌്സിയാണ‌്. ക്രയോ എൻജിൻ വികസിപ്പിച്ചത‌് വലിയമല എൽപിഎസ‌്സിയും. 170–40,400 കിലോമീറ്റർ എന്ന ഭ്രമണപഥത്തിൽ കൃത്യതയോടെ എത്തിക്കുന്നതോടെറോക്കറ്റിന്റെദൗത്യംപൂർത്തി യാകും. തിങ്കളാഴ‌്ച പുലർച്ചെ 2.51നാ‌ണ‌് വിക്ഷേപണം.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായംപമ്പാനദിയില്‍ അടിഞ്ഞുകൂടിയ മണല്‍ നീക്കം ചെയ്തത് വെള്ളത്തിന്റെ ഒഴുക്ക് സുഗമമാക്കി

പത്തനംതിട്ട : ഇത്തവണ പമ്പാ ഡാം തുറന്നിട്ടും പമ്പയാറിന്റെ തീരങ്ങളില്‍ ആശങ്കപ്പെടുത്തുന്ന രീതിയില്‍ വെള്ളം കയറാതിരുന്നത് സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് പത്തനംതിട്ട ജില്ലാ ദുരന്തനിവാരണ അതോറിറ്റി നടത്തിയ മുന്നൊരുക്കങ്ങളുടെ ഫലം.അതിതീവ്ര ...തുട൪ന്ന് വായിക്കുക


പട്ടാമ്പിയില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് സുരക്ഷാ ഉപകരണങ്ങള്‍ വിതരണം ചെയ്തു

പട്ടാമ്പി: മുഹമ്മദ് മുഹ്സിന്‍ എം.എല്‍.എയുടെ ആസ്തിവികസന ഫണ്ടില്‍ നിന്നും പട്ടാമ്പിയില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് 10 ലക്ഷംരൂപ ചെലവഴിച്ച് ലഭ്യമാക്കിയ സുരക്ഷാ ഉപകരണങ്ങള്‍ വിതരണം ചെയ്തു. കൊപ്പം ...തുട൪ന്ന് വായിക്കുക


സംസ്ഥാനത്തു മഴയുടെ ശക്തി കുറഞ്ഞു

തിരു: സംസ്ഥാനത്തു മഴ സംബന്ധിച്ച മുന്നറിയിപ്പുകൾ ഇപ്പോൾ നിലവിലില്ലെ ന്ന് മുഖ്യമന്ത്രി പിണ റായി വിജയൻ പറഞ്ഞു. സംസ്ഥാനത്ത് ബുധനാഴ്ച മഴയു ടെശക്തികുറഞ്ഞിട്ടുണ്ട്.നിലവിൽസംസ്ഥാ നത്താകെ 648 ക്യാമ്പുകളിലായി 25,350 പേരെ മാറ്റി പാർപ്പിച്ചിട്ടുണ്ട്. ആലപ്പുഴ ജില്...തുട൪ന്ന് വായിക്കുക


ഓണക്കിറ്റ് വ്യാഴാഴ്ച വിതരണം ചെയ്തു തുടങ്ങും

തിരു: ഓണത്തോടനുബന്ധിച്ച് സംസ്ഥാനത്തെ 88 ലക്ഷത്തോളം വരുന്ന റേഷൻകാർഡ് ഉടമകൾക്ക് 11 ഇനം പലവ്യഞ്ജനങ്ങൾ ഉൾപ്പെടുന്ന ഓണക്കിറ്റ് വ്യാഴാഴ്ച വിതരണം ചെയ്തു തുടങ്ങും. രണ്ടായിര ത്തോളം പാക്കിങ് കേന്ദ്രങ്ങളിൽ ഗുണനിലവാരവും തൂക്കവുമെല്ലാം പരിശോധിച്ച് സന്നദ്ധപ്രവർത്ത...തുട൪ന്ന് വായിക്കുക


ഗാന്ധിഭവന് വീണ്ടും നാല്പതുലക്ഷത്തിന്റെ സഹായഹസ്തവുമായി എം.എ.യൂസഫലി

(പത്തനാപുരം ഗാന്ധിഭവന് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലി നൽകുന്ന 40ലക്ഷം രൂപ യുടെ ഡിമാന്റ് ഡ്രാഫ്റ്റ് ലുലു ഗ്രൂപ്പ് റീജിയണല്‍ ഡയറക്ടര്‍ ജോയി ഷഡാനന്ദന്‍, മീഡിയ കോ-ഓര്‍ ഡിനേറ്റര്‍ എന്‍.ബി.സ്വരാജ് എന്നിവര്‍ ചേർന്ന് ഗാന്ധിഭവൻ സെക്രട്ടറി ഡോ.പൂനലൂർ സ...തുട൪ന്ന് വായിക്കുക


പെട്ടിമുടി ദുരന്തം; മൂന്ന് മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു ; മരണം 55

പെട്ടിമുടി: ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 55 ആയി. ബുധനാഴ്ച നടത്തിയ തിരച്ചി ലില്‍ 3 പേരുടെ മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു.സുമതി (55), നദിയ (10), ലക്ഷണശ്രീ (10) എന്നിവരെയാണ് ബുധനാഴ്ച കണ്ടെടുത്തത്. ഇവരുടെ സംസ്‌ക്കാര ചടങ്ങുകളും പൂര്‍ത്തീക...തുട൪ന്ന് വായിക്കുക


ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രി പിണറായി വിജയനും വ്യാഴാഴ്ച പെട്ടിമുടി സന്ദര്‍ശിക്കും

തിരു: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രി പിണറായി വിജയനും മണ്ണിടിച്ചിലുണ്ടായ മൂന്നാറിലെ പെട്ടിമുടി സന്ദര്‍ശിക്കും. വ്യാഴാഴ്ച രാവിലെ ഒന്‍പതുമണിക്ക് ഇവര്‍ പെട്ടിമുടിയിലേക്ക് പുറപ്പെടുo. ഹെലികോപ്റ്ററില്‍ മൂന്നാറില്‍ എത്തിയശേഷം അവിടെനിന്ന് റോഡ്മ...തുട൪ന്ന് വായിക്കുക


ഫെറേറോ കുട്ടികള്‍ക്കായി കിന്‍ഡര്‍ ക്രീമി എന്ന പുതിയ സ്‌നാക്ക് പുറത്തിറക്കി

കൊച്ചി: ചോക്ലേറ്റ്, മിഠായി നിര്‍മ്മാതാക്കളായ ഫെറേറോ കുട്ടികള്‍ക്കായി കിന്‍ഡര്‍ ക്രീമി എന്ന പുതിയ സ്‌നാക്ക് പുറത്തിറക്കി. കിന്‍ഡര്‍ ബ്രാന്‍ഡുമായി ചേര്‍ന്നാണ് ഫെറേറോ കിന്റര്‍ ക്രീമി പുറ ത്തിറക്കുന്നത്. പശുവിന്‍ പാലിന്റെയും വിറ്റാമിന്‍ ബി12ന്റെയും ഗുണങ്...തുട൪ന്ന് വായിക്കുക


പരിസ്ഥിതി ആഘാത വിജ്ഞാപനം: ദൂരവ്യാപക പ്രത്യാഘാതം സൃഷ്ടിക്കുമെന്ന് മുഖ്യമന്ത്രി

തിരു: പരിസ്ഥിതി ആഘാത വിജ്ഞാപനത്തിന്റെ കരട് ദൂരവ്യാപകവും വിപരീതവുമായ പ്രത്യാ ഘാതങ്ങൾക്ക് ഇടയാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അഭിപ്രായപ്പെട്ടു. അതിലെ പല നിർദ്ദേശങ്ങളോടും സംസ്ഥാനത്തിന് യോജിക്കാനാവില്ല. ഇക്കാര്യത്തിൽ ബന്ധപ്പെട്ട എല്ലാ വിഭാഗ ങ്ങളുമാ...തുട൪ന്ന് വായിക്കുക


സംസ്ഥാനത്ത് 1417 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 1426 പേർ രോഗമുക്തി നേടി

തിരു : കേരളത്തിൽ 1417 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള 297പേർക്കും, മലപ്പുറം ജില്ലയിൽ നിന്നുള്ള 242 പേർക്കും, കോഴിക്കോട് ജില്ലയിൽ നിന്നുള്ള 158 പേർക്കും, ക...തുട൪ന്ന് വായിക്കുക


സൈബർ അതിക്രമം ഹൈ-ടെക് സെല്ലും സൈബർ ഡോമും അന്വേഷിക്കും

തിരു : മാധ്യമ പ്രവർത്തകർക്കെതിരെയുള്ള സൈബർ അതിക്രമങ്ങൾ ഹൈടെക് ക്രൈം എൻക്വ യറി സെൽ, പോലീസ് സൈബർ ഡോം എന്നിവ അന്വേഷിക്കും. ഇതു സംബന്ധിച്ച് സംസ്ഥാന പോലീസ് മേധാവി ലോക് നാഥ് ബെഹ്റ ബന്ധപ്പെട്ടവർക്ക് നിർദ്ദേശം നൽകി. കേരള പത്രപ്രവർത്തക യൂണിയൻ നൽകിയ പരാതിയ...തുട൪ന്ന് വായിക്കുക


മാര്‍ക്കറ്റ് മാനേജ്മെന്‍റ് സംവിധാനം ഏര്‍പ്പെടുത്താന്‍ നിര്‍ദ്ദേശം ; സാമൂഹിക അകലംപാലിക്കല്‍ കര്‍ശനമായി നടപ്പാക്കും

തിരു : സംസ്ഥാനത്തെ എല്ലാ പ്രധാന മാര്‍ക്കറ്റുകളിലും മാര്‍ക്കറ്റ് മാനേജ്മെന്‍റ് സംവിധാനം ഏര്‍പ്പെടുത്താന്‍ ഇന്ന് ചേര്‍ന്ന പോലീസ് ഉന്നതതല യോഗം തീരുമാനിച്ചു.നിലവില്‍ തൃശ്ശൂര്‍ സിറ്റിയില്‍ ഈ സംവിധാനം വിജയകരമായി പ്രവര്‍ത്തിച്ചുവരുന്നു. മാര്‍ക്കറ്റുകളില്‍ ട...തുട൪ന്ന് വായിക്കുക


അടച്ചുപൂട്ടല്‍ ലംഘനം: സംസ്ഥാനത്ത് ഇന്ന് 1722 കേസുകള്‍; 1154 അറസ്റ്റ്; പിടിച്ചെടുത്തത് 309 വാഹനങ്ങള്‍

തിരു : ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 1722 പേര്‍ക്കെതി രെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 1154 പേരാണ്. 309 വാഹനങ്ങളും പിടിച്ചെടുത്തു.മാസ്ക് ധരിക്കാത്ത 6954 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്...തുട൪ന്ന് വായിക്കുക


അസുരന്‍കുണ്ട് ഡാം തുറക്കുന്നതിന് അനുമതി

തൃശൂര്‍ : മുള്ളൂര്‍ക്കര ഗ്രാമപഞ്ചായത്തിലെ അസുരന്‍കുണ്ട് ഡാം ജലനിരപ്പ് 8.2 മീറ്ററാക്കി നില നിര്‍ത്തി തുറക്കുന്നതിന് അനുമതി നല്‍കി ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാനായ ജില്ലാ കളക്ടര്‍ ഉത്തരവിട്ടു.ചൊവ്വാഴ്ച ഉച്ച 12 മണിക്ക് 7.51 മീറ്ററാണ് ഡാമിലെ ജല...തുട൪ന്ന് വായിക്കുക


പുത്തൂര്‍ വില്ലേജ് ഓഫിസര്‍ കൈഞരമ്പ് മുറിച്ച സംഭവം: വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു

തൃശൂര്‍: തൃശൂര്‍ പുത്തൂര്‍ വില്ലേജ് ഓഫിസര്‍ കൈഞരമ്പ് മുറിച്ച സംഭവത്തില്‍ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്ത് അന്വേഷണം ആരംഭിക്കാന്‍ തീരുമാനിച്ചു. സംഭവത്തെക്കുറിച്ച്‌ തൃശൂര്‍ സിറ്റി പോലിസ് കമ്മീഷണര്‍ക്ക് കമ്മീഷന്‍ അംഗം അഡ്വ.ഷിജി ശിവജി വിശദമായ റിപോര്‍ട്...തുട൪ന്ന് വായിക്കുക

Copyright 2018 Pothujanam Publications. All rights reserved.